USED CARS നിസാര വിലക്ക് വേണോ 😍 പ്രവാസികളുടെ ശ്രദ്ധക്ക്

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @Jithu12333
    @Jithu12333 20 часов назад +14

    Ehh videoyil parayunna pravasi njanane😢

    • @sreejith_ss
      @sreejith_ss 19 часов назад +3

      @@Jithu12333 Trivandrum ഏത് ഷോറൂം ആണ് ബ്രോ??

    • @kks5403
      @kks5403 19 часов назад +2

      ഏടോ. നി ഒന്നും നോക്കാതെ ആണോ ഇത് എടുത്തത് 😮😮😮😮😮😮😮

    • @zainulabid2702
      @zainulabid2702 19 часов назад +2

      ഏതാ ഷോറൂം ആര് വഴിയാണ് എടുത്തത്

    • @shameermadani
      @shameermadani 16 часов назад +2

      സൂപ്പർ പ്രവാസി

    • @shameermadani
      @shameermadani 16 часов назад +2

      ഏത് ഷോറൂം ആണ്, inayaa ആണോ

  • @johnycharly3479
    @johnycharly3479 21 час назад +37

    എന്റെ അനിയന് ഒരു മാരുതി SX4 ഉണ്ടായിരുന്നു... അന്നത്തെ full option... അവൻ ചെന്നൈയിൽ നിന്നും തിരിച്ചു വരുന്ന വഴി പാലാ അടുത്ത് ഉറങ്ങിപോയിട്ട് ഒരു പാലത്തിൽ ഇടിച്ചു 3 തവണ മറിഞ്ഞു... SX4 FULL ഓപ്ഷൻ ആയിരുന്നത് കൊണ്ട് അവൻ നിസ്സാര പരിക്കോട് രക്ഷപെട്ടു... പക്ഷേ വണ്ടി ALMOST ടോട്ടൽ LOSE പോലെ ആയി,വണ്ടി വിറ്റു...After 1 year വണ്ടി ഈരാറ്റുപേട്ട ഒരു second car showroomil കണ്ടു... Car നമ്പർ അറിയാവുന്നതു കൊണ്ട് അവിടെ ചെന്ന് details ചോദിച്ചു... അവർ എന്നോട് പറയുവാ neat&clean വണ്ടി.. No accidents 😅😅ഒരു അച്ചായൻ പാലാ ടൗണിൽ മാത്രം ഓടിച്ച വണ്ടിയെന്ന് 😊😮😅

    • @KERALAMECHANIC
      @KERALAMECHANIC  21 час назад +3

      😆

    • @milans3747
      @milans3747 21 час назад +2

      i am from erattupetta , buy nothing , i repeat nothing nothing from erattupetta area , petta , chennad , kaduvamuzhi ellam be careful...

    • @kamal3177
      @kamal3177 18 часов назад

      viswasichu engane edukum oru vandi ..

    • @rishad6060
      @rishad6060 16 часов назад

      @@milans3747😂😂

    • @jithinjosepeter6085
      @jithinjosepeter6085 13 часов назад

      😢 pavum thine patichu insurance companies

  • @BandookGroup4255
    @BandookGroup4255 22 часа назад +21

    എന്റെ അടുത്ത് ഒരു വണ്ടി ഉണ്ടായിരുന്നു നാട്ടുകാരും കൂട്ടുകാരും പന്ന വണ്ടി എന്ന് പറഞ്ഞ് കളിയാക്കും എല്ലായിടത്തും കമ്പ്ലൈന്റ് ആയി വണ്ടി നിൽക്കും😅. പിന്നെ ലാസ്റ്റ് അത് വിറ്റു ഒഴിവാക്കി പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഒരു യൂട്യൂബ് ചാനലിൽ എന്റെ വണ്ടി. നല്ല വണ്ടിയാണ് No ആക്സിഡന്റ് എൻജിൻ പക്കാ.. 😆

