Left side front judgement in driving /ലെഫ്റ്റ് സൈഡ് ഫ്രന്റ് എങ്ങനെ ജഡ്ജ് ചെയ്യാം

Поделиться
HTML-код
  • Опубликовано: 20 июл 2019

Комментарии • 815

  • @midlajmidlajmon7702
    @midlajmidlajmon7702 5 лет назад +262

    നല്ല ഉപകാരപ്പെടുന്ന mesaage.driving സ്കൂളിൽനിന്ഉം ഇതൊന്നും പറഞ്ഞു കൊടുക്കാറില്ല .thankyou.ഇനിയും വരണം

  • @channelpalavaka8274
    @channelpalavaka8274 5 лет назад +203

    ചേട്ടൻ വളരെ ആത്മാർത്തമായി വീഡിയോ ചെയ്യുന്നുണ്ട് ഒരു പാടു നാളായി ഞാൻ തിരഞ്ഞു നടന്ന ഒരു സംഭവം ആണിത്

  • @alwinj09
    @alwinj09 4 года назад +75

    അങ്ങയുടെ വീഡിയോസ് കാണാറുണ്ട്. വളരെ കഴിവുകൾ ഉള്ള വ്യക്തിയാണ് അങ്ങ്. എന്നാൽ അതിന്റെ തലക്കനം ഒട്ടും കാണിക്കാതെ വളരെ വിനയത്തോടെ അവതരിപ്പിക്കുന്ന രീതി വളരെ നല്ലതാണു. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ

  • @sirilvr9936
    @sirilvr9936 5 лет назад +94

    വളരെ ബുദ്ധിമുട്ടൊള്ള കാര്യം ,വളരെ സിമ്പിൾ ആയിട്ടു പറഞ്ഞു തന്നു , ഇതൊന്നും ഒരു ആശാനും പറഞ്ഞു തന്നിട്ടില്ല, ഒരുപാട് നാളായി കാണാൻ കാത്തിരുന്ന വീഡിയോ , ഇനിയും ഇതു പോലുള്ള റ്റിപ്പുകൾ പ്രതീക്ഷിക്കുന്നു

  • @KMFLOORINGsolutions
    @KMFLOORINGsolutions 5 лет назад +119

    സൂപ്പർ ബ്രോ... വളരെ സിമ്പിൾ ആയി പറഞ്ഞു തന്നതിന് നന്ദി.
    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ.
    ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @3golden_together
    @3golden_together 4 года назад +25

    നല്ല അധ്യാപകൻ ഇത്രയും വ്യക്തമായി പറഞ്ഞു തന്ന താങ്കൾക്ക് നന്ദി

  • @rameshputhiyarakkal6617
    @rameshputhiyarakkal6617 3 года назад +6

    Dear Sajeesh,
    കഴിഞ്ഞ 9 വർഷമായി കാർ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ കൂടി താങ്കൾ തരുന്ന പല അറിവുകളും എനിക്ക് പുതുതായാണ് അനുഭവപ്പെടാറ്. മിക്കവയും അറിവുള്ള കാര്യങ്ങൾ തന്നെയാണെങ്കിലും ഇത്രയേറെ ആഴത്തിൽ അവ മനസ്സിലാക്കാനായതും എന്റെ ഡ്രൈവിംഗിലെ പോരായ്മകൾ തിരിച്ചറിയാനായതും ഇപ്പോഴാണ്. വളരെ നന്ദി ! പഴയ വീഡിയോകൾ തിരഞ്ഞ് നോക്കുകയാണിപ്പോൾ !

    • @kathrine7075
      @kathrine7075 Год назад

      Ee leftside chernnu thanne vandi odikunnath Agana?

