ഇദ്ദേഹം റിവ്യൂ ചെയ്ത ഏതെങ്കിലും ഒരു വാഹനം " മോശം, എന്ന് പറഞ്ഞുകേട്ടിട്ടുണ്ടോ ബ്രോ? നിർമ്മാതാക്കളും, ഷോറൂമുകരും, ഏജൻസികളും കൊടുക്കുന്ന കമ്മീഷന്റെ "കനം, അനുസരിച്ചുള്ള തള്ള് മാത്രം.
ടാറ്റ മഹേന്ദ്ര വാഹനങ്ങളോട് ജനങ്ങൾക്ക് ഉളള സ്നേഹം രാജ്യസ്നേഹത്തിൻ്റെതാണ് വിലക്കുറച്ച് മികച്ച നിവാരത്തിലും സുരക്ഷ മുൻനിർത്തിയും ഉൽപന്നങ്ങൾ തന്ന് അവർ തിരിച്ചും നമ്മളെ സന്തോഷിപ്പിക്കും💪💪
ഒരു 4 wheeler പോലും സ്വന്തമായി ഇല്ലാത്ത എന്റെ phone ന്റെ wallpaper വർഷങ്ങളായി thar ആണ് 😍... പൊണ്ടാട്ടി ഇടക്ക് ചോദിച്ചു ഇത് മാറ്റി അവളുടെയും കുഞ്ഞിന്റെയും ഫോട്ടോ ഇട്ട്കൂടെ എന്ന്...😁 പക്ഷെ അവൾക്ക് അറിയില്ലല്ലോ അവളെ ആഗ്രഹിക്കുന്നതിന് മുന്നേ ഇവളെ ഞാൻ ആഗ്രഹിച്ചിരുന്നു എന്ന് 🥰😍
ഈ കാണുന്ന വണ്ടികളൊന്നും മേടിക്കാൻ പറ്റുമോ എന്നുപോലും അറിയില്ല.. എന്നാലും റിവ്യൂ എല്ലാം കുത്തിയിരുന്ന് കാണും..😂 നല്ല രസമാണ് പ്രത്യേകിച്ച് ബൈജു ചേട്ടൻറെ.. 😄❤️
Mahindra ith oru lifestyle vehicle aayittan introduce cheyythe. Athaayath family vehicle. White interior is far better because people would never feel claustrophobic atmosphere. Black interior next update il kaanum
🎼🎼അഴകാന താറ് വന്നു തഴുകാനായി താറു വന്നു കരയാതെ മാറി നിക്കൂ ജിംനി കുട്ടാ...... അലറാതെ മാറി നിക്കു ജിംനി കുട്ടാ..😅🎼🎼🎼 original song credit to great actor innocent🙏🏻
Normal car reviews കണ്ടാൽ വണ്ടിയെ പറ്റി മാത്രമേ അറിയാൻ പറ്റു പക്ഷെ ബൈജു ചേട്ടന്റെ ചാനൽ കണ്ടാൽ 2 ഉണ്ട് പ്രയോജനം 😂😂car റിവ്യൂ കാണാം കൂടെ ഫ്രീ ആയിട്ട് കുറെ ചിരിക്കാൻ നല്ല കിടിലൻ ട്രോളുകളും 😂😂😂 ചിരിക്കാനും ചിന്തിക്കാനും കാണു ബൈജു N നായർ ചാനൽ ❤🎉
3rd ചില്ല് ചെറിയൊരു അല്ലെങ്കിൽ ഒരു മീഡിയം rectangle ആയിട്ട് കൊടുത്തിരുന്നെങ്കിൽ കുറച്ചൂടെ ക്ലാസ്സ് ഫിനിഷ് കിട്ടിയേനെ. അതുപോലെ 2 nd door oru corner curved edge കൊടുത്തത് ഓവറൽ ബോക്സി ഷേപ്പ് ഉള്ള വണ്ടിക്ക് ചേർന്നിട്ടില്ല. എച്ചു കെട്ടിയ പോലെ. ഫസ്റ് ലുക്കിൽ അങ്ങനെ തോനുന്നുന്നു. ബാക്കി എല്ലാം കുഴപില്ല ന്നു തോനുന്നു.❤
ഇന്നലെ മുതൽ ഒരു 50 തവണയെങ്കിലും RUclips കയറി നോക്കി ബൈജുച്ചേട്ടൻ്റെ റിവ്യു വന്നോയെന്ന് ....... വന്നപ്പോൾ തന്നെ കണ്ടു ...... ഇപ്പോഴാണ് ഒരു തൃപ്തി വന്നത് 😊😊😊
മഹീന്ദ്ര - ടാറ്റാ - ഭാരത് മാതാ കീ ജയ്. 🔥🔥🚩🚩🚩🚩🚩 #ഒരു യഥാർത്ഥ രാജ്യ സ്നേഹി മഹീന്ദ്രാ, ടാറ്റാ വാഹനങ്ങൾ മാത്രം മേടിച് രാജ്യ പുരോഗതിക്ക് കൂടെ .. നിൽക്കുക മറ്റ് വിദേശ കമ്പനികൾ ബഹിഷ്കരിക്കുക
മുകളിൽ റൂഫ് റെയിലും front ഗ്രില്ലും മറ്റും കൊടുത്തു ഒന്ന് ഒരുക്കി എടുത്താൽ വേറെ ലെവൽ.. ഇവൻ നമ്മുടെ പാവങ്ങളുടെ ജീപ്പ് wrangleraan..ഇവൻ ചരിത്രം കുറിക്കും തീർച്ച
Mahindra ശരിക്കും നമ്മുടെ സർക്കാരിനോടാണ് ആദ്യം നന്ദി പറയേണ്ടത്. ഈ വണ്ടിയുടെ ലോഞ്ചിന് വേണ്ടി റോഡ് ഇത്രയും മനോഹരമാക്കി തന്നതിന്. കേരളത്തിലെ റോഡുകളിലൂടെ ഓടിക്കാൻ പറ്റിയ ഗംഭീരമായ ഒരു വണ്ടി
