Entri Finacademy: Google Form : forms.gle/8HujntDHgKzxUqCU9 Certified പ്രൊഫഷണൽ ട്രേഡേഴ്സിന്റെ അടുത്ത് നിന്നും, ഓഫർ പ്രൈസിൽ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് പഠിക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ! Contact Number - 8714765444
👌🏻ഈ വണ്ടിയുടെ ഡിസൈൻ അടിപൊളി തന്നെ.. പക്ഷെ വലിയൊരു നിരാശ വളരെ മികച്ച refined ആയ dualjet ഫോർ സിലിണ്ടർ എൻജിൻ മാറ്റി ത്രീ സിലിണ്ടർ ആക്കി...മാത്രമല്ല ഏതാണ്ട് 8 bhp പവർ കുറഞ്ഞു.. ത്രീ സിലിണ്ടർ ആക്കിയെങ്കിൽ ഒന്നുകിൽ ടർബോ.. അല്ലെങ്കിൽ മൈൽഡ് ഹൈബ്രിഡ് എങ്കിലും കൊടുക്കാമായിരുന്നു..കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു ഫോർ സിലിണ്ടർ കാർ കൂടി പോയിക്കിട്ടി
@@Thankan9876 നമ്മുടെ നാട്ടിൽ swift പോലെ ഉള്ള കാറുകൾ എടുക്കുന്നത് വളരെ സാദാരണക്കാർ മാത്രം.... നമ്മുടെ നാട്ടിൽ സർവ്വേ നോക്കുവാണേൽ ഏറ്റവും കൂടുതൽ swift സെയിൽ ആവുന്നത് base varient middle ഓപ്ഷൻ മാത്രം ആണ്.... ടോപ് end swift കാർ മോഡൽസ് അതികം ഇല്ല... അങ്ങനെ വരുമ്പോൾ പ്രൈസ് കുറക്കാൻ features അഡ്ജസ്റ്മെന്റ് വരുത്തുന്നു.... ഹൈബ്രിഡ് varient ഒന്നും swift പോലെ ഉള്ള മോഡൽസ് വന്നിട്ടു ഒരു കാര്യവും ഇല്ല
2020 ൽ ഇറക്കിയാൽപോലും outdated ആകേണ്ട ഡിസൈൻ, ഇത്രയും ജനപ്രിയമായ വാഹനത്തിന് അവസാന ആണിയടിക്കാൻ ഇറക്കിയപോലെയുണ്ട്. സകല മാരുതി വാഹനങ്ങൾക്കും വില മാറുന്നതല്ലാതെ ഒരു വ്യത്യാസങ്ങളും ഉഭഭോക്താവിന് കിട്ടുന്നും ഇല്ല.
സാർ 3 സിലിണ്ടറിൻ്റെ കാര്യം മറന്നു.. ഇത്ര വലിയ ഒരു മാറ്റം ഉണ്ടായിട്ടും സാർ അതു പരാമർശിക്കാതെ എൻജിൻ വിവരണങ്ങൾ പറഞ്ഞത് അത്ഭുതം ഉണ്ടാക്കുന്നു.... സാറിന് അതു ചിലപ്പോ അറിവില്ലായിരിക്കാം അല്ലെങ്കിൽ അത്ര വലിയ മാറ്റമല്ല എന്ന് തോന്നിയിരിക്കാം അതുമല്ലെങ്കിൽ കാശ് വാങ്ങിയിരിക്കാം, പക്ഷെ സാറിൻ്റെ റിവ്യൂ കേട്ട് വണ്ടി എടുക്കാൻ നിൽക്കുന്നവരോട് അതു ഒരു വഞ്ചനയല്ലേ..????
എന്റെ ഏട്ടാ നിങ്ങളെ ഞാൻ സമ്മതിച്ചു... ഇലക്കും മുള്ളിനും കേടില്ലാതെ സിമ്പിൾ ആയി കാര്യങ്ങൾ വിശദീകരണം നൽകാൻ കഴിഞ്ഞതിൽ അങ്ങയെ ഞാൻ സമ്മതിച്ചു.. 🌹 അങ്ങയെ ശ്രവിച്ച എല്ലാവർക്കും അങ്ങേയ്ക്കും ആരോഗ്യത്തോടുള്ള ആയുസ്സ് സർവ്വശക്തൻ പ്രദാനം ചെയ്യട്ടേ... 🙏
ഉണ്ടായിരുന്ന നല്ല ഒരു Duel Jet Vvt 4 Cylinder Engine എടുത്തു കളഞ്ഞിട്ട് , 3 Cylinder Engine ഘടിപ്പിച്ച് horse power ഉം ഇല്ലാതാക്കി , മനുഷ്യരെ പറ്റിക്കുകയാണ് Company .. 👎🏽
But performance le still 🚀 annn Horse um cylinder onnum nokkanda 4star mathram ann kittuo nn ariyendath kittiyal sales 1st aarkkum kittilla Safety ath ore preshnam thanne ann
Swift നിരാശപെടുത്തി tata punch തന്നെ മികച്ചത്. safety അത് വലിയ ഒരു plus point ആണ് tata service പ്രശ്നങ്ങൾ കൂടി നേരെ ആക്കിയാൽ ഇന്ത്യയിൽ നമ്പർ 1 tata തന്നെ