  • @basheerredcrescent
    @basheerredcrescent 2 года назад +3

    ബ്രോ,
    ദുബായിൽ വണ്ടി ഓടിക്കുന്ന ഞാൻ നാട്ടിൽ വന്നാൽ ഈ പറഞ്ഞ വിഷയം വലിയ പേടിയായിരുന്നു.
    അനുജന്റെ വീഡിയോയാണ് ആ പേടി മാറാൻ കാരണമായത്. താങ്ക്സ് ബ്രോ 😍

  • @machomajooo
    @machomajooo 4 года назад +3

    ഒരുപാട് ഡ്രൈവിംഗ് ക്ലാസ്സ്‌ വീഡിയോസ്‌ കണ്ടിട്ടുണ്ട്. . പക്ഷേ ഏതൊരു തുടക്കകാരനും മനസിലാവുന്ന രീതിയിൽ ഇത്രയും ലളിതമായും. . വിശദമായും ഉള്ള ക്ലാസ്സ്‌ വേറെ ഉണ്ടാവില്ല.
    ആത്മാർത്ഥതയ്‌ക്കു 100 ഇൽ 110 മാർക്ക്‌. 😘

  • @rashadrasha7285
    @rashadrasha7285 3 года назад +4

    താങ്കളുടെ വീഡിയോ എന്നെ ഒരു പാട് സഹായിച്ചു താങ്ക്സ് ഇന്ന് ഞാൻ നന്നായി കാർ ഓടിച്ചു ഭയം ആകെ മാറി

  • @anilp4172
    @anilp4172 3 года назад +2

    ഞാൻ തിരഞ്ഞു നടന്ന വിഡിയോ❤️ .. Thank you bro.. ഇങ്ങനെ ഒരു കാര്യം ആരും പറഞ്ഞു തന്നിട്ടില്ല.

  • @sabusabu6680
    @sabusabu6680 3 года назад +1

    എല്ലാവർക്കും നന്നായി ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞുതരുന്ന താങ്കൾക്ക് നന്നി.

  • @riyasmrs4671
    @riyasmrs4671 5 лет назад +11

    താങ്ക്സ് ചേട്ടാ.....
    ഉരുപാട് നാളത്തെ സംശയം ആയിരുന്നു.....
    സൂപ്പർ... 🌷🌷🌷🌷🌷🌹🌹🌹🌹🌹🌹

  • @kaderkavilkaavil7962
    @kaderkavilkaavil7962 5 лет назад +1

    ഒരു ഡ്രൈവിഗ് സ്കൂളില്‍ നിന്നും കിട്ടുന്നതിലും നല്ല അറിവാണ് നിങ്ങള്‍ തന്നത്..നന്ദി ..

  • @sitharasyamgeeth3901
    @sitharasyamgeeth3901 4 года назад +1

    Ethokke eniku munpu arelum paranju thannirunengil driving il epol njn expert ayene...ethra simple ayi paranju tharan vere aarkum ethuvare kazhinjila..Very very thankful to you dear brother...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      Thank u dear.😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @sitharasyamgeeth3901
      @sitharasyamgeeth3901 4 года назад

      @@SAJEESHGOVINDAN ok sure

  • @niklausmikaelson1389
    @niklausmikaelson1389 4 года назад +1

    ഒരുപാട് നന്ദി ഉണ്ട് ചേട്ടാ. കുറേ പ്രാവിശ്യം ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട് വല്ലാതെ പേടിയും തോന്നിയിട്ടുണ്ട് ഇപ്പോ കുഴപ്പമില്ല

  • @sreekumarannair8867
    @sreekumarannair8867 2 года назад +1

    നിങ്ങളുടെ ഡ്രൈവിങ് ടിപ്സ് വളരെ ഉപകാരപ്രദമാണ്, എല്ലാം വിശദമായി, എളുപ്പത്തിൽ മനസ്സിലാവുന്ന തരത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഇനിയും വ്യത്യസ്ത വീഡിയോവുമായി അറിവ് പകർന്നുതരുമല്ലോ. വളരെ നന്ദി!!🙏🌹👍

  • @chandrasekharannair750
    @chandrasekharannair750 4 года назад +2

    Very good driving infomations not only for the new drivers but also for elders.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      🙏 video share cheyyane dear😍😍😍🙏

  • @mahinahmad5292
    @mahinahmad5292 5 лет назад +3

    Thank you so much dear brother.
    Very useful video.