നല്ല കരുത്തുള്ള മസിൽമാൻ , സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ള ഹൃദയം ..അതായിരിക്കണം " ഇന്ത്യയുടെ ഏറ്റവും മികച്ച ഡിസൈനർ രാംകൃപ അനന്തൻ എന്ന പെണ്കരുത്തു ..പരുഷന്മാരുടെ ഇഷ്ട വാഹനം ലോകത്തിന് സമർപ്പിച്ചു കരുത്തുകാട്ടിയത് ❤❤❤ ...മനോഹരമായ rough and tough മെഷീൻ
Hi biju sir, Iam your one of a fan.... I have a request that whenever you drive ADAS 2 vehicles, please also show how to use them. So we can familiarize ourselves with utilizing it in necessary timing. Thanks
കാര്യം പറയുന്നതെല്ലാം ഇഷ്ടമാണ് ട്രോളുകൾ അതിലും ഇഷ്ട്ടം നമ്മൾ ഒന്നിച്ചു ഫോട്ടോയും എടുത്തിട്ടുണ്ട് മറ്റെ ജിമ്നി വാങ്ങിച്ചപ്പോ ആ വണ്ടി ഞാനാണ് ഒരിക്കൽ ഫിലിം ഒട്ടിച്ചു കഴിഞ്ഞപ്പോ ഫ്ലാറ്റിൽ കൊണ്ടുവന്നു തന്നതും, അപ്പൊ പറഞ്ഞു വന്നത് ആർമടാ എന്നുപറഞ്ഞ വാഹനം ഒരു വഹക്കും കൊള്ളില്ല എന്ന് പറഞ്ഞത് 100% തെറ്റാണ് അത് ഉപയോഗിച്ച് നോക്കണം ഞങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് ഇടുക്കിയിലെ ഒരുപാട് വണ്ടി സ്നേഹിതന്മാർ ഇപ്പോഴും പൊന്നുപോലെ കൊണ്ടുനടക്കുന്ന വാഹനം ആണ് മഹേന്ദ്ര അർമട അതുകൊണ്ട് ആ പ്രേയോഗം ഇഷ്ട്ടമായില്ല എന്ന് വിനീതമായി അറിയിച്ചു കൊള്ളുന്നു Ritz Sebastian ഒരു പാവം ഇടുക്കിക്കാരൻ ❤
സിനിമയിലെ വില്ലൻ വണ്ടി . ഹൈവേ സിനിമയിൽ വില്ലൻ വരുന്ന വണ്ടി . സ്കൂളിൽ പഠിക്കുന്ന കാലത്ത് ആ സാധനം കാണുന്നത് തന്നെ പേടി ആയിരുന്നു ... ഒരു ദിവസം ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് വരുമ്പോൾ അർമദ അടുത്ത് വന്ന് നിർത്തിയതും ഒരൊറ്റ ഓട്ടം ആയിരുന്നു. അതിൽ ഇരുന്നവർ മൊത്തം ചിരി ആയിരുന്നു . റബർ ബോർഡിൻ്റെ വണ്ടി ആയിരുന്നു . തോട്ടം നോക്കാൻ വന്നത് ആയിരുന്നു .
എന്തായാലും ഞാൻ താർ ബുക്ക് ചെയ്യുകയാണ്. ബൈജു എൻ നായരുടെ അഭിപ്രായത്തിനു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്ന, അദ്ദേഹം വ്യക്തിത്വം പണയം വെച്ചിട്ടില്ലാത്തതുകൊണ്ട് സത്യസന്ധമായി കാര്യങ്ങൾ പറയും എന്ന വിശ്വാസമുണ്ട്. എന്തായാലും റാം കൃപ ആനന്ദൻ പൊളിച്ചു വളരെ മികച്ച ഡിസൈൻ ആയിട്ടാണ് ഇപ്രാവശ്യം താർ വിപണിയിൽ ഇറങ്ങിയിട്ടുള്ളത്.
Wow, couldn't have picked a better time to launch this vehicle, and in Kerala, no less! Kudos to our transportation department and PWD for their incredible foresight in crafting such delightfully off-road-ready roads across the state just for this. A big round of applause to the government, the relevant departments, and the officials for pulling off this grand success. Truly, a job well done on behalf of all of us!
ക്യാമറമൻ super ചേട്ടന്റെ ഉകാരത്തിനുവരെ clarirication തരുന്ന വിഷ്വലുകൾ congratz 🌹,... ഗ്രിലിന്റെ കാര്യത്തിൽ മഹിന്ദ്ര ഒന്നുകൂടി ചിന്തിക്കേണ്ടിവരും, fit and finish 👌
FYI - Traditionally, a sunroof is a solid, opaque (used to be) panel that can be tilted or removed to allow fresh air into the vehicle. A moonroof is typically a type of sunroof that often come with a sliding interior shade to block out sunlight when desired.
