Это видео недоступно.
Сожалеем об этом.

ഇതൊക്കെയാണ് ഫ്രോങ്സ് എടുത്താൽ ഉള്ള പ്രശ്നങ്ങൾ Revvband

Поделиться
HTML-код
  • Опубликовано: 15 авг 2024
  • 00:00 Video hilights
    00:45 Intro
    03:30 Why Fronx?
    05:55 Interior space
    07:21 Body roll
    08:03 Headlight visibility
    08:50 Power
    11:23 Braking
    11:54 Service
    12:43 Mileage
    15:05 Negatives
    17:20 Conclusion
    Revvband
    Fronx ownership review malayalam

Комментарии • 301

  • @Shareefcgn
    @Shareefcgn 4 месяца назад +37

    ഈ വണ്ടിയിൽ ഗോവ വരെ പോയി ബാക്കിൽ ഇരിക്കാൻ അടിപൊളിയാണ് സാധാരണ എല്ലാരും മുന്നിലെ സീറ്റിൽ ഇരിക്കാൻ ആണ് ആഗ്രഹിക്കുന്നത്.. ഇതിന്റെ ബാക്ക് സ്പേസ് ഉണ്ട് സുഗമായി പോകാം മടുപ്പില്ല

  • @jnd4268
    @jnd4268 7 месяцев назад +55

    Fronx ഒരു പെർഫോമൻസ് മെഷീൻ അല്ല. നോർമൽ ഫാമിലി use ചെയ്യാൻ പറ്റിയ വാഹനം ആണ്.. Baleno, Glanza, I 20, Altroz ഇതിൽ നിന്നും ഒക്കെ വ്യത്യസ്തമായ ഒരു ഡിസൈൻ, ഹാച്ച് ബാക്കിൽ നിന്നും പോവേം ചെയ്തു, കോംപക്ട് suv എത്തിയതും ഇല്ല 😂
    എന്നാലും വണ്ടി കാണാനും, അത്യാവശ്യം ഒക്കെ പോളിയാണ്...

    • @jnd4268
      @jnd4268 6 месяцев назад +1

      @@SANJAY_S972 turbo undennalle ullu.. Allathe performance metchine allallo.

    • @Swere88
      @Swere88 5 месяцев назад

      ​@@jnd4268 Performance machine allaanno nee aadyam vandi odich nokk funde ennitt konakk.

    • @sa34w
      @sa34w 4 месяца назад

      @@jnd4268polo vere okke pidichu nilkum performance

    • @akhil3456
      @akhil3456 Месяц назад

      @@jnd4268Baleno yekkal stable alle

  • @420maskedghost
    @420maskedghost 7 месяцев назад +28

    using trubo Zeta for past 5 months and completed 9000+ kms. obtained 23-25 kmpls during long drives to Agra, Nainital, Udhaipur and Ludhiyana, 15-16kmpl in usual City drive (Delhi) and 11-12kmpl during peak traffic time (Delhi) and galli drive (If driving very decently). During High revv turbo drives, even in express highways, it will provide only 10-11 kmpl (max 14kmpl) mileage.

    • @RevvBand
      @RevvBand  7 месяцев назад +1

      😊✌️✌️

    • @RevvBand
      @RevvBand  7 месяцев назад

      Place evida?

    • @aravindbalakrishnan3603
      @aravindbalakrishnan3603 6 месяцев назад

      what were ur speeds during those drives when u obtained 23-25 kmpl? If we keep car running at a relaxed speed (60-70)and apply firm pedal for quick overtakes occasionally, what mileage can we expect?

    • @abdulazees
      @abdulazees 4 месяца назад

      ഇദ്ദേഹം കമ്പനീടെ ആളാണ്‌

    • @abdulazees
      @abdulazees 4 месяца назад

      ഞാൻ fronx ബുക്ക്‌ ചെയ്തു ഫുൾ പേമെന്റും നടത്തി എന്നിട്ടും വണ്ടി തരാതെ induz സേട്ടൻ പറ്റിച്ചു ഗുയ്സ്‌ 😟😟

  • @boxtube8177
    @boxtube8177 6 месяцев назад +14

    car owner is good in communicating,hope he could start a youtube channel,he is crisp😊

  • @Rebel_Star-w2n
    @Rebel_Star-w2n 7 месяцев назад +14

    Tyre company recommended sizeൽ നിന്നും മാറ്റുന്നത് performance, Braking നെ ഒക്കെ ബാധിക്കും steering, suspension ഒക്കെ complaint വരാൻ സാധ്യത കൂടുതലാണ്. ചിലപ്പോൾ insurance claim ഒക്കെ reject ആവാനും ചാൻസ് ഉണ്ട്

  • @bharadwajl7879
    @bharadwajl7879 6 месяцев назад +16

    Tastefully modified. Alloys are awesome

  • @vaisakhlal
    @vaisakhlal 2 месяца назад +2

    Njanum bro ye pole thanne, secnd hand duster edukkaan uddheshichirikkyaayirunnu.. Ee video kandath thott fronx aavaan chance und

  • @aneese72
    @aneese72 6 месяцев назад +4

    Worldclass modification without any Exaggeration ❤❤❤

  • @user-pp9eq8xw1r
    @user-pp9eq8xw1r 7 месяцев назад +4

    I owned new swift vxi , Fronx is a better option , both cars shares same platform, same 1.2 L 4cyl engine, fronx have a additional 1L turbo petrol engine also. According to buyer's budget can go for ignis, swift, Baleno or fronx.

