ലെഫ്റ്റ് സൈഡ് തട്ടാതെ ഇടത് വശം ചേർന്ന് വണ്ടി ഓടിക്കാനുള്ള ഏറ്റവും എളുപ്പവഴി ഇതാണ്Left side judgement

Поделиться
HTML-код
  • Опубликовано: 10 май 2023
  • ലെഫ്റ്റ് സൈഡ് തട്ടാതെ ഇടത് വശം ചേർന്ന് വണ്ടി ഓടിക്കാനുള്ള ഏറ്റവും എളുപ്പവഴി ഇതാണ്Left side judgement
    whatsapp 7012898678
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...
  • Авто/МотоАвто/Мото

Комментарии • 117

  • @sujithps3534
    @sujithps3534 Год назад +70

    നാളെ എൻ്റെ test ആണ്,എല്ലാവരും പ്രാർത്ഥിക്കണെ..🙂🙌

    • @adithyansadithyan3036
      @adithyansadithyan3036 Год назад +5

      All the best🙌

    • @adharshn2536
      @adharshn2536 Год назад +1

      𝘈𝘭𝘭 𝘛𝘩𝘦 𝘉𝘦𝘴𝘵 🙌🏻

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER Год назад +5

      കഴിഞ്ഞ് ലഡു ആയിട്ട് ഇബടെ വരണം 😝

    • @sureshvk4801
      @sureshvk4801 Год назад +1

      👍. റിസൾട്ട്‌ അറിയിക്കണേ

    • @user-qb5ne1zz5o
      @user-qb5ne1zz5o Год назад +1

      Test nu enthokke kond pokanam

  • @Aryarnis
    @Aryarnis Год назад +4

    Thank you sir... Much awaited video.... Greateful for your contribution

  • @arunnair.d8606
    @arunnair.d8606 Год назад

    Valare nalla reetiyil thanne oro topic m kaikaaryam cheyunnu thanks

  • @mohananav4173
    @mohananav4173 Год назад +1

    nicely explained sir god bless you

  • @p.muralidharannair8938
    @p.muralidharannair8938 Год назад

    Very good explanation, thanks

  • @babithachacko1479
    @babithachacko1479 Год назад

    Thankyou Goodson

  • @pmmohanan9864
    @pmmohanan9864 Год назад

    This is very important video,Goodsonji

  • @remyannamma8042
    @remyannamma8042 Год назад +1

    Appreciable video..👏

  • @ajithakumarid9027
    @ajithakumarid9027 Год назад

    Thank you goodson

  • @aswanikannan6328
    @aswanikannan6328 Год назад +1

    Thnq chettaa😊

  • @amysworld3161
    @amysworld3161 Год назад +1

    Super vdeo👍🏼

  • @sreevidyahappyworld5288
    @sreevidyahappyworld5288 Год назад +1

    👍👍👍 Thank you so much.

  • @leelavenkataramani328
    @leelavenkataramani328 Год назад

    Good demo

  • @ajilabhimanue9895
    @ajilabhimanue9895 Год назад

    Hai
    Good information
    Best wishes ❤️

  • @abidayisha5107
    @abidayisha5107 9 месяцев назад +1

    Thanks

  • @jayammapn5759
    @jayammapn5759 Год назад

    Thankyou

  • @anandsr5931
    @anandsr5931 Год назад

    General maintenance informations video cheyyaamo?

