bike&Scooter എങ്ങനെ 8 എടുക്കാം| 8 Test Training For 2 Wheeler|8 Driving Tutorial

Поделиться
HTML-код
  • Опубликовано: 8 сен 2024
  • For Collaboration&Promotion Videos DM
    Email:jaseelcreations@gmail.com
    --------------------------
    🥰Video കാണുന്നവർ Subscribe ചെയ്ത് Support ചെയ്യുക👍
    --------------------------
    👍Follow Us On Instagram👍
    My Instagram Id:www.instagram....
    Suraij Instagram: ...
    Zaheer Instagram: ...

Комментарии • 333

  • @jaseelvlogs
    @jaseelvlogs  2 года назад

    👇Follow Me On Instagram👇
    ഇൻസ്റ്റാഗ്രാമിൽ എല്ലാരും കേറി നോക്കൂ👇
    jaseelvlogs
    instagram.com/invites/contact/?i=1m00gntwt8wyy&

  • @efootballinfoefot6324
    @efootballinfoefot6324 Год назад +50

    നാളെയാണ് ടെസ്റ്റ് 2ആം തവണ ആണ് എല്ലാവരും പ്രാർത്ഥിക്കണം.നല്ല പേടി ഉണ്ട്.എല്ലാവർക്കും നല്ലത് വരട്ടെ

  • @muhammedsinan7237
    @muhammedsinan7237 2 года назад +103

    8 എപ്പോഴും ബൈക്ക് വച്ചു എടുക്കുന്നതാവും ബെറ്റർ, നല്ല ബാലൻസ് കിട്ടും, പിന്നെ ശ്രദ്ധിക്കേണ്ടത് എപ്പോഴും നമ്മുടെ vision കുറച്ചു ദൂരെ ആയിരിക്കണം അത് അതായത് നമ്മൾ വണ്ടി എടുക്കുന്നത് സമയത്ത് നേരെ താഴെ നോക്കാതെ കുറച്ചു distansil വേണം നോക്കാൻ അത് 8 എടുക്കുമ്പോ മാത്രമല്ല എല്ലാഴിപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് 👍🏻

  • @mrhzzboii7171
    @mrhzzboii7171 2 года назад +64

    8മിനിറ്റിൽ 8 എടുക്കാൻ പഠിക്കാം thumbnil polichu😍

  • @naseef7735
    @naseef7735 2 года назад +14

    nee poliyan jaseel😍😍😍😍

    • @jaseelvlogs
      @jaseelvlogs  2 года назад +6

      😍😍

    • @naseef7735
      @naseef7735 2 года назад +3

      @@jaseelvlogs enne ariyilla nan kundayam kovvalil aan naseef

    • @jaseelvlogs
      @jaseelvlogs  2 года назад +1

      @@naseef7735 😍😍😍haa💯

    • @naseef7735
      @naseef7735 2 года назад +2

      @@jaseelvlogs ninte vidio nan eppolum kanum poli poli

  • @muhammadsabirkm8572
    @muhammadsabirkm8572 2 года назад +5

    paranju aalk manasilaki kodukunnath kondanu enikishttam driving video kand fan aayathanu

  • @anjanaammu7992
    @anjanaammu7992 2 года назад +10

    Two wheeler 8 kashtapett eduthittum road kittathe le njn🥺.. Video adipoli. Thanks bro😊❤️

  • @jaseelvlogs
    @jaseelvlogs  2 года назад +16

    👍Follow Me On Instagram👍
    instagram.com/invites/contact/?i=hn20po2wa106&
    _jaseeljassu

  • @fozlavatips8985
    @fozlavatips8985 2 года назад +20

    License എടുക്കുന്നതിന്റെ complete process ഒരു വീഡിയോ ചെയ്യുമോ

  • @shabeer2218
    @shabeer2218 2 года назад +2

    ഇന്നാണ് എനിക്ക് ടെസ്റ്റ്‌ ഇണ്ടായേ പാസ്സ് അയി വീഡിയോ വളരെ ഉപകാര പെട്ടു 😍

  • @razeenzak
    @razeenzak 2 года назад +15

    Thanks for this informative video ❤️✨️

  • @adilpc8113
    @adilpc8113 2 года назад +25

    ഈ വീഡിയോ മുഴുവൻ കണ്ടവർ ഇവിടെ like

  • @kalakkaz
    @kalakkaz 2 года назад +6

    Bro caril HYedukkunnathum vdo cheyyo plzz
    Bro yude vdo nalla manassilakund😍

    • @jaseelvlogs
      @jaseelvlogs  2 года назад +3

      Cheyyunnund bro.. 1weekil idum

  • @ainusworldcreations3643
    @ainusworldcreations3643 2 месяца назад +3

    11 തീയതി ടെസ്റ്റ്‌ ആണ് നല്ല പേടി ഉണ്ട്.. 2 പ്രാവിശ്യം ഫേയിൽ ആയി ഇനിയെങ്കിലും പാസ്സ് ആവാൻ എല്ലാരും പ്രാർത്ഥിക്കണേ..