    • @user-wx3mn3og8e
      @user-wx3mn3og8e 5 месяцев назад

      ഒന്നും പറ്റിയില്ലെങ്കിൽ പഴയ ഒരു പഴയ alto 800 ആയാലും മതി🎉🎉🎉

  • @JayKayEdk
    @JayKayEdk 7 месяцев назад +16

    നല്ല review..
    വണ്ടി എടുത്ത ആൾ വണ്ടി പ്രാന്തൻ ആയത് കൊണ്ട് കാര്യങ്ങൾ വ്യക്തമാക്കി തന്നു.

    • @RevvBand
      @RevvBand  7 месяцев назад

      Thank you ❤️

  • @EnthuEvide
    @EnthuEvide 7 месяцев назад +6

    ❤ നല്ല look ഉള്ള വാഹനം

  • @sivaprabhasasikumar
    @sivaprabhasasikumar 29 дней назад +4

    ചേട്ടാ fronx or mahindra xuv300 ഏതാ നല്ലത്??

  • @sreehariv3212
    @sreehariv3212 7 месяцев назад +11

    Owners like him gives far more better research videos than most moto vloggers. Most car videos now just show the car and read out specs. Which we can ourselves find out from a brochure.
    Owner 🫡✌️

  • @livedriverepeat
    @livedriverepeat 7 месяцев назад +16

    Those wheels! 😍😍😍😍😍😍😍

    • @RevvBand
      @RevvBand  7 месяцев назад

      ❤️❤️

  • @AnuKoshyTalks4
    @AnuKoshyTalks4 7 месяцев назад +7

    ബലേനോ ഗ്രൗണ്ട് ക്ലിയറൻസ് 170mm ആണ്. ഒരു ഹാച്ച് ബാക്കിന് അത് തന്നെ ധാരാളം. ബലേനോയുമായി കമ്പയർ ചെയ്യുമ്പോൾ ഫ്രോന്ക്സിന് ബാക്കിൽ സ്പേസ് കുറവുണ്ട്. ബലേനോയിൽ അധികം ഗീയർ ഷിഫ്റ്റ് വേണ്ടി വരുന്നില്ല. കയറ്റത്ത് നിർത്തി എടുക്കുമ്പോൾ ബലേനോയും ഫ്രോങ്സും നന്നായി ബുദ്ധിമുട്ടുന്നുണ്ട്.
    സാധാരണ ഡ്രൈവിൽ ബലേനോ മൈലേജ് 15 - 16.5 ആണ്. ഹൈവേ ആകുമ്പോൾ അത് 20 - 21.5 ആണ്.

    • @RevvBand
      @RevvBand  7 месяцев назад

      ✌️

    • @achukollayil8432
      @achukollayil8432 5 месяцев назад

      അളിയന് ബുദ്ധി ഉണ്ട്... 🥰🥰

  • @pranavjs
    @pranavjs 7 месяцев назад +2

    26kmpl mileage ondenn ad kandanu veetukaru njan parayune kekand poi celerio eduthath. 16-17kmpl kitunath kanikunond. Pine oruthavana ravile 3 am nu poyapo 20 kanich. Pine suspension bheekara soft anu,high speed stability okke shokam. Engine and amt aanu aake kollavunath. Amt manual modi ottikuneyanu best.
    Turbo - ipo ella brand um top variant lu turbo anu push cheyune maximum. Hyundai anelum ,tata anelum okke vandikellam turbo turbo. Turbo ok, but 1 litre engine nu turbo koduth adich pani edupich heat um koodi reliability koranj 🥲

    • @RevvBand
      @RevvBand  7 месяцев назад +1

      ❤️❤️

  • @binilrajkrishna7668
    @binilrajkrishna7668 7 месяцев назад +3

    Coimbatore to Pollachi rootil 26.5km mileage enik kittiyittund.....

