സഹോദരാ ഒരു തിരുത്ത് നാലാമത് ഒരു സ്റ്റെപ്പ് ഉണ്ട് അതാണ് ഡാഷ് ബോർഡ് അഴിച്ച് ഉള്ളിലെ കാറ്റിനെ തണുപ്പിക്കുന്ന ഒരു പോസസിംഗ് ഉണ്ട് സാധരണ cabin ഫിൽറ്റർ മാറ്റാതെ പൊടി ഒരു പാട് അതിനുള്ളിലേക്ക് കയറും അപ്പോ വണ്ടിയുടെ ഡാഷ് ബോർഡ് അഴിച്ച് പണിയേണ്ടി വരും
34 വർഷം എക്സ്പീരിയൻസ് ഉണ്ടായിട്ടും ഗ്യാസ് ചാർജ് ചെയ്യുന്നതിന് മുമ്പ് പർജ് ചെയ്തില്ലല്ലോ, തിരക്കിനിടയ്ക്കു മറന്നു പോയതാണോ? പർജ് ചെയ്യാതെ ഗ്യാസ് ചാർജ് ചെയ്യുന്നത് നല്ല ഒരു വർക്ക് അല്ല, anyway all the best
This guy clearly says he is top up the gas ,still idiots complaining about purging and filling compressed air before adding ,its a old car its common factor tat r134 can go or reduce pressure by age of the car or other factors , low gas pressure is also not means there is a leak
ചേട്ടാ Car Ac റിപ്പയർ ചെയ്യുന്ന സ്ഥലം തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ഉണ്ടു് 'എല്ലായിടത്തും ഈ വിഡിയോയിൽ കാണിച്ച പോലെ തന്നെയാണ് ചെയ്യുന്നത്.
ബ്രോ ഞാൻ നെടുമങ്ങാട് ആണ് 😀😀😀😀😀തിരുവനന്തപുരത്താണ് കട എന്ന് കെട്ടപ്പോൾ എന്തൊരു സന്തോഷം . എന്റെ santro xing നു ac കുറവാണ് ബ്രോ എല്ലാം കൂടി എത്ര രൂപ ആയി എനിക്കിനി അടുത്ത ആഴ്ച യെ സിറ്റിയിലേക്ക് പോകേണ്ട ആവശ്യം ഉള്ളു .... പറ ബ്രോ എത്ര രൂപ ആയി 🤔?????
You have to say your aim ? Some mechanical work shoppers are cheating their customers ? I have some experience a few days before in connection with my car AC. Mechanic said, they need remove dashboard so you put your car here two days for remove and check your AC ? 3rd days they called me your car is ready . I went there and paid RS 2500 / no gas filling. Wheel break checked also ? . I think first you are sharing your experience here ? Thanks for your information.
eta exact place.. near to Halis www.google.com/maps/place/8%C2%B034'37.2%22N+76%C2%B052'02.4%22E/@8.5769957,76.8651571,17z/data=!3m1!4b1!4m5!3m4!1s0x0:0x0!8m2!3d8.5769957!4d76.8673458?hl=en
എസിൻറെ ഗ്യാസ് ഫില്ല് ചെയ്യാൻ ഒരിക്കലും പാടില്ല കാരണം അതിലുള്ള ഗ്യാസ് എന്ന് അതിനെ കറക്റ്റ് ഗ്യാസാണ് പിന്നെ അതിൽ ചെറിയൊരു കുറവുണ്ടെങ്കിൽ ഗ്യാസ് ഫില്ല് ചെയ്യാൻ പാടില്ല അതിലെ ലീക്ക് ചെക്ക് ചെയ്തതിനുശേഷം ലീക്കേജ് നിർത്തിയതിനുശേഷം അതിനുള്ള ഫുൾ ഗ്യാസ് ആണ് അത് കളഞ്ഞതിനുശേഷം പുതിയ ഗ്യാസ് അതിലേക്ക് ആഡ് ചെയ്യണം നമ്മൾ ഗ്യാസ് ഫില്ല് ചെയ്യുമ്പോൾ ഗ്യാസ് ഓവറായിട്ട് കയറി കഴിഞ്ഞാൽ കംപ്രസ്സർ ഓർ കംപ്രഷൻ വരുമ്പോൾ എസി സിസ്റ്റം കംപ്ലീറ്റ് ആവാൻ സാധ്യതയുണ്ട്
But . പൊടി ഉള്ളിലേക്ക് വരുന്നതല്ലേ ഇതല്ലാം ചെയ്താലും കൂളിങ്ങ് ഓക്കേയാകുo. പക്ഷേ ഉള്ളിലേക്ക് പൊടി വരുന്നത്. ഇതു കാണ്ടാകില്ല . Blower packing damage ആകും . A went ഉള്ളിക്കു നോക്കിയാൽ സ്പോഞ്ച് പൊടികൾ undooonn നോക്കൂ.
