Thanks for sharing this tips.I checked my Temp sensor on my figo and guess what it was faulty.Since my car had no temp guage i couldn't tell the difference.I changed the sensor and the car comes back to its normal mileage which was 15 to 19 kmpl.Thanks for the tips bro. will expect more vedios like this. Keep up
താങ്കളുടെ വീഡിയോസ് കണ്ടിട്ട് കമന്റ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല..ഇത്രയും ഡീറ്റെയിൽ ആയിട്ട് കാറിന്റെ ഭാഗങ്ങളെ പറ്റി പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല കാറിന്റെ മെക്കാനിക്കൽ ഭാഗത്തെ പറ്റി അറിയാത്ത ഏതൊരു സാധാരണ കാർ ഉടമസ്ഥർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് താങ്കൾ ഈ വീഡിയോയിൽ കാര്യങ്ങൾ അവതരിപ്പിച്ചത് I like it bro ❤❤❤👍👍👍👍
സൂപ്പർ ബ്രോ അടിപൊളി റിവ്യു ഇങ്ങനെ വേണം ചെയ്യാൻ ഇത് സാധാരക്കാർക്കും, മെക്കാനിക്കിനും ഉപയോഗപ്രദമായതാണ്. ഈ വീഡിയൊ കാണുന്നവർ വാഹനങ്ങളെ കുറിച്ചു ഒത്തിരി അറിവുകൾ ഉണ്ടാക്കുന്നു. അതിലൂടെ മെക്കാനിക്കിനെ കുറ്റം പറയുന്നവരുടെ കുറവും ഉണ്ടാകും. സൂപ്പർ റിവ്യൂ .പൊളിച്ചു മച്ചാനെ .
വളരെ ഇൻഫോർമേറ്റീവ് വീഡിയോ. എന്റെ ഡീസൽ വെർണയ്ക്ക് രണ്ട് തവണ മൈലേജ് ഡ്രോപ്പ് ഉണ്ടായതും ബാക്ക് വീലിന്റെ കാലിപ്പർ സിലിണ്ടർ റിട്ടേൺ വരാതെയാണ്. മൂന്ന് വര്ഷം മൂന്നെ മൈലേജ് സ്ഥിരമായി ശ്രദ്ധിക്കുന്നതിനാൽ അത് നന്നായി കുറഞ്ഞത് ശ്രദ്ധയിൽ പെട്ടിരുന്നു. അത് എന്താണ് എന്ന് തലപുകഞ്ഞ് ശ്രദ്ധിച്ചപ്പോഴാണ് ഒരു വീൽ ഭയങ്കരമായി ചൂടാകുന്നത് മനസ്സിലാക്കുന്നത്. ഹ്യൂണ്ടായ് സർവീസിൽ, കാലിപ്പർ മാറ്റണം എന്ന് പറഞ്ഞ് (ഏകദേശം 21000), പുറത്ത് കൊടുത്ത് സിലിണ്ടർ ഗാസ്‌ക്കറ്റ് ചെറിയ പൈസയ്ക്ക് മാറ്റി. മൂന്ന് മാസം മുൻപ് മൈലേജ് ഡ്രോപ്പ്. ഇത്തവണ അടുത്ത ബാക്ക് വീൽ സിലിണ്ടർ. പ്രോബ്ലം അറിഞ്ഞതിനാൽ വളരെ ചെറിയ തുകയ്ക്ക് വീണ്ടും ലോക്കലി പരിഹരിച്ച്. ഈ വീഡിയോ ഫ്യുവൽ ഫിൽറ്ററിന്റെ കാര്യം ഓർമ്മിച്ചു. 20 ൽ മാറേണ്ടത് 28 ആയിപ്പോയി. ഓയിൽ, ഓയിൽ ഫിൽറ്റർ, എയർ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ കൃത്യമായി മാറേണ്ടതിന്റെ പ്രാധാന്യം പലർക്കും അറിയില്ല. മുൻപ് ഞാനും ആദ്യം ഫ്യുവൽ ഫിൽറ്റർ മാറേണ്ടതുണ്ടോ എന്ന് സർവീസ് സെന്ററുകാരോട് തർക്കിച്ചിരുന്നു. ഡീസൽ വണ്ടികളിൽ സംഗതി, വളരെ ക്രിട്ടിക്കൽ ആണെന്ന് അടുത്തതാണ് മനസ്സിലാക്കുന്നത്. താങ്കളുടെ വീഡിയോകളിൽ കൂടി അത് കുറേക്കൂടി ക്ലിയർ ആയി.
