how to check if a used car is good to buy | What to look before buying a second hand car |Malayalam

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 417

  • @MGATEXPLORE
    @MGATEXPLORE  Год назад +14

    Watch the detailed video on different colour smock from our engine...watch this video on the link below
    ruclips.net/video/WEdW6lMnfhk/видео.html

  • @autosolutionsdubai319
    @autosolutionsdubai319 Год назад +15

    സ്വന്തമായി ഇതൊക്കെ നോക്കി മനസ്സിലാക്കാൻ അറിയാത്തവർ ആണെങ്കിൽ അറിയുന്ന ഒരാളുടെ സേവനം ഉപയോഗപ്പെടുത്തുക. അതിന് അല്പം ചെലവ് വന്നാലും വലിയ അബദ്ധങ്ങളിൽ നിന്ന് രക്ഷപ്പെടാം.

  • @mohansubusubu2116
    @mohansubusubu2116 3 месяца назад +13

    നല്ല ഒരു മെക്കാനിക് നെ കൂടെ kond🎉പോകുന്നതാണ് ഏറ്റവും നല്ലത്

    • @MGATEXPLORE
      @MGATEXPLORE  3 месяца назад +1

      Yes

    • @anaschowara
      @anaschowara 3 месяца назад +3

      നമ്മൾ ഒരു car നേരിട്ട് ഒരു ആവശ്യക്കാരന് വിൽക്കുന്നതിനേക്കാളും എത്ര വെത്യാസം ഉണ്ടാകും ഒരു used car ഷോറൂമിൽ കൊടുക്കുമ്പോൾ

  • @SK-yy6ez
    @SK-yy6ez Год назад +75

    Length കൂടിയാൽ എന്താ..? ഇത്രയും അറിവ് കിട്ടിയില്ലേ.👌

  • @sabastianbennacan8310
    @sabastianbennacan8310 Год назад +33

    എനിക്കൊരു സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു ഈ വീഡിയോ താങ്ക്യൂ 🥰🥰

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Aha welcome... thanku for supporting..🥰🥰

    • @prajeeshpraji41
      @prajeeshpraji41 Год назад +1

      തീരുമാനം ഉപേക്ഷിച്ചോ വീഡിയോ കണ്ടപ്പോൾ

    • @ktv7236
      @ktv7236 4 месяца назад

      Nhanum

  • @Mttworld-tech-trick
    @Mttworld-tech-trick Год назад +7

    ബഡ്ജറ്റ് വാഹനം നോക്കി പോകുന്ന പാവപ്പെട്ടവർ കാറെടുത്തു പിന്നീടുള്ള കാശ് കൂടെ വർക്ക്ഷോപ്പിൽ കൊണ്ടുപോയി കൊടുക്കേണ്ട അവസ്ഥയാണ്

  • @adukurikkal
    @adukurikkal Год назад +14

    എന്റെ പൊന്നു. അടിപൊളി അറിവുകൾ..some wise man has told 'everyday is a learning day' so true

  • @PhantomPailey1971
    @PhantomPailey1971 Год назад +10

    നല്ല അറിവാണ് തന്നത് ഇത് കണ്ടാൽഇനിയുസഡ് കാർ കച്ചവടക്കാർക്ക് കസ്റ്റംമ്മറെ പറ്റിക്കാൻ പറ്റില്ല

  • @MSLifeTips
    @MSLifeTips Год назад +14

    വളരെ നല്ല അറിവ്. ഇത്രയും കാര്യങ്ങൾ check ചെയ്യാൻ നമുക്ക് കഴിയുമോ എന്നാണ് സംശയം 👍🏻

  • @soorajs8371
    @soorajs8371 Год назад +55

    Thanks for your effort bro,വളരെ ഉപകാരപ്രദം 🤗👌2nd വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ skip ചെയ്യാതെ മുഴുവനായും കാണുക 100%ഉപകാരപ്പെടും!

    • @MGATEXPLORE
      @MGATEXPLORE  Год назад +4

      Your welcome dear...thanku for the support..

