ഒരു ലക്ഷം ഓടിയ തിയാഗോ തന്ന പണികൾ | Tata Tiago user review

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 123

  • @abdulmajeedrk4981
    @abdulmajeedrk4981 8 месяцев назад +12

    ഒരു വർഷമായി ഉപയോഗിച്ചുവരുന്നു Tiago AMT - ഒരു കുഴപ്പവുമില്ല - ഭാരം അധികമുള്ള വണ്ടിയായത് കൊണ്ട് മൈലേജ് കുറവാണ് എന്ന് മാത്രം -- പക്ഷേ ഓട്ടുമ്പോൾ safty യുടെ ഒരു ധൈര്യമുണ്ട് -

  • @shibusridhar4746
    @shibusridhar4746 2 года назад +6

    2016 Tiago single owner 58000kms-milage city 15, long -21 not bad, compared to cost of the car good value for money

  • @amruthmd
    @amruthmd 2 года назад +6

    Itis very reliable. I have drived for 1700kms in 7 days. Long trip is convenient. Completed 49000km

  • @manuelmanukalathiparambil1712
    @manuelmanukalathiparambil1712 2 года назад +46

    Maruthi എടുക്കുമ്പോൾ കൂടെ LIC ഇൻഷുറൻസ് കൂടി എടുക്കേണ്ടത് അത്യാവശ്യം ആണെന്ന് ഒരു comment കണ്ടു, ശെരിയാണോ

    • @sreekanthkm9963
      @sreekanthkm9963 2 года назад +26

      Athunsariyayirikkum..pinne tata edukkunnavar adyam service centrente aduthu oru veedu vanganamennu kettittundu...

    • @manuelmanukalathiparambil1712
      @manuelmanukalathiparambil1712 Год назад +6

      @@sreekanthkm9963 അതൊക്കെ പണ്ട് tata is king in built quality ev milleage കിട്ടും എന്നൊരു ഓപ്ഷൻ എല്ലായിരുന്നെങ്കിൽ മാരുതി പണ്ടേ ജീർണിച്ചേനെ

    • @sreekanthkm9963
      @sreekanthkm9963 Год назад +2

      @@manuelmanukalathiparambil1712 oru pandum illa..ippalum service mosam aanu..Mulangunnathkavu ulla ente neighbour 35 km doore poyi ottaalathu aanu service nu vandi kodukkunnathu..Thrissur il hyson nte service sokam anennu ellavarkkum ariyam...service van thovi thanneyanu...ente department vandi tata sumo anu..3 kollam kondu vandi verum scrap aayi..Kozhikode marina motors aanu service...service nu kondu pokuka ennu vechal athu oru chadanganu..steer coulum, ac oke complaint ayittu 5 th time service cheythittum sariyayittilla..

    • @sreekanthkm9963
      @sreekanthkm9963 Год назад

      @@manuelmanukalathiparambil1712 build quality tata super aanu..athu mathram porallo..pinne tataye parayumbol udane maruti ennu paranju varalle...vereyum nalla vandikal undu..

    • @anooprna6435
      @anooprna6435 Год назад +1

      ടാറ്റ എടുക്കുമ്പോൾ LIC യും കൂടെ ആജീവനാന്ത എഞ്ചിന് ഇൻഷുറൻസും എടുക്കുന്നത് നല്ലതാണ്. കൂടെ കൂടെ ഉള്ള എഞ്ചിൻ പണിയും വഴിയിൽ കിടപ്പും ഒഴിവാക്കാം.

  • @milans3747
    @milans3747 2 года назад +10

    Petrol Tiago is slow . Decent economic city car. But you feel confident in terms of its strong body when you drive it , that's a positive when compared to swift . But swift feels more refined and slightly more powerful.

    • @somethingspecial393
      @somethingspecial393 2 года назад +1

      സ്വിഫ്റ്റ് താരത്മ്യം പറ്റില്ല...tiago - വാഗൻ R പറ്റും

  • @akshayajayakumar8647
    @akshayajayakumar8647 6 месяцев назад +3

    2018 മുതൽ ഈ വാഹനം കൂടെയുണ്ട്.AMT. 125000 കിലോമീറ്റർ. കൃത്യമായ സർവ്വീസ്. ഒരു കുഴപ്പവുമില്ലാതെ ഓടുന്നു. A perfect Car.

