റോഡിൻ്റെ അവസ്ഥ എല്ലായിടത്തും ബൈജു ജി പറഞ്ഞ പോലെയാണ്... ഇവിടെ കണ്ണൂരിൽ ഒരു traffic jam area ഉണ്ട്. പാപ്പിനിശ്ശേരി to താഴെ ചൊവ്വ വരെ. ഇവിടെ ഇപ്പൊൾ കുറച്ച് വർഷമായി റോഡ് work നടക്കുന്നതേ ഇല്ല. റോഡിൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്.
Led projwcter lamp & rear seat 60/40 foldable. ഇത് രണ്ടും എല്ലാ മോഡലിനും അത്യാവിശ്യമാണ്. കാശ് കൂട്ടി വാങ്ങാൻ വേണ്ടി മാത്രം കമ്പനി കണ്ടുപിടിച്ച രണ്ടു ഫീച്ചർ ആണ് ഇത്.
ഇത് രണ്ടും ഇല്ലെങ്കിലും വണ്ടിക്ക് ഒരു കുഴപ്പവുമില്ല.halogen headlight ആണ് മഴയത്തും മഞ്ഞത്തും നല്ലത്. നല്ല രീതിയിൽ ഡിസൈൻ ചെയ്ത halogen headlight അത്യാവശ്യം നല്ല പ്രകാശം നൽകും. അത്യാവശ്യം വേണ്ട ഒരു ഫീച്ചർ rear defogger & rear wiper ആണ്.അത് standard ആക്കണം.പറ്റുമെങ്കിൽ tyre pressure monitor സിസ്റ്റവും..
@@indiancricketteamfan18 But ആളുകൾ safety compramise ചെയ്യുന്നതുകൊണ്ടാണല്ലോ മാരുതി safety ക് importance കൊടുക്കാത്തത്. അല്ലെങ്കിൽ safety ഉള്ള വണ്ടികൾ സർവീസ് നല്ല സർവീസ് കൊടുക്കണം, അതും ഇല്ലാ..😂
Avg city 15+ kittum highway 19+ build quality is surprisingly good 😊 Njan oru speed crazy driver alla but overtakingsil +/- mode ittal lag kuraykkaam .
Oru വർഷമായിട്ട് fronx ഉപയോഗിക്കുന്നു ഡെൽറ്റ പ്ലസ് ags. കംഫർട്ട് ആണ്. ഒട്ടും weight തോന്നാതെ സുഖമായി drive ചെയ്യാം. നല്ല മൈലേജ് കിട്ടുന്നുണ്ട്. negative rear എസി ആൻഡ് സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്. ഇത് ഒരു കുറവ് ആണ് ബട്ട് ആ കുറവ് മൈലേജി ആശാൻ തീർക്കുന്നുണ്ട് മറ്റു വണ്ടികളെ വെച്ച് നോക്കുമ്പോൾ avarege 18
LED head lights required LED modules and additional control devices.Also the head light units required additional vent lines and cooling fins. This will increase the price
എന്റെ വൈഫ് ഹൌസ് അടിമാലി ആണ്.. കുത്തനെ ഇറക്കം ആണ്... എനിക്ക് പേടി ആയിരുന്നു സ്വിഫ്റ്റ് കൊണ്ടു ഇറക്കാൻ.... അളിയൻ ആയിരുന്നു ഓടിച്ചിരുന്നത്.. പക്ഷെ ഞാൻ ഇത്തവണ fronx എടുത്തു... ഓട്ടോമാറ്റിക്... ഒന്നും പറയാൻ ഇല്ല... ഒന്ന് ചെറുതായി കാൽ കൊടുത്തു... ഈസി ആയി കയറി പോന്നു 😄😄😄 പൊളി സാധനം 💕
ബൈജു ചേട്ടാ, ഇന്നും fronx കണ്ടപ്പോൾ ഓർത്തതാണ് ബലെനോ base ചെയ്തിട്ടുള്ള വാഹനം ആണെങ്കിലും ഇവൻ ശരിക്കും ഒരു ജിമ്മൻ ആണല്ലോ എന്ന്.. ബൈജു ചേട്ടൻ പറഞ്ഞ പോലെ base മോഡൽ എടുത്തു maruty genuine അക്സസ്സറി ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യാം. എന്റെ ഫ്രണ്ട് ചെയ്തിട്ടുണ്ട് ചേട്ടൻ പറഞ്ഞ പോലുള്ള മ്യൂസിക് സിസ്റ്റം അപ്ഗ്രേഡ് അതിൽ വരുന്ന ക്യാമറ നല്ല ക്വാളിറ്റി ആണ്..
