എന്തൊരു എഞ്ചിൻ,എന്തൊരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ! Mahindra 3XO Petrol Auto is a real gem! |TestDrive

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഞാൻ മഹീന്ദ്രയുടെ മോഡലുകളുടെ ഫാൻ ഒന്നുമല്ല.എന്നാൽ 3 എക്സ് ഒ യുടെ പെട്രോൾ ഓട്ടോമാറ്റിക് ഓടിച്ചപ്പോൾ ഞാൻ മഹീന്ദ്രയുടെ ഫാൻ ആയി മാറി..
    Vehicle provided by Automotive Manufacturers Pvt Ltd
    Ph:+91 76719 56110
    Costume by:
    Style Quotient
    K.C Joseph road Panampillynagar
    Cochin - 682036
    +91 94961 87796(WhatsApp number )
    +91 484-4043998 (Landline)
    www.instagram....
    maps.google.co...
    #baijunnair#AutomobileReviewMalayalam#MalayalamAutoVlog#Mahindra#MhindraRoxx#Mhindra3XOPetrolAutomatic#Mhindra3XO#CompactSUV#StyleQuotient#SQ

Комментарии • 475

  • @mahendra9009
    @mahendra9009 18 дней назад +303

    എൻ്റെ father in law ഈ പറഞ്ഞ അയ്യപ്പൻ്റെ അമ്പലത്തിലെ കമ്മിറ്റിയിൽ ഉണ്ട്. പാട്ടിൻ്റെ volume കുറയ്ക്കാൻ പറഞ്ഞിട്ടുണ്ട്. 😊

  • @muraleedharanpillai9772
    @muraleedharanpillai9772 18 дней назад +42

    ഇത്രയും നർമബോധത്തോടുകൂടി കാര്യങ്ങൾ അവതരിപ്പിക്കുന്നത് താങ്കൾ മാത്രമാണ് ' Thank you.

  • @arunvijayan4277
    @arunvijayan4277 18 дней назад +105

    Interior white color വേണ്ടായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ?
    Design wise പഴയ front design കുറച്ചൂടെ aggressive a
    ആയിരുന്നു. Back design അടിപൊളി.
    But overall segment wise നോക്കുമ്പോൾ better 3xo തന്നെ ആണ്. Torque aanu main🔥

    • @ArunKVinod
      @ArunKVinod 17 дней назад +4

      Ipol interior black akan ula option und

    • @arunvijayan4277
      @arunvijayan4277 17 дней назад +2

      Athengane😮

    • @AjayKumar-tx8po
      @AjayKumar-tx8po 16 дней назад +1

      white lks awsome 🎉

    • @Ikkrucreations
      @Ikkrucreations 15 дней назад +1

      Yes😂👍

    • @Silver-Oak
      @Silver-Oak 13 дней назад +2

      Design പുതിയതാണ് ഇഷ്ട്ടം.
      പക്ഷെ ഇന്റീരിയർ ബ്ലാക്ക് മതിയായിരുന്നു

  • @nazarputhukkudi6674
    @nazarputhukkudi6674 18 дней назад +37

    ദേയിവമേ ഇത്രയും സൗന്ദര്യം ആർക്കും കൊടുക്കരുതേ.

  • @autofocus211
    @autofocus211 15 дней назад +4

    ഒരു കാർ വാങ്ങാൻ ഉള്ള കഴിവില്ല, പക്ഷെ എല്ലാ റിവ്യൂവും കാണും, പറയുന്നത് കേൾക്കുമ്പോൾ മനസിന്‌ ഒരു സുഖമാണ് ,

  • @user-nc7ey2lg5s
    @user-nc7ey2lg5s 18 дней назад +21

    ബൈജു എൻ നായർ എന്ന സുന്ദരനായ യുവാവിന്റെ വീഡിയോ കാണാൻ എന്നത്തേയും പോലെ എത്തിയിട്ടുണ്ടേ ❤😍

    • @sharjisankaran2431
      @sharjisankaran2431 2 дня назад

      എവിടെ നിന്നാ നോക്കിയത്

  • @gauthamkrishnau7463
    @gauthamkrishnau7463 18 дней назад +21

    ഈ കാർ ആദ്യം കണ്ടപ്പോൾ രൂപം വിചിത്രം മായി തോന്നി എന്നാൽ വളരെ പെട്ടന്ന് ആൾ അതീവ സുന്ദരി ആണ് എന്നു തിരിച്ചു അറിഞ്ഞു മഹിന്ദ്ര വിചിത്ര റുപികളെ ഇറക്കി വിടുന്നതിൽ ഒട്ടും പിന്നിൽ അല്ല കോക്രി കുത്തുന്ന ഇളിക്കുന്ന മോന്ത വെച്ച് ഒരു ത്രീവീലർ ഇറക്കിയത് ഓർക്കുന്നു നല്ല പെട്രോൾ engine and transmision provide ചെയ്തത്തിൽ congrats

    • @manojkumargangadharan9263
      @manojkumargangadharan9263 18 дней назад +4

      3 wheeler അല്ല 4ടയർ ഉണ്ടായിരുന്നു.അത് കാർപോർച്ചിൽ ഉണ്ടെങ്കിൽ പിശാചുക്കളുടെ ഉപദ്രവം ഉണ്ടാകുകയില്ല.