2:27ഇതിന്റെ ഹെഡ് & ടൈൽ ലൈറ്റ്സ് കണ്ടാൽ ആഫ്റ്റർ മാർക്കറ്റ് ലൈറ്റ് വാങ്ങി ഫിറ്റ് ച്യ്ത പോലെ ഉണ്ട് വീതി കുറഞ്ഞത് കൊണ്ട് 3 പേർക് 10 km പോലും സുഗമായി സഞ്ചരിക്കാൻ പറ്റില്ല, പോരാഞ്ഞിട്ട് നടുക്ക് ഒരുവലിയ ഹ്മ്പും ഉണ്ട് 👌 3 സിലിണ്ടർ എൻജിൻ ആയത് കൊണ്ട് തന്നെ പവർ കുറഞ്ഞു ഇനി ഹൈ വേ കളിലും ഹൈ റേഞ്ചേ കളിലും ഓവർ ടാകിംഗ് എന്നുള്ളത് മറന്നേക്കൂ.. മൈലേജ് മാത്രം നോക്കി ഈ പെപ്സി ടിൻ സ്വിഫ്റ്റ് ഉരുട്ടി കൊണ്ട് നടക്കുന്നവർക് 👌( എതിരെ സൂപ്പർ ഫാസ്റ്റ് ബസ് വരുമ്പോൾ ഒന്ന് പിടിച്ചിരുന്നോളൂ) അല്ലേൽ ആ കാറ്റിൽ പാറി പോകും ചിപ്റ് 😝.. പിന്നെ 20 വർഷങ്ങൾക് മുൻപ് ഇറങ്ങിയ വണ്ടികളുടെ അതെ ഉൾഭാഗം 👌അല്ല ഇവന്റെ ഒക്കെ വിചാരം എന്ത് വെറും മൈലേജ് മാത്രം നോക്കി ഇന്ത്യക്കാരൻ ഇത് പണ്ടത്തെ പോലെ അങ്ങ് എടുക്കും എന്നാണോ..തള്ളേ നിനക്ക് തെറ്റി.. മാറുതിയുടെ ഏറ്റവും പരാജയപെട്ട മോഡൽ എന്നാ ഖ്യത്തി നേടാൻ പോകുന്ന ഏറ്റവും പുതിയ മോഡൽ എന്ന് അവർ സ്വയം പറയുന്ന തട്ടിക്കൂട് സ്വിഫ്റ്റ് നു എന്റെ ഫ്ലോപ്പ് ആശംസകൾ.. എന്തായാലും ഇനി ഓൾഡ് മോഡൽ സ്വിഫ്റ്റ് നു സെക്കന്റ് മാർക്കറ്റിൽ വില കൂടും 🔥അവര്ക് എങ്കിലും പ്രയോജനം ഉണ്ടാക്കട്ടെ ഈപുതിയ 🤣സ്വിഫ്റ്റ് കൊണ്ട്
എന്റെ അഭിപ്രായത്തിൽ കാണാൻ പുതുമ ഉണ്ട് നല്ലതാണ് പക്ഷെ ഇതിപ്പോ മെലിഞ്ഞു മെലിഞ്ഞു SWIFT ഒരു പരുവം ആയി 😢 അതൊക്കെ 2nd generation SWIFT അതായിരുന്നു legend 💗 ഈ വിലക്കു ഇങ്ങനെ features ഉള്ള ഒരു car മേടിക്കുന്നതിനു പകരം വേറെ ഏതേലും നോക്കുന്നതാ നല്ലത് എന്ന് തോന്നുന്നു mileage വലിയ വിഷയം അല്ല എങ്കിൽ ✌🏼
ബൈജു ചേട്ടൻ ആദ്യം പറഞ്ഞ 30 ലക്ഷം പേരിൽ ഒരാളാണ് ഞാനും.2015 മോഡൽ Swift VDI ആണ് എന്റെ സാരഥി. ഹൈവേകളിൽ പറ പറക്കുന്ന 22+ mileage തരുന്ന വലിയ പണികൾ ഒന്നും തന്നിട്ടില്ലാത്ത എന്റെ സിംഹക്കുട്ടി ❤❤❤
മാരുതിയുടെ വാഹനങ്ങളെ പൊതുവേ ജനങ്ങൾ പറയുന്നത് പേപ്പറിന്റെ കട്ടിയുള്ള ബോഡിയുള്ള വാഹനമാണ് maruti എന്നൊക്കെ അവകാശപ്പെട്ടാലും മാരുതിയുടെ സിഫ്റ്റ് എന്ന് ഇറങ്ങിയോ അന്ന് തൊട്ടുണ്ടായിരുന്ന സ്വിഫ്റ്റിന്റെ ആരാധകർ ഇന്നും ഉണ്ട്....അന്ന് തൊട്ടുള്ള ഫാൻസ് ഇന്നും ഉണ്ട്.
ഏഷ്യാനെറ്റിൽ ഉള്ളപ്പോൾ മുതൽ താങ്കളുടെ ഒരു viewer ആണ് ഇപ്പോഴും തുടരുന്നത് തങ്ങളുടെ മടുപ്പിക്കാത്ത അവതരണമാണ് any way congragulations for the journey with us
Tata punch Accomplished 9,75,000 on road കിട്ടും. Harman jbl 7inch infotainment with apple carplay android auto, വേണ്ട എല്ലാ ഫെച്ചർസ്, better ride quality, global NCAP 5 star rated. 9.5L ഇന് സ്വിഫ്റ്റ് 3 cylinder വേസ്റ്റ് ആണ്. Suzuki ഇപ്പോളും crash test inu car വിടുന്നില്ല എന്നതിൽ തന്നെ കാരണം വ്യെക്തമാണ്. ഒരു entry level car aaya tiago പോലും ക്രഷ് test ഇന് വിദേയമാക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ Suzuki അതിനു ധൈര്യം കാണിക്കണം. Adding 6 airbags wont help much if car structure cant take an impact. Swift ഇന്റെ മുൻപുള്ള ആക്‌സിഡന്റ് പരിശോധിച്ചാൽ അത് വ്യക്തം ആണ്.