The Thar Rox MX1 is a base model of the Thar SUV, offering a 2-wheel drive and manual transmission. petrol and has an on-road price of approximately 15.97 lakh rupees, just shy of 16 lakh rupees.🤗
മറ്റു റിവ്യൂസിന്റെ ഇടയിൽ ബൈജുചേട്ടന്റെ റിവ്യൂ തപ്പിയെടുത്തു കാണുവാരുന്നു..❤️ പുതിയ താർ പോലെ തന്നെ മനോഹരമായ റിവ്യൂ - വളരെ മര്യാദക്കാരും അനുസരണ ശീലവുമുള്ള 3 കുട്ടിപ്പട്ടാളം ഉള്ളത് കൊണ്ട് ഈ വെള്ള നിറമുള്ള interior എന്ന ഒറ്റക്കാരണത്താൽ ഇപ്പോഴത്തെ ecosport ൽ നിന്ന് അടുത്ത upgrade ന് ഈ താറിനെ consider ചെയ്യാതിരിക്കേണ്ടി വരും... വെള്ളയല്ലാത്ത ഒരു variant പോലുമില്ലേ 🤔
I am proud to be a part of core team behind Mahindra Thar ROXX - THE SUV ❤
🎉🎉🎉
What team are you working on?
He used to roast them@@ghanshyamc5773
നോക്കിയിരിക്കുവാരുന്ന്....മാറ്റാരുടെയും റിവ്യൂ കേട്ടാൽ ഒരു തൃപ്തി വരില്ല...താങ്കളുടേതല്ലാതെ...😊
വളരെ ശരി
👌👌👌
Sathyam
ഇദ്ദേഹം റിവ്യൂ ചെയ്ത ഏതെങ്കിലും ഒരു വാഹനം " മോശം, എന്ന് പറഞ്ഞുകേട്ടിട്ടുണ്ടോ ബ്രോ? നിർമ്മാതാക്കളും, ഷോറൂമുകരും, ഏജൻസികളും കൊടുക്കുന്ന കമ്മീഷന്റെ "കനം, അനുസരിച്ചുള്ള തള്ള് മാത്രം.
Sathyam
ടാറ്റ മഹേന്ദ്ര വാഹനങ്ങളോട് ജനങ്ങൾക്ക് ഉളള സ്നേഹം രാജ്യസ്നേഹത്തിൻ്റെതാണ് വിലക്കുറച്ച് മികച്ച നിവാരത്തിലും സുരക്ഷ മുൻനിർത്തിയും ഉൽപന്നങ്ങൾ തന്ന് അവർ തിരിച്ചും നമ്മളെ സന്തോഷിപ്പിക്കും💪💪
@@Corazon_KAIZOKUkeralathil mathram alla elladathum ith thanne avastha...ipo luxon tata und Nippon Toyota de thanne aa athond kuzhapamillarikum
adyam parannath sheri . rajya sneham mathram vere onninum kollilla .. not reliable and not practical
Tata kala Mahindra oke tata verum waste an kure 🍼 support undene ullo Mahindra oke valare better an
ഓഹോ@@Corazon_KAIZOKU
വില കുറയാൻ 45 -55 % വരുന്ന ടാക്സ് കുറച്ചാൽ മതി
ഒരിക്കലും മഹിന്ദ്രയുടെ ഒരു വണ്ടി വാങ്ങുമെന്ന് വിചാരിക്കാത്ത ഒരാളായിരുന്ന എന്റെ വീട്ടിലും ഒരു xuv400 വന്നു.. കാരണം അതിന്റ drive experience തന്നെ ആണ്.
❤
വീടിന്റെ മുറ്റത്തു കൊണ്ടു ഇട്ടാൽ ഒരു കൊമ്പൻ ഉള്ള ഫീൽ Thar ❤️❤️🇮🇳🇮🇳
ഒരു 4 wheeler പോലും സ്വന്തമായി ഇല്ലാത്ത എന്റെ phone ന്റെ wallpaper വർഷങ്ങളായി thar ആണ് 😍...
പൊണ്ടാട്ടി ഇടക്ക് ചോദിച്ചു ഇത് മാറ്റി അവളുടെയും കുഞ്ഞിന്റെയും ഫോട്ടോ ഇട്ട്കൂടെ എന്ന്...😁 പക്ഷെ അവൾക്ക് അറിയില്ലല്ലോ അവളെ ആഗ്രഹിക്കുന്നതിന് മുന്നേ ഇവളെ ഞാൻ ആഗ്രഹിച്ചിരുന്നു എന്ന് 🥰😍
😄😄👍
Phone nte diplay ku dheergayuss nerunnu 😂😂😂😂
😂😂
😂
❤❤
വാങ്ങിക്കാനുള്ള ആഗ്രഹം ഉണ്ടെങ്കിലും കാശില്ലാത്തതുകൊണ്ട് വീഡിയോ കണ്ടു ആഗ്രഹം തീർക്കുന്ന ഞാൻ
illayama paranju senti aaka. nilkathey undakanulla vazhi nok sahodara😅
ഞാനും 🙆🏻♂️
സത്യം @@fazilfazzzz
15 ലക്ഷം ആണെന്ന് തോന്നുന്നു ഓൺ റോഡ് വില. സാധാരണ കാർക്ക് ഒരിക്കലും മേടിക്കാൻ പറ്റത്തില്ല.
@@naturelover7979 ഇതൊന്നും സാധാരണക്കാർക്ക് അല്ലല്ലോ bro
വീണ്ടും എന്റെ ഒരു സ്വപ്ന വാഹനം പരിചയപ്പെടുത്തിയ ബൈജു ചേട്ടന് അഭിനന്ദനങ്ങൾ ❤️❤️❤️
11 മണിക്കൂർ കൊണ്ട് 2.6 ലക്ഷം വ്യൂസ്,, "ROXX Really Rocks"😊😊
made in india with pride ....proud indian... looking forward for stylish Thar in coming years. i love your sense of humour Baiju .