    • @Obelix5658
      @Obelix5658 18 дней назад

      കോക്രി കുത്തുന്ന ഇളിക്കുന്ന മോന്ത വെച്ച് ഒരു ത്രീവീലർ That contraption was one of the most ugliest vehicle I have ever seen.

    • @hisanmuhammed9920
      @hisanmuhammed9920 10 дней назад

      Adh edh vandi😂

    • @manojkumargangadharan9263
      @manojkumargangadharan9263 9 дней назад

      @@hisanmuhammed9920 Mahindra GIO

    • @gauthamkrishnau7463
      @gauthamkrishnau7463 9 дней назад +1

      @@manojkumargangadharan9263 ശരി യാണ്‌ four wheler തന്നെ അതിന്റെ പേര് മറന്നു പോയി ചെറിയ commercil wehicle ആയിരുന്നു

  • @mansooralippatta7722
    @mansooralippatta7722 18 дней назад +12

    സുന്ദരാ.....!!
    പവർ ഗ്രൂപ്പിലൊന്നും പെട്ടില്ലല്ലോ അല്ലേ...😂

  • @Unplugged_cassettes_1509
    @Unplugged_cassettes_1509 18 дней назад +22

    ബേസ് മോഡൽ കൂടി റിവ്യൂ ചെയ്യണേ ബൈജു ചേട്ടാ, പാവത്തുങ്കൾക്കും വണ്ടി മേടിക്കണ്ടേ ☺️😎

    • @AlanAyd
      @AlanAyd 17 дней назад

      ആന തൂറുന്നത് പോലെ മുയലിനു തൂറാൻ പറ്റുമോ.... ഇല്ല എന്നാണ് ഉത്തരമെങ്കിൽ താങ്കൾ വാങ്ങിക്കേണ്ട 😂😂😂😂

  • @rahimkvayath
    @rahimkvayath 18 дней назад +9

    1:40 Tivoli കാണാൻ സൂപ്പറാണ്, സർക്കാരിൻ്റെ ക്രൂരതയിൽ നീളം കുറച്ച് (അഥവാ boot) സൗകര്യം കുറഞ്ഞ് ഇന്ത്യക്കാരൻ ഉപയോഗിക്കേണ്ടി വരുന്നു

  • @malluarjun9927
    @malluarjun9927 18 дней назад +12

    ഇന്ത്യൻ കമ്പനികൾ മികച്ച വണ്ടികളുമായി വരട്ടെ എന്നാലേ മാരുതി പോലുള്ള കമ്പനികൾ കണ്ണ് തുറക്കുകയോള്ളൂ

    • @Sky56438
      @Sky56438 18 дней назад +5

      ആളുകളുടെ കയ്യിൽ പണവും വേണം . എല്ലാവരും സേഫ്റ്റി പോരെന്ന് പറഞ്ഞു മാരുതിയെ കുറ്റം പറയുമെങ്കിലും റോഡിൽ ഓരോ മിനിറ്റിലും രണ്ടും മൂന്നും പുതിയ ആൾട്ടോയാണ് പോകുന്നത് .. സാമ്പത്തികം ഒരു വലിയ പ്രശ്നമാണ് ..

    • @gamingjunkie707
      @gamingjunkie707 16 дней назад +4

      മാരുതിയൊന്നും കുലുങ്ങാൻ പോണില്ല. പിന്നെ ഇന്ത്യാക്കാരെ കാർ എന്നു സ്വപ്നം കാണാൻ പഠിപ്പിച്ചത് തന്നെ മാരുതി ആണ്. ഇന്നും മിഡിൽ ക്ലാസ്സിൽ ഉള്ളവർ മാരുതി കഴിഞ്ഞേ വേറെ ഏതു കാറും നോക്കുകയുള്ളൂ.

