TATA tiago......ഇതൊരു മുട്ടൻ കെണി ആണ് !!!!!!!!!!!!!!!

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 720

  • @Titus_Joe
    @Titus_Joe 2 года назад +20

    I faced the same issue for my Tigor at 20k kms, but it's just that sound, mechanically all good till now. It's 45k kms and not changed the clutch or any spares. Once you start driving, the sound disappeared or may be like unable to hear due to the engine sound.
    On the refuel error, it may be due to the fuel sensor, these errors were mostly found in aftermarket CNG fitted cars...

  • @bijujoy7141
    @bijujoy7141 Год назад +11

    കമന്റ്സ് വായിച്ചതിൽ നെഗറ്റീവ് റിസൾട്ട്‌ പറഞ്ഞത് വളരെ കുറച്ചു ആൾകാർ ആണ്. ഞാനും ടിയാഗോ use ചെയ്യുന്നു 2018 മുതൽ. ബെസ്റ്റ് പെർഫോമിങ് കാർ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്...ഒരു പ്രശ്നം ഹൈലീറ്റ് ചെയ്തു വെറുതെ ജനങ്ങളെ തെറ്റിധരിപ്പിക്കരുത്. മെക്കാനിക്കൽ ഫൗൾട് എല്ലാ വാഹനങ്ങളിലും ഉണ്ടാകാം പക്ഷെ അതിനെ ജനറലൈസ് ചെയ്യുന്നത് നല്ലതല്ല. നല്ല ഡ്രൈവിംഗ് കംഫോർട് ഉള്ള വാഹനമാണ് ടൈഗോ ❤️

  • @ShihabKeloth14
    @ShihabKeloth14 2 года назад +3

    വീഡിയോ നന്നായിട്ട് shake ഉണ്ട്
    Stability ഉള്ള camera or phone ഉപയോഗിച്ച് വീഡിയോ എടുക്കാമായിരുന്നു ..
    (ഞാന്‍ Mi Note 10T phone ഉപയോഗിച്ചാണ് വീഡിയോ ചെയ്യുന്നത്)

  • @hariperumbessi
    @hariperumbessi 2 года назад +18

    I am using Tiago from 2019 XZA from march 2019.. no problems till now... good for long runs...

    • @sirajudheen-sk2ux
      @sirajudheen-sk2ux 2 года назад +3

      Bro entel um same xza 2019..enginad bro poliyalle

    • @anoobkb1
      @anoobkb1 Год назад +1

      Same 🎉🎉🎉

  • @neosworld841
    @neosworld841 Год назад +1

    Nhn tiago same blue colour vandi use cheyyunundu, 2016 model aanu. 1lakh km aayapol clutch pidikumbol drum urayunna sound kettu service centeril koduthapol clutch cylinder maatiyal OK aavumenu paranhu athu change cheythapol ithuvare (1,15,000km) vare problem illa.... Tiago release aaya aa time il aayirunu nhn vangiyathu so aa time il irangiya vandiyokke market pidikan vendi maximum good quality keep cheythirikum, ippolullathinonnum chilapol aa nilavaram avar keep cheyyunundavilla

  • @yathrikan4270
    @yathrikan4270 2 года назад +10

    നമുക്കും ഈ വണ്ടി same തകരാർ ആയി കിട്ടി പക്ഷെ....വേറെ കുഴപ്പം കൂടി ഉണ്ടാർന്നു വണ്ടി race ആക്കാൻ പറ്റുനിലർന്നു race ആകുമ്പോൾ വണ്ടി ഓഫ് ആവും....ECM തകരാർ ആയിരുന്നു...തകരാർ മാറ്റി വണ്ടി വിട്ടു

  • @riyaskottakunnan2894
    @riyaskottakunnan2894 2 года назад +11

    എന്റെ കയ്യിൽ tigor 2018 model വണ്ടിയാണ് gear mounting njan 55ൽ change ചയ്തു.. എനിക്ക് അങിനെ ഒരു സൗണ്ട് ഫീൽ ചെയ്തിട്ടില്ല ഇത് വരെ..
    ഇപ്പോൾ 96859km run ചെയ്തിട്ടുണ്ട്.. ഇപ്പോഴും പുതിയ വണ്ടിയുടെ കോൺഫോർട് enikk ഫീൽ ചെയ്യുന്നുണ്ട്..

  • @shakirkochu6499
    @shakirkochu6499 Год назад +1

    Njn 2018 December fresh vangiyathanu diesel xz 70000 above km aai vandi poli ane ❤ propper service kittiya no problem njn service chyunne Calicut marina motors ill ane good 👍

  • @sirajudheench2057
    @sirajudheench2057 Год назад +1

    Ente car Tiago anu...2020 BS6 model....athile fuel level indicator, range indicator okke faulty aanu.....petrol adicha udane ethand correct range kaanikkum.....pinne pettannu kuranj kuranj varum....just oru 2km povumbol thanne range 4to5 km kurayum...ath valla software error allenkil athmayi relate aayitulla sencor complainto aavumennaanu enikk thonnunu....ethayalum service centrukarkk ith vare ath ready aakkan pattiyittilla....mechanically vandi good aanu...no problms at all....ippo almost 2 and half years aayi, 45000km...battery kurach munne change cheythu...vere issues onnum illa...ee digital fuel and range indicator problem mathre olloo...

