ഒരിക്കലും ആരും ഇങ്ങനെ പറഞ്ഞ് തരില്ല|used car buying tips

Поделиться
HTML-код
  • Опубликовано: 8 мар 2020
  • used car video
    used car buying tip

Комментарии • 286

  • @ckcks5778
    @ckcks5778 4 года назад +127

    തിരക്കിനിടയിൽ പോലും പ്രേക്ഷകർക്ക് പറഞ്ഞ് തന്ന നമ്മുടെ സ്വന്തം റ്റെക്നിഷന് ഒരായിരം നന്ദി

    • @anshuanshuKollam
      @anshuanshuKollam  4 года назад +2

      ❤️❤️❤️❤️❤️👍👍👍

    • @ckcks5778
      @ckcks5778 4 года назад +1

      കൂട്ട ത്തിൽ വിട്ടു പോയതാണ് ഇക്കാക്കും ഒരായിരം നന്ദി

    • @Saleena6677
      @Saleena6677 4 года назад +3

      പുള്ളിക്ക് സ്വന്തമായി ചാനൽ ഉണ്ട്. Kerala mechanic എന്ന പേരിൽ

  • @tkvlog2.133
    @tkvlog2.133 4 года назад +3

    സബിൻക്ക ഇതു പോലെ ഒരുത്തനും വിശദീകരിച്ചു തരില്ല.... ഈ നല്ലമനസിന് ഒരായിരം നന്ദി.....

  • @Airtechnanograph
    @Airtechnanograph 4 года назад +7

    വളരെ വലിയ അറിവാണ് താങ്കൾ നൽകിയത്
    Thanks bro👍👍👍👍

  • @jibz3312
    @jibz3312 3 года назад +2

    ഞാൻ ഒരു യൂസ്ഡ് കാർ കണ്ടു വച്ചിരിക്കുകയാണ്. ഒരുപാട് വീഡിയോകൾ കണ്ടു. ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടിട്ട് ഗുണം ഉണ്ടാവുന്നത്.

  • @hellobrother2782
    @hellobrother2782 4 года назад +3

    Simple detailed and very useful presentation...,,

  • @aashiq4430
    @aashiq4430 4 года назад +3

    ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. വളരെ ലളിതമായ രീതിയിലുള്ള ചിത്രീകരണവും അവതരണവും ആർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ആണ്. ഈ വീഡിയോ സാധാരണക്കാരനായ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അൻഷാദ് ഇക്കയ്ക്കും, വിലപ്പെട്ട അറിവ് ഞങ്ങളിലേക്ക് പകർന്നു തന്ന സബിൻ ഇക്കയ്ക്കും ഒരുപാട് നന്ദി. ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പങ്ക് വെയ്ക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @shijugopalakrishnan
    @shijugopalakrishnan 3 года назад +1

    അടിപൊളി....
    സൂപ്പർ
    പഞ്ചാബിൽ നിന്നൊരു ഹായ് സബിൻ ചേട്ടാ

  • @PP-mi5ik
    @PP-mi5ik 3 года назад +1

    Puliyum pullippuliyum thammil. Kandumuttiyappol...Nice informations Thanks

  • @jagsideas3383
    @jagsideas3383 3 года назад

    Good Information.
    Thank you for your efforts brother

  • @jobikg4164
    @jobikg4164 4 года назад

    Thanks...

  • @praveensindhu5419
    @praveensindhu5419 3 года назад +1

    സൗബിൻ നിങ്ങൾ ഏറ്റവും നല്ല ഇൻഫർമേഷൻ ആണ് ജനങ്ങൾക്ക് തന്നത്

  • @mehboobkavanur5301
    @mehboobkavanur5301 3 года назад

    വളരെ ഉപകാരം

  • @fabin979
    @fabin979 4 года назад +2

    Good points Sabin

  • @tylerd8258
    @tylerd8258 3 года назад

    Sabin chetta.. polichu.. thank you for sharing these tips..

  • @anfasanus
    @anfasanus 4 года назад +1

    Very good information...