    • @parissbound8535
      @parissbound8535 15 дней назад +1

      *മാരുതി ഇന്ത്യൻ കമ്പനിയാണ്,മാരുതി കാലത്തിന് മുമ്പേ സഞ്ചരിക്കും,ബാക്കിയുള്ളവർ കാലത്തിനൊപ്പം പോലും എത്തില്ല*

  • @TheMonukuttan
    @TheMonukuttan 18 дней назад +6

    അമ്മാവൻ മാർ ഒക്കെ സുന്ദരനായ യുവാവ് എന്നുപ്റഞ്ഞാൽ.. എന്നെ പോലെ ഉള്ള സുന്ദരൻമാർ എന്ത് പറയും..😂

  • @somasundharan.v1017
    @somasundharan.v1017 18 дней назад +47

    ബൈജു എൻ നായർ എന്ന സുന്ദരനായ യുവാവ്👍👍👍👍👍👍👌🌹

    • @shijuvarghese5295
      @shijuvarghese5295 18 дней назад +4

      വിഗ്ഗ് ആണ് എങ്കിൽ അതൊന്നും ഊരിയാൽ തീരും സൗന്ദര്യം

    • @prasoolv1067
      @prasoolv1067 18 дней назад

      അപ്പോഴേക്കും അവിടെ rply vannu🤣

    • @abintk8421
      @abintk8421 18 дней назад

      w ww... ഖ്. ഖ്.​@@prasoolv1067

    • @ArunKumar-vo1wh
      @ArunKumar-vo1wh 18 дней назад

      വണ്ടി ഓക്കേ.. പക്ഷേ mirror കംപ്ലയിന്റ് എന്ന് ആ വാക്കിൽ നിന്ന് മനസ്സിലായി...😂

  • @ajayankrishnan8368
    @ajayankrishnan8368 18 дней назад +4

    ഈ വാഹനത്തെക്കുറിച്ചുള്ള ബൈജുഏട്ടന്റെ വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ❤️

  • @mottukuttan1
    @mottukuttan1 18 дней назад +6

    ദൈവത്തിനു എന്തിനാ മൈക്ക് ,?,?എത്ര പേർക് ആണ്‌ ഇത് കൊണ്ട്‌ shallyam?പ്രതിയേകിച്ചും പഠിക്കുന്ന കുട്ടികൾക്കു ?

  • @yatheendrantv5670
    @yatheendrantv5670 17 дней назад +1

    3xo യുടെ എല്ലാം വളരേ നന്നായി ഡിസൈൻ ചെയ്തു... ഒന്ന് ഒഴിച്ച്...
    Rear Bumper... അതു പഴയ 2 side door ulla മുഴുവനായി മൂടി വെച്ച ബജാജ് ഓട്ടോയുടെ rear bumper പോലെ ഉണ്ട്... ബാക്കി എല്ലാ ഒരേ പൊളി ആണ്

  • @jijesh4
    @jijesh4 18 дней назад +27

    ഇന്ത്യ തിളങ്ങുകയാണു ഇന്ത്യൻ വാഹന നിർമ്മാണ കമ്പനികൾ ഇറക്കുന്ന വണ്ടികൾ എല്ലാം ഗംഭീര വണ്ടിയാണു ഫിച്ചേഴ്സ് ആയാലും സേഫ്റ്റിയിലും നമ്പർ വൺ 🇮🇳🇮🇳🇮🇳🇮🇳🔥🔥🔥💪💪💪

    • @jinish1988
      @jinish1988 18 дней назад +5

      പിന്നല്ല,..കോർപ്പറേറ്റ് കൾ തടിച്ചു കൊഴുക്കുവല്ലേ..make in india

    • @machineenthusiast4393
      @machineenthusiast4393 18 дней назад +3

      Tata യെ ഇതിൽ പെടുത്തണ്ട... Mahindra വേറെ level ആണ് ഒന്നിലും compromise ചെയ്യില്ല.. ടാറ്റാ body quality മാത്രേ ഉള്ളു.. ഊള engine ആണ് തരുന്നത്... But Mahindra എല്ലാത്തരത്തിലും superb ആണ്

    • @jitheshvr7145
      @jitheshvr7145 17 дней назад +2

      ​@@jinish1988corporate illel country vikasikkilla kurach economics padicha ready aavum

    • @jinish1988
      @jinish1988 17 дней назад +3

      @@jitheshvr7145 സർക്കാരിന്റെ ഇഷ്ട കമ്പനിയെ മാത്രം തെരെഞ്ഞുപിടിച്ചു,.. പ്രോത്സാഹനം കൊടുക്കുകയും.. ഇളവ് കൊടുക്കുകയും,.. ഇഷ്ടക്കാരല്ലാത്ത ഇടത്തരം കമ്പനികളെ നിയമത്തിന്റെ കുരുക്കിൽ പെടുത്തിക്കളയുകയും.. E. D യെ ഉപയോഗിച്ച് എത്ര കമ്പനി പൂട്ടി.., S. B. I പോലുള്ള ബാങ്കിൽ നിന്നും.. അദാനിയെ പോലുള്ളവർക്ക് വാരിക്കോരി കൊടുത്തു.. ഈ കമ്പനി മുഴുവനും രാജ്യത്തിന്റെ അഭിമാനം ആണെന്ന് ഉള്ള സ്ഥിരം ഡയലോഗ് കളും.,.. ഇതൊക്കെ അറിയാൻ വെറും ഏഴാം ക്ലാസ്സ്‌ മതി ഇക്കണോമിക്സ് ബിരുദം വേണ്ട