  • @sirilvarghese1389
    @sirilvarghese1389 23 часа назад +17

    ഇതുപോലെ ആളുകളെ പറ്റിക്കുന്നവരുടെ മനസ് ഹൊ ഭയങ്കരം തന്നെ 😬അദ്ദേഹം എന്തൊക്കെ പ്രതീക്ഷയും സന്തോഷവും കൊണ്ടായിരിക്കും വന്നത് പാവം 🙏

  • @sreejith_ss
    @sreejith_ss 23 часа назад +22

    സത്യമാണിത്, ഇപ്പോൾ ഏത് യൂട്യൂബ് ചാനൽ നോക്കിയാലും no accident history, no flood , no replacement😂. പക്ഷേ കേരളത്തിൽ ആക്സിഡൻറ്, flood, റീപ്ലേസ് മെൻറ് എല്ലാം വരുന്ന വണ്ടികൾ എവിടെയാണാവോ പോകുന്നത്🤔
    സത്യം പറഞ്ഞാൽ ഈ വണ്ടി വാങ്ങി പറ്റിക്കപ്പെട്ട ആള് ഈ വീഡിയോയുടെ അടിയിൽ വന്നു ആ സ്ഥാപനത്തിൻറെ പേര് പറയുകയാണ് വേണ്ടത്

  • @musthafapmk3800
    @musthafapmk3800 15 часов назад +6

    ഗൾഫിൽ ഉള്ള നിയമം കൊണ്ട് വരണം. സൗദിയിൽ എൻ്റെ ഒരു സുഹൃത്ത് ഒരു കംപ്ലയിൻ്റുള്ള വണ്ടി ഒരു ഫിലിപ്പൈനിക്ക് വിറ്റു. കുറച്ച് മാസം കഴിഞ്ഞപ്പോൾ പറ്റിക്കപ്പെട്ടത് മനസ്സിലാക്കിയ ഫിലിപ്പീനി എൻ്റെ സുഹൃത്തിനോട് പണം തിരികെ ചോദിച്ചങ്കിലും കൊടുത്തില്ല.ഫിലിപ്പീനിഎംബസി വഴി പോലീസിൽ പരാതി നൽകി - എൻ്റെ സുഹൃത്ത് നാട്ടിൽ പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ യാത്ര വിലക്ക് നേരിട്ടു. അവസാനം ഫിലിപ്പെനിക്ക് മുഴുവൻ സംഖ്യയും തിരികെ നൽകി കേസ് ഒഴിവാക്കി.

  • @sumesh447
    @sumesh447 21 час назад +11

    ഈ വണ്ടിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല.... ഇത് കൊടുത്തവനെ സമ്മതിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Rajeshvallikunnam
    @Rajeshvallikunnam 22 часа назад +17

    ഞാൻ പലപ്പോഴും വിചാരിക്കും 2018 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിക്കിടന്ന വണ്ടികൾ ഒക്കെ എവിടെ പോയി

  • @Chellappan.P.R
    @Chellappan.P.R 22 часа назад +6

    ഈ വിലപ്പെട്ട അറിവ് നൽകിയതിന് വളരെ നന്ദി.

  • @comradethomman
    @comradethomman 9 часов назад +4

    മിസ്റ്റർ സബിൻ, നിങ്ങളുടെ ചാനെൽ സ്ഥിരമായി കാണുന്ന ഒരാളാണ്, നിങ്ങൾ ആ ഡീലരുടെ പേര് പറയണം ഇത്തരം തട്ടിപ്പുകാരെ തുറന്നു കാണിക്കു, ഇനി ഒരാളെയും അവർ ചതിക്കരുത്