ഈ കാണുന്ന വണ്ടികളൊന്നും മേടിക്കാൻ പറ്റുമോ എന്നുപോലും അറിയില്ല.. എന്നാലും റിവ്യൂ എല്ലാം കുത്തിയിരുന്ന് കാണും..😂 നല്ല രസമാണ് പ്രത്യേകിച്ച് ബൈജു ചേട്ടൻറെ.. 😄❤️
correct, അപ്പൊ ഞാൻ ഒറ്റക്കല്ല..😂
ഞാനും
ഒരു വണ്ടി വാങ്ങാൻ അത്രക്കും കോടീശ്വരൻ ഒന്നും ആവണ്ട ലോൺ കിട്ടും അത് അടച്ചു തീർക്കാൻ കഴ്യുന്നവർക്കു എന്തും എടുകാം
👍
നമുക്ക് ബൈജു ചേട്ടനെ ഒന്നു റിവ്യൂ ചെയ്താലോ ?
ഇത്രേം നിലവാരം ഉള്ള വണ്ടി ഒക്കെ ഇന്ത്യയിൽ നിന്ന് വരും എന്ന് സ്വപ്നത്തിൻ പോലും വിചാരിച്ചില്ല ❤️😍
😆😆
❤
Safty 0-2
താങ്കൾ സ്വയം ഇത്രയും താഴാൻ പാടില്ലായിരുന്നു
@@നാസ്വ് yes ente തെറ്റ് 😊
ഇന്റീരിയറിന്റെ നിറം ഒഴികെ എല്ലാം സൂപ്പർ..
Mahindra ith oru lifestyle vehicle aayittan introduce cheyythe. Athaayath family vehicle. White interior is far better because people would never feel claustrophobic atmosphere. Black interior next update il kaanum
💯
@@hakshayak2044 ഇതിലും നല്ല വിശേഷണം വേറെ ഇല്ല ....👏....
അപ്പോൾ Offroad പോകുമ്പോൾ തുറന്നു വെക്കാൻ sunroof 😂
അപ്പോൾ Offroad പോകുമ്പോൾ തുറന്നു വെക്കാൻ sunroof 😂
ബൈജു അണ്ണാ... നമ്മടെ സഫാരി... സന്തോഷ് അണ്ണനെ ചുമ്മാ കൊണ്ട് ഇരുത്തി പത്ത് മിനിറ്റുസംസാരിക്കണെ..🎉 we love that നിങ്ങൾ ഒന്നിചാ... സൂപ്പർ ആണ്
ഇവൻ കേറി കൊളുത്തും എന്ന് 100 ശതമാനം ഉറപ്പായി 🔥🔥🔥
THAR 3door Offroad num THAR ROXX family use നും 🔥🔥 well planned mahindra
...... പൊളിഞ്ഞു 540ജീപ്പ് 😂😂😂😂
എനിക്കി ഈ വണ്ടി വളരേ ഇഷ്ട്ടം ആയി. Roxx പൊളിച്ചു,കിടുക്കി,തിമിർത്തു🔥🔥🔥🔥
Grill 😂
@@jacobphilip1942മാറ്റാമല്ലോ.. ഇത് മോഡി ഫയ് ചെയും
@@jacobphilip1942What's wrong with the grille
@@prashanthjoseph3500oru pblm um illa....
വണ്ടിയും കാണാം തഗും കേൾക്കാം പിന്നെ കോമഡിയും ...
ഏറ്റവും കൂടുതൽ vews വരാൻ പോകുന്ന വിഡിയോ എന്ന തോന്നൽ 👍👍
5 lakhs kazhinju views🎉
🎼🎼അഴകാന താറ് വന്നു
തഴുകാനായി താറു വന്നു
കരയാതെ മാറി നിക്കൂ ജിംനി കുട്ടാ......
അലറാതെ മാറി നിക്കു ജിംനി കുട്ടാ..😅🎼🎼🎼
original song credit to great actor innocent🙏🏻
പൊളി 🙏
Pinne....Jimny is the best car on any day.Off roading big zero...thar
ഇനി ജിംനി കുതിച്ച് കയറും
comment of the year😂😂😂😂......ഇവരെ പോലെയുള്ള കാവ്യ ബോധമുള്ള പ്രേക്ഷകരെയാണ് നമുക്ക് ആവശ്യം...😂
Jimny ye endina do igane pedikunath 😊
Normal car reviews കണ്ടാൽ വണ്ടിയെ പറ്റി മാത്രമേ അറിയാൻ പറ്റു പക്ഷെ ബൈജു ചേട്ടന്റെ ചാനൽ കണ്ടാൽ 2 ഉണ്ട് പ്രയോജനം 😂😂car റിവ്യൂ കാണാം കൂടെ ഫ്രീ ആയിട്ട് കുറെ ചിരിക്കാൻ നല്ല കിടിലൻ ട്രോളുകളും 😂😂😂
ചിരിക്കാനും ചിന്തിക്കാനും കാണു ബൈജു N നായർ ചാനൽ ❤🎉
Sathyam
3rd ചില്ല് ചെറിയൊരു അല്ലെങ്കിൽ ഒരു മീഡിയം rectangle ആയിട്ട് കൊടുത്തിരുന്നെങ്കിൽ കുറച്ചൂടെ ക്ലാസ്സ് ഫിനിഷ് കിട്ടിയേനെ. അതുപോലെ 2 nd door oru corner curved edge കൊടുത്തത് ഓവറൽ ബോക്സി ഷേപ്പ് ഉള്ള വണ്ടിക്ക് ചേർന്നിട്ടില്ല. എച്ചു കെട്ടിയ പോലെ. ഫസ്റ് ലുക്കിൽ അങ്ങനെ തോനുന്നുന്നു. ബാക്കി എല്ലാം കുഴപില്ല ന്നു തോനുന്നു.❤
ക്യാമറ മാൻ, വേറെ ലെവൽ, താങ്കൾ പറയുന്നദ് ചെവി തുറന്നു വെച്ചു, ക്യാമറ ആ ഭാഗത്തെക് ഫോക്കസ് ചയുന്നദ്.🎉
Jeep Wrangler പോലെ Removable Roof feature കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു. Interior white color വേണ്ടായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ?🤥
അതെല്ലാം അടുത്ത അപ്ഡേറ്റിൽ വരുന്നുണ്ട്.