  • @nithinnithin4024
    @nithinnithin4024 2 года назад +4

    പുതിയ waganor egane und?

  • @369JP
    @369JP 2 года назад +14

    T A T A യുടെ ഒരു ഷോറൂമിലും നല്ല ഒരു മെക്കാനിക്ക് ഇല്ല സഹോദരാ :

  • @jijoalmeda6418
    @jijoalmeda6418 2 года назад +59

    Tiago awesome car.I Love Tiago🥰❤️

    • @saneejabdulkhadar7642
      @saneejabdulkhadar7642 2 года назад +7

      @@KRP-y7y ohoo sahikunilla kuttikku 😁

    • @alenraju9996
      @alenraju9996 2 года назад +11

      @@KRP-y7y Pappadam fans spotted!

    • @alenraju1143
      @alenraju1143 2 года назад +7

      @@KRP-y7y Far better than Maruti's Tin tan cars😁

    • @craftmedia6705
      @craftmedia6705 2 года назад +3

      Waste vandi aanu ..cluchc
      etra mattiyaalum.veendum complint aakum sondum vibrations. Ithinte kooeppirappu aanu.. waste of money.

    • @alenraju1143
      @alenraju1143 2 года назад +12

      @@craftmedia6705 Tiago satisfied owners orupaad per und. Avark onnum waste of money aayit thonniyatt illalo. Paisa koduth Marutide plastic dabba vangunathilum nallath TATA cars thanne ann👍

  • @anandurajitsformalayalees3051
    @anandurajitsformalayalees3051 Год назад +3

    88000 km aanu njan clutch മാറിയത്. E വണ്ടിയുടെ കാര്യത്തിൽ ,ഡ്രൈവിംഗ് സ്റ്റൈൽ te പ്രശ്നം aavananu സാധ്യത

  • @muhammednihal7226
    @muhammednihal7226 2 года назад +2

    Enik und. Aa first timile aa clutch release kada kada sound. Kurech kayinal adh povum.

  • @a.rahmanpr4609
    @a.rahmanpr4609 2 года назад +1

    ബ്രോ എന്റെയും tiago aano ഇതിന് റേഡിയേറ്ററിന് വെളമോ ഴി ക്കുന്നത് എങ്ങനെയാണ്

  • @Vishnuvkammath
    @Vishnuvkammath 2 года назад +3

    Tiago BS6 16500 aayapol A mount poyirunu warranty period ayakond free ayit maritannu from NCS cherthala. 5 year extended warranty aduthitum und.
    Air filter intake pipe mount cheythirikuna bolt kedayathu kond tight akunillayirunu athum sariyaki kitty.

    • @Vishnuvkammath
      @Vishnuvkammath 2 года назад +1

      Kure samayam vandi off aakit key oorand erunal engine lock annu vararund palarkum. Anik 1 vattam vannit und. Kurach neram key oorit wait cheythal ready aakum.
      That issue solved through updation(free).

    • @ajikoikal1
      @ajikoikal1 2 года назад

      ഈ ടിയാഗോയുടെ ഓണർ കാര്യങ്ങൾ അധികമറിയാത്തവനാണെന്ന് തോന്നുന്നു. 15k മാത്രമോടിയ ഈ വണ്ടി കമ്പനിയിൽ കൊണ്ട് കൊടുത്തിരുന്നെങ്കിൽ ടാറ്റ ഫ്രീയായി മൌണ്ടും ക്ലച്ചും മാറ്റി തന്നേനേ. എനിക്ക് ഒരു ടിഗോർ കൂടിയുണ്ട്. 25 K ആയപ്പോൾ ഒരു ചെറിയ ശബ്ദം തോന്നിയപ്പോൾ കമ്പനിയിൽ കൊടുത്തിട്ട് മാറ്റിത്തരാൻ പറഞ്ഞു. അവർ എക്സ്റ്റന്റഡ് വാറണ്ടിയിൽ മൂന്നാം വർഷമായിട്ടും അത് മാറി തന്നു. സോഫ്റ്റ്വയർ അപ്ഡേറ്റ് ചെയ്താൽ DTE ഇഷ്യൂ മാറി കിട്ടും.

    • @AkhiLKalarickaN
      @AkhiLKalarickaN 2 года назад

      @@ajikoikal1 എടുത്തോണ്ട് പോടെ 💩

  • @shibund942
    @shibund942 2 года назад +8

    പൊളി വണ്ടിയാണ് ഒരുലക്ഷം കഴിഞ്ഞു 2018 മോഡൽ.. ആകെ മാറ്റിയത് ബ്രേക്ക്‌ പാഡ് ബാലൻസിങ് റാഡ് മാത്രമാണ്...

