ടെസ്റ്റ് fail ആകുവാനുള്ള കാരണങ്ങൾ|Repeated mistakes while the two wheeler test

Поделиться
HTML-код
  • Опубликовано: 18 сен 2024
  • LIFE LINE DRIVING SCHOOL

Комментарии • 653

  • @leo_1064
    @leo_1064 2 года назад +727

    നമുക്ക് അത്യം വേണ്ടത് confidence ആണ്

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 года назад +39

      👍

    • @Huwaei-xq9jz
      @Huwaei-xq9jz 2 года назад +12

      💯💯

    • @shyjil3440
      @shyjil3440 2 года назад +40

      Mvd ne kandaa appo poovum

    • @Huwaei-xq9jz
      @Huwaei-xq9jz 2 года назад +61

      @@shyjil3440 mvd alla bro avda koodi irikkunavre kandall aan ponath mathramalla nammal trial edukkumbo poyalum kuzhapamila but ith poya iniyum oru week w8 chyth paisayum adakkanam athokke ann edukan povumbazhan orrma varunath athoda confidence full povum🥲

    • @ponnusnest1236
      @ponnusnest1236 2 года назад +6

      Ath maathram ellya🥴

  • @vijayanp7303
    @vijayanp7303 Год назад +49

    ഒന്നാം ക്ലാസിലെ കുട്ടികളോട്, പത്താം ക്ലാസിലെ എക്സസൈസ് ചെയ്യാൻ പറയുന്നത് പോലെ ആണ് ഈ ട്ടെസസ്റ്റ്. എത്ര നന്നായി ഓടിക്കുന്നവനും എട്ട് അടിയിൽ ഒറ്റ പ്രാവശ്യം കൊണ്ട് എട്ട് ഇടാൻ പറ്റാറില്ല. ആണി അടിച്ച് ഉണ്ടാക്കിയ ചക്രം തിരിച്ച് കടല കച്ചവടം പോലെ, കിട്ടുന്നത് ഭാഗ്യം പോലിരിക്കും.

    • @HeyyYouuu-ji9gl
      @HeyyYouuu-ji9gl 8 месяцев назад +4

      ഒരിക്കലും അല്ല test നു മുമ്പ് നല്ലവണം പ്രാക്ടീസ് ആക്കിയാൽ മതി ഞാൻ 3 class നു പോയി first 2 ഉം വലിയ കുഴപ്പം എന്നാലും ഇടക്ക് കാലു കുത്തും 3 rd class lu 20 ന്റെ മുകളിൽ 8 continues ആയിട്ട് ഇട്ടു എന്നിട്ട് test നു പോയി first time തന്നെ pass ആയി
      8 ഇടാൻ പറ്റാത്തവർ parayum ഭാഗ്യപരീക്ഷണം ആണെന്ന് 😂

    • @AlexNm-e6x
      @AlexNm-e6x 4 месяца назад

  • @Aneeshr717
    @Aneeshr717 Год назад +76

    സ്പീഡ് കുറച്ചു പതുക്കെ പോവുക .. ഓരോ കമ്പിയോടും ചേർന്നു പോവുക .. കാലുകൾ വൈഡ് ആക്കി വെക്കുക .. പോയിന്റിൽ മാത്രം ശ്രദ്ധിക്കുക ..

  • @vineshkv3766
    @vineshkv3766 Год назад +77

    ട്രയലിന് നന്നായി എടുക്കാൻ പറ്റുകയും, ടെസ്റ്റിന് സ്വയം പരാജയപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസമാണ് 8

    • @soumyamohan3136
      @soumyamohan3136 11 месяцев назад +4

      Sathyam. Njn trial adipoli aayi edthu. But test n keri kaalu randuvattam kuthi😢😢😂😂