  • @balanarayanankannakurup784
    @balanarayanankannakurup784 3 года назад +2

    പ്രിയ സജീഷ്,
    താങ്കളുടെ ലളിതമായ അവതരണം തുടക്കക്കാർക്കു വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്...ഇനിയും വഴികട്ടിയാവുക.... എല്ലാ പിൻതുണയും അറിയിക്കുന്നു..നന്ദി നമസ്കാരം

  • @azhar-96
    @azhar-96 4 года назад +3

    Very helpful topic brother...
    NA valare adhikam alattiyirunna oru issue aanu ith
    Thank you very much ❤️

  • @AjayKumar-uw6iq
    @AjayKumar-uw6iq 4 года назад +1

    U great Man Sajeesh,
    I am a Driving student.
    So thank Q

  • @pradeepkumar2607
    @pradeepkumar2607 4 года назад +4

    Explained in a very simple manner, very helpful,👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @sindexsebastian1358
    @sindexsebastian1358 5 лет назад +4

    വളരെ നന്ദി..., എന്റെ Main Mistk ആണ് മാറ്റിത്തന്നത്...

  • @tonycj1140
    @tonycj1140 5 лет назад +2

    ഈ വീഡിയോ നന്നായിട്ടുണ്ട്. ഇനി വിടിന്റെ സൈഡിൽ പാർക്ക് ചെയ്യുമ്പോൾ സെന്റ്ർ പോയിന്റ് നോക്കാൻ സാധിയ്ക്കുകയില്ല അപ്പോൾ ലൈഫറ്റ് side എങ്ങന judge ചെയ്യാം

  • @aheeda509
    @aheeda509 2 года назад +2

    വളരെ ഉപകാരം ഉള്ള വീഡിയോ. എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന അങ്ങ് പൊളിയാണ് ബ്രോ 😘😘😘

  • @rajaniprathap876
    @rajaniprathap876 4 года назад +3

    Sir thanks a lot.very useful..i had same prblm while driving

    • @ashrafasshraf9912
      @ashrafasshraf9912 2 года назад

      While reverse on L shape how to judge back tyre please Iam Ashraf from Alleppey

  • @charucharu3392
    @charucharu3392 4 года назад +10

    ഹൈവേയിൽ കൂടി ബൈക്കിൽ പോകുമ്പോൾ k.s.r.t.c ഡ്രൈവർമാര് ഒരു ഇഞ്ചു വെത്യാസത്തിൽ ആണു 80-90സ്‌പീഡിൽ നമ്മളെ ഓവർ ഓവർ ടേക്ക് ചെയ്യുന്നത്...

  • @muneerhere
    @muneerhere 4 года назад +4

    Thanks, Sajeesh, really appreciate the effort!

  • @UBKrishna
    @UBKrishna 4 года назад +1

    Nalloru ariavu innu kityath.. driving schoolukalil polum ee karyangl paranju kodukarundo ennu samshyamanu..thanks chetta

  • @rajanmathai
    @rajanmathai 4 года назад +1

    Thanks for the video. It is great help to me to judge the side

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @binojnk25
    @binojnk25 5 лет назад +1

    എളുപ്പത്തിൽ മനസ്സിലാക്കി തന്നു.
    ഇത് എനിക്ക് പുതിയ അറിവാണ് നന്ദി👍👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      😍

    • @binojnk25
      @binojnk25 5 лет назад +1

      @@SAJEESHGOVINDAN ഒരു സംശയം
      അലങ്കാരമത്സമായ ഷാർക്ക്
      വളർത്തു മത്സമായ ആസാംവാള
      ഇവ രണ്ടും ഒന്നാണോ.?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      @@binojnk25 Alla

    • @binojnk25
      @binojnk25 5 лет назад +1

      @@SAJEESHGOVINDAN ok

  • @akshayps3928
    @akshayps3928 4 года назад +1

    Ingalu mass aaneeyyy🤩🤩🤩🤩 somehow came across one of your videos and since then I started watching driving tips from the beginning. Ellam valare helpful aan. I'm from Thalassery..