  • @deepakgopinathds5066
    @deepakgopinathds5066 3 месяца назад +1

    Tata tiago meter replacement ethrayavum

  • @Dingan417
    @Dingan417 8 дней назад

    Release bearings sound alle bro ath🙂

  • @vipinraj4259
    @vipinraj4259 Год назад +2

    My Tiago 58000+kms ayi
    Sound unde clutch problem ayitte tonnilla
    Engine top cover vibration Ane

  • @mtcousins4919
    @mtcousins4919 2 года назад +10

    അവസാന വാചകം അത്രയും പ്രാധാന്യമർഹിക്കുന്നു...a Tiago user..2019!! clutch പതിയെ release ചെയ്യുന്നതാണ് ഈ വണ്ടിക്ക് ഉചിതം

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +1

      എസ് sir

    • @AkhiLKalarickaN
      @AkhiLKalarickaN 2 года назад

      മാരക പവർ ഒന്നും ഇല്ലാത്ത വണ്ടികൾ ഒക്കെ അങ്ങനെ തന്നെ ഓടിക്കണ്ടേ.. 👍🏻

  • @appuadi6621
    @appuadi6621 2 года назад +1

    റിലീസിംഗ് bearing ഇല്ലേ?

  • @Muneersam
    @Muneersam 2 года назад +3

    എന്റെ tiago 13,000 കിലോമീറ്റർ മാത്രം ഓടിയുള്ളൂ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് സ്റ്റിയറിംഗ് വലത്തോട്ട് തിരിക്കുമ്പോൾ ടൈറ്റ് കുറച്ച് സമയം എൻജിൻ ഓഫ് ആക്കിയാൽ ഫ്രീയാകും, ഒന്നോ രണ്ടോ കിലോമീറ്റർ ഓടുമ്പോൾ വീണ്ടും വലത്തേക്ക് ടൈറ്റ്, അറിയാവുന്നവർ ഒന്നു പറഞ്ഞു തരുമോ?

  • @sreedharank.p3577
    @sreedharank.p3577 Год назад +1

    2021 ഫെബ്രുവരിയിൽ വാങ്ങിയ Tiago യുടെ ബാറ്ററി പോയി ( 20000 Km ) 2 വർഷം മാത്രമേ Battery Life ഉണ്ടാവുക?

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      നമ്മൾ use ചെയ്യുന്ന പോലെ ഇരിക്കും

    • @sreedharank.p3577
      @sreedharank.p3577 Год назад

      എന്നാലും രണ്ട് വർഷം കൊണ്ട് ബാറ്ററി മാറ്റേണ്ടിവരുമോ ?

    • @aswinaravind1989
      @aswinaravind1989 Год назад

      Ente car num 2 varsham ayappo battery down ayi car off ayi
      Pinne jump start chythu
      Avar paranju Exide nte low grade battery anu use cheyyunnath ennu
      Vandi vila kurayunnath ingane aanu
      Amaron edukkanam

  • @JaleelJaleel-zu1un
    @JaleelJaleel-zu1un Год назад +1

    2019last മോഡൽ ഡീസൽ വണ്ടി 75000km ഓടി ഒരു കോംപ്ലിന്റും ഇത് വരെ ഇല്ല front left shock. Left ലിങ്ക് rad മാത്രം മാറി

  • @preejap7931
    @preejap7931 2 года назад +1

    Automatic ethe problem undo

  • @varunn534
    @varunn534 Год назад

    Fuel adichu kazhnju vehicle full off cheyuka. Enittu veendum start cheyuka... ennalley mileage calculate cheyan pattu

  • @ayoob77711
    @ayoob77711 2 года назад +9

    Better... Tata motors should purchase engine from Suzuki or Hyundai...

  • @devaharshan
    @devaharshan 2 года назад +1

    ഹായ് താങ്കളുടെ വർക്ക്ഷൊപ്‌ എവിടെ ആണ്

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +1

      കൊല്ലം കൊട്ടിയം

  • @krishnakumar-pv6fy
    @krishnakumar-pv6fy 2 года назад +1

    2018 tiago എനിക്ക് വേറെ problem ഒന്നും ഇല്ല break pad മാറിയിരുന്നു ഇത് വരെ വേറെ complaint ഒന്നും ഇല്ല

  • @manu6301
    @manu6301 2 года назад +1

    സ്വിഫ്റ്റ് 3rd servicing എന്തൊക്കെ ചെയ്യണം പറയാമോ

  • @krishnaanilo
    @krishnaanilo 2 года назад +1

    Where is your workshop

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      കൊല്ലം കൊട്ടിയം

  • @spearheaded4777
    @spearheaded4777 Год назад

    Hi cheta, ningal itreyum cheytathinu rate etra aakum?