    • @sangeethm6780
      @sangeethm6780 5 месяцев назад

      Bro 2018il xza model on road price ariyamo?

    • @alansajeev3599
      @alansajeev3599 5 месяцев назад

      Bro normal price for service ethraya?

    • @anoopk3718
      @anoopk3718 4 месяца назад

      Bro annathe rate etra arnu onu parayamo?

    • @adc11ksuninewmedi
      @adc11ksuninewmedi 8 дней назад

      6.15 lakhs

  • @sanalkumar.s6826
    @sanalkumar.s6826 Год назад +18

    Proud to be a tiago owner നല്ല വണ്ടി ആണ്

  • @pramodpratheep5773
    @pramodpratheep5773 2 года назад +18

    പഞ്ച് യൂസർ ആണ്. Tiago എടുക്കാൻ പോയി, അപ്പോഴാണ് പഞ്ച് കണ്ടത് 😍. ഒരു പോരായ്മ 3സിലിണ്ടർ ആയിപ്പോയി 😙. ടിയാഗോക്ക് പറ്റിയ എൻജിൻ ആണ്. പഞ്ചിനു കൂടുതൽ ബോഡി വെയിറ്റ് ഉണ്ട്. 4സിലിണ്ടർ വേണമായിരുന്നു. Initial pickup ലോ ആണ്, വണ്ടി കേറി ഒരു 3rd ഗിയർ ആയാൽ കിട്ടിയാൽ പിന്നെ സൂപ്പർ ആണ്. സിറ്റി മോഡ് ആണെങ്കിൽ മാക്സ് പവർ കിട്ടും. ഹൈവേ ഡ്രൈവ് സൂപ്പർ ആണ്. ആവറേജ് മൈലേജ് 16.9km കിട്ടുന്നു. എടുത്തപ്പം 14 ടു 15km ആയിരുന്നു. പതുക്കെ കൂടി വരുന്നു. ഡ്രൈവിംഗ് പൊസിഷൻ, സസ്‌പെൻഷൻ സൂപ്പർ ആണ്. സർവീസ് ഓക്കെ എന്നേ പറയാൻ പറ്റൂ. അത്ര നല്ലതൊന്നും അല്ല. വിൽപ്പനക്ക് അനുസരിച്ചു സർവീസ് സെന്റർ വളരെ കുറവാണ്. വണ്ടിയിൽ ഇരിക്കുമ്പോ ഒരു സുരക്ഷിതത്വം തോന്നും. അതുകൊണ്ട് ബാക്കിയെല്ലാം അഡ്ജസ്റ്റ് ചെയ്യും. കാരണം ഈ ഒരു റേഞ്ചിൽ വേറെ വണ്ടിയിൽ ഇല്ല എന്ന തന്നെ പറയാം.

    • @sanalkumarvg2602
      @sanalkumarvg2602 2 года назад +3

      4 സിലിണ്ടര്‍ എന്ജിന് weight കൂടും , അത് 4 star safety Body ഉള്ള Punch or Tiago ല് വെച്ചാല്‍ അതിന്റെ Body weight ല് ഇത് കൂടി ചേരുമ്പോള്‍ വലിവ് കുറയും , മൈലേജും കുറയും ....safety body ഉള്ള mileage ഉള്ള ഒട്ടു മിക്ക budget segment വണ്ടികളും 3 സിലിണ്ടര്‍ ആണ് ...Polo, XUV 300, Slavia, Kushaq അങ്ങനെ ഒരുപാട് 3 സിലിണ്ടര്‍ ഉണ്ട്