  • @rajeshaymanam6706
    @rajeshaymanam6706 4 года назад +1

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെയധികം സന്തോഷം.....ഇത് പോലത്തെ വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു....

    • @anshuanshuKollam
      @anshuanshuKollam  4 года назад +1

      തീർച്ചയയിട്ടും ബ്രദർ,❤️❤️❤️❤️❤️

  • @manojmonishamanojmonisha8306
    @manojmonishamanojmonisha8306 4 года назад +2

    സബിൻ ചേട്ടോ അടിെപാളി കുറെ അറിവുകൾ കിട്ടി

  • @santhoshcj5
    @santhoshcj5 4 года назад +2

    Technician soooper ...ethea simpil aay details aay kaaryangal paranju thanna technician sarikkum poliyanu👍👍👍👍👌👌👌

  • @Reactonlywhenrequired
    @Reactonlywhenrequired 3 года назад +1

    Very informative

  • @liyanamohammedalitms3262
    @liyanamohammedalitms3262 4 года назад +30

    വളരെ നന്നായിട്ടുണ്ട് മെക്കാനിക്കിന്ന്നല്ല പരിജയം ഉണ്ട് ഒന്നും മറച്ച് വെക്കുന്നില്ല - അഡജസ്റ്റുമെന്റ് നടത്തുന്ന വണ്ടിക്കച്ചവടക്കാർക് ഈ വീഡിയോ ഒരു അടിയായിരിക്കും

  • @praseethapradeep7501
    @praseethapradeep7501 3 года назад

    Hats off to both of you

  • @DaniNamshi
    @DaniNamshi 4 года назад +3

    Sabin
    .. പൊളി... കിടു information... Simple and humble ആയ അവതരണം.. നന്ദി....സബിൻ

  • @lifeisspecial7664
    @lifeisspecial7664 4 года назад +2

    വളരെ നല്ല വീഡിയോ ആയിരുന്നു അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു engine പറ്റിയുള്ള ചോദ്യങ്ങളും ചോദിക്കണം

    • @anshuanshuKollam
      @anshuanshuKollam  4 года назад

      Bro all ready shoot ചെയ്തു കഴിഞ്ഞു,നാളത്തെ പർട്ടിൽ ഉണ്ടാകും

  • @roufels6175
    @roufels6175 4 года назад

    Really helpful..
    Thank you sabin & anshad bro

  • @Antony67842
    @Antony67842 3 года назад

    സൂപ്പർ 👍

  • @wasjdu2103
    @wasjdu2103 4 года назад

    Sabin bro polichu ingerude lelam vidio adipoliyayirinu innu ellam kolamakki kurachu vandiye kurichu padik ennit vidos cheyy bro illel subscribe r kurayum keep it up

    • @anshuanshuKollam
      @anshuanshuKollam  4 года назад

      Bro ഞാൻ ആഗ്രഹിച്ചത്,അതിലേറെ എന്റെ കൂട്ടുകാർ എനിക്ക് തന്നു,ബ്രോ എന് ക്ക് ശരിക്കും വണ്ടി odikkum എന്ന് അല്ലാതെ വലിയ അറിവ് ഇതിൽ ഇല്ല,എന്റെ സംശയങ്ങൾ അതാണ് ഈ വീഡിയോ ബ്രദർ,കുറെ കാര്യങ്ങളിൽ എനിക്ക് അറിവ് ഉണ്ടായിരുന്നെങ്കിൽ ഈ വീഡിയോ എങ്ങനെ ആകില്ലയിരുന്ന്,ഞാൻ maximum തിരുത്താം

  • @Djangoworld-and-War
    @Djangoworld-and-War 2 года назад +1

    Technician is a Good Man 👍 and Experienced 👍

  • @mohammedsulfikkar7988
    @mohammedsulfikkar7988 4 года назад +2

    ഉപകാരപ്രദമായ വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @anshuanshuKollam
      @anshuanshuKollam  4 года назад

