Это видео недоступно.
Сожалеем об этом.

ഏതൊരു Economy Used കാറും സ്വന്തമായി Inspection നടത്താനുള്ള വീഡിയോ

Поделиться
HTML-код
  • Опубликовано: 11 окт 2020
  • സുഹ്ര്ത്തുക്കളെ നിങ്ങളിൽ പലരും ആവർത്തിച്ചു മെസ്സേജിലും, ഫോണിലും മറ്റുമായി ആവശ്യപെട്ടതനുസരിച്ചു നിങ്ങള്ക്ക് വേണ്ടി അവസാനം ഞാനതു ചെയ്തു. ഒരു യൂസ്ഡ് കാർ എങ്ങിനെ സ്വന്തമായി പരിശോദിച്ചു വാങ്ങിക്കാം എന്നതിനെക്കുറിച്ചാണ് ഈ വീഡിയോ, രണ്ടോ, മൂന്നോ ഭാഗങ്ങളായി ചെയ്യാൻ കരുതിയതാണ് പക്ഷെ നിങ്ങളുടെ ഒരു "അതിന്റെ ഒരു ഫ്‌ളോ" കളയേണ്ട എന്നുകരുതി ഒറ്റ വിഡിയോയിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
    വിഡിയോ നിങ്ങൾ എല്ലാവര്ക്കും ഉപകാരപ്രദമാവും എന്നെനിക്കുറപ്പുണ്ട്, ഇഷ്ടപെട്ടാൽ നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. എന്റെ WhatsApp നമ്പറിൽ വോയിസ് മെസ്സേജ് ആയി അയച്ചാലും മതി.
    My 5 USED-CAR TRADE SECRETS EXPLAINTED
    Buy your next car with full confidence by watching my 5Trade secrets and Used car Inspection videos
    Episode 1: "The importance No Accident Car" മേജര്‍ ആക്സിഡെന്‍റ് പറ്റിയ വാഹനങ്ങള്‍ എന്തുകൊണ്ട് വാങ്ങരുത് !
    • USED CAR Secrets 1/ ആക...
    Episode 2: ഓട്ടം കുറഞ്ഞ വണ്ടിയെന്ന അബദ്ധ ധാരണമാറ്റാം
    • USED CAR Secrets 2 / ഓ...
    Episode 3 എന്താണ് സിംഗിൾ ഓണർഷിപ് കാറുകൾക്ക് ഡിമാൻറ്റ്കൂടാൻ കാരണം ??
    • USED CAR Secrets 3/ എന...
    Episode 4: എന്തുകൊണ്ട് ഡീലര്ഷിപിൽ സർവീസ് ചെയ്യുന്ന വണ്ടികൾക്ക് മുൻഗണന നൽകണം:
    • USED CAR Secrets 4/ ഡീ...
    Episode 5: ഗാരേജിൽ സൂക്ഷിക്കുന്ന വണ്ടികൾ മുത്തുവണ്ടിയാണ് സഹോ
    • Video
    *If the video was helpful, remember to give it a "thumbs up" and consider subscribing. New videos every Monday*
    My Facebook Page: Suresh-Amana Toyota Used Car Sales
    / amanatoyotakozhikode
    To Contact me on WhatsApp please use this link
    wa.me/message/JKCHEOX5WHPHJ1
    See my Live USED CAR STOCK use this link
    ‎Follow this link to view our catalog on WhatsApp: wa.me/c/918330881213
    Thank You
    Suresh
    Amana Toyota- Calicut
    #sureshdrives #usedcarinspection #usedcarvaluation

Комментарии • 46

  • @amruthusworld555
    @amruthusworld555 3 года назад +3

    It's quite useful and u have a lot of knowledge in these. Thanks for sharing.

  • @fasalrahmankp5438
    @fasalrahmankp5438 3 года назад +2

    Very very very informative video❤️
    Keep going

  • @sarathbabu4all
    @sarathbabu4all 3 года назад +1

    Very informative👍

  • @munfeertp8500
    @munfeertp8500 2 года назад

    Good information 👍👍

  • @ajmalcpajmalcp4219
    @ajmalcpajmalcp4219 14 дней назад

    Bro good video all the best

  • @ljshkk
    @ljshkk 3 года назад +1

    Informative

  • @jimmyjohn5393
    @jimmyjohn5393 10 месяцев назад +1

    All the best sir. 👍

  • @anisha.s4688
    @anisha.s4688 3 года назад +1

    well done bro

  • @samstravelmania2571
    @samstravelmania2571 3 года назад +1

    Nice video brother keep going...

