8 എങ്ങനെ എടുക്കാം | ബൈക്ക് ടെസ്റ്റ്‌ | bike rto test malayalam | new RTO rules

Поделиться
HTML-код
  • Опубликовано: 7 сен 2024
  • How to take 8 in Kerala bike test
    Motor Cycle with gear
    RTO rules for driving test

Комментарии • 388

  • @keralkadosth
    @keralkadosth 8 месяцев назад +16

    ഞാൻ കാത്തിരിക്കുകയായിരുന്നു എൻ്റെ ടെസ്റ്റ് ഒന്ന് പാസ്സായ ശേഷം വേണം ഈ വീഡിയോക്ക് ഒരു നല്ല കമൻ്റ് ഇടണം എന്നു വിചാരിച്ചത്.
    Alhamdulillah ഇപ്പൊ ഞാൻ പാസ്സായി. നിങ്ങളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് കാരണം ഞാൻ യൂട്യൂബിൽ ഒരുപാട് വീഡിയോ കണ്ടൂ പക്ഷേ എന്താണെന്ന് അറിയില്ല ഈ വീഡിയോ യാണ് എനിക്ക് ഉപകാരപ്രദമായത് . Thanku

  • @shamsudheenk8381
    @shamsudheenk8381 Год назад +45

    കുറെ വിവരങ്ങൾ മനസ്സിലാക്കാൻ സാധിച്ചു, നന്ദിയുണ്ട് നിങ്ങൾക്ക്,👌

  • @paru.1111
    @paru.1111 Год назад +6

    Ningalude video enik orupadu useful ayi.... thnks alot 🙏...enik 24th arunnu test pass ayi💃😍 njan ente chechikkum share cheythu koduthu 7thn ane test

  • @shahbanpk3520
    @shahbanpk3520 Год назад +4

    Njan inn practice cheyyan povan.
    Athinumumb onnn keri nokkiyatha. Good information. Thank you bro.

  • @fifiluvsyou_
    @fifiluvsyou_ 10 месяцев назад +2

    Thanks bro..orupad upayogapeduthiya oru video aan ith..bro parnjond aan njn helmet kond poyath..school nu paranjilaayirunn helmet nte karym..17th nu ayirun test 1st attempt nu thanne kitti..nallath pole tension undayirunn..njn gear ullath nu ayirun apply cheythath test nu 1 week munp ayirun school le sir parnjath gear ollavrk m80 alla bike aanen..puthiya rule aanen..appm thanne enta confidence ellaam poyi..karnm enk valya height onnm ella..athum alla bike try cheythittum ella..verum 2 days nte practice kond aan license kittiyath. Athukond inni edukaan ponavr over tension adich kolam aakathirikaatha noknm..bro de ee video kandond aan poya ..orupad upoyogapeduthi ..thankyou so much❤😊

  • @nabeelmohammed9627
    @nabeelmohammed9627 5 месяцев назад +1

    താങ്ക്സ് bro. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു, ഒരുപാട് vdo കൾ കണ്ടിരുന്നു. ഇതിലെ ആദ്യം കാണിച്ചു തന്ന picture ഒരുപാട് സമയമായി

  • @sivachinthusz6482
    @sivachinthusz6482 Год назад +16

    ഇന്നായിരുന്നു ടെസ്റ്റ്‌ 1st തന്നെ പാസ്സയി good വീഡിയോ ബ്രോ ✨️✨️

  • @muhammadashraf5550
    @muhammadashraf5550 Год назад +381

    നാളെ ആണ് എൻ്റെ ടെസ്റ്റ് second chances ആണ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @nowraszamanjubi4687
    @nowraszamanjubi4687 9 месяцев назад

    വരുന്ന sunday ആണ് ടെസ്റ്റ്‌. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ നല്ലൊരു കോൺഫിഡൻസ് und🥰🥰

  • @pradeepkumar.kpradeepkumar2222
    @pradeepkumar.kpradeepkumar2222 Год назад +1

