Maruti Suzuki Second Hand Cars Full Details Malayalam | Used Cars Review | 4K | Car Master

Поделиться
HTML-код
  • Опубликовано: 16 май 2021
  • #MarutiSuzukiAllSecondHand #carmaster
    മാരുതിയുടെ സെക്കന്റ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ടത് ! ഏതൊക്കെ മോഡൽ, എന്തൊക്കെ വില, വാഹനത്തിന്റെ മുഴുവൻ വിവരങ്ങളും ഉള്കൊള്ളിച്ചുകൊണ്ടൊരു വീഡിയോ
    Buyers of second hand Maruti vehicles should pay attention! A video with full details of what model, what price and vehicle
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Whatsapp Group : chat.whatsapp.com/HN1mew3kE4z...
    Telegram Group : t.me/joinchat/QrskGPHZKxI4YTE1
    facebook : / carmasterpalakkad
    Query Answered
    Radiator Cleaning
    AC Cleaning
    Mileage
    Price
    How to Buy Second Hand Car
    How to Check Car
    How to Check Car Condition
    Engine Details
    Spares
    How to Buy Used Cars
  • Авто/МотоАвто/Мото

Комментарии • 391

  • @anoopmc8054
    @anoopmc8054 3 года назад +154

    2 nd വണ്ടി മാരുതി ഒടുക്കത്തെ റേറ്റ് ആണ്, കുറച്ചു ക്യാഷ് കുടി ഉണ്ടെങ്കിൽ പുതിയത് വാങ്ങാം,

    • @santhoshponnuoos
      @santhoshponnuoos 3 года назад +20

      ശെരി ആണ്. സത്യം പറഞ്ഞാ വാങ്ങാതെ ഇരുന്നാൽ മതി.എപ്പോൾ ആയാലും പുതിയ വണ്ടി എടുക്കാൻ ശ്രമിച്ചാൽ ഒരു കുഴപ്പവുമില്ല.

    • @hanaan__429
      @hanaan__429 3 года назад +9

      @@santhoshponnuoos puthiyath oru 1 year 2 year kazhinj vilkanam engil nalla rate kurayum. second hand avumbol cheriya paisayee kurayu

    • @hanaan__429
      @hanaan__429 3 года назад

      @@santhoshponnuoos puthiyath oru 1 year 2 year kazhinj vilkanam engil nalla rate kurayum. second hand avumbol cheriya paisayee kurayu

    • @nishgaz
      @nishgaz 3 года назад +2

      But avar diesel nirthiyallo

    • @afnask123
      @afnask123 3 года назад +4

      @@hanaan__429
      Vilkumbol eppazhum nalla lose aan
      Vangan povumbol odukathe ratem
      Altop 2year old 3 lack oke aan
      New 3.5 kitm

  • @dharmandeva...9908
    @dharmandeva...9908 2 года назад +14

    ഞാൻ തൃശൂർ നിന്നുമാണ്... Used car വില തീരുമാനിക്കുന്നത് Used car dealers ആണ്... പഴയ വണ്ടി എന്ന് പറഞ്ഞ് വില വളരെ കുറച്ച് വങ്ങും ഒടുക്കത്തെ വില കൂട്ടി ഇട്ട് അവർ വിൽക്കും... സാധാരണക്കാർ പറ്റിക്കപ്പെടും.. 80000km ഓടിയ കാർ പോലും ഒടുക്കത്തെ വില പറഞ്ഞ് വിൽക്കും... ചതിയന്മാർ ആണ് പലരും... പുതിയ കാർ എടുക്കുന്നതാണ് നല്ലത് ഇത് വച്ച് നോക്കുമ്പോൾ...