ഇത്രയും ചെയ്തപ്പോൾ ചേട്ടൻ്റെ വണ്ടിയുടെ ഡാഷ് ബോർഡിലെ പൊടി മാറിയോ.. ??? കൂളിംഗ് കുറവായത് കൊണ്ട് AC ഗ്യാസ് നിറച്ചു ... ഇനി പൊടി മാറണമെങ്കിൽ എന്ത് ചെയ്യും...
എന്റെ നാനോ കാറിന് ഫിൽട്ടർ ക്ലീൻ ചെയ്തിട്ടും ഗ്യാസ് റീഫിൽ ചെയ്തിട്ടും തണുപ്പ് കുറവാണ്. ബാക്ക് സീറ്റിൽ തണുപ്പ് തീരെ ഇല്ല. ഒന്ന് സഹായിക്കുമോ , ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്.
ഗ്യാസ് കുറവ് ആവാൻ കാരണം എന്താ ? ലീക്കിങ് ഉള്ളത് കൊണ്ടാണ്ട് ആദ്യം ലീക്ക് കണ്ട് പിടിക്കണം ഇല്ലങ്കിൽ വീണ്ടും ഗ്യാസ് കുറയും ,,, ഗ്യാസ് ഒക്കെ കാണിച്ചു but ഏതാ ഗ്യാസ് എന്ന് പറയുന്നില്ല
ഇത്രയ്ക്ക് നന്നായിട്ട് പറഞ്ഞു തന്ന ആ നല്ല മനുഷ്യൻ ഈഗോ ഇല്ലാത്ത മനുഷ്യൻ എപ്പോഴും നിങ്ങൾ വിജയിയാണ്
Czech republic malayalam auto garage
ruclips.net/video/op-SIhrcUGY/видео.html
രണ്ട് കാര്യം മനസ്സിലാക്കി,.. Alto യുടെ AC filter cleaning and condenser cleaning/washing... Thanks
സഹോദരാ ഒരു തിരുത്ത്
നാലാമത് ഒരു സ്റ്റെപ്പ് ഉണ്ട് അതാണ് ഡാഷ് ബോർഡ് അഴിച്ച് ഉള്ളിലെ കാറ്റിനെ തണുപ്പിക്കുന്ന ഒരു പോസസിംഗ് ഉണ്ട് സാധരണ cabin ഫിൽറ്റർ മാറ്റാതെ പൊടി ഒരു പാട് അതിനുള്ളിലേക്ക് കയറും അപ്പോ വണ്ടിയുടെ ഡാഷ് ബോർഡ് അഴിച്ച് പണിയേണ്ടി വരും
Top up cheyyunnathinekkaalum better full gas remove cheythittu vaccum cheythittu gas അടിക്കുന്നതാണ് നല്ലത്
ഞാൻ ഈ Service centre-ൽ പോയിട്ടുണ്ട്. 100 % വിശ്വസിക്കാം നല്ല സർവീസ് .
Bro you should have to check if there is any gas leak or something
Chetta caril evideyengilum gas leekundavum athunokkittu cheyyunnathavum nallathu chumma kurayumbol gas fil cheyyaruthu compressor complent akum pinne filteril athikam podiundengil cooling cooil azhichu service cheyyanam ennal nilavil achettan cheythathinekkalum nallacooling kittum pinne eppozhum frent left floor mat kleen chyyanam
Very useful. Thank you brother! 👍🙂
welcome bro
എന്റെ ചാനലിലേക്കു സ്വാഗതം.. ഒരു പുതിയ chanel ആണ്.. 🙏🙏🙏
Refrigerant charge cheyunathinu mumb charging line purge out cheyanm
ഇപ്പോഴും വണ്ടിയുടെ compaint തീർന്നിട്ടില്ല.
Ac gas കുറയാനുള്ള കാരണം ?