    • @Hangover121
      @Hangover121 Год назад +1

      എന്നാൽ അയാൾ second വേണ്ട എന്ന് തീരുമാനിക്കും😂

    • @al-ameena.k9325
      @al-ameena.k9325 Год назад

      ​@@MGATEXPLOREcontact no pls

  • @tojichenjoseph7866
    @tojichenjoseph7866 18 дней назад +2

    Prepare a checklist and get into this business of checking and certifying, lot of demand in market

    • @MGATEXPLORE
      @MGATEXPLORE  16 дней назад

      Yes yes...I am in ...njn cheyunde

  • @binoynarayanan7691
    @binoynarayanan7691 9 месяцев назад +2

    Tankas bro സൂപ്പർ വിഡിയോ അഭിനന്ദനങ്ങൾ ❤️❤️❤️

  • @s4acreation182
    @s4acreation182 6 месяцев назад +1

    എത്ര length കൂടിയാലും നല്ല ഉപകാരപ്പെടുന്ന video ആണിത് thank you bro ❤️

  • @Cuteyreels
    @Cuteyreels 8 дней назад

    Make sure car is in cool condition
    1.color of engine oil
    2.Carbon deposit on engine oil cap
    3. Engine coolant
    Should not be water
    Should not light green or yellow colour.
    4. Break fluid: should white or yellow or red
    Should not be brown or black
    5. Check belt
    Should be tight
    6. Check engine around and down
    Should not be leakages
    7. Silencer
    No smokes
    White steam is ok in cold weather
    8. Check engine sound.
    Raise up to 2000 rpm and check again
    50% OK
    Body conditions
    1. All doors and dicky should be checked
    No rust in all the around
    2. open and close doors
    Should be closed smoothly
    3. Check lights gap joint gap and bumper gap should be equal
    4. Check all tyres
    Should be equally തേയുക
    Interiors check
    1. While On key
    Shouldn'tbe a too much pump sound (like abnormal)
    2. Just on the key
    All warning light should be on.
    3. Check A/c
    cooling ond heating
    4. check hand break
    should be 5 to 6 notch sound
    5. Check all lights and wipers
    6. ⁠check all gears
    7. ⁠check under mat
    should not be wet or rust
    8. Good condition if a car run 6k to 10k in a year
    DRIVE
    1. Hand free check
    വണ്ടി ഒരു സൈഡ് ലോട്ട് പോവരുത്.
    2. After drive open bonet and check
    AC tube,should ice cold
    check radiator tube by pessing it should not be any sound
    On the car engine and put reverse gear should not any sound
    if there Its clutch issue
    Apron should not be broken
    (bonet ന്റെ രണ്ടു ഭാഗം which is connected with shokabsorber)
    Finally check Service history
    Thanks 😌

  • @riyasbasheerriya824
    @riyasbasheerriya824 Год назад +7

    തീർച്ചയായും സെക്കന്റ്‌ വാഹനം എടുക്കുന്നവർ ഈ വീഡിയോ ഒരു പ്രാവശ്യം കാണുന്നത് നല്ലതായിരിക്കും 👍👍👍thanku for good informatoin 💕💕💕💕👍👍👍

  • @saviothomas6691
    @saviothomas6691 Год назад +5

    Very informative 😊🙏നല്ലൊരു വീഡിയോ

  • @Wanderer_1982
    @Wanderer_1982 20 дней назад +1

    Thank you, brother. Useful video. Wishes from Tamil Nadu.

  • @bsbsbsbshssshhshs4273
    @bsbsbsbshssshhshs4273 Год назад +7

    വളരെ ഡീറ്റൈൽ ആയിട്ട് കാര്യങ്ങൾ വിശദീകരിച്ചു thank you so much

    • @MGATEXPLORE
      @MGATEXPLORE  Год назад

      Welcome dear... thanku for the support

  • @r-rajcreationzzz6020
    @r-rajcreationzzz6020 2 месяца назад +1

    നല്ല മികച്ച അവതരണം ❤❤

  • @kumarkvijay886
    @kumarkvijay886 Год назад +5

    വളരെ നല്ല വീഡിയോ.. ആത്മാർഥമായി ഒരുപാട് Tips പങ്കുവെച്ചതിന് ഒരുപാട് നന്ദി..🙏🙏

    • @MGATEXPLORE
      @MGATEXPLORE  Год назад

      Thanku so much for the support 🥰

  • @aneeshtk1686
    @aneeshtk1686 Год назад +5

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 🙏🏻

  • @mohansubusubu2116
    @mohansubusubu2116 3 месяца назад +2

    സൂപ്പർ ഞാനും ഒരു സെക്കന്റ്‌ വാഹനം എടുക്കാൻ ഉദ്ദേശമുണ്ട്

  • @navaneeth5075
    @navaneeth5075 10 дней назад +2

    Use ful video ❤️

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Год назад +6

    Thankal ac proper ayi work akunundo ennu nokkiyilla ... ac blower speed 2 ittu engine room thurannu athinte compressor idakku idakku cut akunundo ennu check cheyyamayirunnu..... 🤗🤗🤗🤗