    • @anasbasb69
      @anasbasb69 11 месяцев назад +2

      താങ്കൾ പറഞ്ഞത് വളരെ അതികം ശരിയാണ്
      popular cars melechovva കണ്ണൂർ ഇൽ നിന്നും ആരും അവിടത്തെ sales man പറയുന്നത് കേട്ട് വണ്ടി എടുക്കരുത്
      true value എന്നുള്ളത് വെറും പേരിൽ മാത്രമേ ഉള്ളു
      പക്കാ കള്ളന്മാരാണ് അവിടെ ഉള്ളത്
      ഒരു 3-4 തവണ വണ്ടി ഓടിച്ചു നോക്കിയിട്ടേ എടുക്കാൻ പാടുള്ളു
      വണ്ടിയെ പറ്റി കറക്റ്റ് അറിയുന്നവരെ നിർബന്ധമായും കൂടെ കൂട്ടണം 😢
      അനുഭവം ഗുരു

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 3 года назад +32

    MS ന്റെ 2nd എടുക്കണേൽ നല്ലജ് ഒന്നുടെ ബഡ്ജറ്റ് ഇട്ട് ഫ്രഷ് എടുക്കണേ ആണ് നല്ലത് 😑

  • @praveenpiravom
    @praveenpiravom 3 года назад +6

    ഇങ്ങനെ ഇൻഫർമേറ്റിവ് വീഡിയോ ഇട്ടാൽ എങ്ങനെയാ subscribe ചെയ്യാതിരിക്കുന്നെ..
    👍👍👍👍 keep going all the best 💞💞

  • @yadhukrishnasuresh954
    @yadhukrishnasuresh954 3 года назад +10

    Eppolatheyum pole,
    Informative 👍

  • @alexphilipparadiyil4775
    @alexphilipparadiyil4775 3 года назад +2

    I also need to know that is there the GPS coordinates and speed after downloading the video and seeing it in laptop through the dash camera sd card. I have seen meaning in RUclips videos regarding this product and all that videos they are telling that after the new update the co-ordinate system as well as the speed is not available in the downloaded videos.
    Answer parayanee

  • @TheVinuvarghese
    @TheVinuvarghese 3 года назад +4

    Can you pls do a video about 2005 model baleno sedan (about mileage,maintenance,price,performance, quality etc)

  • @unnikrishnan1919
    @unnikrishnan1919 3 года назад +1

    Old Zen And wagonr 1.1 automatic transmission engane undu. Beginner's pattiya vandi ano. Only for driving practice

  • @anvs9998
    @anvs9998 3 года назад +3

    2015 vdi or zdi kk ulla value ethre annen paranju tharumo?

  • @jomonsvlog7310
    @jomonsvlog7310 3 года назад +4

    Bro Nissan Micra ഡീസൽ review ചെയ്യാമോ. അരും ചെയ്തു കണ്ടിട്ടില്ല.പ്ലീസ്

  • @kiran.rpillai1949
    @kiran.rpillai1949 3 года назад +14

    4:00 Wagon R
    9:25 SWIFT
    20:40Baleno

  • @zakirkayamkulath4859
    @zakirkayamkulath4859 3 года назад +2

    I bought Astar in 2019 model is 2013 autogear 35000 running rate 2.6 lakh company service. Is it good or lose?

  • @mixmacth2689
    @mixmacth2689 2 года назад +4

    Alto K10 new model enikk venam, 2015 muthal ullath, ethra price varum??

  • @shivoham2255
    @shivoham2255 3 года назад +2

    Very helpful bro.....but oru paraathi und.....sx4 petrol inte kaaryam paranjillaa.....

  • @sabeelabdulkareem1683
    @sabeelabdulkareem1683 3 года назад +1

    Remap cheyinnathu kondu ulla karyangal onnu explain cheyyavuo

  • @arunmohan600
    @arunmohan600 3 года назад +1

    2010 swift vdi yude mileage paranjillallo chetta petrol matram paranjullu

  • @aswinsuresh506
    @aswinsuresh506 3 года назад +1

    Ithupole car photos koode videosil add cheythal nallathanu 👍🏻

  • @jaisonkchacko
    @jaisonkchacko 3 года назад +1

    Good informations... നല്ല അവതരണം.. 👌subscribe cheythu kto..

