Aa bonnet closing scene..ath angane alla adakkandath enn parayunn ile bro.. actually ath gently adachal close avilla.. but nammal ingane alla adakkandath.. gently adakkuka..then press chyuka.. simple !! And Jumana Khan, shes beautiful.. ee tiktok n reels oke kand aale judge chyaan paadila enn mansilay..ingane koode nadann samsarikumbo oke aal ethra simple aan.. nalla pleasant feel ond overall ❤️🙌🏻
അരുൺ മച്ചാനേ എനിക്ക് റോൾസ് റോയ്സ് കാറും ലാസ്റ്റ് കാണിച്ച് ബി യിൽ തുടങ്ങുന്ന കാർ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്🤙🤙🤙 മച്ചാൻ കുറെ ഇങ്ങനത്തെ അടിപൊളി വീഡിയോസ് ഇടണം 🔥🔥🔥
ചിലിൻ കൂട്ടിൽ വാടാ ഇർക്കണ പോല്ലേ ആണ് Carukkal അവിടെ ഇരിക്കണത്. വാടാ കണ്ട് വെള്ളം എറക്കിയ പോരല്ലോ പൈസ കൊടുക്കണ്ടേ, പൈസ കൊടുക്കുന്ന ആള് തന്നെ ഇഷ്ടം ഉള്ളത് വെടിച്ച മതി ഏതു കാർ ആയാലും. അരുൺ ചേട്ടൻ കാണിച്ചു താരോല്ലോ അത് മതി 🙌❤️
instagram ൽ 13promax ഫ്രീ ആയി കൊടുക്കുന്നുണ്ട്...കേറി നോക്ക് ട്ടാ 😁😁
Ok
💔
😶👨🏽🦯
🙂
😌💔
ജെംസ് മുട്ടായി💜🖤💙💚💛🧡
Jemsil evida black 🤔😹
@@user-su9nm7sw4i,,🤣,,
❤️ jems🌝
@@user-su9nm7sw4i sʜᴇʀɪʏᴀ
@@nejumaabu3896 🌝
ഈ വണ്ടികളൊക്കെ നമ്മളെ കാണിച്ച്
ഇത് വാങ്ങാനുള്ള കൊതി നമ്മളിൽ ഉണ്ടാക്കി തരുന്ന Arun bro 😹❤
Nammukku oru Chiron vangam bro😌
@@songlyricspro406 👍💯
ഇതിൽ പല കാറും ഞാൻ ഓടിച്ചിട്ടുണ്ട്. BUT അതു ഗെയിംലാണെന്ന് മാത്രം 😂😂😂
Valya karyamayippoyi
@@nihaall.muneer nee eatha myre
ഞാനും 🤭
@@nihaall.muneer 😂😂😂
@@nihaall.muneer onn poyedo
ഈ വണ്ടികൾ ഒക്കെ സ്വന്തമാക്കാൻ ഒരു ഭാഗ്യം വേണം.. 🔥🔥🔥
Athineekkaal kooduthal panam veenam😂😂
Kashtapad + kayyv not bagyam
Smb10 Big fan aah njn
Panam mathi
Hard work+money venam allatha bhaghyam alla
ഇത്രയും വണ്ടികൾ ഒരുമിച്ച് കാണാനും വേണം ഒരു ഭാഗ്യം....🤩🤩🤩
എല്ലാ കാറും ഫേവറേറ്റ് ഏദ് കിട്ടിയാലും സ്വീഗരിക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥
🥺🔥
Pakshe arum tharila
@@Azamat76870 yes💕
Millionukalude car kittum nokki nino😂😂😂
ആരും സെർദിക്കാതെ ഒരു പാവം ഉണരുന്നു അവിടെ. White colour Toyota LAND CRUISE ❤️
വിജയം എപ്പോഴും പ്രതീക്ഷകൾക്കും അപ്പുറമാണ്
ഇവിടെ താർ ഏറ്റവും വലിയ സ്വപ്നമായി കൊണ്ട് നടക്കുന്ന ഞാൻ... ജോലിയും ഇല്ല കൂലിയുമില്ല 27 വയസ്സും... 😁😁
വേണം ന്ന് വിചാരിച്ചാൽ നടക്കും
"Start where you are, use what you have, do what you can; fuck everything else."