എന്തൊക്കെയായിരുന്നു മിഷ്യൻ ഗണ്ണ് അമ്പും വില്ലും പവനായി ശവമായി. 😆😆😆🙏എൻജിന് പവർ ഇല്ലെങ്കിൽ ഓവർടേക്കിങ്ങിൽ ബുദ്ധിമുട്ടാവും ഞാൻ അനുഭവിക്കുന്നതാണ്. അതെങ്ങനെയാ നമ്മൾ ഇന്ത്യക്കാർക്ക് മൈലേജ് മതിയല്ലോ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
Power kurangal overtaking problem alla responsiveness anu main Athinte Max power kittunnath around 6000 rpmil anu This is quicker than old one Ella NA enginum angane anu Allenkil turbo edukkanam
ബിൽഡ് ക്വാളിറ്റിയില്ലാത്ത മരുതി വാങ്ങരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.. കാര്യം പറഞ്ഞാൽ മൈലേജ്, സെർവിസിങ്, എന്നിവയിൽ മുന്നിൽ ആണെങ്കിലും ഇത്രെയും ബിൽഡ് ക്വാളിറ്റി ഇല്ലാത്ത ഒരു ബ്രാൻഡ് അത് മരുതിയാണ്
മാരുതി സാധാരണ ജനങളുടെ ബ്രാൻഡ് ആണ്. അത്കൊണ്ട് ആണ് ഇന്ത്യയിൽ no 1 ആയത്. Build ക്വാളിറ്റി ഉള്ള ടൊയോട്ട യ്ക്ക് sale ഇപ്പൊ കൂടി എങ്കിൽ അതിലും മാരുതിക്ക് നല്ല പങ്ക് ഉണ്ട്.
Million for million best wishes......beat wishes and congrats for completing 25golden years in automotive field dear Mr.Baiju N Nair. Best wishes to your good self and team.
Content With cars എന്ന ചാനൽ ചെക്ക് ആക്കിയ ഈ അഭിപ്രായം മാറ്റി പറയും, ബൈജു ഏട്ടന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല രസം ആണ് but യഥാർത്ഥ റിവ്യൂ ആയിട്ട് തോന്നിട്ടില്ല
Thanks for the briefing on latest Maruti Swift and at the same time congratulating you on completing 25 years in the auto journalism field and wishing you the very best to go ahead steadily.
@@IllippanathKumaran-tq2xm 😅 Yes, parayathakka maattangal onnum illa. Body shape polum munpulla model pole. 3 cylinder aakki. Features kuravum, vila kooduthalum.😮
@@georgejohn2959swift is an iconic car..Its design should be like a Swift..Its like Hayabusa in motorcycles.With small changes its still looks charming.
There is a significant change in the rear door handle position which was not mentioned... In this latest version the change brought in the previous version is rolled back.
Baiju, I own a amt 2023, I feel it's better than my 2020 baleno. It's so powerful. But the new one have less power and the change is they made it for nios competition , side door handle, rear ac and dlr
ആരും എടുക്കരുത് 🙏🏻🙏🏻🙏🏻 3 cylinder engine flop ആണ്... Vibration കൂടുതൽ ആണ്... Engine stability തീരെ കുറവ് ആണ്.. ചുമ്മാ കളറും ഡിസൈനും കണ്ട് പോയി പുതിയ സ്വിഫ്റ്റ് എടുക്കരുത് 🙏🏻
Entri Finacademy:
Google Form : forms.gle/8HujntDHgKzxUqCU9
Certified പ്രൊഫഷണൽ ട്രേഡേഴ്സിന്റെ അടുത്ത് നിന്നും, ഓഫർ പ്രൈസിൽ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് പഠിക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!
Contact Number - 8714765444
No need bro🔥🔥
no bro
3 cylinder ആണെന്ന കാര്യം മറന്നുപോയോ സർ 😏
Cash ന് പുറകെ വണ്ടി ഓടിച്ചാൽ പെരുവഴി ആധാരം ആകും!! എന്റെ പൊന്ന് കോട്ടയംകാരാ!..
Stock market nthaa
👌🏻ഈ വണ്ടിയുടെ ഡിസൈൻ അടിപൊളി തന്നെ.. പക്ഷെ വലിയൊരു നിരാശ വളരെ മികച്ച refined ആയ dualjet ഫോർ സിലിണ്ടർ എൻജിൻ മാറ്റി ത്രീ സിലിണ്ടർ ആക്കി...മാത്രമല്ല ഏതാണ്ട് 8 bhp പവർ കുറഞ്ഞു.. ത്രീ സിലിണ്ടർ ആക്കിയെങ്കിൽ ഒന്നുകിൽ ടർബോ.. അല്ലെങ്കിൽ മൈൽഡ് ഹൈബ്രിഡ് എങ്കിലും കൊടുക്കാമായിരുന്നു..കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു ഫോർ സിലിണ്ടർ കാർ കൂടി പോയിക്കിട്ടി
നിനക്ക് ഇതിനു ദിവസ കൂലിയോ അതോ മാസ കൂലിയോ 🤣🤣
@@Lolanlolan304Dei pulli parangath correct alle Mild hybrid Europe ilum baali sdalathum kodukkum evide India yil nammale pattikkunnu.