  • @prasanthks5819
    @prasanthks5819 Год назад +1

    ഗുഡ്.... 👍👍👍

  • @muhammedmusthafa1947
    @muhammedmusthafa1947 Год назад +1

    very good

  • @CDvlog
    @CDvlog Год назад

    സൂപ്പർ സൂപ്പർ❤

  • @vanajasambhan896
    @vanajasambhan896 Год назад

    Super 👍

  • @naifsainudeen2354
    @naifsainudeen2354 Год назад +4

    Valuable information🙌

  • @indran007
    @indran007 Год назад +2

    megasuper video 👌🏻❤🙏👍🏻

  • @Happy_2394
    @Happy_2394 Год назад +1

    Good information sir

  • @subaidashajahan
    @subaidashajahan 10 месяцев назад

    🙏🙏🙏🙏🙏 thanks

  • @noushidapuraayil9254
    @noushidapuraayil9254 Год назад

    Good🙏🙏

  • @insafmuhammed2571
    @insafmuhammed2571 Год назад +1

    താങ്ക്സ് ❤

  • @subimon3070
    @subimon3070 Год назад

    Super

  • @vasanthypammadiagnosticcen2842

    Riverse, parking, ect oru video cheyyamo.riveril backside kittunnilla, bidhimuttanu,athupole ,drive cheyyunna time reverse adukkan budhimuttananu, oru video edu pls......

  • @najeebnaji
    @najeebnaji Год назад +1

    Broo..Dubai license kitti😍 useful videos

  • @sajithabava6908
    @sajithabava6908 Год назад +1

    Nala testan ellaverum prarthikkane

  • @rameshnaveen7429
    @rameshnaveen7429 Год назад

    Brother..
    Uphill traffic il
    slow moving tricks paranju tharo

  • @ushacr2642
    @ushacr2642 Год назад +1

    Super super super super super

  • @visakhNair-s2j
    @visakhNair-s2j Год назад +2

    വളരെ ഉപകാര പ്രദമായ വീഡിയോ... നന്ദി ഗുഡ്‌സൺ ❤

    • @goodsonkattappana1079
      @goodsonkattappana1079  Год назад +3

      നന്ദി തുടർന്നും വീഡിയോ കാണുക

    • @visakhNair-s2j
      @visakhNair-s2j Год назад

      തീർച്ചയായും👍🙏

  • @unnikrishnan190
    @unnikrishnan190 Год назад

    👍

  • @najimnazim1459
    @najimnazim1459 Год назад +1

    🤝

  • @geethur1238
    @geethur1238 Год назад +2

    👍🏻

  • @mayadevirg848
    @mayadevirg848 5 месяцев назад +1

    Ok 😍🙏🙏🙏

  • @fitnesswithdiljith1698
    @fitnesswithdiljith1698 Год назад +2

    ❤❤

  • @mallikabinu6019
    @mallikabinu6019 Год назад

    👍🏻👍🏻👍🏻👍🏻👍🏻

  • @babuvthayyil6769
    @babuvthayyil6769 Год назад +1

    👏

  • @shojithnsnehan3314
    @shojithnsnehan3314 Год назад

    🙂👌👍

  • @subhashm.v.5958
    @subhashm.v.5958 Год назад +1

  • @Soufisoufiy
    @Soufisoufiy Год назад +4

    ഞാൻ വണ്ടി പഠിച്ചു ലൈസൻസ് കിട്ടി പക്ഷെ പിന്നെ ഓടിക്കുമ്പോൾ നിർത്തിയിട്ട ഒരു ഓട്ടോയിൽ ചെറുതായി ഒന്ന് തട്ടി ഇപ്പോൾ വണ്ടി എടുക്കാൻ പേടിയാണ് ഇനി എന്തു cheyyum😁

    • @suresh_hlp_07
      @suresh_hlp_07 Год назад

      കളി തോറ്റതിന് കുറിച്ച് മീഡിയ ചോദിക്കുമ്പോൾ പഴയ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ സ്ഥിരമായി പറയുന്ന പല്ലവി ഓർത്താൽ മതി " തോൽവിയിൽ നിന്ന് പാഠങ്ങൾ പഠിച്ച് അടുത്ത കളിയിൽ മികച്ച പ്രകടനം പുറത്തെടുക്കും"- അത്ര തന്നെ, അല്ലപിന്നെ 😆

  • @sirajsulaiman737
    @sirajsulaiman737 Год назад +2

    ഒരു വാഹനത്തെ ഓവർ take ചെയ്യുമ്പോൾ നമ്മടെ വാഹനത്തിന്റെ back തട്ടുമോ എന്ന് ഒരു പേടി തോന്നും അത് എങ്ങനെ മാറ്റം പറ്റും bro

  • @venkataramanns9320
    @venkataramanns9320 Год назад

    Reverse, parking മാത്രമായി ഒരു വിഡിയോ ചെയ്യാമോ. Reverseൽ backside തിരിയുന്ന judgement കിട്ടുന്നില്ല

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz Год назад +1

    സർ, ഒരാളെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്ന വീഡിയോ ചെയ്യാമോ.