Grand vitara ne kalum ee vandide front proportions anu kooduthal aggressive. Vitara urutti kalanj. Back design vitarede aanu aa segmentil nallathilorenam . Grand vitara koode onn agressive akki lesham body strength koode koduth suspension um okke on rework cheyta poli akum Athepole ee seat okke ingane akathott kuzhinja pole undakiyal nadu vedana edukoole? Ivde oru celerio il ithepole anu,oru cushion cheyt idanam🫡
Baijuchetta, I’m a regular viewer of your show for over 10 years, starting from Asianet Smart Drive. I am considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m currently evaluating the MG Comet EV, Windsor, and Tata Tiago EV. Could you please provide a comparison of these models in terms of driving comfort, safety, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs? Thank you!
ഈ വാഹനം ഇറങ്ങിയപ്പോൾ മാരുതിയെ പുച്ഛിച്ച ഒരാളാണ് ഞാൻ. ആ ഞാൻ ഇന്ന് ഈ വാഹനം വാങ്ങി ഉപയോഗിക്കുന്നു.😁 Fronx 1.2 delta white colour. ഇപ്പോൾ മാസം 3 മാസം തികയാൻ പോകുന്നു. പവർ ഡെലിവെറിയിൽ ഞാൻ അത്ര satisfied അല്ല എങ്കിലും overall എനിക്കൊരുപാട് ഇഷ്ടമായി വാഹനം. ❤️
0:40 alla ath nigalde vivaram illayam as ajournalist😅😅....ente setta hatchback cross over or sedan cross over etra kalam aayi....sx4/scross...etios/etios liva/etios liva cross......vento/polo/polocross.....lenia/punto/cross........note the point mele paranja vandi ellam potti😅😅😅...ethum pottum enna vichariche...maybe 1.0 engine effect..ath vach alkar kidilan vandi enn paryum so kure all same look ayond 1.2 edukum😅....
i like to tell you all my friends..car is a dream.. it's need good safety and all.. Life is everything for a person...so don't be as a fool..not a big fan for any brand..in a car we have the rights to get great product...
ഞാൻ ഉണ്ടായിരുന്ന സ്വിഫ്റ്റ് മാറ്റി ഇഗ്നിസ് എടുത്തത് fronx വീട്ടിൽ പാർക്ക് ചെയ്യാനുള്ള ഗ്യാപ് ഇല്ലാത്തത് കൊണ്ടാണ്.. ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടമായിരുന്നു.. പിന്നെ ഓട്ടോമാറ്റിക് കിട്ടാൻ 10+ lakhs ആയതും ഒരു കാരണം ആണ്.. Ignis Zeta Amt 8.5 നു ആണ് വാങ്ങിയത്
Fronx ഇറങ്ങിയപ്പോൾ ആരും കരുതിയില്ല ഇത്രയും വലിയ ഹിറ്റ് ആകുമെന്ന് ♥️👍
Fronx and jimny reveal ചെയ്തപ്പോൾ ഒട്ടും ശ്രദ്ധിക്കതിരുന്ന fronx ഇപ്പോൾ സെഗ്മെൻ്റ് best ആയി
ബൈജു അണ്ണന്റെ ആശങ്കകൾ അസ്ഥാനത്താക്കിയ വമ്പിച്ച വിജയുമായി കുതിക്കുന്നു fronx🔥🔥
😂😂😂😂athe
😅
😅😅😅
ഇന്നലെ എടുത്തു സൂപ്പർ
Correct
അങ്ങനെ അണ്ണന്റെ ആശങ്കകൾക്കെല്ലാം വിരാമം വന്നിരിക്കുകയാണ് സൂർത്തുക്കളെ. 😂😂😂😂
നിങ്ങളുടെ പ്രസൻ്റേഷൻ കാണുന്നതിലും ഇഷ്ടം കേൾക്കാൻ ആണ് .. ❤.