Yes ലീക്ക് ഉണ്ടോ എന്ന് നോക്കിയിട്ടില്ല
Petrol akastholam kidukimbol ac eyo.sadharnakarku pattumo. Pattumagil okay.
Gas charge chaiyunathine munpe condenser clean chayanam. Pine parged chayanam. Leak test nokite gas top up chayanam
very good message tamilmathiri irrukkuthu ketkrirathukku thanking you
@Arumugam bro
romba santosham for your comments
Thank you for the informative video
Rikshayil namukke AC fitte cheyyan pattumo?
Ee workshop trivandruthu evideya
Filter Mathram mattiyityu karyamilla Athinte koode blower koodi clean cheyyanam..Filter il ithrayum dust undekil blower il enthayalum dust kure undakum..blower adanjirunnal air ullileakku crt kittilla. Angane vannalum cooling kurayum...
ഓൾട്ടോ കാറിൽ A/C ൽ ഫിൽറ്റർ ഉണ്ടോ ?
I think he should check for any gas leakage first.
Give me your phone number
34 വർഷം എക്സ്പീരിയൻസ് ഉണ്ടായിട്ടും ഗ്യാസ് ചാർജ് ചെയ്യുന്നതിന് മുമ്പ് പർജ് ചെയ്തില്ലല്ലോ, തിരക്കിനിടയ്ക്കു മറന്നു പോയതാണോ? പർജ് ചെയ്യാതെ ഗ്യാസ് ചാർജ് ചെയ്യുന്നത് നല്ല ഒരു വർക്ക് അല്ല, anyway all the best
Purge endha?
Removing manifold guage hose internal air
Flushing ആണോ ഉദേശിച്ചേ
Gas full leak aayaal alle purge cheyyendathullu ?
പുള്ളി പർജ് ചെയ്യാൻ മറന്നതന്നാണ് തോന്നുന്നു
റിപ്പായറിങ് charge ഗ്യാസ് topup ചാർജ് ഇതും കൂടി ക്ലീർ ചെയ്യാമായിരുന്നു
Leak kandupidichillenkil ellamasavum charge cheyendi varum. 😎
chetta pipe ice pidikunnath athinte thermistor serik work cheyathathu konda , pine valvumm edak edak gas adikunnath compressor complente varum
najn last year cheytata etu verae cooling no issues..
Nalla karyam.anikkum prayojanappettu..thanks
welcome :)
Bro Alto gas fillu cheyyan etra roobayavum
Amount parayu
nigal Mohan chetanae viliku... njan 1 year mumbu etta video allae...
1200
Cooling coil clean cheyyunnathnu survice charge ethreya
bro check with Mohan chetan
rediator grillum condensarum same ano?
Alla
ഇവിടെ a/c compressor repair ചെയ്യുമോ? 🤔
Very useful thanks a lot
Helo Sir.. Ente car hyundai i20 2011 model asta... recent ayit lockdown vannapol (may) oru 3 weeks car just start cheythu matram idendi vannu... daily start cheyunundarnu.. athynu seshm battery down ayi.. charge cheythu..
Ee incidentnu seshm car epozhoke ac ittu oodichalm off aki veendum on cheyan sramichal vandi start akunilla.. ecm complaint akumenn karuthi ecm scan cheythu.. errors onnum detect cheythilla... ac idathe oodichal carnu oru kuzhapavum illa.. reason enthoke avum ennu parayamo... ac mechanicne kanikano ecm kanikano ennu mansilakunilla
Eth place avideya
Trivandrum Bro
Gas filling rate ??
Air filter rate ??
Condenser cleaning rate ??
check with mohan chetan.. his visiting card is shared within first 20 seconds..
കൂളിംങ്ങ്കോയിൽ ലീക്ക് ആണെങ്കിൽ ഗ്യാസ് നിറച്ചത് വെറുതെയാകും. ..
പ്രിയ സുഹൃത്ത് Rate ചോദിച്ചിട്ട് പറഞ്ഞില്ല. മോഹൻചേട്ടൻ്റെ visiting cardനെ കുറിച്ച് പറയുന്നു. Rate വാങ്ങിയില്ലെ.
😢
Adipoli Bro👍👍
Thanks bro
എനിക്കും ഈ ac problem ഉണ്ട്. TVM വരുമ്പോൾ വരാൻ നോക്കാം.
