Boby Chemmannur talks about the Cars he owns | Interview with Baiju N Nair |Part 2
HTML-код
- Опубликовано: 8 фев 2025
- ബോബി ചെമ്മണ്ണൂരിന്റെ വാഹനലോകത്തിലൂടെ ഒരു യാത്ര. ബോബിയുമായുള്ള ദീർഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗം .Part 2
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BobyChemmannur #Boche #BobyChemmanurCarCollection #MalayalamAutoVlog #CelebrityInterview
റോൾസ് റോയിസും റെയിഞ്ച് റോവറും അവന്തിയും വെയിലത്ത് ഉണക്കാൻ ഇട്ട് ഇന്നോവ പോർച്ചിൽ ഇട്ട ബോച്ച വേറെ ലെവൽ തന്നെ 😍😍😍😍
Athu polichuu....
Innova alkaru kandittu enthu karyam.
🤣
🔥തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല😎
@A҉p҉p҉u҉ . അത് ആളുടെ വീടല്ല ശോഭ സിറ്റിയിലെ ഒരു വില്ലയാണ് അവിടെ പരിമിധികളുണ്ട്
കേരളത്തിലെ പല youtuberum കണ്ടു പടിക്കണ്ട ഒരു വ്യക്തിയാണ് Biju N nair.. കണ്ടത്തിൽ വെച്ച് ഏറ്റവും നല്ല അവതരണം
പുള്ളിയുടെ ഇത്രയും വർഷത്തെ എക്സ്പീരിയൻസ് തന്നെ ഓട്ടോമൊബൈൽ ജേർണലിസം ആയിരുന്നല്ലോ... അതും ഏഷ്യനെറ്റ് പോലെ പോപുലർ ചാനലിൽ.. അതിൻ്റേതായ അറിവ് അദ്ദേഹത്തിന് ഉണ്ട്.. നമ്മൾ ഇപ്പൊ കണ്ട് തുടങ്ങിയ vloggers പോലെ അല്ല.. പുള്ളിയുടെ എക്സ്പീരിയൻസ് എളിമ അതൊക്കെ സംസാരത്തിലും പ്രതിഫലിക്കുന്നു..
കണ്ടത്തിലോ...?
അലറൽ ഇല്ല
Bro Arunsmoki
@@Ak-xf3le best
കോടികളുടെ ആസ്തിയുണ്ട്. പക്ഷെ
അതിന്റെതായ ഒര് ജാടയില്ല..!!😊
വെള്ള കുപ്പായം അതാണ് മെയിൻ.
Kodikalo athilkkum mele👆👆👆👆
❤️
Arudeyenkilum vasthram nokkiyano
Swabhavam alakkunnathu
@@akshaynarayananm4154 800Cr
സന്തോഷ് കുളങ്ങരയുമായി ശേഷം, ഇതാ അവതരിപ്പിക്കുന്നു ബോബി ചെമ്മണ്ണൂരുമായി... രണ്ടു പേരും ബൈജു അണ്ണനുമായി കട്ടക്ക് നിൽക്കുന്നു. സൂപ്പർ...
റോൾസും റെയ്ഞ്ചും അവന്തിയും ഇട്ടിട്ടു സൈക്കിൾ ഇരുന്നു സംസാരിച്ച ബോബി 😂😂😂😎👏👏👌👌👌 അദ്ദേഹത്തെ നീറ്റ് ആയ്യി ഇന്റർവ്യൂ ചയ്യ്ത ബൈജു ചേട്ടൻ 👏👏👌👌👌
ചോദ്യങ്ങൾ ഉണ്ടെങ്കിലും Interwiew പോലെ തോന്നാതെ എല്ലാം പറയുന്ന ഒരു മാജിക്കൽ സംഭാഷണം... രണ്ടു പേരെയും നന്നായിട്ട് അറിയാൻ പറ്റി.... Long live boath of you....God bless you all..
