ടയർസംരക്ഷണത്തെപ്പറ്റിയുള്ള കൂടുതൽ സംശയങ്ങൾക്ക് മിഷേലിൻടയേഴ്‌സ് മുൻ ഇന്ത്യമേധാവി കിരൺ മറുപടിപറയുന്നു

Поделиться
HTML-код
  • Опубликовано: 2 фев 2022
  • ചൈനീസ് ടയറിനെ നമ്പാമോ? ടയർ പങ്‌ചർ ഒട്ടിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം,ഏതു ബ്രാൻഡ് ടയർ തെരഞ്ഞെടുക്കണം തുടങ്ങി മുൻ വീഡിയോയിൽ പറയാത്ത പല കാര്യങ്ങളും ഈ വീഡിയോയിൽ കാണാം.
    Kiran:9895588524
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #Tyrex#BaijuNNair#TyreDoubts#TyreUpsizing#MalayalamAutoVlog#WheelBalancing#WheelAlignment

Комментарии • 455

  • @noufaladiyatil2949
    @noufaladiyatil2949 2 года назад +32

    ഇംഗ്ലീഷ് മീഡിയം ഡ്രൈവർമാർക്കുള്ള ക്ലാസാണെന്ന് തോന്നുന്നു.

  • @rasheedm9513
    @rasheedm9513 2 года назад +26

    ടയർ കമ്പനികൾക്ക് കോടതി നല്ലൊരു പണി കൊടുത്തിട്ടുണ്ട് ഒത്തുകളിച്ച് ടയറിന് വില കൂട്ടിയതിന് കോടിക്കണക്കിന് രൂപ ഫൈന് അടയ്ക്കണം

  • @sanjayp5807
    @sanjayp5807 2 года назад +81

    Useful episode 👍ബൈജുവേട്ടൻ. ഞാൻ കുറച് വർഷമായി യൂസ് ചെയ്യുന്നതും മാറ്റാറുള്ള സ്ഥിരം ടയർ continental ആണ് നല്ല ലൈഫ് ഉണ്ട്‌, theyal ഇല്ല, road pressence അടിപൊളി ആണ് serikyum നല്ല comfort ഉണ്ട്‌. Mostly am prefer to all continental tyre 👍one.

  • @kiranrs7959
    @kiranrs7959 2 года назад +54

    Mrf, jk tyres, Birla tyres, ceat, appollo എന്നീ ടയർ കമ്പനികൾക്ക് competition commission of India 1788 കോടി രൂപ penalty അടിച്ചു, ടയറുകളുടെ വില ഗണ്യമായി വർധിപ്പിച്ചു costumes നും ഡീലർമാർക്കും ബുദ്ധിമുട്ട് ഉണ്ടാകിയതിനാണ് പീഴ

  • @royyohannan51
    @royyohannan51 2 года назад +2

    ടയറിന്റെ ലൈഫ് കുറയുന്നതിന്റ പൂർണമായും ഉത്തരവാദി ഗവൺമെൻറ് തന്നെയാണ് 15 വർഷത്തെ ടാക്സ് വാങ്ങുന്ന ഗവൺമെൻറ് റോഡ് യാതൊരു നിലവാരവും ഇല്ലാത്ത രീതിയിലാണ് തയ്യാർ ചെയ്യുന്നത്.

  • @ManojKumar-li3yi
    @ManojKumar-li3yi 2 года назад +6

    എന്റെ വാഹനത്തിന്റെ ടയർ- മിഷലിൻ - ഒരു ലക്ഷം കിലോമീറ്റർ കിട്ടി. മറ്റേതൊരു ടയറിനേക്കാളും life മിഷേലിനുണ്ട്. അത് Two wheelar ആയാലും four wheelar ആയാലും