  • @muhamedafeef
    @muhamedafeef Год назад +1

    tata vandi mathram nannakunna work shop number tharumo

  • @sameerkunnil3885
    @sameerkunnil3885 Год назад +1

    ഞാൻ ഒരു വണ്ടിയെടുക്കേണ്ട തീരുമാനത്തിലാണ് ഏതാണ് എടുക്കേണ്ടത്...സാർ ചെറു വാഹനമാണ് നോക്കുന്നത് ബാലെനോ എങ്ങെനെയുണ്ട്

  • @Anvar143
    @Anvar143 Год назад +1

    റൈറ്റ് സൈഡിലേയ്ക് ഫുൾ ഒടിച്ചു പോവുമ്പോൾ ഒരു സൗണ്ട് വേരുന്നുണ്ട് അത് എന്താവും 🤔

  • @namidhsudhi
    @namidhsudhi 2 года назад +1

    Tata Indica turbo 2008 nalla vandi ano

  • @relaxationverse
    @relaxationverse 2 года назад +4

    Bro ente vandikk ithe pblm ahn fuel meter issue

  • @manojmuraleedharan5031
    @manojmuraleedharan5031 9 месяцев назад +1

    ഞാൻ ടിഗോർ പെട്രോൾ 2017 മുതൽ ഉപയോഗിക്കുന്നു 65000km കഴിഞ്ഞു ഒരു ക്ലച്ച് problem ഇല്ല. ആകെ A monting 1 തവണ മാറ്റി B munting 1 തവണ c mounting 3 തവണ മാറ്റി

  • @nisanthsukesan2575
    @nisanthsukesan2575 2 года назад +1

    Work shop location kottiyam evidanu

  • @alameenm7850
    @alameenm7850 2 года назад +4

    Hlo sound unde pakshe heat aayal sound illa

  • @alnoormedia2786
    @alnoormedia2786 2 года назад +3

    ഇൻഡിക്ക വിസ്റ്റ കോഡ്രജെറ്റ് ഡീസൽ വണ്ടിയുടെ മുൻഭാഗത്ത് നിന്നും ഭയങ്കര നോയിസ് സൗണ്ട് വരുന്നുണ്ട്. ഗിയർ ഇട്ട് മുന്നോട്ട്, പിന്നോട്ടു വണ്ടി എടുക്കുമ്പോൾ ആണ് കൂടുതൽ സൗണ്ട് വരുന്നത്. ഇത് എന്താണ് പ്രശ്നം?

    • @akhil231623
      @akhil231623 2 года назад

      conduncer taze thurubu pidichu vallom potty kidakundo enne nokku

    • @aneeshkv3324
      @aneeshkv3324 2 года назад

      W

  • @suniladiyodi
    @suniladiyodi 2 года назад +4

    ടാറ്റ ടിയാഗോ എടുക്കാൻ വിചാരിച്ചു..
    അപ്പോഴേക്കും കുറച്ച് നെഗറ്റീവ് റിവ്യൂ കണ്ട് (vibration and 3 cylinder etc, പിന്നീട് ഇഗ്നിസ് ആക്കിയാലോ എന്ന് വിചാരിച്ചു.. അത് ബാക്കിൽ മൂന്ന് പേർക്ക് comfortable അല്ലെന്ന് കേൾക്കുന്നു.. വേറെ ഏതേലും suggetions ഉണ്ടോ ബ്രോസ്...???

    • @jithinraj6998
      @jithinraj6998 2 года назад +5

      New wagonr 4 cylinder

    • @sanalkumarvg2602
      @sanalkumarvg2602 2 года назад +11

      Safety ഇല്ലാത്ത ഭാരം കുറഞ്ഞ വണ്ടികള്‍ക്ക് 4 cylinder വെക്കാം, മൈലേജ് കുറയില്ല..എന്നാല്‍ Tiago, Nexon, Altroz, XUV 300, Ford Aspire, Figo, Polo തുടങ്ങി safety ഉള്ള വണ്ടികള്‍ക്ക് 4 cy വെച്ചാല്‍ ഭാരം കൂടും മൈലേജ് നന്നായി കുറയും വണ്ടി വലിക്കില്ല....
      ചവിട്ടി പൊളിച്ചു ഓടിക്കാതെ കൊണ്ട് നടന്നാല്‍ ഒരു കുഴപ്പവും ഇല്ല Tiago....Punch ഉം നല്ല option ആണ് ...കുടുംബത്തിന്റെ safety പ്രശ്നമല്ല എങ്കില്‍ മാരുതി എടുക്കുക ..ആരും ഇടിക്കാന്‍ വേണ്ടി അല്ല വണ്ടി ഓടിക്കുന്നത് എന്നത് ശരിയാണ് പക്ഷെ ലോകത്തിലെ ഏറ്റവും മോശം traffic culture ഉള്ള കേരളത്തില്‍ കൊടുക്കുന്ന പണത്തിനു maximum safety ഉറപ്പാക്കുക ..മാരുതി ബ്രേസ, s cross ഇവയ്ക്ക് ആ safety ഉണ്ട് എന്നാല്‍ പാവപ്പെട്ടവന്റെ മോഡലുകള്‍ക്ക് മാരുതി ആ safety കൊടുക്കുന്നില്ല അത് TATA നല്‍കുന്നു ..വിവേചനമില്ല