കമ്പനിവർക്ക്ഷോപ്പുകളിൽ പലേടത്തും അമിത ചാർജ് ക ളാ കും ചാർജ് ചെയ്യുന്നതു്. അതു് കണക്കുകൂട്ടി നോക്കുമ്പോൾ കാറുപയോഗിക്കുന്നതിനു പകരം കൂലി കൊടുത്തു് ഓട്ടോയിലോ മറ്റോ സവാരിയാക്കുന്നതാണ് ലാഭകരം എന്നു കാണാം
താങ്ക്സ്..... ബ്രദർ..... എങ്ങനെ ഉള്ള നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിനു..... ഞാൻ.... ബീറ്റ് ഡീസൽ.... ഉപയോഗിക്കുന്നു.......... ആ വീഡിയോ കണ്ടു.......🙏🙏.... സുരക്ഷിതമായി...... ഇരിക്കുക.............. നന്ദി
Ha haha, എന്റെ കയ്യിൽ 98 മോഡൽ മാരുതി1000 കാർബുറേറ്റർ ആണ്. ആവറേജ് 13km കിട്ടുന്നുണ്ട്.ഈ പറഞ്ഞ സെൻസറുകൾ ഒന്നുമില്ല.കഴിഞ്ഞവർഷം കാർബുറേറ്റർ പുതിയത് വെച്ചു.fuel injection വണ്ടികളെക്കാൾ സഡൻപിക്കപ്,മെയിന്റൻസ് കുറവ്,driving സുഖം.
does silensor effect the mileage, I felt that our car after replacing silensor there is a drop in mileage. I had used a non original silensor (i10 era 1.1)
Bro FORD figi petrol anu kiyil ullatum second hand vangiyatanu. Vangitu 1 masam agunate ollu. Vandi ku 2000 rpm inu tazhe missing und , milege 10km /litter power loss um und. Work Shop il kanichapol filter inte problem ayirikilla electric inte preshnam ayirikum enna parayune. Eto 4 plug and tube maranam ennu parayunu. Workshop man parayunatu correct ano??.