      തീർച്ചയാിട്ടും bro❤️❤️❤️

  • @swaranvidyadharan4522
    @swaranvidyadharan4522 2 года назад

    സൂപ്പർ ബ്രോ സൂപ്പർ ❤❤❤

  • @mustafaperya2770
    @mustafaperya2770 3 года назад

    ഗുഡ് താങ്ക്സ്

  • @brilliantbcrrth4198
    @brilliantbcrrth4198 3 года назад +1

    4 wheeler mini goods max 1.5 ton capacity ഏതു വണ്ടിയ നല്ലതു

  • @shamsudeenshamsu4202
    @shamsudeenshamsu4202 3 года назад +1

    സബിൻ സൂപ്പർ 👍👍👍

  • @anilsebastian1203
    @anilsebastian1203 3 года назад +1

    Good mechanic

  • @sivanap5761
    @sivanap5761 4 года назад

    Great bradher

  • @SAR98888
    @SAR98888 4 года назад

    Very good video... nice tips Sabin. .and Anshad. Please let us know how to increase the mileage of a vehicle and how to maintain a car

  • @thaslithasli5148
    @thaslithasli5148 4 года назад

    Hi..ANSHAD IKKA sughamalle...endhayalum ellavarkum valare upakaaraprathamaya video aanu ith....Insha Allah Ellam Nalla reethiyil munnotu pokatte....

    • @anshuanshuKollam
      @anshuanshuKollam  4 года назад

      Thanks my dear, your valuable continuous support❤️❤️❤️❤️❤️

  • @nirmaldas2000
    @nirmaldas2000 4 года назад

    Sabin bhai kollam. Nice. Ithuvare oru videoyilum ithra detailayi ketitila

    • @anshuanshuKollam
      @anshuanshuKollam  4 года назад +1

      😘😘👍👍👍😘😘❤️❤️❤️

  • @roshingilbeys7431
    @roshingilbeys7431 4 года назад +7

    നിങ്ങൾ വലിയ ഒരു മനുഷ്യനാണ് ബായ്. ഇതൊന്നും ആരും പറഞ്ഞു തരൂല

  • @nithinmohan9167
    @nithinmohan9167 4 года назад +1

    Simple video..

  • @gikkuraju9962
    @gikkuraju9962 4 года назад +16

    Sabin chettan poli anu❤️

    • @anshuanshuKollam
      @anshuanshuKollam  4 года назад +1

      Yes bro he is a good technician ❤️❤️❤️

  • @mohammedshaji9785
    @mohammedshaji9785 4 года назад +2

    You have never seen mud or grit in the platform of the car.The seller of the vehicle is already clean and wipe the floor panel
    dicky platform etc.But the seller
    do not clean the hollow portion of the running board ,front cross chasis etc. It the vehicle
    severely affected flood the mud and grit already enter hollow structure of the vehicle.It can be observed by the removing running board plastic trim/cover of the vehicle.Both side running board side holes
    are provided by the company during fabrication of running board inner.You have inspect the holes of the running board by using a torch light to the running board holes.You have seen heavy deposit of mud and grit on both side of the running.It indicate the vehicle affected with flood.You have also enquire the past insurance history if available.In the past history the vehicle claimed due to flood and the ins company settled the claim under salvage loss basis.You have thoroughly inspect wiring harness of the vehicle even though it is removing and resetting due to flood...

  • @kichukrish
    @kichukrish 4 года назад +1

    "Angane ulla glass nu AIS mudra" ennalla cheatta.
    "AIS" ennathu oru glass manufacturing company aanu "Asahi India Glass. Pradhanamayum automotive glasses aanengilum, athu matramalla architectural glasses etc koodi undu. Ah kaanunna AIS athinte brand name aanu udeashikunnathu.
    AIS - Asahi India Glass.

  • @leninthomas7708
    @leninthomas7708 Месяц назад

    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @abduttythazhathethil3083
    @abduttythazhathethil3083 3 года назад

    Superanu tacnishan 👍

  • @harigane641
    @harigane641 4 года назад +1

    Sabin aliyan pwolii good information

  • @bahuvarnnan
    @bahuvarnnan 4 года назад +1

    അടിപൊളി

  • @wasjdu2103
    @wasjdu2103 4 года назад +1

    Iniyum.nalla videos kathirikkunnu

    • @anshuanshuKollam
      @anshuanshuKollam  4 года назад

      ഇനിയും ഉണ്ടാവും ബ്രോ തീർച്ച❤️❤️❤️

  • @praseethapradeep7501
    @praseethapradeep7501 3 года назад

    Oru used car vangan help cheyyumo. ?
    Ningalude arivu valare sahayakaramayirikkum.