  • @NizamudeenMaheen
    @NizamudeenMaheen 4 часа назад +1

    ചങ്ക് പൊളിയാണ് സത്യങ്ങൾ വിളിച്ചു പറഞ്ഞ ഒരു സന്തോഷമുണ്ട്

  • @Tamil69973
    @Tamil69973 8 часов назад +1

    Very useful videos Mr sabeen brother thank you posting we are from Tamil nadu

  • @dreamcatcher1753
    @dreamcatcher1753 12 часов назад +4

    175 car വിൽക്കുന്ന ഡീലർ ഒക്കെ ഉണ്ട് മലപ്പുറം

  • @jomonpailyjomon1030
    @jomonpailyjomon1030 19 часов назад +1

    Thanks ikka ❤

  • @SanoopKumar-zv1rc
    @SanoopKumar-zv1rc 7 часов назад +2

    വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്ത ആളുകളെ ഇതുപോലെ പറ്റിക്കുന്നവന് ആ പണം വല്ല ആശുപത്രിയിലും കൊണ്ട് കൊടുക്കാൻ ഉണ്ടാവുകയുള്ളൂ.

  • @shyammenon8632
    @shyammenon8632 11 часов назад +1

    Well said. Enne poleyulla alukal ithu kananam. Nalla video ikka

  • @rvbroscom9894
    @rvbroscom9894 4 часа назад +1

    Good explanation👍

  • @shamsheersiraj6536
    @shamsheersiraj6536 20 часов назад +2

    Thanku your good information

  • @Tamil69973
    @Tamil69973 7 часов назад +1

    What meter check car putti sabeen brother please tell me

  • @PRINCEM143
    @PRINCEM143 19 часов назад +1

    Very good info bro. Appreciate it.

  • @sadiquesadi1794
    @sadiquesadi1794 22 часа назад +2

    Correct aanu

  • @Drive_ology
    @Drive_ology 21 час назад +1

    Certified PDI services available nowadays. They will give complete report. mechanic/pdi service should consider by NRIs

  • @naseemnaseem5612
    @naseemnaseem5612 6 часов назад +1

    👍🤝

  • @shajia5718
    @shajia5718 20 часов назад +3

    ഇത്തരം ഡീലർമാരെ തുറന്ന് കാണിക്കണം

    • @Ritzboy333
      @Ritzboy333 15 часов назад

      @@shajia5718 Bros cars guruvayoor keralathile no:1 udaayipp showroom 💯💯💯

  • @radhak4711
    @radhak4711 22 часа назад +1

    Very informative video .Thanks.

  • @nidhinjacob1819
    @nidhinjacob1819 21 час назад +2

    പണ്ട് ആഗ്രഹിച്ചു ഒരു ഒരു ബൈക്ക് വാങ്ങി.. ഇതുപോലെ... അവസാനം അത് ഉപേക്ഷിച്ചു.

  • @abrahamcthomas9860
    @abrahamcthomas9860 22 часа назад +1

    Good information bro 👍

  • @MoonSon-zx8ek
    @MoonSon-zx8ek 22 часа назад +2

    Ente ponne, athu panithekukkan thanne 1 lac nu mukalil venamallo?, ingane onnum areyum pattikkaruthu
    Vandiyude owner kanunnundengil dealer ude location engilum onnu share cheyyane

  • @vishnusuresh1757
    @vishnusuresh1757 22 часа назад +1

    Sabin bhai enikoru cruze check cheyth tharumo

  • @v3h22
    @v3h22 23 часа назад +2

    ❤❤❤

  • @Pnz663
    @Pnz663 11 часов назад +1

    Shopinte per parayukayannakil mattullawark ariyan pattum

  • @richuzzzZZZ
    @richuzzzZZZ 22 часа назад +3

    Aaa owner ntea oru avastha urangan pattumo ine 😢😢😢

  • @anishkumali9366
    @anishkumali9366 8 часов назад +1

    ഹായ് ഇക്കാ 🙋🏼‍♂️

  • @zainulabid2702
    @zainulabid2702 21 час назад +1

    അതൊക്കെ മ്മടെ മുഹ്സിൻ bro car master 🥰

  • @KailasSVB
    @KailasSVB 20 часов назад +1

    Very useful video

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 21 час назад +1

    🙏❤️🙏👍👍👍

  • @abeeshkumar3
    @abeeshkumar3 5 часов назад +1

    Fiat punto 2009 model immoblizer ligt glowing .key anntenal change chythu .prblm solve ayilla .but key anntenal nta adth key vech on chympol ON avnu ind ..????

