വളവിൽ ക്ലച്ച് ചവിട്ടിയാൽ പണി ഇതുപോലെ കിട്ടും തുടക്കക്കാർ സൂക്ഷിക്കുക|Curve clutch tutorial malaylam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 221

  • @jominjoychacko
    @jominjoychacko Год назад +6

    കാറിൽ ചുരം ഇറങ്ങുമ്പോൾ ഒരുപാട് നേരം ബ്രേക്ക് ചവിട്ടി ഡിസ്ക് അല്ലെങ്കിൽ ഹബ് ചൂടായാൽ ബ്രേക്ക് ലൈനിൽ ഉള്ള ഫ്ലൂയിഡ് ചൂടായി തിളക്കും.. അങ്ങനെ ഫ്ലൂയിഡ് തിളച്ചാൽ അതിൻ്റെ ബലം നഷ്ടപ്പെടുകയും ബ്രേക്ക് നഷ്ടപ്പെടുകയും ചെയ്യും. Traveller പോലെയുള്ള വണ്ടിയിലും ഇത് ബാധകമാണ്. എയർ ബ്രേക്ക് ഉള്ള വാഹനങ്ങളിൽ ഒരുപാട് നേരം ബ്രേക്ക് ചവിട്ടി ലൈനർ ചൂടായാൽ ആ ചൂട് ഡിസ്കിലേക്ക് വരികയും ടയറിൻ്റെ ബീഡിംഗ് ഔട്ടായി ടയർ പൊട്ടുകയും ചെയ്യും.
    പരമാവധി എൻജിൻ ബ്രേക്കിംഗ് ഉപയോഗിക്കാൻ ശീലിക്കുക.. വേഗത കൂട്ടി മുന്നോട്ട് പോയിട്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് ഒഴിവാക്കുക..അതുപോലെ ഒരുപാട് നേരം ബ്രേക്ക് പെഡലിൽ കാൽ വെക്കുന്നതും ഒഴിവാക്കുക( ക്ലച്ചിനും ഇത് ബാധകമാണ്).

  • @sangeethkrishna380
    @sangeethkrishna380 Год назад +15

    എല്ലാറ്റിനും ഉപരി അറിയാത്ത വഴി ആണേൽ മെല്ലെ പോകാൻ ശ്രദ്ധിക്കുക.. 👍

  • @nadeemaameer6210
    @nadeemaameer6210 Год назад +15

    Hii.. Today i passed my test.. Got 2 wheel and 4 wheel license... 🥰😍 Your vdos helped me alott... Almost എല്ലാ vdos ഉം ഞാൻ കണ്ടിട്ടുണ്ട്.. അത്രയ്ക്ക് detail ആയിട്ടാണ് ഇവിടെ പറഞ്ഞു തരുന്നത്.. ക്ലാസ്സിനും പോയ്‌, ഇവിടെ ഉള്ള vdos um കണ്ട് ആണ് എല്ലാ സംശയങ്ങളും തീർത്തത്...ഇത്രയും helpful ആയ താങ്കൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🥰

  • @X4EDITZ-m8b
    @X4EDITZ-m8b Год назад +10

    നിങൾ ഇ ഇറക്കം ഓടിച്ച് കാണിച്ച് തന്നത് പോലെ ഇത് പോലെ ഉള്ള വലിയ വളവുകളും കയറ്റവും ഒരുമിച്ച് ഒരു ചുരം പോലെ വന്നാൽ എന്ത് ചെയ്യണം എങ്ങനെ വണ്ടി ഓടിക്കണം.അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ സർ...