    🎉Ee video.. till yellow point .. ningel .. correct aayi edukkuka... 26/08/2023 I'll njan 8 eassy aayi passayi ellavarum ee video kanananam.. nall good video annu ellavaruum prayojanam cheyyum

  • @misrii4828
    @misrii4828 Год назад +16

    Ithil opposite aayitaanallo 8 edukkunnath..
    Ernakulam ivideyokke 1st right lekk aan pokunnath

  • @mishanpk7472
    @mishanpk7472 Год назад +10

    വളരെ നന്നായി പറഞ്ഞു തന്നു

  • @ShainiN-lr6hf
    @ShainiN-lr6hf Год назад +6

    വളരെ ഉപയോഗപ്രദമായ വീഡിയോ... 👍

  • @jkj1459
    @jkj1459 Год назад +4

    THANK YOU THIS IS THE BEST VIDEO I SAW SO FAR . THEOROTICAL SIDE BEST .

  • @shareefck1990
    @shareefck1990 Год назад

    Learners questions:- ruclips.net/video/syltL1HCgnU/видео.html

  • @ashiqbah9661
    @ashiqbah9661 Год назад +12

    Thank you innayirunnu test passayi😊video Valare upakaram Aaayi 🤝

    • @suuuui1408
      @suuuui1408 Год назад +1

      Broo practice cheythirunnoo??elupoam aayirunno?

    • @nakulappus3910
      @nakulappus3910 Год назад +1

      @@suuuui1408 sugam aanu broo

  • @sain8181
    @sain8181 8 месяцев назад

    Superr video...oru test fail ayi...pedichitt..🥹adutha test 12nanu.... thank u for your usefull presentation 🙏

  • @sufainasufaina5802
    @sufainasufaina5802 Месяц назад

    മാഷാ അല്ലാഹ് താങ്ക്യു ബ്രോ 😍 നല്ല ക്ലാസ്സ്‌ 👍

  • @siluwayanadofficial6929
    @siluwayanadofficial6929 Год назад

    Paranj manassilakumbol igane venam paranj tharan poli bro 🥰 nammale manassil thonnunna ella kaariyavum paranj thann tx 🥰🥰

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt Год назад +11

    Thank you so much for the well explained video.. 👍

  • @aapkamar1225
    @aapkamar1225 Год назад +35

    M80 യിൽ മാത്രം ടെസ്റ്റ്‌ പാസ്സാകുന്ന അത്ഭുത പ്രതിഭാസം

  • @nasarnasar762
    @nasarnasar762 Год назад +12

    നന്നായിട്ട് മനസ്സിലാകുന്നുണ്ട് താങ്ക്യൂ

  • @user-fl2cu3zc6c
    @user-fl2cu3zc6c 6 месяцев назад +2

    ഇന്ന് കാറും ബൈകും test പാസായ ഞാൻ😊😊😊

  • @lekshmibijil4136
    @lekshmibijil4136 11 месяцев назад

    നന്നായി മനസിലായി ഞാനും with gear bike ആണ് എടുത്തേക്കുന്നെ

  • @HanoonasherinHanoona
    @HanoonasherinHanoona 6 месяцев назад

    Thanks bro... Enik next month test aanu 😢pediyund... 8practice thudangiyitay olluu

  • @hashihisha5803
    @hashihisha5803 Год назад +3

    baik anengil second ഗീയര്‍ വേണം ഉപയോഗിക്കാന്‍ ഈസിയാകും

  • @bushrapp6356
    @bushrapp6356 Год назад +8

    നല്ല ഒരു ക്ലാസ്സ്‌ ആണ് 👍🏻

  • @nehasuresh8465
    @nehasuresh8465 Год назад +11

    Thankyou Good explanation🥰❤️

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 9 месяцев назад +2

    സ്കൂട്ടി എട്ട് എടുക്കേണ്ട മാപ്പ് ഒരു കടലാസിലോ ഒരു ബോർഡിലോ മെഷർമെൻറ് സഹിതം വരച്ചു കാണിച്ചാൽ എല്ലാവർക്കും വലിയ ഉപകാരമാകും. അവരവരുടെ പറമ്പുകളിൽ പ്രാക്ടീസ് ചെയ്യാൻ വലിയ ഉപകാരം ആയിരിക്കും. ദയവായി ഹെൽപ് ചെയ്തു സഹായിക്കാൻ അപേക്ഷിക്കുന്നു.