    • @KERALAMECHANIC
      @KERALAMECHANIC  2 часа назад

      ഈ പ്രോഗ്രാം ചെയ്തു

    • @KERALAMECHANIC
      @KERALAMECHANIC  2 часа назад

      ഈ പ്രോഗ്രാം ചെയ്തു

  • @jijojose2217
    @jijojose2217 7 часов назад +1

    Ithu vangiyavar pottanmar ano. Otta nottathil ellam ariyamello

  • @Sivasankartvm
    @Sivasankartvm 23 часа назад +1

    👍

  • @NikhilKumar-np5nx
    @NikhilKumar-np5nx 21 час назад +1

    👏👍🤝

  • @shameershameer7046
    @shameershameer7046 4 часа назад +1

    ഇക്ക ഒരു സ്കോർഫിയോ m hawk എടുക്കാൻ ഉദ്ദേശിക്കുന്നു 2009 മോഡൽ..ഇക്കയുടെ സ്കോർഫിയോ വീഡിയോ ഞാൻ കണ്ടിരുന്നു .. എന്താണ് അഭിപ്രായം

    • @KERALAMECHANIC
      @KERALAMECHANIC  2 часа назад

      വണ്ടി നല്ലവണ്ണം ചെക്ക് ചെയ്ത ശേഷം മാത്രം എടുക്കുക

  • @dreamcatcher1753
    @dreamcatcher1753 12 часов назад +1

    ഈ flood വണ്ടി ഒക്കെ എവിടെ പോയി

  • @monishthomasp
    @monishthomasp 7 часов назад +1

    Iyaal oru maha pottan aanallo - ithreyum Rust kandittum vandi eduth - athum full cash koduthitt.. engine condition Ath vere..
    luckily most preowned car dealers provide a 1 week check in warranty and return clause.
    Great informative video Sabinkka.. this is useful for all.. ❤

    • @KERALAMECHANIC
      @KERALAMECHANIC  5 часов назад +1

      പുള്ളി വീഡിയോ കണ്ട് വീണുപോയി.വണ്ടി പോകാതിരിക്കാൻ ഗൾഫിൽ നിന്നുക്കൊണ്ട് പൈസ കൊടുത്ത്.പിന്നെ നാട്ടിൽ വന്നപ്പോൾ ആണ് കാര്യങ്ങള് അറിയുന്നത്

    • @monishthomasp
      @monishthomasp 5 часов назад

      @@KERALAMECHANIC Nattil vannitt onnu just nokkiyal mathiyayirunnu.. expert mechanic inte polum aavashyam illa.. 😫

  • @Rajeshvallikunnam
    @Rajeshvallikunnam 22 часа назад +1

    ഈ വീഡിയോ സകല യൂട്യൂബ്ഴ്‌സിനും അയച്ചു കൊടുക്കണം

  • @rafeeqdxb7098
    @rafeeqdxb7098 10 часов назад +3

    ഈ പ്രവാസി വണ്ടി വന്ന് നോക്കിയപ്പോൾ ഈ തുരുമ്പെല്ലാം കണ്ടില്ലെ പൊട്ടൻ

  • @dileepkrishnanks7081
    @dileepkrishnanks7081 22 часа назад +1

    Ith ethu showroom ennu koode parayanam. Ini avar vere aareyum patgikkaruth

  • @kamal3177
    @kamal3177 23 часа назад +1

    Chetta Ecosports ecoboost 1L turbo petrol varient 53000 odiya vandi edukunnathine kurich oru opinion parayavo.. (2015)