    • @pramodpratheep5773
      @pramodpratheep5773 2 года назад +1

      @@sanalkumarvg2602 അതിനെക്കുറിച്ചു ആധികാരികമായി പറയാൻ അറിയില്ല. എന്നാലും കുറച്ചു കൂടി പവർ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നി. ഒരു 96bhp, 120nm torque (ഫ്രീസ്റ്റൈൽ spec) ഉണ്ടായിരുന്നു എങ്കിൽ 🔥🔥🔥. പക്ഷെ നെക്സ്ൺ ഡിമാൻഡ് കുറയുമായിരിക്കും. അത് കൊണ്ട് ടർബോയും ഇല്ല. എന്നാലും സാരമില്ല, സിറ്റി മോഡ് തുടക്കത്തിൽ rpm കുറച്ചു കേറ്റി എടുത്താൽ കേറി പൊക്കോളും. ഈ പവർ ratio ടിയാഗോക്ക് /NRG ക്ക് ആണ് ചേരുക എന്നാണ് രണ്ടും ഓടിച്ചതിൽ നിന്നും എനിക്ക് മനസിലായത്. എന്നാലും സാരമില്ല, നല്ല visbility ഉള്ള സീറ്റിങ് , ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സ്‌പെഷ്യയസ് ഇന്റീരിയർ, നല്ല മ്യൂസിക് സിസ്റ്റം, ഡീസന്റ് പെർഫോമൻസ്, സുരക്ഷിതം ആയ യാത്ര (സർക്കസ് കാണിക്കാതെ ഓടിച്ചാൽ😀 ). അത് മതി. പണി അറിയാവുന്ന സർവീസ് സെന്റർ കൂടിവേണം.

    • @sanalkumarvg2602
      @sanalkumarvg2602 2 года назад +2

      @@pramodpratheep5773 Freestyle Spec എന്ന് പറയാന്‍ രണ്ടും 3 സിലിണ്ടര്‍ 1200 cc പെട്രോള്‍ തന്നെ ആണ് , ഒരൊറ്റ വ്യത്യാസം , freestyle കുറച്ചു കൂടി tune ചെയ്ത് ടോര്‍ക്കും പവറും കൂട്ടിയിട്ടുണ്ട് അതിന്റെ ഫലമായി Tiago യുടെ മൈലേജ് അതിനു ഇല്ല ...XUV 300 ഉം Nexon ഉം 1200 3 cylinder turbo ആണ് , പക്ഷെ XUV tuned ആണ് അത് കൊണ്ട് തന്നെ മൈലേജ് കുറവാണ് ...സാധാരണക്കാരുടെ segment ല് മൈലേജ് TATA ശ്രദ്ധിച്ചിട്ടുണ്ട് അതിനാല്‍ performance ലേശം കുറയും
      ..Turbo ഈ price segment ല് ചെയ്‌താല്‍ വണ്ടി വില കൂടും മാത്രം അല്ല service cost ഉം കൂടും ...Tiago JTP turbo ആയിരുന്നു sales ഇല്ലായിരുന്നു
      സര്‍വീസ് ഗോകുലം പോലെ ഒരുപാട് നല്ല സര്‍വീസുകള്‍ ഉണ്ട് , NCS പോലെ മോശവും ഉണ്ട് ...ടൊയോട്ടയുടെ നിപ്പോണ്‍ service വരും എന്നാണ് കേള്‍ക്കുന്നത് അത് സത്യമായാല്‍ കുറേ clear ആകും ...മാരുതിക്ക് പോലും ഇപ്പോള്‍ service issue ഉണ്ട് പക്ഷെ വാര്‍ത്ത ആകാറില്ല എന്ന് മാത്രം

  • @kganeshan7951
    @kganeshan7951 2 года назад +17

    ഞാൻ രണ്ടുവർഷമായി tiago amt ഓടിക്കുന്നു ഇതുവരെ ഒരുപ്രശ്നവും ഇല്ല സർവീസും നല്ലതാണ് 14-15വരെ മൈലേജ് കിട്ടുന്നുണ്ട് സിറ്റി ഡ്രൈവിന് പറ്റിയ വാഹനമാണ് ഞാൻ വളരെ സന്തുഷ്ടനാണ്

    • @jayakumarm.d5105
      @jayakumarm.d5105 2 года назад +4

      Tiago amt new model city mileage 10 to 12 alle ullu

  • @mathewpeter135
    @mathewpeter135 Год назад +2

    I am Tiago owner.
    നല്ല വണ്ടിയാണ്.👍👍

  • @subeeshe8237
    @subeeshe8237 2 года назад +12

    3 സിലിണ്ടർ എഞ്ചിൻ വണ്ടി പുളിങ് കുറവ് ആണ്, എഞ്ചിൻ നൊയസ് കൂടുതൽ ആണ്,എഞ്ചിൻ മൌണ്ട് 6 തവണ മാറി wagon R, എല്ലാം കമ്പനി 3 സിലിണ്ടർ ഒരേ അവസ്ഥ ആണ്, കഴിയുന്നതും 4 സിലിണ്ടർ എഞ്ചിൻ കാർ ഉപയോഗികുക എല്ലാം ഒരേ അവസ്ഥ ആണ് 🙏.