    • @sinushenu
      @sinushenu 2 месяца назад

      Idhil koduthittundallo

  • @YT-kc9ji
    @YT-kc9ji Год назад +1

    ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ

  • @spider_gaming1343
    @spider_gaming1343 Год назад +4

    Thanks good information god bless you

  • @abhirk7477
    @abhirk7477 14 дней назад +1

    Thank you ❤

  • @sreelamanoj2299
    @sreelamanoj2299 Год назад +5

    Testil jayichu,thank God

  • @ajishabalan7084
    @ajishabalan7084 11 месяцев назад +12

    October 19 നാണു test. എല്ലാവരും പറയുന്നു 8 ഇടാൻ ഭയങ്കര risk ആണെന്ന്. കിട്ടില്ല എന്ന്. ഇ വീഡിയോ കണ്ടപ്പോ ഒരു ആശ്വാസം 😊

  • @nazarthahira4266
    @nazarthahira4266 11 месяцев назад

    Thankyou oru confidence kittiyathpole ind ❤❤❤❤

  • @remyasasi6626
    @remyasasi6626 Год назад +5

    Thx.. sir... vry effective video

  • @SafeerSefi
    @SafeerSefi Год назад +1

    UAE Automatic Light Vehicle ippol Kerala automatic Light Vehicle aayi convert cheyyan mattumo Tests onnum illathe direct?

  • @bushrapp6356
    @bushrapp6356 Год назад +5

    ഞാൻ 2ടെസ്റ്റ്‌ കയിഞ്ഞു ഫൈൽ ആയി എനി ഒരു ചാൻസ് കൂടിയേ ഉള്ളു നല്ല ടെൻഷൻ ഉണ്ട് തളി പ്പറമ്പിൽ ആണ്

    • @athirasudhi8291
      @athirasudhi8291 Год назад

      3 chance aano ullath😮

    • @bushrapp6356
      @bushrapp6356 Год назад

      Mm

    • @IndianWalker2
      @IndianWalker2 Год назад

      Kittiyo

    • @dhanyan5113
      @dhanyan5113 Год назад +1

      ​@@athirasudhi8291 ഏയ് എന്റെ 8അതേ ആണ് അതും potti😪

    • @dazzx2268
      @dazzx2268 Год назад

      ​@@dhanyan5113ഇനി എന്താ ചെയ്യുക 🙂

  • @shafeekjr2164
    @shafeekjr2164 Год назад +5

    Thank you

  • @sajnanazer955
    @sajnanazer955 Год назад +1

    Nanayit explain chaythind.adipolii

  • @muhammadnoufalnoufal1195
    @muhammadnoufalnoufal1195 Месяц назад

    Good information 🌹thangs

  • @pradeepkumar.kpradeepkumar2222
    @pradeepkumar.kpradeepkumar2222 11 месяцев назад

    Ithu nallavideo aanu ..YELLOW POINT . CORRECT 💯 NOKKUKA ..ELLAVARUM PASS AKATTE

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 9 месяцев назад

    നല്ല ക്ലാസ്.. ഉപകാരപ്രദം.