ബോബി ചേട്ടനെ കൂടുതൽ ഇഷ്ട്ടപെട്ടു ഈ വീഡിയോയിലൂടെ..ഓപ്പൺ മൈൻഡ് പിന്നെ ജാഡ ഇല്ലാതെ ഉള്ള സംസാരം.. വന്നു കാണാൻ ഒരു ആഗ്രഹം... എന്റെ കുടുംബത്തിന്റെ എല്ലാ പ്രാത്ഥനയും എന്നും.. 🥰🥰🥰🌹🌹
സീറ്റ് ബെൽറ്റ് ഇടാൻ മറക്കാതിരുന്ന ബൈജു ചേട്ടന് അടി ഒരു like 👍🏽
ബെൽറ്റ് ഇട്ടിലേൽ മണിയടിക്കുമെടോ പിന്നെ വണ്ടി ഓഫ് ആവും കുറച്ചു കഴിഞ്ഞാൽ
@@adhi7610 അങ്ങനെ ആണേൽ ബോചെ ബെൽറ്റ് ഇടഞ്ഞിട്ട് എന്താണ് വണ്ടി ഓഫ് ആവാത്തത്
@@rijojoy87 പുതിയ seltos അങ്ങനെ ആണ്..റോൾസ് പോലുള്ള ആഡംബര കാറിൽ ഇങ്ങനെ സെറ്റപ്പ് ഉണ്ടാവും.
Niyamam palichu seat belt idathe odikkunna boche
വീട്ടിൽ കഞ്ഞിയും കുടിച്ച് ഇതൊക്കെ കണ്ട് തിരുപ്പതി അടയുന്ന ലെ ഞാൻ
🤣
Same each
😂
@@vibe-in4288 athann
🤘
ഇത്ര രസകരമായി ബോബി ചെമ്മണ്ണൂരിനെ ആരും ഇന്റർവ്യൂ ചെയ്തു കാണില്ല👌👌കോഴിക്കോടൻ സൈക്കിൾ കലക്കി☺☺
ഓഹ്...എത്ര നിഷ്കളങ്കമായ മനസാ ഈ ബോബി ചേട്ടന്റെ...സന്തോഷ് പണ്ഡിതും ഇതു പോലെ തന്നെ...💐
ബോബി എന്ന മനുഷ്യന്റെ യഥാർത്ഥ രൂപത്തിൽ പരിചയപ്പെടുത്തി...🙏👍❤️
വളരെ നല്ല അഭിമുഖം...
ബൈജു നായർ കിടു ഡൈലോഗ്' ഇത്ര പ്രകൃതി സ്നേഹിയായിട്ടും ഒരു സൈക്കിൾ എന്താ ഇല്ലാത്തതു "
ബോസ്ച്ചേ ഉടനെ വാങ്ങും എന്ന് പറഞ്ഞതിന് ഓൾ സൈക്ലിസ്റ്സ്,ന്റെ വക ഒരു 👍👍👍
എന്തു നല്ല മനസ്സിൻറെ ഉടമ സൈക്കിളിൽ കയറിയപ്പോൾ അതിൽ തന്നെ ഇരുന്ന് സന്തോഷം കണ്ടെത്തുന്നു ബോബി ബ്രോ
Boby യുടെ സന്തോഷത്തിന് വേണ്ടി ഞാൻ ഹെലികോപ്റ്ററിൽ കേറാൻ തയ്യാറാണ്...അങ്ങനെങ്കിലും ബോബി ഹാപ്പിയാവട്ടെ..
😀
@sidarth S Kumar നിന്റെ ആ ഹെലികോപ്ടർ ഒന്ന് കൊടുക്കേ... നീ ഒരു പാവം ജന്മി അല്ലെ...