This guy clearly says he is top up the gas ,still idiots complaining about purging and filling compressed air before adding ,its a old car its common factor tat r134 can go or reduce pressure by age of the car or other factors , low gas pressure is also not means there is a leak
E chettante shop avida, plz give the details....
ചേട്ടാ Car Ac റിപ്പയർ ചെയ്യുന്ന സ്ഥലം തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ഉണ്ടു് 'എല്ലായിടത്തും ഈ വിഡിയോയിൽ കാണിച്ച പോലെ തന്നെയാണ് ചെയ്യുന്നത്.
yes I know Bro.. just shared my experience.. njan first atu paraunundello
Njgalde kadyilum ithu thnney cheyunne pathanamthitta
Alto ഗ്യാസ് fill ചെയ്യുന്നതിന് എത്ര rs ആകും?
@@pathanamthittakaran81 എന്റെ വണ്ടിയിൽ ALT0 യിൽ ഓയിലും ഗ്യാസും മാറി ,പുതിയ ഗ്യാസ് കേറ്റി പക്കാ ആക്കി,,800 രൂപയെ ആയുള്ളു,,,, ഇപ്പോൾ നല്ല തണുപ്പാണ്,,,
Ford figo car aanu. AC complaint aanu
ethra paisayaayi.......?
Egane cheythal kadayilott arelum varumo
ബ്രോ ഞാൻ നെടുമങ്ങാട് ആണ് 😀😀😀😀😀തിരുവനന്തപുരത്താണ് കട എന്ന് കെട്ടപ്പോൾ എന്തൊരു സന്തോഷം . എന്റെ santro xing നു ac കുറവാണ് ബ്രോ എല്ലാം കൂടി എത്ര രൂപ ആയി എനിക്കിനി അടുത്ത ആഴ്ച യെ സിറ്റിയിലേക്ക് പോകേണ്ട ആവശ്യം ഉള്ളു .... പറ ബ്രോ എത്ര രൂപ ആയി 🤔?????
Entethum santro xing aanu better nalla service centeril pooyi cheyyu iyalde videoil kanuna technician skilled alla vallare thettaya karyangal aanu paryunath
Avida electrical work ellam cheyyumo?
yes undu
You have to say your aim ? Some mechanical work shoppers are cheating their customers ? I have some experience a few days before in connection with my car AC. Mechanic said, they need remove dashboard so you put your car here two days for remove and check your AC ? 3rd days they called me your car is ready . I went there and paid RS 2500 / no gas filling. Wheel break checked also ? . I think first you are sharing your experience here ? Thanks for your information.
only shared my experience..
I hope you understand my aim
Ok sir, Thanks
First condenssor wash cheyu yennittu gas charge cheyannam...
Athe appozye pressure correct aaavvu
A/C edumbol A/C ventiloode water varunnathinte karanam enthanu?
bro eniku ariyilla njan chodichittu udanae oru video edam
Gas kuravayalum varan chance unde
harish parambath cooling undu pakshe vellam AC ventil varunnundu...Maruti Hyundai randu vandi use cheythappolun kandu same problem
Ac water drain pipe might be clogged.
Ac repair cheitha shop address tharamo
atu videoil undello.. check begining
Kazhakuttom ... Between alsaj convection centre and thakaram restaurant
Is pajero Glx have ac filter?
Hot qc work cheyyunilla enda? Problem
Zen ന്റെ ദ് എവിടെ ആണ് ഫിൽറ്റർ പ്ലീസ് reply............
seems no filter.. check with Mohan chetan
filter ella athu cooling coil annu clean cheyende
Filter etra roopa ayi Plz tell
Beat anu vandi
Ethra rupa ayi
Gas illathe Ac upayokichu kondirinnal Pani avumo
Gas ellathe ac on aakiyaalum work cheyyilla
കാർ AC compresser repaire ചെയ്യാൻ pattuo
Mohan chetanodu chodikku
Leeke anenkil cheyyam
pattum edha car
Where is it please?
trivandrum.. location in description
@@The7thGunMan മോഹൻ ചേട്ടന്റെ നമ്പർ വേണം അർജെന്റ് ആണ്
Thermister, expansion calve, evaporator, condensior. Etc....
