Radiator Cleaning at Home Malayalam | DIY | Car Master | 4K | Used Cars Repair

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 292

  • @prurushothamankk991
    @prurushothamankk991 2 года назад +11

    നല്ല അവതരണം മാത്രവുമല്ല ഇങ്ങനെയും ചളിവന്ന് നിറയും എന്നുള്ള അനുഭവം നേരിൽ കാണാൻ പറ്റി കൂടാതെ റേഡിയേറ്റർ വൃത്തിയാക്കാനുള്ള liquid വിപണിയിൽ കിട്ടുകയും നമുക്ക് സ്വന്തമായി ക്ലീൻ ചെയ്യാനുള്ള അറിവും തന്ന സഹോദരന്മാർക്ക് ഒരു വലിയ hai👍👍

  • @thomasece
    @thomasece Год назад +4

    No mechanic would spend this much time with dedication , so its better to service these type of work ourselves at home.

  • @naturelover-id9vb
    @naturelover-id9vb 10 месяцев назад +3

    നല്ല കാര്യം ബ്രോ 😊കാരണം ഈ ഒരു വർക്ക്‌ ചെയ്യാൻ ഏതേലും വർക്ക്‌ ഷോപ്പിൽ കയറിയാൽ കൊള്ള കാശ് വാങ്ങിക്കും ചില 😡കൾ അവറ്റകൾ കണ്ട് പഠിക്കട്ടെ ഇതുകൊണ്ട് ഒക്കെ ആണ് സാധരണക്കാരൻ കാർ എടുക്കാത്തത് അവറ്റകൾ കാർ തൊട്ടാൽ 1000 above ചാർജ് വാങ്ങിക്കും

  • @prurushothamankk991
    @prurushothamankk991 2 года назад +4

    അഭിനന്ദനങ്ങൾ 🙏ഇത്രയും വിശദമായി പറഞ്ഞു തന്നതിനും വാഹനത്തിന്റെ പ്രധാന ഭാഗമായ എൻജിൻ നല്ലപോലെ സൂക്ഷിക്കാനുള്ള അറിവ് തന്നതിനും 👍👍🙏🙏

  • @rafiqueabdu8409
    @rafiqueabdu8409 2 года назад +2

    മോന്റെ വീഡിയോ ചാച്ചനും വളരെ ഇഷ്ടപ്പെട്ടു നല്ല കാര്യം വണ്ടി ഉള്ളവർക്ക് എല്ലാവർക്കും എല്ലാവർക്കും അറിവ് തന്നെയാണ് ഇനിയും ഇതുപോലുള്ള നല്ല വീഡിയോ കാണുവാൻ താല്പര്യപ്പെടുന്നു

  • @explorerkw
    @explorerkw 3 года назад +7

    തീർച്ചയായും ഇതുപോലെയുള്ള diy വീഡിയോസ് ഇനിയും ചെയ്യണം. All the best👍

  • @ashil4433
    @ashil4433 3 года назад +25

    Ithupolulla DIY for maintaining, washing, repair etc videos cheyyanam plzzz it will really usefull ❤️⚙️⚙️⚙️🎈🎈🎈

  • @geordingeorge5803
    @geordingeorge5803 3 года назад +2

    ഞാൻ എന്റെ mahindra ജീപ്പിൽ ചെയ്തു ഇത്. പൊളി സാധനം.

  • @sajanks8093
    @sajanks8093 3 года назад

    ബ്രോ വീഡിയോ വളരെ ഉപകാരപ്രദമായി എന്റെ വണ്ടിയുടെ റേഡിയറ്റൊർ ധൈര്യമായി ഇളകാമല്ലോ 👋👋

  • @learnertrader3801
    @learnertrader3801 2 года назад +2

    Coolant nilavil ulla vandiyil athinte alavu kutanjaal ozhichu koduthaal mathiyo..

  • @hashimsalim6127
    @hashimsalim6127 3 года назад +2

    എന്റെ സുനൈസേ ഇടക്ക് അതൊക്കെ ക്ളീൻ ചെയ്യടാ, എന്ത് മനുഷ്യനാടാ നീ..

  • @manojp6641
    @manojp6641 2 года назад +1

    Oru samsayum
    Hundai i10 car...external charger koduthu.battery.charge cheyaamo..