എല്ലാവർക്കും ബ്രസ്സ യുടെ വീഡിയോയിലേക്ക് സ്വാഗതം 😀
വാക്കിൽ പിഴവും നെല്ലിൽ പതിരും ഉണ്ടാകുമല്ലോ
അതിൻ്റെ പേരിൽ മാത്രം എത്ര കമൻ്റ് വന്നു എന്ന് നോക്കൂ... കുരുട്ട് ബുദ്ധി 😂
@@santheepkummananchery6325 ഇതേതാ ഒരു ഹരിച്ചന്ദ്രൻ
@@rdsworld6060 അതൊക്കെ അണ്ണന്റെ വൈഞാനിക മണ്ഡലത്തിലെ അന്തർധാര വെളിവാക്കുന്ന ജിഹ്വാ വ്യായാമങ്ങളല്ലേ 😆
ആരൊക്കെ പറയുന്നത് മൊത്തം കേൾക്കുന്നുണ്ടോ എന്ന് അറിയാൻ അണ്ണൻ്റെ നമ്പറല്ലേ ഇതൊക്കെ😮😅
Proud owner of Fronx sigma❤
Pulling കുറവുള്ളപോലെ തോന്നിയിട്ടുണ്ടോ
Illa
On road ethrayaayi bro
@@saajusiraj7187 875000
റോഡിൻ്റെ അവസ്ഥ എല്ലായിടത്തും ബൈജു ജി പറഞ്ഞ പോലെയാണ്... ഇവിടെ കണ്ണൂരിൽ ഒരു traffic jam area ഉണ്ട്. പാപ്പിനിശ്ശേരി to താഴെ ചൊവ്വ വരെ. ഇവിടെ ഇപ്പൊൾ കുറച്ച് വർഷമായി റോഡ് work നടക്കുന്നതേ ഇല്ല. റോഡിൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്.
Yes പരിതാപകരം
Enthayalum newyork nekkal mikachathalle
NH ആണ്
Led projwcter lamp & rear seat 60/40 foldable. ഇത് രണ്ടും എല്ലാ മോഡലിനും അത്യാവിശ്യമാണ്. കാശ് കൂട്ടി വാങ്ങാൻ വേണ്ടി മാത്രം കമ്പനി കണ്ടുപിടിച്ച രണ്ടു ഫീച്ചർ ആണ് ഇത്.
ഇത് രണ്ടും ഇല്ലെങ്കിലും വണ്ടിക്ക് ഒരു കുഴപ്പവുമില്ല.halogen headlight ആണ് മഴയത്തും മഞ്ഞത്തും നല്ലത്. നല്ല രീതിയിൽ ഡിസൈൻ ചെയ്ത halogen headlight അത്യാവശ്യം നല്ല പ്രകാശം നൽകും. അത്യാവശ്യം വേണ്ട ഒരു ഫീച്ചർ rear defogger & rear wiper ആണ്.അത് standard ആക്കണം.പറ്റുമെങ്കിൽ tyre pressure monitor സിസ്റ്റവും..
Your video is quite engaging because of your pakkaa timming sarcasm
My own wagon R 2011 is my FRONX...BREEZA...BALENO...etc
23:20 ente baleno manual kodthapo depreciation 1.5 lacks only after 3 years and 90000 driven❤
എന്റെ swift 8 വർഷവും 70K ദൂരവും കഴിഞ്ഞു വിറ്റപ്പോ 1.90 ഡിപ്രെസിയേഷൻ പോയി
Evideya koduthath , true value ano ?