  • @Diya-we3lt
    @Diya-we3lt 9 месяцев назад +1

    Feroke ramanatukara test ingane aano

  • @sajnaabdulgafoor9021
    @sajnaabdulgafoor9021 9 месяцев назад

    Thank you good explanation

  • @kaithakkadpullo1197
    @kaithakkadpullo1197 8 месяцев назад

    Very helpfull vdeo Thank you👍

  • @manjunathshilpa9776
    @manjunathshilpa9776 Год назад +5

    Useful video👍

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 Год назад +13

    നല്ല ക്ലാസ്, thank you

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 10 месяцев назад +2

    നല്ല ക്ലാസ്സ്‌ 👍👍

  • @beenasubhash7991
    @beenasubhash7991 10 месяцев назад

    Very very good class thanks bro

  • @blackpinkvibes2669
    @blackpinkvibes2669 7 месяцев назад

    നിങ്ങളെ വീഡിയോ തന്നെ തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ 😊

  • @ammu8511
    @ammu8511 Год назад +6

    Thankyou❤️

  • @lubnashareefshareef199
    @lubnashareefshareef199 3 месяца назад

    Supper avatharanam

  • @mhdajmal6033
    @mhdajmal6033 Год назад +4

    Practice cheyyan vilicheerammm avdthe bike eeel illlaayyt 200 ill 8 edthe njaan 😼😌

  • @rajank5355
    @rajank5355 Год назад +6

    നല്ല അറിവ് 👍👍👍

  • @am_mech_clover
    @am_mech_clover Год назад +11

    എന്തിനാണ് sir ഈ നിയമങ്ങൾ ഒക്കെ കൊണ്ട് വരുന്നത് ഈ നിയമവും കൂടി പാലിക്കാനും ഇവിടത്തെ ഓഫീസ്ആർ മാരും തയ്യാർ ആവണം.
    ബഹുമാനം പെട്ട കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിഥിൻ ഗഡ്കരി യും കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സർ അറിയാൻ വേണ്ടിട്ട് ഞൻ ഞൻ പറയുവാ കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ്‌ സമയത്തു നടക്കുന്ന കള്ളകളികൾ കേന്ദ്ര മന്ത്രിയും കേരള മന്ത്രിയും അറിയാൻ വേണ്ടിട്ട് ഞൻ പറയുക ഇന്ന് പയ്യൻ മാർക്ക് hevy test ഉണ്ടായിരുന്നു കുറച്ചു പയ്യൻ മാർ എടുത്തു കുറച്ചു പേര് കമ്പി യിൽ തട്ടി ഫൈൽ ആയി അടുത്ത 2 കുട്ടി വന്നു എടുക്കാൻ ടൈം യിൽ ബസ് T ട്രാക്കിൽ മുന്നോട്ടു പോയപ്പോ തന്നെ നേര് മുന്നിൽ അതെ കമ്പി വീണു ബസ് അതിന്റ അടുത്ത് പോലും എത്തിയില്ല എന്നിട്ട് ആ പയ്യനെ ഫൈൽ ആക്കി rto ഫിസിൽ അടിച്ചു എന്നിട്ട് അവിടത്തെ പയ്യൻ മാർ കിടന്ന് ബഹളം വെച്ച് ആണ് കമ്പി കാറ്റിൽ വീണന് പറഞ്ഞു ആണ് വീണ്ടും ആ പയ്യൻ എടുത്തത്. ആ പയ്യന് കിട്ടി പറ്റെ പയ്യൻ എടുത്തപ്പോൾ ഇടത്തോട്ട് പോകാൻ ടൈം യിൽ കമ്പി പോലും ബസ് തട്ടിയില്ല എന്നിട്ട് ആ പാവപെട്ട പയ്യനെ ഫൈൽ ആക്കി കളഞ്ഞു ഇതാണോ സാർ മാരുടെ രീതി നിങ്ങൾ ഒരു കാര്യം മനസിലാക്കണം പാവപെട്ട പയ്യൻ മാർ അവരുടെ എന്തെകിലും പണയം ഒക്കെ വെച്ചിട്ട് അന്ന് അവർ പഠിക്കാൻ വരുന്നത് എന്നിട്ട്. എന്തിനാ സർ മാരെ ആ പാവപേട്ട ചെറുക്കൻ മാരോട് ഇങ്ങനെ കാണിക്കുന്നത് അവരുടെ ജീവിതം പ്രശ്നം അല്ലെ സാർ ഇതൊക്കെ rto വന്നു കസേര യിൽ ഇരിക്കും ഒരു മൂലയിൽ. ഇവിടെ ഒക്കെ T test ഗ്രൗണ്ടിൽ ക്യാമറ ഒക്കെ വെക്കണം. സെൻസർ ഒക്കെ ജീവിതം പ്രശ്നം ആയത് കൊണ്ട് കൊണ്ട ആണ്
    എന്റെ പേര് മനു എം സ് ഞൻ ഏറ്റവും ഇഷ്ടം പെടുന്ന ഒരു ഫീൽഡ് ആണ് ഗതാഗതo സത്യം ഞൻ ITI MMV (മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ ) ആ പഠിച്ചത് ഈ ഫീൽഡ് ഇഷ്ടം ആയത് കൊണ്ട്