  • @shajikuzhivila1151
    @shajikuzhivila1151 3 года назад +4

    ഈ കാറിന്റെ thermostatvalve remove ചെയ്തതാണ്, valve ഉള്ള വണ്ടി എങ്ങനെ ചെയ്യണമെന്ന് പറയുന്നില്ല

  • @hashimmohammed8932
    @hashimmohammed8932 3 года назад +5

    Video അടിപൊളി🥰

  • @97456066
    @97456066 3 года назад +96

    ഇത്രയും സൂഷിക്കാതെ ഇ വണ്ടി കൊണ്ടുനടക്കുന്ന മഹാനുഭാവനെ സമ്മതിച്ചു വണ്ടി നമ്പർ ഒന്ന് നോക്കി വെച്ചോ വിറ്റാൽ ഇ ഐറ്റം ഒന്നും ആരും വാങ്ങിക്കല്ലേ 😂😄

    • @noufalkaithodu556
      @noufalkaithodu556 3 года назад +4

      🤣🤣🤣

    • @midhunbaby7752
      @midhunbaby7752 3 года назад +2

      ഇതൊക്കെ സെക്കന്റ് ഹാൻഡ് മേടിക്കുന്നവന്റെ അവസ്ഥ.

    • @k.m.rcolorsandwalldesignin1538
      @k.m.rcolorsandwalldesignin1538 2 года назад

      😄😄

    • @manojp6641
      @manojp6641 2 года назад

      No brow...ithrayum..cheli vannaal vandi oodaan chance illaa..may be fake

    • @saju4097
      @saju4097 2 года назад

      @@manojp6641 oodum bro ..ente vandiyil ithil kooduthal undayirunnu😁

  • @Vazhikatti1991
    @Vazhikatti1991 Год назад +1

    Vandi kazhukumbol radiator/ condenser ( hose vellam adichu clean cheyamo?

  • @robinsonkurian2720
    @robinsonkurian2720 Год назад +1

    ഹെവി ഡ്യൂട്ടി Tvs bike engine oil ചെ യ്യുന്ന കാണിക്കാമോ

  • @jerin456789
    @jerin456789 3 года назад +4

    Good and useful video bro....👍.... Take care of your safety also during repairing.

  • @santhoshpjohn
    @santhoshpjohn 3 года назад +23

    ഇതു തുരുമ്പ് ആണ്.. Engine wall deform ആകുകന്നു, മിക്കവാറും engine headgasket ഇതോടു കൂടെ പോകാൻ chancund

    • @mohammadharis3517
      @mohammadharis3517 3 года назад

      Yes

    • @abrahamp9688
      @abrahamp9688 3 года назад +1

      നല്ല വീഡിയോ അവതരണം. ഉപയോഗപ്രദമാണ്. റേഡിയേറ്റർ റഗുലർ ആയി പൈപ്പ് വാട്ടറിൽ ക്ലീൻ ചെയ്തു കൊണ്ടിരുന്നാൽ ക്ലീനറിന്റെ ആവശ്യം ഇല്ല. റേഡിയേറ്റർ ഫിൽ ചെയ്യാൻ ഡിസ്റ്റിൽഡ് വാട്ടർ + കൂളന്റ് ഉപയോഗിക്കുന്നതാണ് ഉത്തമം.

    • @nithinmohan5475
      @nithinmohan5475 2 года назад

      @@abrahamp9688 spark nu oru best coolent suggest cheyyamo?

  • @rajannarayanan2759
    @rajannarayanan2759 11 месяцев назад +1

    സൂപ്പർ explin thanku

  • @KrishnaPrasad-ge3ug
    @KrishnaPrasad-ge3ug 3 года назад +2

    Bro ente i10 2008 model anu athil ethra litre coolant venam ethra litre water venam distilled water use cheyyamo

  • @mithumohan5794
    @mithumohan5794 3 года назад +2

    Used recommend coolant instead of pipe water ...

  • @This_time_will_change_soon
    @This_time_will_change_soon 3 года назад +8

    Flood വന്ന time ൽ ചെളി കേറിയതാവാം. എന്നാലും ഇത് ഭയങ്കരം ആയിപ്പോയി... 😍😍😄

  • @wideangleb9717
    @wideangleb9717 8 месяцев назад +1

    Very useful video. Thanks bro...

  • @adarshpk59
    @adarshpk59 3 года назад +3

    Good. Not to use tap water as it causes radiator corrosion. Use 50% coolant and 50% distilled water for effective cooling. Since its lockdown can understand the problem for acquiring coolant.

