Это видео недоступно.
Сожалеем об этом.

Decarbonisation Truth and fakes with Proof | Malayalam | Car Master

Поделиться
HTML-код
  • Опубликовано: 21 дек 2020
  • എന്താണ് ടികാര്ബോനിസിങ്. എന്താണ് അതിന്റെ സത്യാവസ്ഥ. ടികാര്ബോനിസിങ് ചെയ്താൽ വാഹനത്തിനു പഴയ പെർഫോമൻസ് തിരിച്ചു കിട്ടുമോ. അതല്ല വാഹനത്തിനു എന്തെകിലും ദൂഷ്യ ഫലങ്ങൾ എന്തെകിലും ഉണ്ടോ. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഞങ്ങൾ ഉത്തരം നൽകുന്നു. What is Decarbonizing. What is its reality. Will the vehicle regain its old performance after Decarbonizing? Or does the vehicle have any adverse effects? We answer all your questions.
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    What is Decarbonizing
    How to do Decarbonizing
    Engine Details
    Issues of Decarbonizing
    Used Cars
    100000 KM Cars

Комментарии • 711

  • @muhammedanvar6076
    @muhammedanvar6076 Год назад +10

    ഒരു അധ്യാപകൻ അദ്ദേഹത്തിൻറെ വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്നത് പോലെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് പ്രത്യേകം നന്ദി

  • @army-cb1yx
    @army-cb1yx 3 года назад +18

    സത്യം സത്യമായി പറയാനുള്ള aa മനസുണ്ടല്ലോ. അത് മതി മുത്തേ
    🥰🥰🥰🔥🔥🔥
    എല്ലാ വീഡിയോസും ഇൻഫർമേറ്റീവ് ആണ് 💪💪💪

  • @shamrazshami2655
    @shamrazshami2655 3 года назад +98

    100 ശതമാനം ഇങ്ങള് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.

    • @carmaster012
      @carmaster012  3 года назад +5

      thank u

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 года назад +4

      @@carmaster012 ritz പെട്രോൾ ഒരു സ്മൂത്ത്‌ ആയി ഓടിക്കാനുള്ള വണ്ടി എന്ന് പറഞ്ഞത് മാത്രം ആണ് എനിക്കു താങ്കളുടെ ഒരു പോരായമ ആയി തോന്നിയത്
      ആ സെഗമെന്റിൽ നല്ലൊരു പെർഫോമൻസ് തരുന്ന അല്ലെങ്കിൽ ഫസ്റ്റ് ഗിയർ ൽ തൊട്ടു വലിച്ചു കൊണ്ട് പോകുന്ന കരുത്തുള്ള വണ്ടി തന്നെ ആണ് Ritz ❤
      👍👍

    • @dinuuprasad
      @dinuuprasad 3 года назад

      Entey 2500 poii...🥲🥲

    • @kaakkusinfo1018
      @kaakkusinfo1018 3 года назад

      Entem poyi 😫

    • @arafathmtm2111
      @arafathmtm2111 3 года назад

      @@carmaster012 whtasapp no tharumo?

  • @PRAKASHMS1997
    @PRAKASHMS1997 3 года назад +11

    You unearthed a lot of professional secrets. പുറത്ത് വിടാത്ത രഹസ്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. അഭിനന്ദനങ്ങൾ.

  • @AnuKoshyTalks4
    @AnuKoshyTalks4 3 года назад +97

    ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭാരാജിൽ മാത്രമേ കണ്ടിട്ടുള്ളു.
    well done! Keep it Up!