  • @dragondragon7432
    @dragondragon7432 2 месяца назад +6

    മാനുവൽ എന്നു പറയുന്നത് പഴയകാലത്ത് അമ്മിക്കല്ലിൽ ഇട്ട് അരക്കുന്നത് പോലെയാണ് ഓട്ടോമാറ്റിക് എന്ന് പറയുന്നത് പുതിയകാലത്ത് മിക്സിയിൽ ഇട്ട് അരക്കുന്നത് പോലെ

    • @Ejas10
      @Ejas10 Месяц назад

      അമ്മിക്കല്ലിൽ അരച്ച് കിട്ടുന്നതിന്റെ രുചി മിക്സിയിൽ കിട്ടുന്നില്ല എന്നതും ഒരു സത്യമാണ് 😉

    • @dragondragon7432
      @dragondragon7432 Месяц назад +3

      @@Ejas10 കാലം മാറുമ്പോൾ കോലം മാറേണ്ട😊

    • @Ejas10
      @Ejas10 Месяц назад

      @@dragondragon7432 തീര്‍ച്ചയായും 🤗

  • @sreelal991
    @sreelal991 7 месяцев назад +4

    Shae ente ponu bro kothipichu kalanjelo interior um koodi onu kanikamairunu ; pine vandi drive cheithondu irikumbo review chotikuna reethi ayirunenki polichenee vandu super. Detailsum elam tanne cover cheithitu undu

    • @RevvBand
      @RevvBand  7 месяцев назад

      Next video thott set akkam bro.. Thank you 😊

  • @Mohd_Razin
    @Mohd_Razin 7 месяцев назад +9

    Swift edukkan ninna bro Balenokk Ground Clearance koravaanenn parayunnu... Balenoyekkal Koravan allenkil equal Clearance aan Swiftinte Ground clearance.....😂😐🌝

    • @akhil3456
      @akhil3456 Месяц назад

      Enik thonnunnu baleno orupad per keriyal orupad thazhum so adi thattum

  • @manoharanpp2257
    @manoharanpp2257 6 месяцев назад +3

    Delta plus automatic ഓടിച്ചു നോക്കി.. ഇഷ്ടപ്പെട്ടില്ല റിവേഴ്സ് ക്യാമറ പോലും ഇല്ല. ഡ്രൈവിംഗ് സുഖം ഇതിലും ഇഷ്ടപെട്ടത് Wagner puthiya മോഡൽ ആണ്.

    • @dragondragon7432
      @dragondragon7432 2 месяца назад

      1.0 turbo model എടുക്കണം ടോർക്ക് കൺവെർട്ടർ ആകുന്നു അതേപോലെ പ്രൈസും

  • @user-wx3mn3og8e
    @user-wx3mn3og8e 5 месяцев назад +1

    Full option ഇല്പ അത് നമുക്കു കരഞ്ഞു തീർക്കാം🎉🎉🎉🎉

  • @ashkaremkay1706
    @ashkaremkay1706 7 месяцев назад +5

    ഞാനും എടുത്തു same FronX 1.2 delta+ 5000km കഴിഞ്ഞു. With same അഭിപ്രായം ☺️

    • @RevvBand
      @RevvBand  7 месяцев назад +1

      ❤️❤️

    • @9447402696
      @9447402696 7 месяцев назад

      ഞാനും 😍😍😍😍 നല്ല വണ്ടിയാണ് same colour

    • @asifjio5346
      @asifjio5346 6 месяцев назад

      Delta plus il Front Charger varunnundo?

    • @ashkaremkay1706
      @ashkaremkay1706 6 месяцев назад

      @@asifjio5346 yes, front and rear 12V charger ഉണ്ട്

    • @ashkaremkay1706
      @ashkaremkay1706 6 месяцев назад

      @@asifjio5346 USB port um വരുന്നുണ്ട്

  • @kumarkumar-re2ff
    @kumarkumar-re2ff Месяц назад +1

    How is the headlight visibility during highway ride. Is it good enough to drive.

    • @jowharali4943
      @jowharali4943 Месяц назад

      It’s very good for my experience

  • @tsmichael34
    @tsmichael34 4 месяца назад +2

    ഈ വണ്ടി എൻറെ അനുഭവം ഏസി ഇട്ട് നമ്മൾ ഓടിച്ചാലും ഇതിൻറെ അകത്ത് പൊടി കയറുന്ന ഒരു സംഭവമുണ്ട് മറ്റുള്ളവർക്ക് എങ്ങനെയാണ് അറിയില്ല

    • @varghesethomas3519
      @varghesethomas3519 4 месяца назад +1

      Exhaust window off ചെയ്ത് AC ഉപയോഗിച്ചാൽ പൊടി വരില്ല

  • @jibinjoy3109
    @jibinjoy3109 7 месяцев назад +2

    Damping average rate ethra aakum?

  • @asifjio5346
    @asifjio5346 7 месяцев назад +2

    How about i20 instead of this? Features ellam adipoli alle?

