H എടുക്കുമ്പോൾ വണ്ടി ഓഫാകാതിരിക്കാൻ ക്ലച്ച് ഇതുപോലെ ഉപയോഗിക്കുക|H driving test clutch controlling

Поделиться
HTML-код
  • Опубликовано: 8 сен 2024
  • H എടുക്കുമ്പോൾ വണ്ടി ഓഫാകാതിരിക്കാൻ ക്ലച്ച് ഇതുപോലെ ഉപയോഗിക്കുക|H driving test clutch controlling tip
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

Комментарии • 205

  • @rajeevankp6575
    @rajeevankp6575 6 месяцев назад +4

    Goodsen . ക്ലാസ്സ് മാത്രം കേട്ട് - 5 വർഷത്തിന് ശേഷം ഞാൻ ഇന്നാദ്യമായി വണ്ടി ഓടിച്ചു. 'ലൈസൻസ് ഉണ്ട്.. very good Class🎉🎉🎉🎉

  • @user-wq1gt3yf1p
    @user-wq1gt3yf1p 7 месяцев назад +5

    നിങ്ങളുടെ ക്ലാസ്സ് എനിക്ക് വളരെ ഉപകാരപ്പെട്ടു

  • @Jr_reo
    @Jr_reo 10 месяцев назад +10

    Accelerator koduth edukkan padillaa, speed koodum , ath fail akan chance ind , don't do guy.

  • @sheejaantony3683
    @sheejaantony3683 Год назад +8

    ഒരുപാട് ഉപകാരപെട്ടു ഞാൻ H-ഇടാൻ പോകുന്നതേയുള്ളു 👍🏻

  • @Lindammathew
    @Lindammathew Год назад +23

    നന്നായിട്ട് മനസിലാവുന്നു. Thank you sir

  • @mohanparat9830
    @mohanparat9830 Год назад +10

    Please organize 3 or 4 days residential driving training for license holders

  • @indran007
    @indran007 Год назад +8

    👌🏻അടിപൊളി video 🙏
    Tanx bro....

  • @ananthu7345
    @ananthu7345 Месяц назад +2

    H ഒക്കെ എടുത്തു ലൈസെൻസും കിട്ടിയതിനു ശേഷം ഈ വീഡിയോ വീണ്ടും കാണുന്ന ഞാൻ 😂😊😊എന്തൊരു ആശ്വാസം 🎉🎉
    NB:എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു ❤️❤️

  • @rajantc8459
    @rajantc8459 Год назад +19

    വണ്ടി H trackl നിർത്താൻ പാടുണ്ടോ. Running H അല്ലെ...

  • @ashiqueashi2600
    @ashiqueashi2600 Год назад +11

    Njagade ivide clutch mathre upayogikkan pattu.. Athuvalla igne nirthi nirthi H edukkan pattula... Cheriya urulicha wheel nu undavanm

  • @trapeliteff6761
    @trapeliteff6761 8 месяцев назад +3

    PASS Aayi..... Thanks👍🏼

  • @ameerka6648
    @ameerka6648 10 месяцев назад +6

    Ivde accelerate lum break lonum kaLu pattula

  • @davoodpp3172
    @davoodpp3172 Год назад +118

    ഇവിടെ എറണാകുളത്തു ഒക്കെ ബ്രേക് ഉപയോഗിക്കാൻ പാടില്ല fail ആക്കും only ക്ലച്ച്

  • @Muhammadsinan1012
    @Muhammadsinan1012 6 месяцев назад +1

    ഇങ്ങളെ വീഡിയോ വളരെ use ആയി thanks ❤️

  • @thasleema4582
    @thasleema4582 Месяц назад +2

    Sir accelerator kodukndann paranju. Clutch mathrm use chytha mathinn paranjuu. Angne half clutch crct ayi kitunilla 😢

