ഇന്ത്യക്കും സുരക്ഷ ഭീഷണി | MEDIA MALAYALAM | DANYA & AP AHMAD |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 143

  • @adv.s.ramesh779
    @adv.s.ramesh779 2 месяца назад +68

    ധൈര്യത്തോടെ ഓടി കേറി വന്ന് അഭയം ചോദിക്കാൻ ഒരു ഭാരതം മാത്രം.
    അഭയം ചോദിച്ചു വന്നവരെ ഒരു കാലത്തും കൈവിട്ടിട്ടില്ല.

    • @sreekala7690
      @sreekala7690 2 месяца назад +6

      അത് നമ്മുടെ സംസ്കാരം

  • @freddythomas8226
    @freddythomas8226 2 месяца назад +94

    ബംഗ്ലാദേശ് അടുത്ത സിംഗപ്പൂർ ആകുമെന്ന രീതിയിലാണ് വികസിക്കുന്നത് എന്ന് തള്ളിയവർ എവിടെ

    • @thecitizen87935
      @thecitizen87935 2 месяца назад

      Adichu kayari Vanna Bangladesh moonjalsaya

    • @Rahul_t_ravi
      @Rahul_t_ravi 2 месяца назад +2

      നമ്മടെ german shepherd tatti അല്ലെ 😂

  • @sivasankaranp37
    @sivasankaranp37 2 месяца назад +12

    ശത്രുക്കൾ കൂടുമ്പോൾ ആണ് നമുക്ക് ശക്തി കൂടുക 💪🏻💪🏻💪🏻

  • @isacsam933
    @isacsam933 2 месяца назад +106

    പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ഇറാൻ.. ഹോ ഇന്ത്യയ്ക്ക് ചുറ്റും ഭത ഭീകര ദുരിതങ്ങളും ചൈന എന്ന രാഷ്ട്രീയ സത്വവും.. വളരെ ജാഗ്രത പുലർത്തണം..

    • @vijayankozhikode4799
      @vijayankozhikode4799 2 месяца назад +1

      👍🙏

    • @sudheesh3977
      @sudheesh3977 2 месяца назад +4

      ഇന്ത്യക്ക് ചുറ്റും ബംഗ്ലാദേശ് ഇറാൻ ചൈന കേരളം

    • @globalentertainerms4694
      @globalentertainerms4694 2 месяца назад +4

      മഹാഭാരതം ത്തിൽ കൗരവർ ആയിരുന്നു സൈന്യം ബലം കൊണ്ടും ഒരുപാട് മഹാരഥൻ മാരെ കൊണ്ടു ശക്തർ ..
      പക്ഷെ ഈശ്വര ർ ധാർമിഷ്ടർ ആയ പണ്ടാവർക് ഒപ്പം നിന്ന്..
      അവസാനം കൗരവരുടെ എല്ലാം പദ്ധതി കളും തകർന്നു...
      പണ്ടാവർ ജീവിതത്തിൽ വളരെ ക്ലെഷം കൾ അനുഭവച്ചു എങ്കിലും അവര്ക് ആത്മ ഉയർച്ച യും വിജയം വും ഉണ്ടായി...
      അഹകാരികളും സ്വന്തം ബലം ത്തിലും അഹകാരിച കൗരവർ അവസാനം തകർന്നു...
      ഇന്ത്യ ക്ക് ചുറ്റും എത്ര അധർമ വും എത്ര വല്യ ശത്രു കളും എത്ര പദ്ധതി ഇട്ടാലും നമ്മുക്ക് ഋഷി ദേവൻ മാരുടെ അനുഗ്രഹ ഉണ്ട്.

    • @ഭാരതീയൻ
      @ഭാരതീയൻ 2 месяца назад +5

      മോദി NSA ആയിട്ടു ഡോവലിനെ മൂന്നാമതും അപ്പോയ്ന്റ് ചെയ്തത് വെറുതെയല്ല

    • @jjjishjanardhanan9508
      @jjjishjanardhanan9508 2 месяца назад +1

      Koodathe keralithile kammi hamas bandam😂

  • @simplegeneration9863
    @simplegeneration9863 2 месяца назад +38

    സർ, കൊൽക്കത്ത മാത്രം അല്ല ഇന്ത്യ മൊത്തം ബംഗ്ലാദേശി ആണ്. ബംഗാളി ആണ് എന്ന് പറഞ്ഞു കേരളത്തിലും ബാക്കി ഉള്ള സ്റ്റേറ്റിലും എല്ലാം ഇവരാണ്.