    • @jitheshvr7145
      @jitheshvr7145 17 дней назад

      @@jinish1988 corporate kalk support koduthaale avaru vannu jobs undakukayum investment nadathukayum cheyyu etra unicorn companies nd ipo indiayil ath ഉണ്ടായതും ipo defence sector il oke etra export നടക്കുന്നുണ്ട്,മോസ്റ് companies nem support ചെയ്തിട്ടേ ഉള്ളൂ അല്ലാതെ എല്ലാം പാർട്ടി owned company alla,kitex oke keralathil nnu poyathengane ?,തമിഴ്നാട്ടിൽ കഴിഞ്ഞ 4 കൊല്ലം കൊണ്ട് 10 ലക്ഷം കോടി investment ഉണ്ടായി ഇതിനൊക്കെ support കൊടുത്തത് കൊണ്ടാ അല്ലാതെ ഓടിച്ചു വിട്ടൽ ഇവിടത്തെ പോലെ തൊഴിലില്ലായ്മ ഉണ്ടാവൂ,അത് കൊണ്ടാണ് എല്ലാവരും വിദേശത്ത് പോകണ്ടി വരുന്നത് അല്ലാതെ കോർപ്പറേറ്റ് ദുഷ്ട ശക്തി ആയതൊണ്ടല്ല

  • @alenjohn
    @alenjohn 18 дней назад +8

    3:21 ❤‍🔥ബൈജു ൻ നായർ എന്ന സുന്ദരനായ യുവാവ് 🥰🥰🥰

  • @bluemoonjibu
    @bluemoonjibu 18 дней назад +13

    ആ കൊഴുകൊഴുത്ത സൗന്ദര്യം വഴിഞ്ഞൊഴുകി.. ആളുകൾ അതിൽ ചവിട്ടി തെന്നി വീഴുകയാണ് സൂർത്തുക്കളെ.....,...
    ...😮

  • @Anoop813
    @Anoop813 17 дней назад +2

    ഇത് ശരിക്കുള്ള ബൈജു ചേട്ടൻ അല്ല ശരിക്കുള്ള ബൈജു ചേട്ടൻ സുന്ദരൻ വേറെ എവിടെയോ ഉണ്ട്😂😂

  • @VishalkumarV-x8i
    @VishalkumarV-x8i 17 дней назад

    സുന്ദരനായ യുവാവിൻ്റെ ചാനലിലേക്ക് വരുമ്പോൾ ഒന്നെ പറയാനുള്ളൂ.. സുന്ദരൻസ് thugg ഒരു രക്ഷയും ഇല്ല 😂😂😂 പൊളി സാറെ...

  • @martinjosephthomas4271
    @martinjosephthomas4271 18 дней назад +8

    3:20 അപ്പോ എല്ലാവർക്കും ബൈജു എൻ നായർ എന്ന് പറഞ്ഞ സുന്ദരൻ ആയ യുവാവിൻ്റെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം😂😂

  • @hetan3628
    @hetan3628 18 дней назад +17

    പഴയ വാഹനത്തിന് കാട്ടി ഇപ്പോഴത്തെ വാഹനത്തിന്റെ ലുക്ക് കൊള്ളാം

    • @myt7471
      @myt7471 18 дней назад +3

      പണ്ടത്തെ design വലിയ രസം ഉണ്ടായിരുന്നില്ല പക്ഷെ പുതിയ design അത്ര മികച്ചതുമല്ല, front ലെ design ഇഷ്ടപ്പെട്ടില്ല🌚

    • @AkhilBs-ps6oj
      @AkhilBs-ps6oj 18 дней назад +2

      രണ്ടു കണക്കാ.