  • @arunrajbs4658
    @arunrajbs4658 4 года назад

    Good information video bro

  • @vaisakhvishnu4338
    @vaisakhvishnu4338 4 года назад +1

    Bro, vandiyudey engin conditionil lottu vanniilla🤔.as a common man vandiyudey engin conditionum running conditionum enganey manasilakum.innovayeykal maruthiyudey thazhnna model vachu paranjirunnekil kollamayirummu,athayirikum ettavam kooduthal per second hand edukan nokunnathu.

    • @anshuanshuKollam
      @anshuanshuKollam  4 года назад +1

      Bro വരും ബാക്കി part wait ❤️❤️❤️

  • @shajeerredrose5579
    @shajeerredrose5579 4 года назад +3

    Endelulla same ring tone😊

  • @ayoobayu9136
    @ayoobayu9136 4 года назад +1

    2005 model suzuki baleno aathinte details onnu paranju tharavo athupole athu medichal endhelum bhuddimuttu indavo njan oranam nokiyittundu medikan athukonddu athinte oru review ee chettanodu chychikavo athinte oru video (spl) idavo athupole athine spare parts availabile ano

  • @abhinand1562
    @abhinand1562 4 года назад +2

    Ikka
    .. oru Alto 800 or Wagonr 2015 muthal ingtt ulla..... vandi edukkn neram nthaan main sredhikkendath??

    • @anshuanshuKollam
      @anshuanshuKollam  4 года назад +2

      രണ്ടും നല്ല വണ്ടി ആണ് ബ്രോ,വണ്ടി എടുക്കുമ്പോൾ ശ്രദിക്കേണ്ട കര്യങ്ങൾ മൂന്ന് videos നേരത്തെ ചെയ്തിട്ടുണ്ട്,അത് ഒന്ന് കാണൂ ബ്രോ നല്ല ഒരു ഐഡിയ കിട്ടും ബ്രോ

  • @muhammedjaseelkp2866
    @muhammedjaseelkp2866 4 года назад +1

    Renault duster replace cheithalum pasting undavum.........

  • @deekshithdeechu5571
    @deekshithdeechu5571 4 года назад +1

    Ningal pwoli aanu bro

  • @smrithikumars65
    @smrithikumars65 3 года назад

    A -0 , B 1 ,C-2.... year calculated as per the alphabet order

  • @AbdulLatheef-dg3ih
    @AbdulLatheef-dg3ih 4 года назад +3

    Well done keep it up, I really appreciate you

  • @legorgele8884
    @legorgele8884 4 года назад +1

    യൂസ്ഫുള് ഇക്കാ....

  • @shajimon2421
    @shajimon2421 4 года назад +2

    👌👌👌👌👌👌👌

  • @santhoshpjohn
    @santhoshpjohn 4 года назад +1

    Vellam kayariyam orikkalum start cheyyarthuu, Innova 70k km onnum kandpidikan patila

  • @abhilashpj1867
    @abhilashpj1867 4 года назад +1

    Nalla video, 2 nd vandi edukan pokunnavarku opayogapedum

  • @santhoshautocadsimple4387
    @santhoshautocadsimple4387 4 года назад +1

    Sir redigo amt car ente service purathu work shop El cheyan pattumo. Very bad company service.

  • @mdshabeer9278
    @mdshabeer9278 4 года назад +2

    Super

  • @sreejithsh583
    @sreejithsh583 3 года назад

    Camera focus cheyyunnatu kurach correct cheyta nannayirunnu

  • @sureshkr6442
    @sureshkr6442 4 года назад +1

    Chetta sambam poli.
    Vedio length kurachal nannayirunnu. Nadakkumbol ulla bhagangal ok cut cheydoode.