Interior should have been in a dark shade, Grey or Black.
Bro full on Sunroof ആണ് ഇതിൽ so removable ന്റെ ആവശ്യം ഇല്ല
Yes 🤗
Yes
ടാറ്റാ JLR വാങ്ങി ടെക്നോളജി ഇന്ത്യയിൽ കൊണ്ടു വന്നു, മഹിന്ദ്ര സങ്യോങ് pininfarina ടെക്നോളജിയും. ഇന്ത്യക്കാരൻ എന്ന നിലയിൽ വളരെ അഭിമാനം. Excellent Car.
For That Price...its a bang for the buck...true show stealer...Mahindra ❤
ബൊലേറോയിൽ താറിൻ്റെ പ്രേതം കേറിയപോലെ ഉണ്ട്. 3 door മാത്രം THAR LOOKS
ഇന്നലെ മുതൽ ഒരു 50 തവണയെങ്കിലും RUclips കയറി നോക്കി ബൈജുച്ചേട്ടൻ്റെ
റിവ്യു വന്നോയെന്ന് ....... വന്നപ്പോൾ തന്നെ കണ്ടു ...... ഇപ്പോഴാണ് ഒരു തൃപ്തി വന്നത് 😊😊😊
🔥 സാധാരണക്കാരന്റെ പുതിയ പടക്കുതിരയുമായി ബൈജു ചേട്ടൻ വീണ്ടും റോക്കിങ് .... 👏👏👏. 🔥
Front grill, side back triangle glass, white interior ഒഴികെ എല്ലാം സൂപ്പർ. Alloy wheel പഴയത് ആണ് ഇതിനേക്കാൾ ഇഷ്ടപെട്ടത്. ❤
മഹീന്ദ്ര -
ടാറ്റാ -
ഭാരത് മാതാ കീ ജയ്. 🔥🔥🚩🚩🚩🚩🚩 #ഒരു യഥാർത്ഥ രാജ്യ സ്നേഹി മഹീന്ദ്രാ, ടാറ്റാ വാഹനങ്ങൾ മാത്രം മേടിച് രാജ്യ പുരോഗതിക്ക് കൂടെ .. നിൽക്കുക മറ്റ് വിദേശ കമ്പനികൾ ബഹിഷ്കരിക്കുക
Ninta phone etha jio ano atho pooti poya micromax😂
@@nadiquemohammed20 ലാവ🔥
interior ന്റെ വൈറ്റ് കളർ ഒഴിച്ചു ബാക്കിയെല്ലാം പൊളിച്ചു...
Dream Roxx ❤️
ഞാനിട്ട കമെന്റ് വായിച്ചതിൽ സന്ദോഷം -(ജിമിനി ഇനി olx ൽ കാണാം )🎉🎉🎉
Olxil illa bro😂😂
eduthavar arum kodukkilla
😂😂
@@lostworld5667resale വാല്യൂ ഇല്ലാത്തത്കൊണ്ടല്ലേ 😜😜😜
Jimny never come in olx. It is an international standard suv
മുകളിൽ റൂഫ് റെയിലും front ഗ്രില്ലും മറ്റും കൊടുത്തു ഒന്ന് ഒരുക്കി എടുത്താൽ വേറെ ലെവൽ.. ഇവൻ നമ്മുടെ പാവങ്ങളുടെ ജീപ്പ് wrangleraan..ഇവൻ ചരിത്രം കുറിക്കും തീർച്ച
അത് നിൻറെ പഴയ ഡിസൈൻ ബോധത്തിന് കുഴപ്പമാണ്
Family thar എന്ന പട്ടവും thar roxx നേടിയെടുത്തു 🔥🔥
മനോഹരമായിട്ടുണ്ട് .. ഗംഭീര വാഹനം. വാങ്ങിയിരിക്കും ഫോറസ്റ്റ് ഗ്രീൻ.. 👍💐
Mahindra ശരിക്കും നമ്മുടെ സർക്കാരിനോടാണ് ആദ്യം നന്ദി പറയേണ്ടത്. ഈ വണ്ടിയുടെ ലോഞ്ചിന് വേണ്ടി റോഡ് ഇത്രയും മനോഹരമാക്കി തന്നതിന്. കേരളത്തിലെ റോഡുകളിലൂടെ ഓടിക്കാൻ പറ്റിയ ഗംഭീരമായ ഒരു വണ്ടി
😂😂😂
@@dileepkumartr6105 Faisal Khan te video kandu nokk nammude വൃത്തിയെ പറ്റി ookki വിട്ടിട്ടുണ്ട് 🤧
UwwA...
പുതിയ ഥാറിൽ ഇത്രയും വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നീല്ല ...എന്തായാലും സൂപ്പർ ആയിട്ടുണ്ട് ഇൻ്റീരിയറൊക്കെ വേറെ ലെവൽ 🔥🔥🔥
അടിപൊളി വണ്ടി... Front grill ഉംback ഉം കുളമാക്കി....
Athe 🙂, pinne interior white aakiyathum
After market warngler type cheydhaal mathi dnt wrrry
ഒളിച്ചിരിക്കുന്ന റിയർ ക്യാമറ ബൈജു ചേട്ടൻ വിട്ടുപോയി
Favorite motovlogger.....Chettante review kettale oru satisfaction kittathullu.....
പിൻഭാഗം മുഴച്ചിരിക്കുന്നു അത് ഒരു അഭംഗിയായി കാണുന്നു.