    • @Chaos96_
      @Chaos96_ 17 дней назад

      Aaah besttt 😂

  • @vichu007vpn
    @vichu007vpn 2 дня назад

    Drive mode you mentioned is absolutely right! The characteristics and performance change it brings is awesome! The feel of comfort and stability and drive pleasure is amazing !! Love it for the space , handling, refined engine and looks! I drive AX5 petrol AT

  • @lijuabrahammichael6167
    @lijuabrahammichael6167 18 дней назад +2

    @baijunnairofficial ബൈജു ചേട്ടാ ഞാൻ വളരെ നാളായി ചേട്ടൻ്റെ വീഡിയോകൾ കാണുന്നു. finally 3XO book ചെയ്തു..3XO യിലേക്ക് എത്താൻ ചേട്ടൻ്റെ ഗൈഡൻസ് ഹെൽപ്പ് ആയി. നാട്ടിൽ ലീവിന് വരുമ്പോൾ നേരിൽ കാണാം എന്നു കരുതുന്നു..

  • @PetPanther
    @PetPanther 17 дней назад +1

    Ayyappante ambalathile paatu ravile kettirikkanum oru rasamallea chetta ❤

  • @Faisalmhdali
    @Faisalmhdali 17 дней назад

    പതിവ് പോലെ
    മികച്ച അവതരണം.❤

  • @alenjohn
    @alenjohn 18 дней назад +2

    12:42 ഇടുക്കിയിൽ നിന്ന് നേരിട്ട് വന്ന കരണ്ട് 🖤

  • @rahmanpunnath4832
    @rahmanpunnath4832 13 дней назад

    ആ സുന്ദരൻ ആയ യുവാവ് എന്റെ പൊന്നൂ 🥰

  • @harikrishnanmr9459
    @harikrishnanmr9459 18 дней назад

    കാഴ്ചയിൽ തന്നെ സുന്ദരൻ ആണ് ❤3XO കരുത്തനും 💪

  • @jayamenon1279
    @jayamenon1279 18 дней назад +1

    Vallya Kuzhappamilla 3XO MAHINDRA Aayathu Kondu Eshtamanu 👌Dual Colour Kollam 👌Boot Space Pora Ennalum Kanan Oru AANACHANDAM Okkeyund 👌🤗💙🤗🙏

  • @ashwinashwin100
    @ashwinashwin100 18 дней назад +3

    ഒരു സംശയം ഈ 3x0 18 ലക്ഷം കൊടുക്കണമെങ്കിൽ താർ കൂടിയ മോഡൽ എടുക്കാമല്ലോ (mid variant )

  • @chandrasekharannair2397
    @chandrasekharannair2397 17 дней назад

    സഹോദരാ നിങ്ങൾ സൂപ്പർ. Super presentation 🎉

  • @Ithuvare
    @Ithuvare 17 дней назад

    ബൈജുവേട്ടാ അമ്മ അസോസിയേഷനിൽ ഈ വര്ഷം ഓണത്തിന് പകരം വിഷു ആണല്ലോ വന്നത് എങ്ങും പടക്കo പൊട്ടിച്ചതിന്റർ ശബ്ദങ്ങൾ മാത്രം ആണല്ലോ ഈ നാടിനു ഇത് എന്ത് പറ്റി 😊

  • @CinematographerInside
    @CinematographerInside 17 дней назад +2

    സുന്ദരനായ യുവാവ് എന്ന് എടുത്ത് പറയേണ്ടതില്ല
    അത് ഞങ്ങൾ നേരത്തെ അംഗീകരിച്ചിട്ടുള്ളതാണ് ❤

  • @shajipg2285
    @shajipg2285 18 дней назад +3

    2:20 സ്വാമിയേ ശരണമയ്യപ്പാ.....

  • @vijayankalathil743
    @vijayankalathil743 18 дней назад +4

    ഭാര്യ താങ്കളുടെ വിഡിയോസ് കാണാറുണ്ടെങ്കിൽ അൽപം കൂടി കരുതൽ നല്ലതാണ്. പ്രത്യേകിച്ചും ഇപ്പഴത്തെ സാഹചര്യത്തിൽ. കാരണം സിദ്ദിക്കും സുന്ദരനായ ചെറുപ്പക്കാരനാണ്.

  • @ranjithranjith7815
    @ranjithranjith7815 17 дней назад +1

    ബൈജു ഏട്ടാ നിങ്ങൾ പറഞ്ഞ sangyonginte tivoli ഞാൻ ഇന്ന് ദുബായിൽ കണ്ടു അപ്പൊൾ ചേട്ടനെ ഓർമ വന്നു