    • @krishsubak
      @krishsubak 3 года назад +1

      Coolant and distilled water petrol pumpil kittum

    • @krishsubak
      @krishsubak 3 года назад +1

      50:50 mix only in cold climate where it freezes. In hight temp 70:30 is recommended

  • @nirmalch
    @nirmalch 3 года назад +5

    Very useful channel. Especially such DIY maintenance as this and AC air filter.. Looking forward for more.

  • @bookfordindia218
    @bookfordindia218 Год назад +1

    Very good video. Do you have workshop? If so where?

  • @aromalmv
    @aromalmv 9 месяцев назад +1

    Good presentation❤

  • @JoyalSebastian-mq1lp
    @JoyalSebastian-mq1lp 8 месяцев назад +1

    Bro intercooler lines ellam eppolum dry arikkummo atho small amount of oil athinge ullil undavumo

  • @arjunarjuoo2341
    @arjunarjuoo2341 6 месяцев назад

    Njan jeepil chytu water aarnnu raditor il pinnid itu chytitt coolent akki 200 km kazijapozekkum cylinder o ring damage aayi engine paniyendi vannu

  • @arunkallukallu2047
    @arunkallukallu2047 3 года назад +1

    Upper hoseil kude vellam adichal blockil pookumo thermostat valve ondakil

  • @pdpradeep
    @pdpradeep 3 года назад +3

    Good advice my brother, keep it up

  • @prurushothamankk991
    @prurushothamankk991 2 года назад +2

    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍

  • @Johthek
    @Johthek 3 года назад

    ജീവിതത്തിൽ ആദ്യമായാണ് ഇത്രയും തുരുമ്പെടുത്ത coolant കാണുന്നതു്. ഇതിൽ coolant ന് പകരം പച്ച വെള്ളമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നു തോന്നുന്നു. അതാണ് pipe line തുരുമ്പെടുത്തത് I! ബോണറ്റിന്റ അടിഭാഗം നോക്കൂ. തുരുമ്പിച്ചിരിക്കുന്നതു ..

  • @shivoham2255
    @shivoham2255 3 года назад +6

    Bro, your DIY videos are outstanding :) Waiting for more down the road. As I always request, eagerly waiting for SX4 petrol's review.

    • @carmaster012
      @carmaster012  3 года назад

      Marannittilla. Available alla athaanu

    • @shivoham2255
      @shivoham2255 3 года назад +1

      @@carmaster012 okay,,,np bro...pls take your time :) :)

  • @sajeerbaith
    @sajeerbaith 3 года назад

    Maruthi 800 intea enganeaya Clean aakuka video iduo

  • @shahadkabeer1399
    @shahadkabeer1399 3 года назад +1

    Ee video kandaal aarkkum cheyyan sadikkum...sooper video and cameraman....lock down il cheyth nokkaan pattiya pani

  • @arunanirudhan988
    @arunanirudhan988 3 года назад +1

    സൂപ്പർ ചേട്ടാ

  • @HariNambiar
    @HariNambiar 3 года назад +1

    nice and informative. Please keep them coming.

  • @nmoffl
    @nmoffl Год назад +1

    𝗣𝗹𝗲𝗮𝘀𝗲 𝗿𝗲𝗽𝗹𝘆... Please reply...
    കൂളന്റ് പൂർണ്ണമായും Air കളഞ്ഞ് fill ചെയ്തു. ശേഷം ഞാൻ വൈകിട്ട് ചെക്ക് ചെയ്തപ്പോൾ വീണ്ടും കൂളന്റ് ലെവൽ താഴ്ന്നിരിക്കുന്നു. ഞാൻ വീണ്ടും Fill ചെയ്ത ശേഷം അടച്ച് വെച്ചു. അടുത്ത ദിവസം ഞാൻ വീണ്ടും നോക്കിയപ്പോൾ ഇതേ അവസ്ഥ.
    1.എന്താണ് ഇതിന് കാരണം?
    2. ഇത് കൊണ്ട് പ്രശ്നം ഉണ്ടോ?
    താഴത്തെ cap -ൽ നിന്നും Leackage ഒന്നും തന്നെ ഇല്ല.
    പക്ഷെ വണ്ടി ON ആക്കുന്ന സമയത്ത് coolant തിരികെ വരുന്നത് കാണാം.
    ഇനിയും അപ്പോ Refill ചെയ്യണോ?