2:59 Fronx
4:32 തൃശൂർ കുന്ദംകുളം റോഡ് എന്റെ പൊന്നെ എന്നും പോന്നതാണ് പൊടിയും കുഴിയും മാത്രം 🥲
💯
ബൈജു ചേട്ടൻ ആദ്യമായി ഫ്രോങ്സ് പരിചയപ്പെടുത്തിയ അന്ന് തന്നെ ഇഷ്ടായതാ ❤❤❤❤
Safety മാറ്റിനിർത്തിയാൽ, ആളുകൾക്ക് എന്ത് വേണമെന്ന് മനസിലാക്കി കാറുകൾ ഇറക്കാൻ മാരുതിയെ കഴിഞ്ഞേ വേറെ കമ്പനി ഒള്ളു. മാർക്കറ്റിങ്ങും വേറെ level.❤
Safety angane matti nirthan pattubnathu aano🤔🤔
@@indiancricketteamfan18 But ആളുകൾ safety compramise ചെയ്യുന്നതുകൊണ്ടാണല്ലോ മാരുതി safety ക് importance കൊടുക്കാത്തത്. അല്ലെങ്കിൽ safety ഉള്ള വണ്ടികൾ സർവീസ് നല്ല സർവീസ് കൊടുക്കണം, അതും ഇല്ലാ..😂
3 star expected for Fronx in Ncap rating same like Creta.
Safty oke maruti ipo set akki allathe tataye.pole ath paranj alkare patich vandi vitit karyam ilalo vandi odanade vazhiyil kidanit karyam ilalo
സേഫ്റ്റി ഇല്ലാത്ത വണ്ടികൾ വാങ്ങുന്ന മണ്ടന്മാരെ നിങ്ങളെ സമ്മതിച്ചു.... അത് പ്രോത്സാഹിപ്പിക്കാൻ വേറെ കുറേ പേർ
Am a fronx zeeta AT owner... Really am very happy... Vere level... 💯
Fronx തകർക്കുകയല്ലെ❤
ഈ വീഡിയോ സാധാരണക്കാർക്ക് ഉപകാരമാകും
Proud owner of 1.2 l fronx amt delta plus ❤
Top model അല്ലെ.... ഓൺറോഡ് പ്രൈസ് എത്രയാണ്.... എങ്ങനുണ്ട് ഓടിച്ചിട്ട്
@@alexalex-dl3qc Frinx delta+ ags
Ex showroom. 927500
Insurance 41752
Road tax. 120575
Reg fees. 1155
Fastag. 600
Auto card. 893
E Warranty 17051
ON ROAD. 1109526
@@alexalex-dl3qc10.60
Avg city 15+ kittum highway 19+ build quality is surprisingly good 😊
Njan oru speed crazy driver alla but overtakingsil +/- mode ittal lag kuraykkaam .
Frinx delta+ ags
Ex showroom. 927500
Insurance 41752
Road tax. 120575
Reg fees. 1155
Fastag. 600
Auto card. 893
E Warranty 17051
ON ROAD. 1109500
Great work suzuki ❤
ഇതൊന്ന് വാങ്ങണം ❤❤❤❤
Fronx Fans Undooo 🥳🔥
😂😂😂
Oru വർഷമായിട്ട് fronx ഉപയോഗിക്കുന്നു ഡെൽറ്റ പ്ലസ് ags. കംഫർട്ട് ആണ്. ഒട്ടും weight തോന്നാതെ സുഖമായി drive ചെയ്യാം. നല്ല മൈലേജ് കിട്ടുന്നുണ്ട്. negative rear എസി ആൻഡ് സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്. ഇത് ഒരു കുറവ് ആണ് ബട്ട് ആ കുറവ് മൈലേജി ആശാൻ തീർക്കുന്നുണ്ട് മറ്റു വണ്ടികളെ വെച്ച് നോക്കുമ്പോൾ avarege 18
Halogen അണ് led യെ ക്കാളും നല്ലത് നമ്മുടെ കാലവസ്ഥക്ക് മഴയത്തും മഞ്ഞ് ഉള്ള സ്ഥലങ്ങളിലും visibility നനായി കിട്ടുനത്
Innovative and useful videos of basemodel variants. It's definitely good for ordinary people 🎉❤
LED head lights required LED modules and additional control devices.Also the head light units required additional vent lines and cooling fins. This will increase the price
These small headlamps sufficient to provide adequate lights for night driving?
