H ഇനി ഈസിയായി എടുക്കാം !!Easy tips and tricks for car H practice.

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Please do more and more practice of this H shaped driving test. Practice makes perfect. Know your route on the track and learn the steps thoroughly. With this video you can easily learn how to practice H test and we are sharing some tips and tricks also. So watch the video up to the end. If you liked this video do like, comment, share and subscribe☺️.
    H ടെസ്റ്റിന് മുന്നേ പറ്റുന്നത്രയും പ്രാക്ടീസ് ചെയ്യാ. പ്രാക്ടീസ് എത്രത്തോളം ചെയ്യുന്നോ അത്രത്തോളം പെർഫെക്റ്റ് ആകും. H ട്രാക്കിലെ നിങ്ങളുടെ റൂട്ട് കൃത്യമായി അറിഞ്ഞിരിക്കണം. ഈ വിഡിയോയിലൂടെ നിങ്ങള്‍ക്കു ഈസി ആയി H ടെസ്റ്റ് പാസാകാൻ ഉള്ള ടിപ്സ് ആന്‍ഡ് ട്രിക്സ് ആണ് ഷെയർ ചെയുന്നത്. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് കമന്റ് ഷെയർ സബ്സ്ക്രൈബ് ചെയ്യുക ☺️

Комментарии • 433

  • @sibinbabu3564
    @sibinbabu3564 3 года назад +202

    നല്ല വിവരണം, എനിക്ക് വെള്ളിയാഴ്ച ആയിരുന്നു test. എനിക്ക് two wheeler and 4 wheeler test ഉണ്ടായിരുന്നു . Test pass ആയി. Sir ന്റെ class അടിപൊളി ആണ്. 🥳🥳❤️😁

  • @geethav.n3350
    @geethav.n3350 2 года назад +50

    H ക്ലാസ്സിൽ ഓരോ ദിവസവും down ആയിരുന്ന ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷമാണ് എന്തെങ്കിലും ആയത്. ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. ഇത്തിരി age ഓവർ ആയതിനാൽ ചമ്മലും ടെൻഷനും കൂടുതലായിരുന്നു. എന്നാൽ ചെറിയകുട്ടികൾ fail ആയിട്ടും ഞാൻ ജയിച്ചു. വളരെ നന്ദി

  • @vismayad7121
    @vismayad7121 3 года назад +56

    നല്ലൊരു ഡ്രൈവിംഗ് ക്ലാസ്സ്‌ നോക്കി യൂട്യൂബ് കയറി ഇറങ്ങിയ എനിക്ക് വളരെ ഉപകാരം ആയി തോന്നിയ ക്ലാസ്സ്‌ ആണ് ഇത്. നല്ല വിവരണം

  • @anjalisunil4815
    @anjalisunil4815 2 года назад +28

    എവിടെയൊക്കെയാണ് തിരിക്കേണ്ട points എന്നതിനോടൊപ്പം ഇദ്ദേഹം രണ്ടു H വീഡിയോകളിലായി പറയുന്ന രണ്ടു കാര്യങ്ങൾ വളരെ ശ്രദ്ധിക്കുക.
    എത്രയും പതുക്കെ H എടുക്കുക,.. അവസാനപോയിൻറ് വരെ focus നിലനിർത്തുക.
    I passed my test Today.
    Thanks a lot Sir..

  • @philiposekj676
    @philiposekj676 5 месяцев назад +1

    നല്ല ക്ലാസ്സ്‌ മനസ്സിൽ നല്ലതുപോലെ പതിയുന്നതു പോലെ എല്ലാ പൊസിഷനും വിവരിച്ചു തരുന്നത് സൂപ്പർ

  • @archanaaravind7135
    @archanaaravind7135 7 месяцев назад +1

    Druving padippikkunna ashan aayal inginea venam...njan ippol H edukkanayi practice cheyyunnu....e class enikku oru padu.upakarappedunnudu....❤

  • @Songsshorts-zm6ch
    @Songsshorts-zm6ch Год назад +6

    ഇന്ന് 13-06-2023 ന് ആയിരുന്നു test pass ayi driving schoolil njaan poyittilla ഒരു വെട്ടം കാർ H trail nokkan മാത്രമേ പോയിട്ടുള്ളൂ എന്നിട്ടും എനിക്ക് pass ആവാൻ സാധിച്ചു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജന പെട്ടു Thank you ❤️❤️❤️❤️❤️