  • @chemistryoflife3274
    @chemistryoflife3274 Месяц назад

    ചേട്ടൻ ഈ type alloy ഇട്ടപ്പോൾ ground clearence കുറഞ്ഞത് മനസിലായില്ല അല്ലേ??

  • @Ordinaryperson1986
    @Ordinaryperson1986 7 месяцев назад +5

    Wow this vehicle looks awesome

  • @gokul8458
    @gokul8458 7 месяцев назад +1

    Ithil use cheytha alloys ethaanu ?

  • @ansilsamad119
    @ansilsamad119 2 месяца назад

    Owner is good ഉള്ളത് തുറന്നു പറഞ്ഞു negatives ഉൾപ്പടെ ❤

  • @surjiths7198
    @surjiths7198 5 месяцев назад +1

    Owner knows more than many SAs.

  • @alanabraham1515
    @alanabraham1515 7 месяцев назад +1

    Where did you get those wheels?

  • @amirkhaleel
    @amirkhaleel 7 месяцев назад +1

    Glanza ഓടിച്ചിട്ടു fronx ഓടിച് നോക്കിയപ്പോൾ froncinu ചെറിയ പവർ ലാഗ് തോന്നി ,
    പലരും ഇ അഭിപ്രായം പറയുന്നു

    • @RevvBand
      @RevvBand  7 месяцев назад

      Ekadhesam ore power aanu

    • @abhinavamrith875
      @abhinavamrith875 7 месяцев назад +1

      2 um Suzuki yude engine thanne aadey

    • @amirkhaleel
      @amirkhaleel 7 месяцев назад +1

      @@abhinavamrith875 engine same aanu but body wait ratio and engine tuning vethyasam und enn thonunnu

    • @navaneeth1087
      @navaneeth1087 4 месяца назад

      ​@@abhinavamrith875 tuningil vyathyasam undakum

  • @_farufarhan_.2007
    @_farufarhan_.2007 4 месяца назад

    Ivde display l normal time 17.4 oke kittunnund high range poyppo 21.8/9 oke kitteetund

  • @patt_kurk670
    @patt_kurk670 7 месяцев назад

    Suzuki bs6 1.2 intial torque വളരെ ശോകം ആണ്.. പഴയ 1.2 പുലി ആയിരുന്നു... Clutch use ചെയ്യേണ്ടി വരുന്നത് കൊണ്ട് clutch life um കുറവാ

  • @anishjoseph1256
    @anishjoseph1256 7 месяцев назад +1

    Any suggestions from where to do similar dechroming for Hyundai? Kottayam or Kochi areas?

  • @kcefx
    @kcefx 7 месяцев назад +5

    look😍😍😍

  • @nadirshan4595
    @nadirshan4595 7 месяцев назад +2

    Broethu camera anu use cheyyunnathu?

    • @RevvBand
      @RevvBand  7 месяцев назад

      Canon 3000d with 50mm lens

  • @RobingvarghesePrince
    @RobingvarghesePrince Месяц назад

    Rapid fair Anna Biju m Nair da show yil 6 month muna e same Vandi introduce chaythallo …. But story diffrent 😂

  • @highjinks889
    @highjinks889 7 месяцев назад +1

    Can we add seat height adjustment in this varient?

    • @anooptorq6368
      @anooptorq6368 7 месяцев назад

      Yes! U can see videos doing this for driver seat.

  • @EasyPcMan
    @EasyPcMan 7 месяцев назад +4

    Change the upload time to 5 or 6 pm. It might give you more views

    • @RevvBand
      @RevvBand  7 месяцев назад

      Ok bro 👍

  • @RajeeshRPillai4me
    @RajeeshRPillai4me 4 месяца назад

    Tyre size increase cheythaal mileage kurayum. Suzuki full option tharaathathu vallaatha oru droham aanu. Athu maruti suzukiyude ahangaaram aanu.
    2lakh rupees audio system 😮

    • @anupj342
      @anupj342 3 месяца назад

      1 or 2 kmtr different

  • @Charlie78376
    @Charlie78376 7 месяцев назад +2

    Back seat congested aanu, height ullavar aanel thala thattum headroom is very less.
    Look wise maruti yude atyavashyam look ulla vandi aanu

    • @RevvBand
      @RevvBand  7 месяцев назад

      😊😊

    • @georgemc5041
      @georgemc5041 7 месяцев назад +1

      very realistic comment 👍

  • @jnd4268
    @jnd4268 7 месяцев назад +3

    ബേസ് മോഡൽ എടുത്തു, അത്യാവശ്യം വേണ്ട എല്ലാം ചെയ്യുന്നതാണ് ബെറ്റർ. റിയർ ac അടക്കം പുറമെ ചെയ്യിക്കാവുന്നതജ് ഉള്ള്. സ്റ്റീററിംഗ്, സെറ്റ്, ഹാൻഡ്‌റസ്റ്റ് ഒക്കെ പുറമെ ചെയ്യിക്കാം. Push butten, head up ഡിസ്പ്ലേ ഒക്കെ ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള്.. ബാക്കി എല്ലാം ഔട്ട്‌ സൈഡ് ചെയ്യാവുന്നതാണ്..