    • @mahroofku521
      @mahroofku521 2 года назад +6

      Tiago ഉപയോഗിക്കുന്നവർ ആരും അത് വിൽക്കാനും വേറെ വാഹനം എടുക്കാനും ശ്രമിക്കില്ല നല്ല വണ്ടിയാണ് ഉള്ളവരോട് അന്വോഷിച്ച് നോക്ക് പിന്നെ മാരുതിയും ടാറ്റയും ഉപയോഗിച്ച എനിക്ക് ചെറുപ്പത്തിൽ നമ്മൾ കളിപ്പാട്ട കറുപയോഗിച്ച് കളിക്കാറില്ലെ അതിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് കാറും നല്ല സ്റ്റീൽ കാറും എങ്ങിനെ തോന്നുന്നോ അതുപോലെ ആണ് മാരുതി പ്ലാസ്റ്റിക് കാറു പോലെ ഒരു സുഖം കംഫർട്ടും എനിക്ക് തോന്നിയിട്ടില്ല നമ്മക്ക് ഏറ്റവും സുഖ സൗകര്യങ്ങൾ കിട്ടുന്നത് തിരഞ്ഞെടുക്കുക

    • @suniladiyodi
      @suniladiyodi 2 года назад +2

      Thanks for the replies

    • @jibingb318
      @jibingb318 2 года назад +3

      Baleno is better option

  • @appushyju7632
    @appushyju7632 2 года назад +1

    Ente vandikku clutch vidumno sound ind .ethra chilav verum plz reply

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      ഡക്ക് ഡാക് സൗണ്ട് ആണോ

  • @amalsunny5790
    @amalsunny5790 2 года назад +1

    Bolero eaduthalum pani kittumo

  • @asmrstudio111
    @asmrstudio111 2 года назад +12

    വാഹനങ്ങളുടെ മേജർ സർവീസിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
    Cost ,ചെയ്യേണ്ടേ time (km ) , എന്തൊക്കെയാ സർവീസിൽ ചെയ്യുന്നത് , ചെയ്യാതിരുന്നാലുള്ള കുഴപ്പങ്ങൾ etc ...

  • @abrahamkoshie1967
    @abrahamkoshie1967 2 года назад +3

    How is new Tata Safari?

    • @dineshchandran2728
      @dineshchandran2728 2 года назад +1

      Safari യുടെ engine Fiat ന്റെയും ഗിയർ box Hyundai ടെയും ആണ്.

  • @sreekanthnair8764
    @sreekanthnair8764 2 года назад +1

    Ningade workshop evide anu

  • @vijaydas4223
    @vijaydas4223 2 года назад +2

    ചേട്ടാ കഴിഞ്ഞ ഒരുവർഷമായി Tiago കൊണ്ട് പോകാത്ത സർവീസ് സ്റ്റേഷൻ ഇല്ല . വണ്ടി ഓടികൊണ്ടിരിക്കുമ്പോൾ ABS ൻ്റെയും എഞ്ചിൻ ൻ്റെയും സിഗ്നൽ കാണിക്കും accelerator വളരെ കുറവാണ് overtake ചെയ്യാനും road മുറിച്ചുകടക്കാൻ കഴിയാത്ത അവസ്ഥ A/C idumpol ആണ് കൂടുതൽ പ്രശ്നം വണ്ടി ഒട്ടും വലിക്കുന്നില്ല. കരുനാഗപ്പള്ളി തൊട്ട് പാലാരിവട്ടം വരെയുള്ള ഇല്ല ടാറ്റ സർവീസ് സ്റ്റേഷനിലും കാണിച്ചു അവർ കമ്പ്യൂട്ടർ സ്കാൻ ചെയ്യും ok ആകും 2km ഒടും കുഴപ്പം ഇല്ലാതെ പിന്നെയും ഇത് തന്നെ അവസ്ഥ ഓല സ്കൂട്ടർ കത്തിച്ചപോലെ ഞാനും ഇത് കത്തിക്കണ്ട അവസ്ഥയിൽ എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമോ???