  • @SajwarMarshall777
    @SajwarMarshall777 Месяц назад +1

    Maruti Suzuki Alto 1.1 litre model ne kurich oru video cheyyamo

  • @abhijithc8366
    @abhijithc8366 3 года назад +1

    Hyundai de vandi edukumbol. Ul kaaryangal koodee paryoo

  • @alexphilipparadiyil4775
    @alexphilipparadiyil4775 3 года назад +1

    Engine off aakii kazhinjal ith off akumoo
    Off akathe irikan wiring kit medikano

  • @sreesree1681
    @sreesree1681 3 года назад +5

    ഇതേപോലെ Hyndayi കമ്പനി യുടെ കാറുകൾ ഉൾപെടുത്താമോ

  • @mrafi6173
    @mrafi6173 3 года назад +43

    Maruthiyude second hand petrol വണ്ടികൾക്കൊക്കെ വലിയ rate ആണ് മുതലാകില്ല
    9/10 കൊല്ലം പയകമുള്ള വണ്ടികളാണ് 400000 ബഡ്ജറ്റിൽ കിട്ടുന്നത് ☹️☹️☹️
    അതിനുള്ള മുതലൊന്നും ഇല്ല

    • @muhammedarshad2558
      @muhammedarshad2558 3 года назад +1

      Bro eath vandiyude review eduth nokiyalum broyee kanaloo valya vandi pranthan analle 😂 like me

    • @muhammedarshad2558
      @muhammedarshad2558 3 года назад

      M

    • @hanaan__429
      @hanaan__429 3 года назад

      kurach kazhinj kodukknm enn vijarichalum nalla oru paisa kittumello😄. pinnenthaa

    • @mrafi6173
      @mrafi6173 3 года назад

      @@muhammedarshad2558 🔥 ❤

    • @mrafi6173
      @mrafi6173 3 года назад +2

      @@hanaan__429 പക്ഷെ ഒരു മരിയത വേണ്ടേ 🤪

  • @Saroshpc96
    @Saroshpc96 2 года назад +2

    Bro,,,,bs4 wagonr vs bs4 Celerio comparison cheyyan pattuo,,,,?

  • @user-fr5fs4rn6v
    @user-fr5fs4rn6v 3 года назад

    2006 esteem❤ edukkamoo
    Pani kittuvoo plz replay bro

  • @abhirajkailas7339
    @abhirajkailas7339 3 года назад +5

    Alto k 10 nte oru review idduoo

  • @shameemthalavanna5160
    @shameemthalavanna5160 3 года назад +1

    Carborator സൂപ്പർ ആണ്. മച്ചാനെ

  • @naijojohny1629
    @naijojohny1629 2 года назад +1

    2016 vxi swifit athreak edukkm.. Bro
    Good video bro keep it up

  • @juwelbabyuk8806
    @juwelbabyuk8806 2 года назад +3

    പുതിയത് വാങ്ങുന്നത് ആണ് നല്ലത് അതിനെ കുഞ്ഞിനെ പോലെ നോക്കിയാൽ മതി എത്ര വർഷം ootichalum സൂപ്പർ ആയിരിക്കും

  • @MuhammedKLM
    @MuhammedKLM 3 года назад

    Please do a review video on elantra 2012 model onwards

  • @mithinsivan2476
    @mithinsivan2476 2 года назад +1

    Baleno 2016 nte oru video cheyyavo

  • @sampathrai9857
    @sampathrai9857 2 года назад +3

    Looking for a review on entry level automatic transmission vehicle irrespective of make.