    • @KrishnaPrasad-vt2qz
      @KrishnaPrasad-vt2qz 3 месяца назад

      Head light 3 dots cheyyan pattumo

    • @jnd4268
      @jnd4268 3 месяца назад +1

      @@KrishnaPrasad-vt2qz പറ്റും കുറച്ചു expence ആണെന്നെ ഉള്ള്..

  • @stingicon6705
    @stingicon6705 7 месяцев назад +2

    Turbo പെട്രോൾ ഉള്ള എല്ലാ വാഹനത്തിനും പവർ ഉണ്ട്.. 😂😂

  • @sreeramraveendranathan7058
    @sreeramraveendranathan7058 6 месяцев назад

    Yes light nta preshnam inde curves le vandi speedil odikumbol light nalla koreve inde

  • @NS-cd7jn
    @NS-cd7jn 7 месяцев назад +3

    Rear AC vent illathathanu main drawback. Athu venamenkil Zeta/Turbo thanne edukkukayum venam😢

    • @survivor444
      @survivor444 5 месяцев назад +1

      Rear ac ഇല്ല, nalla oru key ഇല്ല, seat height adjustment illa, rear camera ഇല്ല, arm rest ഇല്ല

    • @Thirdeye-secondtongue
      @Thirdeye-secondtongue 4 месяца назад

      Add cheyyan pattum cheriya paisaye ullu,

  • @ashkarsaidhu746
    @ashkarsaidhu746 7 месяцев назад +1

    അവതാരകന്റെ ചോദ്യം കൊള്ളാം വണ്ടി എടുത്ത സമയത്തുള്ള വില ഓർമ്മയുണ്ടോന്ന് 🤔

  • @jayinho
    @jayinho 7 месяцев назад

    Non-Turbo ennn parayamenkilum.
    NA, Naturally Aspirated is the correct term.

  • @rahilrahi6132
    @rahilrahi6132 7 месяцев назад +1

    Tyre upsize cheydhittu nalle milege anello great.

  • @Sarin5500
    @Sarin5500 Месяц назад

    Tyer size etharaya???

  • @Christ_foreve.r
    @Christ_foreve.r 5 месяцев назад +1

    Interior കൂടി കാണിക്കമയിരുന്നു

  • @Ejas10
    @Ejas10 Месяц назад

    Petrol model Mileage ethra kittunnund ?

  • @blackc1057
    @blackc1057 6 месяцев назад +1

    Fronx l back seat kuzhiyil anenn oru opinion kandu.....sariyanoo??

  • @sumithalopez4323
    @sumithalopez4323 6 месяцев назад

    Superb look..❤❤this vehicles.. And price is high

  • @drstrange866
    @drstrange866 3 месяца назад

    1.2NA petrol engine with135nm torque.. Eda moneeeee power venemengil sonet diesel edukku🎉

  • @user-yj7ol6fp7y
    @user-yj7ol6fp7y 7 месяцев назад +7

    ഈ പറഞ്ഞ മൊത്തം കോസ്റ്റ് വച്ചു ഉം പറഞ്ഞ നെഗറ്റീവ് ഉം ഒഴുവാക്കാൻ Nexon എടുത്താൽ മതിയായിരുന്നു. Ground clearance 208, 6 speaker Harman music system, 1.2 L turbo poweful engine, Arm rest.

    • @jnd4268
      @jnd4268 7 месяцев назад +1

      Service കൂടെ മെച്ചപ്പെടുത്തിയാൽ വളരെ മികച്ച വണ്ടി തന്നെ അണു. Tata nexon... എല്ലാവർക്കുക സർവീസ് ആണ് tata യിൽ പേടി ഉള്ളത്.

    • @user-yj7ol6fp7y
      @user-yj7ol6fp7y 7 месяцев назад

      @@jnd4268 ഇപ്പൊ സർവീസ് ഇൽ അത്രക്കും പോരായ്മകൾ ഒന്നും ഇല്ല, 2 years ആയി Altroz യൂസ് ചെയുന്നു 4 സർവീസ് കഴിഞ്ഞു. 3 സർവീസ് Sree Gokulam ത്തിലും 1 സർവീസ് Luxon ഇൽ ഉം. Luxon എന്റെ ഓഫീസ് നു അടുത്ത് ഓപ്പൺ ആയതുകൊണ്ടാണ് Luxon ലേക്ക് മാറിയത്. Sree Gokulam വളരെ നല്ല സർവീസ് ആണ് തരുന്നേ. Luxon ഉം വളരെ നല്ല സർവീസ് ആണ്.

