1. Double decker bed type chaiyuvanel nalladharnu, madaki vekkarna type 2. Also, a step concept mattiyal kollarnu....cheli kerande type 3. Toilet backileke shift aakiyal nalladharnu 4. Frontil oru over the driver sleeping setup undel nallarnu 5. Overall Entire family ku kedekan pattenum
ഇക്കാ ആ വണ്ടി നല്ല രീതിയിൽ പണിത് സിനിമ ഷൂട്ടിന് കൊടുക്കുന്ന രീതിയിൽ ആക്കുവാണെങ്കിൽ അവർക്ക് ഓട്ടം ഇല്ലാത്ത സമയത്ത് സിനിമ ഷൂട്ടിന്റെ പർപ്പസിന് കൊടുക്കാം കുറെ കാശു മുടക്കി വണ്ടി പണിതിട്ടാലും ഓട്ടം ഇല്ലാതെ കിടന്നാൽ അത് നാശമായി പോകും
Workshop has developed a lot...happy for that. However, it would be good to give strict instructions to the workers to wear at least a mask (not the right one though) in your moulding section
Ikha nan oru parayan athe avare vandi aane ellam okk...but avare parayana colour illa black and fluorescent green🟢 illa athe ee vandiyl adikan parayalla athe kanaan oru look illa... Avare traveller india I'll thiriche konde vanal athinta colour mathan parayo especially a fluorescent green and remaining colours stickers um mathi pazhaya white napoleon I'll olla stickers adikan parayo... ❤
E Bull Jet അവരുടെ ബാക്ക് ബോഡി കുറച്ചു പൊക്കി കെട്ടി ഗ്രൗണ്ട് ക്ലീയറൻസ് കൂട്ടിയാൽ നല്ലതല്ലേ, അതുപോലെ ഫ്രണ്ട് ബോഡിയിലും കുറച്ചു ഗ്രൗണ്ട് ക്ലീയറൻസ് കൂട്ടിയാൽ നല്ലത് അല്ലേ, അതുപോലെ ബാക്ക് ടോപ്പിലെ ആ ഓവർ ഹൈറ്റ് ഒഴിവാക്കി കൂടെ,
ബാത്റൂമും ഫ്രിഡ്ജ് ഒക്കെ എടുത്ത് തോട്ടിലെ എറിയുന്നത് ആണ് നല്ലത് അവർക്ക് അതൊന്നും ഉപയോഗിക്കാൻ അറിയില്ല 😕 എന്നിട്ട് ഫുൾ ബെഡ് ആക്കി മാറ്റിയാൽ അതിൽ മലക്കം മറിഞ്ഞു കൊള്ളട്ടെ
അവൻമാരക്ക് ആ വണ്ടി പണിയുന്നത് ഒരു കണ്ടൻ്റ് ആണ്. അല്ലാതെ എവിടെ ഓടിച്ചിട്ടാണാവോ വണ്ടി ഇങ്ങനെ നശിച്ചത്. മഞ്ഞിലല്ല മുറ്റത്ത് വെറുതെ കിടന്ന് തുരുമ്പിച്ചതാകും .
ഈ വണ്ടിയെക്കാളും നല്ലത് 6 വീൽ വരുന്ന യൂസ്ഡ് ട്രാവലർ എടുത്തു ഒരു ഓഫ് റോഡ് ലുക്കിൽ പണിയുന്നത് ആണ് നല്ലത് നല്ല വൃത്തിക്ക് പണിയണം ഒരു സ്പെസും ഉപയോഗപെടുത്തണം അല്ലാദേ ഇതു പോലെ ആഡംബരം ആക്കി അല്ല ഓഫ് റോഡ് ഒൻറോഡ് കൊണ്ട് പോകാൻ പറ്റുന്ന നേരി സാദനം ഈ bus ഒരു ഷേപ്പും ഇല്ലാത്ത ഒരു bus ഇവരെ പരിപാടിക്ക് ഇതു nadakkilla😂നല്ല ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള വണ്ടി ആണ് നല്ലത്
ഇക്കാ, വണ്ടി വർക്ക് കഴിഞ്ഞ് കുറച്ചൂടെ നന്നായി maintain ചെയ്യാൻ പറയണം അവരോട്
റഫ് use ആണ് അവർ
അവന്മാർക് വണ്ടി എന്ന് വെച്ചാൽ youtube നിന്ന് പൈസ ഉണ്ടാകാൻ ഉള്ള ഒരു സാധനം മാത്രമാണ്... So ഇത്രയും പ്രെഡിക്ഷിച്ചാൽ മതി
Ninnod parano avar😂@@aaro7788
ഡ്രൈവിംഗ് കൂടി പഠിപ്പിച്ചു കൊടുക്കൂ..
