കൃത്യമായി അലൈൻമെന്റ് വീൽ ബാലൻസിംഗ് ചെയ്യുകയാണെങ്കിൽ ടയറിന് നല്ല ലൈഫ് കിട്ടും. എന്റെ വണ്ടി നാലുവർഷം ഒരു ലക്ഷം കിലോമീറ്റർ ആയി ഒരു തവണ ടയർ മാറിയിട്ടുള്ളൂ അമ്പതിനായിരത്തിനു മുകളിൽ ടയർലൈഫ് കിട്ടുന്നുണ്ട് JKയുടെ ടയർ കിടക്കുന്നത്. ഇപ്പൊ കിടക്കുന്ന ടയറും ഇനിയൊരു 10000 കിലോമീറ്റർ ഓടാൻ ബാക്കിയുണ്ട്
ഉള്ളത് ആണോ? ഞാൻ 2021 മോഡൽ എടുത്തു xz 45000 km ആയി 12/02/24 majer service 12000 ആയി 08/08/24 വീൽ ബൈറിങ് പോയി എന്ന് പറഞ്ഞു കുറെ പണികൾ 10000 ആയി, മൂന്നര വർഷം ഏകദേശം 1 ലക്ഷം രൂപ ആയി സെർവിസിന് തന്നെ ഞാൻ പറഞ്ഞതിൽ ആർകെങ്കിലും സംശയം ഉണ്ട് എങ്കിൽ 22000 രൂപയുടെ ബില്ല് അയച്ചു തരുന്നത് ആയിരിക്കും ഈ വർഷം ചിലവായ തുകയുടെ ഈ വണ്ടി എടുത്തതിൽ not ഹാപ്പി

Tyre ൽ ഒരു marking ഉണ്ട് തേയ്മാനം ആ marking ന് ഒപ്പം ആയാൽ tyre മാറ്റണം മൊട്ട ആകുന്നത് വരെ Weight ചെയ്യരുത്
ഉള്ളത് ആണോ? ഞാൻ 2021 മോഡൽ എടുത്തു xz 45000 km ആയി 12/02/24 majer service 12000 ആയി 08/08/24 വീൽ ബൈറിങ് പോയി എന്ന് പറഞ്ഞു കുറെ പണികൾ 10000 ആയി, മൂന്നര വർഷം ഏകദേശം 1 ലക്ഷം രൂപ ആയി സെർവിസിന് തന്നെ ഞാൻ പറഞ്ഞതിൽ ആർകെങ്കിലും സംശയം ഉണ്ട് എങ്കിൽ 22000 രൂപയുടെ ബില്ല് അയച്ചു തരുന്നത് ആയിരിക്കും ഈ വർഷം ചിലവായ തുകയുടെ ഈ വണ്ടി എടുത്തതിൽ not ഹാപ്പി
55000km kitty with Company fitted
Ente vandi 2021 model anu, below 9000 km ayitolluuu, oru kuzhiyilo matto chadiyal bayankara sounds anu interioril ninummm
Athu dashboard loose aakunnathaa, warrentyil shariyaakkitharum
periodical service krityamay cheyyathe vandiye kuttam paranjittu karyamundo.
Still running 58400...
ബാറ്ററിക് എത്ര ആയി റേറ്റ്
👍👍👍
Good🔥🔥
Bridgestone
മൈലേജ് വളരെ മോശം ആണ് എന്നാണ് കേട്ടിട്ടുള്ളത്. തങ്ങൾക്കു എങ്ങനെ.
what a bad title of this video