  • @annajob9410
    @annajob9410 Год назад +8

    നമസ്കാരം, ബ്രദർ, താങ്കളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്. താങ്കൾ പറയുന്നതു ശരിക്കും മനസിലാകുന്നു. ഒരു ഡ്രൈവിംഗ് സ്കൂളിൽ നിന്നും ലഭിക്കാത്ത അറിവ് ആണ് താങ്കൾ വീഡിയോയിൽ കൂടി നൽകുന്നത്. ലൈസൻസ് എടുത്തിട്ട് 10വർഷമായി. എന്നാൽ താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ് കാർ പേടി കൂടാതെ നന്നായി ഓടിക്കാൻ തുടങ്ങിയത്. വളരെയധികം നന്ദി ബ്രദർ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @johnysebastian7370
    @johnysebastian7370 Год назад +7

    Driving ലൈസൻസ് എടുക്കാൻ സ്കൂളിൽ പോവുന്നവർ . നന്നായി Driving പഠിപ്പിച്ച ശേഷം ലൈസൻസ് എടുക്കുക. School കർക്ക് . എങ്ങനെ യെങ്കിലും ലൈസൻസ് എടുത്തു കൊടുക്കുക എന്നൊരുവിചാരം മാത്രം നന്നായി പഠിപ്പിക്കുന്നതിന് fee ചോദിക്കുക. എങ്ങനെ യെങ്കിലും ലൈസന്സ് എടുക്കുക എന്ന വിചാരം മാറ്റുക

  • @cvsreekumar9120
    @cvsreekumar9120 Год назад +16

    You are doing a great service to the nation & humanity while spreading much needed awareness & enlightenment! if more people are familar with this kind of traffic tips, that general education will certainly reduce sad traffic disasters! I hope State govt agencies will take note of your effort & will appreciate you & this U tube feature video!👍🌺🙏

  • @sajijoseph2036
    @sajijoseph2036 Год назад +148

    ഞാൻ ഒറ്റ ക്ക് ഓടിക്കാൻ തുടങ്ങി 💞💞💞

  • @playenjoy1339
    @playenjoy1339 Год назад +4

    ഉദാഹരണം Koduthu ithupolathe videos valare nalladane👍

  • @surajraj821
    @surajraj821 Год назад +4

    ശാസ്ത്രീയമായ Driving അവലോകന൦ ആണ് താങ്കളുടേത് അത്കൊണ്ട് തന്നേ വളരേ usefull ആണ്👍

  • @flyingtimejetage
    @flyingtimejetage Год назад +2

    BEST INSTRUCTOR.....

  • @TheShabeertube
    @TheShabeertube Год назад +8

    ചുരം ഇറങ്ങുമ്പോൾ കയറിയ അതെ ഗിയറിൽ ഇറക്കാൻ ശ്രമിക്കുക.. Frequent ആയുള്ള ബ്രേക്കിങ് ഡിസ്ക് ചൂടാവാനും അത് വഴി ബ്രേക്കിങ് സിസ്റ്റം തകരാറിലാവുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും..

  • @sibyjacob9271
    @sibyjacob9271 Год назад

    നിങ്ങളുടെ വീഡിയോ headingum description ഉം വ്യത്യാസമുണ്ട്

  • @murshidmurshid-zt4wy
    @murshidmurshid-zt4wy Год назад +2

    കയറ്റത് നിർത്തിയ വണ്ടി എങ്ങനെയാണ് എടുക്കേണ്ടത്. Ithinte oru video cheyyamo

  • @gethsemanestars864
    @gethsemanestars864 Год назад +6

    Hi sir, your driving class is so informative . Thank you very much sir for ur valuable classes. When I started to learn driving , I listened ur classes and it was very helpful for me. Today, I have passed my driving test. Thanks a lot💐

  • @soorajksaji6267
    @soorajksaji6267 Год назад +4

    കാത്തിരുന്ന വീഡിയോ പുളിയംമല റൂട്ട് ❤

  • @_master_gaming
    @_master_gaming Год назад +2

    ഇതുപോലെയുള്ള പ്രശ്നം കൊണ്ടാണ് എന്റെ നാട്ടിൽ ഇതുപോലെയുള്ള വളവിൽ വലിയ ലോറി തുടങ്ങിയ വണ്ടികൾ സ്ഥിരമായി acsident ൽ പെടുന്നത്

  • @kunhahammedkunhahammed8092
    @kunhahammedkunhahammed8092 Год назад +1

    അവതരണം സൂപ്പർ👍

  • @itsmetorque
    @itsmetorque Год назад

    Thanks bro..for helping all beginner's...
    Including me
    Learned a Lot of things from your channel
    .