    • @Anjuusachu
      @Anjuusachu 10 месяцев назад +4

      ഞാനും 🥺

    • @MubiKk-u6e
      @MubiKk-u6e 8 месяцев назад +2

      ഞാനും

    • @evcreations4391
      @evcreations4391 7 месяцев назад +1

      Sathyam 😢

    • @Nilu-r1p
      @Nilu-r1p 7 месяцев назад +6

      Sathyam njn 3 thavana 8poyi🙃

  • @aruhis3260
    @aruhis3260 Год назад +53

    Sir ഇന്ന് എനിക്ക് test ആരുന്നു..1st Chance il തന്നെ test pass ആയി... Thankyou 🙏🏻. Videos കാണാറുണ്ടാരുന്നു.. ഒരുപാട് help ചെയ്തു 🙏🏻

  • @akulyt1989
    @akulyt1989 2 года назад +61

    7:42 your a motivational speaker❤

  • @rifapfaizal6945
    @rifapfaizal6945 2 года назад +24

    സാറിൻറെ വീഡിയോസ് എല്ലാം എനിക്ക് വളരെയധികം ഉപകാരപ്പെട്ടു ഞാൻ ടെസ്റ്റ് പാസായി ഇരുപത്തിയൊന്നാം തീയതി ആയിരുന്നു ടെസ്റ്റ് thanks

    • @Meenpetty
      @Meenpetty 2 года назад

      Bro.. M80 set chyth vachirikkuvann parayunnath sheriyano??

    • @srilaxmisv8250
      @srilaxmisv8250 2 года назад +1

      എനിക്ക് നാളെ ആണ് ടെസ്റ്റ്‌, ഏപ്രിൽ 21st. കിട്ടുമോ ആവോ 🙏

    • @soudhasoudhausman5010
      @soudhasoudhausman5010 2 года назад

      ട്രയൽ ചെയ്തിരുന്നോ

  • @flylush6731
    @flylush6731 Год назад +36

    Innale aayirunnu test and I got it both 8 and H . I watched your videos and it helped me a lot thanks and keep going❤

  • @mohammedayif1496
    @mohammedayif1496 2 года назад +16

    Innayirunnu Test Pass aayi😁
    Chettante Vedio kandathu kond valare adhikam confidence kitti Thanks💗

  • @sabirmuhammad1329
    @sabirmuhammad1329 Год назад +22

    ഇന്നായിരുന്നു എന്റെ ടെസ്റ്റ് പാസ് aayi🥰Thnku sir🙏sirnte വീഡിയോസ് എല്ലാം kandit പോയത്.tension ഉണ്ടായിരുന്നു പിന്നെ എനിക്ക് pattum എന്ന് vicharich അങ്ങു എടുത്ത് .two wheeler and 4 wheeler um pass ayi☺️

  • @sreejithraju4815
    @sreejithraju4815 Год назад +4

    നന്ദി ഉണ്ട് ചേട്ടാ 2 തവണ പോയ്‌ ഇന്ന് ചേട്ടന്റെ വീഡിയോ കണ്ട് പോയ്‌ 8 കിട്ടി
    Thanku

  • @abhijith844
    @abhijith844 2 года назад +20

    ഇപ്പം കഴിഞ്ഞതേ ഉള്ളു പാസ്സ് ആയി video ഉപകാരപ്പെട്ട് 😌🔥

  • @safeedashahinsha
    @safeedashahinsha 2 года назад +22

    Sir ഇന്നലെ ആയിരുന്നു test pass ആയി... വളരെ ഉപകാരപ്പെട്ടു vedios ❤😍

  • @varshak5269
    @varshak5269 Год назад +10

    ഈ viideo test ഉപകാരപ്പെട്ടു.. Test പാസ്സായി. Thank you🎉

  • @SHARFAN22
    @SHARFAN22 2 года назад +21

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സ് ആയി 😍😍thanks for valuable info❤️

  • @sarathlalks6343
    @sarathlalks6343 Год назад +6

    Chettante videos oke kanumayirunnu. Innarunnu test.. ellam pass ayi .. thanks chettaa

  • @rAJESH-qx7vd
    @rAJESH-qx7vd 2 года назад +28

    അടുത്താഴ്ച 8 എടുക്കാൻ പോവണം thanks 🙏👍❤️

  • @Valyachan
    @Valyachan 2 года назад +151

    ഞാൻ ഒന്നര വർഷം കൊണ്ട് 9 പ്രാവശ്യം ടെസ്റ്റിന് പോയി
    9 ഉം പൊട്ടി ഇപ്പോ ലൈസൻസ് ഇല്ലാ തെ കൂളായി വണ്ടി ഓടിക്കുന്നു