E വണ്ടിയുടെ അവസ്ഥ എല്ലാം അറിയാം ini ആണ് ഇക്കയുടെ പവർ കാണേണ്ടത് 🔥🔥🔥🔥♥️
എല്ലാം പൊളിച്ച് കഴിഞ്ഞു. മെക്കാനിക്കൽ ചെയ്യാൻ പറയു 👍👍👍
ഇന്റർലോക്ക് ഫുൾ ഇട്ടാൽ പൊളിക്കും പൊടി കുറയും 🔥
1. Double decker bed type chaiyuvanel nalladharnu, madaki vekkarna type
2. Also, a step concept mattiyal kollarnu....cheli kerande type
3. Toilet backileke shift aakiyal nalladharnu
4. Frontil oru over the driver sleeping setup undel nallarnu
5. Overall Entire family ku kedekan pattenum
ഇക്കാ ആ വണ്ടി നല്ല രീതിയിൽ പണിത് സിനിമ ഷൂട്ടിന് കൊടുക്കുന്ന രീതിയിൽ ആക്കുവാണെങ്കിൽ അവർക്ക് ഓട്ടം ഇല്ലാത്ത സമയത്ത് സിനിമ ഷൂട്ടിന്റെ പർപ്പസിന് കൊടുക്കാം കുറെ കാശു മുടക്കി വണ്ടി പണിതിട്ടാലും ഓട്ടം ഇല്ലാതെ കിടന്നാൽ അത് നാശമായി പോകും
ഇക്കാ അടിപൊളി 👍👍❤👍❤❤❤
തുടർന്നും video cheyyanam chetta
International ലെവലിൽ പണിയണം ഇക്ക. ബഡ്‌ജറ്റും നോക്കണം 👍
life enjoyy aku❤️❤️❤️
Nice aakki irak
We are waiting ❤for
Workshop has developed a lot...happy for that. However, it would be good to give strict instructions to the workers to wear at least a mask (not the right one though) in your moulding section
Ikka oru vandi washing area kuudi set cheyy workshopill ❤🔥
അടിപൊളി🥰🥰🥰🥰❤️❤️
സൂപ്പർ 💜💜
ഇക്ക നിങ്ങൾ എന്ത് ചെയ്തിട്ടും കാര്യം ഇല്ല 3 മാസം കൊണ്ട് പരിപ്പും പപ്പും പറക്കും.....ഉറപ്പാണ്.....
വെല്ല ഉരുക്കിലും പണിയേണ്ടി വരും അവർക്ക്
❤❤❤❤❤🎉🎉🎉🎉🎉
Hi ❤❤
ekka tour dhivasam live varanam ketto katta waiting
Ikha nan oru parayan athe avare vandi aane ellam okk...but avare parayana colour illa black and fluorescent green🟢 illa athe ee vandiyl adikan parayalla athe kanaan oru look illa... Avare traveller india I'll thiriche konde vanal athinta colour mathan parayo especially a fluorescent green and remaining colours stickers um mathi pazhaya white napoleon I'll olla stickers adikan parayo... ❤
Interior Nalla materials alle use chaiyunne... 3-4 years konde engane nashikkuvo..
Good😇
ഇക്ക ഈ നല്ല സ്രോങ് ആയി പണിതു ഇറക്കണം പവർ വരട്ടെ
👍👍👍
Super 👍
🎉🎉🎉
നെപ്പോളിയൻ വന്നപ്പോൾ ഒരു ഓളം ആയി
❤❤❤adipoli
Vandi edak edak pani edupicha pora adh nalla pole kond nadakkanum ariyanam 😊❤❤
❤❤
👍👍🥰🥰💔
Super super
ഇക്ക ഓട്ടോ വർക്ക് എന്തേലും ചെയ്യുമോ അത്യാവശ്യം നിയമ പരമായ രീതിയിൽ മോഡിഫൈ ചെയ്യാൻ ആയി ❤
അവൻ മാർക്ക് ഒട്ടും വൃത്തിയില്ല. പിന്നെയാണോ അവൻമാരുടെ വണ്ടിക്ക്.
Vandi aavumbho thattuayum muttuayum cheyyum eppoyum oru pole thanne ndaavilla nee janicha athe cherthaayi thanne aanno nilkknne allello angane thanne aann vandiyum oodumbho ithri athinte aaya preshnam ndaavum athokke angane thanne alle
Boss try to make other interior design it open type front cabin and seat with bed type normal time they can sit
E bull jet❤❤❤❤❤🎉🎉🎉🎉🎉
E bull jet🥰🥰🥰🥰🥰
Ikka vandi back top il ulla humb matti roof full flat akk...