@@ansalm3050 ഞാൻ കൊടുത്തതല്ലേ mwonusee അവൻ ഇപ്പൊ ഉപയോഗിക്കുന്നത്...😁
😊😊 nanum varaam... iratti santhoshamayi kkotte
😂😂
ഇനിയും ഒരുപാട് time വേണമെന്ന് ആഗ്രഹിച്ചു പോകുന്ന ഒരു വീഡിയോ.... എന്തൊരു പോസിറ്റീവ് vibe ആണ്.. പുള്ളിക്കാരന്റെ ഓരോ ഇന്റർവ്യൂവും
ബോബി ചെമ്മണ്ണൂൻറെ കാർ വിശേഷങ്ങൾ ഒരുപാട് ചാനലിൽ കണ്ടിട്ടുണ്ട് പക്ഷേ ത്രില്ലിംഗ് ഓടുകൂടി കാണണം എങ്കിൽ ഇവിടെ തന്നെ വരണം,,❤️❤️
നിങ്ങൾ ഇവിടെയും ❤️❤️❤️❤️
ഇത്ര friendly ആയ മൊതലാളി യെ ഞാൻ എവിടെയും കണ്ടിട്ടില്ല 🌹
👍👍❤️❤️👍👍👍👍
തൃശൂരിൽ വന്നാൽ കാണാം ഒരാൾ ബോച്ചേ മറ്റേയാൾ യൂസഫലി
ബോബി നല്ല ഒരു മനുഷ്യൻ ആണ് എന്ന് മനസ്സിൽ ആയി 👍
7:30 to 9:00 👍👍👍
വല്ലാത്തൊരു മനസ്സ്. ദൈവം ഈ മേഖലയിൽ ഇനിയും ഉയർത്തട്ടെ...
ബോച്ചേ യുടെ ഇത് വരെ ഉള്ള ഇന്റർവ്യൂ കളിൽ ഏറ്റവും മികച്ചത്
അത്യാവശ്യം comediyum സീരിയസ് സംസാരവും എല്ലാമുണ്ട്
വളരെ ഗംഭീരമായിരുന്നു.......... ബോബിയുമായുളള അഭിമുഖം..... സ്നഹം കൊണ്ട് ലോകം കീഴടക്കാൻ ശ്രമിക്കുന്ന ബോബിസാറും നർമ്മത്തിൽ കൂടി കാര്യങ്ങൾ അവതരിപ്പിക്കുന്ന ബൈജു സാറും ....... വളരെ നന്നായി അവതരിപ്പിച്ചു.......
സ്നേഹം കൊണ്ട് ലോകം കീഴ്പ്പെടുത്തണം എന്നല്ലേ അങ്ങനെ ആണെങ്കിൽ പോകുമ്പോ എനിക്ക് ഒരു വണ്ടി തന്ന് വിടുമോ......😂 ഇജജാതി ചോദ്യവും നല്ല മറുപടിയും😁👍❤️
7:50 - 7:59 - 👏👏👏
ആ ബോധ്യം അദ്ദേഹത്തെ ഇനിയും ഉയരങ്ങളിൽ എത്തിക്കും, എത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു🙏
Huge respect for this man❤️
Oru pachaaya manushan,nallaoru vekthithathintem manushuathathitem udama. ... Always God Bless You Our BOCHE❤️
What a simple man he is..... 😃😌
കുറേക്കാലത്തിനുശേഷം കണ്ട ഏറ്റവും നല്ല ഇന്റർവ്യൂ... ബൈജുസാർ നല്ല ഇന്റർവ്യൂർ.... വാഹനവിശേങ്ങൾ മാത്രമല്ല താങ്ങൾക്ക് വഴങ്ങുന്നത് എന്ന് മനസ്സിലായി... ബോബി സർ ഒരു ജാടയും തോന്നിയില്ല തികച്ചും സാധാരണക്കാരൻ..... വളരെ ഇഷ്ടപ്പെട്ടു..
ഞാൻ ആദ്യം ഇദ്ദേഹത്തിന്റെ ഒരു വിമർശകൻ ആയിരുന്നു. പക്ഷെ ഈ സിംപ്ലിസിറ്റി കാണുമ്പോൾ എന്തോ ഒരു വല്ലാത്ത ഇഷ്ട്ടം തോന്നുന്നു.