നല്ല കരുത്തുള്ള മസിൽമാൻ , സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ള ഹൃദയം ..അതായിരിക്കണം " ഇന്ത്യയുടെ ഏറ്റവും മികച്ച ഡിസൈനർ രാംകൃപ അനന്തൻ എന്ന പെണ്കരുത്തു ..പരുഷന്മാരുടെ ഇഷ്ട വാഹനം ലോകത്തിന് സമർപ്പിച്ചു കരുത്തുകാട്ടിയത് ❤❤❤ ...മനോഹരമായ rough and tough മെഷീൻ
എൻറെ സ്വപ്നമാണ് പുറത്തിറങ്ങിയത്. ഇത് ഞാൻ വാങ്ങും. ഇൻഷാ അള്ളാ
God bless you 💓
❤❤❤me to dear
Enteyum Njanum vangum 👍
Cheruthayitu onnu modified cheythaaa verey level vandiiiiiiiiii🔥🔥🔥
Enteyum
Thar Roxx😍❤️totally 99% set sadhanam👍✌️panoramic glass roof ennu paranjal pore👍
@baiju n nair sir ur hazard lights are on, which is why you are hearing the beep sound, not because of the seat belt.
ഒന്നൊന്നര മാറ്റം 👌🏻🔥
ഫിക്സിഡ്.. ലൈഫിൽ ഒരു offroader എടുക്കുന്നുണ്ടേ THAR 🫰🏻
MADE IN INDIA 🇮🇳
വൈറ്റ് ഇൻ്റീരിയർ ഒരു പരാജയം തന്നെ ആണ്. Same black ആയിരുന്നെങ്കിൽ നന്നായേനെ. ബാക്കി എല്ലാം സൂപ്പർ❤
White interior and sunroof top 2 model inu mathrame ullu
@@richur2969 still white പെട്ടെന്ന് ചെളി ആകും
@@networktechallvendors cheli aakilennallallo paranjath. Cheli aakan thalparayamullavarkk vereyum option undennalle paranjath
@@richur2969 still same
ഇവന് വേണ്ടിയാണ് കാത്തിരുന്നത്🔥🔥🔥
അളിയാ ഞാൻ കാത്തുരുന്ന വീഡിയോ താങ്ക്സ് ♥️🤝🇮🇳💪
The new Roxx's grill looks better than the old one
നോക്കിയിരിക്കുകയായിരുന്നു എപ്പോ വരും എപ്പോ വരും എന്ന് ❤️
Njn vangum one day. Sure
Look wise I like 5 door gurkha
വിശ്വസിക്കാൻ പറ്റുന്നില്ല ഇത്ര വിലക്കുറവിൽ 5 ഡോർ ''താർ'' അതും എല്ലാ ഫീച്ചേഴ്സും കൊടുത്തു കൊണ്ട് മഹേന്ദ്ര ✌🏻😍😍😍😍😍
Full option 25 to 28 lakhs 😅😅
@@sabithansshahad ഇത്രേ ഉള്ളോ അപ്പോ.. ശേ.!
Book cheyyumbo ulla vilayil kittilla orupaadu koodum as per demand
28 aavilla...@@sabithansshahad
On road alla😂😂😂
Katta waiting aarunne review nu vendi🎉🎉
me too😂😂
ബുക്ക് ചെയ്യാൻ ആഗ്രഹിച്ചാണ് ബൈജു ചേട്ടൻ്റെ വീഡിയോ കാണാൻ വന്നത്. Thar ❤🔥
Beat on the road all the best
കാണുക ബുക്ക് ചെയ്യുക എന്തോന്നെടെ കാശിന്റെ കുന്തളിപ്പ്
Book ചെയ്തോ?? എത്ര നാൾ for delivery?
Book ചെയ്തു 6 മാസം കഴിയണം കിട്ടാൻ
I am proud of this Indian Product, though i still have a preference for the Fortuner...
Strangely I am liking the side profile, There is good scope for an good open roof version in that design
Color Black and white poli
ഈ എപ്പിസോഡ് ബമ്പർ ഹിറ്റ് ആയാൽ നമുക്ക് പറയാം.... ബൈജു n നായർ roxx ❤️
Thar roxx ലോഞ്ച് ചെയ്തപ്പോൾ തന്നെ ബൈജു ചേട്ടന്റെ ഫുൾ റിവ്യുക്കായിട്ട് കാത്തിരിക്കുകയായിരുന്നു thanks
ഒരു വാഹനത്തെയും പുകഴ്ത്താനും നികഴ്ത്താനും ഇല്ല ഓരോന്നിനെയും ഗുണം അതിന് ഓരോന്നിലും ഉണ്ട് ദോഷങ്ങളും അതുപോലെതന്നെ
ബൈജു ചേട്ടാ.... മഹിന്ദ്ര... ഉയിർ...
White mm red supr colour ❤
Ente ponn chetta ninglde ee explain undalo oru maduppum thonnate listen chyan pattum so oro sadharnakaranum clear aay capture chyan pattum♥️👏🏻👏🏻👏🏻.
Hi biju sir,
Iam your one of a fan....
I have a request that whenever you drive ADAS 2 vehicles, please also show how to use them. So we can familiarize ourselves with utilizing it in necessary timing.