    • @sanalkumarvg2602
      @sanalkumarvg2602 7 месяцев назад

      @@jnd4268 Luxun TATA വന്നു , Nippon Toyota group ന്റെ , ഇനി സര്‍വീസ് പേടി വേണ്ട

    • @jnd4268
      @jnd4268 7 месяцев назад

      @@sanalkumarvg2602 tata മെച്ചപ്പെടട്ടെ... നമ്മുടെ നാടിന്റെ അഭിമാനം ആവട്ടെ..

    • @anooprna6435
      @anooprna6435 7 месяцев назад

      ക്വാളിറ്റി ഇല്ല. രണ്ട് കൊല്ലം കഴിയുമ്പോൾ തട്ടും മുട്ടും തുടങ്ങും.

  • @Lenstiationstudio
    @Lenstiationstudio Месяц назад

    Ontheroadil rate ethra

  • @jowharali4943
    @jowharali4943 Месяц назад

    Hight adjustable available now in most of the shops which cost 14000 rupees

  • @naturefoodtravelbybsk2187
    @naturefoodtravelbybsk2187 6 месяцев назад +1

    Will u review my car? Nexon pure s diesel

    • @RevvBand
      @RevvBand  6 месяцев назад

      Where is your location bro?

    • @naturefoodtravelbybsk2187
      @naturefoodtravelbybsk2187 6 месяцев назад

      ​@@RevvBandMala, Thrisaur
      , nexon just complted4500km.
      Car is in my channel.

    • @RevvBand
      @RevvBand  6 месяцев назад

      ​@@naturefoodtravelbybsk2187 can you message me on my insta?

  • @desertrose6580
    @desertrose6580 7 месяцев назад

    Bro...ethevidunna dechrome cheyyikkan pattuka? Paint cheythal nilkumo?

    • @RevvBand
      @RevvBand  7 месяцев назад

      Painting shopil cheyam or sticker cheyyam

    • @desertrose6580
      @desertrose6580 7 месяцев назад

      @@RevvBand ok bro...njanunnu poyi anweshikkatte...I hate Chrome...

    • @sangeethjoseph2126
      @sangeethjoseph2126 7 месяцев назад

      ​​@@desertrose6580 i used matte black sticker because its looks more 🔥 , sticker aayirikkun better , pinne anelum peel.cheythu kalayaam paint cheythal vere mattende verum

    • @georgypjoseph3651
      @georgypjoseph3651 3 месяца назад

      ​@@desertrose6580rate anweshicharno ethreyakim

  • @Thinkandlaughs
    @Thinkandlaughs 5 месяцев назад

    Back look ആണ്. Front grill ഒക്കെ നിസ്സാൻ model ആയിപ്പോയി

  • @fariz8120
    @fariz8120 7 месяцев назад

    Fronx 1.0 turbo nice aahnu.

  • @hridhya3836
    @hridhya3836 7 месяцев назад +1

    Ente car fronx annu millege 14annu kittunnullu 1000kg meter ayittullu

    • @RevvBand
      @RevvBand  7 месяцев назад

      Automatic anel mileage kurayum

  • @mrtigerkid
    @mrtigerkid 7 месяцев назад

    Alloys ahn Ithinte main❤

    • @RevvBand
      @RevvBand  7 месяцев назад

      ❤️❤️

  • @aravindh3605
    @aravindh3605 5 месяцев назад

    Bro swift baleno fronx altroz ithil ethu ayirikm better

    • @RevvBand
      @RevvBand  5 месяцев назад +1

      I prefer baleno

    • @aravindh3605
      @aravindh3605 5 месяцев назад

      @@RevvBand ok bro❣️

  • @jumpinJUMBO
    @jumpinJUMBO 11 дней назад

    Every youtuber & owners in RUclips --> every car is under powered lol
    Common ppl in real life --> even Alto moves like a bullet

  • @albinissac
    @albinissac 2 месяца назад

    CNG variant എങ്ങനെ ഉണ്ട്
    5 വർഷം കഴിഞ്ഞു പണി ആകുമോ 😄

  • @Komali1618
    @Komali1618 7 месяцев назад +1

    Nice alloy

  • @anchalvipin
    @anchalvipin 7 месяцев назад

    അടിപൊളി

    • @RevvBand
      @RevvBand  7 месяцев назад

      Thank you bro ❤️❤️

  • @user-wx3mn3og8e
    @user-wx3mn3og8e 5 месяцев назад

    Sonet . Punch Nexon Innova Mercedes BMW Rolls Royce ഒന്നും നോക്കിഇല്പേ🎉🎉🎉

  • @MohamedAshraf-wo1kq
    @MohamedAshraf-wo1kq 10 дней назад

    Balena ക്കും Fronx നും same mileg ആണോ ,?