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад +1

      ആധാർ കാർഡ് വരെ കൊടുത്തല്ലേ മംമ്ത ചേച്ചീ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിലേക്ക് തീവ്രവാദം സപ്ലൈ ചെയ്യുന്നത്...
      😢😢

  • @Radhakrishnannair-tg9mr
    @Radhakrishnannair-tg9mr 2 месяца назад +76

    ഇപ്പോൾ അനിവാര്യം പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക

    • @ഭാരതീയൻ
      @ഭാരതീയൻ 2 месяца назад +2

      പശ്ചിമ ബംഗാളിൽ ഇപ്പോൾ തന്നെ മമത ബിജെപിയെ തോൽപ്പിക്കാൻ വേണ്ടി ബംഗ്ലാദേശികളെ കൊണ്ടുവന്നു അവർക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു ആധാർകാർഡ് വരെ എടുത്തു കൊടുത്ത് അവർക്കു വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു പാർപ്പിച്ചിരിക്കുന്നത് മമതയുടെ പാർട്ടി ആണ്.അതുകൊണ്ടാണ് ഇത്തവണ ബിജെപിക്ക് അവിടെ മുന്നേറ്റമുണ്ടാക്കാൻ പറ്റാതെ പോയത്

    • @Surendran_
      @Surendran_ 2 месяца назад

      മമതയ്ക് മാത്രമല്ല,ഇന്ത്യയിലെ പ്രതിപക്ഷങ്ങൾക്കെല്ലാം ,ന്യൂനപക്ഷ പ്രീണനം നടത്തി വോട്ട് കൈക്കലാക്കി അധികാരത്തിൽ വരണമെന്നേയുള്ളൂ.അതിർത്തിയിലുള്ള മമതയ്ക് ഇത് കൂടുതൽ എളുപ്പമാകുന്നു എന്ന് മാത്രം.

    • @shylantg4623
      @shylantg4623 2 месяца назад

      മമതയുടെ മരണം സുഡാപ്പികളുടെ കൈകളാൽത്തന്നെ ഒരു സംശയവും വേണ്ട 100%

  • @AuthorSadhasiv
    @AuthorSadhasiv 2 месяца назад +3

    ഇന്ത്യ ഇന്ത്യ തന്നെ.... എന്നും എപ്പോഴും.

  • @graciouschirattolickal-8893
    @graciouschirattolickal-8893 2 месяца назад +21

    തമാദാന മദമാണിത്. എപ്പം വേണേൽ പൊട്ടും😢

  • @vijayankozhikode4799
    @vijayankozhikode4799 2 месяца назад +13

    അഹമ്മദ് മാഷേ 👍🙏...

  • @binujohn111
    @binujohn111 2 месяца назад +14

    ഗസ്വ ഇ ഹിന്ദ് നെ കരുതി ഇരിക്കുക പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ, ഇവരെ സപ്പോർട്ട് ചെയ്യാൻ ചൈനയും .നമ്മുടെ രാജ്യത്തിനകത്തുള്ള ശത്രുക്കളും ,വളരെ സൂക്ഷിക്കണം,,

  • @vinodkumarb3245
    @vinodkumarb3245 2 месяца назад +27

    ചുറ്റും ചതിയന്മാരും, ഭ്രാന്ത് പിടിച്ചു നടക്കുന്നവരും, അവർക്കിടയിൽ ആണ് നമ്മൾ, സമാധാനം....കിട്ടാൻ പ്രയാസം!!!

  • @mohandas4755
    @mohandas4755 2 месяца назад

    Nalla Avalokanam. 🙏

  • @subhagantp4240
    @subhagantp4240 2 месяца назад +5

    ഹമാസിനെ യും പാലസ്തീൻ ഇസ്രായേൽ എങ്ങനെ കൈകാര്യം ചെയ്തു അതുപോലെ ബംഗ്ലാദേശിനെയും നമ്മൾ ശരിയാക്കണം ഭാരതത്തെ ചൊറിയാൻ വരുന്നവർക്ക് ചുട്ട മറുപടി കൊടുക്കണം ജ ഭാരത് മാതാ ബിഗ് സല്യൂട്ട് മോദിജി

  • @reshmaragesh
    @reshmaragesh 2 месяца назад +3

    Great... Well explained 👍

  • @JennysFoodDiary
    @JennysFoodDiary 2 месяца назад +1

    India ❤

  • @philpabraham9496
    @philpabraham9496 2 месяца назад

    Very clear analysis

  • @aathus007
    @aathus007 2 месяца назад

    Good Analysis ❤

  • @sugunank7557
    @sugunank7557 2 месяца назад +1

    സാർ മുഹമ്മദ സാർ ഒരായിരം നന്ദി വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നതിന്, സഹോദരി താങ്കൾക്കും❤❤❤