    • @gokulshaji2131
      @gokulshaji2131 22 часа назад +1

      Ecoboost 3cylinder turbo direct injection anu.odikkan nice anu bro powerful ane.milage kurava 10 akathu nokkiyal mathy. Engine full imported parts anu so expensive ane ella engine partsum bakki ella normal ecosport maintenance thanne.parts availability time kuduthal edukkum servicecenteril.ecosport edukkuvanel diesel 1.5 tdci is best

    • @kamal3177
      @kamal3177 18 часов назад

      @gokulshaji2131 thank you bro.. it helps me alot . njan loan vare sheri aki nikuvarnu . diesel 1.5 edukan nokam ❤️

  • @lazarfernandezjoseph7387
    @lazarfernandezjoseph7387 22 часа назад +1

    ഒരു tata hexa കിട്ടാൻ ഉണ്ടോ താങ്കളുടെ അറിവിൽ

  • @shibinsom3280
    @shibinsom3280 23 часа назад +1

    ഹായ് 👋👋👋

  • @suheerthonnakkal4978
    @suheerthonnakkal4978 9 часов назад +1

    Scrap vilakano vangiyath

  • @rishad6060
    @rishad6060 16 часов назад +1

    ഏത് ഷ്വോറൂം ആണ് thrivadram 😮

  • @ajithmvaju
    @ajithmvaju 22 часа назад +1

    😢😢

  • @dreamcatcher1753
    @dreamcatcher1753 12 часов назад +3

    ഇത്രയും നോക്കി എടുക്കാൻ അറിയാത്ത ആൾ ആണോ 😂

    • @sivasankaran3745
      @sivasankaran3745 8 часов назад

      വണ്ടി എടുത്തവൻ പൊട്ടനാണോ വണ്ടി ചെക്ക് ചെയ്ത് എടുത്താമതിയെന്ന് എല്ലാ യൂറ്റുബർമാരും പറയുന്നുണ്ട് 😢

  • @dprv3917
    @dprv3917 21 час назад +1

    Bahrain ❤

  • @sharafudheenkavungal2917
    @sharafudheenkavungal2917 6 часов назад +1

    ഇത്രയും അന്തമില്ലാതെയാണോ അയാൾ വാഹനം വാങ്ങിയത്🙄. ഏതായാലും ഇത് നല്ല വണ്ടിയാണെന്ന് പറഞ്ഞ മഹാന്റെ ഫോട്ടോ സഹിതം പുറത്തു വിടണം 🙏.

    • @KERALAMECHANIC
      @KERALAMECHANIC  5 часов назад

      Pulli ഗൾഫ് ിൽ ആയിരുന്നു

  • @jedia6559
    @jedia6559 20 часов назад +1

    AYYO. Masking tape ottichu vechirikuva. Njan paint adikkan border il ottikunnatha.

  • @rahulks4063
    @rahulks4063 21 час назад +2

    Car 24 pakka fake anu
    4 wheel il orennam tubeless 3 ennam tube
    Spare wheel vere size
    Ellam pala year le wheel um
    Motham pani anu
    Ellam tested anu full condition anu ennu paranja vandi anu😂
    Viwasichu poyi eni paranjittu kariyam ellallo

    • @Ritzboy333
      @Ritzboy333 14 часов назад

      @@rahulks4063 bro same situation aanu Bros cars guruvayoor (mammiyoor) private dealers ..brokku ethra roopa nashtamaayi..ente 3.5 laksh vellathilaayi🥵😐

  • @shereefm458
    @shereefm458 22 часа назад +1

    Sathyamanu ithokke

  • @shadow-ce1jh
    @shadow-ce1jh 12 часов назад +1

    Sathyathil ee vandi vangiyavane madalu vetti adikkanam..rehasyamayitt ondakkaan poyathaa😂😂😂 kittiyo...?? Illa cash koduthu vaangichu😂😂😂😂

  • @Sreedev-g7l
    @Sreedev-g7l 23 часа назад +1

    ഇക്ക നിസ്സാൻ സണ്ണി round bot full cut ചെയ്യുമ്പോൾ kada kada സൗണ്ട് വരുന്നു.. Straight റോഡിൽ അതു മാറി വരുന്നു... എന്താണ് shockbusser Mount ആണോ പ്രശ്നം..

