ലംബോർഗിനി ഉറൂസ് പോലെയുള്ള Luxury കാറുകളുടെ കളക്ഷനുണ്ട് റോയൽ ഡ്രൈവിൽ | Lamborghini Urus@Royal Drive

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 607

  • @jabez5366
    @jabez5366 2 года назад +495

    ബാങ്കിൽ ഒരു മൂന്നര cr-ഉം സ്വന്തമായി ഒരു പെട്രോൾ പമ്പും, പിന്നെ ഓരോ periodic സർവീസ് maintenance- നും ഒരു പുതിയ swift വാങ്ങുന്ന പൈസ മുടക്കാൻ capacity- യുള്ള ആളുകൾക്ക് ഉറുസ് സ്വന്തമാക്കാം.✌️

    • @Adv.ചന്തഹംസMBBS
      @Adv.ചന്തഹംസMBBS 2 года назад +113

      ഒരു കാര്യം വിട്ടു പോയി.... സ്വന്തമായി ഒരു പത്തു മുപ്പത് ഏക്കർ സ്ഥലവും അതിനകത്തു നല്ലൊരു മെക്ക്കാർഡൻ ടാറിങ് കഴിഞ്ഞ റോഡും.... ഇതൊന്ന് ഓടിക്കാൻ....

    • @rajivt1982
      @rajivt1982 2 года назад +14

      3.5 CR nu vandi kittilallo ?? Angane Alle adhyam ee videoyil parayunathu .. road tax thanne oru 1 CR varum keralathil ..

    • @shamsum213
      @shamsum213 2 года назад +4

      100%

    • @navinbpalathingal
      @navinbpalathingal 2 года назад +28

      swanthum petrol pump undelum free ayit engne petrol kitum😁😁

    • @ajmalsaleem87
      @ajmalsaleem87 2 года назад +5

      @@rajivt1982 ayyayyoo ... Road Tax oru 30-40 lakhs okke varullu

  • @donawillams
    @donawillams 2 года назад +31

    പൃഥ്വിരാജ് ,ചേട്ടൻ്റെ വീഡിയോ കണ്ടൂ എന്ന് തോനുന്നു...
    ഉറുസിനെ പുള്ളിക്കാരൻ കൊണ്ട് പോയി 😃😃😃

  • @jeevanphilip1993
    @jeevanphilip1993 2 года назад +214

    Prithvi exchanged his huracan and got the 2019 urus [4cr]from the same royal drive

  • @bhagyeshkpv
    @bhagyeshkpv 2 года назад +22

    എംഡിയുടെ സംസാരം കേൾക്കാൻ എന്ത്‌ രസമാണ് 😍

  • @vishnur9594
    @vishnur9594 2 года назад +59

    കണ്ടാൽ പേടി തോന്നുന്ന Urus ൻ്റെ white ആണ് കൊടും ഭീകരൻ... 😎😎

  • @abhinavviswanadh5591
    @abhinavviswanadh5591 2 года назад +21

    Owned by synthite group, the first and only urus ive seen in person, glad to hear it landed in safe hands

  • @sreejeshp1299
    @sreejeshp1299 2 года назад +10

    ഉറൂസ് Royal drive ൽ വിറ്റ് അതിലും മികച്ചത് നോക്കുന്ന ആളാണ് യഥാർത്ഥ Hero

  • @nobinvarghese2494
    @nobinvarghese2494 2 года назад +68

    ഞാൻ ലോണും റെഡി ആക്കി ഷോറുമിൽ ചെന്നപ്പോൾ ഉറൂസ് പൃഥ്വിരാജ് കൊണ്ടു പോയെന്നു പറഞ്ഞു, ആ പോട്ടെ അടുത്തത് വരട്ടെ അപ്പൊ നോക്കാം 🤭😄

  • @aneeshjrin7084
    @aneeshjrin7084 2 года назад +14

    royal drive owner താഴ്മ ഉള്ള ഒരാൾ respect

  • @RedlineGaming007
    @RedlineGaming007 2 года назад +50

    Lamborghini first SUV is LM 002 which was launched on 1986.