    • @AkhiLKalarickaN
      @AkhiLKalarickaN 2 года назад

      കത്തിച്ച ആ പെട്രോൾ കാശ് കൂടി പോവും അളിയാ 😂😂🙏🏻

  • @namashivaya4760
    @namashivaya4760 2 года назад +3

    Vere enthumatram nalla vandikal undu indian brand ennu paranju ee kalavandi vangenda valla karyavum undo

    • @AkhiLKalarickaN
      @AkhiLKalarickaN 2 года назад

      സത്യം mahindra നല്ല rating ഉള്ള വണ്ടി അല്ലെ... ഇത് tata aftersales കഴിഞ്ഞ് group എന്നൊക്കെ പറഞ്ഞത് ആളെ കൂട്ടി മറപിടിച്ചു ഉണ്ടാക്കുന്ന ചീപ്പ്‌ show... നോർമൽ quality വണ്ടി അത്രേ ഉള്ളു... വെല്യ ആന മയിൽ ഒട്ടകം ഒന്നുല്ല 🙏🏻

  • @pranavjs
    @pranavjs 2 года назад +3

    Workshop evdeyanu bro?new to the channel,

  • @jijoammu2020
    @jijoammu2020 2 года назад +7

    Tiago❤️💫awesome car iam using 3 years no issue 🤗

  • @Bigbro205
    @Bigbro205 2 года назад +10

    ഇൻഡിക്ക ഇതേ പ്രശ്നം ഉണ്ടായിരുന്നു release bearing മാറിയപ്പോൾ ശരിയായി

  • @divindivakar3407
    @divindivakar3407 2 года назад +3

    Same problem undu

  • @shameerph4522
    @shameerph4522 2 года назад +1

    കഴിഞ്ഞ ദിവസം ഒരു ത്രീ സിലിണ്ടർ ഹ്യുണ്ടായ് i10ഡീസൽ ഓടിച്ചു നോക്കി. വണ്ടിക്ക് ഭയങ്കര വൈബ്രേഷൻ നോയ്സ് ഒക്കെ വളരെ കൂടുതൽ ആണ്. ഈ ത്രീ സിലിണ്ടർ വണ്ടി കു ഇതൊക്കെ ഉള്ളതാണോ?.

  • @rameshdamodaran2873
    @rameshdamodaran2873 2 года назад +2

    ഞാൻ നാനോ 7 വര്ഷമായി ഉപയോഗിക്കുന്നു. വലിയ commplaint വന്നിട്ടില്ല.

  • @alananil7660
    @alananil7660 Год назад

    Dikky lock aakathath enthan ennu parayamo??😊

  • @aneeshmathew1585
    @aneeshmathew1585 2 года назад +2

    ഒരു Scorpio 2 WD and 4*4 automatic ന്റെ വീഡിയോ ഇടാമോ ബ്രോ ?

  • @muhammedsinan3689
    @muhammedsinan3689 2 года назад +8

    ഇത്ര വേഗം ക്ലച്ചിനൊക്കെ കംപ്ലൈന്റ്റ് വരുവാണെകിൽ ഇതൊക്കെ എങ്ങ്നെ വിശ്വസിചെടുക്കാൻ പറ്റും

    • @soingchannel6370
      @soingchannel6370 2 года назад +1

      ക്ലച് കംപ്ലൈന്റ് വരാൻ കാരണം ഉപയോഗിക്കുന്നതിന്റെ കുഴപ്പം

  • @jamshidabduljaleel3035
    @jamshidabduljaleel3035 2 года назад +7

    2018 tiago @ 48000 km ... I nevere faced No such issues till Today....

    • @alansajeev3599
      @alansajeev3599 4 месяца назад

      Hi bro, I am planning to buy a tiago of 2018, can i talk toyou to know about how car performance is?

  • @ashivlogs8244
    @ashivlogs8244 2 года назад +4

    Alto800 suspenssion shock maran labour cost എത്രയാണ്. ഒരെണ്ണത്തിന്റെ പറയാമോ? മെക്കാനിക് പറ്റിക്കുന്നുണ്ടോ എന്നൊരു സംശയം. Pls

  • @sbkffwsbkffw7289
    @sbkffwsbkffw7289 2 года назад +5

    2019 xz mileage 14,15 pulling power ഇല്ല, churam kayaran 1st gear ഇടണം, 2nd ഇല്‍ valikkilla. Clutch vibration ഉണ്ട്

  • @justbizmusic2844
    @justbizmusic2844 7 месяцев назад

    New i10 nios edukamoaa vandi kollamo please

  • @Hithamadhu
    @Hithamadhu 2 года назад +1

    Tiago users nu arkkenkilum fuel leakage issue undayittundo? Service centeril koduthappol paranjad ethanol smell attract aayit eecha pole endo kuthiyitt aa line poyathaanenn. Inganathe issue arkkenkilum undayitundo

    • @AkhiLKalarickaN
      @AkhiLKalarickaN 2 года назад

      നിങ്ങടെ group ഇൽ ചോയിക്ക്... ഇപ്പൊ കിട്ടും പരിഹാരം.... അബടെ dialogue മാത്രേ ഉള്.. പരിഹാരം ഉണ്ടാവില്ല. എന്റെ കൊറേ നാളത്തെ experience