  • @subeeshthiruvangoor6207
    @subeeshthiruvangoor6207 Год назад +4

    ലൈസൻസ് കിട്ടി...... വീഡിയോ ഉപകാരപ്പെട്ടു.. താങ്ക്സ്

    • @kannankollam1711
      @kannankollam1711 5 месяцев назад

      ബ്രേക്ക് ഉപയോഗിക്കാമോ

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 4 месяца назад

    Hന്റെ ക്ലാസ് വളരെ നന്നായി മനസ്സിലായി ഞാനിപ്പോൾ Hഎടുത്തതു തുടങ്ങി Hന്റെ ഒരു കഴിഞ്ഞതേയുള്ളൂ.. Thanks ❤️

  • @johnsongeorge519
    @johnsongeorge519 5 месяцев назад

    ഒരുപാട് ഇഷ്ട്ടമായി ബ്രോ എനിക്കും പഠിക്കണം

  • @vidhyars886
    @vidhyars886 Год назад +4

    Sir correct aayi avide yathumbola stearing thirikkunne .

  • @sainasainaba5637
    @sainasainaba5637 6 месяцев назад +1

    വളരെ മനസ്സിലാവുന്നുണ്ട്👍

  • @sreejajoseph9466
    @sreejajoseph9466 Год назад +5

    Chetta chettante video kand manasilakki njnjan innu practice nu poi. Ente preshnam vandi off aakalarnnu. But innu off aakand njan h eduthu

  • @appuz8492
    @appuz8492 Год назад +5

    Hin reverse edkmbol brake amarthan padilla enallle.?runningl thane alle H complete cheyendath.?idhil ipo brake chavity edkan alle paraynadh?apo fail aklle?

  • @user-pc8bt8np4t
    @user-pc8bt8np4t Год назад +1

    Good Description
    I will try in this way when I take H

  • @satheeshr2099
    @satheeshr2099 Год назад +8

    ഞാൻ ടെസ്റ്റിനു പോയപ്പോൾ h ട്രാക്കിൽ വണ്ടി ഓഫായി പോയി, ഈ വീഡിയോ കണ്ടപ്പോൾ എങ്ങനെ ഓഫാകാ തെ h എടുക്കാം എന്നു മനസ്സിൽ ആയി താങ്ക്സ്

  • @sk-pv3xn
    @sk-pv3xn Год назад +5

    H trackil ninnu purathot edumbol fail aayi 😭😭😭😭.next date 24very use full video

  • @llsistersbylonaliya4894
    @llsistersbylonaliya4894 Год назад +4

    Hlo sir ente learner's licence expired aayi.but I already passed 4 driving...LL expired ayathukondu veedum test pass aavano

  • @avani9761
    @avani9761 18 дней назад +1

    H test inu slow ayit edukan patuo....vandi off ayi pokaruthu ennale ullu driving test il

  • @AnoopNair-lc7yv
    @AnoopNair-lc7yv Месяц назад +1

    Thank You 👏👏👏🙏🙏👍

  • @user-wq5kn4cz2v
    @user-wq5kn4cz2v 22 дня назад

    Thank you 💗

  • @user-gc7de7gz2d
    @user-gc7de7gz2d 10 месяцев назад +1

    Nalla class anu

  • @user-cn2dr4ri3b
    @user-cn2dr4ri3b 7 месяцев назад

    Ee video Kollam pakshe vandi nerthathe adkkanam

  • @AthiraSanal-yl9sr
    @AthiraSanal-yl9sr 4 месяца назад +1

    Super class

  • @kandharikurumbi8295
    @kandharikurumbi8295 21 день назад +1

    നമ്മൾ സ്റ്ററിങ് വളക്കുമ്പോൾ മാത്രം ഹാഫ് ക്ലച്ച് കൊടുക്കേണ്ടത് അല്ലേ.