  • @CR-ch3db
    @CR-ch3db 18 дней назад +1

    18:05 🤣 കലക്കി അത്

  • @kbzubair
    @kbzubair 18 дней назад +1

    ചേട്ടൻ്റെ ഒരു കാര്യം ചുമ്മാ സ്വയം പൊക്കി പറയും😂

  • @machineenthusiast4393
    @machineenthusiast4393 18 дней назад

    അല്ലേലും Mahindra വേറെ level ആണ്.....❤️❤️

  • @haneefack3428
    @haneefack3428 18 дней назад +1

    ബൈജു n നായർ മാറ്റി
    സുന്ദരൻ നായർ ആക്കിയാലോ 😄😄😄

  • @kannankalappura4766
    @kannankalappura4766 18 дней назад +1

    പിൻഭാഗത്തു മൂന്നു പേർക്ക് സുഖമായി ഇരിക്കാവുന്ന ഫ്ലോർ ഏറെക്കുറെ ഫ്ലാറ്റ് ആയ സബ് 4മീറ്റർ വാഹനം Renult kiger

  • @shafimuhammed2397
    @shafimuhammed2397 17 дней назад

    ചേട്ടായി, ഷർട്ട്‌ പൊളി ❤

  • @sammathew1127
    @sammathew1127 13 дней назад +1

    3xo feels promising 👌🏻👌🏻🥰

  • @VishnuMohan-di9zp
    @VishnuMohan-di9zp 13 дней назад

    Kidu vandi njan kayeriyitund suspension refinenement poli

  • @arunsajan2479
    @arunsajan2479 18 дней назад

    സുന്ദരാ. വണ്ടിയും സുന്ദരി തന്നെ 🤭

  • @trimsonthankachan3735
    @trimsonthankachan3735 16 дней назад

    Chetta,..but lower variant il..ithonnum illa..like mx2pro il hd screen illa.. normal screen anu..so anganathe karyagal koodi add cheythal nannyirikkum

  • @fazalulmm
    @fazalulmm 18 дней назад

    അടിപൊളി ലുക്ക് ❤❤❤ ഇഷ്ട്ടായി ❤❤

  • @Cherrish7
    @Cherrish7 18 дней назад +2

    Full black interior anenkil poli ayenne

  • @akhilmahesh7201
    @akhilmahesh7201 18 дней назад

    baiju chetta oru doubt
    baiju chettan odikan showroom ne edutha eee vandi thane ahno coustomers ne kodukuaaa or ithu demo vehicle aano??

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 18 дней назад

    സുന്ദരാ അതു കലക്കി 😄

  • @rohit2alex
    @rohit2alex 18 дней назад

    Enthoru Engine! Enthoru Automatic Transmission! Onnu marannu poyi chetta. Enthoru Vrithikedu! 😂

  • @sanilsunny9253
    @sanilsunny9253 53 минуты назад

    ചേട്ടാ, ഞാൻ പുതിയ വണ്ടി ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നു. Sonet htk എങ്ങനെ ഉണ്ട്. ആ സെഗ്മെന്റിൽ പെട്ട വേറെ ഏതെങ്കിലും ഉണ്ടോ.

  • @TrackDude7
    @TrackDude7 18 дней назад

    ബൈജു ചേട്ടന് ഈ ഇടയായിട്ട് കുറച്ച് അധികപ്രസംഗം കൂടുന്നുണ്ട് 😅😅😅

  • @shamnadsainudeen3704
    @shamnadsainudeen3704 17 дней назад

    ബൈജു ചേട്ടാ.... വീഡിയോസ് എല്ലാം കാണാറുണ്ട്..... ഒരു റിക്വസ്റ്റ് ഉണ്ട്..... ഒരു വാഹനയതിന്റെ റിവ്യൂ ചെയ്യുമ്പോൾ അതിനു ഏതൊക്കെ കളർ വേരിയന്റ്സ് ഉണ്ടെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു.... 🌹🌹

  • @SreeRNair-n3n
    @SreeRNair-n3n 18 дней назад

    Baiju n nair enna sundharanaya yuvavinu ente namaskaram 😅❤

  • @amcanil2493
    @amcanil2493 16 дней назад

    ഹലോ ചേട്ടാ skoda കയ്ലാഖ് വെയിറ്റ് ചെയ്യുന്നു, അതോ ഇതാണോ നല്ലത്

  • @renjithvr9358
    @renjithvr9358 18 дней назад

    പിന്നെയും side profile വന്നു 😊

  • @nikmat
    @nikmat 18 дней назад +2

    മലയാള സിനിമയെ ബന്ധപ്പെടുത്തി ഒരു thug dialog പ്രതീക്ഷിച്ചു.

  • @AshiqueThekkiyil
    @AshiqueThekkiyil 16 дней назад

    Front look athrakk poraa back pinnem kaanan look und . Interior white ozhivaakki black aakkuvaanel nallathayirunnu

  • @eapenjames7958
    @eapenjames7958 18 дней назад +4

    പിൻഭാഗത്തു മൂന്നു പേർക്ക് സുഖമായി ഇരിക്കാവുന്ന ഫ്ലോർ ഏറെക്കുറെ ഫ്ലാറ്റ് ആയ സബ് 4മീറ്റർ വാഹനം ടാറ്റാ പഞ്ച് തന്നെ.