  • @fayismuhammadhk5694
    @fayismuhammadhk5694 2 года назад +58

    പ്രിത്വിരാജ്ന് വിധിച്ച വണ്ടി 😍

  • @leenkumar5727
    @leenkumar5727 2 года назад +95

    ഇന്നലെ ഞാൻ ഈ ഷോറൂമിൽ പോയിരുന്നു... Urus nte front ലെ ആ red ലൈൻ ഇഷ്ടപെട്ടില്ല അതോണ്ട് എടുക്കാതെ ponnu🤩

    • @myvlogs2605
      @myvlogs2605 2 года назад +2

      Athu nannaayi

    • @powerofvoice.474
      @powerofvoice.474 2 года назад +2

      Same pich.

    • @faisalroyaldrive8965
      @faisalroyaldrive8965 2 года назад

      😁😂

    • @shahi9261
      @shahi9261 2 года назад +2

      എനിക്ക് ഫോഗ് ലാമ്പ് ചെറുതായി തോന്നി എടുക്കാതെ പോന്നു

    • @richujames6829
      @richujames6829 2 года назад +1

      Ithe kargi konde irikuva atha njn ige ponne

  • @Koshikurien
    @Koshikurien 2 года назад +70

    Same കാർ പ്രിത്വിരാജ് സ്വന്തമാക്കിയിട്ടുണ്ട് ❤‍🔥❤‍🔥❤‍🔥
    Mollywood's first urus🔥🔥🔥

    • @renjithr4
      @renjithr4 2 года назад +1

      Ys

    • @seenav4249
      @seenav4249 2 года назад +19

      E car thanne aane vaangiye

    • @Koshikurien
      @Koshikurien 2 года назад +1

      @@seenav4249 athe

    • @aadhiaadhi487
      @aadhiaadhi487 2 года назад +4

      ഈ car തന്നെ ആ car

    • @5b235
      @5b235 2 года назад

      Appo mamookka..

  • @tomgeorge301
    @tomgeorge301 2 года назад +69

    lamborghini lm002 is the 1st SUV of Lamborghini produced from 1986-1993, which makes the urus the 2nd SUV.

  • @dileepk5770
    @dileepk5770 2 года назад +1

    മാതൃഭൂമി പങ്ക്‌തിയിൽ നിന്ന് യൂട്യൂബ് അവതാരകനായി. മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @njananu7651
    @njananu7651 2 года назад +27

    പ്രിത്വിരാജ് മേടിച്ച ശേഷം കാണുന്നവർ? ✌️🔥

  • @jabbu83
    @jabbu83 2 года назад +6

    പൃഥ്വിരാജ് സ്വന്തമാക്കി 🔥

  • @chandansvlog7231
    @chandansvlog7231 2 года назад +33

    ഉറൂസ് പൃത്വിവി രാജ് തൂക്കീട്ടുണ്ട് 🔥

    • @MultiArunkrishna
      @MultiArunkrishna 2 года назад

      Athinu munne thannea 3 um 4 um ennam keralathil unde

  • @imoutspoken6728
    @imoutspoken6728 2 года назад +208

    രാജുവേട്ടൻ എടുത്തത് അറിഞ്ഞു വന്നവരുണ്ടോ 😅❤️

    • @mammas1226
      @mammas1226 2 года назад +1

      👍

    • @royal-fb2zc
      @royal-fb2zc 2 года назад +2

      ഈ വണ്ടി തന്നെ ആണ്‌ ആ വണ്ടി.🎉🎉

    • @jnd4268
      @jnd4268 2 года назад

      അതിന്റെ മുന്നേ നഹ്ദി മന്തിയുടെ ഓണർസ് വാങ്ങിയിട്ടുണ്ട്...

    • @imoutspoken6728
      @imoutspoken6728 2 года назад +3

      @@jnd4268 ഓ ആരും അറിഞ്ഞില്ല

    • @jishnusreeramkumar
      @jishnusreeramkumar 2 года назад

      😅🤣❤️❤️❤️

  • @hidayathullahbathery7448
    @hidayathullahbathery7448 2 года назад +7

    കുറച്ച് വൈകിയാണെങ്കിലും എല്ലാവർക്കും വിഷു ആശംസകൾ .... 🥳🥳

  • @gopakumarkanjicode970
    @gopakumarkanjicode970 2 года назад +7

    Wishes you a happy VISHU Baiju Chettan 💕

  • @MithunDas-yz8kc
    @MithunDas-yz8kc 2 года назад +82

    ഇനി കാണാൻ പോകുന്ന അവരാതം - "പ്രിത്വിരാജ് ഉറൂസ് വാങ്ങിക്കഴിഞ്ഞ് ഈ വീഡിയോ കാണുന്നവരുണ്ടോ?"