Nepoliante colour change chaiyyanundo
Mm
വീഡിയോ ഇട് ഇക്ക എന്നും
Vandi vere lookil eragatte 😊😊😊
E Bull Jet അവരുടെ ബാക്ക് ബോഡി കുറച്ചു പൊക്കി കെട്ടി ഗ്രൗണ്ട് ക്ലീയറൻസ് കൂട്ടിയാൽ നല്ലതല്ലേ, അതുപോലെ ഫ്രണ്ട് ബോഡിയിലും കുറച്ചു ഗ്രൗണ്ട് ക്ലീയറൻസ് കൂട്ടിയാൽ നല്ലത് അല്ലേ,
അതുപോലെ ബാക്ക് ടോപ്പിലെ ആ ഓവർ ഹൈറ്റ് ഒഴിവാക്കി കൂടെ,
#bathibro ❤❤❤
Ebulljetinte vandi front change akku
Eth pole workshopile ella varkkum kanichu ulla video idanam
Ikka napoleon will arch sett akk ikka
ഇവൻമാർക്ക് വിർത്തി തീരെ ഇല്ല
Poda നിനക്കോ
Daily video vennam
അവർക്ക് വൃത്തിയില്ല പിന്നെ അല്ലെ വണ്ടി വൃത്തി ഉണ്ടാകാൻ
Poda uuule
അവരെക്കാളും വ്യൂസ് നിങ്ങൾക് കിട്ടുന്നുണ്ട്. കാരണം നിങ്ങൾ കമന്റ് നോക്കി വീഡിയോ ചെയ്യും 👍
Najib ka daily video ❤❤❤
Ekkkaa vandi totally change cheyy... Full interior maatti abroad caravan poole aakku Ekkaa
Annum bus update video edanam
ബാത്റൂമും ഫ്രിഡ്ജ് ഒക്കെ എടുത്ത് തോട്ടിലെ എറിയുന്നത് ആണ് നല്ലത് അവർക്ക് അതൊന്നും ഉപയോഗിക്കാൻ അറിയില്ല 😕
എന്നിട്ട് ഫുൾ ബെഡ് ആക്കി മാറ്റിയാൽ അതിൽ മലക്കം മറിഞ്ഞു കൊള്ളട്ടെ
Ikka ariyoo 😄
ഹെൽപ്പർ ജോലി കിട്ടുമോ
Eka nepolian front convert to zedone
Akhil evide
Kerunna bagam bathroom cheyy purake space kittum
ഫ്രണ്ട് ഒക്കെ മാറ്റ് ഇക്കാ
ഇക്കാന്റെ വണ്ടി പുതിയത് എടുത്തത് ആണോ
Yes
ഇക്ക ACP യെ ക്കാളും നല്ലത് u pvc അല്ലെ
ഇവന്മാർക്ക് വണ്ടി മര്യാദക്ക് കൊണ്ട് നടക്കാൻ കഴിയൂല
E bull jet video ettall nall views kittum😅😂😂
Eee vandi koduthit nalla oru vandi medikane alle nallath 😂
അവൻമാരക്ക് ആ വണ്ടി പണിയുന്നത് ഒരു കണ്ടൻ്റ് ആണ്. അല്ലാതെ എവിടെ ഓടിച്ചിട്ടാണാവോ വണ്ടി ഇങ്ങനെ നശിച്ചത്. മഞ്ഞിലല്ല മുറ്റത്ത് വെറുതെ കിടന്ന് തുരുമ്പിച്ചതാകും .
ഈ ഐശ്വര്യങ്ങൾക്കെല്ലാം കാരണം ഈ ബുൾജെറ്റിന്റെ വരവാണ് അല്ലെന്ന് പറയാൻ പറ്റുമോ സൈനൂസ് ദായിക്ക്
Sure
@@najeebzainuls3078 സമ്മതിച്ചല്ലോ സന്തോഷമായി
ഈ വണ്ടിയെക്കാളും നല്ലത് 6 വീൽ വരുന്ന യൂസ്ഡ് ട്രാവലർ എടുത്തു ഒരു ഓഫ് റോഡ് ലുക്കിൽ പണിയുന്നത് ആണ് നല്ലത് നല്ല വൃത്തിക്ക് പണിയണം ഒരു സ്പെസും ഉപയോഗപെടുത്തണം അല്ലാദേ ഇതു പോലെ ആഡംബരം ആക്കി അല്ല ഓഫ് റോഡ് ഒൻറോഡ് കൊണ്ട് പോകാൻ പറ്റുന്ന നേരി സാദനം
ഈ bus ഒരു ഷേപ്പും ഇല്ലാത്ത ഒരു bus ഇവരെ പരിപാടിക്ക് ഇതു nadakkilla😂നല്ല ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള വണ്ടി ആണ് നല്ലത്
Bro paranja model traveller wheelbase kooduthal aan ivar poona vazeel okke use cheyyan patiola😊
Vandi panayune video edo 😫
ചെട്ട വെരെ ഒന്നും പണി ഇലെ കുരങ്ങ എപ്പേ ഴു O ഇട്ടേ ളേ😮
Scrap , made it scrap
❤❤
Daily video vennam
❤❤❤❤❤
❤❤❤❤
❤
❤❤❤❤