Ford Figo 2010 petrol model aanu, 80000 കമ്പനി service കഴിഞ്ഞ്, ഇപ്പൊ 87 ആയി. കഴിഞ്ഞ ഒരു മാസമായി milage വളരെ കുറവ്. ഇന്നലെ 10 ലിറ്റർ അടിച്ചിട്ട് മീറ്ററിൽ ടോട്ടൽ milage expected 135 കാണിച്ച്, അടിക്കുംബോ 20 already ഉണ്ടായിരുന്നു. പക്ഷേ 65 km ഒടിയപ്പോ balance mileage 25 km ആയി കാണിക്കുന്നു.. coolent over flow പ്രശനം ഉണ്ടായിരുന്നു radiator nte sensor replace cheythappo അത് ശെരി ആയി.. പക്ഷേ milage drop വളരെ കൂടുതൽ ആണ്. 8 ഓർ 9 ആണ് ഇപ്പൊ ഉള്ളത്
@@amalashokan2391 യെസ്, സ്വയം തന്നെ കണ്ട് പിടിച്ചു. എയർ ഫിൽറ്റർ മാറി, കൂളൻറ് ടാങ്ക് + പൈപ് മാറി ( ടാങ്ക് nte അടപ്പ് വഴി കൂളൻ്റ് ലീക്കിങ് ഉണ്ടായിരുന്നു) പ്രധാന പ്രശ്നം സൈലൻസർ പൈപ്പിൻ്റെ പൊട്ടൽ ആയിരുന്നു അത് കൂടെ റെഡി ആക്കിയപ്പോ മൈലേജ് കൂടി. നിലവിൽ സിറ്റി 12 13, Long, 16 - 17 ( Optimam RPM ല് ഓടിച്ചാൽ, അതായത് 1000 - 1500 RPM pidich ഓടിച്ചപ്പോ 18 വരെ കിട്ടി (
സാധാരണക്കാരുടെ മാഷ്..👍👍😊 കാർ വെച്ചുള്ള ഒരു ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.. മാഷേ ഒരു അഭ്യർത്ഥന ഉണ്ട്.. ഇന്ധന വില അടിക്കടി ഉയരുന്നത് കൊണ്ട് CNG,LPG,EV തുടങ്ങിയവ നമ്മൾ ചിന്തിക്കാറുണ്ട്.. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ..??😊😊
Datsun redigo 15000 thousand km run. മൈലേജ് 11 കിലോമീറ്ററെ കിട്ടുകയുള്ളു ഓയിൽ ഓയിൽ ഫിൽറ്റർ പ്ലഗ് എയർഫിൽറ്റർ എല്ലാം ചേഞ്ച് ചെയ്ത് നോക്കി ഒരു മാറ്റവും ഇല്ല എന്തു ചെയ്യണം താങ്കളുടെ മറുപടിക്ക് കാത്തിരിക്കുന്നു.
nice point......thanks....One more...Stuck and opened EGR valve(or its sensor issue) in some vehicles may also cause smoke in the cold start due to improper ratio mixing and affect mileage
Alto 800 2013 മോഡൽ കാർ ആണ് എന്റേത്. കഴിഞ്ഞ ദിവസം ഏകദേശം ഒരു 100 km ഓടി ബ്രേക് ഇട്ട് നിർത്തിയപ്പോൾ പെട്ടന്ന് കാർ ഓഫ് ആയി.. പിന്നെ സ്റ്റാർട്ട് ആകുന്നില്ല.. ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞു സ്റ്റാർട്ട് ആക്കിയപ്പോൾ സ്റ്റാർട്ട് ആയി.. ഇത് എന്ത് കൊണ്ട് ആണ് സംഭവിച്ചത് എന്ന് ഒന്ന് പറഞ്ഞു തരാമോ??62000 km ഓടിയിട്ടുണ്ട്
Hi, I'm using 2012 model i20 Petrol. Mileage 6 aan kitunnath... Changed air filter, spark plugs and done TBC.. Still same mileage.. Any help would be appreciated🥹
Thanks for sharing this tips.I checked my Temp sensor on my figo and guess what it was faulty.Since my car had no temp guage i couldn't tell the difference.I changed the sensor and the car comes back to its normal mileage which was 15 to 19 kmpl.Thanks for the tips bro. will expect more vedios like this.
Keep up
Figo diesel ano vandi. I was getting 23-25 average mileage till 50k km for my Figo sport 2018 model . After that 18-20 only ,now clocking 90 k km
@@azarudeenabdulkhader7935 Figo Diesel 2012 model ahn.
