അവിശ്വസനീയ വിലയ്ക്ക് അലോയ് വീലുകൾ ടയറുകൾ | Alloy Wheels and Tyres In Cheap Rate | Ukkadam Market
HTML-код
- Опубликовано: 7 фев 2025
- അലോയ് വീലുകളും ടയറുകളും വിലക്കുറവിൽ വാങ്ങുന്നതിന് നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
NISAR TYRES
PH: 7502 48 93 77
FOLLOW US ON SOCIAL MEDIA
/ lifeinkeralatv
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : lifeinkeralatv@gmail.com
FOR BUSINESS ENQUIRIES AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.com
Query Solved
ukkadam market
alloy wheels
car tyres
used car tyres
maruthi 800
innova
honda city
used cars
used car accessories
used tyre
used alloy wheels
coimbatore
tyre market
cheap prise
quality tyre
benz
audi
BMW
car workshop
used car accessories
best prise
alto
swift
car accessories
#usedcars #usedtyres #usedalloywheels #alloywheels #alloywheelsindia #lifeinkerala #bestoffer2024 #coimbatore #ukkadamoldmarket #malayalam #Usedpowertools #maruthi800 #bmw #usedcaraccessoriesinkerala #usedtyresinkerala #usedalloywheelsinkerala #keralaagriculture #kitchengarden #techcatcher #coimbatore
Super
Please support me
ഇവിടെ ഞാൻ പോയിട്ട് ഉണ്ട്. Ukkadam മാർക്കറ്റ് ൻ്റെ ഒരു ഗേറ്റ് nte opposit ആണ് ഇത്
എന്താ അഭിപ്രായം
@@haseebparakkal7376mosham tyre ettu kodukillaa appol complaint ariyellaa
Aa tyres ellam thanne as per guidelines change cheyyenda samayam aayathaanu . Taxi/Local oru 60-70km/hr okke max speed dry conditionsil odikkunnavark vanagam ee tyres. High speed highway drives , rain drive nu okke upayogichal pani kittum. Not at all safe.
Alloys seems goof
Old tires are not safe. Tires should be changed between 6 to 8 years of their manufacturing date, irrespective of tire treads left. Tire compounds are dried and not to safe to drive after 6 years of production.
എത്ര ഗ്രിപ് ഉണ്ടായാലും മാഷേ ടയർസ് ഒരു കാലാവധി ഉണ്ട്. താങ്കൾ പ്രൊഡക്ഷൻ ഡേറ്റ് കാണിക്ക്.
Edu 3year payakkamulla tyres aayitikkum.adokkey ettu oodiyaa 😮😮😮😮
ഇവൻ്റെയൊക്കെ വിചാരം ടയറിലെ ചാല് / കട്ടയാണ് ഗ്രിപ്പ് തരുന്നത് എന്നാണ്, അത് മഴക്കാലത്ത് ടയറും റോഡും തമ്മിൽ ബന്ധമുണ്ടാവാൻ വെള്ളത്തിന് പോകുവാനുള്ള വഴിയാണെന്ന് ഈ പൊട്ടനൊക്കെ അറിയാഞ്ഞിട്ടാണോ, ഗ്രിപ്പ് റബറിൻ്റെ ക്വാളിറ്റി അനുസരിച്ചാണ് ഉണ്ടാവുക, ഒരു ദിവസം പോലും ഉപയോഗിക്കാത്ത ടയറാണെങ്കിൽ പോലും വർഷങ്ങൾ കഴിയുമ്പോൾ ഗ്രിപ്പ് നഷ്ടപ്പെടും
Very good 🌹അഭിനന്ദനങ്ങൾ 🌹
നേരിട്ട് പോവുമ്പോ അറിയാം ഇവരുടെ സ്വഭാവം
Nice video 😊
Ape autoyude aalloy weel undo
Used tires വാങ്ങി use ചെയ്യരുത്..4 വർഷം കഴിഞ്ഞാൽ tires ന് guaranty ഇല്ല..Very dangerous .. Alloy wheel വാങ്ങി air leakage ഇല്ല എന്ന് ഉറപ്പ് വരുത്തണം
12 Inch nono alloy undo
Suzuki ignis alloys+tyre prize?
Ritz used alloy wheels undoo
Aarude enkilum kayyil undenkil cntact
Maruti K10(2023New model) alloyed wheel rate...?
Hyundai i10 alloy wheel price
year back tyr arrum eadukilla
Tata nano alloy undho ?
NISAR TYRES
PH: 7502 48 93 77
Much more gripped car tyres are available in Bangalore for Rs.800. This guy's price is too high. 4 tyres for 5000/- will not run 10,000 km.
Alto 800 4 tyre undo ethreyanu
ഏതു പ്രോഡക്റ്നിനം ഒരു വിലയുണ്ട് അതിൽ കുറഞ്ഞ വില ആണെങ്കിൽ, of course തട്ടിപ്പാണ് അതും ഉക്കുടം മാർക്കറ്റ്.
16 Size Alloy Wheel വില ?
Nano alyivils undo
12 inch used allowy available???
NISAR TYRES
PH: 7502 48 93 77
Adipoli
165/80/14 Ritz Tyre 4 nos. Rate
1900 4weel nn aano
Alla 5 എണ്ണം കിട്ടും😂😂 ഓടി ചെല്ല്
10000 klm 😂40000 km പറയാഞ്ഞത് നന്നായി... അത് ഏറ്റു പിടിക്കാൻ ഒരു യൂട്ടൂബരും....