  • @deepaa.g1259
    @deepaa.g1259 2 года назад +2

    Super Brother ഞാൻ 8 എടുക്കാൻ പഠിച്ചു കൊണ്ടിരിക്കുന്നു 4 ക്ലാസ് കഴിഞ്ഞു Super video ആണ് ട്ടോ👍👏👏👏👏

  • @junaisvgd7343
    @junaisvgd7343 2 года назад +3

    8 minut ൽ 8 പഠിപ്പിക്കുന്ന വീഡിയൊ പറഞ്ഞതു പോലെ തന്നെ വെറും 8 minit ദൈർഘ്യമുള്ള വീഡിയൊ👍👍👍👍

  • @Charlie-xm1uc
    @Charlie-xm1uc 2 года назад +8

    _ക്യാമറ കുറച്ച് അടുപ്പിച്ചു പിടിക്കാമായിരുന്നു_ 👍🏻👍🏻

  • @muhammedirshadpaili7817
    @muhammedirshadpaili7817 2 года назад +24

    Alhamdulillah. njan innale 8 PASS aayi.എല്ലാവരും ശ്രദ്ധിക്കണം തുടങ്ങുമ്പോൾ ആത്യ കബിയുടെ കുറച്ച് പുറത്ത് നിന്ന് തുടങ്ങുക അത് ഒന്ന് ബൈക് സ്മൂത്ത് ആവാൻ സഹായിക്കും

    • @jaseelvlogs
      @jaseelvlogs  2 года назад

      😍😍

    • @rubythomas1544
      @rubythomas1544 2 года назад

      M80 yil ano tvs ilee athilano edukumee njagale tvs vandiyila padpikunneee....

  • @shahanaafsal5431
    @shahanaafsal5431 2 года назад +3

    Pwoliiiiii broh🔥

  • @sinanparuthipra3643
    @sinanparuthipra3643 2 года назад +6

    സത്യം പറഞ്ഞാൽ കാർ ഓടിക്കാൻ ഞ്ഞിങ്ങളുടെ വീഡിയോ കണ്ടപ്പോലാണ് പടിഞ്ഞത്

  • @eby_77
    @eby_77 2 года назад +3

    2nd comment bro....
    2nd like...✌❤

  • @gayathriarackal5293
    @gayathriarackal5293 2 года назад +8

    Chetta enikku scooty oodikkaan ariyaam ennalum valavu varumbo kaalu kuthi aanu valakkunnathu .njan lisence edukkaan vendi driving schoolil addmission eduthu.avide 5 day class aanu 8 edukkaan. Enikku appo m80 il 5 dhivasathunil padikkaan pattuvo😔. Atho njan fees adachu aadhyam muthal m80 yil padikkano😔