Egr,fuel filter changed and MAF sensor clean cheytappo milege pazhayapole aayi
@@IchigoKurokashi Thankyou bro
താങ്കളുടെ വീഡിയോസ് കണ്ടിട്ട് കമന്റ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല..ഇത്രയും ഡീറ്റെയിൽ ആയിട്ട് കാറിന്റെ ഭാഗങ്ങളെ പറ്റി പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല കാറിന്റെ മെക്കാനിക്കൽ ഭാഗത്തെ പറ്റി അറിയാത്ത ഏതൊരു സാധാരണ കാർ ഉടമസ്ഥർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് താങ്കൾ ഈ വീഡിയോയിൽ കാര്യങ്ങൾ അവതരിപ്പിച്ചത് I like it bro ❤❤❤👍👍👍👍
1.Air filter
2.injector
3.fuel pump
4.fuel filter
5.electrical lines
6.thermostat
7.oxygen sensor
ഇതിനൊപ്പം ടെയറിൻ്റെ എയർ പ്രഷർ ഒരു പ്രധാന ഘടകമാണ്
True
Vehicle mention ചെയ്തിരിക്കുന്ന പ്രഷർ സെറ്റ് ചെയ്താൽ പോരെ...
@@karatefitness835 32 psi ann better
സൂപ്പർ ബ്രോ അടിപൊളി റിവ്യു ഇങ്ങനെ വേണം ചെയ്യാൻ ഇത് സാധാരക്കാർക്കും, മെക്കാനിക്കിനും ഉപയോഗപ്രദമായതാണ്. ഈ വീഡിയൊ കാണുന്നവർ വാഹനങ്ങളെ കുറിച്ചു ഒത്തിരി അറിവുകൾ ഉണ്ടാക്കുന്നു. അതിലൂടെ മെക്കാനിക്കിനെ കുറ്റം പറയുന്നവരുടെ കുറവും ഉണ്ടാകും. സൂപ്പർ റിവ്യൂ .പൊളിച്ചു മച്ചാനെ .
Super
സൂപ്പർ കുറയെക്കെ മനസിലായി
വണ്ടിയുടെ ഒന്നുമറിയില്ല
പക്ഷെ മനസിലാക്കാൻ ഇക്കയുടെ വീഡിയോ ഒത്തിരി സഹായിക്കുന്നുണ്ട്
Blessed
നിങ്ങളുടെ വീഡിയോ പരമാവധി എല്ലാവരിലേക്കും എത്തട്ടെ പ്രേക്ഷകർ കൂടട്ടെ
Blessed
I subscribed ☺️👍🌷
വളരെ ഇൻഫോർമേറ്റീവ് വീഡിയോ.
എന്റെ ഡീസൽ വെർണയ്ക്ക് രണ്ട് തവണ മൈലേജ് ഡ്രോപ്പ് ഉണ്ടായതും ബാക്ക് വീലിന്റെ കാലിപ്പർ സിലിണ്ടർ റിട്ടേൺ വരാതെയാണ്. മൂന്ന് വര്ഷം മൂന്നെ മൈലേജ് സ്ഥിരമായി ശ്രദ്ധിക്കുന്നതിനാൽ അത് നന്നായി കുറഞ്ഞത് ശ്രദ്ധയിൽ പെട്ടിരുന്നു. അത് എന്താണ് എന്ന് തലപുകഞ്ഞ് ശ്രദ്ധിച്ചപ്പോഴാണ് ഒരു വീൽ ഭയങ്കരമായി ചൂടാകുന്നത് മനസ്സിലാക്കുന്നത്. ഹ്യൂണ്ടായ് സർവീസിൽ, കാലിപ്പർ മാറ്റണം എന്ന് പറഞ്ഞ് (ഏകദേശം 21000), പുറത്ത് കൊടുത്ത് സിലിണ്ടർ ഗാസ്‌ക്കറ്റ് ചെറിയ പൈസയ്ക്ക് മാറ്റി. മൂന്ന് മാസം മുൻപ് മൈലേജ് ഡ്രോപ്പ്. ഇത്തവണ അടുത്ത ബാക്ക് വീൽ സിലിണ്ടർ. പ്രോബ്ലം അറിഞ്ഞതിനാൽ വളരെ ചെറിയ തുകയ്ക്ക് വീണ്ടും ലോക്കലി പരിഹരിച്ച്.