  • @aboobackerpalliyal9197
    @aboobackerpalliyal9197 Год назад +2

    നല്ല അറിവ് താങ്കസ് ബ്രോ ❤

  • @hashimk.a3352
    @hashimk.a3352 2 месяца назад +1

    bro i guess you forgot about battery side njn oru second car noki korch time kazhinjapo vndi roadll off ayii nokiyapo battery wire problem ind thurumb eduthirikunuu

    • @MGATEXPLORE
      @MGATEXPLORE  2 месяца назад

      Sure you must check that too... battery checking procedure njn kanikunde kandu nokuga..

  • @NixonKB
    @NixonKB 5 месяцев назад +1

    👍👍👍🌹🌹🌹🌹നല്ല ഒരു ഇൻഫർമേഷൻ ആണ് 👍👍👍🙏🙏 ഇത് പോലെ കാര്യം പറഞ്ഞു തന്നതഇന് നന്ദി 👍👍👍thanks 👍🌹🌹

  • @Johnson-wk4nq
    @Johnson-wk4nq Год назад +3

    നല്ല അറിവുകൾ. Ths Bro

  • @athul1040
    @athul1040 Год назад +5

    *Toyotadeyum suzukideyum authorised second hand vehicle dealers nta kayyil (TRUEVALUE poleyulla) sthalangalil ninn vangumbol ithokke nokkano???*

    • @akhilkvk
      @akhilkvk Год назад +4

      Avar ee complaint oke clear Akiya shesham maathrame ... Sale cheyyu

  • @irshadmuhammed7270
    @irshadmuhammed7270 Год назад +4

    well explained subscribed🎉

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork Год назад +4

    സൂപ്പർ വീഡിയോയാണ് but❤❤ഇത്രയും കാര്യങ്ങൾ നോക്കിയാൽ വാഹനം തരുന്ന ആൾ മോൻ വണ്ടി എടുക്കണ്ടാ എന്ന് parayum😂😂😂😅

  • @Kiritoasuna01
    @Kiritoasuna01 Месяц назад +1

    2011 swift, single owner, 44000 km, full company service (history available). Asking price 2.60 should I buy

  • @prasanthputhan4711
    @prasanthputhan4711 3 месяца назад +1

    Very good explanation good knowledge you shared Thanks

  • @simonitty8470
    @simonitty8470 Год назад +2

    Very good information

  • @thadevoosesilvy5525
    @thadevoosesilvy5525 Год назад +2

    സൂപ്പർ ഡിയർ

  • @Sauron143lub
    @Sauron143lub Месяц назад

    2 ,80,000 km odiya taxi car swift 2019 model. edukunnath sariyano showroom service ok aan parayane km. ithrem koodan karanam taxi aayindan bro ee video il olla same car aan