    • @anshuanshuKollam
      @anshuanshuKollam  4 года назад

      Next തീർച്ചയായും ചെയ്യാം dear❤️❤️❤️❤️❤️

  • @mallusroad
    @mallusroad 4 года назад +1

    Glassile year kaanunnilla chetta

  • @smile-pv4rc
    @smile-pv4rc 2 года назад

    Saubin kiduu

  • @2funz423
    @2funz423 3 года назад +1

    Cid chettan 👍👍😁

  • @zonetime888
    @zonetime888 3 года назад

    Sabin bai... 🌹🌹🌹🌹🌹😍👍

  • @user-hj2uc3dy8i
    @user-hj2uc3dy8i 3 года назад

    ചേട്ടാ മഹിന്ദ്ര മാക്സിമോ 2wd ആണല്ലോ അതിൽ 4*4ആഡ് ചെയ്യാൻ പറ്റുമോ?

  • @pmsvlogs4346
    @pmsvlogs4346 4 года назад +1

    സബിൻ പൊളി 👍👍

  • @amalmanu-km8cj
    @amalmanu-km8cj 4 года назад

    😍👌 nammude nadsn

  • @thomsonjerome9919
    @thomsonjerome9919 4 года назад +1

    Star teach car care

  • @fahadnazar1567
    @fahadnazar1567 4 года назад +1

    nice video

  • @princebhai551
    @princebhai551 4 года назад

    Adipoli

  • @NAFEELUBNA
    @NAFEELUBNA 3 года назад +1

    15year old vandigal re registered cheyyan enthelum broblm indoo niyamaparamayitu

  • @Kannurvlogger
    @Kannurvlogger 4 года назад

    സബിൻ ബ്രോ പൊളിയാണ്

  • @viralvlogars2325
    @viralvlogars2325 3 года назад +1

    Ningal cheythathu nalla karyam. But oral samsarikkumpol poornamay kettathinu shesham question chodichal nannayrikkum, ithil thanne pulli parayan thudangumpozhekkum question chodikkunnu. Athoru moshamay thonnanu. Otherwise a good move.

  • @kabeersijjeel1003
    @kabeersijjeel1003 4 года назад

    👍👍👍👍👍👍👍

  • @Ismu.
    @Ismu. 4 года назад +2

    Sabin chettan vere levelanu

  • @kshihab04
    @kshihab04 4 года назад +2

    Good മെസ്സേജ് 👍👍👍👍👍👍👍👍👍👍👍👍👍👍👍🤝🤝🤝🤝🤝🤝🤝🤝

  • @studiosahara1120
    @studiosahara1120 4 года назад

    Good episode

  • @vishnunair726
    @vishnunair726 4 года назад +1

    Chetta Ford Figo deisel 2010 engine heat aakunnu white smoke undu silenceril ninnum ...engine Pani aayathanno

  • @rajuacrajuac7823
    @rajuacrajuac7823 3 года назад +7

    നല്ല ആത്മാർഥത ഉള്ള ചെറുപ്പക്കാരൻ.സിനിമ നടൻ,സംവിധായകൻ.. ഭാഗ്യരാജിന്റെ ഒരു കട്ടും ഉണ്ട്.

  • @user-by2dg7dy6l
    @user-by2dg7dy6l 3 года назад +4

    "ഞാൻ യു ട്യൂബിൽ നിന്ന് വരാണല്ലോ "🤦‍♂️🤪 അങിനെ ഓക്കെ ഉണ്ടോ
    ബട്ട്‌, thks for the video.. Good info

  • @visakhu3688
    @visakhu3688 4 года назад +1

    Maruthi 800 second hand yedukkumpol sredhikenda kariyam yenthokkeya

    • @anshuanshuKollam
      @anshuanshuKollam  4 года назад

      Bro please check previous videos,lots of love❤️❤️❤️❤️

  • @samvk3999
    @samvk3999 4 года назад +1

    ടെക്ക്നീഷ്യൻ ഷബിൻ ചേട്ടാ നിങ്ങൾ സൂപ്പറാണ് ട്ടോ ഒരു ചാനൽ ചേട്ടൻ തുടങ്ങണം 10 ലക്ഷം ഡബ് ക്രയ്ബർ സ് ഉറപ്പ ചേട്ടൻ്റെ മനസ്സിൽ തുടങ്ങണമെന്നുണ്ട് എന്ന് ഞാൻ വായിചെടുത്തു വേഗം തുടങ്ങ് എല്ലാ വിധ ആശംസകളും നേരുന്നു ക്വാ മറ പിടിച്ച് ആരെങ്കിലും സഹാചിക്കും'