😂
Saadhikkum.... Oru naal thangalkum oru divasam varum.... Daivam sahaayikktte.... 🙏🙏
Thar❤
കലക്കി മച്ചാനെ 💥💥💐🎊🎊💚🔥🔥👍💞💞💞
എന്നും ഈ ഷോറൂമിന്റെ മുൻപിലൂടെ ആണ് ജോലിക്കു പോവുന്നത്... നല്ല രസം ആണ് കാണാൻ
*GTA ullath Kond ithoke oodichu 😂❤️*
Enik pinne gta polum illa😢
@@knrviper3014 1 മണിക്കൂറിന് 100 കൊടുത്ത് ഗെയിം സ്റ്റേഷനിൽ പോയി കളിക്കാറുണ്ട് ഞാൻ
Ithoke kanditt veettil oru car polum illythavar indo😂❤
ദുഫായിൽ നിന്ന് നാട്ടിൽ എത്തുമ്പോൾ ഒരു benz കണ്ടാൽ *le smokie:"ഇത് ഏത് പേട്ട കാർ"😂.. lol
🤣
g wagon eduthall kollammayirunniuuu 😘😘😘😘💥💥💥💥
Jumana ഒരു പ്രത്യേക ഭംഗി or charm ഉണ്ട് സത്യം
Jumanayum arunettanum koode aayappol power aayi❤❤🔥🔥
ജുമാനയുടെ ചൈതന്യം ഈ വാഹനങ്ങളുടെ റിവ്യൂവിൽ വേറിട്ട് നിൽക്കുന്നു.ഒപ്പം സ്വപ്നം കാണാൻ മാത്രം മോഹിപ്പിക്കുന്ന കാറുകളും🥰🥰
4:11 le abu :ഞാനോ എപ്പോ 😹
Arune,endhoru collections aanu ivide,video polichu
Oru Jada Polum Kanikathe Jumana Khan Ann ente Hero ❤ 💙
Support🥰🥰 me 🙋🥰🥰s
Kollam Poli jumana Poli❤️❤️❤️🔥❤️❤️❣️power cars bukati 👀🥵🖤
*എന്റെ മോനെ കിടുക്കാച്ചി വണ്ടികൾ* 💛💛💛💛💛💛💛💛
Aa bonnet closing scene..ath angane alla adakkandath enn parayunn ile bro.. actually ath gently adachal close avilla.. but nammal ingane alla adakkandath.. gently adakkuka..then press chyuka.. simple !!