  • @aruns444
    @aruns444 11 месяцев назад +2

    Thanks bro

  • @naseebavh427
    @naseebavh427 10 месяцев назад +1

    Padippikkunnadh idadh bakath thudanghiyittan

  • @sreejas98
    @sreejas98 5 месяцев назад +1

    ഞാൻ പാസ്സായി 🎉

  • @rajithasanjayan9222
    @rajithasanjayan9222 3 месяца назад

    Very nice thank you

  • @naseerac3331
    @naseerac3331 9 месяцев назад +2

    Good clas

  • @angellijo6770
    @angellijo6770 4 дня назад

    Ingane nirthi edukkan pattumo Running il alle full H complete cheyyendathu

  • @soubiajalal3292
    @soubiajalal3292 10 месяцев назад +1

    Good class 😊

  • @hasihasi4754
    @hasihasi4754 Год назад +1

    Brekil ninn kaal eduknde aadyam.brek pidich kondano vndi edukndye

  • @fellahfadwa8386
    @fellahfadwa8386 Год назад +1

    Thanks

  • @sangeethajuwal4275
    @sangeethajuwal4275 8 месяцев назад +1

    Sr first h edukkumpol valuth pinne eadath pinne valath agane alle sr

  • @SunilKumar-kb1ud
    @SunilKumar-kb1ud Год назад +2

    Super

  • @johnjinu7711
    @johnjinu7711 Год назад +2

    T-junction oru kayattam kerumbol first gear ettu axaltor kodutu right rodilek thiriymbol oru lag feel agunu..reaso please

  • @hannasamad9998
    @hannasamad9998 Год назад +4

    Very useful video 👍👍👍

  • @fathimafasnafathimafasna5020
    @fathimafasnafathimafasna5020 6 месяцев назад +1

    Sir nte class valare useful ayi

  • @jincyabraham1211
    @jincyabraham1211 7 месяцев назад +1

    Thank u sir

  • @shahulhameed5044
    @shahulhameed5044 Год назад +4

    Accelerator ubayogikkan padillalo?qs😂

  • @shijisagish429
    @shijisagish429 5 месяцев назад

    ഞാൻ H ഇടാൻ തുടങ്ങുന്നതെ ഉള്ളു.. താങ്ക്സ്

  • @vinayakpramod1831
    @vinayakpramod1831 11 месяцев назад +1

    Use full🙌

  • @mohansreenilayam4714
    @mohansreenilayam4714 Год назад

    Thank you godson

  • @arunad8855
    @arunad8855 6 месяцев назад +1

    Puthiya erthiyil ulla H edukunna rethi enganannu

  • @kannankvpn7188
    @kannankvpn7188 Год назад +1

    🎉🎉 super bro

  • @Sachu__s2005
    @Sachu__s2005 Год назад +1

    Poi ekka super ❤

  • @naseebavh427
    @naseebavh427 10 месяцев назад +1

    H edukkendath valadh bakath aano first thudanghendath

  • @ramshiramshi6335
    @ramshiramshi6335 3 месяца назад

    Thank youu😊

  • @hemanthravana5305
    @hemanthravana5305 7 месяцев назад +1

    Super cute

  • @kavithasaji2730
    @kavithasaji2730 Год назад +1

    Super 👌 🎉

  • @user-bz9ke1eb1x
    @user-bz9ke1eb1x 10 месяцев назад +1

    tnx...

  • @archanabiju5263
    @archanabiju5263 3 месяца назад +1

    2nd time

  • @fathimamizriya8573
    @fathimamizriya8573 Год назад +1

    Good👍

  • @abdullahpcp4968
    @abdullahpcp4968 8 месяцев назад

    ഇഷ്ടം അടിപൊളി💯👍

  • @alamkrithaalamkritha1605
    @alamkrithaalamkritha1605 10 месяцев назад +3

    Accelerator use cheyyaruth ennanu driving school lu paranjitullathu 😢

    • @goodsonkattappana1079
      @goodsonkattappana1079  10 месяцев назад

      👍

    • @anandhukb2900
      @anandhukb2900 9 месяцев назад

      കാരണം വളയ്ക്കുന്നതിന് മുമ്പ് തന്നെ ചാടിപ്പോവാൻ നല്ല സാധ്യതയുണ്ട്.