സി ബി ഐ സിനിമ 2 പാർട്ട് പോലെ കിടിലൻ എപ്പിസോഡ്... കിടിലൻ തഗ്... കിടിലൻ ചോദ്യം ബോച്ചേ പോലും ആസ്വദിച്ച ഇന്റർവ്യൂ ആകും ബൈജു ചേട്ടൻ ഇന്റർവ്യൂ കിടുക്കി 👍🙏
എല്ലാവരെയും നല്ലവരായി കാണുന്ന മനഷ്യൻ
ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നവരുണ്ടോ💥❤️🤙
Illaaaa
illa machaaa
Car ൽ പോയപ്പോ ഉണ്ടായിരുന്ന dual channel audio അടിപൊളി 👌 രണ്ട് പേരുടെയും voice ഓരോ ചെവിയിൽ super...
2 thug ദൈവങ്ങൾ ഒറ്റ ഫ്രെയിമിൽ🔥🔥🔥🔥🔥
ബൈജു : പോകുമ്പോ എനിക്ക് ഒരു വണ്ടി തരുവോ 🤣
ബോച്ചേ : പിന്നെന്താ നാളെ തിരിച്ചു കൊണ്ട് തന്നാൽ മതി 😁
BOCHE ബോംബെയും അധോലോകവും വിട്ടൊരു കളിയില്ല 🔥
വലിയൊരു മനുഷ്യൻ അഹംഭാവം തീരെയില്ല പിന്നെ വസ്ത്രം അതാകട്ടെ മുൻ കാലങ്ങളിലുള്ള അതി സമ്പന്ന രുടെ പ്രൗഢ ഗംഭീരം അതിലുണ്ട്
വിഡിയോ പെട്ടന്ന് അവസാനിച്ച മാതിരി.... വെറെ വണ്ടികളെ കുറിച്ച് ഒരു എപ്പിസോഡ് കൂടി ആ... വാമാ യിരുന്നു'l'''❤️
Baiju N Nair മനോഹരം താങ്കളുടെ അവതരണം.. ഒരു happiness feel ചെയ്യുന്നു..
ബൊചെ : നമ്മൾ ഏതു നമ്പറും എടുക്കും
ബൈജു അണ്ണൻ: അതെ നമ്മള് തന്നെ ഒരു നമ്പരാ!
അവൻ ആരാണെന്നു മനസ്സിലാവാൻ അവന്റ പേര് തന്നെ ധാരാളമായിരുന്നു :Boby bai💥
Rolls, benz, avanthi
എല്ലാം വെയിലത്ത്.
ഇന്നോവ പോർച്ചിൽ 😃😃😃
---SMK🥰🚴🚴🚴
😂
Smk full forme
" No Air bags we die like real men " Edhu quote akhan pattiye vandi DC Avanti
Trollers note the point " Randu wheel kondu ooty hair pin odikum "
Baijuchettan resort rateoke chodichu vekunundu😊😀
നല്ല രസം ഉണ്ട് വീഡിയോ കാണാൻ 👌
He was villan in my mind may years back....but now a katta fan as well a hero.....🙏
Reason?
25:18 ഞങ്ങൾക്ക് സ്വന്തമായി ഷാരുഖ് ഖാൻ വരെ ഉണ്ട്😎
കേരളത്തിന്റെ റീചാർഡ് ബ്രാൻഡ്‌സൺ,,,ബോച്ചേ ❤❤❤
👍
Ee manushyan simple aanu.... mattulla kodisharanmaaril ninnum thikachum different person!!!! He is a good human being
ബൈജു, ബോച്ചേ, രണ്ടും കുഴപ്പമില്ലാത്ത വ്യക്തികൾ.... 👍👍
ദീർഘ ദർശിയായ ബോച്ചെ ഓക്സിജന്റെ മൂല്യo മുൻപേ തിരിച്ചറിഞ്ഞു.റിസോടിനു ആ പേരു നൽകുകയും.പ്രകൃതി സ്വഹൃദമായ ഇലക്ട്രിക് കാർ വാങ്ങുകയും ചെയ്തു 👏👌♥️👍.