  • @dxblind9564
    @dxblind9564 2 года назад +117

    ഞാൻ ഇന്നലെ test പാസ്‌ ആയി 💖🙌🏻
    Thank you sir 🙏🏻

  • @kannurkarrankannurkarran4241
    @kannurkarrankannurkarran4241 2 года назад +5

    Enik innu ayirunnu njan pass ayi video valare upakaram thanks 🥰

  • @juliepradeep3922
    @juliepradeep3922 2 года назад +5

    എനിക്ക് ഒത്തിരി ഹെല്പ്ഫുൾ ആയിരുന്നു സാറിന്റെ വീഡിയോ. സൈക്കിൾ ബാലൻസ് ഇല്ലത്ത ഞാൻ ടെസ്റ്റ്‌ പാസ്സ് ആയി.

  • @raseenasalim9799
    @raseenasalim9799 Год назад +12

    പ്രാക്റ്റീസ് ഉഷാറായിരുന്നു. ട്രെയിലും കുഴപ്പമില്ല. ഇന്നലെ ടെസ്റ്റ്‌ ഉണ്ടായിരുന്നു. ഞാൻ ടെൻഷൻ അടിച്ചു. പൊട്ടി. പഠിപ്പിച്ച സാറിന് തന്നെ അത്ഭുതം. പൊട്ടിയപ്പോ അത്രക് ഉഷാറായി പ്രാക്റ്റീസ് ചെയ്തിരുന്നു

  • @sairasana
    @sairasana Год назад +4

    Ennu test ayyirunnu. Pass ayyi 🥰😍hilp full vdo

  • @kuduu2b589
    @kuduu2b589 9 месяцев назад +5

    ലാസ്റ്റ് നിമിഷം കാല് കുത്താതെ കമ്പി തട്ടാതെ ഫെയിൽ ആയി 😢നന്നായി വണ്ടി ഓടിക്കുന്നതാ.... എന്നിട്ടും.. നിർഭാഗ്യം

    • @lifelinedrivingschool3985
      @lifelinedrivingschool3985  9 месяцев назад

      അടുത്ത പ്രാവിശ്യം എടുക്കാം

    • @kuduu2b589
      @kuduu2b589 9 месяцев назад

      @@lifelinedrivingschool3985 kitti.
      Ellam kitty🥳🥳 2 thavana thottu moonnam vattam kitty

  • @Keralareel__movies
    @Keralareel__movies Год назад +5

    Nale aanu test ellavarum enik vendii dua cheyyannam njn pass avaan enne pole tst ullavarum🥺🤲🤲

  • @ayanat.r8007
    @ayanat.r8007 2 года назад +2

    എനിക്ക് 29 test ആണ്. ഇ വീഡിയോ കണ്ടപ്പോ എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ പെറ്റി thanku sir..

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 года назад

      👍

    • @preethivinod6322
      @preethivinod6322 2 года назад

      എനിക്കും 29 നു അന്ന്
      But ഇത് വരെ 8 എടുക്കാൻ പറ്റിയില്ല 😔😔😔

    • @shaluscookingpassion2879
      @shaluscookingpassion2879 2 года назад

      എനിക്കും 29തന്നെ,, but 8 എടുക്കാൻ പറ്റുന്നില്ല ☹️

    • @gamerdude8092
      @gamerdude8092 Год назад

      ​@@lifelinedrivingschool3985bro ithil kahuna polle alalo bro kambi distance undaville ennikkk mattanal Ann test

  • @girishwayanad2278
    @girishwayanad2278 2 года назад +10

    ഇന്നായിരുന്നു ടെസ്റ്റ്‌ പാസായി thank you sir

  • @MuhammedharisHarisPk
    @MuhammedharisHarisPk Год назад +17

    Test n thalenn kannunnavar undo

  • @amrithak7865
    @amrithak7865 Год назад +5

    2nd chance innayirunnu.. Athum😢kitila.... Ella side ok ayit pass aayi enna confidencil purathek irangumbo last kambi kond kuthi..like 4:30.🙄...

