ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കാതെ രാത്രിയിൽ ഡ്രൈവ് ചെയ്യരുത് അപകടം ഉറപ്പാണ്|10 Night driving tutorial
HTML-код
- Опубликовано: 29 сен 2024
- ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കാതെ രാത്രിയിൽ ഡ്രൈവ് ചെയ്യരുത് അപകടം ഉറപ്പാണ്|10 Night driving tutorial
How To Drive A Car At Night
Follow me on social media Goodson kattappana
My Facebook Page
/ goodson-kattappana-105...
My Instagram page
www.instagram....
രാത്രിയിൽ ചിലപ്പോൾ മദ്യപാനികൾ വഴിയിൽ കിടക്കും.
അങ്ങനെയുള്ള ആളുകളെ നിങ്ങൾ ഉപദേശിക്കുക നാളെ മുതൽ അങ്ങനെ കൂടിച്ച് റോഡിൽ കിടക്കുവാൻ പാടില്ല എന്ന്.. ഫ്രീയായിട്ട് ഉപദേശിക്കുകയാണല്ലോ അപ്പോൾ ഒരു ബോണസ് ഉപദേശം കൂടി കൊടുക്കുക ബ്രാൻഡ് മാറ്റി പിടിക്കുവാൻ വേണ്ടി പറയുക😀😀😀😀😀😀
വീഡിയോയിൽ സിനിമയിലെ പോലെ പകൽ രാത്രി ആക്കാൻ ശ്രമിച്ചല്ലേ 😊
❤️
🤣🤣🤣
ജഡ്ജ് ചെയ്യാൻ പറ്റാത്തഒരേയൊരു സംഗതി ഓട്ടോറിക്ഷക്കാരുടെ ഇൻഡിക്കേറ്ററാണ് ലെഫ്റ്റ്ക്കിട്ട് റൈറ്റിലേക്ക് തിരിയും തന്നെയുമല്ല രാവിലെ വീട്ടിൽ നിന്ന് വണ്ടിഎടുക്കുമ്പോൾ ഇൻഡിക്കേറ്റർ ഓൺചെയ്താൽ എത്രയോ കിലോമീറ്ററുകൾ ഒരേസൈഡിൽ കത്തികൊണ്ടിരിക്കും
Chila drivers katannu pokaan saukaryam orukki right side il indicator ittu vekkum..
ഇൻ്റിക്കേറ്റർ ഇടുമ്പോൾ Bright Light ഇടരുത്.
Ath ntha?
@@noufal0078 Bright Light on ചെയ്ത് കൊണ്ട് indicator ഇട്ടാൽ Indicator ൻ്റെ വെട്ടം എതിരെ നിന്നു വരുന്ന വാഹനങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയില്ല.
Mr goodson sir innale ente test aaayrnn alhamdhulillahh njan passs. Sirinte videos orupaaad usefull aayrnn. Driving schoolil ninn kittathe kore kaaryam serinte videoyil ninn kitty. Thank you so much sir. God bless you 🫵🤍🥹
Driving test നടക്കുമ്പോൾ നാലാമത്തെ ഗിറിൽ ഓടുന്ന വണ്ടി മുന്നിൽ തടസം വന്നാൽ ബ്രേക്ക് കൊടുക്കുന്നതിനൊപ്പം ഗിയർ ടൗൺ ചെയ്യണോ??
Yes.speed 40 ൽ കുറഞ്ഞാൽ third ഗിയറും 25 ൽ കുറഞ്ഞാൽ Second ഉം ഉപയോഗിക്കണം.
ചെയ്യാണo
Opposit വണ്ടി വരുമ്പോൾ dim modil ഇടണം എന്ന് പറയുന്നു. അങ്ങിനെയാവുമ്പോൾ bright idan samayam ഇല്ല. എപ്പോഴും opposite vandi varaarund. Appol enthu cheyyum. Pls reply
ഡിം ഇട്ട് പോവുക
Any suggestions for night driving in pouring rain? U should never advise driving in high beam. This can be used only when necessary, say during 10% of the drive!
Very useful and relevant facts.
Your class 🔥❤
Stop & sleep at 11 pm. Re start at 5 am.
Good theme and presentation.
But going to sleep or drowsy while driving at night should be addressed.
Never booze or eat heavily prior to night driving.
Drive slowly at night when raining.
If wiper gets stuck in night drive when raining,what option?.
Beware of robbers or drug addicts attack at night while parking for taking rest.
Have back up medicines and first aid at hand to meet emergency at night journey.
Brakes and windshield or rear glass should be cleaned and dried well for night visibility prior to drive.
Ethra നിലാവോ🤓
Thk so much godson kattapan for this valuable information. I had a lot from your advice & I never used to drive late at night, but now I feel strong & brave to take this advice & drive safely, I have a anti glare glass which also be useful I feel to protect the glare. What is your advice about anti glare glasses , can u please tell me. ❤
Very useful informations, Goodson ji, thank you very much.
Driving il ithre episodes cheyyam pattum njan karuthiyille ❤❤❤❤
Excellent information
Very useful
Oru night drive video chey bro
Good information 😊❤
പറഞ്ഞു തീരുമ്പോൾ പാതിരാക്കോഴി കൂവും 🤔🤔🤔
Excellent
Very good information dear Sir 😊 thank you
Most welcome
വഴിയിൽ മൃഗങ്ങളും ഉണ്ടാവാം
Nalla nirdesam gal.
Thank you.
Useful information. Thanks ❤
Good informative
Thanks
The left side indicator of my wagnor is blinking speedly..how to solve this
Chilappol 1 light maathram aane kathunnath engil angine undaakum.
(Front or back)
Good information... thank you sir...
Welcome
Good information sir 👍👍
03:55 mist പോകാൻ ഗ്ലാസിലേക്ക് , ഫാൻ ഫുൾ സ്പീഡ് ഇടുക.
Valre ഉപകാരപ്രതമായ കാര്യങ്ങൾ ആണ് സർ 👍🏽🌹.
When you are in the bright mode, very difficult for the opposite driver, not advisable
❤
always keep left
Very useful
Good
😍😍😍👌👌
Very informative message.
👌
Night drive video cheyyaamo
Goodson chettan muth ann❤️
Good✌️
Informative.....