  • @yogyan79
    @yogyan79 2 месяца назад +5

    മതം രാജ്യത്തിനേയും ലോകത്തിനേയും എങ്ങിനെ ഭീഷണിയാകുന്നു എന്നതിന് ഉള്ള ഉദാഹരണമാണ് ഇത്.
    പരമമായ ശക്തിക്ക് ഈ അനീതിക്കെതിരെ ലോകത്തിനെ രക്ഷിക്കാൻ സാധിക്കട്ടെ

  • @palakkan
    @palakkan 2 месяца назад +3

    ഹസീന കഞ്ഞി കുടിച്ചിട്ടാണോ വന്നതു?
    കഞ്ഞിക്കു കൂട്ടാൻ ചമ്മന്തി ഉണ്ടായിരുന്നോ എന്നൊന്നുമായിരിക്കില്ല നയതന്ത്രജ്ഞൻ ചോദിച്ചത് എന്ന് മനസ്സിലാക്കാൻ ഈ ചോദ്യകർത്താവിനു കഴിവില്ലാതായിപ്പോയല്ലോ ദൈവമേ?
    അജിത് ഡോവലിനെപ്പോലെ ഒരാൾക്ക് അറിയേണ്ടതെല്ലാം നിങ്ങളോടോ എന്നോടോ പറയാനോ?
    He is a 🦈 hunter. He is our pride

  • @rajanpulikkal5253
    @rajanpulikkal5253 2 месяца назад +9

    എറ്റവും വേഗത്തിൽ വികസനത്തിലെക്ക് പോകുന്ന ഒരു രാജ്യമായിരുന്നു ബങ്കളദേശ്🎉🎉. 1 SR എന്നാൽ 30 രൂപ. ഇത് അത് ഉയർന്ന് 50 ആയിക്കോളും. പാക്കിസ്ഥാൻ ഇപ്പോൾ 1റിയാൽ 75 രൂപ ആണ്😮

  • @rajdea
    @rajdea 2 месяца назад

    👏👏👏👍👍

  • @sivakumarsekhar7354
    @sivakumarsekhar7354 2 месяца назад +5

    അപ്പൊ അവിടുത്തെ ഹിന്ദുക്കളെ രക്ഷിക്കണേ

    • @rambo330
      @rambo330 2 месяца назад

      രക്ഷപ്പെടാൻ സാധ്യത കുറവാണ്, ഹിന്ദുക്കൾടെ പശു വീട് കടകൾ തിരഞ്ഞ് കത്തിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നു കൂടെയുള്ള ബംഗ്ലാദേശി പറഞ്ഞു😢😢😢😢😢😢

    • @imraniqbal7447
      @imraniqbal7447 2 месяца назад

      ഹിന്ദുക്കള്‍ക്ക് അറിഞ്ഞു കൂടെ മുസ്ലീങ്ങള്‍ ഭൂരിപക്ഷം ആയി നില്‍ക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും കഴുത്ത് പോകാന്‍ സാധ്യത ഉണ്ടെന്ന് എന്നിട്ടും അവിടെ കിടന്നവര്‍ക്ക് ഇത് കിട്ടണം.

  • @radhakrishnanmk9791
    @radhakrishnanmk9791 2 месяца назад +4

    ഹസീന ബംഗ ബന്ധു പുത്രി❤
    1971 ഡിസംബർ 🎉അഡ്മിറൽ
    കൃഷ്ണൻ. General KP Kandeth..General Arora ..
    മുക്തി വാഹിനി🎉
    മറക്കാൻ കഴിയില്ല🎉🎉🎉

    • @baijuthankappan9748
      @baijuthankappan9748 2 месяца назад

      ഇവർക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്തിൽ ഫീൽഡ് മാർഷൽ സാം മനേക്ഷായും, JFR ജേക്കബ് ഉം ദുഖിക്കുന്നുണ്ടാവും 😔😔😔

  • @desalmenachery6179
    @desalmenachery6179 2 месяца назад

    👌

  • @sskd73
    @sskd73 2 месяца назад +7

    ഈ ഐഡിയോളജി തട്ടിക്കളയും എന്നുപറയുന്നത് സത്യമാണ്…

  • @SumeshTp-sl1dw
    @SumeshTp-sl1dw 2 месяца назад

    🎉

  • @krishnakumarkumar5481
    @krishnakumarkumar5481 2 месяца назад

    India is safe for all

  • @Aniru1995
    @Aniru1995 2 месяца назад +1

    Great pm modi ji and Dowel sir .her higness sheikh haseena ji totally safe in there custody ❤❤❤❤❤