    • @KERALAMECHANIC
      @KERALAMECHANIC  22 часа назад

      Axxil നോക്കൂ

    • @MusthafK-xg4vl
      @MusthafK-xg4vl 22 часа назад

      വളരെ നല്ലത്

    • @vishnudath3488
      @vishnudath3488 21 час назад

      Ikka axle poyaa car long use cheythaa scene allleee​@@KERALAMECHANIC

  • @sunilndk
    @sunilndk 21 час назад +2

    ഇങ്ങനെ പറ്റിക്കാൻ പാടില്ല ഏത് RUclips ചാനൽ എന്നും പറയണം

  • @amalreji323
    @amalreji323 22 часа назад +1

    ഏതാ aa ഡീലർ😢

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 7 часов назад +1

    ഇത്രയും തുരുമ്പ് കണ്ടിട്ട് വണ്ടി എടുത്ത എന്തിന്

  • @codlover4727
    @codlover4727 22 часа назад +2

    Road master ano, promote cheythavan...??

    • @niriap9780
      @niriap9780 22 часа назад +1

      Car master ennalle?

    • @codlover4727
      @codlover4727 11 часов назад

      @@niriap9780 Road master anu used car karude add idunnathu.. Car master reviews idanal alanu

  • @Priyesh7667
    @Priyesh7667 19 часов назад +1

    ഏതൊരു പൊട്ടനും വണ്ടിയെടുക്കുമ്പോൾ നോക്കേണ്ടതാണല്ലോ 😂 പുതിയ വണ്ടി എടുക്കുമ്പോൾ പോലും ഷോറൂമിൽ പോയി വണ്ടിയുടെ ചെയ്സ് നമ്പർ എൻജിൻ നമ്പർ ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും ഇന്നത്തെ കാലത്ത് ഒരുപാട് ചീറ്റിംഗ് കണ്ടുവരുന്നുണ്ട്.

  • @chanthudevarajan7345
    @chanthudevarajan7345 19 часов назад +1

    ഇക്ക നിങ്ങളുടെ വർക്ക് ഷോപ്പ് location ഇവിടെ എന്ന് മൊബൈൽ നമ്പർ ലൊക്കേഷൻ ഒന്നു പറയുമോ

  • @rajeevkurup9107
    @rajeevkurup9107 23 часа назад +2

    Very bad condition.. Not good to sail like this. Really cheating😢

  • @eyememyself6307
    @eyememyself6307 23 часа назад +1

    Complaint for cheating

  • @bmw867
    @bmw867 20 часов назад +1

    Puthiya നിയമം വച്ച കേസ് കൊടുക്കാനുള്ള സ്കോപ്പ് ഉണ്ടല്ലോ ❤

  • @vipinevm4360
    @vipinevm4360 21 час назад +3

    ഇത് മേടിച്ചവൻ കണ്ണടച്ചാണോ മേടിച്ചത്

    • @KERALAMECHANIC
      @KERALAMECHANIC  21 час назад +2

      ഒരിക്കലുമല്ല. പുള്ളിക്കാരൻ വണ്ടി പോലും കാണാതെ ആളെ വിശ്വസിച്ചു മാത്രം പൈസ കൊടുത്തതാണ്.