    • @kannankollam1711
      @kannankollam1711 6 месяцев назад

      താങ്കൾ ഈ ക്ലച്ച് കൺട്രോൾ ചെയ്യുന്നത് എങ്ങനെയാണ് എച്ച് എടുക്കുമ്പോൾ

  • @priyaps8707
    @priyaps8707 2 года назад +15

    സാർ പറഞ്ഞ ചില മണുക്കൂസുകളിൽ ഒരാളാണ് ഞാൻ.. എന്തായലും ഇത്രയും സിംപിൾ ആയി പറഞ്ഞു തന്നതിന് Thanks 🙏

  • @Ourponnuskitchen
    @Ourponnuskitchen 9 месяцев назад +1

    Ennu ente H ആയിരുന്നു ഞാൻ fail ayi. Athinulla karanam e video യിൽ kandu. വ്യക്തമായി manassilayi. Next time njan e videoyil പറഞ്ഞത് പോലെ cheyyum 👍🏽

  • @ajithkichu6230
    @ajithkichu6230 2 года назад +16

    Njan princy driving school il ninnu aanu driving padichathu.. Enikku car nte license okke kitti.. enikku ithrayum nalla h class thannathu enta unni chettanum,jijo chettanum aanu.. 😘😘😘😘.. njan ipo assistant motor vehicle inspector nu prepare cheyyunu. Athinu vendi ini heavy edukkan njan veendum princy ilvarumm. ❤️❤️ Princy ❤️❤️❤️

  • @VishnuVijayan-ik5uh
    @VishnuVijayan-ik5uh 6 месяцев назад

    ഇന്ന് ഫോർ വീലർ ടെസ്റ്റ്‌ ആയിരുന്നു പാസ്സ് ആയി പ്രിൻസി ഡ്രൈവിംഗ്സ്കൂൾ വിഡിയോ കണ്ട് ആണ് ഞാൻ പഠിച്ചത് ഒരുപാട് നന്ദി സാർ

  • @bijiajith877
    @bijiajith877 2 года назад +2

    Enikku innayirunnu test randum pass aayi.... Sirnte videos orupadu upakarappettu 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sweetsensations4774
    @sweetsensations4774 2 года назад +1

    .ennu arunnu test pass ayi..chettante video Kanan thudaghiyappol anu confidence ayathu..Thank u for your good videos

  • @adhiladhi547
    @adhiladhi547 2 года назад +3

    ഇന്നായിരുന്നു test, pass ആയി.. വീഡിയോസ് ഒരുപാട് ഉപകാരപ്പെട്ടു 🙏🏻❣️

  • @vineshkc9703
    @vineshkc9703 3 года назад +12

    ഉഗ്രൻ വിവരണം👍👍👍👍👍👍👍👍

  • @mhdarif8206
    @mhdarif8206 2 года назад +6

    Tq,കണ്ടതിൽ well explained video!❤️😊

  • @ashraf3591
    @ashraf3591 Год назад +1

    ഞാൻ അഷ്‌റഫ്‌ കോഴിക്കോട് ഇന്ന് ആയിരുന്നു എനിക്ക് ടെസ്റ്റ്‌ H നിങ്ങൾ പറഞ്ഞ methed വെച്ച് corect കിട്ടി റോഡും കിട്ടി ബൈക്ക് ലാസ്റ്റ് മൂവേമെന്റ് പോയി thanks bro

  • @beenatoshy3563
    @beenatoshy3563 2 года назад +7

    Super class ആണ് sir.. 🙏 ഞാൻ ഇത്രയും ദിവസം ക്ലാസ്സ്‌ അറ്റൻഡ് ചെയ്തിട്ട് ഒരു idea യും കിട്ടിയില്ല... But, sir ന്റെ class കണ്ടപ്പോൾ ഒരു ആത്മ വിശ്വാസം വന്നിട്ടുണ്ട്.. ഇന്ന് ഒന്ന് try ചെയ്ത് നോക്കട്ടെ... 28th നാണ് ടെസ്റ്റ്‌.. 😍

  • @A_R_B-026
    @A_R_B-026 2 года назад +2

    new H edukkan padukkunna oralkk chettante ee clzzz varare bettr aanu..clazzz atrakk perfect .....👍👍

  • @joshinjoshin1307
    @joshinjoshin1307 3 года назад +10

    Enteyum 4wheelerum 2wheelerum pass ayi 3 week before thanks

  • @pachufarsanapachufarsana1849
    @pachufarsanapachufarsana1849 2 года назад +3