    • @manojkochayathil5710
      @manojkochayathil5710 3 года назад

      😂

    • @jimeshjoseph85
      @jimeshjoseph85 3 года назад +1

      you can check pollution testing before and after see the result.
      Machine gas production should be listened to when you are decarbonizing
      A low power machine will have low gas production
      Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production
      Avoid decarbonizing from a machine using chemicals
      Decarbonizing does not result from a small machine with low gas production or from a machine using chemicals
      Before decarbonizing, make sure that there is no engine oil leakage and then decarbonize
      sir come here and do a vehicle decarbonizing, share your experiance after that
      if you do not get the result, you will be given a refund
      For more details Call or WhatsApp : 9448093348
      #carcareenginedecarbonisationcenter
      Greentech d-carbon solution private limited Banglore, Kuwait 🇰🇼

  • @sonuabraham8945
    @sonuabraham8945 3 года назад +5

    Very good information bro and i do believe what you said.
    i remember seeing an ad on tv about decarbonising and itz benefits.
    but i own a verito vibe and i know how much carbon deposit is going to accumulate.
    i will surely get the manual decarbonisation done as you suggested

  • @anwaranu1758
    @anwaranu1758 6 месяцев назад +3

    Hi dear,❤
    ഇത്രയും നന്നായി വിശദീകരിച്ച് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്ക് ഒരുപാട് നന്ദിയുണ്ട്. വാഹനത്തെക്കുറിച്ച് ഒരുവിധം കാര്യങ്ങൾ അറിയാവുന്ന ഞങ്ങൾക്ക് ഈയൊരു കാര്യത്തിൽ തന്ന അറിവിന് താങ്കൾക്ക് എന്നും നന്മയുണ്ടാകട്ടെ.

  • @chairman1612
    @chairman1612 2 года назад +3

    ഞാനുമിതുപോലെ decarbonating ചെയ്യാൻ ഉദ്ദേശിച്ചിരുന്നു
    മറ്റു പലരെയും ഉപദേശിക്കുകയും ചെയ്തു
    നല്ല ഒരു information തന്നതിന് വളരെ നന്ദി

  • @ibrahimca8042
    @ibrahimca8042 3 года назад +4

    വളരെ ഉപകാരപ്രധമായ ഇൻഫെർമേഷൻ കുറെ നാളത്തെ സംശയം ആയിരുന്നു

  • @abishkarthi
    @abishkarthi 3 года назад +2

    Super explanation brother ......👌👌👌👌.....keep posting really true informative video like this.....which is less on internet ....

  • @sonuthomasbysonu3436
    @sonuthomasbysonu3436 3 года назад +62

    Engine ഓയിൽ flush ന്റെ ഒരു വീഡിയോ കൂടി ചെയ്യണേ.. അതും ഒരുപാട് ഉപകാരം ആകും പലർക്കും

    • @aaronalex1343
      @aaronalex1343 3 года назад +1

      Yes
      highly suggesting

    • @gokulvk0
      @gokulvk0 2 года назад +1

      Engine ഓയിൽ flush വീഡിയോ chayane marakkale subscriber aanu😊 Vedio prathishikunnu orupadu oil flush vedio kandu negative and postive vedio i hope u upload

  • @rajnishchandran3933
    @rajnishchandran3933 6 месяцев назад +1

    Thanks a lot buddy. Please keep doing the great work you do! Big fan and promoter of your work. Thank you again!

  • @rajeevrajeev6567
    @rajeevrajeev6567 6 месяцев назад +2

    ഡീകാർബനൈസിങ്ങിനെ കുറിച്ച് വ്യക്തമാക്കിയതിൽ ഒരു പാട് നന്ദി..... ഒരു പാട് പേർക്ക് ഇത് ഉപകാരപ്പെടും🙏👍🌹 നന്മകൾ.....💚❤️💜

  • @vinodkumarav9731
    @vinodkumarav9731 3 года назад +2

    ഒരു അബദ്ത്തിൽ നിന്നും രക്ഷപെട്ടു. നന്ദിയുണ്ട് 👍🙏

  • @SIDDIQUEV
    @SIDDIQUEV 3 года назад +1

    വളരെ ഉപകാരമായ രീതിയിൽ തന്നെ മനസിലാക്കിത്തന്നു Thanks

  • @devildon4647
    @devildon4647 3 года назад +8

    Thanks bro... ഇതുപോലെ ഒരു വീഡിയോ കണ്ട് എന്റെ വണ്ടി ഇത് ചെയ്യാനിരുന്നതാ.... ഭാഗ്യം 🙏🙏🙏🙏🙏🙏 thank you very much.. ❤❤❤

  • @davisk.pkallely4254
    @davisk.pkallely4254 3 года назад +6

    What you told absolutely right... when I asked Honda they said never decarb or flush its ivtech engines!!!