    • @thisisbusiness1849
      @thisisbusiness1849 2 года назад

      Correct

    • @sanalkumarvg2602
      @sanalkumarvg2602 2 года назад +13

      ആരാണ് പറഞ്ഞത് ? 3 സിലിണ്ടര്‍ ആണ് വലിവ് കൂടുതല്‍ ...ഇവിടെ പ്രശ്നം Tiago യുടെ 4 star safety ഉള്ള Body weight ആണ് ..പപ്പട Body ഉള്ള swift ല് ഇത് വെച്ച് നോക്ക് വണ്ടി പറക്കും

    • @sanalkumarvg2602
      @sanalkumarvg2602 2 года назад

      @@sreekanthkm9963 ശരിയാണ്

    • @jithin3069
      @jithin3069 Год назад +1

      Ponnu mone chumma thallathe 75000 km kazhinju ente Tiago 17 km mileage average und baki okke pakka 4 star rating safety vere confidence um tarum. Onnu ide akk ennit thallu

    • @premjithshyma8861
      @premjithshyma8861 Год назад

      ഭായ് നിങ്ങള് പറയുന്നതുപോലെ ഒരു ചങ്ങായി ഇതേപോലെ എന്നോട് പറഞ്ഞിരുന്നു ഞാൻ ഒരു ടിയാഗോ വാങ്ങാൻ വേണ്ടി തീരുമാനിച്ചതായിരുന്നു ഇപ്പോൾ ഒരു നേരിയ സംശയം.... എനിക്ക് വണ്ടിയെ പറ്റി കൂടുതൽ അറിയില്ല ഞാൻ ഇവിടെ മസ്കത്തിലാണ്... നാട്ടിൽ വന്നാൽ ഒന്ന് എടുക്കണമെന്ന് ഉണ്ട് നിങ്ങളുടെ അഭിപ്രായത്തിൽ ഏതെടുക്കുന്നതാണ് ബെറ്റർ ഒന്ന് പറഞ്ഞു തരാമോ...
      ..

  • @sacredchants8831
    @sacredchants8831 2 года назад +2

    Eversince automobile companies have shifted to 3 cylinder engines from reliable 4 cylinder engine's for cost cutting purposes, it has given problems to vehicle owners in the long run due to increased vibration resulting in high maintenance cost.

  • @anooprna6435
    @anooprna6435 Год назад +3

    ഈ വണ്ടിക്ക് സ്ഥിരം ഉള്ള പ്രശ്നം ആണ് എഞ്ചിൻ്റെ ഫൗണ്ടേഷൻ പോകുക എന്നത്. ആലോചിച്ച് നോക്കുക പുതിയ വണ്ടിയുടെ എഞ്ചിൻ മാണ്ട് പോയി എഞ്ചിൻ ചെരിയുക എന്നത്. സമ്മതിക്കണം ടാറ്റയെ..😂

  • @sabujohn8885
    @sabujohn8885 Год назад +5

    ടാറ്റ ടിയാഗോ xm5 വർഷമായി ഞാൻ ഉപയോഗിക്കുന്നു സർവീസ് സെന്റർ എല്ലായിടത്തും ഇല്ലാത്ത ഒരു കുറവേ ഉള്ളൂ കൃത്യമായി ഓയിൽ ചെയ്ഞ്ചും റേഡിയേറ്റർ ക്ലീനിങ് കൂളന്റ് എന്നിവ സ്വന്തമായി നോക്കാൻ അറിയാവുന്നതുകൊണ്ട് എനിക്ക് ഇതുവരെയും എന്റെ വണ്ടിക്ക് ഒരു പണിയുമില്ല

  • @somethingspecial393
    @somethingspecial393 2 года назад +8

    6 വർഷമായി ഉപയോഗിച്ച് കഴിഞ്ഞ മാസം വിറ്റു... ഈ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ ഉണ്ട്.... സർവീസ് വലിയ പ്രശ്നമാണ്... ഇനി ഒരു ടാറ്റ എടുക്കുമോ എന്ന് രണ്ട് വട്ടം ആലോചിക്കും...