  • @ambaditravancore5184
    @ambaditravancore5184 2 года назад +60

    Happy vishu to all വണ്ടി പ്രാന്തൻസ്. 🌾🌾👍

  • @ദക്ഷാദച്ചൂസ്
    @ദക്ഷാദച്ചൂസ് 2 года назад +6

    Ee ഉറൂസ് ആണോ പൃഥ്വിരാജ് കൊണ്ട് പോയത്..

  • @Pixelbirdknr
    @Pixelbirdknr 2 года назад +6

    19:01 ഇവനില്‍ ഒരു കണ്ണുണ്ട്...!!!

  • @nabeelabdu1262
    @nabeelabdu1262 2 года назад +18

    4:29 urus is 2nd suv
    LM002 IS 1st suv of lamborghini

    • @vermithrax
      @vermithrax 2 года назад +1

      Yup💥

    • @sangeethsatheesh8871
      @sangeethsatheesh8871 2 года назад

      LM002 is second one actually. Lamborghini cheetah was the 1st. 1977. but never went into production.

  • @SHAFIAUTOMOTIVEENTHUSIAST
    @SHAFIAUTOMOTIVEENTHUSIAST 2 года назад +3

    ഇൗ വാഹനം ഇനി പൃഥ്വിരാജിന് സ്വന്തം

  • @anandurajan4768
    @anandurajan4768 2 года назад +6

    ഇപ്പോൾ ഇതു രാജു ഏട്ടന് സ്വന്തം 💖

  • @nirmalt.d2003
    @nirmalt.d2003 2 года назад +26

    എല്ലാവർക്കും ഞങ്ങളുടെ റോയൽ ഡ്രൈവിലേക്ക് സ്വാഗതം..
    "Come and Experience us"!!!!!❤️❤️❤️❤️❤️

    • @abhinavkrishna7649
      @abhinavkrishna7649 2 года назад +1

      Ok but don't have money to buy now

    • @nirmalt.d2003
      @nirmalt.d2003 2 года назад +2

      @@abhinavkrishna7649
      No problem..
      Come and Experience us..!!❤️❤️🙏🏻🙏🏻
      We'll be so happy to attend you..!!

    • @gokulmk4342
      @gokulmk4342 2 года назад +2

      @@nirmalt.d2003 vann vandi kanan pattuo.

    • @nirmalt.d2003
      @nirmalt.d2003 2 года назад +1

      @@gokulmk4342
      പിന്നെന്താ ❤️...

    • @gokulmk4342
      @gokulmk4342 2 года назад +1

      @@nirmalt.d2003 💞

  • @abraham1325
    @abraham1325 2 года назад +1

    Oh ഈ lambo urus പ്രിത്വിരാജ് എടുത്തു ലെ 👍👏

  • @gokulkr1716
    @gokulkr1716 2 года назад +38

    അങ്ങനെ ഈ car നമ്മുടെ രാജുവേട്ടൻ സ്വന്തമാക്കി 🤩🔥

  • @basheerkokadan7108
    @basheerkokadan7108 2 года назад +2

    ചുമ്മാ കണ്ടു കൊതി തീർക്കാം 🤤🤤🤤

  • @sreejithmk54kannur98
    @sreejithmk54kannur98 2 года назад +29

    Baiju Excellent
    Really I started to watch all his Royal Drive videos because of the nice presentation .Also simplicity of Mujeeb Rehman and the passion for cars reflects in his face.
    Good to see such beautiful cars in such rates .