And Jumana Khan, shes beautiful.. ee tiktok n reels oke kand aale judge chyaan paadila enn mansilay..ingane koode nadann samsarikumbo oke aal ethra simple aan.. nalla pleasant feel ond overall ❤️🙌🏻
കേറി വാ മക്കളെ...🙋
ഈ ലോകത്ത് നരകിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് ചിരിച്ചു മരിക്കുന്നതാണ്...🤣🤣
ഇനി മുതൽ കാസർഗോഡ് ഭാഷയിൽ ബ്ലോഗ് കേൾക്കാം...😍😍
RR GOST ❤️⚡️
എന്നിക്കു അവിടെ കിടക്കുന്ന എല്ലാ cars um ഇഷ്ടപ്പെട്ടു 🚙❤️
@RED FIGHTERS TECH എനിക്കും ഒന്ന് 500sub അവൻ സഹായിക്കുമോ
Wow..Wow..Wonderful!! 👍 Each model is a masterpiece of exquisite design and engineering marvel !..Thank you for the fulfilling video 👍👍
4:19 arum kettattilla🤣👀😁
17:42
ഇതൊക്കെ സ്വന്ധമാക്കാൻ പറ്റൂല പഷേ നേരിട്ട് കാണാനേകിലും പറ്റിയ മതീ 😍❤
ഇത് കണ്ട് കിളി പോയി😮⚡
എല്ലാം വേറെ level 🔥🔥🔥
കൊതി ആയിട്ട് പാടില്ല 😍😍😍😍
ഇഷ്ടമായി ആ കൊച്ചിനെ 🥰
Obviously ROLLS ROYCE ❤♥️
Enikke eshttapettatha jumanaya. Samsaram powli 🤗
Pwolichu smok bro 😍😍💙💛♥️💖💖💖👏👏🔥👍
മച്ചാനെ പൊളി 🥰🥰🥰
1:56, Cristiano Ronaldo ❤️
Suiiiiiiii✨
My favorite Maruti Suzuki Zen old model.... ❤
ന്റെ പൊന്നോ 😍🤩
Viper/amg gtr/ sto ഇവരാണെന്റെ ഹീറോസ് ❤️❤️❤️😅😅
നോട്ടിഫിക്കേഷൻ കണ്ട് ഓടി എത്തിയ സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് വാ....!!🔥❤
🔥🔥🔥🥳🥳😍😍😍
1.56 Ronaldo🔥🥰
Jumanede vlogil kandu 💕
Ellam eshtay poli cars😍😍loved it
RR Cullinan billionaire edition⚡🔥
കണ്ണ് അടിച് പോയി ഗൂയിസ്.....💥💥💥
വണ്ടികൾ കണ്ട് കൺ തളിപോയി 💥
Ok
jumana ethree simple aayirunooo 😲😲😲😲
Dream cars🔥🔥❤
Support💪🥰 me 🙋🥰sd
അരുൺ മച്ചാനേ എനിക്ക് റോൾസ് റോയ്സ് കാറും ലാസ്റ്റ് കാണിച്ച് ബി യിൽ തുടങ്ങുന്ന കാർ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്🤙🤙🤙 മച്ചാൻ കുറെ ഇങ്ങനത്തെ അടിപൊളി വീഡിയോസ് ഇടണം 🔥🔥🔥
Bugatti യുടെ Look അത്രയും ഒരു Car വരില്ല ❤️❤️❤️
I love bugatti chiron
@@Aswin_aj I Love Bugatti all models❤️❤️❤️🥰😘
@@BloodyCarsKL divo, veyron ss, chiron ss, also my favourite
But i love lambroghini and porsche😍❤
@@urstrulyganesh2242 Look power Bugatti better
Bronta video adipoli aahtto
6:05 pinnalh athanu 😍💥
Jumana khante channel ee video കണ്ടവർ ഉണ്ടോ 💥✌️
ഷേ...... ഷേ..... ഷേ.....😂😂😂😂
Entel und kore ennam🔥🔥 'shokkessilan'😂😂
10 MILION ആക്കി തന്ന എല്ലാവർക്കും നന്ദി ഉണ്ട് ഇനിയും ഇതേ സപ്പോർട്ട് വേണം 🙏
ശെരി എന്നാ