This segment is called CUV, which means Crossover Utility Vehicle.
സത്യം പറഞ്ഞാൽ മാരുതിയുടെ വാഹങ്ങൾ നല്ലതാണ് ലോ maintance cost നല്ല നിർമാണ നിലവാരം എല്ലാം ഉണ്ട്
😂😂😂😂
@Govinda-Mamukoya I doesn't means safety rating I only mention about engine quality and value for money
Fronx back look awesome ☺️
Brezzayude base variant alla Baiju chetta Fronxinte base variant😅
ഗുഡ് ആഫ്റ്റർനൂൺ ചേട്ടാ 🥰
One year aayittu fronx delta plus manual use cheyunu. Fully satisfied.
Mileage etra kitum
@ajmalshamon-dn7yu 18-20 kittunund bro. Cityil 14 kittunund.
I was waiting for this review ..
Baiju yata ertiga toorm ,modalil hillholdsAssist undo?
Baiju Cheettaa Super 👌
PROUD OWNER OF DELTA PLUS WHITE. STYLISH FAMILY CAR🎉❤
Look wise awesome red colour 😊
ബൈജു ചേട്ടാ ബെയ്‌സ് മോഡൽ ചെയ്തതിനു നന്ദി
Lauched in GCC also😊
Fronx had nice sales in market ❤
What's the way to get full insurance for car which is 7 years old?
Which is the better one..full insurance or bumper to bumper insurance?
Baiju chetta vandiyude oru side tyre centre line appuram pokunnundu. Trackil koodi drive cheyyan sradhichude baiju chettaa ❤❤❤❤❤❤❤❤❤❤❤❤❤
Video grafic super 👍
എന്റെ വൈഫ് ഹൌസ് അടിമാലി ആണ്.. കുത്തനെ ഇറക്കം ആണ്... എനിക്ക് പേടി ആയിരുന്നു സ്വിഫ്റ്റ് കൊണ്ടു ഇറക്കാൻ.... അളിയൻ ആയിരുന്നു ഓടിച്ചിരുന്നത്.. പക്ഷെ ഞാൻ ഇത്തവണ fronx എടുത്തു... ഓട്ടോമാറ്റിക്... ഒന്നും പറയാൻ ഇല്ല... ഒന്ന് ചെറുതായി കാൽ കൊടുത്തു... ഈസി ആയി കയറി പോന്നു 😄😄😄 പൊളി സാധനം 💕
Etha variant?
Sigma or delta? Which one better? Howmany lakhs difference? വണ്ടി എടുക്കുമ്പോൾ തന്നെ features add ചെയ്യാൻ ഓപ്ഷൻ ഇല്ലെ അതോ പുറത്ത് ചെയണോ
Ofcourse Sigma
Delta plus is best value for money
അടിപൊളി ❤
ബ്രെസ്സയുടെ base വേരിയൻ്റ്ലേക്ക് സ്വാഗതം എന്ന ബൈജു അണ്ണൻ പണഞ്ഞത്😂😊
😂
Fronx❤❤❤❤❤❤
ബൈജു ചേട്ടാ, ഇന്നും fronx കണ്ടപ്പോൾ ഓർത്തതാണ് ബലെനോ base ചെയ്തിട്ടുള്ള വാഹനം ആണെങ്കിലും ഇവൻ ശരിക്കും ഒരു ജിമ്മൻ ആണല്ലോ എന്ന്.. ബൈജു ചേട്ടൻ പറഞ്ഞ പോലെ base മോഡൽ എടുത്തു maruty genuine അക്സസ്സറി ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യാം. എന്റെ ഫ്രണ്ട് ചെയ്തിട്ടുണ്ട് ചേട്ടൻ പറഞ്ഞ പോലുള്ള മ്യൂസിക് സിസ്റ്റം അപ്ഗ്രേഡ് അതിൽ വരുന്ന ക്യാമറ നല്ല ക്വാളിറ്റി ആണ്..