  • @buhahahaha123
    @buhahahaha123 2 месяца назад

    Well presented 👍🙏

  • @gopinmnaduviledath4677
    @gopinmnaduviledath4677 2 месяца назад

    AP അഹമ്മദുസാർ അങ്ങേക്ക് ഒരു കോടി നമസ്കാരം
    സത്യസന്ധമായി വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ,,,❤❤❤

  • @lizammathomas5797
    @lizammathomas5797 2 месяца назад +51

    മേത്തൻ്റെസ്വഭാവം അപാരംതന്നെ . കഴിവും സാമർഥ്യവുമുള്ള ഒരുസ്തീ നന്നായി ഭരിച്ചിരുന്ന സ്ഥലം കുട്ടിച്ചോറാക്കിയപ്പോൾ സമാധാനമായി. വെടക്കാക്കി തനിക്കാക്കിയ ജിഹാദി കളെ നിങ്ങൾ ഒന്നൊന്നായി മുടിച്ചു തേച്ചുകഴുകി. ചമാധാനമതം.

  • @jeevanvk5526
    @jeevanvk5526 2 месяца назад +31

    ഇൻഡ്യ ക്ക് ഒരു പാകിസ്ഥാനെ കൂടി കിട്ടി, ഏറ്റുമുടടാൻ. 4000 കലോമീറ്ററിലേകക് ഇനി ഒരു അഞ്ചു ലക്ഷം പുതിയ പട്ടാളക്കാരെ കൂടി വേണ്ടി വരുഠ. ഒരുപാടു പേർക്ക് പ ട്ടാള ത്തിൽ ജോലികി ട്ടും. നന്നായി

    • @esnarayanan2499
      @esnarayanan2499 2 месяца назад +1

      പട്ടാളം ബോർഡർ ഇൽ നേരത്തെ തന്നേയ് ഉണ്ട്........അവിടുത്തെ ഭരണം മാറി...അത്രയേ ഉള്ള്.....അതായതു ല്ട്ഫ് മാറി യുഡിഫ് ആയി എന്നത് ലോലെ......

    • @cicilyav8298
      @cicilyav8298 2 месяца назад

      ​@@esnarayanan2499😢😢😢😢😢

  • @bevatsunil4883
    @bevatsunil4883 2 месяца назад +6

    എന്തിനാണ് ഇന്ത്യയുടെ പേര് വലിച്ചിഴക്കുന്നത്.

  • @anilmadhu8904
    @anilmadhu8904 2 месяца назад

    We have to protect Haseena.

  • @sathyaseelanvp493
    @sathyaseelanvp493 2 месяца назад +1

    AP Ahmed sir,,, great views ! ബംഗ്ലാദേശിന്റെ ഇന്ത്യയിലെ അംബാസഡര്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു . അതായത് കാനഡ ബംഗ്ലാദേശ് തീവ്രവാദികളെ പോറ്റി വളര്‍ത്തുന്ന കാര്യം . ചോദിക്കുമ്പോള്‍ വിട്ടുതരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . സിക്ക് തീവ്രവാദികളുടെ വിഹാര രംഗമാണ് കാനഡ എന്നും നാം ഓര്‍ക്കണം . പിന്നൊരു കാര്യം അമേരിക്ക ബംഗ്ലാദേശില്‍ സൈനിക താവളം സ്ഥാപിക്കുമ്പോള്‍ ചൈനയുടെ നിലപാട് എന്തായിരിക്കും ??????!!!!!!

  • @yoosafiqbal3171
    @yoosafiqbal3171 2 месяца назад

    വളരെ നല്ല സംസാരം

  • @anoopalex7375
    @anoopalex7375 2 месяца назад

    അമേരിക്ക.. ജോർജ് സോരോസ് story പോരട്ടെ...

  • @satheesh4988
    @satheesh4988 2 месяца назад +4

    ചൈനയുടെ നിലപാട് എന്തായിരിക്കും.