തിരുവനന്തപുരത്തു എവിടെയാണ് സ്ഥലം വ്യക്തമായിപറഞ്ഞു തരാമോ
eta exact place.. near to Halis
www.google.com/maps/place/8%C2%B034'37.2%22N+76%C2%B052'02.4%22E/@8.5769957,76.8651571,17z/data=!3m1!4b1!4m5!3m4!1s0x0:0x0!8m2!3d8.5769957!4d76.8673458?hl=en
എസിൻറെ ഗ്യാസ് ഫില്ല് ചെയ്യാൻ ഒരിക്കലും പാടില്ല കാരണം അതിലുള്ള ഗ്യാസ് എന്ന് അതിനെ കറക്റ്റ് ഗ്യാസാണ് പിന്നെ അതിൽ ചെറിയൊരു കുറവുണ്ടെങ്കിൽ ഗ്യാസ് ഫില്ല് ചെയ്യാൻ പാടില്ല അതിലെ ലീക്ക് ചെക്ക് ചെയ്തതിനുശേഷം ലീക്കേജ് നിർത്തിയതിനുശേഷം അതിനുള്ള ഫുൾ ഗ്യാസ് ആണ് അത് കളഞ്ഞതിനുശേഷം പുതിയ ഗ്യാസ് അതിലേക്ക് ആഡ് ചെയ്യണം നമ്മൾ ഗ്യാസ് ഫില്ല് ചെയ്യുമ്പോൾ ഗ്യാസ് ഓവറായിട്ട് കയറി കഴിഞ്ഞാൽ കംപ്രസ്സർ ഓർ കംപ്രഷൻ വരുമ്പോൾ എസി സിസ്റ്റം കംപ്ലീറ്റ് ആവാൻ സാധ്യതയുണ്ട്
Verthe parayalle
Bhayankaramm..
Over gas kayarathe correct പ്രഷർ ആയി gas ചാർജ് ചെയ്യാൻ ആണ് guage connect akkanunne
Place evide aanu brother?
Really useful bro...Thanks.
Thanks bro
Gas kurayumbol evidenkilum leaking undo ennu nokiyittu venam gas fill cheyyan
yes checked that
ആൾട്ടോ ac കംപ്രസ്സർ നിന്ന് വെള്ളം ഒഴുകുന്നത് എന്ത് കൊണ്ടു
What about condensor leak, leak test at first, this case no leak
Car AC on aakiyal frond windshield glassil mist moodiya pole varunnath enthayirikkum reason bro ?
2010 മോഡൽ ആൾട്ടോ കാറിന് ഫിൽറ്റർ മാറ്റാൻ പറ്റുമോ
Rate
Good information.
👍🏼👍🏼👍🏼 12:49
Marketing video, but helps everybody!!!
Please dont think like this..you can go any ac service station..just shared my experience..
But . പൊടി ഉള്ളിലേക്ക് വരുന്നതല്ലേ ഇതല്ലാം ചെയ്താലും കൂളിങ്ങ് ഓക്കേയാകുo. പക്ഷേ ഉള്ളിലേക്ക് പൊടി വരുന്നത്. ഇതു കാണ്ടാകില്ല . Blower packing damage ആകും . A went ഉള്ളിക്കു നോക്കിയാൽ സ്പോഞ്ച് പൊടികൾ undooonn നോക്കൂ.
Where is your workshop chettai
entae workshop alla bro location videoil paraunundello
Chettai, bolero pic up വണ്ടിയിൽ സെക്കൻഹാൻഡ് ac വക്കാൻ പറ്റുമോ ?
പറ്റുകയാണെങ്കിൽ ഏതു വണ്ടിയുടെ 2nd ac യൂണിറ്റ് വാങ്ങണം
Pls replay
aa mohan chetanodu chodikku
Car compressor cut off akunnu.. .continue..but cool ella inside
Entahnu bro problam
Mohan chetanodu chodikku bro..
Front driver side ac working alla but back sidil correct ayittu work cheyyunnundu. Entha problem onnu help cheyyumo allel oru video idumo sir
Please check with Mohan chetan.. pulidae number videoil undu
വണ്ടി ഏതാണ്. Ductil കൂടി air വരാത്തതാണോ. എന്ന് നോക്കണം.
Chila car il rand cooling coil vararund allengil shutter compliant
Front il air varunnillangil shutter compliant aan
എല്ലാ കാറിന്റെ യും ac ഫിൽറ്റർ അവിടെ തന്നെ ആയിരിക്കുമോ.....?