    • @sreekanthkm9963
      @sreekanthkm9963 2 года назад +2

      Angane parayalle bro..ivan mar appo nammale pappadam fans akum..Ivan marude abhiprayathil lokathu ake randu vandiye ulloo..onnu tata..randu onninum kollatha pappadam..Toyota, Hyundai onnum vandiye alla..

    • @somethingspecial393
      @somethingspecial393 2 года назад

      @@sreekanthkm9963 suzuki, toyota ഒക്കെ ഇന്റർനാഷണൽ മാർക്കറ്റിൽ കളിക്കുന്നവരാണ്... Tata ഇന്ത്യൻ മാർക്കറ്റും... അതിന്റെതായി പോരാഴ്മ ഉണ്ട് tataക്ക്...

    • @sreekanthkm9963
      @sreekanthkm9963 2 года назад +1

      @@somethingspecial393 Indian market athra cheruthano bro.

  • @ajayvariyath2274
    @ajayvariyath2274 3 месяца назад

    Tiago owner aan feom 2017 45000 km aan onnum nokkanda kannum pootti edukaam. Maintenence 5-6k aavarulloo athum 1yr koodumbo cheythal mathi allenkil ottathinu anusarich maathram. Reliable item ❤

  • @baijuxavier1714
    @baijuxavier1714 9 месяцев назад

    ഞാൻ 2020 il F/L, 1.2 LT, XT വാങ്ങിയത്. ഇതുവരെ 44000 km ഓടി..... ഇതുവരെ ഒരു കംപ്ലയിന്റ് ഉണ്ടായിട്ടില്ല. AC super... Harman.. 👌, സർവീസ് മങ്കരയിലുള്ള Evolt.... 👌, മൈലേജ് 18/19..... AC ഇട്ടു തന്നെ ഓടുന്നത്.ടയർ 45000il മാറ്റണമെന്ന് വിചാരിക്കുന്നു. വളരെ സം തൃപ്തനാണ്.

    • @lij0076
      @lij0076 23 дня назад

      Ac idumbo vallathoru lag anu

  • @punchaami6248
    @punchaami6248 Год назад +1

    എൻറ വണ്ടി tata❣️❣️❣️❣️👍👍
    I am very happy🥰🥰🥰🔥🔥🔥

  • @akhilkumarps1787
    @akhilkumarps1787 3 месяца назад

    Ac compliance, Mount, Steering colam, autolock censor, milage, ethream issues,thurumb kayaral periodically vannukondirikkunnund... vere issue onnum ella..

  • @bijoykb4382
    @bijoykb4382 2 года назад +4

    3 cyilnder ella vandiyum vibrant undavum

  • @devamshjyothi9714
    @devamshjyothi9714 2 года назад +2

    Bro Kia seltos HTK and HTK plus comparison cheiyamoo plsss if you can

  • @chandranpadalikunnumel469
    @chandranpadalikunnumel469 Месяц назад

    ടാറ്റ എന്ന ബ്രാൻഡ് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്

  • @kabeermohammad7985
    @kabeermohammad7985 Год назад +5

    മഹീന്ദ്രക്ക് ചെറിയ വണ്ടി ഇല്ല അതുകൊണ്ടാണ്

  • @dilludiljaan-hk3ty
    @dilludiljaan-hk3ty 7 дней назад

    ടാറ്റാ = മൈലേജ് പ്രോബ്ലം
    Suzuki = സേഫ്റ്റി പ്രോബ്ലം
    അപ്പൊ ഹ്യുണ്ടായ് എന്താ പ്രോബ്ലം

  • @madhavanedamana
    @madhavanedamana 6 месяцев назад

    2 ലക്ഷം ഓടിയ ആരെങ്കിലും ഇവിടെ ഉണ്ടോ

  • @RAVIKIRAN118
    @RAVIKIRAN118 9 месяцев назад

    All👍എല്ലായിടത്തും service worst ഞാൻ chennai യിൽ service കൊടുത്താൽ തീരെകെ തരാൻ മടി worst

  • @sajeevkp380
    @sajeevkp380 Год назад

    Mileage valare kuravanu. 10-14 after 4 years. Complaints undu. Ethrayum pettennu vandi mattanam ennundu.