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад +1

      Thalasheriyil evide? 😍video share cheyyane dear😍😍😍🙏

    • @akshayps3928
      @akshayps3928 4 года назад

      @@SAJEESHGOVINDAN near Thiruvangad Sree Rama Swami Temple... Ingottello vannina?

  • @shikhinp18
    @shikhinp18 4 года назад +3

    ithu pole onnum driving school polum paranju thannittilla. Ente oru paadu doubts clear cheyyan ee video helpful aayi. Simple aayit judge cheyyan padippich thannu. Simple reethiyil ulla samsaravum avatharanavum ❤❤ ishtappettu. Full support und ketto.. iniyum videos kanan njangal wait cheyunnu❤❤❤👍

  • @landscaper6290
    @landscaper6290 4 года назад +5

    ഒരു ചെറിയ പ്രശ്നം ഉണ്ട് ബ്രോ.. seat ബാക്കിലോട്ട് വലിച്ചു ഇടുന്നവർക്കും മുന്നോട്ട് വലിച്ചു ഇടുന്നവർക്കും നോക്കുന്ന angle കുറച്ചു dffrnt ആയിരിക്കും. നിങ്ങൾ പറഞ്ഞ കാര്യം നല്ല കാര്യം aanu. Appo ഇതുകൂടി sradhikuka

  • @avemaria7034
    @avemaria7034 3 года назад +1

    Vey good teaching👍👍👍 driving padikkan thudingiya ente tension maari thank you

  • @manjurajesh2952
    @manjurajesh2952 4 года назад

    Thanks sajeesh... പഠിച്ചിറങ്ങിയതേയുള്ളൂ... എങ്കിലും വണ്ടി എടുത്ത് പേടിയില്ലാതെ പോകാൻ ഈ വീഡിയോ ധൈര്യം തന്നു 🌹🌹🌹🌹🌹

  • @Maria-md4kb
    @Maria-md4kb 3 года назад

    Vandi edukarulathanelum enik epozhum tension ula ore karym aayrinu left side judge chyunath theti pokuvonn.. Ee video etavum useful aayi thoni. Thank you so much.

  • @arunvarghese8367
    @arunvarghese8367 4 года назад +3

    Tanx bro enic car എടുക്കാൻ ഉള്ള വലിയ ഒരു ഭയം ആയിരുന്നു ഇത്

  • @Dj-gf2fx
    @Dj-gf2fx 4 года назад +2

    Informative👍.... Looking for this topic... thankew brother💖💖💖

  • @dipukv8284
    @dipukv8284 4 года назад +1

    സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ ലളിതമായി അവതരിപിച്ച നിങ്ങൾക്ക് അഭിനന്ദനം

  • @kmprajeesh
    @kmprajeesh 4 года назад +4

    Kindly take the help of an assistant. Ask him to hold the camera. If needed , please use second camera so that repeated boarding and alighting the car can be avoided. Use a hawk eye view also. Blog is wonderful!! Keep moving!!

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      Searching for an assistant now. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @kmprajeesh
      @kmprajeesh 4 года назад

      Share ചെയ്യാൻ ശ്രമിക്കാം. 'വെറുപ്പിക്കൽ ' പരിപാടി ഞാൻ അത്യാവശ്യം ചെയ്യുന്നു എന്ന് friends ന്റെ കംപ്ലയിന്റ്സ് കാരണം കുറച്ചു കാലത്തേക്ക് share നിറുത്തി വെച്ചിരിക്കുക ആയിരുന്നു😃