  • @lata6280
    @lata6280 2 года назад +6

    Ladies bajaj m80 riding video please ladies kick starting video please

  • @seenathseenu6909
    @seenathseenu6909 2 года назад +14

    7 നാണ് ടെസ്റ്റ്‌ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ

  • @rinurinu1899
    @rinurinu1899 2 года назад +4

    Dua Cheyyam tto🤲

  • @binithaajay5004
    @binithaajay5004 Год назад +3

    ട്രയൽ eduthappo oru thavana polum kalu kuthathe oodicha njan testinu kalu kuthi😢

    • @Strangestrangee
      @Strangestrangee Год назад

      Veenalum kaal kuthilla enna mind il edukanam bro

  • @skadnan8499
    @skadnan8499 2 года назад +2

    Thank you🌹🌹🙏🙏🙏 sir naan inn 8 test pass aaayi

  • @maloosrm5269
    @maloosrm5269 2 года назад +21

    ഞാൻ ഇന്ന് പോയി പൊട്ടി പൊന്നു കമ്പിയിൽ തട്ടി😭അടുത്ത പ്രാവശ്യം കിട്ടിയാൽ മതിയായിരുന്നു 😭

    • @hidolfatler
      @hidolfatler Год назад +1

      Swanthamaayi oru knack undaakan shremikuka, athu 2 wheelinum 4 wheelnum upakaarapedum.
      2 wheeler nu aadyam balance karasthamaakuka, vandi nammuku venda sthalathu thanne nirthaan padikkuka. pineedu left & right turn cheyaan padikukka, athu kazhinju gear maati padikukka.
      Test pass aaval maathramalla, vandi pineedu nanaayi odikaan ithu upakarikkum.

    • @shifrarephaque7889
      @shifrarephaque7889 Год назад

      test pinneyum edukkaan kore chelavundo?

  • @suryasudhy3122
    @suryasudhy3122 Год назад +1

    Adhyam vendath ethonnum alla ...fearlessness..

  • @pradeepmnair8297
    @pradeepmnair8297 2 года назад +5

    9 തീയതി ആയിരുന്നു എന്റെ ടെസ്റ്റ്‌ പാസ്സ് ആയി താങ്ക്സ്

  • @aminakaja6366
    @aminakaja6366 2 года назад +16

    പേടി മാറാൻ എന്ത് ചെയ്യണം

    • @Wenesday0
      @Wenesday0 Год назад +1

      വാണം അടി

  • @jithuskaria
    @jithuskaria Год назад +8

    കൈയിൽ ഗിയർ ഇല്ലാത്ത വണ്ടിയുള്ള ഇന്നത്തെ കാലത്ത് m80 കൊണ്ട് ടെസ്റ്റ്‌ എടുപ്പിക്കുന്നതിൽ ഉള്ള പ്രസക്തി എന്താണ്?

    • @gourinanda184
      @gourinanda184 Год назад

      Sathyam🙂

    • @Mr.ponjikkara0
      @Mr.ponjikkara0 9 месяцев назад

      Nammalk ivide Splendor an

    • @jithuskaria
      @jithuskaria 9 месяцев назад

      @@Mr.ponjikkara0 നമ്മൾ ഇപ്പോഴും m80 പിന്നെ ചേച്ചിമാർ വന്നു activa-ൽ എടുക്കും 😂😂😂

    • @Mr.ponjikkara0
      @Mr.ponjikkara0 9 месяцев назад

      @@jithuskaria m80 ഒക്കെ അവസാനം കണ്ടത് എപ്പോഴാണ് എന്ന് കൂടി എനിക്ക് ഓർമ ഇല്ല 😂

  • @sanjanaanil3697
    @sanjanaanil3697 Год назад +1

    Inn test ayirunn pass ayi thnq for your information ✨

  • @user-dk6ot3xd7b
    @user-dk6ot3xd7b 6 месяцев назад +2

    Pedi karanam enik vandi balance cheyyane kazhinjilla,...fail aayi

  • @minnalvlogminnalvlog1560
    @minnalvlogminnalvlog1560 Год назад +27

    ഈ മാസം 23നാണു എന്റെ ടെസ്റ്റ്‌ എല്ലാവരും പ്രാർത്ഥിക്കണം ഞാൻ സാറിന്റെ കുറെ ക്ലാസുകൾ കണ്ടു