    • @kannankalappura4766
      @kannankalappura4766 18 дней назад +1

      പിൻഭാഗത്തു മൂന്നു പേർക്ക് സുഖമായി ഇരിക്കാവുന്ന ഫ്ലോർ ഏറെക്കുറെ ഫ്ലാറ്റ് ആയ സബ് 4മീറ്റർ വാഹനം Renult kiger

    • @sonanelson5929
      @sonanelson5929 18 дней назад

      Renault ​Reverse gear sound issue is great, and fantastic ,😂​@@kannankalappura4766

    • @Doomprofessor
      @Doomprofessor 17 дней назад

      @@eapenjames7958 enginenu cheruthayttenkilum oru pariganana kodukkanam 😂

  • @sreejithjithu232
    @sreejithjithu232 16 дней назад

    അടിപൊളി... 🔥🔥🔥

  • @muhammadriyas1974
    @muhammadriyas1974 12 дней назад

    നിങ്ങളുടെ സംസാരം കേൾക്കാൻ രസം ഉണ്ട്

  • @aneeshmohan6520
    @aneeshmohan6520 17 дней назад

    സുന്ദരൻ ആയ യുവാവ്😂

  • @rgNa-ym7fq
    @rgNa-ym7fq 18 дней назад

    16:00 Sub 4 metre cars ill Glanza /Baleno te rear seat neh vellaan aarum illa. In fact motham space utilisation ill 3x0 athra pora.

  • @binishbenny
    @binishbenny 18 дней назад +1

    Headlight throw nightil angane unde ann koode mention cheyamo

  • @sanjaypj7944
    @sanjaypj7944 15 дней назад

    I have doubt : Mahindra poornamaayum old logo Upekshicho??

  • @anands3258
    @anands3258 18 дней назад +3

    Kidu vandi

  • @vineedkumar3978
    @vineedkumar3978 18 дней назад

    ബൈജു ന് നായർ ഉയിർ 😍

  • @jayarajvasu8814
    @jayarajvasu8814 17 дней назад

    Exter or 3XO which one you prefer??

  • @joyalcvarkey1124
    @joyalcvarkey1124 18 дней назад

    The Mahindra XUV3XO is a refreshed version of its predecessor - the XUV300. The variants also follow a new nomenclature, while the compact SUV gets new styling, additional features, and more. We delve into these details finding out if the changes make the XUV3XO better than the XUV300

  • @aromalkarikkethu1300
    @aromalkarikkethu1300 18 дней назад

    Oru doubt aanu nthinte adisthanathil aanu vahanangalil features add cheyyunnathu. Under 20 lakhs kittu vandikalil ulla features polum above 40 lakhs nu ulla vandikalkku kodukkunila nthayrikkum kaaranam.

  • @HiranKurup
    @HiranKurup 17 дней назад

    Baiju bro ax7lil android auto and apple car play ella.. pinne enthinau athu und ennum parangu mention chaiyunne??

  • @libinthomas6919
    @libinthomas6919 18 дней назад

    3.20... sundhara killadi...❤❤

  • @Qwe-y4m
    @Qwe-y4m 18 дней назад +2

    Expecting more film institute visits from you. Kindly Please do videos like you have done with WIFT , NEO film study institute.

    • @SUJITH.L
      @SUJITH.L 18 дней назад +1

      👏👏👏

  • @richumecheril2818
    @richumecheril2818 11 дней назад

    Mahindra 3xo, vitara breeza and hyundai venue option vanal ethayrkum better???, 🤗

  • @BinoyVishnu27
    @BinoyVishnu27 17 дней назад +2

    ഒരു മാരുതി സിഫ്റ്റ് VXI വാങ്ങുന്ന പണം കൊണ്ട് ഒരു മഹീന്ദ്രയുടെ 3XO വാങ്ങാം .

  • @shejin9117
    @shejin9117 18 дней назад

    Baiju n nair enna sundaran aaya yuvaave... Namaskaram 🤣🙏. Cameran appukuttane onn kaanikaan veendum abhyathirkunnu.

  • @kltechy3061
    @kltechy3061 17 дней назад

    Mahinadra and tvs features quality ❤

  • @Ekrag6669
    @Ekrag6669 17 дней назад

    sundharanaya e yuvavinu sukham thanne alle 😊

  • @FuadSanin-tb8yp
    @FuadSanin-tb8yp 15 дней назад

    മുന്നിലെ ഹെഡ്‌ലൈറ്റ് ഡിസൈന് കാണുമ്പോൾ ഇടിച്ചു ചലുങ്ങിയത് പോലെ തോന്നുന്നു എനിക് മാത്രാണോ ഇങ്ങനെ 😂

  • @kishanraj7448
    @kishanraj7448 18 дней назад +1

    Back ground music similar to orginals RUclips channel ❤

  • @fayazmuhammed8114
    @fayazmuhammed8114 18 дней назад

    എടാ സുന്ദരാ ❤

  • @rayanandriya3408
    @rayanandriya3408 10 дней назад

    CVT alle transmission, torque converter ano?