Thanks
ഫാമിലി ആയി പോകുന്നവർക്ക് ഏറ്റവും നല്ല ഒരു interior ആണ് വൈറ്റ് കൂടെ കയ്യിൽ ചോക്ലേറ്റുമായി ഒരു കുട്ടിയും കൂടി ഉണ്ടെങ്കിൽ ഉഷാറായി😂
😄😄😄😄
കാര്യം പറയുന്നതെല്ലാം ഇഷ്ടമാണ് ട്രോളുകൾ അതിലും ഇഷ്ട്ടം നമ്മൾ ഒന്നിച്ചു ഫോട്ടോയും എടുത്തിട്ടുണ്ട് മറ്റെ ജിമ്നി വാങ്ങിച്ചപ്പോ ആ വണ്ടി ഞാനാണ് ഒരിക്കൽ ഫിലിം ഒട്ടിച്ചു കഴിഞ്ഞപ്പോ ഫ്ലാറ്റിൽ കൊണ്ടുവന്നു തന്നതും, അപ്പൊ പറഞ്ഞു വന്നത് ആർമടാ എന്നുപറഞ്ഞ വാഹനം ഒരു വഹക്കും കൊള്ളില്ല എന്ന് പറഞ്ഞത് 100% തെറ്റാണ് അത് ഉപയോഗിച്ച് നോക്കണം ഞങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് ഇടുക്കിയിലെ ഒരുപാട് വണ്ടി സ്നേഹിതന്മാർ ഇപ്പോഴും പൊന്നുപോലെ കൊണ്ടുനടക്കുന്ന വാഹനം ആണ് മഹേന്ദ്ര അർമട അതുകൊണ്ട് ആ പ്രേയോഗം ഇഷ്ട്ടമായില്ല എന്ന് വിനീതമായി അറിയിച്ചു കൊള്ളുന്നു
Ritz Sebastian ഒരു പാവം ഇടുക്കിക്കാരൻ ❤
Ath sathyam
Ollathaa Armada ❤❤❤
Athe athe aramada ullavarkk ariyaam lavan puli aairunnu enn ❤❤❤❤
Yes armada bolwroyude മുൻഗാമി ആണ്...അതിൻ്റെ ശബ്ദം❤❤❤
ലാലേട്ടൻ& ജിമ്നി ഉയിർ 🔥തൊടവേ മുടിയാത് 🔥
Good to see the design becoming more and more original....
വെള്ള നിറത്തിലുള്ള ഇന്റീരിയർ, വെച്ചുകെട്ടിയപോലുള്ള ബാക്ക് ഡോറും C പില്ലറും , ചെറിയ സെന്റർ കൺസോൾ & ഡോർ സ്റ്റോറെജും ഒഴികെ എല്ലാം വളരെ നന്നായിട്ടുണ്ട്.
മഹീന്ദ്ര അർമദാ ഇറങ്ങിയ കാലത്ത് നല്ലൊരു വാഹനമായിരുന്നു...!
അന്ന് അണ്ണൻ യമഹാ Rx-100 ൽ ചെത്തി നടക്കുകയായിരുന്നു 😂
Armada was not but still a good climber
എനിക്കിപ്പോഴും ഒരുപാടിഷ്ടമാണ് അർമദാ
സിനിമയിലെ വില്ലൻ വണ്ടി . ഹൈവേ സിനിമയിൽ വില്ലൻ വരുന്ന വണ്ടി . സ്കൂളിൽ പഠിക്കുന്ന കാലത്ത് ആ സാധനം കാണുന്നത് തന്നെ പേടി ആയിരുന്നു ... ഒരു ദിവസം ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് വരുമ്പോൾ അർമദ അടുത്ത് വന്ന് നിർത്തിയതും ഒരൊറ്റ ഓട്ടം ആയിരുന്നു. അതിൽ ഇരുന്നവർ മൊത്തം ചിരി ആയിരുന്നു . റബർ ബോർഡിൻ്റെ വണ്ടി ആയിരുന്നു . തോട്ടം നോക്കാൻ വന്നത് ആയിരുന്നു .
97 മോഡൽ അർമഡ കഴിഞ്ഞ 16 വർഷം ആയി ഉപയോഗിക്കുന്നു ...... ഇത് ഒക്കെ എന്ത്
ഇന്റീരിയർ വെള്ള നിറം ഒഴിച്ച് നിർത്തിയാൽ കിടു 👌🏼👌🏼👌🏼
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍rox പൊളിച്ചു... ഇതിന്റെ ഇന്റീരിയർ ആണ്.. വെള്ള കളർ. അത് വേണ്ടായിരുന്നു 😍എന്നാലും 👍💪മഹിന്ത്ര 👍💪thar rox 😍👍
Most awaited video.
Back ഡോറിന്റെ പിന്നിൽ ഒരു ബൊലേറോ look... Three door thar ന്റെ അത്ര look ഇതിന് ല്ല.. എനിക്ക് തോന്നിയത് ആണേ 😊
ലുക്ക് വെച്ച് നോക്കുകയാണെങ്കിൽ മുമ്പത്തെ ത്രീ ഡോർ thar തന്നെയാണ് കൂടുതൽ നന്നായത്. ഇതിന്റെ ബാക്ക് കണ്ടപ്പോൾ എന്തോ പോലെ....
3 door 👌
സത്യം
Correct
3 door like
Back upside kurach sloppaakki kodukkaayrunn ennu thoanni
എന്തായാലും ഞാൻ താർ ബുക്ക് ചെയ്യുകയാണ്. ബൈജു എൻ നായരുടെ അഭിപ്രായത്തിനു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്ന, അദ്ദേഹം വ്യക്തിത്വം പണയം വെച്ചിട്ടില്ലാത്തതുകൊണ്ട് സത്യസന്ധമായി കാര്യങ്ങൾ പറയും എന്ന വിശ്വാസമുണ്ട്. എന്തായാലും റാം കൃപ ആനന്ദൻ പൊളിച്ചു വളരെ മികച്ച ഡിസൈൻ ആയിട്ടാണ് ഇപ്രാവശ്യം താർ വിപണിയിൽ ഇറങ്ങിയിട്ടുള്ളത്.
3:35 mohanlal alla Santhosh pandit
Beautiful design,thar roxxx
പഴയ thar അതി സുന്ദരൻ annu👍🏼പുതിയ thar അകം സുന്ദരം ആണ്.