    Enikk drvng clasil ninnu paraju tharunnath oru clarifictn kittiyirunilla... sirnte cls enikk easy ayi H edaaan kazhinju... thanku so much sir... monday ayirunnu test pass ayiii🤲

  • @jasminjaz3161
    @jasminjaz3161 2 года назад +3

    H practice cheyyunna njan kure vedio noki Ethu side lek stearine thirikanam ennathayirunu enik ariyendathu athu aarum clear akiyilla but ee video kandappo enik manasil ayi thank you 🙏

  • @rajasreekr8774
    @rajasreekr8774 Год назад +2

    Oru doubt chothikkatte...stearing lock chaithathinu seshom nammal stearing nereaakkumallo 2 vattom thirichu....athu 2 vattom mathrame thiriyathollo?...anikku athiru confusion aanu😇😇🤔🤔

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Год назад +1

      2 vattam mathram thirichal mathiyakum

    • @rajasreekr8774
      @rajasreekr8774 Год назад +1

      @@princydrivingschoolkattaka3827 ok....ennu test aayerunnu ...pakshe njan fail aayee😭😭3rd tracki kayaran vendi left lekku thirikkunnathunu pakarom njan right lekku thirichu😭😭

  • @sandhyabaiju5889
    @sandhyabaiju5889 Год назад +2

    Chetta H track il centre maintain cheyyan enthekilum tips undoo

  • @shibyjoji
    @shibyjoji Год назад +1

    Good presentation chetta...... Thank you....

  • @ushadevi8470
    @ushadevi8470 Год назад

    Etrayoum simmple ayaoru class sirthankyou🙏

  • @bava5710
    @bava5710 2 месяца назад

    ❤❤sir ട്യൂണ് ഒഴി വാക്കുമോ
    🙏🙏 നല്ല അവതരണം

  • @aryaanil5754
    @aryaanil5754 Год назад +1

    Nalla video sir...thanks..naale test aanu

  • @rathulp4755
    @rathulp4755 2 года назад

    Thanks chettaa.. Adipoli video. Inale aarnnu test passaayi. Videos orupad help cheythu

  • @AnjithaMidhun-f5r
    @AnjithaMidhun-f5r 7 месяцев назад

    സാർ quarter glass ലൂടെ നോക്കുന്നതിനു പകരം മിറർ റിൽ നോക്കി തിരിക്കാൻ പറ്റുമോ ( ഫസ്റ്റ് portion)..

  • @kunjattasnest5715
    @kunjattasnest5715 2 года назад +2

    H ടെസ്റ്റിന് പോയിട്ട് ഏറ്റവും ലാസ്റ്റ് ട്രാക്കിൽ നിന്ന് ഇറങ്ങുമ്പോൾ ലെഫ്റ്റ് കമ്പി ചാരി യാണ് വന്നു നിന്നത്..കമ്പി തട്ടി ഫെയിൽ ആയി.. എവിടെയാണ് പിഴച്ചത് എന്ന് അറിയില്ല..ഇനി ടെസ്റ്റിന് പോവാൻ വല്ലാത്ത പേടി തോന്നുന്നു.. എന്തുകൊണ്ടായിരിക്കും വണ്ടി ഇങ്ങനെ കമ്പി ചാരി വന്നത് എന്ന് പറയാമോ ? എങ്ങാനും track ന് നടുവിലൂടെ വാഹനം വന്നില്ല എങ്കിൽ എങ്ങനെ നാം കറക്ട് ചെയ്ത് എടുക്കും. അതിന് എന്തെങ്കിലും ടിപ്സ് ഉണ്ടോ ? സ്റ്റിയറിംഗ് തിരിക്കുന്നത് അഡ്ജസ്റ്റ് ചെയ്ത് നമുക്ക് കമ്പിയിൽ ഉരസാതെ വാഹനം എടുക്കാൻ കഴിയുമോ?