മാർക്കറ്റിംഗ് പുലി തന്നെ😉❤️👍
രണ്ട് വീഡിയാേകളും അടുപ്പിച്ച് കണ്ടു തീർത്തു. ഇൻസ്പിരേഷണൽ❤️💖
Bobby is a down to earth person ,great talk between baiju and bobby♥️👍
That's byju magic,brings out the best in others..
സ്കിപ് അടിക്കാത്തർ മൊത്തം കണ്ടു..
കുറെ ചിരിച്ചു😍, ചിന്തിപ്പിച്ചു 🌹.
Boby സാർ ഇല്ല ഭാവുകങ്ങളും.
താങ്ക്സ് ബൈജു ചേട്ടാ
അദ്ദേഹം ഭയങ്കര ബുദ്ധിമാൻ ആണ് എല്ലാവരും കോടിക്കണക്കിന് രൂപ കൊടുത്ത് പരസ്യങ്ങൾ ചെയ്യുമ്പോൾ അദ്ദേഹം തന്നെ അദ്ദേഹത്തിൻറെ കമ്പനികളെ പരസ്യം ചെയ്യുന്നു😍
Swantham komalitharavum market cheyyum
ഇരുന്നു കണ്ടു മുഴുവനായും 😍😍👍 അജ്ജാതി..... 💪💪
Baiji :sports കാറിൽ പോകാം
Boby :ഓ പിന്നെ എന്താ ആയിക്കോട്ടെ
Baiju :🤔 boby എപ്പോഴാണാവോ എനിക്ക് ഓടിക്കാൻ തെര
Boby : 🤔ഇയാള് കുറച്ചുകഴിഞ്ഞാൽ എന്റെ വണ്ടി ഓടിക്കാൻ ചോദിക്കും ഞാൻ തരൂല
ആദ്യമായായിരിക്കും ബൈജൂചേട്ടൻ
കൊഡ്രൈവർ സീറ്റിൽ ഇരുന്ന് വീഡിയോ ചെയ്യുന്നത്.
ചിരിച്ചു മടുത്തു ബോബിയും ബൈജു ചേട്ടനും കൂടിയപ്പോൾ ഒരു രക്ഷയും ഇല്ലാ......
excellent interview...friendly..........eloquent... thanks baiju n nair nd bochee....
One of the best interview of Boche.. Baiju sir... Good one 👍
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കാമുകിയെ കാണാൻ പോയ ആളിനും കാറിനും ഫാൻസ് ഉണ്ടോ ഗായിസ് ഇവിടെ 😣😍
Illaaaaa
Illlaaa
Mandu 8il anu... ഗോസിപ്പ് indakunna വഴിയേ.... 6am classil polum siva siva
@@allizzwell777 8 allaa🤦♂️9 anu
9th aan chengayimareer.... 🤦♂️
ബോ ചെ യുടെ Helicopter ഒന്നു review ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ....😍😍
സത്യം പറഞ്ഞ ഈ ശോഭ city nnu പറഞ്ഞാൽ എന്താണ്??
@@pabloescobar1485shobechide city
@@pedan1660 eth sobha?? Sobha suru aano😂
@@pabloescobar1485 chance ella avaranel go city go moothru pool matha theettam ennokke aayirikkum
സർ ഞാൻ അങ്ങയുടെ ഹെലികോപട റിൽ സഞ്ചരിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്, അത് ഒരു അനുഭൂതി തന്നെയായിരുന്നു.
ജ്യോതിഷ്കുമാർ എം.കെ, ചാല, കണ്ണൂർ
Biju chetta, video miss cheyyathe kandu. Randu nalla manushyar😍
ഒരു സാധാരണക്കാരൻ ചോദിക്കാൻ ഉദ്ദേശിച്ചതെല്ലാം ചോദിച്ചു.