  • @mohammedsahaf9605
    @mohammedsahaf9605 2 года назад +12

    Confidence👍

  • @sreejana451
    @sreejana451 Год назад +1

    Sir clutch aviduthae break pidikkanda vedio chayamo

  • @sameerbabu3926
    @sameerbabu3926 2 года назад +1

    എനിക്ക് വളരെ ഉപ്പക്കാരമായി

  • @sreelekshmisurendran6232
    @sreelekshmisurendran6232 2 года назад +2

    6.time to useful ☺️🙏

  • @niqabigaal
    @niqabigaal 11 месяцев назад +1

    Sir inghne thenneyanoo ado video k vendiyanoo
    Enthann vechal enikm indoru sir vaya thurannal pottum pottum nallade nalle motivation onnum theroola first day mudhal vazhakk parayua ulla dairyam koodi povum

  • @sunukarthu1294
    @sunukarthu1294 Год назад +7

    Njan 8 passayathu 3 mathe vattamanu tentionanu karanam

    • @shifrarephaque7889
      @shifrarephaque7889 Год назад

      test pinneyum edukkumbo kore chelavu vannina?

    • @sunukarthu1294
      @sunukarthu1294 Год назад

      @@shifrarephaque7889 yes retest fee adakkanam

    • @Jasns897
      @Jasns897 Год назад

      Re test fee yethreya

    • @sunukarthu1294
      @sunukarthu1294 Год назад +1

      @@Jasns897 300 aanu RTO fees. but njan padicha driving schoolil nunnum 750 aanu vangiyathu

  • @amjadhamk1604
    @amjadhamk1604 Год назад +2

    Thankyou sir❤️🙌

  • @munavirbro6525
    @munavirbro6525 3 месяца назад +1

    Driving test date eppoyaann kittuka driving schoolilnn plss reply

  • @renurenu6426
    @renurenu6426 Год назад +1

    എനിക്ക് ഈ മാസം ടെസ്റ്റ്‌ ഉണ്ട്. നല്ല ടെൻഷൻ ആണ്.

  • @vyshnapradeep998
    @vyshnapradeep998 Год назад +1

    Cheyyan ariya but tension adichit ellam pooi :))

  • @safa3194
    @safa3194 Год назад +1

    Tension Karanam fail ayi randamath veendum poyi pass aayi confident oode povuka kittiyal kitty poya poyi that's it

  • @vignesh8390
    @vignesh8390 2 года назад +3

    Can you please show if ladies can drive m80

  • @keerthybiju3302
    @keerthybiju3302 2 года назад +5

    8 edukkunna timil speed control cheyyan, athayath kurakkan enthu cheyyam, break pidikkuvano, allel clutch aano

  • @midhuns4664
    @midhuns4664 Год назад +15

    Enik 17 in aanu test, pass aakan ellarum prarthikkane 🙂

  • @syamabiju4490
    @syamabiju4490 2 года назад +6

    Sir.. July 1 nu test aanu, two Wheeler. Test nu ee video l kanunna speed l akumo m80 tharuka, ? Ipo two days aai driving school l practice cheyunnath vere m 80 l aanu, athinu nalla weight m und, speed m kuduthala, otum 8 adukan pattanilla athil, aake tension l aanu, oruvidham practice cheyumairunnu avg speed l.. Vandi change aai ake confident poi,. Ground l vere vandiya tharuka, ath smooth airikumennoke padipikunnavar paraju.. Accelerator lock akatheyano vandy tharuka.? Aake tension kond vayya, pls 🙏reply..