Aarudey vidio vannaalum ingerudey vidio kandu kazhinjey mattulla vidio kanaan thonulloo.
@@Thankan9876 നമ്മുടെ നാട്ടിൽ swift പോലെ ഉള്ള കാറുകൾ എടുക്കുന്നത് വളരെ സാദാരണക്കാർ മാത്രം.... നമ്മുടെ നാട്ടിൽ സർവ്വേ നോക്കുവാണേൽ ഏറ്റവും കൂടുതൽ swift സെയിൽ ആവുന്നത് base varient middle ഓപ്ഷൻ മാത്രം ആണ്.... ടോപ് end swift കാർ മോഡൽസ് അതികം ഇല്ല... അങ്ങനെ വരുമ്പോൾ പ്രൈസ് കുറക്കാൻ features അഡ്ജസ്റ്മെന്റ് വരുത്തുന്നു.... ഹൈബ്രിഡ് varient ഒന്നും swift പോലെ ഉള്ള മോഡൽസ് വന്നിട്ടു ഒരു കാര്യവും ഇല്ല
Yes👍
2020 ൽ ഇറക്കിയാൽപോലും outdated ആകേണ്ട ഡിസൈൻ, ഇത്രയും ജനപ്രിയമായ വാഹനത്തിന് അവസാന ആണിയടിക്കാൻ ഇറക്കിയപോലെയുണ്ട്. സകല മാരുതി വാഹനങ്ങൾക്കും വില മാറുന്നതല്ലാതെ ഒരു വ്യത്യാസങ്ങളും ഉഭഭോക്താവിന് കിട്ടുന്നും ഇല്ല.
Design aneki vritiked akum chydu. Exter front superum back alambum akiyapole swiftil c piller ent vritikedane ente cut chyd ketivechapole
Ith koodathe monthly monthly vila kootuvem cheyum
Onn po monne nalla look thnnne aann
😂@@nxaze86
True 🙏🙏
സാർ 3 സിലിണ്ടറിൻ്റെ കാര്യം മറന്നു.. ഇത്ര വലിയ ഒരു മാറ്റം ഉണ്ടായിട്ടും സാർ അതു പരാമർശിക്കാതെ എൻജിൻ വിവരണങ്ങൾ പറഞ്ഞത് അത്ഭുതം ഉണ്ടാക്കുന്നു.... സാറിന് അതു ചിലപ്പോ അറിവില്ലായിരിക്കാം അല്ലെങ്കിൽ അത്ര വലിയ മാറ്റമല്ല എന്ന് തോന്നിയിരിക്കാം അതുമല്ലെങ്കിൽ കാശ് വാങ്ങിയിരിക്കാം, പക്ഷെ സാറിൻ്റെ റിവ്യൂ കേട്ട് വണ്ടി എടുക്കാൻ നിൽക്കുന്നവരോട് അതു ഒരു വഞ്ചനയല്ലേ..????
Purposefully ignored
ഈ സർ ന് ഇപ്പോൾ cash മതി!.. ആൾക്കാരെ പറ്റിക്കാൻ തുടങ്ങിയിട്ടുണ്ട് 😏
Technically most important part of a car is it's engine , but some fellows give importance to features and cosmetics
Paid promo. How can he point out it then
തീർച്ചയായും
എന്റെ ഏട്ടാ നിങ്ങളെ ഞാൻ സമ്മതിച്ചു...
ഇലക്കും മുള്ളിനും കേടില്ലാതെ സിമ്പിൾ ആയി കാര്യങ്ങൾ വിശദീകരണം നൽകാൻ കഴിഞ്ഞതിൽ അങ്ങയെ ഞാൻ സമ്മതിച്ചു.. 🌹
അങ്ങയെ ശ്രവിച്ച എല്ലാവർക്കും അങ്ങേയ്ക്കും ആരോഗ്യത്തോടുള്ള ആയുസ്സ് സർവ്വശക്തൻ പ്രദാനം ചെയ്യട്ടേ... 🙏
ഉണ്ടായിരുന്ന നല്ല ഒരു Duel Jet Vvt 4 Cylinder Engine എടുത്തു കളഞ്ഞിട്ട് , 3 Cylinder Engine ഘടിപ്പിച്ച് horse power ഉം ഇല്ലാതാക്കി , മനുഷ്യരെ പറ്റിക്കുകയാണ് Company .. 👎🏽
it is a fantastic engine and car....maruti destroyed it
@@FLAG77720 It was ..
Very correct. Sanu എറണാകുളം
Satyam paranjal swift nashippichu...kurachu safety perudosham undayirunnittum kannum pootti edutha vandiya...ithilum bhetham ente 2021 modela.
But performance le still 🚀 annn
Horse um cylinder onnum nokkanda
4star mathram ann kittuo nn ariyendath kittiyal sales 1st aarkkum kittilla
Safety ath ore preshnam thanne ann
Baiju, I stronly feels old swift design was beautiful.
type 2
2011-17
ഇത്രയും വിലകൊടുത്ത് ഇത് വാങ്ങുന്നതിനേക്കാൾ നല്ലത് baleno ആണ്❤
അത് ശെരിയാണ് പക്ഷെ ഡിസൈൻ ways നോക്കുമ്പോൾ എല്ലാർക്കും swift ആണ് ഇഷ്ടം....
Even fronx too
Oroutavar avark istamulla vaahanagal idukkun athu kaanumbol chilarku kuruvum pottum..
@@noyelgeorge999 fronz ഡിസൈൻ കൊള്ളാം...