ഈ വീഡിയോ ഫ്യുവൽ ഫിൽറ്ററിന്റെ കാര്യം ഓർമ്മിച്ചു. 20 ൽ മാറേണ്ടത് 28 ആയിപ്പോയി. ഓയിൽ, ഓയിൽ ഫിൽറ്റർ, എയർ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ കൃത്യമായി മാറേണ്ടതിന്റെ പ്രാധാന്യം പലർക്കും അറിയില്ല. മുൻപ് ഞാനും ആദ്യം ഫ്യുവൽ ഫിൽറ്റർ മാറേണ്ടതുണ്ടോ എന്ന് സർവീസ് സെന്ററുകാരോട് തർക്കിച്ചിരുന്നു. ഡീസൽ വണ്ടികളിൽ സംഗതി, വളരെ ക്രിട്ടിക്കൽ ആണെന്ന് അടുത്തതാണ് മനസ്സിലാക്കുന്നത്. താങ്കളുടെ വീഡിയോകളിൽ കൂടി അത് കുറേക്കൂടി ക്ലിയർ ആയി.
കമ്പനിവർക്ക്ഷോപ്പുകളിൽ പലേടത്തും അമിത ചാർജ് ക ളാ കും ചാർജ് ചെയ്യുന്നതു്. അതു് കണക്കുകൂട്ടി നോക്കുമ്പോൾ കാറുപയോഗിക്കുന്നതിനു പകരം കൂലി കൊടുത്തു് ഓട്ടോയിലോ മറ്റോ സവാരിയാക്കുന്നതാണ് ലാഭകരം എന്നു കാണാം
വളരെ നാളായി കാത്തിരുന്ന ഒരു video.. Highly informative.. Thanks ❤️❤️
ഇത്രേം അറിവുകൾ പകർന്നു തന്നതിന് നന്ദി
താങ്ക്സ്..... ബ്രദർ..... എങ്ങനെ ഉള്ള നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിനു..... ഞാൻ.... ബീറ്റ് ഡീസൽ.... ഉപയോഗിക്കുന്നു.......... ആ വീഡിയോ കണ്ടു.......🙏🙏....
സുരക്ഷിതമായി...... ഇരിക്കുക.............. നന്ദി
Thank u
ആരും പറഞ്ഞുതരാത്ത കാര്യങ്ങൾ ആയിരുന്നു,, ഉപകാരം ആയി 👌👌
തന്റെ subscribers മനസ്സില്‍ കാണുന്ന കാര്യങ്ങള്‍ മാനത്ത് കാണുന്ന മൊതല്
Muhsin uyir🥰
Yes..💯
Correct 😍
Blessed 😇
Correct
Dear brother
Excellent explained....
Pls post more videos
bro thnkx 4 ur information....kure samsayangal engd maari kitti
Really appreciate the way you describe everything to minute details.Great effort!!! ♥️👍
എല്ലാം പ്രോപ്പർ ആയാലും ഡ്രൈവിങ് രീതി ശെരിയല്ല എങ്കിലും മൈലേജ് നല്ല രീതിയിൽ കുറവ് ഉണ്ടാകും
Point
വളരെ ഉപകാരമായ വീഡിയോ .
വർക്‌ഷോപ്പിലേക്ക് ഒരു വരവ് വേണ്ടി വരും
നല്ല describe thank you
CNG യെക്കുറിച്ചു വീഡിയോ ഇടുമോ ?... Negatives & positives?
Very good information and explanation..I subscribed u r channel👍🌷
Nalla arivu thannuuuu...good
Hi bro നിങ്ങൾ പറഞ്ഞതു പോലെയുള്ള mistake എല്ലാം നോക്കി കണ്ട് പിടിച്ചു ശെരിയാകുന്ന workshop കൂടി പറഞ്ഞു തരുമോ.. Showrom servs സെന്റർ ൽ പറഞ്ഞു മടുത്തു..