  • @DRAMA-cy1te
    @DRAMA-cy1te 2 года назад +1

    Thankzzz

  • @riyashiji927
    @riyashiji927 2 года назад +8

    Njn scooty odikum but m80 balance kitunilla

  • @sujithpj7057
    @sujithpj7057 Месяц назад

    Thank you

  • @MubiKk-u6e
    @MubiKk-u6e 8 месяцев назад +2

    3 തവണയും പൊട്ടി sir 😢😢

    • @bindu483
      @bindu483 7 месяцев назад

      Same avastha😒

  • @vivekgg243
    @vivekgg243 2 года назад +3

    Anna bike balance illathavarkk driving padikkamo driving school IL padippikkumo

    • @gourinanda184
      @gourinanda184 Год назад

      Cycle balance undayal mathi ok aavum
      Avar padippikkum

    • @vivekgg243
      @vivekgg243 Год назад

      @@gourinanda184 ok

  • @ArunArun-er7iv
    @ArunArun-er7iv 2 года назад +2

    Test pass ayi innu☺️tnx

  • @lazymodder
    @lazymodder Год назад +1

    Car passayi bike road poyi inn aayirunnu signal kaanichad left ayyi poyi 😥

  • @Track_buggy70
    @Track_buggy70 2 года назад +1

    Thanks njan inn pass aayi.🙏

  • @abhilashkk5774
    @abhilashkk5774 2 года назад +1

    Thank you sir

  • @jayakumaritn6945
    @jayakumaritn6945 2 года назад +1

    Nalla vedio enikk naleya test ellavarum prarthikkanam

  • @shalimashakkeer2167
    @shalimashakkeer2167 9 месяцев назад +1

    Kambi kuthy vech aale edanger aakunn oru test😂, oru 8 angjmh varachude

  • @kalistogamingyt1
    @kalistogamingyt1 2 года назад +1

    Friend left side kambi avide odinju kittunnilla athentha

  • @3kuttiesfamily763
    @3kuttiesfamily763 2 года назад +5

    ടെൻഷൻ ആണ് അതു പോവുന്നില്ല ഏപ്രിൽ 4 ത് ആണ് ടെസ്റ്റ്‌

    • @kishor8075
      @kishor8075 2 года назад

      3 avasaram alle ullu

    • @sujatr2107
      @sujatr2107 2 года назад

      Pass aayo

    • @3kuttiesfamily763
      @3kuttiesfamily763 2 года назад

      ഏപ്രിൽ 4th ന് ആണ് ടെസ്റ്റ്‌ എന്നാണ് ഉദ്ദേശിച്ചത് കിട്ടിയിട്ടില്ല

  • @vishnupriyas6650
    @vishnupriyas6650 4 месяца назад

    Sir,
    ഞങ്ങൾക്ക് വലത് വശത്തു കുടി കയറി ഇടത് വശത്തു കുടി ഇറങ്ങണം. ശരിക്കും ഏതു വശത്തു കൂടിയ നമ്മൾ കയറണം

  • @vivekpambungal3498
    @vivekpambungal3498 2 года назад +1

    8 മനസിലാക്കിയാൽ സിംപിൾ ആയി ചെയ്യാം....

  • @_SethulakshmiSudhan
    @_SethulakshmiSudhan 2 года назад +1

    Sir nammal thanne kicker adich start aakkano. Aarkkelum help cheyyan pattuvo

  • @suhailcr7671
    @suhailcr7671 Год назад +2

    Innu poyi test തോറ്റു 🥺 splender ആയിരുന്നു

    • @nikhilakd3386
      @nikhilakd3386 Год назад

      Bro splendor test edukkan kittilla m80 aanu super nys aayitt edukka😊

    • @Mr.ponjikkara0
      @Mr.ponjikkara0 9 месяцев назад

      @@nikhilakd3386 splendor poli aan. Eduth nokkanam

  • @ansila31
    @ansila31 Год назад

    Testine 8 ne keriya sidil koodi thanne iranghano

  • @Editzzz652
    @Editzzz652 Год назад +1

    Sirnde class test kand practiecine pogunna njan

  • @aafiasworld
    @aafiasworld Год назад +2

    Right side aano left side aanoo entry?