ഇഷ്ട്ടം പോലെ കുറച്ചു petrolil swift ഓടിക്കാം
നമസ്കാരംബൈജു ചേട്ടാ,ഓട്ടോമൊബൈൽ ജേർണലിസത്തിൽ 25 വർഷം വിജയകരമായി പിന്നിട്ട ചേട്ടന് എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു 🌹🌹🌹
Disadvantages that i feel:-
1. 1.0 Boosterjet (Optional)
2. Nice Clean and Classic interior.
3. Goodlooking Rear Bumber and Tail lights
4. Old Swift's Sporty Red Colour Instrument Cluster.....
5.Front Armrest (important feature
Swift നിരാശപെടുത്തി tata punch തന്നെ മികച്ചത്. safety അത് വലിയ ഒരു plus point ആണ് tata service പ്രശ്നങ്ങൾ കൂടി നേരെ ആക്കിയാൽ ഇന്ത്യയിൽ നമ്പർ 1 tata തന്നെ
Tata is always best ❤❤❤bro best service ഇപ്പൊ tatakku und search ചെയ്താൽ kiitum best service shops
oombiya reliability aanu bro
frontകണ്ടാൽ Maruthi A Starഉം പുറകുവശം കണ്ടാൽ പഴയ Alto പോലെ ഇരിക്കുന്നു.
2:27ഇതിന്റെ ഹെഡ് & ടൈൽ ലൈറ്റ്സ് കണ്ടാൽ ആഫ്റ്റർ മാർക്കറ്റ് ലൈറ്റ് വാങ്ങി ഫിറ്റ് ച്യ്ത പോലെ ഉണ്ട് വീതി കുറഞ്ഞത് കൊണ്ട് 3 പേർക് 10 km പോലും സുഗമായി സഞ്ചരിക്കാൻ പറ്റില്ല, പോരാഞ്ഞിട്ട് നടുക്ക് ഒരുവലിയ ഹ്മ്പും ഉണ്ട് 👌 3 സിലിണ്ടർ എൻജിൻ ആയത് കൊണ്ട് തന്നെ പവർ കുറഞ്ഞു ഇനി ഹൈ വേ കളിലും ഹൈ റേഞ്ചേ കളിലും ഓവർ ടാകിംഗ് എന്നുള്ളത് മറന്നേക്കൂ.. മൈലേജ് മാത്രം നോക്കി ഈ പെപ്സി ടിൻ സ്വിഫ്റ്റ് ഉരുട്ടി കൊണ്ട് നടക്കുന്നവർക് 👌( എതിരെ സൂപ്പർ ഫാസ്റ്റ് ബസ് വരുമ്പോൾ ഒന്ന് പിടിച്ചിരുന്നോളൂ) അല്ലേൽ ആ കാറ്റിൽ പാറി പോകും ചിപ്റ് 😝.. പിന്നെ 20 വർഷങ്ങൾക് മുൻപ് ഇറങ്ങിയ വണ്ടികളുടെ അതെ ഉൾഭാഗം 👌അല്ല ഇവന്റെ ഒക്കെ വിചാരം എന്ത് വെറും മൈലേജ് മാത്രം നോക്കി ഇന്ത്യക്കാരൻ ഇത് പണ്ടത്തെ പോലെ അങ്ങ് എടുക്കും എന്നാണോ..തള്ളേ നിനക്ക് തെറ്റി.. മാറുതിയുടെ ഏറ്റവും പരാജയപെട്ട മോഡൽ എന്നാ ഖ്യത്തി നേടാൻ പോകുന്ന ഏറ്റവും പുതിയ മോഡൽ എന്ന് അവർ സ്വയം പറയുന്ന തട്ടിക്കൂട് സ്വിഫ്റ്റ് നു എന്റെ ഫ്ലോപ്പ് ആശംസകൾ.. എന്തായാലും ഇനി ഓൾഡ് മോഡൽ സ്വിഫ്റ്റ് നു സെക്കന്റ് മാർക്കറ്റിൽ വില കൂടും 🔥അവര്ക് എങ്കിലും പ്രയോജനം ഉണ്ടാക്കട്ടെ ഈപുതിയ 🤣സ്വിഫ്റ്റ് കൊണ്ട്
Ad finish at 4:14
നിനക്കുള്ള കുതിര പവൻ 💍
@@fahadabdulgafoor ok noted🙌🏾
❤
Thanku💚
😂thenks
അടിപൊളി കാര്യങ്ങൾ വെക്തമായി പറഞ്ഞു 👍👍👍
കാർ ഞാൻ നേരിട്ട് കണ്ടു.
ഇതിന്റെ ബാക് സൈഡ് കണ്ടപ്പോ എനിക്ക് തോന്നിയത് താറാവിന്റെ ബാക് പോലെയുണ്ട് 😂
താറാവിന്റെ ബാക്ക് അല്ല
അരയന്നത്തിന്റെ back പോലെയുണ്ട് 😎❤
Donald Duck 🦆
എടുക്കുന്നവൻ ഗോൾഡൻ ഡക്ക് ആകുമോ 😂😂😂
Back view very boar..