പൊളിച്ചു മുത്തേ...
Very informative video 🥰
Great effort.. The one and only genuine car enthusiast in Kerala
Hyundai i10 magna 2011 model mailege kuravanu, petrol 10 kms kittunnilla, what do sir..... service everything is good,
Please reply me....!!!
Ente waganor ahnu 2008 model
Enik mileages kuravannu.. How to solve this
I have exact same issues. You are a legend ❤️🔥
Air filter maaari
Engine spark plug mari...
Engine oil ellam matti..
Radiator issues solve cheyth..
Pinnem milage short .. 13-15 km ippo kittunnu.. vandi Alto
എനിക്കും ഇതേ അവസ്ഥ, എന്താ ചെയ്യുക
@@lawrencefrancis5514 എന്റേത് ശരിയായി ..... സ്പാർക്ക് പ്ലഗ് കാർബൺ കെട്ടികെടന്നു അതായിരുന്നു കാരണം ... അത് ക്ലീൻ ചെയ്തു നന്നായിട്ട്
ഇപ്പോൾ നല്ല മൈലേജ് ഉണ്ടോ, injector ക്ലീൻ ചെയ്തോ
@@lawrencefrancis5514 yes
Injector ക്ലീൻ ചെയ്തോ
Ha haha, എന്റെ കയ്യിൽ 98 മോഡൽ മാരുതി1000 കാർബുറേറ്റർ ആണ്. ആവറേജ് 13km കിട്ടുന്നുണ്ട്.ഈ പറഞ്ഞ സെൻസറുകൾ ഒന്നുമില്ല.കഴിഞ്ഞവർഷം കാർബുറേറ്റർ പുതിയത് വെച്ചു.fuel injection വണ്ടികളെക്കാൾ സഡൻപിക്കപ്,മെയിന്റൻസ് കുറവ്,driving സുഖം.
Bhagyavaan
Thank you SIR,Very Informative videos🙏
Useful one 👍, if possible make a vedio on how to check correct mileage without filling full tank .
does silensor effect the mileage, I felt that our car after replacing silensor there is a drop in mileage. I had used a non original silensor (i10 era 1.1)
bro നല്ല അറിവ് മനസ്സിലാകുന്ന പോലെ പറഞ്ഞ് തന്നതിന് ❤️❤️❤️
2006 swift petrol clutch full set maatiyatha. Ipolum 1 st gearil shivering unde.sensor prblm aavomo. Num therumo
Best explanation 👍🏻
Oil light blinking video cheyyumo oil switch complaint aayal engane ariyum
Fuel filter, spark plug, air filter change and ത്രോട്ടിൽ ബോഡി ക്ലീൻ
Nice presentation and good content selection! ❤️👍
Very nicely explained sir
നല്ല വിവരണം 👍
Bro FORD figi petrol anu kiyil ullatum second hand vangiyatanu. Vangitu 1 masam agunate ollu. Vandi ku 2000 rpm inu tazhe missing und , milege 10km /litter power loss um und. Work Shop il kanichapol filter inte problem ayirikilla electric inte preshnam ayirikum enna parayune. Eto 4 plug and tube maranam ennu parayunu. Workshop man parayunatu correct ano??.
മൈലേജ് കിട്ടാൻ ഡീസൽ വണ്ടി ഓടിക്കേണ്ടതും പെട്രോൾ വണ്ടി ഓടിക്കേണ്ടതും രണ്ട് രീതിയിൽ ആണോ
Please reply
Good presentation.. ellavarkkum use aavum sure.😍
Bro well done. 👍🏻👍🏻👍🏻✌️
❤ thank you 🙏
Bro i20 cluch pottunnathine kurichu oru video chey
ഈ കാര്യങ്ങൾ ഒക്കെ റെഗുലർ Service ൽ ചെയ്യുന്നുണ്ടോ എന്ന് സാധാരണക്കാരന് എങ്ങനെ മനസ്സിലാവും?