  • @KL01MALLUVLOGS
    @KL01MALLUVLOGS 3 года назад +1

    Bro Sx4 petrol full option
    Video full derailsd review cheyyamo...
    Servies
    Spare available
    Expence
    Etc..... Plss

  • @sanalkumarvg2602
    @sanalkumarvg2602 3 года назад +7

    അഞ്ചര ലക്ഷത്തിനു 1200 CC പുത്തന്‍ tiago കിട്ടും with 4 star safety, same വില ഉള്ള second മാരുതിയെ അപേക്ഷിച്ച് യാത്ര സുഖവും handling ഉം safety യും ഒക്കെ ഉണ്ട് , അഞ്ചു കൊല്ലം കൂടി കഴിയുമ്പോള്‍ ഇപ്പോള്‍ ഉള്ള പത്തു കൊല്ലം പഴയ മാരുതിക്ക് വരാന്‍ പോകുന്ന spare issue അതിനു വരികയും ഇല്ല ....maintenance cost ഉം വളരെ വളരെ കുറവ് ആണ് ...Bs6 ആണ് മൈലേജും ഉണ്ട് , 15 വര്‍ഷത്തിന്റെ scrap policy യില്‍ നിന്നും രക്ഷപെടുകയും ചെയ്യാം

    • @jithinvellassery8129
      @jithinvellassery8129 3 года назад +1

      Sefty ok. Yathra sugam .smooth driving,power onnum parayalla bro. Swiftum ,tiago yum njagal use cheyyunna.

    • @sanalkumarvg2602
      @sanalkumarvg2602 3 года назад

      ​@@jithinvellassery8129 പഴയ സ്വിഫ്റ്റും പുതിയ TIago യും ആണ് ഞാന്‍ പറഞ്ഞത് , പുതിയ swift ന്റെ കാര്യം ആണെങ്കില്‍ Altroz & Nexon ആണ് budget നോക്കിയാല്‍ എടുക്കേണ്ടത് ....കാരണം Tiago , Wagon R price range ആണ്

    • @jithinvellassery8129
      @jithinvellassery8129 3 года назад

      @@sanalkumarvg2602 .2015 model swift ente kaiyil ullathe. Chettante kaiyil tiago yum. Tiago sefty und,aa oru karyam mathramane enikke positive Ayi thonniyathe. Engine noise valare kooduthala.vibration,pulling, pinne service parayanda. Swift petrol start chaithal ariyula.5 varshamayi 78000km ayi.ippum smooth ane.

    • @sanalkumarvg2602
      @sanalkumarvg2602 3 года назад

      @@jithinvellassery8129 ശരിയാണ് , പക്ഷെ ഞാന്‍ ഇവിടെ പറഞ്ഞത് , പഴയ swift നു പകരം Bs6 new Tiago വാങ്ങുന്ന കാര്യം ആണ് ...Bs6 Tiago ഒരുപാട് വ്യത്യാസം ഉണ്ട് എന്നത് രണ്ടു Tiago യും ഓടിച്ച വ്യക്തി എന്ന നിലയില്‍ പറഞ്ഞു കൊള്ളട്ടെ ..പിന്നെ ഈ സര്‍വീസ് എന്ന കാര്യം ഇനി പറയണ്ട ,കാരണം കോവിദ് കാരണം ഉള്ള delay ഒഴികെ ഇവിടെ ഉള്ള നിസാന്‍, റെനോ , കിയ തുടങ്ങി എല്ലാവരേക്കാളും മികച്ച സര്‍വീസ് ആണ് TATA തരുന്നത് പണ്ടത്തെ TATA സര്‍വീസ് ആണ് മോശം ..

  • @emptylife3689
    @emptylife3689 2 года назад +2

    2005-2008 alto lx or lxi vellathum 65-70 range'l kodukkan undo? Arengilum pls reply

  • @jaimonraghavan685
    @jaimonraghavan685 2 года назад +1

    WagonR 2010 Sept...model ethra rate varum..approximately...

  • @mytenoclock
    @mytenoclock 2 года назад +4

    സത്യം... ഞാനും പല രീതിയിൽ മാരുതി സെക്കന്റ്‌ പ്ലാൻ ചെയ്യുന്നുണ്ട്... പല സ്ഥലത്തും പോയി... വില താങ്ങാൻ പറ്റുന്നില്ല...