    • @keralaindia5552
      @keralaindia5552 Год назад +1

      poyee gathakatha manthri ennittu amend cheyyan nokku. ethu 8 edukkan ariyan melathavarkkulla vedeo ado. praise the lord

  • @abdullahamdan4343
    @abdullahamdan4343 Год назад +6

    Good explanation. Thankyouuuu

  • @thoiiii_kuttan
    @thoiiii_kuttan 5 месяцев назад

    Thanks bro👍🏻

  • @Santhwanam2010
    @Santhwanam2010 Год назад +6

    ഞാൻ without gier m 80 ആണ് 8 ക്ലാസ്സ്‌ പഠിക്കുന്നത് അതിൽ ആക്സിലാട്ടർ സ്പീഡ് സെറ്റ് ആണെന്ന് തോന്നുന്നു. അപ്പോൾ നമ്മൾ 8 പ്രാക്ടീസ് ചെയ്യുമ്പോൾ നമ്മൾ പിന്നെ സ്പീഡ് കൊടുക്കണോ അതോ ആ സ്പീഡിൽ തന്നെ edukkan കഴിയുമോ. ഒന്ന് replay തരുമോ plz 🙏🏻🙏🏻

    • @maneeshdevms9488
      @maneeshdevms9488 Год назад +1

      Ellam adjust cheythu vechitund cycle balance il ottichal mathram mathi break polum pidikndaa

    • @Santhwanam2010
      @Santhwanam2010 Год назад

      Ok thanks 😊

    • @MS-co4e
      @MS-co4e Год назад

      @@maneeshdevms9488 Road test fail aayal entha cheyyand?

  • @lailalaila2558
    @lailalaila2558 9 месяцев назад

    വളരെ നല്ല ക്ലാസ് സൂപ്പർ

  • @user-zg2yn4sk9q
    @user-zg2yn4sk9q 2 месяца назад

    Adu pole off chyd yedukkaan avdette sir sammadikkunilla😢😢...desyapedum

  • @cakefairy5014
    @cakefairy5014 Год назад +1

    Thanks bro

  • @kovalamudayankovalamudayan4099
    @kovalamudayankovalamudayan4099 Год назад +1

    Very good class

  • @fathima5185
    @fathima5185 Год назад +6

    എനിക്ക് കിട്ടി ലൈസൻസ്

  • @rumanclt9391
    @rumanclt9391 Год назад +1

    Back brake um use cheyyan patola? Test edkumbo I mean 8 starting point muthal ending point vare gear maatram use cheyyan patollu...

  • @soudashamas1821
    @soudashamas1821 9 месяцев назад

    Thirichu irangunnad A pointil koode allallo. Pinne engane A pointilek nokum

  • @pradeepkumar.kpradeepkumar2222
    @pradeepkumar.kpradeepkumar2222 Год назад +1

    Two chance failed i am not practice.. enthanu sir cheyyedathu

  • @seenathpkcheerpingal4223
    @seenathpkcheerpingal4223 Год назад +1

    Alhamdullah kitt

  • @vishnu.p_vijay
    @vishnu.p_vijay Год назад +2

    Gvhss payyoli ground❤️

  • @AkkiAlluAadhuThreeKings
    @AkkiAlluAadhuThreeKings 7 месяцев назад

    താങ്ക്സ്

  • @rashidharafi514
    @rashidharafi514 Год назад

    Tnx dear....