  • @okm912
    @okm912 2 года назад +5

    അണ്ണാ എനിക്ക് ഇപ്പോഴും
    പത്ത് ഒച്ചേടെ വണ്ടി എടുക്കാൻ കഴിഞ്ഞിട്ടില്ല
    എങ്കിലും അണ്ണന്റെ വിവരണം കേൾക്കാൻ
    വേണ്ടി മാത്രം കാണുന്നു

  • @arshadp118
    @arshadp118 2 года назад +2

    Angane ee Urus prithwiraj swanthamakki❤️

  • @rizwanrisu2858
    @rizwanrisu2858 2 года назад +8

    അപ്പുക്കുട്ടൻ ക്യാമറ ആയിട്ട് കറങ്ങിയിട്ട് എനിക്ക് തല കറങ്ങുന്നു 🤣🤣

  • @anfas6129
    @anfas6129 2 года назад +3

    Prithvi edthu 💥

  • @rkrishnamoorthy31
    @rkrishnamoorthy31 2 года назад +4

    സ്പർശംനേ അസാധ്യം ദർശനേ പുണ്യം 🙏🙏🙏😄

  • @dilipkumar1973
    @dilipkumar1973 2 года назад +8

    Quality content and excellent presentation. Further, proprietary Baiju humour.

  • @mustahafa__
    @mustahafa__ 2 года назад +3

    ഇപ്പോൾ ഇത് പ്രിത്വിരാജ് കൊണ്ട് പോയല്ലോ 😊✌️

  • @adershju8056
    @adershju8056 2 года назад +1

    ഇനിയിപ്പോ ഈ വീഡിയോ ക്ക് റീച്ച്‌ കൂടും🤗🤗

  • @abdulrazack1222
    @abdulrazack1222 2 года назад

    Vidheasathu ninnu varunnadu 3 wandiyude vila naam kodukkanam indikkaran oru wandiku kodukkanam gulfil ee cash koduthaal 3 ennam kittumayrunnoo

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +2

    🖤🔥വണ്ടി പവർ ആണ് 🔥🖤

  • @MadRagilraj
    @MadRagilraj 2 года назад +8

    ആ ലാൻ്റ് ക്രൂയിസർ വാങ്ങണം എന്നു ആഗ്രഹം ഉണ്ട്.... പക്ഷേ പണം...അതാ പ്രശ്നം.....

  • @travelmaniac4918
    @travelmaniac4918 2 года назад +4

    Vishu വിനു ഒരു അഡാർ പടക്കം
    താങ്ക്യൂ ബൈജു അണ്ണാ
    👌👌
    ഉറൂസ്

  • @shravanbh9997
    @shravanbh9997 2 года назад +4

    That 🎇 Urus & last key 🔑 formation 😍

  • @networthviews56
    @networthviews56 2 года назад +4

    Prithviraj😍🥰

  • @vinumohan7263
    @vinumohan7263 2 года назад +12

    Just think about that owner who bought Urus for 6.5 cr and used it for 5000 km and then sold it

    • @akayoutuber4226
      @akayoutuber4226 2 года назад +3

      Kitchen treasures powder owner aan bro

  • @rubzjohn7277
    @rubzjohn7277 2 года назад +9

    Prthiviraj medichit video Kanan vannavr ondo

  • @prasadsiva3170
    @prasadsiva3170 2 года назад +1

    Baiju chettan CBI 5 kalikukayano
    thamasakku paranjathanu paripadi kidilan anu

  • @shijusen21
    @shijusen21 2 года назад +1

    Happy Vishu.....Vishu Bumber adichittu venom Lamborghini vaangan

  • @anishmohan1411
    @anishmohan1411 2 года назад

    Baiju cheta, ee exhaust note kelpikumbo mic kurach doorathot pidicha nallatayirikkum. Karanam exhaust kodukumbo silencer nn varunna wind blast um koodi mic pidikkand. Atu karanam exhaust note kurach distorted aayi tonnam.

  • @ajayganga4700
    @ajayganga4700 2 года назад +1

    ഇത് കണ്ടപ്പോൾ തന്നെ നല്ല ഒരു സംതൃപ്തി 🥰🥰

  • @adhnan1373
    @adhnan1373 2 года назад +4

    Eadhokke vandi indenkilum aa kedkunnaa mustang kazhinjitteee ollu 💥🔥🔥🔥🔥🔥

  • @nirvrithinharish
    @nirvrithinharish 2 года назад +3

    Engine is 4.0 L Twin Turbo V8 with 650 HP and 850Nm of torque.