  • @G1-Unit
    @G1-Unit 3 года назад +2

    bro update on Altos radiator... please do a video

  • @jimmyjohn5393
    @jimmyjohn5393 3 года назад +2

    Nalla video bro. Thks taa

  • @shakeelshazz4394
    @shakeelshazz4394 3 года назад +1

    Pipe vazhi water adich kynjaa thermostat indel engine blockilekk water kadakillaa

    • @sijadkadayara7885
      @sijadkadayara7885 7 месяцев назад

      Exactly. Thermostat remove cheyth pipe connect cheyth pressurel vellam koduthal mathre engine block clean akullu

  • @iamrahul7570
    @iamrahul7570 3 года назад +1

    Chetta pinna eee beat diesel car radiator cap oudooo. How to flush ??? Or I want connect you

  • @bipinlal9370
    @bipinlal9370 3 года назад +1

    Nigale nattilokke radiator normal water ano fill cheyyunne. Chumma alukale thettidharippikaruthu every 20k service cheyyumbhozhum coolant compulsory change cheyyum. Aaa radiator kanda aryam nigalu vehicle service cheythittillannu

    • @bipinlal9370
      @bipinlal9370 3 года назад

      Pinne radiator addictives oru Maruti service centerum provid cheyyunilla ee addictive karanum engine enthengilum pattya compini warranty kittilla.

    • @carmaster012
      @carmaster012  3 года назад +1

      12 minutes 20 seconds muthal kandu nokku. Appo manasilaavum. Dhayavaayi Video muzhuvanaayum kaanu.

  • @KL01AutoGarage
    @KL01AutoGarage 3 года назад

    Eee Coolent എന്തായാലും water mix cheyth koodutal use cheytitt undaakum

  • @azizksrgd
    @azizksrgd 2 года назад +1

    എന്റെ വണ്ടിയും same അവസ്ഥ
    മഞ്ഞ വെള്ളം

  • @abhaijayadevan4688
    @abhaijayadevan4688 Год назад +1

    Coolant ozhicha pore?

  • @jayasinghalex
    @jayasinghalex 3 года назад +1

    New information for me..Thanks bro ...

  • @sarathbabu1654
    @sarathbabu1654 2 года назад +1

    Ethu a coolant colour allea

  • @rethishapillai4231
    @rethishapillai4231 2 года назад +1

    എൻജിൻ ബ്ലോക്കിൽ നിന്നും വെള്ളം കുറവാണ് വരുന്നത്. ഷെല്ല് ബ്ലോക്ക്‌ ആയതു കൊണ്ടാണോ

  • @dhaneshmc1089
    @dhaneshmc1089 2 года назад +1

    Bro... Ritz num same procedure thanne aano pipe connections okke same aano

  • @arunkumark.s5853
    @arunkumark.s5853 3 года назад +1

    Ethra cheli vachit bypass valve work aavo.. Sensor oke work chyo?

  • @eldokeerikkadan
    @eldokeerikkadan 3 года назад +1

    What is Thermostat? Why we bypass this in some vehicles?

    • @carmaster012
      @carmaster012  3 года назад

      Video idaam

    • @Jithuuthaman
      @Jithuuthaman 3 года назад +4

      Thermostat engine temperature maintain cheiyan anu upayogikunnath engine avisyam aya temperature akunnath vare 80°,70° varunnath vare coolant rotation alathe thadanju vekkunnu ee paranja temperature akunath vare block cheithitu athil ulla thermostat thurannu kodukunnu water pump vazhi coolant run cheiyunu engine kooduthal choodakathe radiator um fan um maintain cheiyunu temperature. Temperature switch anu epoloke fan on akanam ennu switch cheiyannath temperature kurayumbol fan off cheiythum temperature koodumbol fan on akunnathum temperature switch anu thermostat case inu ullil anu thermostat ullath
      Athinu chernnu anu temperature switch. Ullath chila over heating kanikunna vahanangalil cooling proper allatha vahanangalku cooling fast aitu nadakkan anu thermostat eduthu mattunath apol vahanam on akunnath muthal rotation nadakum overheating kurayunnu ella vahangaludeyum electric radiator fan work cheiyunnillengil temperature switch connection unplugged cheithal full time work cheiyum athu sheri akunnath vare angane thalkalam uapyogikam

    • @eldokeerikkadan
      @eldokeerikkadan 3 года назад +1

      @@Jithuuthaman Thank-you so much brother🥰

  • @rockchallenge3419
    @rockchallenge3419 3 года назад +1

    Almost മാനസിലായി

  • @vysakhmohan262
    @vysakhmohan262 2 года назад +1

    Radiator clean allenkil ac thanup kurayumo ?