  • @abhilashpj1867
    @abhilashpj1867 3 года назад +8

    Thank you for this information!!

  • @robinsonwilliam5309
    @robinsonwilliam5309 3 года назад +10

    എന്റെ 'മൾട്ടി ജെറ്റ്' കാർ ഡീ കാർബൻ ചെയ്തു, egr തുറന്നു നോക്കി ക്ലീൻ ഒരുകുഴ്പ്പമം ഇല്ല 👍, എനിക്ക് വിശ്വാസം ഉണ്ട്.

  • @1Hruthwik
    @1Hruthwik 3 года назад

    Good video 👍 ! Well done bro❤️ Some of my confusions are cleared 🙂

  • @selmanulfarisy6892
    @selmanulfarisy6892 3 года назад +2

    machaaan pwoli aannuttooo
    sathyasanthamaayi pravarthikkkuka
    vijayam sure

  • @reghu9229
    @reghu9229 5 месяцев назад +1

    Informative valuable video.
    Before viewing your video I had a plan to decarbonize my diesel car, but now I decided to do it manually as you have explained. Thanks bro.

  • @CrSankar
    @CrSankar 2 года назад +1

    Really informative video, the combustion process of de-carbonization will not clean all these

  • @niyasyousuf9474
    @niyasyousuf9474 3 года назад +2

    Really informative. Keep going bro

  • @jhonzjhonz7642
    @jhonzjhonz7642 3 года назад +1

    Good Information bro... 👍 Nalla avatharanam...

  • @dhaneeshe3927
    @dhaneeshe3927 3 года назад +2

    😍😍requested video😊😊thanks broiii

  • @alwinlx
    @alwinlx 3 года назад +7

    What u said was correct.... decarbonising and flushing will harm ur engine... especially flushing

  • @rajanpaniker5545
    @rajanpaniker5545 3 года назад +2

    Thanks allot brother.
    It's a very good information.

  • @vsbejoy
    @vsbejoy 10 месяцев назад +1

    Very informative video , thanks a lot bro.. keep going

  • @ishalinpookkal9633
    @ishalinpookkal9633 3 года назад +4

    Poli machu ...good presentation 100likes.....

  • @irfanch9943
    @irfanch9943 3 года назад +1

    Adipoli ayitt explain chythu.... allavarkum manassilakum

  • @wilsonfa5263
    @wilsonfa5263 3 года назад

    The right way bro..
    U r helping the owners..
    Thanks.

  • @greeshm7176
    @greeshm7176 2 года назад +1

    Njan thangalude videos ishtapedunna oral aanu very useful videos well done boy well done

  • @KiranKumar-vv2qh
    @KiranKumar-vv2qh 3 года назад

    Thangal cheyyunna video ellam useful aannu spr keep it up.....

  • @sarunk3609
    @sarunk3609 3 года назад +2

    Thanks for the valuable information 👍🏻

  • @moosakalamvalappil5212
    @moosakalamvalappil5212 3 года назад +1

    വളരെ ഉപകാരപ്രദമായ വിവരം ആണ് തന്ന്ത് വളരെ നന്ദി

  • @mohammedshahulks973
    @mohammedshahulks973 3 года назад +1

    Relevant and informative video..🔥

  • @lazarlazar212
    @lazarlazar212 2 года назад +3

    Fine explanation , publish a report in the news papers , and pls add another explanation regarding nano oil .