    • @jaseelvlogs
      @jaseelvlogs  2 года назад

      Simple ആണ് bro... Confidense maatram mathi വിജയിക്കാൻ

  • @zainu6523
    @zainu6523 2 года назад +2

    Alhamdhulillah nalla cls thanks

  • @neymar__njr
    @neymar__njr 3 месяца назад

    നല്ല ക്ലാസ്സ്❤🎉

  • @mrtcaptain2759
    @mrtcaptain2759 2 года назад +5

    ഉപകരപ്രതമയ വീഡിയോ

  • @sajadkc77
    @sajadkc77 2 года назад +4

    Jaseel ikka ❤️❤️

  • @MohammedMohammed-is8nt
    @MohammedMohammed-is8nt 2 года назад +5

    Good information 👍

  • @_.siin4n._
    @_.siin4n._ 2 года назад +2

    😇 പൊളി

  • @saidsaid-fu9uk
    @saidsaid-fu9uk 2 года назад +1

    Video valare upakaaram aayi

  • @waytojannah313
    @waytojannah313 2 года назад +1

    Jaseel ikka uyir😍😍

  • @Girlsna_12367
    @Girlsna_12367 2 года назад +2

    Super video👍👍👍

  • @iamenough5416
    @iamenough5416 2 года назад +1

    Pwoli 🤩🤩

  • @sidheequeachuachu2406
    @sidheequeachuachu2406 2 года назад +1

    Poli jaseele ❤️❤️❤️❤️

  • @KhureshiAbraam9999
    @KhureshiAbraam9999 2 года назад +2

    Very informative video

  • @Casper-lc3si
    @Casper-lc3si 2 года назад +2

    Nice brooo...Road to 30k💝💥

  • @rishalpoongadan6255
    @rishalpoongadan6255 2 года назад +2

    H iddunna video udane varumennu predeekshikkunnu. ❣️

  • @ig.nidhin7826
    @ig.nidhin7826 2 года назад +6

    Thank You... ❤🥰

  • @jasmedia4444
    @jasmedia4444 2 года назад +1

    Nalla vishadheekaranam

  • @danish_k._7315
    @danish_k._7315 2 года назад +2

    inn morng nte test aanu nyt 2,00 kuthirunn pedi maaran video kaanuvan. onnu prarthikane pass aavan🥲🥲

    • @jaseelvlogs
      @jaseelvlogs  2 года назад

      pedikkanda bro..Simple💯💯

    • @nicelypb
      @nicelypb 2 года назад

      Pass aayo??

  • @sidheequeachuachu2406
    @sidheequeachuachu2406 2 года назад +1

    Sathyam idhu kandaalku thanne padikkaaaam

  • @knowledgehub8239
    @knowledgehub8239 2 года назад +24

    ഓർജിനൽ ടെസ്റ്റും ഇങ്ങനെ തന്നെ ആണോ...

    • @jaseelvlogs
      @jaseelvlogs  2 года назад +13

      Yes

    • @knowledgehub8239
      @knowledgehub8239 2 года назад +3

      @@jaseelvlogs
      കമ്പികളുടെ ഇടയിലൂടെ ഓട്ടിയാൽ മതിയോ...
      അതോ കമ്പിയുടെ അടുത്തുകൂടി തന്നെ ഓടിക്കണോ..

    • @razeenzak
      @razeenzak 2 года назад

      @@knowledgehub8239 aduth koodi odichale sherikum kittulu illel purathaavum 🙂

    • @alexdevasia3601
      @alexdevasia3601 2 года назад

      @@knowledgehub8239 പരമാവധി ഔട്ടർ കമ്പി nte അടുത്ത് കൂടി എടുക്കണം

  • @kiyasathkiya7846
    @kiyasathkiya7846 Месяц назад

    ❤❤❤

  • @sindhu5937
    @sindhu5937 10 месяцев назад

    Very good video

  • @Timefarmoracle
    @Timefarmoracle 2 года назад +3

    Ikka test edukunnadathum ithu pole ano kambide alavu.....plzzzz reply

  • @macpaul777
    @macpaul777 2 года назад +4

    Thanks 4 the measurements and tips😊🤗

  • @AlanAlan-un2pj
    @AlanAlan-un2pj 2 года назад +2

    Poli🙌🏻

  • @woundedlion2003
    @woundedlion2003 2 года назад +6

    Thanks a lot!😍❤

  • @safuvansafu3097
    @safuvansafu3097 2 года назад +4

    കമ്പി നിങ്ങൾ വെച്ച അളവിൽ തന്നെ യാണോ ടെസ്റ്റിനും ഉണ്ടാവുക അല്ലേൽ അളവിൽ വെത്യാസം ഉണ്ടാകുമോ

    • @jaseelvlogs
      @jaseelvlogs  2 года назад +3

      njn paranja alavil

    • @safuvansafu3097
      @safuvansafu3097 2 года назад +1

      @@jaseelvlogs 8 കമ്പികൾ മാത്രമേ ഉണ്ടാവു??