  • @user-on4kc9qx2l
    @user-on4kc9qx2l 3 года назад +1

    Wagnor stingrey onn reiwe cheyamo

  • @arjucr7930
    @arjucr7930 3 года назад +1

    ചേട്ടൻ സൂപ്പറാ

  • @ajindas227
    @ajindas227 2 года назад +1

    Bro sx4 diesel എടുക്കുന്നത് നല്ലത് ano

  • @abijithakk9830
    @abijithakk9830 3 года назад +3

    Is SX4 2010 IS worth buying?

  • @deepesvr1956
    @deepesvr1956 3 года назад +1

    Fiet punto ,linea ഇവയുടെ മാർക്ക റ്റ് വാല്യൂ എത്രയാണ് ,, 2010

  • @raheeshck6606
    @raheeshck6606 2 года назад +1

    2013 Model Swift Dzire vdi ethra kodukkam

  • @rahulkrishnan3558
    @rahulkrishnan3558 2 года назад +2

    Njn 2012 swift dezire vdi 3.60000 lakh naane eduthath nashtam aano

  • @sanjith2093
    @sanjith2093 2 года назад +1

    Chetta omni 2010 3rd owner annu 79000km km nala vandi anno chetta plss

  • @sadikibrahim5525
    @sadikibrahim5525 2 года назад +4

    2013 Dizair VDI 40000km yetra vila varumm

  • @AnoopKumar-yf6im
    @AnoopKumar-yf6im 3 года назад +2

    Bro. I am your subscriber from Coimbatore.
    If any Maruti 800 mpfi available in good condition, pls let me inform. My budget is 60k. Will buy immediately. Thank you.
    How can I contact you ?

  • @sijumangal6843
    @sijumangal6843 3 года назад +1

    Thanx bro gud video

  • @jineeshpk440
    @jineeshpk440 2 года назад +2

    Nice presentation 👍

  • @aadhiexphy4969
    @aadhiexphy4969 3 года назад

    2004 model alto eh kurich parayamo

  • @vishakhp9955
    @vishakhp9955 3 года назад

    Sx4,grand vitara, kizashi, xl6 vitt poyo?

  • @nishadniju1705
    @nishadniju1705 3 года назад +8

    Bro marutiyude vilakudiya grand vitara. Kizashi. Sx4 ithine pattiyonnum paranittilallo

    • @midhungopan9270
      @midhungopan9270 2 года назад

      Njanum kizashiye kurich ariyana video full kande, baaki maruti suzuki vandikal okke 2nd hand nalla rate aanu,fresh edukkane aanu nallath

  • @akshayaravind7563
    @akshayaravind7563 3 года назад +5

    വണ്ടികളിൽ CNG വെക്കുന്നത് കൊണ്ടുള്ള pro and cons video ചെയ്യാമോ

  • @AvA-ff5hq
    @AvA-ff5hq 3 года назад +3

    Ritz petrol sale nu ondo????

  • @dhaneeshklkd8410
    @dhaneeshklkd8410 3 года назад

    Maruthi 800. 2013 model ethra rate vare edukkam

  • @abijithrpz1035
    @abijithrpz1035 3 года назад +1

    Bro Sx4 oru vedio cheyyuu

  • @alansarisumail3905
    @alansarisumail3905 2 года назад +2

    Swift 2011 market value how much

  • @bibingeorge1204
    @bibingeorge1204 3 года назад +2

    Maruti sx4 petrol വണ്ടി എങ്ങനെയുണ്ട്

  • @niyazmohammed9203
    @niyazmohammed9203 3 года назад +2

    Good video bro👍

  • @harisharis5880
    @harisharis5880 3 года назад +1

    Old tata safari oru video chayyaamo

  • @fahizmoonakkal6028
    @fahizmoonakkal6028 3 года назад

    Hyundai യുടെ ഒരു വീഡിയോ ചെയ്യാമോ 😍

  • @nnmedia9101
    @nnmedia9101 3 года назад +1

    Bro Fiat Linea entha padu 2010 model

  • @Trancelifeindia
    @Trancelifeindia 2 года назад +1

    Swift ne patty kolurach koodi detail aayi parayoo

  • @sharonsidharth
    @sharonsidharth 3 года назад +1

    Is breeza 2015 model good. I will be commuting yearly 4000km only. presently using palio for last 14 yrs. or should I choose innova. budget 7 lakh. Need a good car for using next 15 yrs.