  • @affsseei
    @affsseei 5 месяцев назад +2

    H ട്രാക്കിൽ ബ്രേക്ക്‌ ഉപയോഗിക്കാൻ പാടില്ല 🥲

  • @pushpar2270
    @pushpar2270 8 месяцев назад

    Thank u

  • @alhmdhulilhaa786
    @alhmdhulilhaa786 4 месяца назад +1

    Enikkum atgenne vende

  • @chinnujoy7334
    @chinnujoy7334 Год назад

    Very nice

  • @sonue5150
    @sonue5150 Год назад +1

    Ente test anu Wednesday
    First dayil off ayi poyirunu
    Epol illa

  • @AnjuAnju-sw4iw
    @AnjuAnju-sw4iw 5 месяцев назад +1

    H nte idayil break pidikkan pattuvo

  • @AlluAngels
    @AlluAngels 26 дней назад +1

    Njan H edukkubol eppozhum off avum😭

  • @sunithan1384
    @sunithan1384 8 месяцев назад

    H yedukkumpol aadyathe trackil yethrathavana valathuvasham nokkanam yethra thavana idathu nokkanam please replay

  • @shabanajasminp1569
    @shabanajasminp1569 Год назад +1

    Pls do with only using clutch

  • @user-sx7zs9lo9p
    @user-sx7zs9lo9p 11 месяцев назад +1

    👍🏻👍🏻

  • @nothing0997
    @nothing0997 Год назад +1

    Pass ayi

  • @shibilnbr4231
    @shibilnbr4231 10 месяцев назад +2

  • @archanabiju5263
    @archanabiju5263 3 месяца назад +2

    Njan innu failed ayi vandi off ayi

  • @PesPes-yn2it
    @PesPes-yn2it 5 месяцев назад +1

    Broh ippol trackil stop cheythit edukkan padillann parayunnu crct aano

    • @mubeeeii
      @mubeeeii 5 месяцев назад

      Paadilla

  • @archanasuresh6781
    @archanasuresh6781 Год назад

    Njan makayiram anu njan super ayitt car drive cheyyum

  • @achututtu434
    @achututtu434 4 месяца назад

    njan H iduthappol payyeyaanu iduthath but kore pravishyam off aayi😢😢😢

  • @sajijoseph2036
    @sajijoseph2036 Год назад +7

    ഹാപ്പി ഈസ്റ്റർ 💞💞💞💞

    • @asfiyamol7599
      @asfiyamol7599 Год назад

      സാർ എന്റെ കമന്റ്‌ സാർ കാണുമോ എന്നറിയില്ല ഞാൻ 45 വയസ്സുളള ഒരു ഹരിതസേന അംഗം ആണ് സാറിന്റ. വീഡിയോ എനിക്ക് പ്രയോഗണപ്പെട്ടു ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി ഇപ്പൊ ചെറുതായിട്ട് വണ്ടി ഓടിക്കാൻ തുടങ്ങി

  • @jayanthivlogs3575
    @jayanthivlogs3575 Год назад

    H adukumbol athra time kondu theerkanam testnu

  • @sinisebastian2328
    @sinisebastian2328 3 месяца назад +1

    Goid

  • @statuslokam4878
    @statuslokam4878 8 месяцев назад +1

    മലപ്പുറം only cluch

  • @mohammedmuhsin7507
    @mohammedmuhsin7507 Год назад +1

    Sir oru samashayam njan H in practicin pozhappoll avideyulla sir
    H illl acceletor upoyikkan padilla ennu paranchu

  • @nazeemac1497
    @nazeemac1497 8 месяцев назад

    ഇപ്പോ ഞാൻ ഗ്രൗണ്ടിൽ H. എടുത്തു പഠിക്കുക യാണ്. ജനുവരി 2ണ്‌ ടെസ്റ്റ്‌. സാർ പറഞ്ഞു തരുന്നത് clachil മാത്രം ആണ്. ആക്സിലേറ്റർ കൊടുക്കാൻ പറയുന്നില്ല ല്ലോ. നിങ്ങളെ വീഡിയോ യിൽ ഇങ്ങനെ യും കാണുന്നു. അത്കൊണ്ട് ആക്സിലേറ്റർ ഉപയോഗിച്ച് ടെസ്റ്റ്‌ ൽ എടുക്കാൻ പറ്റുമോ റിപ്ലൈ പ്ലീസ്...