  • @sujilp1829
    @sujilp1829 2 года назад +1

    Sir ninghalude videos valare usefull nau thankyou

  • @RafiKp-m4x
    @RafiKp-m4x 9 месяцев назад

    ഇന്ന് പാസ് ആയി രണ്ടും thanks ❤🥰

  • @shameerveretyfudvlog1069
    @shameerveretyfudvlog1069 Год назад

    സാറിന്റെ അവതരണം നല്ല ക്ലാസ് ആയിരുന്നു എനിക്ക് ഇന്ന് ടെസ്റ്റ് ആയിരുന്നു വിജയിച്ചു🙏🙏🙏 താങ്ക്യൂ സാർ

  • @fathimafasnafathimafasna5020
    @fathimafasnafathimafasna5020 7 месяцев назад

    Valare useful ayi. Njan inn test passayi

  • @SaranayaPrajesh
    @SaranayaPrajesh 7 месяцев назад

    Good video sir 👌👌👌👌thank you🎉🎉🎉🎉🎉

  • @athiraprakash97
    @athiraprakash97 Год назад +1

    Thank you sir, for your valuable class♥️. 🙏🏻

  • @Vaishnav170
    @Vaishnav170 2 года назад

    കൊള്ളാം ചേട്ടാ നല്ലതുപോലെ പറഞുതന്നു 👍👍എനിക്കു 28ന് ആണ് ടെസ്റ്റ്‌.

  • @shaijashai3062
    @shaijashai3062 5 месяцев назад

    ഹായ് സർ വളരെ നല്ല ക്ലാസ്സ്‌ ayerunj

    • @shaijashai3062
      @shaijashai3062 5 месяцев назад

      Anek ഇന്നലെയേ ആണ് സാറ്റർഡേ ക്ലാസ്സ്‌ തുടങ്ങി ആ ടീച്ചർ ഇത്രയo vakthamaye പറഞ്ഞു thannella നന്നായി വഴക്കു പറയും anek സർ ക്ലാസ്സ്‌ veanamayerinu

  • @mayavinallavan4842
    @mayavinallavan4842 Год назад

    താങ്ക്സ് സർ ഇന്ന് പോയി 4 മത്തെ H ക്ലാസ്സ്‌ എടുത്തിട്ട് വീഡിയോ കാണുകയാ, എന്റെ അമ്മ

  • @thescarynature4479
    @thescarynature4479 2 года назад +1

    ഞാൻ H എടുക്കുന്ന driving school വണ്ടിയിൽ ചെറിയ ഗ്ലാസും വലിയ ഗ്ലാസും ഒന്നും പിറകിലല്ല. അപ്പോൾ എന്ത് ചെയ്യണം ?
    വേറെ ഒരു ഡൗട്ടും കൂടി.
    ആദ്യം റിവേഴ്സ് എടുത്തു തിരിക്കുമ്പോൾ രണ്ടാമത്തെ കണ്ണാടി നോക്കി തിരിക്കാൻപറയുന്നില്ലല്ലോ. ബോണറ്റ് mathram അല്ലെ നോക്കാൻ പറയുന്നുള്ളൂ?
    അതുപോലെ തന്നെ നമ്മൾക്ക് രണ്ടാമത് റിവേഴ്സ് എടുത്ത് തിരിക്കുമ്പോൾ ബോണറ്റ് ലെവൽ നോക്കി തിരിച്ചാൽ മതിയോ?

  • @adhasool5556
    @adhasool5556 2 года назад +1

    Sir, കാത്തിരിക്കുകയായിരുന്നു 👍

  • @Ourponnuskitchen
    @Ourponnuskitchen 9 месяцев назад

    Thank u sir informatic video 👍🏽🙏🏻

  • @najil__
    @najil__ 3 года назад +4

    വളരെ ഉപകാരപ്പെട്ടു

  • @khadeejajaleel818
    @khadeejajaleel818 2 года назад +1

    Good video pettenn menesilann 👍👍👍

  • @rs-yl6ns
    @rs-yl6ns Год назад

    😍thanks bro..super presentation..thank youuu so much

  • @nisharajr.l2220
    @nisharajr.l2220 Год назад

    Nalla oru idea kitti
    Thanku so much

  • @vidyavijayan9452
    @vidyavijayan9452 Год назад

    Ee kazhinja Thursday aarunnu test pass aayi .. thangalude videos upakarapettu

  • @lalithakumaripk7390
    @lalithakumaripk7390 9 месяцев назад

    സൂപ്പർ ക്ലാസ് 👌👌👌👌👌👍👍👍👍🙏🏽🙏🏽🙏🏽🙏🏽👋👋

  • @akbartkd7337
    @akbartkd7337 2 года назад +2

    Super explanation chetta

  • @sayanthsayuzz3859
    @sayanthsayuzz3859 3 года назад +7

    Informative 🥰👍

  • @lintubiju3763
    @lintubiju3763 3 месяца назад

    Halo sir vandi cherinju poyal kuzhappamundo.