  • @MrShayilkumar
    @MrShayilkumar Год назад +1

    Thank you dear. Very informative video ❤️

  • @e2elearningapp822
    @e2elearningapp822 Год назад +1

    Thank you bro for these kinds of useful videos

  • @ansar-ow1ln
    @ansar-ow1ln Год назад +1

    Good video for beginners🙌

  • @cgr6750
    @cgr6750 Год назад +4

    Brother njan AMT Gear ulla വണ്ടി ഓടിക്കുന്ന രീതിയുടെ വീഡിയോ ആവശ്യപ്പെട്ടത് ഇടുമോ,.....;

  • @joyjoseph5888
    @joyjoseph5888 Год назад +6

    സർ, ഇനിAMT ഓടിക്കുന്നവർക്കം ഒരു ക്ലാസ് എടുക്കാമോ? കാരണം ഇപ്പോൾ എല്ലാം ഓട്ടോ മറ്റിക്ക് അല്ലെ?

    • @brennyC
      @brennyC Год назад

      ഓട്ടോമാറ്റിക് കാറിൽ മാന്വൽ ഗിയര് ഓപ്‌ഷൻ ഉണ്ട് (M), കുത്തനെ ഉള്ള ഇറക്കം , കുത്തനെ കയറ്റം എന്നിവ വരുമ്പോൾ മാന്വൽ ഗിയര് മോഡിലേക്ക് മാറ്റി, ഡ്രൈവ് ചെയ്യുന്നതാണ് സുരക്ഷിതം.

  • @vsrr4j
    @vsrr4j Год назад +1

    God bless you Bro

  • @palakkad5557
    @palakkad5557 Год назад +2

    Bro petti vandi odikkunna video cheyyamo.. Cheriya ida vazikalil engane rivers eluppathil odikkam

  • @avdinesh5699
    @avdinesh5699 4 месяца назад

    ഇപ്പോഴത്തെ പുതിയ വണ്ടികൾ ഒക്കെ ക്ലച്ച് ഇല്ലാത്ത വണ്ടികൾ ആണ് അത് എങ്ങനെ ഡ്രൈവിംഗ് ചെയ്യേണ്ടത് എന്നുള്ള ഒരു വീഡിയോ ഇടാൻ പറ്റുമോ

  • @christeenvincent1929
    @christeenvincent1929 Год назад +3

    Heavy vehicle driving tips paraumo👍👍👍👍💓💓💓

  • @SAJI81328
    @SAJI81328 Год назад +2

    1st gearil irangiyal kuzhappam undo?

  • @rahmarafeeqraihan143rahama8
    @rahmarafeeqraihan143rahama8 Год назад +1

    Kuthaneyulla irakathil vandi nirthiyit irangumbo first gearil itt iranganam enn parayunnath shariyano clear video cheyyumo pls

  • @majizit6840
    @majizit6840 Год назад +1

    ഇറക്കത്തിൽ റിവേഴ്‌സ് ഇറങ്ങുമ്പോ ക്ലച് ഫുൾ ചവിട്ടാൻ pattumo, വണ്ടി ഓഫായാൽ ബ്രേക്ക്‌ കിട്ടില്ലല്ലോ, അപ്പൊ ക്ലച്ച് എങ്ങിനെ ബാലൻസ് ചെയ്യണം?? ഹാഫ് ക്ലച്ച് ഇടുമ്പോ ഓഫാവൽ പ്രശ്നം ആണ്

  • @മടിയൻമലയാളി
    @മടിയൻമലയാളി Год назад +12

    നല്ല അറിവ് 👍🏽👍🏽

  • @sunilthenari7540
    @sunilthenari7540 Год назад +2

    സ്റ്റിയറിംഗ് Balance നെ പറ്റി ഒരു class തന്നു കൂടെ ... ചില കൺഫ്യൂഷൻ സ് ഉണ്ട്

  • @rahulperumudiyoor4537
    @rahulperumudiyoor4537 Год назад +1

    Bro... Ur doing a great job.. But I have doubt if ur using break all the times in a running vehicle break drum also will get heat and it will also cause to lose ur break in small vehicle. So use the break at the time of turning the vehicles on the curve rest all times once ur in hill type road use the high gears only. I think this one also will be a useful information. Then just check this tip and comment if anything wrong.