  • @askme1969
    @askme1969 2 месяца назад

    ആാാ ഇവിടെ എത്തിയോ 😍😍

  • @baijuthankappan9748
    @baijuthankappan9748 2 месяца назад +1

    മോഡിക്ക് സീറ്റുകൾ കുറക്കാൻ ശ്രമിച്ച RSS ഉം VHP യും ഇപ്പോൾ ദുഖിക്കുന്നുണ്ടാവാം. ചെറിയ ഒരു ഈഗോ പ്രശ്നത്തിൽ വോട്ടുകൾ ചെയ്യാതിരുന്ന RSS ഇന്ത്യയുടെ ഈ പദ്മവ്യൂഹം കണ്ടു തെറ്റ് തിരിച്ചറിഞ്ഞാൽ നല്ലത് 😔😔😔

  • @ShineKumar-rn3no
    @ShineKumar-rn3no 2 месяца назад +3

    അവിടുള്ള ഹിന്ദുക്കൾ ഇനിയെന്ത് ചെയ്യും..?

    • @SajidKk-du3sr
      @SajidKk-du3sr 2 месяца назад

      😢

    • @baijuthankappan9748
      @baijuthankappan9748 2 месяца назад

      അവരെ തീർക്കും അല്ലെങ്കിൽ ഗതികെട്ടു മതം മാറും 😔😔😔

  • @spiritualtechnology001
    @spiritualtechnology001 2 месяца назад +1

    ബംഗ്ലാദേശ് പിടിച്ചെടുക്കാൻ ഇന്ത്യയ്ക്ക് സമയമായി എന്നു പറയാം

    • @SubhaKottayam
      @SubhaKottayam 2 месяца назад

      എന്തിന്? വേണ്ടേ വേണ്ട. പൊന്ന് കായ്ക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാൽ മുറിക്കണം.

  • @SouthernDetectives
    @SouthernDetectives 2 месяца назад

    അഴിമതി, thoorthu, ചെയ്ത ഭരണ നേതാക്കളുടെ അവസാന കാലം ഇങ്ങനെയാണ്

  • @ragnarviking7691
    @ragnarviking7691 2 месяца назад +2

    Sechi ivde ethyo,adipoli

    • @purushothamankani3655
      @purushothamankani3655 2 месяца назад +1

      അഹമ്മദ് സാറിനെ പോലുള്ള ഒര് മഹാരഥനോടൊപ്പം വർക്ക്‌ ചെയ്‌താൽ ഈ ചേച്ചി സൂപ്പർ ആവും.. അറിവിന്റെ കലവറയാണ് അദ്ദേഹം, ജിഹാദികൾക്ക് വെറുക്കപ്പെട്ടവനായ്ക്കൊണ്ടിരിക്കുന്നെങ്കിലും 😊👍

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 месяца назад +1

    UK ഒക്കെ വല്യ വർത്തമാനം പറയും... Terrorist nu അഭയം കൊടുക്കും. ഒരു ex PM്ന് അഭയം കൊടുക്കാൻ ഭയം.
    ഇറങ്ങി പോകാൻ പറ aa സയിപ്പിനോട്.

  • @Krishnaraj-j9g6d
    @Krishnaraj-j9g6d 2 месяца назад +4

    അടുത്തത് ഇന്ത്യ, മുറിയണ്ടിമാർ 30 % കൂടുതൽ ആയി😢😢😢

  • @embeebabichen4490
    @embeebabichen4490 2 месяца назад

    Ithanu India, oralkku vishamam vannalsahayam koduthirikkum

  • @JennysFoodDiary
    @JennysFoodDiary 2 месяца назад

    Modi ♥️

  • @abhi23450
    @abhi23450 2 месяца назад +1

    Peaceful Religion 😂

  • @pulimurugan5761
    @pulimurugan5761 2 месяца назад

    Undavum undavum ullath para

  • @unnikrishna52
    @unnikrishna52 2 месяца назад

    💯 true...❤

  • @sunilkumar-p5v9d
    @sunilkumar-p5v9d 2 месяца назад

    🤔

  • @XavierVincent-p3g
    @XavierVincent-p3g 2 месяца назад +2

    Weat bengalil kendram bharanam ettedukkanam

  • @prasanthannur687
    @prasanthannur687 2 месяца назад

    ഹിമാചൽ അല്ല സാർ... അരുണാചൽ ആണ്

  • @venukonat9173
    @venukonat9173 2 месяца назад

    But Doval could not proactively prevent this coup.