    • @subins3713
      @subins3713 21 час назад +1

      G🤝🤝d

    • @Narrator842
      @Narrator842 7 часов назад

      ​@@KERALAMECHANIC vandi vangan vannapool ithonnum kandillee😂 lokha pottan thanne

  • @tk-xp7bw
    @tk-xp7bw 6 часов назад +1

    ഇയാള് കണ്ണടച്ച് ഇരുന്നിട്ട് ആണോ പൈസ കൊടുത്തു വാഹനം നോക്കാതെ കൊണ്ടുവന്നത്

    • @KERALAMECHANIC
      @KERALAMECHANIC  5 часов назад

      പുള്ളി വിദേശത്ത് ആയിരുന്ന സമയം ആണ് പൈസ കൊടുത്തതു

  • @sajit5605
    @sajit5605 40 минут назад

    അയാൾ അന്ധനാണോ

  • @Rajeshvallikunnam
    @Rajeshvallikunnam 22 часа назад +1

    ഞാൻ ഇത്പോലുള്ള ഒരു 10 ചാനൽ സബ്ക്രൈബ് ചെയ്തു വച്ചു. എനിക്ക് ഒരു വണ്ടി വേണം. കുറഞ്ഞത് മതി. 100000 രൂപക്കുള്ളിൽ നിൽക്കുന്ന ഒരു വണ്ടി വേണം. Zen, ആൾട്ടോ, വേണ്ട. ഇതൊക്കെ തട്ടിപ്പ് ആണോ, നമ്മൾ പെടുമോ

    • @niriap9780
      @niriap9780 22 часа назад

      Avoid BS3 and bs4 vehicles....e20 petrol preshnam aanu ....

    • @AlexPandiyen
      @AlexPandiyen 22 часа назад +1

      കുറച്ചുകാലത്തേക്ക് ആണെങ്കിൽ പ്രശ്നമൊന്നും ഉണ്ടാവില്ല

    • @subins3713
      @subins3713 21 час назад +1

      Family use inaenkil wagon r best option

    • @jijojose2217
      @jijojose2217 7 часов назад

      For 1 lakh santro xing kittum. 2007-2010.renewal kazhinjathu vanguka. Mileage max. 10-12 kittukayollu

    • @ayushabhi6558
      @ayushabhi6558 Час назад

      ബ്രോ olx നോക്കി അല്ലേൽ ഫേസ്ബുക് മാർക്കറ്റ് നോക്കി ഓണർ കൈൽ നിന്നും ഡയറക്റ്റ് വണ്ടി എടുക് വിലയും കുറവ് ഉണ്ടാകും നല്ല വണ്ടിയും കിട്ടും ഡീലർ അടുത്ത് പോയാൽ 20000 എങ്കിലും കൂടുതൽ കൊടുക്കണം വണ്ടി ഇഷ്ടയൽ ഒരു വർക്ക്‌ ഷോപ്പിൽ കാണിക്കുക എടുക്കുക

  • @faisalkt1306
    @faisalkt1306 6 часов назад +1

    അല്ല ഈ വണ്ടിഎടുക്കാൻ പോയവൻ കണ്ണ് പൊട്ടൻ ആണോ. ആ ബൊണാറ്റ് ഒന്ന് പൊക്കി നോക്കാൻ പോലും അറിയാത്തവൻ..

    • @KERALAMECHANIC
      @KERALAMECHANIC  5 часов назад

      പുള്ളി വിദേശത്ത് ആയിരുന്നു

  • @fiyashab9494
    @fiyashab9494 2 часа назад

    വണ്ടി നോക്കാതെ എടുത്തവൻ മണ്ടനാണോ

  • @dreamcatcher1753
    @dreamcatcher1753 12 часов назад +1

    ഈ flood വണ്ടി ഒക്കെ എവിടെ പോയി

  • @bestinkalarickal1479
    @bestinkalarickal1479 23 часа назад +1

  • @josephvt3276
    @josephvt3276 9 часов назад +1

    ❤❤❤❤

  • @Shemmerb
    @Shemmerb 2 часа назад