  • @daijuantony2821
    @daijuantony2821 4 года назад +1

    Very good tip bro ... വളരെ നന്നായി ബ്രോ ... എല്ലാവര്ക്കും പ്രത്യേകിച്ച് വലിയ എക്സ്പീരിയൻസ് ഇല്ലാത്തവർക്കു വളരെ ഉപകാരപ്പെടുന്ന ഒരു ടിപ്പ് ... വെരി ഗുഡ് ബ്രോ ... ഇനിയും ഉത്തരം നല്ല ടിപ്സുമായി വരിക ... വണ്ടി റിവേഴ്‌സ് എടുക്കുമ്പോൾ പേടി കൂടാതെ സിമ്പിൾ ആയി ചെയ്യാൻ പറ്റുന്ന ടിപ്സിനായി കാത്തിരിക്കുന്നു ..God Bless you !!

  • @gangadharantavanurmana7195
    @gangadharantavanurmana7195 4 года назад +5

    I drove car last day with this method

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад +1

      👏👏👏👏. 😍video share cheyyane dear😍😍😍🙏

  • @rathishatutube
    @rathishatutube 4 года назад +1

    Doubt eppozhum varunnatha leftil koodi kerumbol... Ee topic very helpful👌👌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      😍video share cheyyane dear😍😍😍🙏

  • @dhanalakshmispillai9969
    @dhanalakshmispillai9969 5 лет назад +1

    Well explained 😍🥰..
    Dashboardnte centernnu udeshikunne...dashboardnte avidee already square polee design cheythu vachirikunnathale?
    Athu polee... SUV car park cheyan vendii turn cheyumbm... Enthu maathram space left side edukunnu nnu front judgment cheyumbm mansilavanilaa...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад +1

      Dashboard just onnu alavu nokki center aakiyal mathi. Avide enthengilum mark cheyythal mathi.

  • @shiyazkarim
    @shiyazkarim 5 лет назад +18

    പ്ലേ ലിസ്റ്റിൽ ഡ്രൈവിംഗ് ടിപ്സ് എന്നൊരു കാറ്റഗറി കൂടി ആഡ് ചെയ്താൽ കുറച്ചുകൂടി ഹെല്പ് ആകും

  • @musthafaanikkattil7507
    @musthafaanikkattil7507 5 лет назад +3

    Mikka vediosinum like nalkaan pishkkulla aal aan njan pakshe ithin like tharathae irikkan kazhiyilla chetta super

  • @iiiii3207
    @iiiii3207 4 года назад +1

    Thanks for your motivation & knowledge

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @ajay9382
    @ajay9382 4 года назад +1

    thank you etta.. 😍❤️

  • @anamikaaami4355
    @anamikaaami4355 4 года назад +1

    Driving padipikubol aarum paraju thararilla.athu matharam alla thudakakar odikumbol pedipikanum kaliyakanum matharame aalullu. Nammale kondu pattilla enna rithiyel aanu samsaram polum. Your class is very good.ellam valare simple aaye paraju tharunnu. Thank you. Naan subscribe cheythu.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      🙏 video share cheyyane dear😍😍😍🙏

  • @cpotp
    @cpotp 4 года назад +1

    object മുന്നിൽ വച്ച് കാണിച്ച് തന്നതിൽ ഒരുപാട് thanks

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      🙏 video share cheyyane dear😍😍😍🙏

  • @krishnamoorthya906
    @krishnamoorthya906 4 года назад +1

    Very useful tips, please continue to guide us.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      Sure. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @yoyakky
    @yoyakky 4 года назад +2

    Very good, Small thing but great value; Great.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @hotcrazydoc4311
    @hotcrazydoc4311 5 лет назад +2

    Excellent teaching!!!!

  • @varietymealtips7318
    @varietymealtips7318 4 года назад +1

    Bro nalla video. Enikk ippozha ശരിക്കും manassilayath. Thanks.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад +1

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @varietymealtips7318
      @varietymealtips7318 4 года назад

      Illa share cheyyam

  • @sinugeorge9143
    @sinugeorge9143 3 года назад +2

    Can you do a video on 90 degree reverse parking in a mall or bussy place??