  • @antojose5942
    @antojose5942 Год назад +1

    Great information...!!

  • @user-uz9yg2vl9z
    @user-uz9yg2vl9z Год назад +3

    പണി ഇല്ലാത്തവർ വളവിൽ വെച്ച് ബ്രേക്ക്‌ ചവിട്ടുക അപ്പോൾ നിങ്ങൾക് പണി കിട്ടും.. വെറുതെ PSC ടെസ്റ്റ്‌ എഴുതി നടന്നത് കൊണ്ട് ഒരു കാര്യവും ഇല്ല

  • @nasarnachiaralam5607
    @nasarnachiaralam5607 Год назад +1

    ട്രാഫിക്കിൽ എങ്ങനെ ഓടിക്കാം നിർത്തി നിർത്തി
    അത് പോലെ കയറ്റത്തിൽ ബ്ലോക്ക്‌ വന്നാൽ നിർത്തി നിർത്തി പോകുമ്പോൾ ഓഫ്‌ ആകാതെ ബ്രേക്ക് നഷ്ടപ്പെടാതെ എങ്ങനെ എടുക്കാം അതിന്റ വിഡിയോ പ്രതീക്ഷിക്കുന്നു

  • @vidhyakuzhippally2948
    @vidhyakuzhippally2948 Год назад +1

    വണ്ടി odikondirikkumpol first ഗീയർ ഇടാൻ പറ്റുമോ.സ്റ്റോപ് ആയതിനു sheshamalle first ഇടൂ

  • @satheeshkumarsk7204
    @satheeshkumarsk7204 Год назад

    Thanku best information.

  • @madhunair8420
    @madhunair8420 Год назад +10

    സുഹൃത്തേ ഏതു ഗിയറിൽ കയറ്റം കയറുന്നുവോ അതേ ഗീറിൽ ഇറക്കവും ഇറങ്ങുന്നതാണ് ഉചിതം

    • @nxt_musics24
      @nxt_musics24 Год назад

      Keran best 2 aan

    • @Alsabith_ichU
      @Alsabith_ichU Год назад +1

      @@nxt_musics24nalla Kayattm aanenkil 2 il Kerilla

    • @djdjdjwjhehdi
      @djdjdjwjhehdi Год назад +1

      ​@@nxt_musics24 ath kettathinte slope anusarich irikkum

  • @binujoseph0
    @binujoseph0 Год назад +1

    Good information thx sir

  • @Joyce.john14588
    @Joyce.john14588 Год назад

    Chetta valiya valavil . Ippam chettan kodupoya type roads.cheriya vandil valathu vasham ponama .Karanam valiya vandilkal odinju varanam engil avar avarude valathu vasham cherthu varum.athayathu namoode edathu vasham.

  • @nijeeshsr
    @nijeeshsr Год назад +2

    വലിയ വളവ് കഴിഞ്ഞാല്‍ പിന്നെ കൈ വിട്ട് കൊടുത്താല്‍ stearing നേരെ ആകുമോ?

    • @Takeabreak143
      @Takeabreak143 Год назад

      എല്ലാ കാറിനും പറ്റുമോ എന്ന് അറിയില്ല എന്നാലും പറ്റും....

  • @pmmohanan9864
    @pmmohanan9864 Год назад

    Hai Goodsonji

  • @dineepa7247
    @dineepa7247 Год назад

    മെയിൻ റോഡിൽ നിന്ന് ചെറിയൊരു കട്ട്‌ റോഡിലേക്ക് കയറുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @Gogreen7days
    @Gogreen7days Год назад

    Bro automatic car ആണെങ്കിൽ എന്തൊക്കെ നോക്കണം ? ഇ പറഞ്ഞ പ്രശ്നം automatic carsil വരുമോ ?