  • @laxtenentertinements1505
    @laxtenentertinements1505 9 месяцев назад +1

    Appo normal water pinneyum use cheyyunno.. athile minerals deposit aayi veendum ithinekkaal chali aakille?

    • @liju_r
      @liju_r 6 месяцев назад +1

      Video clear aye paraunde after 2 days coolant fill chyeum ennu .

  • @rajeev07
    @rajeev07 3 года назад +3

    കൊള്ളാം ❤

  • @shamsudheenarahman1367
    @shamsudheenarahman1367 3 года назад

    Yes informative one, thanks bro

  • @mohammadashraf4950
    @mohammadashraf4950 3 года назад

    സൂപ്പർ ഇങ്ങനെ വർക്ഷോപ്പിൽനിന്നുചെയ്യൂല

  • @zonalzainal8575
    @zonalzainal8575 2 года назад +1

    Liquid ഒഴിച് എത്ര നേരം സ്റ്റാർട്ട് ചെയ്യണം

  • @achuabcd4354
    @achuabcd4354 3 года назад +1

    All most adipoli

  • @Arunraavan4294
    @Arunraavan4294 Год назад +1

    Use full

  • @shajads8738
    @shajads8738 4 месяца назад

    Pacha vellam ozhichal angane thanne aavum allethey coolant ozhichal ingane avillla ok

  • @syamkumar352
    @syamkumar352 3 года назад +1

    Appo thermostat working egnnea nadakum

  • @s.s6489
    @s.s6489 3 года назад

    സൂപ്പർ വീഡിയോ

  • @yoursfaris
    @yoursfaris 3 года назад +11

    Never use tap water in a radiator.
    Rust and deposits will be accumulated again

    • @sunilndk
      @sunilndk 3 года назад

      ഇതിലപ്പുറം ഒന്നും ഉണ്ടാകില്ല

    • @rajkumarck5987
      @rajkumarck5987 3 года назад

      ഗ്രേറ്റ്‌

  • @Right..thinker
    @Right..thinker Год назад +1

    Thanks for info

  • @adhwaith2516
    @adhwaith2516 3 года назад +6

    It's not good to use water. In Radiator. Water. Boiling point is 100. But. Coolant temperature 🌡️ is 195 to 220 degrees Fahrenheit.

  • @kelvinshaji7833
    @kelvinshaji7833 3 года назад +1

    Well said good review

  • @Shellycherus
    @Shellycherus 3 года назад

    ethentha padathe odikkunna vandi aano?

  • @ajithkumarn4100
    @ajithkumarn4100 3 года назад +2

    Practical അല്ലേലും, distilled water use ചെയുന്നതല്ലേ നല്ലത്?

    • @unmeshvelur2570
      @unmeshvelur2570 3 года назад

      Nallath

    • @shibilcp8631
      @shibilcp8631 3 года назад

      Distilled water 1 liter coolentil mix cheythaanu radiator fill aakendathu
      Mukalil koode alla thaazhe ulla hoseil koode veenam engine nte akathekku water hose kodukendathu

  • @yaseenashraf5568
    @yaseenashraf5568 3 года назад +5

    ഇത് കൊണ്ട് ഒരു കാര്യം ഇല്ല
    ഇതിന്റെ സെൽ അടവ് ഉണ്ടാവും
    അത് അഴിച്ചു കമ്പി കൊണ്ട് കുത്തി
    ബ്ലോക്ക്‌ തീർക്കണം എങ്കിൽ 💯ഓക്കേ ആവ👍

    • @rameshram5667
      @rameshram5667 3 года назад +1

      ശരിയാ ബ്രോ എനിക്കും കിട്ടി ഒരു പണി 😄

    • @ansarvn9489
      @ansarvn9489 3 года назад

      എവിടെ കമ്പിഇട്ട് കുത്തേണ്ടത്.bro

    • @indian9178
      @indian9178 Год назад

      ​@@ansarvn9489അതിന് റേഡിയേറ്റർ പീസ് ആക്കണം.