  • @risvan2202
    @risvan2202 3 года назад +1

    Adutha vediosin wait cheyyunnu

  • @alipy368
    @alipy368 10 месяцев назад

    Good information thanks ❤

  • @prabinmudavangattu331
    @prabinmudavangattu331 4 месяца назад

    Very useful

  • @Nikunjam14
    @Nikunjam14 Год назад

    Thank you ❣️❣️

  • @samcherian2618
    @samcherian2618 3 года назад +1

    Informative.🤗

  • @cidinchandra
    @cidinchandra 3 года назад +1

    👍'👌

  • @ckgadgets1670
    @ckgadgets1670 3 месяца назад

    Thanks bro❤

  • @yaduvinod3221
    @yaduvinod3221 3 года назад +1

    👍

  • @udayakumaruday1884
    @udayakumaruday1884 2 года назад +4

    Hi bro.. ഇന്നാണ് താങ്കളുടെ വീഡിയോ കാണുന്നത്..വളരെ നല്ല രീതിയിൽ ആണ് അവതരണം..subscribe ചെയ്തു.നാട്ടിൽ വരുമ്പോൾ താങ്കളുടെ inspection nil ഒരു ഇന്നോവ വാങ്ങണം എന്ന് ഉണ്ട്..ഒരു പാട് used car വാങ്ങി പണി കിട്ടിയിട്ട് ഉണ്ട്.

  • @keralavibes369
    @keralavibes369 Год назад

    ❤️❤️👍

  • @shabeerkm5652
    @shabeerkm5652 8 месяцев назад

    🎉

  • @ArunKumar-zw9rt
    @ArunKumar-zw9rt Год назад

    Useful video bro

  • @tsk100m4
    @tsk100m4 Год назад +6

    ഇത്രേം ഡീറ്റൈൽ ആയിട്ടു വേറെ ആരും പറഞ്ഞു കൊടുക്കില്ല

  • @tsk100m4
    @tsk100m4 Год назад +2

    ചുരുക്കി പറഞ്ഞാൽ ന്യൂ വണ്ടിയിൽ എന്തൊക്കെ ഉണ്ടോ എന്ന് മനസിലാക്കി പോയാൽ checking nadatham...brode video innanu kanunnath..just i subscribed now..innova second edukkan ulla tips vellom parayamo..especially engine diagnosing tips?

  • @venkifranki1064
    @venkifranki1064 3 года назад +1

    Steering box complaint engane ariyam allengil engane check cheyyam.

  • @aeratj5741
    @aeratj5741 6 месяцев назад

    is there any problem when a vehicle is repainted ??? what abt full repainting i it advisable?

  • @harisree668
    @harisree668 10 месяцев назад

    Chris

  • @rashirashi4657
    @rashirashi4657 11 месяцев назад +1

    Break pad Matti vechal thrichariyumo?

  • @alipy368
    @alipy368 10 месяцев назад

    Magnet filim evide kittum

  • @emeraldjoseph577
    @emeraldjoseph577 3 года назад +2

    2017 Innova crysta Ellam Calicut Amana
    a il kitaaan undo....??

    • @sureshdrives
      @sureshdrives  3 года назад

      Showroom Closed containment zone

    • @emeraldjoseph577
      @emeraldjoseph577 3 года назад +2

      @@sureshdrives You're Great ,thanks for the informative tips

  • @shakkircp1433
    @shakkircp1433 2 года назад +1

    Engine വിശകലനം ചെയ്യുമ്പോൾ പെട്രോൾ, ഡീസൽ വേർതിരിച്ച് പറയേണ്ടതാണ് എന്ന് അഭിപ്രായമുണ്ട്....
    കാരണം....
    Engine sound ,oil colour , exhaust smoke starting and running, etc ... എന്നിവ വെത്യാസം വരില്ലേ ?

  • @MrSanu47
    @MrSanu47 9 месяцев назад

    ഞാൻ ഒരു യൂസ്ഡ് car വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്.. നിങ്ങളെ എങ്ങനെയാണു കോൺടാക്ട് ചെയ്യാൻ പറ്റുന്നത്.. തൃശ്ശൂർ ആണ് സ്ഥലം..

  • @123yasiray
    @123yasiray 3 года назад

    2018 10000km ഓടിയ.. etios vxd sedan കാറിന് എന്തു വില വരും

  • @mujeebismail1570
    @mujeebismail1570 3 года назад +1

    Hi siresh. വളരെ ഇൻഫർമേറ്റീവ് ആയിരിന്നു വീഡിയോ. ക്ലച്ച് റിലീസ് പെർഫെക്ട് ആയിട്ട് എവിടെ എത്തുമ്പോഴാണ് ഡ്രൈവ് ലഭിക്കേണ്ടത്.. Magnet ഷീറ്റ് എവിടെ കിട്ടും

    • @sureshdrives
      @sureshdrives  3 года назад +1

      വലിയ സ്കൂൾ സ്റ്റേഷനറികളിൽ കിട്ടും, ഞാൻ edumartൽ നിന്നും വാങ്ങിയതാണ്.

    • @sureshdrives
      @sureshdrives  3 года назад +1

      ഈ വിഡിയോ കാണു ruclips.net/video/JKlp4fczT5M/видео.html

  • @hirabasheer
    @hirabasheer 2 года назад +1

    Number plz. Bro

  • @sunilndk
    @sunilndk Год назад

    back wheal Arch ന് wagon r ന് ഇല്ല

  • @sumesh447
    @sumesh447 Год назад

    പുറത്ത് ഉള്ള ഇന്നോവ ഇൻസ്‌പെക്ട് ചെയ്യുമോ