  • @achuachu2321
    @achuachu2321 Год назад

    Bro da video's sherikanum usefull an keep going bro✨️

  • @gamersir6841
    @gamersir6841 Год назад

    Appo irakkam irangumbo clutch പിടിക്കാതെ break pidikaa le ?

  • @Jesuschriiiiist
    @Jesuschriiiiist Год назад +2

    ഗുഡ്സൺ ഗിയർ യൂസ് ചെയ്യുന്ന ലോജിക്കിനെ കുറിച്ച് യൂടൂബിൽ ഇതുവരെ ആരും നല്ലൊരു വീഡിയോ ചെയ്തിട്ടില്ല ഏതൊക്കെ സ്പീഡുകളിൽ ഗിയർ ഷിഫ്റ്റ് ചെയ്യാം ജംഗ്ഷനിൽ എങ്ങനെ യൂസ് ചെയ്യാം അങ്ങനെ വ്യക്തമായി ഗിയർ ഷിഫ്റ്റിങ് ലോജിക്കിന്റെ ഒരു വീഡിയോ ചെയ്യൂ.

  • @hariprasadbj
    @hariprasadbj Год назад +1

    Air kurayukayo illand akukayo cheyithal break automatically apply akum ... Air breakinte working angananu .. Break failure undakilla

  • @ShahulHameed-fi3ne
    @ShahulHameed-fi3ne Год назад +1

    Good job bro ❤️

  • @rajeevvasudevan7426
    @rajeevvasudevan7426 Год назад +2

    ബ്രോ താങ്ക്സ് 👍

  • @JAYANMJN1
    @JAYANMJN1 Год назад

    Very good information dear...for experienced drivers.....and bigginers also...

  • @aliasdaniel971
    @aliasdaniel971 Год назад +1

    Thanks bro for everything

  • @sonythomas9689
    @sonythomas9689 Год назад

    ഉപകാര പ്രദമായ അറിവ് ❤

  • @sreekanthvv-yq4fh
    @sreekanthvv-yq4fh Год назад +1

    Small ,Medium valavukalil third gearil 30 -35 km speedil povan pattumo ? Please confirm...

  • @us_man161
    @us_man161 Год назад +1

    👍👍👍
    ഇറക്കത്തിൽ break ന്റെ കൂടെ clutch പിടിക്കണോ?

  • @the_mallu_diplomat1103
    @the_mallu_diplomat1103 Год назад

    I Am driving fully automatic, kia seltos, just like scootty

  • @mskcreates2556
    @mskcreates2556 Год назад

    Ithonnum ariyathe 16 vayasil ambassador platform gear vandi ottakku odichhu chuttivnnu... Thirakkulla M.C road il 😊... Ente chittappante taxi car aayirunnu.. Pattukelkkan aayirunnu key🔑 vangiyathu... 🤭.. Appol oru haram thonni.. enthaylum eeshwaran onnu varuththe thirike ethichhu.. ☺🙏. NB; pinne cheruppam muthale yathra cheyyumbol athu bus il ayalum car il aaylum drive cheyyunnathu sredhikkumayirunnu... enthayalum driving eppozhum ellavarum sookshichhu cheyyenda oru kaaryam thanne aanu... 😊👌👍

  • @manibalachandran2807
    @manibalachandran2807 Год назад +5

    Superb ❤

  • @nishadk3986
    @nishadk3986 Год назад +1

    Brother ഇറക്കത്തിൽ ഗിയർ down ചെയ്യുമ്പോൾ ക്ലച്ച് മുഴുവൻ apply ചെയ്യാണോ.?