Maruti same anenna tonunnae
Yes
WagonR avde thanneyaanu
alla
Car ac mech course endhellum undoo??
ഇത്രയും ചെയ്തപ്പോൾ ചേട്ടൻ്റെ വണ്ടിയുടെ ഡാഷ് ബോർഡിലെ പൊടി മാറിയോ.. ??? കൂളിംഗ് കുറവായത് കൊണ്ട് AC ഗ്യാസ് നിറച്ചു ... ഇനി പൊടി മാറണമെങ്കിൽ എന്ത് ചെയ്യും...
enta bro udeshichae..
podi marunnatu ishtapettilengil matennda avidae irikatae..
ക്യാഷ് എത്ര ആയി എന്നു പറയൂ.... ---
in my opinion technician should verify first customer complaint,
Nowadays no one is ready to hear the proper complaints. Its been headache to maintain old vehicles
Very nice thanks
Thanks bro
Good information
Thanks
Super❤
എത്ര ഗ്യാസ് ഒണ്ടു എന്ന് നിങ്ങൾ എങ്ങനെ മനസിലാക്കി
ആൾട്ടോ യിക്ക് എത്ര ഗ്യാസ് ആണ് വരുന്നത്
Accelerator cheyyumber pressure kooduthalanallo itrayum varan padilla
Amount onnu parayavo
എന്റെ നാനോ കാറിന് ഫിൽട്ടർ ക്ലീൻ ചെയ്തിട്ടും ഗ്യാസ് റീഫിൽ ചെയ്തിട്ടും തണുപ്പ് കുറവാണ്. ബാക്ക് സീറ്റിൽ തണുപ്പ് തീരെ ഇല്ല. ഒന്ന് സഹായിക്കുമോ , ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്.
Aa mohan chetanae onnu vilikku..
My Hyundai verna have same problem I approached service center they replaced compressor which cost was 20,000.
Omg
Athu combressor poyi kaanum mahn
Cool illathathu onninte pprblm mathram alla
Combressor loyal varum condenser poyal varum leak Vanna varum
ഗ്യാസ് കുറവ് ആവാൻ കാരണം എന്താ ? ലീക്കിങ് ഉള്ളത് കൊണ്ടാണ്ട് ആദ്യം ലീക്ക് കണ്ട് പിടിക്കണം ഇല്ലങ്കിൽ വീണ്ടും ഗ്യാസ് കുറയും ,,, ഗ്യാസ് ഒക്കെ കാണിച്ചു but ഏതാ ഗ്യാസ് എന്ന് പറയുന്നില്ല
R 134
R 134 a
Refrigerator ൽ നിറക്കുന്ന ഗ്യാസ് തന്നെ R134 a
R134a atha normal Altoyil use cheyyendath
Gas fill cheyyan etrayaanu roopa
1000 rs bro
ഇത് എവിടെ യാണ് കട (ജില്ല /സ്ഥലം )
Cost???
1000
Car Ac ഇട്ടാൽ speed കുറയുവനുള്ള കാരണം എന്താണ്....
Ac ittal compressor work avukayum engine load belt vazi compressor lekk povukayum chyyum
Cost..
Thanks brother
welcome :) bro
Location pls
description il undu pinae video il I'm paraunundu
Ac yude ullil ninn bad smell varunnu.....
What will do sir??
check with Mohan chetan
Check cooling coil and air filter.
Vandi PATHANAMTHITTA registeationaanallo
atae
@@The7thGunMan pathanamthittayil evida chetta
Sir car a/c പുള്ളി ബെൻഡ് എങ്ങിനെ പഴയപടി ആക്കാം..
Change
Nice.... 👍💖
Thank you bro
ക്യാഷ് എത്ര ആയി ബ്രദർ
Gulfil auto electrician nu scope undo
ഉണ്ട് എത്ര year എക്സ്പീരിയൻസ് ഉണ്ട് മുൻപ് ഗൾഫിൽ ജോലി ചെയ്തിട്ടുണ്ടോ?
എന്റെ കാറിന് ഇന്നലെ ഗ്യാസ് ടോപ്പ് ചെയ്തു 500 രൂപയായി. തൊടുപുഴയിലാണ് ചെയ്യിച്ചത്
തൊടുപുഴയിൽ എവിടാ ചെയ്തത്
thodupuzha il dyanathinn pone vazhiyil
Parepalliyil ആണോ