  • @OBITOITCH
    @OBITOITCH 2 года назад +3

    Hai friend .
    Am Vivek .
    I live at coimbatore .
    You have told the fact regarding DC.
    Hats off brother.
    Many does not understand this.
    Expecting more from you brother.

  • @sethuprasadktm7369
    @sethuprasadktm7369 3 года назад +1

    👌👌👌സൂപ്പർ ചെറിയ ലാഭം നോക്കുന്നത് വല്യ നഷ്ടം ഉണ്ടാകും

  • @lijokk221
    @lijokk221 3 года назад +1

    Super aanu brotherinde Oro videoyum❤️

  • @diksonthomas4401
    @diksonthomas4401 3 года назад +2

    nice presentation bro...keep going

  • @jeffnsteve4509
    @jeffnsteve4509 3 года назад +1

    Subscribed!!!!
    Nice informative video.... Keep going 👌👌

    • @carmaster012
      @carmaster012  3 года назад

      Thank u. Please enable bell icon.

  • @krishnakumarkesavankutty3472
    @krishnakumarkesavankutty3472 3 года назад +1

    എന്റെ ബ്രോ .....
    നല്ല ഒരു അറിവാണ് തന്നത്. ചിന്തിച്ചപ്പോൾ വളരെ ശരിയുമാണ്. എന്റെ വണ്ടി ഡി കാർബണൈസ് ചെയ്യുന്നതിന് വേണ്ടി ആലോചിച്ച് അതിനെപ്പറ്റിയുള്ള വീഡിയോ യൂറ്റ്യൂബിൽ പരതി കണ്ടതിന് ശേഷം അതു ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. അതുകൊണ്ട് എന്തായാലും പ്രയോജനമുണ്ടായി. സിമ്പിളായി കാര്യങ്ങൾ മനസിലാക്കി. ഇനി ഒരു ഡീസൽ മെക്കാനിക്കിനെക്കൊണ്ട് മാനുവലായി മാത്രം ഇത് ചെയ്യുന്നുള്ളൂ എന്ന് തീരുമാനിച്ചു. വിലപ്പെട്ട അറിവ് തന്നതിന് ഒരിക്കൽ കൂടി നന്ദി.Thans alot brother.

  • @shakeertk6620
    @shakeertk6620 3 года назад +1

    ഉപകാരപ്രദം,... നന്ദി സഹോദരാ...

  • @fayizct8039
    @fayizct8039 3 года назад +1

    Nice video..... Keep making brother

  • @arunscaria7815
    @arunscaria7815 3 года назад +1

    Great informative video bro🤝

  • @KeralaRentControl
    @KeralaRentControl 2 года назад +1

    Very good effort, expects more videos of this standard.

  • @kevinkrishnan8810
    @kevinkrishnan8810 3 года назад +1

    Very informative.. ente koree thetidharanakal maari kitti...

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 19 дней назад

    Pollli broo njan de carbonation cheyan noku varnu eni cheyila Pica veruthe kallayendalo Nanayi parenju manassilaki thanethinu thanks broooo❤

  • @arunsaina8632
    @arunsaina8632 2 года назад

    Thanks Bro for the valuable information... 👍

  • @KannanSuryalayamVlogs
    @KannanSuryalayamVlogs 3 года назад

    Thanks bro the valuable information 😊

  • @shinasshajahan406
    @shinasshajahan406 3 года назад +1

    Pwolichu machaneaa... Eandeavvaliya oru doubt aayirunnu itu... Ippo athum maarii...🤘🏻 thank you🙏💕

    • @carmaster012
      @carmaster012  3 года назад +1

      Welcome. Share and keep watching

  • @hashimmohammed8932
    @hashimmohammed8932 2 года назад +1

    Thank you for your valuable information 🥰

  • @Jithuuthaman
    @Jithuuthaman 3 года назад +4

    Bro kidu alle❤️

  • @pratheeshtom4758
    @pratheeshtom4758 2 года назад +1

    I subscribed ur channel bcz really u did that's yyy. Go ahead

  • @harikrishnasunilkumar745
    @harikrishnasunilkumar745 3 года назад

    Hii chettaa..chetta Thank u 4 revealing the real story.. 😍👍

  • @ramshadabdulmajeed6704
    @ramshadabdulmajeed6704 2 года назад +1

    Well explained, Thank you

  • @hafeezismail3171
    @hafeezismail3171 2 года назад +3

    Very valuable info... please advise how can we clean the carbon from a qualis which has run 100k... appreciate if you could give me an advice on that..
    Actually I was planning to decarbonize...but after watching your video... I will not harm my vehicle...