ജാടയില്ലാത്ത ഒരു മനുഷ്യൻ 👍
Another superb episode from ബൈജു, ബോചെ നിങൾ എന്നെയും ഫാൻ ആക്കി
നല്ലഒരുമനസുള്ള ബോബിചേട്ടൻഒരു പാട് കാലംഎല്ലാവരെയു സഹായിച്ചു ചീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
എല്ലാ വിഡിയോ ഞാൻ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച കാർ വീഡിയോയാണ് ക്യാമറ സുറ്റിംഗ് അടിപൊളി 😁😁👍👌
My view about boby changed after seeing this video a normal man, but in news media he was projected as a more crazy person. But my opinion he is very humble in this video I dont know him personally my views can change if I know him more.
സാധാ youtubersum ജേർണയലിസ്റ്റ് ആയ യൂട്യൂബ്റും തമ്മിലുള്ള വ്യത്യാസം ഇവിടെ കാണാം.....
2 വീലിൽ പോകും എന്ന് പറഞ്ഞപ്പോൾ ബൈജു ചേട്ടൻ സീറ്റ് ബെൽറ്റ് എക്കെ ഒന്ന് ശരിക് ഒന്ന് ഇട്ടു
😂
Next troll
🤣🤣🤣
mansanalle pulle
Ha ha 😄😃
ബോബി വെറുമൊരു പണക്കാരൻ പോങ്ങനാണന്ന ആ തെറ്റിദ്ധാരണ ഈ ഇന്റർവ്യൂ കണ്ടതോടെ മാറി കിട്ടി👍
ഇത്രയും വലിയ ഒരു ദൈവ വിശ്വാസിയെ കണ്ടിട്ട് ഇല്ല😍
നമ്മൾ ഏത് നമ്പറും.... എടുക്കും.... 💕💕💕💞💞😍😍😍✌👌👍 ബൊച്ചേ.....
ഒരുത്തരം പറയുമ്പോൾ അയാൾ ഒരുപാട് വട്ടം ആലോചിക്കുന്നു...👍
Adutha thug life il arinjond thala vekkano😂
Yes bro he have to.. He is a great personality .. Oru vakk polum tetti poya social media pala reethiyilum edukum..
അയാൾ ഒരുവാക്ക് പറയുന്നതിനു മുൻപ് നൂറുവട്ടം ചിന്തിക്കും........അതെ.. അയാൾ ഒരു genius ആണ്
@@anjalipandey8278 അതെനിക്ക് തോന്നുന്നില്ല.. അദ്ദേഹത്തെ ട്രോളണം എന്ന് അദ്ദേഹം തന്നെ ഒരു പക്ഷെ ചിന്തിച്ചിട്ടുണ്ട്... അതിനുള്ള മരുന്നുകൾ അദ്ദേഹം ആവശ്യത്തിന് എറിഞ്ഞു കൊടുക്കുന്നുണ്ട്.. കാരണം അതാണ് ഏറ്റവും വലിയ advertisement എന്നത് അദ്ദേഹത്തിനറിയാം.. ഫ്രീയായിട്ട്.. മാർക്കറ്റിംഗിൽ പുലിയാണയാൾ..
അങ്ങനെ ചിന്തിക്കാതെ പറയുന്നത് മുഴുവൻ ചെറ്റ വർത്തമാനവും ആയിരിക്കും. മുമ്പ് സ്ത്രീ വിരുദ്ധതയായിരുന്നു.
Nb: I am a Boby fan. But I hate some of his bad loose jokes which hust somebody directly or indirectly.
Best. Interview. ബൈജു. VS. Bobby. Wonderful. Episode
I. Waiting. Your. Travel. Vlog. Where. Are.. ബൈജു. Long. Time. No. See
The way he expressed himself and god....so true...🙏🙏🙏🙏♥️♥️♥️♥️👈👈👈👈
*God🙏
16.50 മുതൽ ഉള്ള സൗണ്ട് എഫക്ട് ഹെഡ് ഫോൺ വെച്ചു കേട്ടു നോക്കു. പക്കാ dolby stereo. ലെഫ്റ്റ് സ്പീക്കർ ഇൽ ബോച്ചേ യും right സ്പീക്കർ ഇൽ ബൈജു ചേട്ടനും. Really superb. Nice സൗണ്ട് റെക്കോർഡിങ്... 😍😍😍👍👍👍
Very humble and simple man, Keep it up, God bless you.