    • @sneakyhydra3357
      @sneakyhydra3357 4 дня назад

      ബോഡി വെയ്റ്റ് കൂടുതൽ ആയതുകൊണ്ട് Fronx നു കമ്പരിറ്റീവ്ലി കുറവാണ്....

  • @mrtigerkid
    @mrtigerkid 6 месяцев назад

    Bro ee vandide interior oku kanikk nigale matre kaniqunne nalla bore ahn 😢

  • @user-wx3mn3og8e
    @user-wx3mn3og8e 5 месяцев назад +1

    Gas trouble loose motion ഇതൊക്കെ ഉണ്ടോ😂😂😂😂😂

  • @user-ti9js8ew1w
    @user-ti9js8ew1w 2 месяца назад

    Fronx യാത്ര comfort ആണ്. Ac. Complante ആണ്

  • @bonydenny2697
    @bonydenny2697 7 месяцев назад +4

    10000 km kazinju ente 1 liter turbo... 🔥🔥🔥🔥

    • @RevvBand
      @RevvBand  7 месяцев назад

      ❤️❤️

    • @hasihasee
      @hasihasee 7 месяцев назад

      Turbo milage undo

    • @ronthomasbethel
      @ronthomasbethel 7 месяцев назад

      How much on road price?

    • @sathyaa7961
      @sathyaa7961 6 месяцев назад

      @@hasihaseeno mileage only 11 to 12 inside city without crossing 2 rpm and opening turbo

  • @Hs-sq8mf
    @Hs-sq8mf 7 месяцев назад +1

    Delta plus led light allallo

  • @shameemshaji091
    @shameemshaji091 7 месяцев назад

    Bro baleno ags zeta owoners review plz

  • @kudu8461
    @kudu8461 7 месяцев назад +2

    നല്ല മൈലേജ് ഉണ്ട്... എന്റെ വണ്ടി ഇതാണ്... ഇപ്പോൾ 12000 km ആയി

    • @RevvBand
      @RevvBand  7 месяцев назад

      ❤️❤️

    • @psconline7426
      @psconline7426 6 месяцев назад +1

      Ipo ethra und Mileage?

    • @kudu8461
      @kudu8461 6 месяцев назад

      @@psconline7426 eppol 3rd service kazhinju 21 okke kittund

  • @rudolfmathews8501
    @rudolfmathews8501 7 месяцев назад

    Delta plus il default aayitt alloy undallo. Apo aa stock alloy enth cheytu?😮

    • @RevvBand
      @RevvBand  7 месяцев назад

      Athu sell cheythu

  • @SpikeyOfficial-ks6hx
    @SpikeyOfficial-ks6hx 6 месяцев назад

    Bro ee carnthe front different annalloo

    • @RevvBand
      @RevvBand  6 месяцев назад

      Dechrome cheythu

    • @georgypjoseph3651
      @georgypjoseph3651 3 месяца назад

      ​@@RevvBandbrv pullik dechrome cheyan ethreyayi enu valo idea indo

  • @user00557
    @user00557 3 месяца назад

    Bro de peru bony😎

  • @therohant05
    @therohant05 6 месяцев назад

    Nic alloy

  • @ajithmanayil8325
    @ajithmanayil8325 7 месяцев назад +1

    സേഫ്റ്റി ചോതിച്ചില്ലല്ലോ ബ്രോ

    • @RevvBand
      @RevvBand  7 месяцев назад

      Vittu poyi bro

    • @Alokez
      @Alokez 7 месяцев назад

      😂😂😂😂​@@RevvBand

    • @RP.41
      @RP.41 7 месяцев назад +1

      Illatha karyathe patti chodichit enth karyam

  • @vijithvg1795
    @vijithvg1795 Месяц назад

    Under 12 lacks best car eatha? 4 cylinder mileage and reliable?

  • @shereefbinabdulkhader1298
    @shereefbinabdulkhader1298 7 месяцев назад

  • @ALXALOY
    @ALXALOY 7 месяцев назад

    Bro can you review my car ..my car is Polo GT TSI

    • @RevvBand
      @RevvBand  7 месяцев назад

      Where is your place bro?

    • @ALXALOY
      @ALXALOY 7 месяцев назад

      @@RevvBand Kollam

    • @RevvBand
      @RevvBand  7 месяцев назад

      @@ALXALOY insta oru msg ayachekkamo

  • @itsjustpersonalizedviews
    @itsjustpersonalizedviews 7 месяцев назад

    Fronx is expensive only a good body rest everything inside is baleno

  • @nishanthcheruvalath3751
    @nishanthcheruvalath3751 4 дня назад

    Question is not proper

  • @georgejoseph6749
    @georgejoseph6749 4 месяца назад

    Ee vandi manual or auto ?