Sathym side wise നോക്കുമ്പോള്‍ bhynkara bore ആണ് 😂😂
എന്റെ അഭിപ്രായത്തിൽ കാണാൻ പുതുമ ഉണ്ട് നല്ലതാണ് പക്ഷെ ഇതിപ്പോ മെലിഞ്ഞു മെലിഞ്ഞു SWIFT ഒരു പരുവം ആയി 😢 അതൊക്കെ 2nd generation SWIFT അതായിരുന്നു legend 💗 ഈ വിലക്കു ഇങ്ങനെ features ഉള്ള ഒരു car മേടിക്കുന്നതിനു പകരം വേറെ ഏതേലും നോക്കുന്നതാ നല്ലത് എന്ന് തോന്നുന്നു mileage വലിയ വിഷയം അല്ല എങ്കിൽ ✌🏼
TATA 💯👍 നമ്മൾ മാത്രമല്ല നമുക്ക് വേണ്ടപ്പെട്ടവരും യാത്ര ചെയ്യേണ്ടതാണ് 💯
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 💯
ബൈജു ചേട്ടൻ ആദ്യം പറഞ്ഞ 30 ലക്ഷം പേരിൽ ഒരാളാണ് ഞാനും.2015 മോഡൽ Swift VDI ആണ് എന്റെ സാരഥി. ഹൈവേകളിൽ പറ പറക്കുന്ന 22+ mileage തരുന്ന വലിയ പണികൾ ഒന്നും തന്നിട്ടില്ലാത്ത എന്റെ സിംഹക്കുട്ടി ❤❤❤
Old swift diesel 🔥 performance mileage maintenance resale value
Ente abhiprayatil aa drl indicator ayit multifunction chayune reetil ayirunel aa tazhe olla bulb indicator ozhivaki kurachodi bhangi ayane.
Maruti de ethu vandikkanu torque converter ollathu.
പൊന്നാര ചെങ്ങായി ഫോഴ്സ് ഗൂർഖ എപ്പോ ടെസ്റ്റ് ഡ്രൈവ് ചെയ്യും
Automobile journalism രംഗത്ത് silver jubilee പൂർത്തീകരിച്ച baiju ചേട്ടന് അഭിന്ദനങ്ങൾ 🥳🥰
Swift 2 generation ishtamulavar undo enepole 😅
Zdi.. 😌
Vdi❤
❤ still അതാണ് favorite. വരത്തൻ model 🔥
S zdi enikum undayirunnu onnonnara muthalu
VDI❤
ന്യൂ സ്വിഫ്റ്റിന്റെ വീഡിയോ ക്കായി വെയ്റ്റിംഗിൽ ആയിരുന്നു. അത് ബൈജു ചേട്ടന്റെ ചാനലിൽ കണ്ടാലേ ഒരു perfection കിട്ടത്തൊള്ളൂ....❤
സിലിണ്ടറിൻ്റെ എണ്ണം പോലും പറയാത്ത ഇയാളെ വിശ്വസിച്ചാണ് നിങ്ങൾ വണ്ടി എടുക്കാൻ പോകുന്നത്. കഷ്ടം തന്നെ😅
Does inner space decreased in new swift?
വാഹനങ്ങളുടെ അറിവ് നമ്മളിലേക്ക് പറഞ്ഞു തരാൻ ബൈജുവേട്ടന് ആയുസ്സും ആരോഗ്യവും തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
3 DOOR SWIFT VARANAM❤
മാരുതിയുടെ വാഹനങ്ങളെ പൊതുവേ ജനങ്ങൾ പറയുന്നത് പേപ്പറിന്റെ കട്ടിയുള്ള ബോഡിയുള്ള വാഹനമാണ് maruti എന്നൊക്കെ അവകാശപ്പെട്ടാലും മാരുതിയുടെ സിഫ്റ്റ് എന്ന് ഇറങ്ങിയോ അന്ന് തൊട്ടുണ്ടായിരുന്ന സ്വിഫ്റ്റിന്റെ ആരാധകർ ഇന്നും ഉണ്ട്....അന്ന് തൊട്ടുള്ള ഫാൻസ് ഇന്നും ഉണ്ട്.
Alto
Chettante vdo vendi waiting arunu
മുൻഭാഗം സുസുക്കി astar നേ ഓർമ്മിപ്പിക്കുന്നു. അത്ര കൗതുകം തോന്നാത്ത ഡിസൈൻ.
It has similarities with the previous model but still there a difference. This looks very good.
ഏഷ്യാനെറ്റിൽ ഉള്ളപ്പോൾ മുതൽ താങ്കളുടെ ഒരു viewer ആണ് ഇപ്പോഴും തുടരുന്നത് തങ്ങളുടെ മടുപ്പിക്കാത്ത അവതരണമാണ് any way congragulations for the journey with us
Nice look
ബൈജു ചേട്ടാ ക്വാളിറ്റി ടിക്കി അടച്ച ശബ്ദം കേട്ടപ്പോൾ മനസ്സിലായി ആ കാര്യത്തിൽ ഒരു ഇമ്പ്രൂവും ഇല്ലാന്ന് 😢
😂
Congratulations for the completin of 25years in automotive journalism. All the best and go head. 👏🏼👏🏼💐
Tata punch Accomplished 9,75,000 on road കിട്ടും. Harman jbl 7inch infotainment with apple carplay android auto, വേണ്ട എല്ലാ ഫെച്ചർസ്, better ride quality, global NCAP 5 star rated. 9.5L ഇന് സ്വിഫ്റ്റ് 3 cylinder വേസ്റ്റ് ആണ്. Suzuki ഇപ്പോളും crash test inu car വിടുന്നില്ല എന്നതിൽ തന്നെ കാരണം വ്യെക്തമാണ്. ഒരു entry level car aaya tiago പോലും ക്രഷ് test ഇന് വിദേയമാക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ Suzuki അതിനു ധൈര്യം കാണിക്കണം. Adding 6 airbags wont help much if car structure cant take an impact. Swift ഇന്റെ മുൻപുള്ള ആക്‌സിഡന്റ് പരിശോധിച്ചാൽ അത് വ്യക്തം ആണ്.