സൂപ്പർ ❤
ഞാൻ വാങ്ങിക്കാൻ ആഗ്രഹിക്കുന്ന വണ്ടി ❤️❤️❤️❤️
ധൈര്യമായി വാങ്ങുക ഇത് വേറെ level ആണ്
Onnum nokkenda chetta dhairyam aayit edutholu njan fronx owner aanu, vandi poliyanu
Maruti vandi anel Biju Annan vere level presentation akum😂😂😂
Fronz vangi veedinte muttah ittathinu sheshavum annante review kannunnu ❤
Height adjustment seat illathath, is it a big deal breaker??
Entry യുടെ അവസാനം brezza യുടെ base model annu പറഞ്ഞതായി തോന്നി... ❤
Grand vitara ne kalum ee vandide front proportions anu kooduthal aggressive. Vitara urutti kalanj. Back design vitarede aanu aa segmentil nallathilorenam .
Grand vitara koode onn agressive akki lesham body strength koode koduth suspension um okke on rework cheyta poli akum
Athepole ee seat okke ingane akathott kuzhinja pole undakiyal nadu vedana edukoole? Ivde oru celerio il ithepole anu,oru cushion cheyt idanam🫡
Baijuchetta,
I’m a regular viewer of your show for over 10 years, starting from Asianet Smart Drive. I am considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m currently evaluating the MG Comet EV, Windsor, and Tata Tiago EV.
Could you please provide a comparison of these models in terms of driving comfort, safety, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs?
Thank you!
Superb 👌
Your 1st review remembering about naming Fronx ?
Unexpected game changer in the segment 😃
Good afternoon baiju chettan
Taisor/Fronx 1.l Beast💥💥
Waitin ayinu ee videokk
Inium base model um value for money model um cheyuna videos pratheekshikunnu 😊
Chettan paranjathil oru mistake und vandi irangit 17 masam aayullu, chettan paranjath 1 varshavum 7 masavum ennanu, angane aakumbol 19 masam aakille, 17 masam kondanu 2 lakh cover cheythath fronx
❤❤❤❤❤❤❤❤
3 minutes ആയപ്പോൾ brezza യുടെ video യിലേക്ക് സ്വാഗതം എന്നാണ് പറഞ്ഞത് 😀😀😀
Editor um sradhichilla😂
ഈ വാഹനം ഇറങ്ങിയപ്പോൾ മാരുതിയെ പുച്ഛിച്ച ഒരാളാണ് ഞാൻ. ആ ഞാൻ ഇന്ന് ഈ വാഹനം വാങ്ങി ഉപയോഗിക്കുന്നു.😁 Fronx 1.2 delta white colour. ഇപ്പോൾ മാസം 3 മാസം തികയാൻ പോകുന്നു. പവർ ഡെലിവെറിയിൽ ഞാൻ അത്ര satisfied അല്ല എങ്കിലും overall എനിക്കൊരുപാട് ഇഷ്ടമായി വാഹനം. ❤️
0:40 alla ath nigalde vivaram illayam as ajournalist😅😅....ente setta hatchback cross over or sedan cross over etra kalam aayi....sx4/scross...etios/etios liva/etios liva cross......vento/polo/polocross.....lenia/punto/cross........note the point mele paranja vandi ellam potti😅😅😅...ethum pottum enna vichariche...maybe 1.0 engine effect..ath vach alkar kidilan vandi enn paryum so kure all same look ayond 1.2 edukum😅....
എന്ത് ബേസ് വേരിയൻ്റ് ആണേലും Door handle ഒക്കെ black color ആക്കുന്നത് എച്ചിത്തരം അല്ലേ
അത് സ്റ്റിക്കർ ഒട്ടിച്ചാൽ തീരാവുന്ന പ്രശ്നം മാത്രെമേ ഉളളൂ
Black and white രസമുണ്ട്
Mexico india yilum matram alla Gcc ilum sale cheyyunnundu
Sir. Fornex ഏതു മോഡല്‍ suggest ചെയ്യും
Enik. Oru question olu baleno or fronx.. ee question manasilayAnnu karuthunnu
i like to tell you all my friends..car is a dream.. it's need good safety and all.. Life is everything for a person...so don't be as a fool..not a big fan for any brand..in a car we have the rights to get great product...