ആ ഇന്നോവ ടയർ സൈഡ് വരച്ചിട്ടുണ്ട് 😄സത്യം
hi
Ritz vdi tyre rate
15 in alloys available???
Usha tyres
884800322
ടയറിന്റെ ഡേറ്റ് കഴിഞ്ഞതായിരിക്കും, അല്ലെങ്കിൽ ഡേറ്റ് കാണിക്കാമായിരുന്നു
Qulish 14size alloywheel ഉണ്ടോ
NISAR TYRES
PH: 7502 48 93 77
@@LifeInKeralaTV ok
155/65/14 tyre undo??wagon r
NISAR TYRES
PH: 7502 48 93 77
145/70 R 13 size alloy undo
NISAR TYRES
PH: 7502 48 93 77
I want nano alloys
Thar offroad tayers ഉണ്ടോ 🤔
Call them sir
1900 ന്റെ alloy സെറ്റ് ആണോ കിട്ടുന്നത്
Ok line edunna tyre aan
സ്വിഫ്റ്റ് അലോയി ഉണ്ടോ
Alto 800 2013 aloy wheel എത്ര ആണ്
NISAR TYRES
PH: 7502 48 93 77
ട്ടയര്‍ മൊത്തം വരച്ചത് ആയിരിക്കും
പിന്നല്ലാതെ...😅
ചിലപ്പോൾ 2010 ലെ ടയർ ആയിരിക്കും വാഹനം ഓടിക്കുമ്പോൾ 4 ടയറു ഒരുമിച്ചു പൊട്ടുന്നത് വേണ്ടവർ വാങ്ങിക്കോള്ളൂ 5000 രൂപ ഗോപിയൂ ആവും എന്തല്ലാ ഉടായിപ്പ് വരാൻ കിടക്കുന്നു, ഇത് ഒരു സാമ്പിൾ വെടിക്കെട്ട് ആണ് ഈ ചേട്ടന്റെ 😂😂😂😂
Date nokki vangiya mathiyallo.. total lose aaya വണ്ടികളുടെ ടയർ ഒക്കെ ന്യൂ ആയിരിക്കും
12 aloy undo
Entel und 4 എണ്ണം കൊടുക്കാൻ... Suitable for alto, 800, zen etc... With tire 16500
NISAR TYRES
PH: 7502 48 93 77
യൂസ്ഡ് ടയർ വാങ്ങരുത്...
അലോയ് ഒറിജിനൽ യൂസ്ഡ് ആണെങ്കിലും മാത്രം വാങ്ങാവൂ...
മേടിക്കാൻ ചെല്ലുമ്പോൾ ഈ വിലക്ക് കിട്ടുമോ
No
Edh onnum nilkula Nan etada raningli potan todangi
Full pattikkal annue
Used car vedio kand poyit pettath njan mathram ano
അത് കിട്ടൂല്ല 😆😆😆
20000 vandi ettittu odanam ukkadam tyril udayippane vangittu thirichu eramgiyal lazhinju karyam😅😅😅
Nano alloy undo???
ഐ 20
,14ഇഞ്ചു ഉണ്ടോ വില എത്ര
2 ദിവസം മുമ്പ് ഞാൻ പോയതാ എൻ്റെ വണ്ടിയും i20 anu. പുത്തിയത്തിന് 28k ആണ് എന്നോട് പറഞ്ഞ റേറ്റ്
Kwid 2024 rate?
കാറുകൾ വാങ്ങാനും സംശയങ്ങൾ തീർക്കാനുമായി നിങ്ങൾക്ക് ഇവരെ വിളിക്കാം
SUN USED CARS
PH: 8086540397
9747701111
Nmbr ndo😊
Watch the video
ആൾട്ടോ. 800.അലോയ് എത്ര ആണ് സെക്കന്റ് 😢
🥹
UDAYIPPP anallo ! please dont use such low quality tyres and alloys
Omni..aloweel.kitumo
Contact The number that given in description
Bend തീർത്ത ആലോയ് എന്തിനാണ് bai😂 നല്ലത് കേരളത്തിൽ മലപ്പുറം മഞ്ചേരി യിൽ ന്നെ കിട്ടാൻ ഇല്ലേ പിന്നെ ഇവിടെന്ന് അങ്ങട് പോയി പെടണോ 😂
Keralathilundu ithilum kuravu
Location evideya
ukkadam
Number undo @@LifeInKeralaTV
Pokandu irikkunnatha nallathu
Mahindra jeep-ന്റെ drum disc available ആണോ. ആണെങ്കിൽ ഒന്ന് message ചെയ്യണേ.
Call the number that given in description
4tyre 5000- 10k Odum
Ennal 25k puthiya tyre vangiyal pore. 50k Odum. Grippum koodum 😂
മാത്രമല്ല സേഫ്റ്റി
ഇത്കേൾക്കുന്നവരു്പൊട്ടൻമാരല്ലഎന്ന്ഓർക്കണം
പതിനായിരം ഓടാനുള്ള tyre ന് 5000 കൊടുക്കുന്നതിലും നല്ലത് പുതിയത് വാങ്ങുന്നതല്ലെ?
4 ടയർസ് പുതിയത് വാങ്ങാൻ എത്രയാകും??
@@LifeInKeralaTV ഇരുപതിനായിരത്തിൽ താഴെ കിട്ടും. അത് അന്പതിനായിരം ഓടും.
അല്ലെങ്കിൽ പിന്നെ ഓട്ടം കുറവാണെങ്കിൽ പറ്റും, അല്ലേ?
വർഷകാലാവധി ഉണ്ടെങ്കിൽ മാത്രം....
Number please
NISAR TYRES
PH: 7502 48 93 77