  • @sidheequeachuachu2406
    @sidheequeachuachu2406 2 года назад +1

    Idhu oru rekshayilla ttaaaa Karanam inghane class kodukumpol nammla tp vinu etane ormma varunnu 😂😂😂

  • @faheemkanniyan
    @faheemkanniyan 2 года назад +3

    കാറിന്റെ ടെസ്റ്റ് ചെയ്യുന്നതിന് എങ്ങനെയാണെന്ന് പറഞ്ഞു തരണേ ഇതിനെ വേറൊരു വീഡിയോ നമുക്ക് കൊണ്ടുവരണം എനിക്ക് വേണം കാർണിവൽ കിയ കാർ ഓടിക്കാൻ പഠിക്കുന്നത് അനു സ്മോക്കി ലൂടെയാണ് ഞാനൊരു വീഡിയോ കാണുന്നത് കാർ എങ്ങനെ പഠിക്കാം എന്ന് ആരും ആ വീഡിയോ ഉണ്ടായിരുന്നത് ഞാനാ ഇത് കണ്ടിട്ട് ശേഷമാണ് സ്വന്തം കാറെടുത്ത് ഓടിക്കാനും ഒക്കെ ശ്രമിച്ചത് ഇന്ന് കാറോടിക്കാൻ കഴിഞ്ഞിട്ടുണ്ട് രാഷ്ട്രത്തിനുവേണ്ടി ഡേറ്റ് വന്നുകൊണ്ടിരിക്കുകയാണ് അപ്പൊ വീഡിയോ എച്ച് ഡി വീഡിയോ പുറത്തുവിടണം എന്നാണ് എനിക്ക് എച്ച് കഴിയാം

  • @aneeshh3764
    @aneeshh3764 2 года назад +2

    Bro m80 l 8 edkan patunund but lunayil patnila vandi cherinj pokunu valakumbol why?? Pls give any tip broo

  • @sainadhspillai7829
    @sainadhspillai7829 2 года назад +3

    Bikil valav oke verumbol egne gear downshift chyiyannam enne annan oru video idanne

  • @rasheedahabeeb7882
    @rasheedahabeeb7882 2 года назад +1

    Inde test innale arnnu .adil speed setakiyitonnumilla.njan ake tention adichit speed koodiyit ടെസ്റ്റിൽ പൊട്ടി

  • @jubairjubair7173
    @jubairjubair7173 2 года назад +1

    Very usefull video man

  • @botgamingyt1590
    @botgamingyt1590 2 года назад +5

    അടുത്തദ് car H edhunath

  • @aswan.kaswan8217
    @aswan.kaswan8217 2 года назад +2

    Nale annu ente test ellrum prathikyanam😕😕🌹💕

  • @AswinRajPayyannur
    @AswinRajPayyannur 2 года назад +2

    🔥🔥🔥🔥

  • @ijaaas
    @ijaaas 2 года назад +3

    30 k special vidio peadeekshikunnu🥰🥰😥

  • @kunjumuni2814
    @kunjumuni2814 2 года назад +14

    8എടുക്കാതെ ലൈസൻസ് എടുക്കുന്ന കാലം വരുമോ

  • @sreenandv9933
    @sreenandv9933 2 года назад +2

    🥰

  • @gayathriarackal5293
    @gayathriarackal5293 2 года назад +7

    Innaanu ente test ellaarum praathikkanam 🙏

  • @nashidarashid2463
    @nashidarashid2463 2 года назад +1

    Thanks bro... Usefull

  • @janvirajeev9938
    @janvirajeev9938 2 года назад

    Very useful video...Good sincerely

  • @baijuvb7570
    @baijuvb7570 2 года назад +2

    😍😍😍👍

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 2 года назад +1

    ഫ്രണ്ട് കാല് കുത്തി

  • @manithausharmanithaushar9532
    @manithausharmanithaushar9532 2 года назад +1

    super bro

  • @abhijithabhijith2235
    @abhijithabhijith2235 2 года назад +2

    Thanks bro

  • @aswanivalsanachu6598
    @aswanivalsanachu6598 Год назад

    Nice one🎉

  • @ansifaiseansifaise4284
    @ansifaiseansifaise4284 Год назад +2

    Friday enk test aanu ellarum dua cheyyanam

  • @AswinRajPayyannur
    @AswinRajPayyannur 2 года назад +2

    Nice❤️

  • @AswinRajPayyannur
    @AswinRajPayyannur 2 года назад +2

    Mic boya m1alleda..

  • @safnafathima7729
    @safnafathima7729 2 года назад +1

    H edukkunna vdeo iduvanel reversing tips koode parayane bro 🥰🥰

  • @crime_rider3809
    @crime_rider3809 2 года назад +2

    H edukkunna video venotto🤩🤩

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 9 месяцев назад

    സ്കൂട്ടി എട്ട് എടുക്കേണ്ട മാപ്പ് ഒരു കടലാസിലോ ഒരു ബോർഡിലോ മെഷർമെൻറ് സഹിതം വരച്ചു കാണിച്ചാൽ എല്ലാവർക്കും വലിയ ഉപകാരമാകും. അവരവരുടെ പറമ്പുകളിൽ പ്രാക്ടീസ് ചെയ്യാൻ വലിയ ഉപകാരം ആയിരിക്കും. ദയവായി ഹെൽപ് ചെയ്തു സഹായിക്കാൻ അപേക്ഷിക്കുന്നു.
    എട്ടിന് ഉള്ളിൽ ഉള്ള രണ്ട് വട്ടപൂജ്യം എത്ര അളവ്?