  • @carlo-wt2fu
    @carlo-wt2fu 2 месяца назад +3

    Save Mullaperiyar save kerala

  • @abhi23450
    @abhi23450 2 месяца назад +1

    Mamatha made home for Sleeper Cells

  • @mujeeburrahman1517
    @mujeeburrahman1517 2 месяца назад +1

    എട്ടുകാലി മമ്മുഞ് ആരെയെല്ലാം രക്ഷിക്കും,
    മോദി സർക്കാരിന്റെ എച്ചിൽ നക്കുന്ന മീഡിയ മിതത്വം പാലിക്കുക,

  • @sreekesaridiscoverkerala1267
    @sreekesaridiscoverkerala1267 2 месяца назад

    മോഡി അല്ല അഭയം കൊടുത്തത്.
    ആഭയം നൽകിയത് രാഷ്ട്ര സ്വിധനം ആണ്

  • @sathiarajan9724
    @sathiarajan9724 2 месяца назад

    Problems in the neighbouring Bengladesh is not good for India, definitely it would be a threat in future,one more country fall in freinship with china.

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 2 месяца назад

    ഇപ്പോ മതമൗലികവാദികളായി ഇന്ത്യൻ ഉപദ്വീപ് മുഴുവൻ.
    പാക്കിൽ ജിഹാദി
    ഇന്ത്യിൽ ന്യൂനപക്ഷങ്ങളേ പശുഇറച്ചിയുടേ പേരിൽ തല്ലികൊല്ലുന്ന ജിഹാദി
    ഇപ്പോ ബംഗ്ളാദേശിൽ മൗദൂതി ജിഹാദി. സബാഷ് നല്ല best matching ഉള്ള അയൽപക്കം

  • @pularichittazha2012
    @pularichittazha2012 2 месяца назад +1

    😂😢

  • @VijayaKumar-bk3sk
    @VijayaKumar-bk3sk 2 месяца назад

    Bangla army save her

  • @esnarayanan2499
    @esnarayanan2499 2 месяца назад

    ബംഗ്ലാ ദേശ്... ബംഗാൾ... അവിടെ കൂട്ടകൊല.... സാധാരണ സംഭവം.....അവിടെ നിന്നുള്ള ചരിത്രം നോക്കിയാൽ മനസ്സിലാകും..

  • @thecitizen87935
    @thecitizen87935 2 месяца назад +1

    Kalidiya siya ye oru sniper shot finish
    Jamathe islami core meeting il oru bomb 💣 finish
    Stranger did it 😂
    America kku akamenkil namukkum akam

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 месяца назад

    Bangla hinduvine eatu edukan undakiyadano???.

  • @mohanankgkarayil2654
    @mohanankgkarayil2654 2 месяца назад

    ഈ യട്യൂബിൽ ധാരാളം തള്ളലുകൾ കാണുന്നുണ്ട്. ജനങ്ങൾക്കു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യമാണ്. ഇതു സമൂഹത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാക്കുവാനും അരക്ഷിദവസ്ഥ ഉണ്ടാകുവാനും കാരണമാകും. നിങ്ങൾ റേറ്റിംഗിനുവേണ്ടിയാണു ഇതുചെയ്യുന്നത്. അതിന്റെ പരിണതഭലം ഭീകരമാകും.

    • @SubhaKottayam
      @SubhaKottayam 2 месяца назад

      മ്മടെ രായാവിൻ്റെ തള്ളലിനോളം വരുമോ

  • @aneeshia1672
    @aneeshia1672 2 месяца назад

    Ellam ippo theerullo

  • @jonyvk6184
    @jonyvk6184 2 месяца назад

    Kure ettukali mammoonjamar!

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 месяца назад

    Mada veriyanmar manasilakanam Ennu njan nale nee

  • @SadasivanV.c
    @SadasivanV.c 2 месяца назад

    🤼‍♂️🤔

  • @Beehles12
    @Beehles12 2 месяца назад

    ഇതേതാ പുതിയ ചേച്ചി ?

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 2 месяца назад

    മോദിയുമായുള്ള അടുപ്പം ഹസീനയുടെ അധികാരം നഷ്ടപ്പെടുന്നതിന് ഒരു കാരണമായിട്ടുണ്ട്.