    • @Sauron143lub
      @Sauron143lub Месяц назад

      sorry ithu celerio aanalle😊

  • @eaglevision4769
    @eaglevision4769 2 месяца назад

    Diesel turbo enginu golden engin oil വരില്ല

  • @kekayamkalagramam
    @kekayamkalagramam 10 месяцев назад +1

    Very informative.
    THANK YOU

  • @subinm9770
    @subinm9770 Год назад +3

    100 ℅ Informative. Thank you ❤🙏

  • @anoopraghunath2471
    @anoopraghunath2471 24 дня назад

    Diesel vandikk prathekam nokkandath enthanenn paranjal nannayrnnu

  • @ForExamples
    @ForExamples 2 месяца назад +1

    Ma Sha Allah 🎉

  • @rahulannarachattikal2922
    @rahulannarachattikal2922 7 месяцев назад +1

    very useful video for second hand car buyers

  • @thomasp.k6280
    @thomasp.k6280 9 месяцев назад +1

    Very good information 👏👏👏

  • @MSPHOTOGRAPHY-ep8by
    @MSPHOTOGRAPHY-ep8by 2 месяца назад

    bro mm550 jeep 2000
    nalathanoo 2024 ill efukunathu

  • @ozonmedia
    @ozonmedia Год назад

    നല്ല ഉപകാരപ്രദമായ വീഡിയോ

  • @shafimoonshafi
    @shafimoonshafi Год назад +1

    സൂപ്പർ ബ്രോ പൊളിച്ചു
    താങ്ക്സ്

  • @padayoottam..2121
    @padayoottam..2121 Год назад +1

    നല്ല അവതരണം സൂപ്പർ ബ്രോ...കേമറാമേൻ വൈഫായിരിക്കും പെങ്ങളേ ഹായ്..☺️ നിങ്ങളുടെ മിക്ക ബ്ലോഗും കാണാറുണ്ട് കേട്ടൊ.. വീണൊ എന്താ ഫുട്‌ബോൾ കളിക്കാൻ പോകാറുണ്ടൊ..😊വണ്ടി യിൽ ഒരു സാധാരണ ക്കാരന് എങ്ങനെ ഫുൾ ടാങ്ക് എണ്ണ എങ്ങനെ അടിക്കും അതും ഈ തീ പൊള്ളുന്ന വിലക്കയറ്റം ആഞ്ഞു വീശുന്ന സമയത്ത്... വീട്ടിലെ ചിലവിന് തന്നെ ബുന്ധിമുട്ടുകയാണ് ഒരു വിധം ആളുകളും...👏👏👏👏ഏട്ടൊ ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങൾ മാരുതി യിൽ ആണ് ജോലി എന്ന് പറഞ്ഞു വല്ലൊ ഈ മാരുതി സെൻ എങ്ങനെ നിങ്ങളുടെ അഭി പ്രായത്തിൽ പെട്രോൾ ആണൊ ഡീസൽ ആണൊ നല്ലത് വീട്ടിൽ ഉപയോഗിക്കാൻ ഒന്ന് പറയ്യൊ..👋😘

  • @alextheodorus
    @alextheodorus Год назад +1

    Rakesh...
    Good information 🌹

  • @cijibs3502
    @cijibs3502 Год назад +1

    Hi bro this video is very informative and important. Nice adivice thanks bro

  • @sidharthkv6886
    @sidharthkv6886 3 месяца назад +1

    Thank you,so much for the Information ❤🤝

  • @Mjbichu
    @Mjbichu 8 месяцев назад +1

    Really appreciate your work. Thank youuu

  • @blacklight-kk7sr
    @blacklight-kk7sr 3 месяца назад +1

    Hundai getz petrol engane und

    • @MGATEXPLORE
      @MGATEXPLORE  3 месяца назад

      Ini adukathe irikunathe ane nallathe...nalla vahanam Ane..

  • @sreejithc.a4147
    @sreejithc.a4147 4 месяца назад +1

    diesel car oil engane nokkam full black anu

    • @MGATEXPLORE
      @MGATEXPLORE  4 месяца назад +1

      Njan oru video cheyyam

  • @njansanjaristreaming
    @njansanjaristreaming Год назад +2

    This vedio will be change your youtube life🔥.

    • @shihabmn
      @shihabmn 5 месяцев назад

      This video will change your life.... Why be ?

  • @jamesjoseph3315
    @jamesjoseph3315 Год назад +1

    ഒരു wagon r amt true valiu il nokki bonnet and cross bar replace cheythittunde vangan pattumo enthenkilum major problem ഉണ്ടോ

    • @MGATEXPLORE
      @MGATEXPLORE  Год назад

      Company replace anel pedikenda...but just check cheyanam tyre abnormal wear vallam undo yanu

  • @dr.jinojoy2513
    @dr.jinojoy2513 4 месяца назад

    Glass replacement chance ,u didn't say anything about

  • @nikhilaj9029
    @nikhilaj9029 4 месяца назад +1

    Oru second hand vandi njan nokunundu, for family use, velapozhum long drive athrem ullu, sedan aanu manasil, athil top listed anu SX4 petrol model. Ee vandi edukunathil entha abhiprayam
    Please reply.
    N the video was really informative..