  • @VijeshKumar-cj4lh
    @VijeshKumar-cj4lh 2 года назад +1

    2022 license adukkanamengil RTO il test inu pokanamo two wheeler

  • @user-xg7kf1pi5c
    @user-xg7kf1pi5c 6 месяцев назад

    Thanks bro🥰

  • @hometvtours
    @hometvtours Год назад +1

    hello chetta
    chettente video kandettanu njn 8 edukkan nokkithu. swanthamayi 8 eduthu practice cheythu, measurements ellam chettente video nokkittanu set cheythethu. ennele aarnnu test. devam sahayichu pass aayi.

  • @sreekanthvv-yq4fh
    @sreekanthvv-yq4fh 2 года назад +4

    H testinu povumbol minimum ethra trails edukanam.. please confirm ..

  • @95.unnimayarkrishnan
    @95.unnimayarkrishnan 3 месяца назад

    Sir oru doubt mc without gear ahn test passayath ippo with gear edukkamenn valya agrahamund. Ini adyam muthal ellam cheyyano?

  • @chakkarascreations2050
    @chakkarascreations2050 2 года назад +1

    Njan test pass ayi thank you sir

  • @Meenakshiprasad96
    @Meenakshiprasad96 Год назад

    Left sidil koodi allea kayarandathu

  • @minisamuel3615
    @minisamuel3615 Год назад

    Siree...namukku licence edukkan ariyilla ennu ondengil mediator ne vech edukkan pattuvo

  • @niya9593
    @niya9593 2 года назад

    പാസ്സ് ആയി താങ്ക്സ്

  • @amjadandazim2675
    @amjadandazim2675 6 месяцев назад

    Indicator idendanth engane

  • @user-tw5xi4wg2c
    @user-tw5xi4wg2c Год назад

    ഇത് കണ്ടിട്ടു നാളെ 🚗🛵ടെസ്റ്റ്‌ ന് പോവുന്ന ഞാൻ

  • @shefeeqshefi8446
    @shefeeqshefi8446 2 года назад +1

    Sir yenikk scooty oodichittulla parijayam ollu aa experiencekond M80 oodich 8 yidan pattumo..?

  • @ligishibu7367
    @ligishibu7367 7 месяцев назад

    Tnq sir

  • @Anshh83
    @Anshh83 Год назад +3

    Nale aaan test🙂

  • @efootballinfoefot6324
    @efootballinfoefot6324 2 года назад +1

    Sir എനിക്ക് 12 ന് ആയിരുന്നു ഞൻ തോറ്റു പോയി.ഇനി ഫൈൻ അടച്ച് അടുത്ത ടെസ്റ്റ് എടുക്കണം എനിക്ക് കിട്ട്ടുമോ ആവോ.നല്ല പേടി ഇൻഡ്

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 года назад +1

      Kittum bro പേടിക്കാതെ ടെസ്റ്റിന് പൊയിട്ട് വാ 👍

  • @nameesmahmood7312
    @nameesmahmood7312 2 года назад +2

    Kambi aano atho round aayirikumo

  • @muhammadafsal.n1406
    @muhammadafsal.n1406 2 года назад +15

    Sir, 8 edumbol Clutch full release cheyyano? Appol vandi off akille? Thanks in advance🥰

  • @sreekanthsatheesh4119
    @sreekanthsatheesh4119 2 года назад +10

    Sir 8idumbo namal accelator kodukano atho clutch matram mathio
    Pls reply 🙏

  • @Rose-pz6cc
    @Rose-pz6cc Год назад +1

    Sir enik july 4 ahn test enik nalla pedi ond enik vendi pray cheyanam😢

  • @anaghaanuz1447
    @anaghaanuz1447 6 месяцев назад

    Starting eath side koode venel patto njn povana driving school ingne allaaa pone

  • @unaisunu2003
    @unaisunu2003 8 месяцев назад

    Ente 8 um poyi H um poyi trail nannayi cheydirun
    But test tym tention aayi

  • @sreekanthvv-yq4fh
    @sreekanthvv-yq4fh 2 года назад +4

    LMV yude class ethra divasam / km undakum ....H / Road test trail ethra divasam undakum? Please confirm...

  • @adwaith141
    @adwaith141 4 месяца назад

    8 edukumpol Acceleration kodukano clutch thanne pokumallo