  • @soorajkj225
    @soorajkj225 Год назад

    H nte video cheyo plzzz😢😢

  • @sreeragsree7106
    @sreeragsree7106 Год назад

    എല്ലാ കാറുകളിലും ഈ ട്രിക്ക് വർക്ക്‌ aakuo

  • @mabdulabdull8204
    @mabdulabdull8204 Год назад +1

    07:25 vandiyude neelam mirror il kanunna road inter bagavumayui kurachu nokkiyal mathyoo 🤔🤔 .? Front ulla vandiyude karyam koode...

  • @jinuthomas4434
    @jinuthomas4434 5 месяцев назад +1

    👍🏼👍🏼💪🙏🙏🤝🤝

  • @ishakbpr7411
    @ishakbpr7411 Год назад

    ഫ്രണ്ടേജ് കുറവുള്ള വണ്ടി ആണെകിലോ ബ്രോ

  • @navasoman666
    @navasoman666 9 дней назад

    സൈഡ് കൈ വച്ചുള്ള അളവ് പറഞ്ഞു അങ്ങിനെ വണ്ടി അടുക്കുമ്പോൾ സെയ്ഡ് മിററർ തട്ടുമോ അതോ അതുംകൂടി ഒഴിവാകുന്ന രീതിയിലുള്ള അലവണോ പറമ്പത്ത്

  • @SonaSarasaji-ni3bu
    @SonaSarasaji-ni3bu Год назад +1

    Irakkathil vandi off aayal pettannu enthu cheyyanam

  • @shfq123
    @shfq123 Год назад

    ഇന്ന് വിചാരിച്ചതെ ഉള്ളൂ.. അപ്പോഴേക്ക് കറക്റ്റ് അപ്ലോഡ് ആക്കി

  • @HemarpChandran-kz7cr
    @HemarpChandran-kz7cr Год назад

    രണ്ട് വാഹനം പാർക്ക് ചെയ്തിട്ടുണ്ട് അതിനിടയിൽ നമ്മുടെ വാഹനം പാർക്ക് ചെയ്യാൻ സ്ഥലമുണ്ട് എങ്കിൽ എങ്ങനെയാണ് മറ്റ് വാഹനത്തിൽ തട്ടാതെ പാർക്ക് ചെയ്യാൻ കഴിയുന്നത്

    • @anusreeanusree367
      @anusreeanusree367 Год назад

      രണ്ടു വണ്ടിയുടെ ഇടയിൽ നിന്ന് ഒരു വണ്ടിയുടെ സൈഡ് ചേർന്ന് പോയി പാർക്ക് ചെയ്യുക reverse പാർക്കിംഗ് ആണെങ്കിൽ രണ്ട് വണ്ടിയുടെ സെൻട്രൽ നിന്ന് കുറച്ചു front എടുത്തു ബാക്ക് നോക്കി ഒരു വണ്ടിയുടെ സൈഡ് ചേർന്ന് പാർക്ക് ചെയ്യുക അപ്പോൾ matte വണ്ടിയിൽ തട്ടില്ല

  • @nazhaju354
    @nazhaju354 Год назад +1

    ഫസ്റ്റ്

  • @CR__Aliyan__YT
    @CR__Aliyan__YT Год назад +2

    ഹലോ സാർ എന്റെ ഒറിജിനൽ ലൈസൻസ് കയ്യിൽ നിന്നും നഷ്ടമായിപ്പോയി. ഇനി ഒറിജിനൽ ലൈസൻസ് കിട്ടുമോ

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് ആപ്ലിക്കേഷൻ ഇടാം

  • @suresh_hlp_07
    @suresh_hlp_07 Год назад +1

    സർ, FWD, AWD, 4WD ഇവതമ്മിൽ ഡ്രൈവിംഗിൽ വ്യത്യാസം ഉണ്ടാ? തിരിച്ചറിയുന്നതെങ്ങനെ?