    • @goodsonkattappana1079
      @goodsonkattappana1079  8 месяцев назад

      ആക്സിലറേറ്റർ കൊടുക്കുന്നത് ക്ലച്ചിൽ എടുക്കുന്ന സമയത്ത് വണ്ടി നീങ്ങുന്നില്ലെങ്കിൽ മാത്രം ആക്സിലറേറ്റർ കൊടുക്കുക

  • @MaimuMaimoona-od5kf
    @MaimuMaimoona-od5kf Год назад

    👌👌👌🙏

  • @user-wr4dm1ft3z
    @user-wr4dm1ft3z 8 месяцев назад

    😊
    .

  • @mayadevirg848
    @mayadevirg848 7 месяцев назад +1

    🙏🙏🙏🙏😍🙏

  • @phenomenal3597
    @phenomenal3597 2 месяца назад

    Vandi nirthan patulallo 🤷‍♂️

  • @AfnanNkAfnanNk-tx6bt
    @AfnanNkAfnanNk-tx6bt Год назад

    👍👋👋

  • @santhoshkuttan8579
    @santhoshkuttan8579 Год назад +1

    🤝🤝🤝👍

  • @abhinandsthampi8900
    @abhinandsthampi8900 Год назад +21

    എൻറെ നാൾ മകയിരം ആണ് മകയിരം നക്ഷത്രക്കാർക്ക് പൊതുവേ കാർ ഓടിക്കാനും പഠിക്കാനുമുള്ള ഭാഗ്യം കുറവാണ് എന്നാണ് ഞാൻ പലരും പറഞ്ഞു കേട്ടിട്ടുള്ളത് ഞങ്ങടെ ഭാഗത്ത് രണ്ടു മാമന്മാർ ഉണ്ട് അവർക്ക് രണ്ടു പേർക്കും കാർ ഇതുവരെ ഓടിക്കാൻ അറിയത്തില്ല ഓട്ടോ മാത്രമേ അവർ ഓടിക്കു അതുപോലെതന്നെ എൻറെ ഒരു ബന്ധുവും ഉണ്ട് അയാളും അങ്ങനെയാണ് ഓട്ടോ മാത്രമേ ഓടിക്കു എൻറെ നാൾ മകയിരം ആയത് കൊണ്ട് എനിക്ക് ഭയങ്കര പേടി ഇതുവരെ എനിക്ക് ഓടിക്കാൻ പഠിക്കാൻ പറ്റിയിട്ടില്ല

    • @sujithnedungattilsubrahman2918
      @sujithnedungattilsubrahman2918 Год назад +31

      അഭിനന്ദേ...
      മകയിർത്തിനു മാത്രമല്ല, തിരുവാതിരയ്ക്കും പുണർതത്തിനും തുടങ്ങി എല്ലാ നക്ഷത്രക്കാർക്കും ഇങ്ങിനെ തന്നെയായിരിക്കും. എന്താണെന്നല്ലേ... ഈ നക്ഷത്രങ്ങൾ ഒക്കെ ഉണ്ടായ കാലത്ത് ഒട്ടോറിക്ഷയെന്നും ബൈക്കെന്നും പറഞ്ഞുള്ള യന്ത്രത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളൊന്നും തന്നെ ഇറങ്ങിയിട്ടേയില്ല... ഇങ്ങിനെയൊക്കെയുള്ള സംഭവങ്ങൾ ഉണ്ടാകുമോയെന്നു തന്നെ ആലോചിച്ചിട്ടുണ്ടായിരിക്കണമെന്നു തന്നെയില്ല. പിന്നെയല്ലേ, "മകയിരത്തിന് ഇതു പറ്റില്ല, തിരുവാതിരയ്‌ക്ക് അതു പറ്റും" എന്നൊക്കെ...
      മാമന്മാർ, അവരുടെ സുഹൃത്തുക്കൾ എളുപ്പം വണ്ടിയോടിക്കാൻ പഠിച്ചപ്പോൾ, പിടിച്ചുനിൽക്കാൻ ഇറക്കിയ ന്യായം ആവും... അഭിനന്ദ് അതിൽ തട്ടി നിൽക്കല്ലേ ട്ടാ... ഇങ്ങിനെ പറയുന്ന ആളുകൾ കാണാൻ ചാൻസ് ഉള്ള ഇടത്തു നിന്നും കുറച്ചധികം മാറി കാർ ഓടിക്കാൻ പഠിക്കാൻ നോക്കൂ... ഒന്നു രണ്ടു മാസത്തിനുള്ളിൽ തന്നെ നന്നായി കാർ ഓടിക്കാൻ പറ്റും. ഇദ്ദേഹത്തിൻ്റെതു പോലുള്ള അനവധി വീഡിയോകൾ ഉണ്ട്, RUclips ഇൽ.. നന്നായി കാർ ഓടിക്കാനുള്ള ടിപ്സുമായി... അവയും പ്രയോജനപ്പെടുത്തുക. രണ്ടു മാസത്തിനുള്ളിൽ, കാർ ഓടിക്കാൻ പഠിച്ചു എന്ന വാർത്ത ഇവിടെ വന്നു പറയുവാൻ സാധിക്കട്ടെ...
      All The Best...