Ford Figo 2010 petrol model aanu, 80000 കമ്പനി service കഴിഞ്ഞ്, ഇപ്പൊ 87 ആയി. കഴിഞ്ഞ ഒരു മാസമായി milage വളരെ കുറവ്. ഇന്നലെ 10 ലിറ്റർ അടിച്ചിട്ട് മീറ്ററിൽ ടോട്ടൽ milage expected 135 കാണിച്ച്, അടിക്കുംബോ 20 already ഉണ്ടായിരുന്നു. പക്ഷേ 65 km ഒടിയപ്പോ balance mileage 25 km ആയി കാണിക്കുന്നു.. coolent over flow പ്രശനം ഉണ്ടായിരുന്നു radiator nte sensor replace cheythappo അത് ശെരി ആയി.. പക്ഷേ milage drop വളരെ കൂടുതൽ ആണ്. 8 ഓർ 9 ആണ് ഇപ്പൊ ഉള്ളത്
Ready aaayo ?!
@@amalashokan2391 യെസ്, സ്വയം തന്നെ കണ്ട് പിടിച്ചു. എയർ ഫിൽറ്റർ മാറി, കൂളൻറ് ടാങ്ക് + പൈപ് മാറി ( ടാങ്ക് nte അടപ്പ് വഴി കൂളൻ്റ് ലീക്കിങ് ഉണ്ടായിരുന്നു) പ്രധാന പ്രശ്നം സൈലൻസർ പൈപ്പിൻ്റെ പൊട്ടൽ ആയിരുന്നു അത് കൂടെ റെഡി ആക്കിയപ്പോ മൈലേജ് കൂടി. നിലവിൽ സിറ്റി 12 13, Long, 16 - 17
( Optimam RPM ല് ഓടിച്ചാൽ, അതായത് 1000 - 1500 RPM pidich ഓടിച്ചപ്പോ 18 വരെ കിട്ടി (
Very helpfull sir thank you
വളരെ 👍👍
Thank you bro
Good presentation, keep it up
Super narration...
Katta waiting 🔥🔥
Very Informative Thanks
നല്ല information 👍
Nano milage 16 km kittunnnollu
Nalla work shop എവിടെയോ ഉള്ളത്
Good content and camara quality
thank u
bro pcv valve change cheythal perfomance koodumo ?
Informative Video 🌹
Well done 👍
സാധാരണക്കാരുടെ മാഷ്..👍👍😊 കാർ വെച്ചുള്ള ഒരു ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.. മാഷേ ഒരു അഭ്യർത്ഥന ഉണ്ട്.. ഇന്ധന വില അടിക്കടി ഉയരുന്നത് കൊണ്ട് CNG,LPG,EV തുടങ്ങിയവ നമ്മൾ ചിന്തിക്കാറുണ്ട്.. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ..??😊😊
Nokkaatto
@@carmaster012 ഓ.. മതി.. നമ്മൾ ഒരു വണ്ടി വാങ്ങുന്ന കാലത്തൊക്കെ മതി..😊
Ur one of the best tech 👍🏻
Very Easy explain
Alto 2005,idinte break oil leak vannal mileage kurayumo
Bro..i10 sportz 2008 model.. vandi normal soil road Kettam kerumpol nirthi edukkumpol half clutch il throttle kodukkumpol raise aakathe Kuthi nikkunnu ... main roadil no problem...enthayirikkum ithinte kaaranam..
You deserve more subscribers and views. Thank you for your informative videos like this and waiting for more♥️⚙️⚙️⚙️🎈🎈🎈
More to come!
Wow 👍👍 valuable information.
Contact breaker, നെക്കുറിച്ച് ഒന്നും പറഞ്ഞില്ല, അതുപോലെ അഴുക്ക് പിടിച്ച Contact തുടങ്ങിയവ പറഞ്ഞില്ല
Informative video
Nice presentation..