  • @priyaram2701
    @priyaram2701 8 месяцев назад

    Nalla class, thanks a lot 😊

  • @noufal0037
    @noufal0037 10 месяцев назад

    Nalla class

  • @anusreek9818
    @anusreek9818 Год назад

    Thank you.... Njn innu test pass aayi😍😍😍

  • @itsmeaadi3811
    @itsmeaadi3811 2 года назад

    Bro test fail aakunnath kambiyill thattumbozhum pinne vandi off aakumbozhumalle...? Vandi oru side aduthu poyal fail aakumo...pls reply..? 5 , 6 video Kalil chodicharnu...onnu reply pls

  • @henoknifinlibin9338
    @henoknifinlibin9338 2 года назад

    Thank you sir stearing nere akan ariyatha mandoosanu sir njanum but sir nte class kandappo nannay manasilay Thank u Thank you very much

  • @safana-mohd3376
    @safana-mohd3376 2 года назад +1

    നല്ല അവതരണം... നന്നായി മനസ്സിലായി.. എനിക്ക് janu 5 നാണ് ടെസ്റ്റ്‌... ഈ വീഡിയോ കണ്ടതിന് ശേഷം ടെൻഷൻ ഒഴിവായി കിട്ടി 😍

  • @MWoodGallery
    @MWoodGallery 2 года назад +1

    Thala purath idaathe H edkunna Video cheyyuo 🙂

  • @Indian-qy7ez
    @Indian-qy7ez 2 года назад +4

    അടിപൊളി... സൂപ്പർ അവതരണം 👍👍👍

  • @knightrider2562
    @knightrider2562 3 года назад +5

    നല്ല വിവരണം

  • @samsudheensamsu5416
    @samsudheensamsu5416 2 года назад +3

    എനിക്ക് ഇന്നായിരുന്നു date
    എനിക്ക് MCWG 8um pinne road ടെസ്റ്റും കിട്ടി
    പക്ഷേ LMC H കിട്ടി road test കിട്ടിയില്ല
    അങ്ങനെ ആണെങ്കിൽ എനിക്ക് ഇനി bike ഓടിക്കാൻ pattumo
    Bike ഓടിച്ചാൽ പോലീസ് പിടിക്കുമോ

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 года назад +1

      Car road test um koode pass ayal mathrame license issue cheyuu ipol car pass aayillalloo athondu ipol license issue cheythittilla ..learner's nte paper vechu bike odikkam

    • @samsudheensamsu5416
      @samsudheensamsu5416 2 года назад

      @@princydrivingschoolkattaka3827 thanks for reply

    • @thescarynature4479
      @thescarynature4479 2 года назад

      @@princydrivingschoolkattaka3827 sir, learner's license vech roadil kude bike odikumbol pirakil license ulla aal venam enn rule undo

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 года назад

      Undu

  • @girijag5760
    @girijag5760 2 года назад

    വളരെ നല്ല ക്ലാസ്സാണ്

  • @elegantmedia5018
    @elegantmedia5018 Год назад

    Good presentation 👏

  • @fathimathsafreen568
    @fathimathsafreen568 2 года назад +1

    Innayrnnu ente test date ....pass aayi ...thank uh sir for ur informative vdeo🤍

  • @ashrafcm3565
    @ashrafcm3565 2 года назад +3

    H test el 1 st and reverse giyarinte aavashyam mathramano ullath?

  • @vinayapc8480
    @vinayapc8480 8 месяцев назад

    Useful viedo

  • @sureshkumarkbsureshkumarkb3006
    @sureshkumarkbsureshkumarkb3006 2 года назад +1

    Good informatio👍👍👍n

  • @kl_fun_gaming
    @kl_fun_gaming 2 года назад

    H test nn thala porathekk itt edukkan patto btw njn fail aayi 😒

  • @thangamthangam2134
    @thangamthangam2134 6 месяцев назад

    I am trained 30days class for driving H driving in class for ten days very well and keep clutch control better but in test i have released clutch slightly lose and the vehicle off

  • @UshakumariSarngadharan
    @UshakumariSarngadharan 3 месяца назад

    Good class

  • @amanleo1080
    @amanleo1080 Год назад +1

    H edukkumbol break pidikkan patto ?

  • @manikandanv5334
    @manikandanv5334 Год назад

    ,, നാളെ ടെസ്റ്റ് ആണ് വളരെ പ്രയോജനം ഉള്ള വീഡിയോ

  • @kakkothy7207
    @kakkothy7207 2 года назад +2

    H nte 'middle turn's kazhinjittu vandi nirthi level cheyyamo test nu?