  • @zaheerm4118
    @zaheerm4118 2 года назад +1

    Super👍🏻💯

  • @muhammedrazal1510
    @muhammedrazal1510 2 года назад +1

    Adipoli

  • @althaf2003
    @althaf2003 2 года назад +2

    👍☺️

  • @devkannan7714
    @devkannan7714 2 года назад +2

    😍😍😍😍😍

  • @abhijitha49
    @abhijitha49 2 года назад +1

    Super

  • @deekshith_dev__
    @deekshith_dev__ Год назад

    8 edukkan with gear testnu m80 ayirikuvo atho bike ayirikumo
    Evide ulla driving schoolil 8 practice cheypikunnath splendor il aanu apo testnum splendor thanne ayirikumo plz rply

  • @akhilabaiju9094
    @akhilabaiju9094 2 года назад +1

    Super👍🙏

  • @aswinps9387
    @aswinps9387 2 года назад +3

    Innu test kaziju pass ayi vanna le njan😜

    • @jaseelvlogs
      @jaseelvlogs  2 года назад

      😍

    • @fousiyakhader1247
      @fousiyakhader1247 2 года назад

      എത്ര ദിവസം കൊണ്ട് പഠിച്ചു 8 എടുക്കാൻ. ഞാൻ പഠിക്കുവാന്3 ദിവസം ആയി. കിട്ടുന്നില്ല. എത്ര ദിവസം വേണ്ടി വരും

  • @aswins8069
    @aswins8069 2 года назад +1

    Bro vecha alav Elle combi vechadh.. eee same alav ano test edukumbo ullakunadh

  • @sajjadnangarath2435
    @sajjadnangarath2435 2 года назад +1

    Very useful🤝👍

  • @mayaprasadmapranath4405
    @mayaprasadmapranath4405 2 года назад +2

    nammade own vandiyil edkunnath nallathano bro?

  • @mansoormansoor8652
    @mansoormansoor8652 2 года назад +1

    Good

  • @Psycedlic
    @Psycedlic 2 года назад +1

    Bro bike ip 8 idumbol first gear mathramno use cheyunne atho second itano idunne

    • @jaseelvlogs
      @jaseelvlogs  2 года назад

      gear onnum idenda aavshyamilla

    • @Psycedlic
      @Psycedlic 2 года назад

      @@jaseelvlogs first gear only ano

  • @shihabkozhikodans8615
    @shihabkozhikodans8615 2 года назад +1

    നല്ല പരസ്യം ഉണ്ടല്ലോ

  • @starlostt_
    @starlostt_ 2 года назад +1

    Super coaching

  • @maestro.2255
    @maestro.2255 Год назад +1

    Appo eath gier il aan start cheyyendath?

  • @neethuvipinesh1199
    @neethuvipinesh1199 2 года назад +1

    ബുള്ളറ്റിൻ 8 എടുത്ത നീ പോളിയാട്ടോ

  • @sonykallingal2792
    @sonykallingal2792 2 года назад +1

    Ee vandiyil ethra speedil aanu poyath? ntorque il

  • @thomaskv4734
    @thomaskv4734 2 года назад +1

    👍👍👍👍👍👍👍👍

  • @afeef9103
    @afeef9103 2 года назад +6

    Poli poliyea❤️💥

  • @ashinvv7528
    @ashinvv7528 2 года назад +1

    H waiting

  • @greeshma1052
    @greeshma1052 2 года назад +2

    🙏👏

  • @appu4945
    @appu4945 2 года назад +1

    Thanks bro 😻♥️

  • @Vishuvlogs5665
    @Vishuvlogs5665 2 года назад +3

    H edukkuna video cheyyaneee 🙂.

  • @afnan.k6918
    @afnan.k6918 2 года назад +3

    Bro ntroq 125 price ethra

  • @Timefarmoracle
    @Timefarmoracle 2 года назад +3

    License edukunnadathum same alavano kambikk.....