    • @anishjalackappally9152
      @anishjalackappally9152 Год назад

      ആർ പി.എം 1500 ൽ കൂടാതെ ഓടിച്ചാൽ കൂടുതൽ മൈലേജ് കിട്ടും

    • @Techstark-h1e
      @Techstark-h1e 5 месяцев назад

      ​@@anishjalackappally9152njn use cheyunund.angane odichal onn overtake cheyyan polum pattila ...3cyl enginum aan

  • @LANDVISION9
    @LANDVISION9 Год назад

    Tiago 👌

  • @sangeerthambadi6329
    @sangeerthambadi6329 Год назад +4

    Proud to be tiago owner😘

  • @shijosebastian1895
    @shijosebastian1895 2 года назад +3

    ഞാൻ tiago nrg എടുക്കണമെന്ന് കരുതുന്നു.. പണി കിട്ടുമോ??

    • @sanalkumarvg2602
      @sanalkumarvg2602 2 года назад +1

      Punch എടുക്കുക

    • @shijosebastian1895
      @shijosebastian1895 2 года назад +1

      @@sanalkumarvg2602 punch ഇന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തു. കൊള്ളാം

    • @anazrahim2011
      @anazrahim2011 2 года назад +1

      Sure go for hundai mahindra tata engine not good

    • @sanalkumarvg2602
      @sanalkumarvg2602 2 года назад +1

      @@anazrahim2011 Hyundai same segment safety ഇല്ല , മാരുതി പോലെ തന്നെ ..Maintenance cost കൂടുതല്‍
      മഹീന്ദ്ര Maintenance cost spare cost കൂടുതല്‍ പല വണ്ടികള്‍ക്കും മൈലേജ് ഇല്ല ....

    • @asifka4235
      @asifka4235 2 года назад

      Go for 4 cylinder engine car

  • @ayhaamz
    @ayhaamz 2 года назад +7

    Njan 5year aayi use cheynu enik service cost 3k to 5k varunulu 🤷🏽8k 10k onnum varunnilia

    • @thisisbusiness1849
      @thisisbusiness1849 2 года назад

      Enik min 8k to 12k വരുന്നുണ്ട്.

    • @somethingspecial393
      @somethingspecial393 2 года назад +1

      എനിക്ക് മിനിമം 6k ആണ് വരുന്നത് 😳

    • @somethingspecial393
      @somethingspecial393 2 года назад +1

      എത്ര km ഓടി?

    • @akshayvs3074
      @akshayvs3074 3 месяца назад

      90000km service ahnu 10000 varunnath

  • @Rengith-d4l
    @Rengith-d4l 19 дней назад

    കാശില്ലേൽ തിയാഗോ ഓട്ടോമാറ്റിക് എടുക്കല്ലേ.
    വളരെ മോശം ആണ്

  • @rateeshkr4724
    @rateeshkr4724 3 месяца назад

    3 cylinder ഒരു പോരായ്മ അല്ല. Polo 3 cylinder ആണ് 😊

  • @madhavchandran3445
    @madhavchandran3445 Год назад

    Harman music system thenne pore

  • @survivor444
    @survivor444 2 года назад

    Vibration idling ollu, running kuzhapmilla

  • @levasmun1
    @levasmun1 2 года назад +2

    ടാറ്റ കാർ ഫസ്‌റ്റ് സർവീസ് ന്നു നൽകിയപ്പോൾ വാഹന ടയർ ന്നു ബോൾട്ട് ലൂസ്സായി ഓടുന്ന സമയം ബോൾട്ട് മിസ്സായി ടയർ ഉം വാഹനവും ആടിയുലഞ്ഞ ഒരു അനുഭവസ്ഥർ ഇനി ഇല്ല രാജ്യസ്നേഹത്തിന്നു വേണ്ടി ടാറ്റ കാർ വാങ്ങൽ

  • @mohanu317
    @mohanu317 2 года назад +4

    ഒരു മാസം മുമ്പ് ഈ വീഡിയോ ഇട്ടിരുന്നേൽ ഞാൻ ഈ വണ്ടി വാങ്ങില്ലായിരുന്നു..