  • @iam_mr_tom_jozf
    @iam_mr_tom_jozf 3 года назад +1

    Thanks bro
    This video is so useful for me.

  • @shervinanto8455
    @shervinanto8455 2 года назад +1

    very good video........explained simply...

  • @smpford5204
    @smpford5204 3 года назад +1

    good effort bro..tq fr the infmtn..
    lov frm Tirupur

  • @Planned_by_Anand
    @Planned_by_Anand 3 года назад +1

    Adipoli. Chetta❤

  • @shibinbaburaj6972
    @shibinbaburaj6972 3 года назад +7

    Very informative 🔥🔥verity representation 👍
    Keep going 🎉❤️

  • @alextheodorus
    @alextheodorus 4 месяца назад +1

    Dear koottukara
    You are really worthful teacher with mechanic.. 🌹

  • @nizanpsnps3791
    @nizanpsnps3791 3 года назад +1

    Very informative 👏 👌 👍

  • @v8lovers990
    @v8lovers990 3 года назад +1

    Well explained 💯

  • @basics7930
    @basics7930 3 года назад +11

    Even though many videos about decarbonization are there, they are not trying to pinpoint the issue and not exposing what is inside the cylinder before and after decarbonization. This video clearly gives a good analysis. It is highly appreciated... Also, I have discussed this with a few good technicians, they too have the same opinion as in the video.

  • @sarathpallikulangara
    @sarathpallikulangara 3 года назад +1

    Hi
    Very good information thank you
    Pls make this type of useful contents

    • @jimeshjoseph85
      @jimeshjoseph85 3 года назад

      you can check pollution testing before and after see the result.
      Machine gas production should be listened to when you are decarbonizing
      A low power machine will have low gas production
      Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production
      Avoid decarbonizing from a machine using chemicals
      Decarbonizing does not result from a small machine with low gas production or from a machine using chemicals
      Before decarbonizing, make sure that there is no engine oil leakage and then decarbonize
      sir come here and do a vehicle decarbonizing, share your experiance after that
      if you do not get the result, you will be given a refund
      For more details Call or WhatsApp : 9448093348
      #carcareenginedecarbonisationcenter
      Greentech d-carbon solution private limited Banglore, Kuwait 🇰🇼

  • @muhammedbadhusha4149
    @muhammedbadhusha4149 3 года назад +1

    Usefull video bro👌👌

  • @sidhikabdu3159
    @sidhikabdu3159 Год назад

    Hi bro helpful information..ithrayum part's clean cheyyan ethra charge aavun ertigakk

  • @sonuthomasbysonu3436
    @sonuthomasbysonu3436 3 года назад +2

    ഗുഡ് ഇൻഫർമേഷൻ,

  • @jins35
    @jins35 3 года назад +1

    Nice bro... thanks for this info....

  • @bismisandeep
    @bismisandeep 3 года назад

    Thank you for your valuable information

  • @auto_tech6872
    @auto_tech6872 3 года назад

    Good information bro luv from Mangalore

  • @anandanmv44
    @anandanmv44 3 года назад

    Thanks ur good information...... good job....

  • @kollawrance7401
    @kollawrance7401 10 месяцев назад +1

    ippo kandathu nannayi.. Thanksss

  • @samsungdj4243
    @samsungdj4243 3 года назад

    Yes. Ningal parajath valare sheri aanu.