Ethu rpm ile gear shifting anu engine nu nallath. High rpm problen undakumo.
Informative video, well presented. 👌👌
Wheel balancing
Oru mileage short
Reason alle
Vvti engine knocking sound
Oru video cheyyamo???
Bro heater plug complaint ayaal mileage kurayumo? Swift 2008 vdi aanu model
എന്റെ spark 2008 10 നു താഴെ മൈലേജ് ☹️, എന്തെങ്കിലും മാർഗം ഉണ്ടോ
Datsun redigo 15000 thousand km run. മൈലേജ് 11 കിലോമീറ്ററെ കിട്ടുകയുള്ളു ഓയിൽ ഓയിൽ ഫിൽറ്റർ പ്ലഗ് എയർഫിൽറ്റർ എല്ലാം ചേഞ്ച് ചെയ്ത് നോക്കി ഒരു മാറ്റവും ഇല്ല എന്തു ചെയ്യണം താങ്കളുടെ മറുപടിക്ക് കാത്തിരിക്കുന്നു.
Hi good presentation
Ok.. bro... good vdo
Nice video, cng ye patti oru video cheyyamo
Chevrolet tavera review cheyamo.looking to buy 2006 model
Petrol filteril ninnu petrol line metal pipelek koduthittulla rubber hose ethra tight akiyalum idakidakk ooripovunnadhinulla karanam endhakunnu Hose mattiyittum oorunnu adayanuulla chance undo? Vandi odikkondirikumbol idak missing vararund ignition prasnamilla vali kurav kanikkarundu
Car eatha
@@carmaster012 indi v2 petrol
Nall hose vedich ittal mathi clip new vedich iduka
Obd scanner vachu check cheyyan okkumo
Diesel vandikalil enthoke kaaryangal regular check cheyanam enn oru video cheyaamo. Especially about new csuv, suv cars.
ഗുഡ് ഇൻഫർമേഷൻ
Content selection is awesome 😍👍
Ac idumbo milage nera pakuthi aakunnu enthaa cheyya
Wats the optimal speed range to be maintained in high ways in top gear?
Chetta 1.6 honda city Alle civc milege,old baleno( 2005) milege short ayond gas ketti odikkan pattuoo.if yess which is best for pick up
Reply please
Pradeekschirunna vidio 😊
nice point......thanks....One more...Stuck and opened EGR valve(or its sensor issue) in some vehicles may also cause smoke in the cold start due to improper ratio mixing and affect mileage
Thanks for sharing
@@carmaster012 welcome brother
Great information..
Can you give a video on cleaning diesel injector
Alto 800 2013 മോഡൽ കാർ ആണ് എന്റേത്. കഴിഞ്ഞ ദിവസം ഏകദേശം ഒരു 100 km ഓടി ബ്രേക് ഇട്ട് നിർത്തിയപ്പോൾ പെട്ടന്ന് കാർ ഓഫ് ആയി.. പിന്നെ സ്റ്റാർട്ട് ആകുന്നില്ല.. ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞു സ്റ്റാർട്ട് ആക്കിയപ്പോൾ സ്റ്റാർട്ട് ആയി.. ഇത് എന്ത് കൊണ്ട് ആണ് സംഭവിച്ചത് എന്ന് ഒന്ന് പറഞ്ഞു തരാമോ??62000 km ഓടിയിട്ടുണ്ട്
നല്ല അവതരണം എനിക്ക് അറിയാൻ താല്പര്യം ഉള്ളകാര്യങ്ങൾ
Battery complaints mileagine badhikkumo?
Hi, I'm using 2012 model i20 Petrol. Mileage 6 aan kitunnath... Changed air filter, spark plugs and done TBC.. Still same mileage.. Any help would be appreciated🥹
Very good video...