    • @cmtvpm
      @cmtvpm 2 месяца назад

      എന്തുവാടേ ഈ പറയുന്ന🐖🐖

  • @sainabau1603
    @sainabau1603 2 месяца назад +1

    Modikku പറ്റിയ കമ്പനി തന്നെ

    • @കാളിദാസ്123
      @കാളിദാസ്123 2 месяца назад +1

      🧶🧶🧶🧶 മുഹമ്മദ്‌ നെ അള്ളാഹു പ്രവാചകൻ ആക്കാനുള്ള കാരണം അന്നു ഈ ഭൂമിയിൽ ജീവിച്ചിരുന്നവരിൽ ഏറ്റവും ഉത്തമ മനുഷ്യൻ മുഹമ്മദ്‌ ആയിരുന്നു എന്നാണ് പറയുന്നത്..മുഹമ്മദ്‌ ആണെങ്കിൽ ബഹു ദൈവ ആരാധകരും വിഗ്രഹ ആരാധകരും ആയ ഖുറൈസി ഗോത്രത്തിൽ നിന്നു ഉള്ള ആളും....
      മൂസക്ക് തോറ ഇറക്കി കൊടുത്തതും ഈസക്ക് ബൈബിൾ ഇറക്കി കൊടുത്തതും അള്ളാഹു ആണെന്നും ഖുർആൻ പറയുന്നു.. അതായത് ജുതെന്മാരും ക്രിസ്ത്യാനികളും ജീവിക്കുന്നത് അള്ളാഹുവിന്റെ വചനം അനുസരിച്ചു തന്നെ ആണ്..
      🌶️ഇനി ആണ് ചിന്തിക്കേണ്ടത് എന്ത് കൊണ്ട് അള്ളാഹു തന്റെ വചനം അനുസരിച്ചു ജീവിച്ചു വന്ന ഒരു ജൂതനെയോ ക്രിസ്ത്യാനി യെയോ പ്രവാചകൻ ആക്കാൻ തിരഞ്ഞു എടുക്കാതെ ഒരു ബഹു ദൈവ വിശ്വസിയെ തിരഞ്ഞെടുത്തു എന്നാണ്...
      🌶️അതിനു കാരണം ഒരാളെ പോലും ഉത്തമൻ ആയി ജൂതനിൽ നിന്നും ക്രിസ്ത്യാനി ഇൽ നിന്നും കിട്ടാത്തത് കൊണ്ട് ഒരു ബഹു ദൈവ വിശ്വാസി ആയ ഒരാളെ മാത്രമേ കിട്ടിയുള്ളൂ ഉത്തമൻ ആയി എന്നത് കൊണ്ടും മാത്രം..
      🌶️ഇതിൽ നിന്നും മനസിലാക്കേണ്ടത് ഉത്തമ മനുഷ്യൻ ആയി അള്ളാഹുവിന്റെ വചനം അനുസരിച്ചു ജീവിച്ചാൽ ഒരുത്തൻ പോലും ഉണ്ടാവില്ല എന്നല്ലേ?? എന്നാൽ ബഹു ദൈവ വിശ്വാസി ആയാൽ ഉത്തമൻ ആവുകയും ചെയ്തു...
      🌶️വെറുതെ അല്ല ഭാരതം 4 രാജ്യം ആയതിൽ പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്‌ഘാൻ ഒക്കെ നശിച്ചു പോയതും ഇന്ത്യ എല്ലാ മേഖലകളിലും കുതിച്ചു ഉയരുന്നതും...
      🌶️ഇത് അള്ളാഹു തന്നെ ഖുർആൻ ഇൽ പറയുന്നുണ്ട്...അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴി തെറ്റാൻ അടുത്തത് എന്ന് ഖുർആൻ പറയുന്നു.
      ****sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
      ഡോ. മുസ്തഫ ഖത്താബ്, ദി ക്ലിയർ ഖുർആൻ
      🌶️ sura 39:15 അപ്പോൾ അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക...
      🌶️ ഏറ്റവും ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം അല്ലാഹുവിനെ വിളിക്കാൻ തുടങ്ങിയത് മുതൽ വഴി തെറ്റി
      ***സൂറ 6:56
      നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      🌶️ ബഹു ദൈവ വിശ്വാസികൾക്കും സ്വർഗം ഉണ്ട്.. അള്ളാഹു തന്നെ ആണ് ബഹുദൈവ വിശ്വാസികളുടെയും രക്ഷധികാരി എന്നും ഖുർആൻ പറയുന്നു..
      ***Sura 6:127
      അവർക്ക് (ബഹു ദൈവം വിശ്വാസികൾക്കു ) അവരുടെ രക്ഷിതാവിങ്കൽ സമാധാനത്തിന്റെ ഭവനം ഉണ്ടായിരിക്കും,( സ്വർഗം )അവർ ചെയ്തുകൊണ്ടിരുന്നതിൻറെ ഫലമായി അവൻ അവരുടെ രക്ഷാധികാരിയായിരിക്കും.
      🌶️വിഗ്രഹ ആരാധന യും ശരിയാണ് എന്നും ഖുർആൻ പറയുന്നു..
      ***22:32.അത് അങ്ങനെയാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കിൽ, അത് തീർച്ചയായും ഹൃദയത്തിന്റെ ഭക്തിയിൽ നിന്നുള്ളതാണ്.
      🌶️sura 22:36
      👉ബലിയർപ്പിക്കുന്ന ഒട്ടകങ്ങളെയും കന്നുകാലികളെയും നാം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,👈 അതിൽ നിങ്ങൾക്ക് ധാരാളം നന്മയുണ്ട്. അതിനാൽ അവർ ബലിയർപ്പിക്കാൻ അണിനിരക്കുമ്പോൾ അല്ലാഹുവിന്റെ നാമം അവരുടെ മേൽ ഉച്ചരിക്കുക.
      🌶️sura 2:158
      തീർച്ചയായും അസ്സഫയും അൽ മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ്
      Nb അള്ളാഹു തന്നെ പറയുന്നു ഇഷ്ടമുള്ള ദൈവങ്ങളെ ആരാധിക്കാം എന്ന്. അങ്ങനെ എങ്കിൽ 5 നേരാം അല്ലാഹു മാത്രം ആണ് ദൈവം അല്ലാഹുവിനെ മാത്രമേ ആരാധിക്കാവു എന്ന് പറയുന്ന ബാങ്ക് വിളി തെറ്റാണു. ഇവിടെ അള്ളാഹു തന്നെ സമ്മതിക്കുന്നു വേറെയും ദൈവങ്ങൾ ഉണ്ടെന്നു.