    • @thansweehp8922
      @thansweehp8922 5 месяцев назад

      und

  • @ajijacob8531
    @ajijacob8531 2 года назад +7

    Ithinte labor charge etra ayi. Parts nte rate etra ayi

  • @ntakhileshakhilesh8966
    @ntakhileshakhilesh8966 2 года назад +5

    Milage 8 - 9 ane kittanath enthelum solution undo

    • @shinshezkl13
      @shinshezkl13 2 года назад

      ഡ്രൈവിംഗ് ശരിയാക്കിയാൽ മതി

    • @AkhiLKalarickaN
      @AkhiLKalarickaN 2 года назад

      ഷോറൂമിൽ കൊണ്ടോയി ഇട്ട് കത്തിക്കേണ്ടി വരും... അതാവും കുറച്ചൂടി ഈസി solution... അല്ല താനേ മനസിലായിക്കൊള്ളും 🫡

  • @vfourvvv7701
    @vfourvvv7701 2 года назад +1

    Valeo clutch idan pattille ?

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      OEM വരുന്നത് luk ആണ്

    • @vfourvvv7701
      @vfourvvv7701 2 года назад

      @@KERALAMECHANIC Okay chetta , Valeo ittal problem undo ?

  • @sibinvarghese7937
    @sibinvarghese7937 2 года назад +1

    Chetta triber engane undu..?

    • @sibinvarghese7937
      @sibinvarghese7937 2 года назад

      Triber second hand edukkan enthoke sredhikkanam details onnu parayamo...?

  • @milans3747
    @milans3747 2 года назад +3

    Warranty Ile ?

  • @kiranpaul2518
    @kiranpaul2518 2 года назад +2

    nte tiago 55000 km il clutch disc mari.
    ipo it has crossed 90k.

  • @doctorventure
    @doctorventure 2 года назад +3

    Njan 2018 tiago diesel aanu use cheyyunatu....46000kms aayi ...clutch vidumbol jerkiness und....clutch set change cheyyan time aayo..

  • @rafeekachukomban2281
    @rafeekachukomban2281 2 года назад +2

    സാർ എന്റെ Indigo Marina 2004 ന് വലിവ് കുറവുണ്ട് എന്താണ് കാരണം
    വഴയ വണ്ടി tata അങ്ങനെയാണോ?
    ഫ്രീസ് റീ പ്രൈ

  • @TNVlog321
    @TNVlog321 2 года назад +2

    Old model safari car il ee problem undu

  • @zenmon4254
    @zenmon4254 2 года назад +1

    ചേട്ടാ എന്റെ വണ്ടി Vista TDI ആണ് ഞാൻ വണ്ടി സർവീസ് നു ലോക്കൽ വർക്ഷോപ്പിൽ പോയപ്പോ മെക്കാനിക് പറഞ്ഞു clutch മാറണം എന്ന് പക്ഷെ ഈ പറഞ്ഞപോലെ ഗിയർ വീഴാത്ത വിഷയം ഒന്നുമില്ല... ഗിയർ ഒക്കെ സ്മൂത്ത്‌ ആയിട്ട് വീഴുന്നുണ്ട് ൽ... എന്ത് ചെയ്യണം ഒരു reply തരുമോ.... വലിവ് മടുപ്പ് ഒന്നുമില്ല വണ്ടിക്ക്.....പിന്നെ ഗിയർ വീഴാത്ത അവസ്ഥ വന്നാൽ മാത്രം Clutch മാറിയാൽ മതിയോ. വണ്ടി 78000km ഓടി

  • @dilvision1968
    @dilvision1968 2 года назад +3

    ഒരു കമ്പ്ലൈന്റും ഇല്ല njan ഉപയൊഗികുനുണ്ടു , Tata. no1

  • @ajithkumar-ix6wg
    @ajithkumar-ix6wg 2 года назад +2

    എനിക്കും fuel issue ഉണ്ട്.. പെട്ടെന്ന് തന്നെ refuel എന്ന്‌ കാണിക്കും. 100km കാണിച്ചു 50km ഓടുമ്പോഴേക്കും കാണിക്കാൻ തുടങ്ങും. ഇത് വരെ solution കിട്ടിയിട്ടില്ല.. solution അറിയുന്നവർ rply ചെയ്യുക.

    • @RR-pi6yb
      @RR-pi6yb 2 года назад

      Fuel ഇൻജെക്ടർ check

  • @Jaykrshnan
    @Jaykrshnan Год назад +1

    4 kollam njn upayogich vandi last koduthu 33k km oodi 3 thavana engine mount maari body quality maatrm kollam engine& transmission dhurantham aanu😢

  • @noufal2322
    @noufal2322 2 года назад +15

    വണ്ടി മയത്തിലൊക്കെ ഓട്ടിയാൽ പോക്കറ്റിനും വണ്ടിക്കും കൊള്ളാം tata ആയാലും മാരുതി ആയാലും

  • @jayasankarsoman5227
    @jayasankarsoman5227 2 года назад +8

    Tiago BS6
    2 years 19,000 km
    so far fully satisfied....
    vibration okke BS6 il koreyokke refine cheythittund....