    • @stardust1533
      @stardust1533 Год назад +12

      ഇതൊക്കെ മനുഷ്യർ തന്നെ ഉണ്ടാക്കുന്നതാണ്. ആദ്യം ചെയ്യേണ്ടത് ഇതിൽ ഒന്നും വിശ്വസിക്കാതെ ഇരിക്കുക. അത് ജീവിതത്തെ മുഴുവനായി ബാധിക്കും. ഞങ്ങടെ ഒരു ടീച്ചർ ഇത് കാരണം കല്ല്യാണം കഴിക്കാതെ ഇരിക്കുവ. അതുകൊണ്ട് സ്വയം തീരുമാനിക്കുക. താങ്കളുടെ വിശ്വാസംപോലെ ഇരിക്കും താങ്കളുടെ ജീവിതം. താങ്കൾ നല്ല ഒരു ഡ്രൈവർ ആയി മാറട്ടെ ❤

    • @robincherian9132
      @robincherian9132 Год назад +4

      Njan makayiram anu epozhum car odippa njan

    • @abhinandsthampi8900
      @abhinandsthampi8900 Год назад

      @@robincherian9132 അതു ബ്രോയുടെ ഭാഗ്യം👍👍

    • @lifeofjourney7947
      @lifeofjourney7947 Год назад +10

      Ee ചിന്ത മാറിയാൽ ഏത് വണ്ടിയും നമ്മൾ ഓടിക്കും 🤪🤪🤪👍

  • @nazeemac1497
    @nazeemac1497 8 месяцев назад

    നിങ്ങളുടെ എല്ലാവരുടെയും supotum പ്രാർഥന യും വേണം എനിക്ക് ടെസ്റ്റ്‌ paassakan.

  • @nazeemac1497
    @nazeemac1497 8 месяцев назад

    തിരിയാനുള്ള സ്‌പൈസ് എത്തുമ്പോൾ സ്റ്റിയെറിങ് ലോക്ക് ചെയ്ത് പിടിക്കണോ.. റിപ്ലൈ

  • @V2Kkomban
    @V2Kkomban Год назад

    u test nu correct point correct pointlanu eduthath but last turning time car off ayi.😢

  • @__.anuhhhh._
    @__.anuhhhh._ 9 месяцев назад +1

    എനിക്ക് കഴിഞ്ഞ 16 തിയതി ടെസ്റ്റ്‌ ആയിരിന്നു H ഫെയിൽ ആയി.... ഇനി 7 തിയതി ആണ് ടെസ്റ്റ്‌ 🙂H വീണ്ടും ഫെയിൽ ആവൊന്ന് ഒരു pedi🙂

  • @shinasshinas4868
    @shinasshinas4868 Год назад

    Nale test. Ann 😔

  • @zainabasaleem8304
    @zainabasaleem8304 Год назад +1

    എനിക്ക് 15 നു ആണ് ടെസ്റ്റ്.ഈ വീഡിയോ എത്ര തവണ കണ്ടു എന്നു അറീല...

  • @nazeemac1497
    @nazeemac1497 8 месяцев назад

    ഹാഫ് clach ഇൽ വന്നതിനു ശേഷം ആക്സിലേറ്റർ കൊടുക്കാൻ പറ്റുമോ...