Type 1 Swift super❤️❤️❤️👌
എനിക്കിഷ്ടപ്പെട്ടു പൊറോട്ടയും ബീഫും പ്രതീക്ഷിച്ചു വന്നവർക്ക് ചപ്പാത്തിയും ചമ്മന്തിയും ആ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു
Mileage increase means more lighter body and frame . More plastic usage and paper build quality.
Front no പ്ലേറ്റ് ൻ്റെ സ്ഥലം മാറ്റണം കോളില്ല front grill കവർ ചെയ്യുന്നു.
ഇത്തിലും നല്ലത് Tata altroz racer aaa ലുക്കിൽ
Thanks for your review, Enthayalum vandi kollam pinne sadharanakarkku pattiya mileageum undallo maruthi oru edatharam kudumbathinu pattiya vahanam aanu, kaanan look venam kayil othugunna maintenance costum, pinne ethallathe vere enthu nokkan, maruthi ennum Middle classinoppam , Good Review
എന്തൊക്കെയായിരുന്നു മിഷ്യൻ ഗണ്ണ് അമ്പും വില്ലും പവനായി ശവമായി. 😆😆😆🙏എൻജിന് പവർ ഇല്ലെങ്കിൽ ഓവർടേക്കിങ്ങിൽ ബുദ്ധിമുട്ടാവും ഞാൻ അനുഭവിക്കുന്നതാണ്. അതെങ്ങനെയാ നമ്മൾ ഇന്ത്യക്കാർക്ക് മൈലേജ് മതിയല്ലോ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
Which vehicle you own?
Power kurangal overtaking problem alla responsiveness anu main
Athinte Max power kittunnath around 6000 rpmil anu
This is quicker than old one
Ella NA enginum angane anu
Allenkil turbo edukkanam
thaan pottan aano ! overtake and cylinder no relation
Mileage ella bro 14.5 maximum in city
@@rasheedkaruppam613 ath thanne dharalam bro !
mileage venel valla wagonr,spresso vangiya pore
Safety ⭐ orannam kittuvo?.poyal alla kittathollu alla?!!
ബിൽഡ് ക്വാളിറ്റിയില്ലാത്ത മരുതി വാങ്ങരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.. കാര്യം പറഞ്ഞാൽ മൈലേജ്, സെർവിസിങ്, എന്നിവയിൽ മുന്നിൽ ആണെങ്കിലും ഇത്രെയും ബിൽഡ് ക്വാളിറ്റി ഇല്ലാത്ത ഒരു ബ്രാൻഡ് അത് മരുതിയാണ്
മാരുതി സാധാരണ ജനങളുടെ ബ്രാൻഡ് ആണ്. അത്കൊണ്ട് ആണ് ഇന്ത്യയിൽ no 1 ആയത്. Build ക്വാളിറ്റി ഉള്ള ടൊയോട്ട യ്ക്ക് sale ഇപ്പൊ കൂടി എങ്കിൽ അതിലും മാരുതിക്ക് നല്ല പങ്ക് ഉണ്ട്.
സാധാരണക്കാരെ പറ്റിക്കുന്ന ബ്രാൻഡ് ആണ് ഇപ്പോൾ..
Shokam aayallo.
മാരുതിയെ ഇന്ത്യക്കാർ ഇനി ഒന്നും പ്രതീക്ഷിക്കണ്ട 😢😢😢😢😢😢😢😢
Million for million best wishes......beat wishes and congrats for completing 25golden years in automotive field dear Mr.Baiju N Nair. Best wishes to your good self and team.
Real review അറിയണമെങ്കിൽ ഈ ചാനൽ തന്നെ നോക്കണം ❤
ഉണ്ടയാണ്..! Content with cars ഒന്ന് പോയി കണ്ട് നോക്ക്...!
Content With cars എന്ന ചാനൽ ചെക്ക് ആക്കിയ ഈ അഭിപ്രായം മാറ്റി പറയും, ബൈജു ഏട്ടന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല രസം ആണ് but യഥാർത്ഥ റിവ്യൂ ആയിട്ട് തോന്നിട്ടില്ല
Thanks for the briefing on latest Maruti Swift and at the same time congratulating you on completing 25 years in the auto journalism field and wishing you the very best to go ahead steadily.
Jimnyik 3 ലക്ഷം കുറച്ചതിൽ baiju chettanu nalla deshyam und lle 😂😂
സ്വിഫ്റ്റ് എടുക്കാൻ ആയിരുന്നു ഇഷ്ട്ടം പക്ഷെ ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ ignis അങ്ങ് ബോധിച്ചു പിന്നെ കണ്ണും പൂട്ടി എടുത്തു still happy❤️
Are they going to bring Dzire also? If anyone knows please reply 🙏
ഒരു one million ലൈക് തരുവോ
കുനിഞ്ഞു നില്ല്...തരാം
1m👍🏻
@@uniqueperson91😅
Very truthful test drive experience sharing. I really appreciate your honesty 👌🌹
സ്വിഫ്റ്റ് മരിച്ചു, സുസുക്കി അതിനെ കൊന്നു. ഒടുക്കത്തെ വിലയും. ഇനി അവന്റെ വരവാണ്. സാക്ഷാൽ 𝗕𝗔𝗟𝗘𝗡𝗢😊🔥
Safety 0 star.....🔥🔥🔥
@@rajath504 better than tractor
@@otis334 Sheri da
സേട്ടാ baleno സുഴുകി നിന്നും അല്ലേ അതെ എന്നാൽ അതിനെയും കൊല്ലും 😂😂
Baleno na kalum swift kolam
Infotainment screen..il AVG fuel economy 10.5KM/L ennalo kanikune, 25 ale company parayuna mileage.....? Oru 20 ..elum kitande....!