    • @MGATEXPLORE
      @MGATEXPLORE  4 месяца назад +1

      SX4 edukkunnathil abhiprayam chothichu kazhinjal parts ellam kurachu costly anu parts kittan thamasam varum
      Karanam nirthiya oru vahanam anu angane kurachu karyangal athil sredhikkanund

  • @Edamone.1288.
    @Edamone.1288. Год назад

    ആഹ നല്ല കിടിലൻ വിഡിയോ....താങ്ക്സ് ബ്രോ

  • @antonykochappu9087
    @antonykochappu9087 4 месяца назад +1

    New vehicle nokiyal mathiyakum

  • @shankarpalakkad
    @shankarpalakkad 6 месяцев назад

    Excellent video .. good information

  • @arjunrnn236
    @arjunrnn236 Месяц назад

    Bro 2015 alto 21000 km odi ee vandi medichal pani kittuvo

  • @venugopalankanathur5261
    @venugopalankanathur5261 Год назад

    നല്ല ഒരു അറിവാണിത്

  • @aliyasar1435
    @aliyasar1435 Год назад +2

    Thanks bro very informative 🥰👍👍

  • @noeldasd2718
    @noeldasd2718 Год назад +1

    Thanks for the nice video very helpful 🎉

    • @MGATEXPLORE
      @MGATEXPLORE  Год назад

      Welcome..and thanku so much for the support..

  • @MidhunMidhun-c8l
    @MidhunMidhun-c8l 3 месяца назад

    Ithelam nokiya second vandi edkan patatha avastha aayi😢😢

  • @ramansreekumar6306
    @ramansreekumar6306 Год назад +1

    Very good and informative video about the vehicles. I wish if you could help me to buy a used wagon R

  • @muhammedadhil4992
    @muhammedadhil4992 Год назад +1

    Bro axle boot change axle change videos pls upload booot change details include

    • @MGATEXPLORE
      @MGATEXPLORE  Год назад

      Boot changing ippam pareyunilla.. replace ane pareyathe..

  • @subeeshvv700
    @subeeshvv700 Год назад +1

    Great work.. 👍

  • @mhdjalalp
    @mhdjalalp 6 месяцев назад

    Thank you for valuable information, you got a new subscriber
    expecting part 2

  • @anaschowara
    @anaschowara 3 месяца назад

    നമ്മൾ ഒരു car നേരിട്ട് ഒരു ആവശ്യക്കാരന് വിൽക്കുന്നതിനേക്കാളും എത്ര വെത്യാസം ഉണ്ടാകും ഒരു used car ഷോറൂമിൽ കൊടുക്കുമ്പോൾ

  • @subashn9104
    @subashn9104 2 месяца назад

    did not say anything about battery

  • @mrchandru7000
    @mrchandru7000 Год назад +1

    🙏 thank you MG

  • @santhoshkkmkumar5838
    @santhoshkkmkumar5838 Год назад +1

    Well done Bro.. 👌👌👍👍

  • @varghesekottavilamonis8475
    @varghesekottavilamonis8475 7 месяцев назад

    Well explained Thanks brother

  • @abisheka355
    @abisheka355 8 месяцев назад

    Nalla video ..very good information

  • @KDL2023
    @KDL2023 7 месяцев назад +1

    Good information
    ഇപ്പോൾ യൂസ്ഡ് കാർ ഷോപ്പിൽ ഒന്നോ രണ്ടോ വർഷങ്ങൾ അകത്തു മാത്രം പഴക്കവും 10000 കെഎം താഴെ ഓടിയത് മായ വാഹനങ്ങൾ ഉണ്ട്. ഇവ എടുക്കുന്നതുകൊണ്ട് എന്തെങ്കിലും ഹിഡൻ പ്രോബ്ലെംസ് ഉണ്ടാകുമോ
    അതോ ഒണ് ഇയർ ടു ഇയർ കൊണ്ട് വലിയ പ്രോബ്ലെംസ് ഒന്നും വരില്ലേ
    ഒന്നും വ്യക്തമാക്കാമോ

  • @Cuteyreels
    @Cuteyreels Месяц назад +1

    Thank you❤

  • @sujithsunny1444
    @sujithsunny1444 Год назад

    Heating core byepass cheyunath enthina. Mansilayila

  • @pranavp8379
    @pranavp8379 Год назад +1

    Main ayi nokkanda oru kaaryak vittu apron

  • @vijayakumark8754
    @vijayakumark8754 4 месяца назад +1

    👍 good lmformation

  • @vijilunni2096
    @vijilunni2096 5 месяцев назад +1

    Nannayitudu vivaranam

  • @noyaljoseph918
    @noyaljoseph918 Год назад +2

    What was that sound???
    Whistling one

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG Год назад +1

    മാരുതി 800ൻ്റെ സ്പെയർ പാട്സ് കിട്ടാൻ ബുദ്ധി മുട്ടുണ്ടോ ഒരു വണ്ടി എടുക്കാനാ ഒരു 2007 മോഡൽ