  • @arunkallukallu2047
    @arunkallukallu2047 3 года назад +1

    Casti soda ettalo

  • @vichuvishnu5884
    @vichuvishnu5884 3 года назад +2

    Bro ithinta thanna diesel injector cleaner und athinta oru review cheyyyo broo

    • @carmaster012
      @carmaster012  3 года назад

      Sure. Lockdown aanu. Kurachu delay undaavum

  • @Planned_by_Anand
    @Planned_by_Anand 3 года назад +6

    അടിപൊളി വീഡിയോ, 🤣ഇടക്ക് കൂട്ടുകാരനോട്‌ 'നീ എനിക്ക് പണി തന്നതാണല്ലേ 🤣

  • @vivekthayyil9534
    @vivekthayyil9534 3 года назад +1

    Bro 😎 Powli ❤️

  • @manojp6641
    @manojp6641 2 года назад +1

    Video idunnavan..just payment nu vendi...oru kopanum..chodichaal answer parayilaa

  • @zainudheenpk7558
    @zainudheenpk7558 2 года назад

    Coolent aanegil ethra paniyilla

  • @NithinTechVlog
    @NithinTechVlog 3 года назад +1

    Maryathk service cheythal ee pani edkanda avshym onnum illa . Ake 200 to 400 rup maudkiyal thirunna pani ollu ath . Maryathak cheyath kond analo ee kanda chali mothm athil undayath

  • @vlogoftravancore7030
    @vlogoftravancore7030 3 года назад +3

    Bro...pure water aano use cheyyunne....
    Recommended coolent use cheytha ee problem varumo

    • @sivaprasad8146
      @sivaprasad8146 3 года назад

      Coolant + distilled water ( battery water )

  • @rajendrans5620
    @rajendrans5620 3 года назад

    പത്തു വർഷം പഴക്കമുള്ള കാറിന്റെ റേഡിയേറ്റർ ഇതുപോലെ ക്ലീൻ ചെയ്യാമോ. തുരുമ്പ് മൂലം റേഡിയേറ്ററിൽ hole ഉണ്ടാകുവാൻ സാധ്യതയില്ലേ.
    ഒരു ഡീസൽ കാറിന്റെ റേഡിയേറ്റർ ലൈഫ് എത്രയാണ്.

  • @navasshereef5150
    @navasshereef5150 Год назад +1

    Great

  • @livinjohntech1006
    @livinjohntech1006 3 года назад

    Cast-iron block anne engile urapaii 6 months kaziyumbol
    Cheli undakum

  • @santhoshp.r4046
    @santhoshp.r4046 3 года назад

    Usefull video👌👌👌

  • @sainukunnummal9085
    @sainukunnummal9085 4 месяца назад

    Sooooooper Bro

  • @HaneefaMoolakkadavan-xn1ch
    @HaneefaMoolakkadavan-xn1ch Год назад +1

    Supper

  • @shajeerm8938
    @shajeerm8938 3 года назад +1

    Ritz diesel ottathil chila samayath sound marunu odubol mathram

  • @vishnukanth2944
    @vishnukanth2944 3 года назад

    Enta bandil nan ethupole cheythu

  • @swathishkumar1021
    @swathishkumar1021 3 года назад +1

    Super 👌 video

  • @DK-dd3ds
    @DK-dd3ds 3 года назад +1

    ChrisFix Ithokke Kanenda😄😜✌️

  • @survivalofthefittest5654
    @survivalofthefittest5654 3 года назад +1

    Bro liquimoly diesel additive kollavo..for swift desel

  • @arungs725
    @arungs725 3 года назад +1

    All most

  • @najeebmadappalli9172
    @najeebmadappalli9172 3 года назад +1

    Good 👍

  • @sarathchandranbk2151
    @sarathchandranbk2151 3 года назад +1

    Bro shampoo/surf upayogichu clean cheyyamo

  • @chairman1612
    @chairman1612 3 года назад

    Thank you bro
    thanks a lot

  • @SaindhavaSanyasi
    @SaindhavaSanyasi 7 месяцев назад

    Bond ഇട്ട് ഫിക്സ് ചെയ്യണം എന്ന് പറഞ്ഞല്ലോ, അത് എന്താ സംഗതി

    • @liju_r
      @liju_r 6 месяцев назад +2

      Basically glue . Leakage undakatha erikan vendi . Under 150 rs kittium

  • @vaisakhcs8573
    @vaisakhcs8573 3 года назад

    Useful Video

  • @TST-r3f
    @TST-r3f 3 года назад +2

    കൂളന്റ് മൊത്തം മാറ്റി പുതിയത് ഒഴിച്ച് service ചെയ്യണമോ?

  • @virusremoverexpert8318
    @virusremoverexpert8318 3 года назад

    I s this flood affected vehicle?