  • @shemeermambuzha9059
    @shemeermambuzha9059 17 дней назад

    മനോഹരം❤

  • @najafkm406
    @najafkm406 16 дней назад

    Reply ude perumazakkaalam theerth cheruppakkaaran charitram rajichu❤❤

  • @radz3129
    @radz3129 18 дней назад +1

    Fronx delta plus or 3xo mx2 pro.
    Ethu recommend chyumm. Manual choose chyangil?

    • @Doomprofessor
      @Doomprofessor 17 дней назад

      @@radz3129 i would recommend fronx...!

  • @nibin4952
    @nibin4952 7 дней назад

    TGDi badge കണ്ടല്ലോ വണ്ടിയിൽ ?

  • @ajukjoseph5431
    @ajukjoseph5431 15 дней назад +1

    ബൈജു ചേട്ടാ ഈ ഓല കമ്പനിയുടെ വണ്ടി സർവീസുമായി ബന്ധപ്പെട്ട് ഒത്തിരി പ്രശ്നങ്ങളുണ്ട്. അതിനെക്കുറിച്ച് ബൈ ചേട്ടന് അറിയാം എന്ന് ഞാൻ വിശ്വസിക്കുന്നു. അവര് വണ്ടി വിൽക്കൽ മാത്രമേയുള്ളൂ സർവീസ് എന്നു പറയുന്ന സംഭവം ഇല്ല. മേടിച്ച എല്ലാവരും കുടുങ്ങിയിരിക്കുകയാണ്. വണ്ടി മൊത്തം തന്നെ കമ്പ്ലൈണ്ട് ആണ്. ഒരു ലീഡിങ് ഓട്ടോമോട്ടീവ് ജേണലിസ്റ്റ് എന്ന നിലയിൽ ബൈജു ചേട്ടൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ പറ്റുമോ...???

  • @COSMEREAUDIO
    @COSMEREAUDIO 18 дней назад +10

    Baiju n nair name hema committee reportil indo 😂

    • @Kerala360travels
      @Kerala360travels 18 дней назад +4

      😂

    • @baijunnairofficial
      @baijunnairofficial  18 дней назад +18

      Illa...njan balaalsangam cheyyarilla😁

    • @leader7021
      @leader7021 18 дней назад +3

      ​@@baijunnairofficial😂😂

    • @COSMEREAUDIO
      @COSMEREAUDIO 18 дней назад +2

      @@baijunnairofficial good job. Keep it up 😁 auto power team

    • @rajeevjacob532
      @rajeevjacob532 18 дней назад

      ​@@baijunnairofficialഈ പേരുള്ളവരും ബലാത്സംഗം ചെയ്തിട്ടില്ല...അവസരം കിട്ടാത്തപ്പോ ബലാത്സംഗം ആയി മാറിയത😂😂😂...ഇല മുള്ളിൽ വീണാലും, മുള്ള് ഇലയിൽ വീണാലും കേട് ഞമ്മടെ മുള്ളിന് ആണ്.....😂😂

  • @VishnuPrasadKallummel
    @VishnuPrasadKallummel 14 дней назад

    3:20 Byju M Nair - Sweet 16 yuvavu 😮

  • @sathya4p
    @sathya4p 18 дней назад

    ayyappante ambalathile paattu kelkkunnillallo ??

  • @MrAnoopms
    @MrAnoopms 18 дней назад

    3x0 diesal manual vangichu. Nalla power onde❤

  • @Rineesh
    @Rineesh 18 дней назад

    apple carplay വന്നില്ലല്ലോ..!? waiting for update

  • @MNK1998
    @MNK1998 18 дней назад +2

    Ithinte diesel automatic carinu ethra mileage kittum 🤔

    • @pkmvpa
      @pkmvpa 17 дней назад

      City 17 km

  • @sugodha2
    @sugodha2 18 дней назад

    Would you recommend MT transmission of 3XO?

  • @ananthukrishnan8144
    @ananthukrishnan8144 18 дней назад

    Proud owner❤

  • @mallucarclub1291
    @mallucarclub1291 18 дней назад

    സുന്ദരാ 😂❤

  • @jobesh100
    @jobesh100 18 дней назад

    Alloy too super, ❤ interior CLR black ....venam