ഇദ്ദേഹത്തെ വിശ്വസിക്കുന്ന വിഡ്ഢി സമൂഹത്തിൽ നിന്ന് ഞാൻ ഇതാ പിന്മാറുന്നു. ജയ് തിരോന്തരം. ❤
Annante avatharam anu super
ഈ വണ്ടിയുടെ CNG ഇറക്കുവാണേൽ 4cylinder ആയില്ലേ.🤣🤣🤣🤣
How does the car perform with 5 persons in car
Ithuvare vannathil ettavum kidu look 2nd gen swift aayirunnu..🔥
Diesel variant❤️
Appukuttan evide poyi
എന്തിനാ ഇവർ അപ്ഡേഷൻ കൊണ്ടുവന്നത് 😢
അതിപ്പോ ഓരോ കീഴ് വഴക്കങ്ങൾ ആവുമ്പോ ..😌
@@IllippanathKumaran-tq2xm 😅 Yes, parayathakka maattangal onnum illa. Body shape polum munpulla model pole. 3 cylinder aakki. Features kuravum, vila kooduthalum.😮
@@georgejohn2959swift is an iconic car..Its design should be like a Swift..Its like Hayabusa in motorcycles.With small changes its still looks charming.
I was a swift owner.. it's suprb.... Lot of changes n look ...Again wanna book
ndi
പപ്പടം വിൽക്കാനുണ്ട്
2024 മോഡൽ
ഓ... ഓ....
നല്ല സൂപ്പർ പപ്പടം 😂
കൊള്ളാം അടിപൊളി ഡിസൈൻ ❤️
Njan show roomil poyi kandu , they have done a decent job .
2024ലിൽ കാണുന്നവരുണ്ടോ
?
Pinne 23 l kanaan pattuo ith
2023 kanaan pattuo
പിറകോട്ടു പോയി കാണണോ 2023 ലോട്ട്
ഇല്ല 34ഇൽ കാണാൻ മാറ്റിവെച്ചു
Can you say the measurements in CM instead MM..
Rear door handle താഴേക്ക് മാറ്റിയത് പറഞ്ഞില്ല..!!🤔
Swift ....mahindra യെ കണ്ടു ഒരുപാടു പഠിക്കാനുണ്ട് 🙏🏼🙏🏼🙏🏼🙏🏼
*ലെ maruti : കസ്റ്റമേഴ്സിന് നല്ല മൈലേജും കസ്റ്റമേഴ്സിന്റെ ബന്ധുക്കൾക്ക് ഇൻഷുറൻസ് തുകയും ഉറപ്പാക്കുന്ന ഒരു modern തകിടാണ് ഞങ്ങളുടെ പുതിയ swift 😊😊😍
Ithil black color ille
air bag matramanoo safty
Wireless charger
3 cylinder
Ithonnum parayathathentha biju chetta ...
Kochu pillerude review video ithilum kooduthal details parayunnund
Super 👏👏👏❤👍
🤩One of My Favorite Cars 😍🥰
There is a significant change in the rear door handle position which was not mentioned... In this latest version the change brought in the previous version is rolled back.
Swift___❤❤❤
Baiju, I own a amt 2023, I feel it's better than my 2020 baleno. It's so powerful. But the new one have less power and the change is they made it for nios competition , side door handle, rear ac and dlr
Is spare wheel available in New Epic Swift ?????????
3 cylinder
Marannu Byju chetta.. rear door pad topil ninnu thazhe aaki.. Athum paranjilla.... Degrade aaythu kondano?
23:36 tail light inte thaazh bhaagam ullileyku varum thorum uyarnu varunnathu design il sambavicha oru blunder ayi thonunnu...
Same design..
Nairaattannuoo puthyua swift oddyichappoo unddaayia first imprection Enthaanneee??????? 💗💗💗💗💗💗💗💗💗💗💚💙
Happy 25th birthday
Can you please do a review on fronx AGS
3 Cylinder yennulath Manapoorvam parayathe irunnathano , Athupole Rear Door handle position maarithonnum kandilanu thonnunu
I am using zxi plus AGS. Performance wise ok. But poor in ground clearance. Sanu Ernakulam 16--5--24
New dzire eppo varum?
പിൻഭാഗം കാണുമ്പോ Datsun Go യുടെ പോലെ ഒണ്ട്
തീർന്ന്, swift എന്ന മഹാ പ്രഭാവം അവസാനിക്കാൻ പോകുന്നു,
ചേട്ടാ Ignis alla ഇതിലും നല്ല വണ്ടി ഒരു comparison വീഡിയോ ചെയ്യാമോ, ഇതിൽ ഏതാ edukkandathe
ആരും എടുക്കരുത് 🙏🏻🙏🏻🙏🏻
3 cylinder engine flop ആണ്...
Vibration കൂടുതൽ ആണ്...
Engine stability തീരെ കുറവ് ആണ്..
ചുമ്മാ കളറും ഡിസൈനും കണ്ട് പോയി പുതിയ സ്വിഫ്റ്റ് എടുക്കരുത് 🙏🏻
Chetante vdokk vendi wait cheith irikuarunu
Aduthath 2 cylinder engine arikkum alle
കാത്തിരുന്ന വീഡിയോ ❤️❤️❤️
Bhai 2024 swift zxi or fronx 1.2L delta plus, which is better to buy for long drive & city drive with family, please suggest
super ❤