  • @linosebastian4648
    @linosebastian4648 2 года назад +9

    35 വയസായ ബൈജുചേട്ടന് വിഷു ആശംസകൾ 😄😄😄😄😄

    • @khaleelkodakkad744
      @khaleelkodakkad744 2 года назад

      Vayas enthengilum kootano kurakano pattumo.

    • @linosebastian4648
      @linosebastian4648 2 года назад

      @@khaleelkodakkad744 കുറക്കുവാരിക്കും 🤣🤣🤣

  • @hrishikesha2618
    @hrishikesha2618 2 года назад +2

    അ bentley car എന്റെ ആദ്യത്തെ മുതലാളിയുടെ ആയിരുന്നു....

  • @musthafasidhiq9791
    @musthafasidhiq9791 2 года назад +6

    LC IS MY FAVOURITE❤️❤️❤️❤️

  • @chuchud3497
    @chuchud3497 2 года назад

    Was that spitting oil from the exhaust while revving?

  • @Letsnjoy6194
    @Letsnjoy6194 2 года назад

    Biju chetto ee video edithath iphonil aahnello eniyum angott ellam iphoniledtho nalla adipoliyaanu carsokke kaanaaam

  • @wetheproudmallus
    @wetheproudmallus 2 года назад +45

    ഒരു alto car ഒരു ലക്ഷം രൂപയിൽ താഴെ കിട്ടുമോന്ന് തപ്പി നടക്കുന്ന Central Government employee ആയ ഞാൻ...🥴🥴

  • @vdhgc8004
    @vdhgc8004 2 года назад

    Dear Baiju,I like your all videos.I expect further videos like this.

  • @sanker9057
    @sanker9057 2 года назад

    Black colour thanne annu korachu koodi kaanan poli

  • @Ichuzj
    @Ichuzj 2 года назад +1

    പൃഥ്വിരാജ് ചേട്ടൻ്റെ ഉറൂസ്

  • @harigovindr194
    @harigovindr194 2 года назад +3

    ബിജു ചേട്ടാ, ലാംബോർഗിനി LM 200 ആണ് ഫസ്റ്റ് SUV എന്നാണ് തോന്നുന്നത്...
    ????

  • @THEREALTECHGAMER
    @THEREALTECHGAMER 2 года назад +4

    Rajuvettan fans like adi

  • @mirzaaman8328
    @mirzaaman8328 2 года назад +2

    Aa lambo prithvi kondoyi mone

  • @muhammad7410
    @muhammad7410 2 года назад +1

    കേരളത് ഏറ്റവും മികച്ച കാർ അതാണ് 🤓

  • @cjvlogs6967
    @cjvlogs6967 2 года назад +1

    Lamborghini LM002 aanu first suv of Lamborghini...

  • @gigyjacob2949
    @gigyjacob2949 2 года назад +5

    അങ്ങനെ ആ Lamborgini Urus - Actor. Prithviraj Sukumaran സ്വന്തമാക്കിയിരുന്നു 👏👏👏

  • @Kumar-ll2db
    @Kumar-ll2db 2 года назад

    Nice presentation!!!

  • @vm_mufeedh
    @vm_mufeedh 2 года назад +1

    Athil kanunna aa bike etha?

  • @peacelover6796
    @peacelover6796 2 года назад +2

    Prithvi bhai eduthu 😄

  • @sed-e9f
    @sed-e9f 2 года назад +4

    Prithvi yude car kandit vanavar undo?

  • @anoop3337
    @anoop3337 2 года назад

    Good informative video. Thanks for this.

  • @nandagopalnandhu
    @nandagopalnandhu 2 года назад

    Baiju chetta we land cruiser entha Vila...?

  • @arifshabeer6292
    @arifshabeer6292 2 года назад +1

    ഇത് നമ്മടെ ചെക്കൻ അങ്ങ് എടുത്തുട്ടോ....!!!

  • @media_bro
    @media_bro 2 года назад +1

    രാജു എടുത്തു മക്കളേ....