    • @anshuanshuKollam
      @anshuanshuKollam  4 года назад

      തീർച്ചയയിട്ടും ❤️❤️❤️❤️❤️

    • @KERALAMECHANIC
      @KERALAMECHANIC 4 года назад +3

      Thank u bro

  • @muhammedfarhankp7719
    @muhammedfarhankp7719 4 года назад +1

    Subin bro poli. Super eattaa

  • @kevinsasidharan4697
    @kevinsasidharan4697 2 года назад

    Interview cheyyunna aal technician full paranju theernitt chodyangal chodikukaa...

  • @shihabekb6775
    @shihabekb6775 4 года назад +1

    സബിൻ. ജാടയില്ലാത്ത വിവരണം. Thank s

  • @jijojose2217
    @jijojose2217 4 года назад +1

    Technician malayalam anu parayunne ennitum door handle theymanam enganeya nokkunne ennu veendum chodhikkunne enthina. Kochu kuttikku polum manasilakum

    • @anshuanshuKollam
      @anshuanshuKollam  4 года назад +1

      Bro എനിക്ക് നല്ലോണം മനസിലായില്ല അത ഒന്ന് കൂടെ ചോദിച്ചു മനസിലാക്കിയ,❤️❤️❤️❤️❤️

  • @niyanihavibes6113
    @niyanihavibes6113 4 года назад

    Vandiy. Nokiy. Adukuvan. Kudavarumo

  • @ronyjose100
    @ronyjose100 4 года назад +1

    Chetta A =0 ,B=1,C=2,D=3 angane angu pokum year of making please share this

  • @unninandanam8467
    @unninandanam8467 4 года назад +1

    ആ പാവത്തിനു ഈ വീഡിയോ ഒരു പാര ആകുമോ. Thanks ബ്രോ, ആ ആൾക്കും 🤩😍

  • @shibu2255
    @shibu2255 4 года назад

    👍

  • @ajayanand5268
    @ajayanand5268 4 года назад +1

    Sabin is good countinue bro

  • @arunmt7252
    @arunmt7252 4 года назад +1

    Upakarapradamanu video . Cheta pinne ee AIS ennu parayunnathu mudra alla Company name aanu . Asahi India glass limited Anu Company name. India yil mikka idathum factory und.

    • @KERALAMECHANIC
      @KERALAMECHANIC 4 года назад

      U r right but this is the mark off qulity

    • @arunmt7252
      @arunmt7252 4 года назад

      @@KERALAMECHANIC I don't think so.its their company logo.

  • @subeeshlal3819
    @subeeshlal3819 4 года назад

    അടിപൊളി ആകുന്നുണ്ട് കേട്ടോ

    • @anshuanshuKollam
      @anshuanshuKollam  4 года назад

      Thanks my dear ❤️❤️❤️❤️❤️

    • @subeeshlal3819
      @subeeshlal3819 4 года назад

      👍

    • @subeeshlal3819
      @subeeshlal3819 4 года назад

      ഇനി എന്നാണ് ലേലം ഉള്ളത് എവിടെ വച്ചാണ് നടത്തുന്നത് എപ്പോൾ ആണ്

    • @anshuanshuKollam
      @anshuanshuKollam  4 года назад

      നമ്മുടെ നാട്ടിലെ problems എല്ലാം theernitte ഇനി എന്ത് കാണൂ ബ്രോ,be safe break the chain

  • @ansabvadakkumuriansab4379
    @ansabvadakkumuriansab4379 4 года назад +1

    Tata indica edkkan pattuo plz reply

  • @rafirahim3351
    @rafirahim3351 4 года назад +1

    Poli