    • @nidhik6958
      @nidhik6958 Год назад

      ഏത് ഗിയറിൽ ആണോ കയറ്റം കയറിയത് ആ ഗിയറിൽ തന്നെ ഇറക്കം ഇറങ്ങണം

    • @stardust1533
      @stardust1533 Год назад +1

      Clutch മുഴുവൻ apply ചെയ്യണം

  • @soulpsycho8494
    @soulpsycho8494 Год назад +1

    Automatic vandide oru video cheyamoo

  • @josethomas374
    @josethomas374 Год назад +1

    Very good.. 👌👌👌

  • @soumyaumeshs6450
    @soumyaumeshs6450 Год назад

    Good information 👍🏻

  • @madhunair8420
    @madhunair8420 Год назад

    സുഹൃത്തേ

  • @samjoseph2326
    @samjoseph2326 7 месяцев назад +1

    മാർച്ച്‌ ഒന്നിനാരുന്നു ടെസ്റ്റ്‌ പാസായി 🙏

  • @sreelaltr7468
    @sreelaltr7468 Год назад +1

    Appo churukki parnja padhuke poya nannayrkm

  • @anandhumm5159
    @anandhumm5159 Год назад +1

    Enik sir driving schoolil join cheyyanm

  • @lakshmananayyammandi2946
    @lakshmananayyammandi2946 10 месяцев назад +1

    Thank u

  • @lissystephen1313
    @lissystephen1313 Год назад +1

    വളവിലും ഇറക്കത്തിലും ഫസ്റ്റ് ഗിയറിൽ ബ്രേക്ക്‌ താങ്ങി ലെഫ്റ്റ് സൈഡ് ചേർന്ന് പോയാൽ പോരേ സർ..... പഠിക്കുന്നതേയുള്ളു driving ഇഷ്ടമാണ്.

    • @debater685
      @debater685 Год назад

      Petrol theerum

    • @stardust1533
      @stardust1533 Год назад

      കൊടും ഇറക്കത്തിൽ ആണങ്കിൽ മാത്രം ഫസ്റ്റ് ഗിയറിൽ പോകുക. ഇറക്കം കുറയുന്നതിന് അനുസരിച്ച് ഗിയർ മാറ്റാം.

    • @stardust1533
      @stardust1533 Год назад +1

      ​@@debater685 ഗിയർ ഇട്ട് ഇറക്കം ഇറങ്ങിയാൽ ഫ്യുവൽ ഇൻജക്ഷൻ വണ്ടികളിൽ പെട്രോൾ തീരില്ല. ഇറക്കത്ത് ഗിയറിൽ വണ്ടി ഇന്ധനം ഉപയോഗിക്കില്ല

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      Ok

  • @SM-oe2bm
    @SM-oe2bm Год назад

    Chettan vandi odikkan padipikkunu .. Pakshe odikkan vandi vende .. Paisakark nadakkum

  • @brennyC
    @brennyC Год назад

    കുത്തനെ ഉള്ള ഇറക്കം, ഹെയർപിൻ വളവുകൾ എന്നിവ മുൻപിൽ കാണുമ്പോൾ നിങ്ങൾ ഗിയര് ഡൌൺ ചെയുക, സ്പീഡ് താനേ കുറയും, വാഹനത്തിന്റെ നിയന്ത്രണം കൂടും.
    ഒരു കാരണവശാലും ബ്രേക്ക് മാത്രം ചവിട്ടി കൺട്രോൾ ചെയ്യാൻ ശ്രമിക്കരുത്.. ബ്രേക്ക് ഡ്രം ചൂടായി, ബ്രേക്ക് ജാം ആവാനോ പിടുത്തം നഷ്ടപ്പെട്ടു നിയന്ത്രണം പോവാനും സാധ്യത ഉണ്ട്.. അതുവഴി അപകടവും സംഭവിക്കാം.