  • @muhammedmusthafa9328
    @muhammedmusthafa9328 5 лет назад +13

    മുമ്പിലുള്ള വസ്തുവും നമ്മുടെ വണ്ടിയും തമ്മിലുള്ള അകലം മാരുന്നതിനാനുസരിച്ച് ഈ പോയിന്റിൽ മാറ്റം വരില്ലേ?

  • @saheeraashique7191
    @saheeraashique7191 5 лет назад +3

    Nan ella videos um kanarund ennepoleulla padichukondirikunnalkulla nalla videos

  • @snowflake1648
    @snowflake1648 5 лет назад +1

    Chettaa thank u thank u...ithonnu ariyaan vendi ethra kaalamaayi try chaiyunnu..

  • @ishafathimaharoonarakkalmo5097
    @ishafathimaharoonarakkalmo5097 4 года назад +1

    Very informative.. 🙏🏻 thank u

  • @shamilsha5373
    @shamilsha5373 5 лет назад +1

    Thanks for u r effective information

  • @jyothilakshmi6878
    @jyothilakshmi6878 4 года назад +1

    Thanks brother,left side 👍

  • @devanarayansd9751
    @devanarayansd9751 5 лет назад +1

    You are amazing...Mr.Sajeesh

  • @venusuvarna
    @venusuvarna 4 года назад +2

    Thanks.. really informative.

  • @sachups6225
    @sachups6225 5 лет назад +1

    great job bro... 😍😍😍😍😍

  • @SNpoultry1571
    @SNpoultry1571 4 года назад +1

    Thanks for this information. Nice tip

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @SNpoultry1571
      @SNpoultry1571 4 года назад

      @@SAJEESHGOVINDAN yes

  • @renjihareesh3485
    @renjihareesh3485 5 лет назад +1

    Super idea, thank you very much

  • @sareeshc8827
    @sareeshc8827 5 лет назад +2

    Very good information bro.. keep going

  • @athirak3731
    @athirak3731 5 лет назад +1

    Super vedio ttto. Kore nalayitt enikk ee doubt clear akkan patttiyillla. Driving ariyunna ellarodum chothichu. Arrum ee tip paranju thanillla. Anyway thank u brother

  • @saafmarble4049
    @saafmarble4049 5 лет назад +2

    ഗുഡ് വീഡിയോ, അഭിനന്ദനങ്ങൾ.. ലെഫ്റ്റ് ഹാൻഡ് ഡ്രൈവിംഗ് കൂടി വിഡിയോയിൽ ഉൾപെടുത്തുക.

  • @almusic9006
    @almusic9006 3 года назад +2

    I have learned a lot from you 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @anupmanohar1781
    @anupmanohar1781 4 года назад +5

    സിംപിൾ ഡെമോൺസ്‌ട്രേഷൻ... അടിപൊളി 👌👌👌👌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @sabithasathyaseelan6617
    @sabithasathyaseelan6617 4 года назад +2

    Thank you brother .... very useful ... God bless you

  • @LEOCRIFOOTBALL
    @LEOCRIFOOTBALL 3 года назад +1

    Thanks brother for the best tip

  • @afnanmuhd
    @afnanmuhd 5 лет назад +1

    Front side judgement, for example parallel park cheytha vandi eduthu pokaan ethra distance venam oru video cheyyamo

  • @sharafalisharafali6961
    @sharafalisharafali6961 4 года назад +1

    Very use full ❤️❤️❤️

  • @shinojshinoj5206
    @shinojshinoj5206 5 лет назад +2

    ഈയൊരു വീഡിയോ വളരെ എളുപ്പത്തിൽ പറഞ്ഞുതന്നതിനു നന്ദി

  • @saifudheenup9682
    @saifudheenup9682 5 лет назад +1

    Your information vry Helpfull

  • @amalb1814
    @amalb1814 5 лет назад +1

    Useful video bro ✌️

  • @morovlog9
    @morovlog9 5 лет назад +1

    ponnne bro nengala sammathichirikku love from Varkala TVM

  • @madhupulliat
    @madhupulliat 4 года назад +2

    നല്ല ക്ലാസ് : ശരിയ്ക്കും മനസ്സിലാവുന്നുണ്ട്.