    • @akhils2544
      @akhils2544 2 года назад +8

      ഞാൻ 2021 Tiago യാണ് use ചെയ്യുന്നത് ഇത് BS4 ആണ് BS6Tiago ഒരു കുഴപ്പവുമില്ല... Njn 48000km ഓടി... ഒരു കുഴപ്പവുമില്ലാതെ കില്ലാടിയായി ഒടുന്നുണ്ട്.... ഞാൻ ഉറപ്പ് തരാം നിരാശനാകില്ല.... ഈ segment ലെ മറ്റൊരു വണ്ടിക്കും ഇല്ലാത്ത Riding comfort നിങ്ങൾക് കിട്ടും...

    • @thisisbusiness1849
      @thisisbusiness1849 2 года назад +7

      ഞാൻ 2020 ന്യൂ ഷേപ്പ് tiago ഏടുത്ത ആൾ ആണ്. 55000 കിലോമീറ്റർ വരെ ഓടി.
      ഞാൻ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങൾ പറയാം.
      1. മാക്സിമം നല്ല റോഡിലൂടെ മാത്രം ഉപയോഗിക്കുക. ഇല്ലെങ്കിൽ 30000 കിലോ മീറ്റർ ആകുമ്പോൾ ട്വിസ്റ്റ് ബീം അസംബ്ലി ഒടിഞ്ഞു പോകും, ഒരെണ്ണത്തിന് 20000 വില ആണ് .
      2. മാരുതി പോലെയോ മഹിന്ദ്ര പോലെയോ ഉപയോഗിച്ചാൽ പണി കിട്ടും. മൈലേജ് കിട്ടില്ല, നല്ല്ല കംപ്ലൈന്റ് ആകും, ബുഷ് ഒക്കെ പെട്ടെന്ന് തീരും, സ്റ്റീയറിങ് ജോയിന്റ് സ്റ്റാർ പെട്ടെന്ന് തീരും അതും 15000 കിലോമീറ്ററിൽ തന്നെ.
      3. സിലിണ്ടർ എഞ്ചിന്റെ പ്രശ്നം വേറെ ഉണ്ട്. കയറ്റം വന്നാൽ മറ്റൊരു വണ്ടിയെ ഓവർടേക്ക് ചെയ്യാൻ വല്യ ബുദ്ധിമുട്ട് ആണ്. ഈ വണ്ടിക്കു 7.80 ലക്ഷം ആയതു ആണ്. മാത്രമല്ല മൈലേജ്ഉം kurvaanu.
      ഇങ്ങനെ ഒക്കെ സൂക്ഷിച്ചു കൊണ്ട് നടക്കുവാണേൽ വല്യ കുഴപ്പം ഇല്ലാതെ പോകാം.

    • @himas3171
      @himas3171 Год назад

      True
      Worst service

    • @jelinj173
      @jelinj173 3 месяца назад

      Hi

  • @babujose3015
    @babujose3015 2 года назад

    Service is not good why did buying

    • @praveensomasekharan17
      @praveensomasekharan17 2 года назад

      After buying only you come to know about certain things sir . I do not have a magic wand to foresee all this.

  • @Sreelalk365
    @Sreelalk365 2 года назад +1

    ❤️

  • @zenarcdesign4825
    @zenarcdesign4825 Год назад +1

    Hyson motors thrissur, very bad service...

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Год назад +1

    രാജ്യ സ്നേഹത്തിന്റെ മറവിൽ വില്പനയോ?

  • @hightowerest3361
    @hightowerest3361 2 года назад +1

    റിസ്ക് എടുക്കണ്ട

  • @rpm8416
    @rpm8416 2 года назад +1

    Nissan magnite

  • @wulfnb
    @wulfnb Год назад

    Dont take TATA for supporting country. TATA is looting its employees saying same.
    Also TATA Should improve build quality not only build material.

  • @Silverdale73
    @Silverdale73 Год назад +1

    Celerio👍

  • @bijoykb4382
    @bijoykb4382 2 года назад +1

    Tataakku service nalla mechanic kuravanu

  • @savvyonline
    @savvyonline Год назад

    Bad service..

  • @jayakrishnank393
    @jayakrishnank393 2 года назад

    For safety all are same.but Tata is not good

  • @akhilbs1257
    @akhilbs1257 Год назад +1

    സുധീഷ് ഏട്ടന്റെ cut

  • @rinshadrichu4919
    @rinshadrichu4919 2 года назад +1

    ❤️