പത്തുമണിക്ക് വന്നവർ ഹാജർ ഇടാനുള്ള കമൻറ് ബോക്സ്
15 മിനിട്ട് വൈകി
10.30 😊
Inn work ille bro
Sory kurachu late ay poy😅
10 37 ayipoi
ആരുടെ റിവ്യൂ കണ്ടാലും
താങ്കളുടെ റിവ്യൂ കാണുമ്പോൾ മാത്രമേ ഒരു തൃപ്തിയുള്ളൂ 🥰
Wow, couldn't have picked a better time to launch this vehicle, and in Kerala, no less! Kudos to our transportation department and PWD for their incredible foresight in crafting such delightfully off-road-ready roads across the state just for this. A big round of applause to the government, the relevant departments, and the officials for pulling off this grand success. Truly, a job well done on behalf of all of us!
Interior brown ആയിരുന്നെങ്കിൽ കുറച്ചും കൂടി premium ആയേനെ..😊
ക്യാമറമൻ super ചേട്ടന്റെ ഉകാരത്തിനുവരെ clarirication തരുന്ന വിഷ്വലുകൾ congratz 🌹,... ഗ്രിലിന്റെ കാര്യത്തിൽ മഹിന്ദ്ര ഒന്നുകൂടി ചിന്തിക്കേണ്ടിവരും, fit and finish 👌
പുതിയ ഗ്രിൽ അടിപൊളിയാണ്..
3 ഡോർ താർ ഉടമയായ ഞാൻ 12:05 ൽ കണ്ണടച്ചു.. 🙈🙈പക്ഷെ ചില ജിമ്നി ഓൺർസ് വീഡിയോ മുഴുവൻ കണ്ണ് അടച്ചേക്ക് 🙈🙈😂😂😂
Notification vannapola egu ponnu🎉🎉
ഇപ്പോളത്തെ ഇന്ത്യൻ റോഡിന് ഏറ്റവും അനുയോജ്യമായ വണ്ടി ആയിരിക്കും ഇത്.ഓസ്ട്രേലിയയിൽ ഈ വണ്ടി വരും എന്നു കരുതുന്നു❤❤
Australiayiloake kurachu koodi Nalla vandi varum
വരില്ല. ജീപ്പ് കേസ് കൊടുത്തിരിക്ക അല്ലെ.
Roxx kollam interior nalla space indu
FYI - Traditionally, a sunroof is a solid, opaque (used to be) panel that can be tilted or removed to allow fresh air into the vehicle. A moonroof is typically a type of sunroof that often come with a sliding interior shade to block out sunlight when desired.
ജിമ്നിക്ക് വേണ്ടി ഒരു പാട് പ്രമോഷൻ ചെയ്ത് എന്നിട്ടും വണ്ടി പൊട്ടിപ്പോയി.
ആനയും അമ്പഴങ്ങയും പോലെ ആണ് താറും ജിമ്നിയും. Thaarrr❤❤
ജീപ്പ് wranglarum താറും ആനയും ആടു പോലെ അല്ലെ?
See the price difference
5:26 വളരെ സത്യം......
ഏച്ച് കെട്ടിയ പോലെ ഉണ്ട്
💯✔️
Front Grill alpam boar aay thonni personally. But baaki ellam🔥
Athokke vandi erenghum munne modify cheyyanulla grill marketil ethum
The Thar Rox MX1 is a base model of the Thar SUV, offering a 2-wheel drive and manual transmission. petrol and has an on-road price of approximately 15.97 lakh rupees, just shy of 16 lakh rupees.🤗
മറ്റു റിവ്യൂസിന്റെ ഇടയിൽ ബൈജുചേട്ടന്റെ റിവ്യൂ തപ്പിയെടുത്തു കാണുവാരുന്നു..❤️ പുതിയ താർ പോലെ തന്നെ മനോഹരമായ റിവ്യൂ - വളരെ മര്യാദക്കാരും അനുസരണ ശീലവുമുള്ള 3 കുട്ടിപ്പട്ടാളം ഉള്ളത് കൊണ്ട് ഈ വെള്ള നിറമുള്ള interior എന്ന ഒറ്റക്കാരണത്താൽ ഇപ്പോഴത്തെ ecosport ൽ നിന്ന് അടുത്ത upgrade ന് ഈ താറിനെ consider ചെയ്യാതിരിക്കേണ്ടി വരും... വെള്ളയല്ലാത്ത ഒരു variant പോലുമില്ലേ 🤔
Interior white clour കൊടുത്ത മഹേന്ദ്രയുടെ desiner ആവാണപ്പൻ്റെ ചെവിക്കുറ്റിചേർത്ത് ഒന്ന് കൊടുക്കണ്ണം
0:53 ബൈജു ചേട്ടൻ പറഞ്ഞ പോലെ പെട്ടെന്ന് തന്നെ Trending ആയിട്ടുണ്ട് ഈ വീഡിയോയും 😍🔥 അടിപൊളി 🔥
ഏത് thar വന്നാലും ജിമിനുടെ തട്ട് താണ് തന്നെ ഇരിക്കും
😢 but ഇപ്പോ താണ് താണ് കുഴിയിൽ വീണു 😢😢 ഇതോട് കൂടി ശുഭം!
എനിക്കും ജീപ്പിന്റെ ഫ്രണ്ട് ഗ്രിൽ പോലെ തോന്നി.. ബാക്ക് ഡിസൈൻ ബോഡിടെ സെയിം പെയിന്റ് ചെയ്താൽ ഒരുവിധം അഡ്ജസ്റ്റ് ചെയ്യാം. ബാക്കി എല്ലാം സൂപ്പർ ❤️👌😊