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      Video ചെയ്യാം

    • @suresh_hlp_07
      @suresh_hlp_07 Год назад

      @@goodsonkattappana1079 വളരെ നന്ദി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

    • @suresh_hlp_07
      @suresh_hlp_07 Год назад

      @@goodsonkattappana1079 അതുപോലെ തന്നെ ഈ വക വണ്ടികൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ കൂടി വീഡിയോയിൽ വിശദീകരിക്കുമല്ലോ

  • @JasmineNoufaljasmine
    @JasmineNoufaljasmine Год назад +1

    മുൻപ് പറഞ്ഞത്, ഡാഷ് ബോര്ഡിന്റെ മിഡിൽ, ആണ് എന്നല്ലേ പറഞ്ഞെ, ഇപ്പോൾ എന്തിനാ മാറിപറയുന്നേ? 😠😠

  • @MundakayamAjith
    @MundakayamAjith Год назад +1

    സാർ ഒരു സംശയം സ്വന്തം ആയി ഡ്രൈവിംഗ് പഠിച്ചു കഴിഞ്ഞാൽ നമ്മുക്ക് ലൈസൻസ് എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടോ അതായത് പേപ്പറും കാര്യങ്ങൾ അതുപോലെ ഫണ്ടും ഒരുപാട് ആകുമോ.

    • @goodsonkattappana1079
      @goodsonkattappana1079  Год назад +1

      ലൈസൻസ് എടുക്കാൻ ആയിട്ട് ബുദ്ധിമുട്ടില്ല ഓൺലൈനിൽ പേപ്പര്‍ ചെയ്യുക

    • @MundakayamAjith
      @MundakayamAjith Год назад

      താങ്ക്സ് സാർ 🙂

    • @MundakayamAjith
      @MundakayamAjith Год назад

      @@goodsonkattappana1079 ഫണ്ട്‌ 10000മുകളിൽ വരുമോ സാർ

  • @yadav7388
    @yadav7388 Год назад

    Sir enikk ippol 17 vayas Anu enikk padikkan varan pattuvoo??

    • @soulpsycho8494
      @soulpsycho8494 Год назад

      18 aavettada wait chey

    • @user-qb5ne1zz5o
      @user-qb5ne1zz5o Год назад

      Illa ,learners license edukanam
      Allankil roadil padikan patilla

    • @soulpsycho8494
      @soulpsycho8494 Год назад +1

      @@user-qb5ne1zz5o njnoke 21 vayasil annu eduthe🤷‍♂️

    • @user-qb5ne1zz5o
      @user-qb5ne1zz5o Год назад

      @@soulpsycho8494 kalam mari kolam mari

  • @csml4519
    @csml4519 Год назад

    🤏❤

  • @abhinandsthampi8900
    @abhinandsthampi8900 Год назад

    ഇദ്ദേഹം ഇപ്പോൾ പഴയതുപോലെ ആർക്കും ഒരു റിപ്ലൈ യും കൊടുക്കാറില്ല

  • @vasanthypammadiagnosticcen2842

    Riverse, parking, ect oru video cheyyamo.riveril backside kittunnilla, bidhimuttanu,athupole ,drive cheyyunna time reverse adukkan budhimuttananu, oru video edu pls......

  • @sajithabava6908
    @sajithabava6908 Год назад +1

    Nala testan ellaverum prarthikkane

  • @abhinandmm6486
    @abhinandmm6486 Год назад +1

    👍🏼