  • @shamsuvlrsms5956
    @shamsuvlrsms5956 2 года назад +1

    Grand i10 astha 2013 model
    90k etrakku edukkam
    Second owner .neet vehicle

  • @hassanmanal7328
    @hassanmanal7328 3 года назад +1

    Ford figo 2014 പെട്രോൾ റിവ്യൂ ചെയ്യുമോ പ്ലീസ്

  • @achooanoop5529
    @achooanoop5529 2 года назад +2

    2016 celerio vxi opt 15000 km running. Flod affected at 2018.now nocompaint. Etra roopayku vangam?

    • @ronthomasbethel
      @ronthomasbethel 2 года назад

      If it's flood affected its better to avoid. Future electrical complaints veraan chance unde

  • @jayarajoa9922
    @jayarajoa9922 3 года назад +1

    അടിപൊളി

  • @rasheedkulangaraveettil3851
    @rasheedkulangaraveettil3851 3 года назад +1

    2014 Model ZDI Ertiga 116000...Ethra Rs edukkaaam

  • @johnsamuval8986
    @johnsamuval8986 3 года назад +5

    Alto edukkan nokkunavar
    1)60k km nu mukalil olla vandi aanagil clutch plate mattiyathu aano ennu chodhikkuka , 60k thottu clutch plate complaint aakum 6000 to 8000 vare. price aakum vere parts ulpedee, clutch plate mari kazhinja pinne vandi odukathee pokku aanu performance okkey vere level aakum
    2) silencer edakku edakku complaint varum , main aayettu oota veezhunathu aanu , sound kelkkan powli aanagilum mileage nannayettu kurayum , 2 part aayetu varanathu so full system marandee avisham illa. silencer pani chayethu kondu nadakkam but kuduthal kalam nilkkilaa
    3) 2012 aanu last model , vandikku thakidu katty ennu parayana sadhanm illaa .c piller okkey kaye kondu chari ninnal aakathottu pokum 😂 i am a alto owner
    4)resting issue undu doornte adi bhagathu aanu kuduthal aayettu

    • @jtsays1003
      @jtsays1003 2 года назад

      Nashtamano edukunath?

    • @midhunbaby369
      @midhunbaby369 2 года назад

      എനിക്കുണ്ട്.ഏറ്റവും പ്രശനം സീറ്റിങ് പൊസിഷൻ ആണ്. ലോങ് പോയാൽ നടുവിന്റെ പണി തീരും.

    • @jtsays1003
      @jtsays1003 2 года назад

      @@midhunbaby369 longinu kollunna vandi allanu thonnu

  • @shajeerm8938
    @shajeerm8938 3 года назад

    Good video thanks

  • @fuel3870
    @fuel3870 3 года назад +4

    Maruti Suzuki Ritz ❤️

  • @athulkrishnaathul9414
    @athulkrishnaathul9414 3 года назад

    Bro tatayude oru video cheyyo

  • @sreeraichu
    @sreeraichu Год назад +1

    Balano 2018,price pls

  • @junucalicut9581
    @junucalicut9581 3 года назад +8

    Zen old model പറഞ്ഞില്ല....ചതിയായിപ്പോയി zen ഇഷ്ട്ടം ❤..🙄😒

  • @aswinps1111
    @aswinps1111 3 года назад

    New swift 2018 paranjillaa

  • @user-fm4gt8he7n
    @user-fm4gt8he7n 3 года назад

    bro Chevrolet optra petrol nde video chyuoo

  • @rahulr3504
    @rahulr3504 3 года назад +3

    Hy chetta,Can you please do a video about sx4 (sedan)

  • @manuc4035
    @manuc4035 2 года назад

    Sx4 revew video cheyyamo

  • @thalibthaj
    @thalibthaj 3 года назад

    Wagon r LXI ,2015 model remote control locking system add cheyyan pattuo , etra cost avum

  • @sajeevpk5492
    @sajeevpk5492 2 года назад +1

    Celerio tour h2 available ano

  • @deepub6446
    @deepub6446 3 года назад +1

    Ambassador video chey bro

  • @pravicu
    @pravicu Год назад +1

    Yes

  • @nexperience615
    @nexperience615 3 года назад +1

    Etios Liva review ..... Waiting..