  • @muhammedmuneef2118
    @muhammedmuneef2118 4 года назад +2

    മെയിൻ റോഡിൽ നിന്ന് ചെറിയ പോക്കറ്റ് റോഡിലേക്ക് തിരിയുന്നതും അത് പോലെ തന്നെ റിവേഴ്‌സ് ചെയ്ത് പോക്കറ്റ് റോഡിലേക്ക് തിരിയുന്നതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

  • @_afsal.qx1
    @_afsal.qx1 3 года назад

    Randu varshathin sheeshamaanu kaanunnath 🙌😌ennaalum orupaad anneshichaan kandethyath 💔💖💖

  • @venukp3488
    @venukp3488 11 месяцев назад

    Sir enike class valare ishttapetu karannam enike vandide position ariyathe vishamamayirunnu epo oru confidence vannu Thanku sir God bless you

  • @girishkumar4836
    @girishkumar4836 4 года назад +1

    Thanks carnjanodikkum pakshe Hevi vehicles odikkam pakshe e leftsaide clear ence ippol oru idea kittee

  • @varshithpremkumar9088
    @varshithpremkumar9088 4 года назад +1

    Thank you !

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @R_G5
    @R_G5 3 года назад

    Super
    I have four wheeler driving but still not drive
    I will drive two wheeler as well

  • @jilinjoshy8022
    @jilinjoshy8022 5 лет назад +1

    Superb..sir😊

  • @TheDEEPAK92
    @TheDEEPAK92 4 года назад +1

    Ee oru angle ethra dooram munpulla vandikkanu applicable aavunath? Karanam chettan last vandi eduthappol, bike aduthethiyappol ath center point in dash vittu vittu angle koodi ponundallo...so ethra dooram munpulla vandikkanu center dash board nokki mansilakuka ennathu onn prnjhu tharanam..thank you..nd i appreciate you for your effort

  • @ajithspeaks5061
    @ajithspeaks5061 4 года назад +1

    Adipowliiiiiii❤️

  • @arundivakaran6505
    @arundivakaran6505 5 лет назад +2

    Thanks for the tip boss

  • @sindhusubhash1669
    @sindhusubhash1669 2 года назад +1

    very simple tips but very very useful..thanks a lot🙏

  • @excise07
    @excise07 4 года назад +1

    GREAT WORK KEEP IT UP

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      😍video share cheyyane dear😍😍😍🙏

  • @arunpuduppariyaram
    @arunpuduppariyaram 5 лет назад +1

    Thank u broo.useful information

  • @lasletmariyastd.1180
    @lasletmariyastd.1180 3 года назад

    Thank u.....god bless u.....I feel ur my sweet brother

  • @prakasankappad7413
    @prakasankappad7413 3 года назад +1

    Thank you.you have given a good description

  • @hollaonline
    @hollaonline 4 года назад +2

    driver seat muthal front bumper vere ulla distance judgement paranj tharamo? swift,bolero ithil ellam front distance different alle. ath engane padikkan pattum?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад +1

      Video cheyyam. 😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍

    • @mashoodmachu4717
      @mashoodmachu4717 4 года назад

      @@SAJEESHGOVINDAN video cheythinna

  • @sankrishmemories9153
    @sankrishmemories9153 4 года назад +1

    Ente aattavum doubt ulla karyamayirunnu.... Thanks alot... ..

  • @MtkMtk-gc8hq
    @MtkMtk-gc8hq 5 лет назад +1

    Ishtaayittoo..💐💐💐