Jumanankkuu perly maani dee athee sound
G Wagon May Bach 🥶🔥
Ee vandiyokke odichitt ollavar vayyo njn undetto need for speedil😁
ഇവർ വണ്ടി കയുക്കുന്ന shambu അറിയാൻ വഴിഉണ്ടോ 😁
Lakerol
എല്ലാരും വളരെ സന്തോഷത്തിലാണലോ
Splondoril പെട്രോൾ ഊതി കത്തിച്ചു പാതി വഴിയിൽ നിന്ന് വണ്ടിതള്ളുന്ന ഞാൻ 😔
Waiting for the sky dive video 🔥🔥✌✌
ചിലിൻ കൂട്ടിൽ വാടാ ഇർക്കണ പോല്ലേ ആണ് Carukkal അവിടെ ഇരിക്കണത്. വാടാ കണ്ട് വെള്ളം എറക്കിയ പോരല്ലോ പൈസ കൊടുക്കണ്ടേ, പൈസ കൊടുക്കുന്ന ആള് തന്നെ ഇഷ്ടം ഉള്ളത് വെടിച്ച മതി ഏതു കാർ ആയാലും. അരുൺ ചേട്ടൻ കാണിച്ചു താരോല്ലോ അത് മതി 🙌❤️
*ഇങ്ങള്* *ഒരു* *ജിന്നാണ്*
*☺︎︎ꨄ︎☺︎︎*
She is cute and humble
G-wagon 🔥🔥🔥🔥🔥
Mc laren pwoli sanam... 💞💞
Ennathada uvaaa ith hyperinta parumazayo 🎉🎉🎉❣️❣️❣️
Jumana😉😍❤
Nan Lamborghini vangum one day ❣️ it must be coming true
Ithill messikum cr7 um ulla vandi indo 😅😅😅🔥🔥
Super vedio 💙
💛🤎🖤💜Gems മിട്ടായി ♥️💙💚 നെയിൽ പോളിഷ് 💅 മാല ബൾബ്
ഈ പെണ്ണ് എന്ന സുന്ദരിയാ 🙄❤
നമ്മുടെ നാട്ടിൽ ഇത് ഓടിച്ച് കഴിഞ്ഞാൽ ഇതിന്റെ അടിഭാഗം ഉണ്ടാകില്ല 💯🤣🤣🤣
അതെ 😆
Ella carum ishtayi 🥰🥰😍😍
It's heaven bro❤️
Rohan e vedio cheyumbol simple dress analo😁 i know that T-shirt 🥰
Imagine that a kodeeshvaran said to u "ishteppetta oru car nee edutho". Omg💥💥💥
Oh ! 😌
machante ശ്ശേ ഒര് രക്ഷ ഇല്ല😂
Well, Fun fact: The Cullinan Mansory is worth 3.5 million AED. ( About 7crore INR )
In India, the on road price of base Cullinan is 8CR.
Enikkistayith jumaneeyaa😁
Jumana ഒരു രക്ഷയുമില്ല ചുമ്മാ 🔥
😉😋
@@devadathdevadath8132 😄😄
Aadyamayittanu aramanikkoorulla oru video skip cheyyathe irunnu kanunnathu arun bro poli video tanks 😁😁
Rolls roys my favorite car and dream car 💗
My favourite ferrari😎😎🔥🔥🔥
ഈ ഷോറൂമിലെ കളക്ഷൻസ് മൊത്തം വിലക്കെടുക്കാൻ ഒരു ബില്ലിയൻ ഡോളർ കൊടുത്താലും കിട്ടില്ല എന്ന് തോന്നുന്നു 🔥🔥🔥🔥❤🔥
💖✨ഒരു കാറ് പോലും ഇല്ലാത്ത ഞാൻ🥵😇
This is the key of the car😂😁
Supermarketill pachakkari irikkunnathupolee 🤣🤣🤣🤣🤣🤣🤣🤣🤣
റോൾസ് റോയ്സ് ❤
അരുൺ കാരണം ഈ വണ്ടികൾ ഒക്കെ കാണാറായി ❤
Njan work cheytha company😍
Oru 2 month munneyanengil I was in the marketing department. VIP MOTORS.
Ippo evidaanu
7:18 ferrari sp monza 2 🥵🥵🥵
jumana ടെ voice കേട്ടപ്പോ pearly maney യെ ഓർമ വന്നത് എനിക്ക് മാത്രാണോ 🤔
ആരാണ് ആ കടയുടെ മുദലാളി 🚶♂️🚶♂️🚶♂️
Unlimited Kindness is Coming to You All -
Mr. Juni Kerala