Nice video 😊
വണ്ടി കൊള്ളാം 😊...
😊
Star kid of maruti, fronx. Fronx equals jacked up baleno with difference in style.
വാച്ചിങ് ❤️❤️❤️
Angane ellavarkum brezza yude base varientinte viedoyilek swagatham 🤔🤣@ 3.00 minit on this viedo
Ingere kond thottu❤😅
Dear Baiju Sir,Why is Maruti not participating in any crash tests?
I have been asking the same question to my local dealer, but they are giving me stupid reasons
Even Maruti is putting pressure on the Indian government to avoid making six airbags mandatory in cars
കാശ് ഒത്താൽ ഒരു base മോഡൽ fronx എടുക്കണം ❤️😃
Mahindra “Thar Roxx MX1” petrol manual nde oru video cheyyo. Baiju chetta.
Fronx🔥🔥🔥
ഞാൻ ഉണ്ടായിരുന്ന സ്വിഫ്റ്റ് മാറ്റി ഇഗ്നിസ് എടുത്തത് fronx വീട്ടിൽ പാർക്ക് ചെയ്യാനുള്ള ഗ്യാപ് ഇല്ലാത്തത് കൊണ്ടാണ്.. ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടമായിരുന്നു.. പിന്നെ ഓട്ടോമാറ്റിക് കിട്ടാൻ 10+ lakhs ആയതും ഒരു കാരണം ആണ്.. Ignis Zeta Amt 8.5 നു ആണ് വാങ്ങിയത്
ഞാൻ 2023 ignis zeeta കൊടുത്തിട്ടു fronx delta plus amt എടുത്തു മാറ്റം build quality - ൽ തന്നെയെന്ന് ആദ്യമായി പറയാം
IGNIS ൻ്റെ പിൻസീറ്റിലെ യാത്ര. Wow..... അതൊരു അനുഭവം തന്നെയാണ്.👌👌👌
@@sajeevvenjaramood3244 എന്തെങ്കിലും കുഴപ്പം ഉണ്ടോ ബ്രോ.. വീട്ടുകാർ ആരും പരാതി പറയാറില്ല.. ഞാൻ പിന്നെ പിറകിൽ ഇരിക്കാരും ഇല്ല
@@sajeevvenjaramood3244അത്രക്ക് മോശമാണോ
@@bijuvs7916 bro ignis koduthappol ethra resale value kitti , True value exchange ano?
Hai ബൈജു ഭായ്.... ഇതിന്റെ amt variant എത്രയാ വില? ഏത് model മുതൽ അത് കിട്ടും?
Present ❤❤
02:58 brezza
കാർ വാങ്ങാൻ ഉദ്ദേശിക്കുന്നു. മാരുതി fronx നിസാൻ magnite, ഇതിൽ ഏതാണ് better option?
Jimmy my Fevoret ❤
ഇത് പോലെ ബേസ് മോഡൽ ലിൽ ഓട്ടോമാറ്റിക് ഗിയർ fit ചെയ്യാൻ പറ്റുമോ ❓കമ്പനി ഒരിക്കലും ഉപയോഗിക്കാത്ത features, കൂടെ തള്ളി ഓട്ടോമാറ്റിക് തരിക 😊😊😊😊
i buy fronex on november 2023 now 11 months... Good experience..confirt
നിങ്ങൾ ഒരു ഇടത് വിരുദ്ധൻ തന്നെയാണ് നമ്മളായിട്ട് എന്തിനാ ആക്കുന്നത്.
He he
Body roll ettavum kuranja vandi ethanu. Below 10-15 L
Maruthiyude time 🙏🙏
New fronze hibried epol varum
Thar rocks Base model review ചെയ്യാമോ ചേട്ടാ...?
Why they avoided spare wheel?
ദുബായ്ഇൽ ഉണ്ട്