  • @nithinsreevijay1180
    @nithinsreevijay1180 3 года назад +2

    Well explained,

  • @MuhammedKLM
    @MuhammedKLM 3 года назад +3

    So you have unfolded a secret shrouded in mystery . Thank you.

    • @mohammedshaji9785
      @mohammedshaji9785 Год назад

      Findings in the caption subject is genuine and true❤❤❤❤😊

  • @rythem_on_4280
    @rythem_on_4280 3 года назад +1

    Very informative 👍👍

  • @ntm4692
    @ntm4692 3 года назад +2

    Good work 👍

  • @dineshr7485
    @dineshr7485 3 года назад +1

    Very informative....

  • @robinsamuel5144
    @robinsamuel5144 9 месяцев назад +1

    Thank you bro for the wonderful information

  • @mysticalkreationz5508
    @mysticalkreationz5508 3 года назад +1

    thank u chettah....arinjirunilla ithra keri deposit okke indaakum ennu....helpful,,,

  • @unni_in
    @unni_in 3 года назад +2

    Thank you so much for busting the myth

  • @santhoshck9980
    @santhoshck9980 Год назад +1

    Tq.. അഭിനന്ദനങ്ങൾ

  • @ratheeshmp1020
    @ratheeshmp1020 3 года назад +1

    ഹായ് ബ്രോ.. വീഡിയോ നന്നായിട്ടുണ്ട്.. ഇഷ്ടംആയി.. ഇനിയും പ്രതീക്ഷിക്കുന്നു.. ചാനൽ സസ്‌ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ..

  • @hafisummerkutty3867
    @hafisummerkutty3867 2 года назад +1

    ഞാൻ ഈ അടുത്ത് ഇത് ചെയ്യിക്കാൻ വേണ്ടി ശ്രമിച്ചിരിന്നു. അവസാന നിമിഷം വേണ്ടന്നു വെച്ചു,
    അറിവ് പകർന്നതിന് നന്ദി

  • @nikprabha7910
    @nikprabha7910 Год назад +2

    മിടുക്കൻ👏🏼👏🏼👏🏼ഒരുപാട്‌ നാൾ ആയി കൺഫ്യൂസ്സ്ഡ്‌ ആരുന്നു ചെയ്യണോ വേണ്ടയോ എന്ന്..ഡികാർബണൈസേഷന്റെ പ്രശ്നങ്ങൾ ചോദിച്ചിട്ട്‌ ആരും കോൺഫിഡന്റ്‌ ആയി പറയുന്നും ഇല്ല..എനിക്ക്‌ അത്‌ ചെയ്യാൻ എന്തോ മടിയും..ഇപ്പോൾ ക്ലിയർ ആയി..താങ്ക്സ്‌ ബ്രദർ👍🏼👍🏼👍🏼👍🏼👍🏼

  • @girisworld9954
    @girisworld9954 3 года назад +1

    Good information ❤️

  • @kozhikoden7183
    @kozhikoden7183 3 года назад +1

    വളരെ നന്ദി

  • @snl3565
    @snl3565 3 года назад +1

    Wow....very informative..🇰🇼

  • @amaldashari8080
    @amaldashari8080 3 года назад +1

    Very useful information 👌👍

  • @sreerajs7123
    @sreerajs7123 2 года назад +2

    ഇങ്ങള് പൊളി ആണ് മച്ചാനെ... ❤️

  • @bodhidharmagurukulam944
    @bodhidharmagurukulam944 2 года назад

    നല്ല വിശദീകരണം

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 3 года назад

    Really appreciate your statement

  • @rameshram5667
    @rameshram5667 3 года назад

    ഇടം വലം നോക്കാതെ സബ്സ്ക്രൈബ് ചെയ്തു 😄👍നല്ല വീഡിയോ 👏👏👏

  • @MrZudo5415
    @MrZudo5415 3 года назад

    Poli.. nice information thank you...

  • @balaguruguru542
    @balaguruguru542 2 года назад +1

    quite useful & informative