എന്നും വറ്റെറ്റി ഇഷ്ടപെടുന്ന ബോബി ചേട്ടൻ വി ഡി യോ സൂപ്പർ ബൈജു സാർ നിങ്ങൾ വെറെ ലെവൽ ആണ്all the best
രണ്ട് നല്ല മനുഷ്യർ ❤️
My style ൽ വണ്ടി ഓടിക്കുന്ന “ ബോച്ചേക്ക്” എൻറ ലൈക്ക് 👍 ♥️ (ബെൽറ്റ് ഇടാൻ മറക്കരുത്👍)
Santhosh george kulangara- bobby chemmannur- baiju നല്ല കോമ്പിനേഷൻ👌👌
Super video biju sir, mr boche de simplicity valare valare ishtamaayi...
Baiju Chetan, thank you very much for introducing Boche to the common people. He has lots of values in his life to appreciate and to get motivated.🤝🤝🙏🙏
He is unique 🙏🙏👍👌
ബോബി 👌❤❤❤❤❤❤👍ലോകം ഉയർത്തും 👍👍👍👍മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നു അതിന് ഇടയിൽ ആണോ റോൾസ് റോയുസും ബെൻസും 🤩😍😍😍👍
Boby turning 60 this year😳
*_ഇങ്ങേരേ ഒക്കെ ഇന്റർവ്യൂ ചെയ്യാൻ കിട്ടിയത് ഭാഗ്യം ഒരു ജാടയും ഇല്ലാതെ ഉള്ള കാര്യങ്ങൾ വെടിപ്പായി പറഞ്ഞു തരും_* 😍💪 *_ഒരേ ഒരു ബൊച്ചേ_* 🔥
Bobby is our own Richard Branson ( virgin ) ..one of the best episode in this channel which I liked better than the Vijayaraghavan episode ( which was the best earlier ) . The quality of Baiju Sirs interview and the intelligent questions posted by him were outstanding . Bobby’s colourful personality and anecdotes really added the golden charm ..👏🏻👏🏻
The best was ......SGK's interview
@@Abiram01 yes I forgot that . 👍
Poli മച്ചാൻ.. ഇങ്ങേരു ഇതെല്ലാം ആത്മാർത്ഥമായി ആണ് പറഞ്ഞതെങ്കിൽ ഇന്ന് മുതൽ ഞാനും ബോചെ fan ❤️
Undoubtedly the best interview that ive seen in a loong ,oong time.. Baiju chettan and Bo che both Rocking..
Quality questions. Real journalist. Baiju chettan❤️
Nice interview... baiju chettannte interview style adipoliya..... 😍😍😍✌️✌️✌️
എങ്ങനെ പൊക്കി പറഞ്ഞാലും എളിമയോടെ ഒരു ചിരി ഒന്നും ഇല്ലാത്തവനെ പോലെ.. 💥💥👏
When 2 Thug Kings meet Together 💓
Boby chettanu full katta support🥰🥰🥰
Sadarana njn mathramane sirnte videoke wait cheyunnathe
Pakshe ee video ke vendi Veetile ellarum waiting aayirunnu 🔥
ബോ ചെ പറഞ്ഞത് പോലെ ഇവിടെ വണ്ടി ഓടിക്കുമ്പോൾ ഒന്നു ചവിട്ടേണ്ടി വരുമ്പോൾ പലപ്പോഴും സംസ്‌കൃതമാണ് കേൾക്കുന്നത്....😀😀
U really have a way of getting answers from him 😀 . Enjoyed ur video 👍🏻