  • @jkknpy
    @jkknpy 7 месяцев назад

    Alloy well udo kayil pazhayadhu

  • @stingicon6705
    @stingicon6705 7 месяцев назад +6

    സത്യത്തിൽ സുസുകിയുടെ പുതിയ മോഡൽസ് ഭംഗി ഇല്ല.. മൊത്തോതിൽ ഒരു കലകാണ് S-Cross kollam,

    • @abhinavamrith875
      @abhinavamrith875 7 месяцев назад +10

      Fronx , Grand Vitara , Baleno kku okke nthua problem 🙄🙄

    • @stingicon6705
      @stingicon6705 7 месяцев назад

      @@abhinavamrith875 എല്ലാം ഒരു ഒപ്പിരാണ്

    • @NextEraRenox
      @NextEraRenox 7 месяцев назад +1

      Oppeeeru allatha ee price ile vere car yetha? Ee price segment most element included ahnu ith

    • @abhinavamrith875
      @abhinavamrith875 7 месяцев назад +5

      @@stingicon6705 Ee design valloom Toyota yum , Volkswagen um aaruneel oppeer aavillaarunnallo

    • @stingicon6705
      @stingicon6705 7 месяцев назад

      @@NextEraRenox magnate nallatanu, nexon.. Alland vepralam pidichu angu japanil nallathum ivide ullitholiyum

  • @kaadankottakkal9743
    @kaadankottakkal9743 7 месяцев назад +1

    RUclipsrod Parayan Ullath. Nigal interview cheyyuna ale samsarikkan anuvadikkuka.. ningalude pala chodyangalum asthanath anu...chila chodyangal okke veruppikkalum anu..orll ayalk parayan ullath paranju kazhinjitt venam ningal samraikkan. idayk keri interrupt cheyyaruth.

    • @RevvBand
      @RevvBand  7 месяцев назад

      Ok. Asthanathu ullathum veruppikkunnathum aya questions onnu parayamo?

    • @kaadankottakkal9743
      @kaadankottakkal9743 7 месяцев назад

      @@RevvBand ippo ennod chodichille..ithu pole thanne anu video yilim..ahankaram ichiri kurachal mathi...

    • @RevvBand
      @RevvBand  7 месяцев назад

      @@kaadankottakkal9743 thankal mension cheytha karyam aanu njan chodichath.. Athinulla marupadi tharu

    • @kuttu1484
      @kuttu1484 7 месяцев назад

      Ith ownership review alle 2 perkkum samsarikkam kaanum. Allathe One man show allallo😂

    • @kaadankottakkal9743
      @kaadankottakkal9743 7 месяцев назад +1

      @@RevvBand adyam interview cheyyunna ale bahumanikkan padikkuka.. ayal parayunnath muzhuvan akkan sammathikkathe thante arivu vilampan ale vilichu varuthenda karyam illalo... totally boar video... baiju n nair de okke videos onnu kandu noku adheham okke interview cheyunna alkark kodukkunna respect vere level anu...

  • @KiranGz
    @KiranGz 7 месяцев назад

    Fronx n audio system 💙

    • @RevvBand
      @RevvBand  7 месяцев назад

      ❤️❤️

  • @COCKTAILVDO
    @COCKTAILVDO 7 месяцев назад +1

    E colour name entha bro

    • @boneykj
      @boneykj 7 месяцев назад +2

      Grandeur Grey

  • @vaisakhv125
    @vaisakhv125 7 месяцев назад +2

    3:22 cringe 😖

  • @sreenadhmohanan9242
    @sreenadhmohanan9242 7 месяцев назад

    Club AMS

  • @ajithmanayil8325
    @ajithmanayil8325 7 месяцев назад +8

    മൈലേജ് മാത്രം നോക്കി നടക്കുന്ന കുറെ മലയാളികൾ. 😂മാരുതി ഇനിയും വളരും.

    • @rahilrahi6132
      @rahilrahi6132 7 месяцев назад +4

      Saftey maathram nooki orupaade malayalikal

    • @abhinavamrith875
      @abhinavamrith875 7 месяцев назад +5

      Paathi vazhiyil Breakdown aayi kidakkunnathine kaal nallath Maruti edukkunath thanne aan

    • @niyaspambodan6651
      @niyaspambodan6651 7 месяцев назад

    • @sangeethjoseph2126
      @sangeethjoseph2126 7 месяцев назад

    • @sangeethjoseph2126
      @sangeethjoseph2126 7 месяцев назад

      ​​@@abhinavamrith875 i agreed to your comment bro ,last week i went to idukki for trip , pozha vazhikku thanne 2 altroz um oru punch um kidakunnathu kandu breakdown ayittu ,almost avarde ella vandykkum sensor complaint aanu

  • @ratheshkumarmg9606
    @ratheshkumarmg9606 7 месяцев назад +1

    അതെ അതെ അതെ