  • @g4gladson
    @g4gladson 4 месяца назад

    23:51 both are same

  • @droppedlifestyle3789
    @droppedlifestyle3789 Год назад +4

    നല്ല വിവരണം brother 🥰🥰

  • @maxtech-wh8db
    @maxtech-wh8db 11 месяцев назад

    New RE registration policy, please do a video

  • @pradeeshkc3467
    @pradeeshkc3467 Год назад

    Chetta ente vandi omni 2017 aanu..oil 10w30..aanu company bookil ullathu...ellavarum parayunnu..20w40...aathanu vendathu..

  • @manikandanu2b
    @manikandanu2b 5 месяцев назад +1

    Wagon R LXi 2014, Petrol, 32km, ₹3L worth to buy?

  • @shajinjosephofficial
    @shajinjosephofficial Год назад +2

    Hello chetta..
    Ente Vandi 2021 model 2022 delivery Ertiga aanu. Ippo 27000 km aayi. Innu oru used car inspection video oru Hindi channelil kandu. Athil Vandi start aakki dipstick oori nokkumbol white smoke/ oil therikkunnundeal aa Vandi edukkatuth ennu avar parayunnund. Ith Njan Ente vandiyil nokki. Dipstick oori viral vech nokkumbol cheriya kaattu varunnund. Smoke onnum kaanunnilla. Athe pole oil cheriya particles aayi therikkunnund. Ith valiya problem aano? Njan ippo enthaanu cheyyendath? Please give an advice.
    Thank you.

    • @MGATEXPLORE
      @MGATEXPLORE  Год назад

      Normal ane athe oru complaint ala..engine il ulla pressure ane namuke aa varunathe pine oil circuit nadakunathe kondu ane ankane oil therichathe

  • @prabinkc11
    @prabinkc11 2 месяца назад +1

    Very helpful

  • @padayoottam..2121
    @padayoottam..2121 Год назад +9

    അല്ല ബ്രോ ഇതെല്ലാം അറിയുന്ന ആളുകളല്ലേ സെക്കൻഡ് വണ്ടി വിൽക്കാൻ നിൽക്കൂ അതെല്ലാം ലവൻമാര് വൃത്തിയായി വെച്ചാൽ എങ്ങനെ നമ്മൾ തിരിച്ചറിയും ..😊☺️ഇനി വണ്ടി മേടിക്കാൻ പോകുമ്പോൾ ബ്രോ നെ വിളിച്ചാൽ മതിയാവും അല്ലേ സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു..😊

  • @aquilmampatta1473
    @aquilmampatta1473 4 месяца назад +1

    Thanks for the information

  • @arunsivadas1697
    @arunsivadas1697 Год назад +4

    Please check Battery/headlamp+other electrical parts(informative video)

  • @mathewcc3930
    @mathewcc3930 Год назад

    very good explanation

  • @ashiq7816
    @ashiq7816 Год назад +2

    Good information 👍👍👍

  • @thomasp.k6280
    @thomasp.k6280 9 месяцев назад +1

    Chais bent ariyamo

    • @MGATEXPLORE
      @MGATEXPLORE  9 месяцев назад

      Visual ariyan pade ane cheriya okey anangil...pine cheyan patunnathe accident history vallam undo yanu nokuga..pine odichu nokuga

  • @pranavkv930
    @pranavkv930 Год назад

    Engine bay il ninn thanne ennikk gear lever mattumbol gear marunund ath angane varunathannoo

  • @sudhamansudhaman8639
    @sudhamansudhaman8639 Год назад +1

    Very valuable info /thank u

    • @MGATEXPLORE
      @MGATEXPLORE  Год назад

      Welcome...and thanku so much for the support

  • @Khn84
    @Khn84 Год назад +1

    Thanks bro 👍👌🏻🤩

  • @ranjithr865
    @ranjithr865 5 месяцев назад

    Bro all glass nokila......date same anno ? Glass replace ano ennu ? Km karakkia vandi anankilo ? VIN Number vechu online check cheyan pattumo ?