  • @sojasoja2664
    @sojasoja2664 3 года назад +5

    Sir, h practicel reverse edukkan edhu position anu stearng odikkanulladhu specific area

  • @samadtech
    @samadtech 2 года назад

    Bro thala purathek ett nokan patumo ella bakathum

  • @anusree8920
    @anusree8920 2 года назад +4

    ഞാൻ വളരെ മെല്ലെ ഓടിക്കുന്ന ഒരാള് ആണ്🤗

  • @anjalisunil4815
    @anjalisunil4815 3 года назад +18

    Sir,
    എനിക്ക് ഒരു clarification വേണമായിരുന്നു.When I take the first turn for test ,I turned in a larger angle than needed.കൂടുതൽ Outer ലേക്ക് പോയി എന്നാണ് കണ്ടുനിന്ന ഒരു instructor പറഞ്ഞത്.ഇങ്ങനെ കൂടുതൽ turned ആയാൽ quarter glassലൂടെ stump കാണാതിരിക്കാൻ chance ഉണ്ടോ..
    Because I cudnt saw that stump and I hitted it during the test

  • @twinkleworld8943
    @twinkleworld8943 2 года назад +1

    Very good class

  • @jayalekshmijayalakshmi7376
    @jayalekshmijayalakshmi7376 Год назад

    Thanku ചേട്ട

  • @sumasebastian684
    @sumasebastian684 2 года назад

    Bhayya please dont say Manukkoos. But your class is very helpful. Thank you.

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 3 года назад +3

    Thank you...!

  • @RONALDO7-o1f
    @RONALDO7-o1f Год назад

    Stearing thirikkedidam ethumpol clutch full chavity thirikkavo

  • @yeshodharanp.k8345
    @yeshodharanp.k8345 11 месяцев назад

    Super👌👌👌

  • @bineeshbini5203
    @bineeshbini5203 2 года назад +5

    കൊള്ളാം നല്ല ക്ലാസ്സ്‌ സൂപ്പർ

  • @sojasoja2664
    @sojasoja2664 3 года назад +6

    Sir , centeril car pokanulla tips in h practice

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  3 года назад +5

      ലെവല്‍ ചെയ്യുമ്പോള്‍ ഗ്രൌണ്ട് നോക്കി ചെയ്ത് ഓടിച്ചാൽ മതി

  • @vinayakpkd3735
    @vinayakpkd3735 2 года назад +1

    More usefull

  • @aswathiachu745
    @aswathiachu745 2 года назад +1

    very help ful👍👍👍

  • @sijimjoseph7914
    @sijimjoseph7914 Год назад

    Thank you Sir

  • @jjuniofficialvlog1970
    @jjuniofficialvlog1970 3 года назад

    👍... ചേട്ടാ, ഹാൻഡ് സിഗ്നൽ. റോഡ്

  • @muhammedshaheer2583
    @muhammedshaheer2583 2 года назад

    Thanks for the video
    Test passaaayi 🤟

  • @ethenworld2939
    @ethenworld2939 3 года назад +2

    Very good

  • @nairpappanamkode9103
    @nairpappanamkode9103 2 года назад +1

    റിവേഴ്‌സ് ഇൽ തല പുറത്തു ഇട്ടു ടെസ്റ്റ്‌ സമയം നോക്കാമോ... നോക്കിയാൽ fail ആകുമോ..

  • @naseebashamel5757
    @naseebashamel5757 3 года назад +16

    Eantea test naaleyaane eallavarum prarthikkanam 🙏🙏

  • @soniageorge8959
    @soniageorge8959 2 года назад

    Nice presentation 👌

  • @vinayakpkd3735
    @vinayakpkd3735 2 года назад

    Tnkx bro njn pass ayii

  • @basilpr7270
    @basilpr7270 2 года назад +4

    Ith ellawarkm cheyyan pattum... Pakshe preshnm entann vecha driving padipkunna teacher oru dinosaurine pole aalariyal onm cheyyan patilla😢😢

  • @sakthivelpillai5200
    @sakthivelpillai5200 3 года назад +1

    Good explanation thangs

  • @lissydamodaran1500
    @lissydamodaran1500 2 года назад

    Supper class Tku

  • @dinajob770
    @dinajob770 2 года назад

    Good information thanks