  • @rasaksadventures
    @rasaksadventures 2 года назад +1

    Ee video kandit aanavo ini rajuvettan vangiyath

  • @statham_crj
    @statham_crj 2 года назад +2

    Urus prithviraj medichu✌️

  • @nat_navigator1901
    @nat_navigator1901 2 года назад +1

    18:34 You are wrong baiju chetta purath choicha ariyam 😂 slide mark ,crash = Mustang

  • @deep4ksuresh
    @deep4ksuresh Год назад

    Lamborghini urus🔥

  • @MrMasterRa
    @MrMasterRa 2 года назад

    ഉറൂസ് ആണോ യൂറസ് ആണോ ?... പലയിടത്തും രണ്ടായി കേട്ടിട്ടുണ്ട് അതുകൊണ്ട് ചോദിച്ചതാ

  • @Mohd_dhanish
    @Mohd_dhanish 2 года назад

    Lamborghini swathan akki njamalodee prthiviraj 🔥🔥🔥🔥

  • @speedexnas8556
    @speedexnas8556 2 года назад

    Nice presentation

  • @sangeethks2011
    @sangeethks2011 2 года назад +8

    അതിന് tax അടച്ച കാശ് ഉണ്ടെങ്കിൽ എന്റെ സ്വപ്ന വാഹനമായ റേഞ്ച് റോവർ സ്വന്തമാക്കാമായിരുന്നു. 🤔🤔
    തല്ക്കാലം സ്വിഫ്റ്റ് 😊

  • @karthikjinesh215
    @karthikjinesh215 2 года назад +1

    0:33 experience 😅👍

  • @പ്രദീപ്സത്യപാലൻ

    സെക്കന്റ്‌ ഹാൻഡിനോട് ഒട്ടും താല്പര്യമില്ലാത്ത ഞാൻ ബൈജുചേട്ടന്റ തള്ളും കോമഡിയും കേൾക്കാൻ വേണ്ടി മാത്രം കണ്ടതാണ് 😀nice

  • @bibinsa4art505
    @bibinsa4art505 2 года назад

    നമ്മുടെ റോഡിൽ.... ഇത്.... ഉറൂസ്.... പൊളിക്കും 🤪

    • @harisignalseditz1610
      @harisignalseditz1610 Год назад

      Suv aan potta.. Nalla ground clearance und

    • @alok_00765
      @alok_00765 10 месяцев назад +1

      Suv aan apo road enthayalm entha kuzhapam

  • @vinodarthur254
    @vinodarthur254 2 года назад

    Idinde workshop evideya

  • @nishadpknichu507
    @nishadpknichu507 2 года назад +2

    ഇതല്ലേ ഇവിടുന്നു പ്രിത്വിരാജ് മേടിച്ചത് ✌️

  • @chrisbrown2351
    @chrisbrown2351 2 года назад

    Happy vishu pravasikalaya njangalk ini dhayryamayi njangalude arabikalod parayam habeebi come to kerlaaaaa🥰😍

  • @adhiladhil8477
    @adhiladhil8477 2 года назад +3

    Mustang price ethraya

  • @nibuthomas6268
    @nibuthomas6268 2 года назад +1

    Am coming to buy it hold on forever.....

  • @OneLifeOneShot
    @OneLifeOneShot 2 года назад

    6.5cr undenkil pannieku Povathe jeevikayirunnu baiju chetta 🥰🥰

  • @user-dv8zt5io1n
    @user-dv8zt5io1n 2 года назад +1

    Spices manufacturer company de alle

  • @fazil5739
    @fazil5739 2 года назад

    Royal drive Kozhikode udaayipp aan nyagal Benz B class vaagi pettadaan . Ivar customer safe an nyangale vahanagal vishwastha sthabanam enoke parayum .

  • @prasanthkk9513
    @prasanthkk9513 2 года назад +4

    Mujeejekka ❤️

  • @rajeshkumarkrajesh5700
    @rajeshkumarkrajesh5700 2 года назад

    Veno ennanu chodhichathu venam epozanu varendath

  • @mammas1226
    @mammas1226 2 года назад +2

    പൃഥ്വി എടുത്തതറിഞ്ഞു ഉറുസ് തപ്പിയിറങ്ങിയ ഞാൻ