  • @urstrulyganesh2242
    @urstrulyganesh2242 Год назад +1

    😌areyum nokkathey first day thanne 2 um eduthu m80 complaint ayiruniyum😎 he he

  • @ENTERTAINMENT-SHORTSs
    @ENTERTAINMENT-SHORTSs Год назад +4

    Super 👍

  • @abdullapaabdullah6345
    @abdullapaabdullah6345 Год назад +1

    nice presentation

  • @frsafarsin7980
    @frsafarsin7980 10 дней назад

    Njan nalonam padichittund yenittum 2 vattam potty pedichitt

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Год назад +2

    സഹോദര ഓരോ സംശയം ചോദിക്കുന്നു ഞാൻ സ്കൂട്ടറിന്റെ ലൈസൻസ് എടുക്കാൻ പോകുന്ന ഒരാളാണ്. മോട്ടർസൈക്കിൾ എനിക്ക് പരിചയമില്ല അപ്പോൾ 8 ഇടുന്ന സമയത്ത് എംഐടി ആണോ അതോ മോട്ടർസൈക്കിൾ ആണോ അതോ സ്കൂട്ടർ ആണോ എനിക്ക് ടെസ്റ്റ് ഇടാൻ കിട്ടുക അതൊന്ന് മറുപടി പറഞ്ഞാൽ നന്നായിരുന്നു വലിയ ഉപകാരം

  • @rajeshkumarsekharapillai7520
    @rajeshkumarsekharapillai7520 Год назад +1

    Helmet isi മുദ്ര വേണം

  • @salimparayil9779
    @salimparayil9779 Год назад +9

    അഭിനന്ദനങ്ങൾ 🎉

    • @VinayakaPlants
      @VinayakaPlants Год назад

      വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു...congrats

  • @aseenaanas9197
    @aseenaanas9197 Год назад +10

    നാളെ ആണ് ടെസ്റ്റ്‌ 3മത്തെ ആണ് 🤲🤲

    • @chandanaprasad2282
      @chandanaprasad2282 Год назад

      Kityo

    • @aseenaanas9197
      @aseenaanas9197 Год назад +5

      @@chandanaprasad2282 കിട്ടി

    • @aseenaanas9197
      @aseenaanas9197 Год назад +3

      ഈൗ വിഡിയോ കണ്ടു എനിക്ക് ഒരുപാട് നന്ദി നല്ലത് പോലെ എടുക്കാൻ പറ്റി 👍

    • @husnabanu6053
      @husnabanu6053 Год назад

      @@aseenaanas9197 👍👍

  • @Santhwanam2010
    @Santhwanam2010 Год назад +40

    ഫസ്റ്റ് 8 pass റോഡ് fail ആയാൽ പിന്നെ നമ്മൾ അടുത്ത test ന് പോകുമ്പോൾ 8 എടുക്കണോ അതോ റോഡ് test മാത്രം എടുത്താൽ മതിയോ plz പറഞ്ഞ് തരാമോ 🙏🏻🙏🏻

    • @unnimadhu1606
      @unnimadhu1606 Год назад +7

      Road test മാത്രം എടുത്താൽ മതി

    • @x.3752
      @x.3752 Год назад +4

      @@unnimadhu1606 car ഉം bike ഉം ലൈസൻസ് കൊടുത്തു bike മാത്രം പാസ്സ് ആയാൽ അതിന്റെ ലൈസൻസ് കിട്ടുമോ