  • @gopikap5108
    @gopikap5108 Год назад +1

    Good information

  • @Grace2025-h4b
    @Grace2025-h4b Год назад +1

    Acceleratorന്റെ ഉപയോഗം വേണ്ടേ വണ്ടി മുന്നോട്ട് പോകാൻ

  • @MohananKt-ws8qs
    @MohananKt-ws8qs Год назад

    എനിക്ക് വണ്ടി ഒറ്റക്കോടിക്കാൻ താല്പര്യം ഉണ്ട്‌ 😊

  • @anudev7597
    @anudev7597 Год назад +1

    Good info

  • @jibingeorge920
    @jibingeorge920 Год назад +1

    Thank you 💗

  • @technatural2198
    @technatural2198 Год назад

    Bro baleno enganund
    Mileage Etra kitund

  • @NL124ku
    @NL124ku Год назад +2

    Thanks

  • @KL.GOLD.67821
    @KL.GOLD.67821 Год назад

    ഏത് ഗിയറിൽ കയറുന്നു ആ ഗിയറിൽ ഇറങ്ങുക എന്നല്ലേ... സെക്കൻഡ്/ഫസ്റ്റ് അല്ലെ കൂടുതൽ ഉജിതം.തേർഡിനേകാൾ...
    മറുപടി പ്രധീക്ഷികുന്നു ..

  • @shameerm5917
    @shameerm5917 Год назад

    Super bro

  • @Shabeebnm-m9q
    @Shabeebnm-m9q Год назад +1

    വലത്തെ സൈഡ് എങ്ങനെ അറിയില്ലേ

  • @ananthuku9070
    @ananthuku9070 Год назад

    Hai sir

  • @jaseelashyju7646
    @jaseelashyju7646 Год назад

    Thanks sir

  • @lkmckm5107
    @lkmckm5107 Год назад

    ഞാനും

  • @nithinnithin3639
    @nithinnithin3639 Год назад

    👍👍👍nice one

  • @debater685
    @debater685 Год назад +2

    ഞാൻ ദിവസവും enttey yamaha aeroxil പോകുന്ന വഴി ആണ് പുലിയാന്മല

  • @nowfelbasheer7119
    @nowfelbasheer7119 Год назад

    ന്യൂട്ടർ ഇൽ ബ്രേക്ക് കിട്ടാത്ത വാഹനങ്ങൾ ഉണ്ടോ.

  • @shinejohnson6131
    @shinejohnson6131 Год назад

    Good 👍👍

  • @madhunair8420
    @madhunair8420 Год назад

    അതുപോലെതന്നെ കയറ്റം കയറി വരുന്ന വണ്ടിക്ക് ഇറക്കം ഇറങ്ങി വരുന്ന വാഹനം മാക്സിമം സൈഡ് കൊടുക്കുകയും വേണം

  • @ajithkumarsr6944
    @ajithkumarsr6944 Год назад

    Air കുറഞ്ഞു പോയാൽ നോർമൽ ബ്രേക്ക്‌ work ആവില്ലേ

  • @vyshakhks8463
    @vyshakhks8463 Год назад

    Driving ചെയ്യുമ്പോൾ ഈ paranju thanna അറിവൊന്നും മൈൻഡിൽ വരില്ല എല്ലാവരും തനിയെ നല്ലൊരു skill set cheyyu pinne ചേട്ടാ car down cheyyumpole bus 2onnum ഇറക്കം erangarilla

  • @albinsunny1908
    @albinsunny1908 Год назад

    Kattappana

  • @adarshv1030
    @adarshv1030 Год назад +3

    👍

  • @bindustudio3770
    @bindustudio3770 Год назад

    Godsa ഞാൻ രണ്ടിലേ പോകുവൊള്ളൂ

  • @bennyjohn8130
    @bennyjohn8130 Год назад

    Thank you bro.

  • @fitnesswithdiljith1698
    @fitnesswithdiljith1698 Год назад

    Ente viddinte aduthoodeyan Chettan poyath

  • @rvineeth8194
    @rvineeth8194 Год назад +1

    Licence kitti 😍

  • @rajeshkjose
    @rajeshkjose Год назад

    Please study the air brake technology.. Allenkil ethipole pottatharam vilichu parayum😂😂😂😂😂. When air become empty the brake will bite automatically and the bus will stop

  • @binucp37
    @binucp37 Год назад +1

    👍🏻👍🏻