  • @freefiregame302
    @freefiregame302 3 года назад +7

    It is absolutely wrong to say that Maruti 800 has to be purchased for less than 70k. Would you buy a 2013 M800 for 1.3L or an Alto 2013 model for 2.3L assuming that both have same odometer reading? I would happily choose the M 800. I have actually purchased a 2013 M800 from true value. Alto 's resale value is very high just like Wagon R and Swift, even if these vehicles have clocked 1L KM. It's not worth the money we pay.

  • @shibinms2928
    @shibinms2928 3 года назад

    Swift dzire petrol anno diesel anno better

  • @saharastudio5968
    @saharastudio5968 3 года назад +2

    Wow....👍

  • @faslushaanfaslu3521
    @faslushaanfaslu3521 3 года назад +1

    Volkswagen cheyyo

  • @abdulsamad-mq1rh
    @abdulsamad-mq1rh 3 года назад +1

    Superb

  • @adhilal9983
    @adhilal9983 3 года назад +1

    2007 model swift vxi petrol engane

    • @Darkknight-nn9yn
      @Darkknight-nn9yn 2 года назад

      I’m using mileage kurava 10/litre aane kittunathe.1.3 petrol type 1.steering sound steering return ethokae check chayanam ac compressor abnormal noise undo nokanam pinae suspension

  • @viral_cutz
    @viral_cutz 2 года назад +5

    Swift 2012 VDI ABS, 75km, 4th owner, Black Colour, Rate ethravare kodukkam..?

    • @ojassathya5847
      @ojassathya5847 2 года назад

      4th owner ayitt only 75k Ooo. I think it's kilometer is adjusted

  • @shahulsha229
    @shahulsha229 3 года назад +1

    Ningalde kayyilulla vandi vangan ningalumayi engane bandhapedum bro

  • @mistubishifans3879
    @mistubishifans3879 3 года назад +2

    2016 swift petrol 18 mileage kittunude. Nice video bro

    • @Akshay-xs1wf
      @Akshay-xs1wf 3 года назад

      Diesel ayitu enik 15 e ulu😐😐

    • @mistubishifans3879
      @mistubishifans3879 3 года назад

      @@Akshay-xs1wf satharanna diesel vanddikkane mileage kuduthal 🤔🤔

    • @Akshay-xs1wf
      @Akshay-xs1wf 3 года назад

      @@mistubishifans3879 ha, maybe city ayond arikm, enik 15 e ulu...

    • @mistubishifans3879
      @mistubishifans3879 3 года назад

      @@Akshay-xs1wf bro pinna oil fully sintatic akkiyapol 20 kmpl milage kitty . 🤗

    • @Akshay-xs1wf
      @Akshay-xs1wf 3 года назад

      @@mistubishifans3879 try cheyanam😌company serviced vandi aa, avar mineral oil aa, ath maati egr clean cheyth nokanam...

  • @pradeepshiva6520
    @pradeepshiva6520 3 года назад +2

    This good

  • @kiransuresh572
    @kiransuresh572 3 года назад +3

    What about SX4..? Can u please make a review SX4 Petrol ?

  • @livinwilson6517
    @livinwilson6517 3 года назад +1

    Good video

  • @sunilapple1
    @sunilapple1 3 года назад

    Good info

  • @AnuAnu-rp8bk
    @AnuAnu-rp8bk 3 года назад +3

    Zen lxi 1999 onm paranjila

  • @-xv7td
    @-xv7td 2 года назад +1

    2016 new model maruti 800 engane und second hand

  • @bensongeorge584
    @bensongeorge584 2 года назад

    How's SX4?