    • @abhay3024
      @abhay3024 Год назад +1

      @@x.3752 Illaa

    • @shefeerapj7303
      @shefeerapj7303 Год назад +2

      @@x.3752 Kittumallo

  • @youyouyoutube88
    @youyouyoutube88 Год назад

    . നല്ല ക്ലാസ്സ് ഒരുപാട് മനസ്സിലായി

  • @sanaash123
    @sanaash123 10 месяцев назад

    Without gear ആണ് അപ്ലിക്കേഷൻ നിൽ കൊടുത്തത്. ഇനി അവിടുന്നത് edit ചെയ്യാൻ പറ്റുമോ

  • @angelmariyajose2490
    @angelmariyajose2490 2 месяца назад

    Hello ippozhum with gear M80 ahno edkande

  • @AbhishekAchuz
    @AbhishekAchuz 9 месяцев назад +1

    ഇപ്പോൾ With gear license ബൈക്കിൽ ആണോ അതോ m80 ആണോ 8 എടുക്കേണ്ടത്
    Please replay?

  • @physicsisfun79
    @physicsisfun79 6 месяцев назад

    Daily ee video kanditan njn 8 edkkan povunadh😊

  • @hasnafiros1423
    @hasnafiros1423 Год назад +12

    Well explained 👍

  • @bobram443
    @bobram443 Год назад +1

    Perfect👌👌

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 9 месяцев назад

    എട്ട് റൗണ്ട് വരച്ച് കാണിച്ച് തരാമോ?
    എങ്കിലെ കൂടുതൽ വ്യക്തത വരുകയുളളു.

  • @josephpaul9713
    @josephpaul9713 5 месяцев назад

    എനിക്കും

  • @sreekanthks8662
    @sreekanthks8662 Год назад +11

    M80 ഓടിച്ചു 8 എടുത്താൽ ഏതു ലൈസൻസ് ആണ് കിട്ടുക, ഗിയർ ഉള്ള ബൈക്ക് ലൈസൻസ് ആണോ അതോ ഗിയർ വേണ്ടാത്ത സ്കൂട്ടർ ലൈസൻസ് ആണോ അറിയാവുന്നവർ ദയവായി പറയു🙏 ബൈക്ക് ലൈസൻസ് കിട്ടാൻ ബൈക്കിൽ തന്നെ 8 എടുക്കണോ

    • @malluhubb
      @malluhubb  Год назад +4

      Gear less anelum gear aanelum... Test gear ulla bike aayirikkum... So with gear edukkunnathanu nallath

    • @silentmonk876
      @silentmonk876 Год назад

      @@malluhubb road test ino m80 ayiriko

    • @thejask295
      @thejask295 10 месяцев назад

      ​​@@malluhubbtestinu scooty kond 8 edukan patule

  • @DRAUGHTSMAN_HERE
    @DRAUGHTSMAN_HERE Год назад +4

    Chetta testinu pokumbo ntoke papers kondu ponam

    • @lucazodiac5595
      @lucazodiac5595 Год назад +2

      Angana papper onnum kondu povanda oru helmet kondu poya mathi bakki pappers ok nammale driving padippikkunna sthalath ninnu avare kondu vannolum

  • @innuimbu9113
    @innuimbu9113 Год назад +6

    License edukkan 18 ege പൂർത്തി ആവണോ

  • @chikkurashi-ns4bu
    @chikkurashi-ns4bu Год назад +5

    നല്ല പരിജയം ഉള്ള സ്ഥലം

  • @samadmedia4625
    @samadmedia4625 8 месяцев назад +1

    ❤❤❤

  • @instarelvideo8134
    @instarelvideo8134 Год назад +1

    Payyoli hi scholl groundee🙂

  • @muhammedkallil7967
    @muhammedkallil7967 Год назад

    Very good

  • @gokulk95
    @gokulk95 7 месяцев назад

    Njn brake pidikarind pathiye tap tap is that a problem

  • @ejcreations6583
    @ejcreations6583 Год назад

    Enikk kambi eparum tettum bro balance onum kurappam illa😑

  • @funandlearnwithkintergarte3844

    Njn ipo swnthayi padichond irikuanu. Apol athil thanne 8 edukkan pattuo

  • @abinjoseph1962
    @abinjoseph1962 Год назад +11

    Inne test aan prarthikanee 💖