    • @SunilKumar-ux3yd
      @SunilKumar-ux3yd 2 месяца назад +5

      ആണോ കുണ്ടാ..

    • @ajayakunnamthanam7155
      @ajayakunnamthanam7155 2 месяца назад

      Why u are wasting time for generating foolish stories. No God exists ​@@കാളിദാസ്123

  • @toxswift6263
    @toxswift6263 2 месяца назад

    ബാംഗ്ളാ ദേശിലെ മൻമോഹൻ സിംഗാണ് യൂനുസ് 😄

  • @sreekumarg-y3e
    @sreekumarg-y3e 2 месяца назад

    Jamatha islami ya Haseena wash out Chayithilla. Indiayda help pahala lena tha.

  • @RajBhimUtterpradesh
    @RajBhimUtterpradesh 2 месяца назад +1

    അടുത്തത് മോഡി ആവാനും സാധ്യത ഉണ്ട് അത്ര രൂക്ഷം ആണ് തൊഴിൽ ഇല്ലായ്മ വില കയറ്റം....ഭൂരിപക്ഷം ഉണ്ട് എന്നൊന്നും പറഞ്ഞിട്ട് ജോലി ഇല്ലാത്ത യുവജനം കേൾക്കില്ല 🤣🤣🤣 അദാനിക്കും അംബാനിക്കും കൊടുക്കുന്നത് നിർത്തി കുറച്ചു ഇന്ത്യയിലെ പാവങ്ങൾക്കും കൊടുക്കാൻ നോക്കണം അല്ലെങ്കിൽ ബിജെപി യുടെ പോടി പോലും ഇവിടെ കാണില്ല 🤣🤣🤣🤣🤣🤣17 കോടിയിൽ 1% തെരുവിൽ ഇറങ്ങിയിട്ട് ഓടി ഒളിച്ചു... 140 കോടി യിൽ 1% തെരുവിൽ ഇറങ്ങിയാൽ... എന്താവും

    • @ulluullas
      @ulluullas 2 месяца назад

      ഇന്ത്യയിൽ കലാപം ഉണ്ടാക്കിയാൽ ബംഗ്ലാദേശിലെപ്പോലെ പട്ടാളം കൂടെക്കൂടില്ല, കലാപമുണ്ടാക്കുന്നവർ ഊംഫും 🤣🤣

    • @Saja-z4c
      @Saja-z4c 2 месяца назад +4

      മോനെ നീ ആ സ്വാപ്നം കണ്ടാൽ നിന്റെ നെഞ്ച് കൂട് അരിപ്പ ആകും 😂😂😂😂

    • @icvnaiduicvnaidu9923
      @icvnaiduicvnaidu9923 2 месяца назад +1

      Indian military are keep us...

    • @SajidKk-du3sr
      @SajidKk-du3sr 2 месяца назад

      Production kuracha mathi

    • @premkumar-ln4ws
      @premkumar-ln4ws 2 месяца назад +1

      You don't expect that compare Bangladesh with our great Nation.
      Your day dream