  • @keralacafe1285
    @keralacafe1285 14 дней назад

    മണിയാശാനെ കുറേ തെറ്റിദ്ധരിച്ചു.. ഇടുക്കിയിൽ ടയർ ലൈഫ് കുറവാണ് എന്നത് സത്യം ആണല്ലേ

  • @rejishdestiny2761

    130000 ഓടിയിട്ടും ടയർ മാറ്റിയില്ല.... ബ്രിഡ്ജസ്റ്റോൺ 💪🏻

  • @saneeshsanu1380
    @saneeshsanu1380 2 года назад +6

    അറിയാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞ് തന്നു . ഇപ്പൊ കമ്പനി ടയർ ചെറിയ ഡാമേജ് ഉള്ളത് പേര് ചെത്തികളഞ്ഞ് കുറഞ്ഞ വിലയിൽ കിട്ടുന്നുണ്ട്. അത് ഉപയോഗിക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ എങ്ങനെയുണ്ടെന്ന് പറഞ്ഞ് തരുമോ. ആക്സിഡന്റ് ആയാൽ ക്ലൈം കിട്ടില്ല എന്നും കേൾക്കുന്നു. ശരിയാണോ .

  • @user-kg3tu7ew9e

    റിസോൾ ടയർ ചോതിക്കാത്തത് നന്നായി... ചോതിച്ചിരുന്നെങ്കിൽ ആള് ചിരിച്ചിട്ട് അടുത്ത ചോധ്യത്തിനായ് കാത്ത്നിന്നേനെ

  • @sanalkumarpn3723
    @sanalkumarpn3723 2 года назад +20

    നമസ്കാരം ബൈജു ജി. വളരെ ഉപകാരപ്രദം ആണ് ഈ പരിപാടി : ടയറിനേ പറ്റി വളരെ സംശയങ്ങൾ ഉണ്ടായിരുന്നു. അത് മാറ്റി തന്നതിൽ വളരെ സന്തോഷം .

  • @ajiths3688
    @ajiths3688 2 года назад +13

    Ee Kiran oru adipoli personalty aanu. I met him once. Business man anenkilum cash nodu aarthi illa. Sarikkum. Njan ente Seltos eduthittu nere Tyrex il vannu Good year maari, Continental ittu. He gave a very good deal. Vere shops okke 50 % to 100% adhikam aanu paranjathu.

  • @sudheert
    @sudheert 2 года назад +24

    Yes, Kiran is a well known personality in the industry for his knowledge of the subject and his friendly behaviour... All most all his customers are very happy with him. His care and attention to detail are just fabulous and really recommend to visit the place to experience the hospitality.... Thank Kiran

  • @a.manoop5050
    @a.manoop5050 2 года назад +17

    ഞാൻ Pirelli ടയറിൽ ടെക്നിക്കൽ എഞ്ചിനീയർ ആയി സൗദി അറേബ്യയിൽ 11 വർഷമായി ജോലി ചെയ്യുന്നു.

  • @sureshbabu4529
    @sureshbabu4529 2 года назад +2

    Superb explanation

  • @muhammedbilal9388
    @muhammedbilal9388 Год назад +1

    എല്ലാർക്കും ഉപകാര പ്രതമായ നല്ലൊരു വീഡിയോ രണ്ട് പേർക്കും 👏👏👏

  • @thetru4659
    @thetru4659 2 года назад

    വളരെ ഉപകാര പ്രദമായ വീഡിയൊ.

  • @Tspeaks777
    @Tspeaks777 2 года назад +21

    I bought and used 4 Chinese made tyres back in 2012. I live in a western country, so seasonal snow is a factor here. If water or slight snow is on the road, these tyres have no grip on the road. Few times I luckily escaped from accidents. After one year I threw them out, bought Michelin tyres. No such problem after that. I will never buy another Chinese tyre in my life.

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 года назад +5

    Information is wealth, that's right. Kiran sir thanks 👍

  • @vishnusrnair9130
    @vishnusrnair9130 2 года назад

    സൂപ്പർ വീഡിയോ.... ആദ്യ ഭാഗം പോലെ തന്നെ അടിപൊളി.... ഒരുപാട് പുതിയ അറിവ് കിട്ടി.... കിടു....