    • @dsk1826
      @dsk1826 2 года назад

      Mount vellam change cheythairunno?

    • @abhijithkm4467
      @abhijithkm4467 7 месяцев назад

      Vaagumbol on road ethra aayirunnu ?

  • @arjunkvasudevan9248
    @arjunkvasudevan9248 2 года назад +4

    Palathavana engine mount maattittund

  • @iraattachangan9992
    @iraattachangan9992 2 года назад +1

    Vw putiya engine 1.0 tsi entengilum kuzapam undo..??planning to buy Taigun

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      Vyekthamaaye ariyella

    • @doneyjjj1
      @doneyjjj1 2 года назад

      Polo Tsi 1.0 പ്രശ്നം ഉണ്ട് 8000 km സൗണ്ട് മരുന്ന്ടെ. പിന്നെ നല്ല കയറ്റെം കയറാതില്ല

  • @shassan8505
    @shassan8505 2 года назад +1

    Ith caro allenghil karimb juice machino! Nthyalum adipolli aayind !

  • @litwinalexanderthomas5929
    @litwinalexanderthomas5929 2 года назад +1

    Workshop location idamo

  • @vehicleworld-1811
    @vehicleworld-1811 2 года назад +2

    Hai bro chettande vande yethane

  • @Alldaylife
    @Alldaylife 2 месяца назад +1

    Ente santro same complaint aanu

  • @saneeshsanu1380
    @saneeshsanu1380 2 года назад +107

    കുറേയൊക്കെ ഉപയോഗിക്കുന്നതിന്റെയും ഉണ്ടാവാം . അല്ലാതെയും ഉണ്ടാവാം.4 സിലിണ്ടർ സ്വിഫ്റ്റുമായി കമ്പയർ ചെയ്താണ് പലരും ടിയാഗോ ഉപയോഗിക്കുന്നത്. ഇതിന്റെ വിലയും ആ വിലയിൽ തരുന്ന ഫീച്ചേഴ്സും സേഫ്റ്റിയും ഒക്കെ നോക്കി ഒരു കോമ്പ്രമൈസിന് തയ്യാറായാൽ കുറേ കാലം നന്നായി കൊണ്ടുനടക്കാം.

    • @jithuthrijanandan
      @jithuthrijanandan 2 года назад +3

      Ente ponnooo.... Bolero Oldmodel all engine before power + um ipozha power + mhawk onnu odichu nokkk...😀

    • @jithuthrijanandan
      @jithuthrijanandan 2 года назад +3

      @@KRP-y7y Kashttam😛 TATA GOODBYE KHADHAM😛😛😛

    • @jithusasikumar3930
      @jithusasikumar3930 2 года назад +11

      @@KRP-y7y Ee parayana reliable engine fiat sourced thanne alle, Pine safety ath angane chumma puchich kalayanda karyam allaa korch serious aayi edkanda karyam thanneya, one or the other day ath mansilakum. Tata unreliable aanu ennulla kett kelvi mathram vechond samsarikarth well maintained lakhs km odiya vandikal ipazhum und. And honda toyota and suzuki all are japanese companies avarde reliability vere level thanneya but try to show some respect on our companies too. Ellaa comments inum ingane childish aayt hate spread cheyathirikuka.

    • @anoopmc8054
      @anoopmc8054 2 года назад

      ബ്രോ, സ്വിഫ്റ്റ് ഉം 3 സിലിണ്ടർ ആണ്

    • @saneejabdulkhadar7642
      @saneejabdulkhadar7642 2 года назад +3

      @@KRP-y7y brother aadyam price difference noku randum thammil almost 2 l lakh difference unde top of end model on the road varumbol....pinne ningal parayunnathu pole aanengil top 2nd engane ethum avar....in sales appo athanu ariyaathe aanu kaaryangal palarum parayunnathu......oru kaaryam unde ede vandi aayaalum upayogikkunnathu pole aanu.....thats the bitter truth 😊

  • @jithindevasia9169
    @jithindevasia9169 2 года назад +2

    Indica vista. 3 gear matharam ethano sound

    • @ubaidubaid9825
      @ubaidubaid9825 2 года назад +1

      ചിലപ്പോൾ Singranizer ⚙ complaints ആകും

  • @abdulazeez164
    @abdulazeez164 Год назад +1

    മൈലേജ് വളരെ കുറവാണ് 14,15 maximum 2020 model

  • @akhilana9737
    @akhilana9737 2 года назад +2

    Chetta kollath evida workshop
    Workshop inte പേര്‌ ntha.....?

  • @tonydevassykutty839
    @tonydevassykutty839 2 года назад +3

    Gear mount ഇത്രയും ഹെവി ഡ്യൂട്ടി കൊടുക്കാൻ പാടില്ല അത് കൊണ്ട് ആണ് ക്ലച്ച് ഹബ് പെട്ടെന്ന് ഇളക്കം വരുന്നത്

  • @vandiholic451
    @vandiholic451 2 года назад +1

    Nala vandi an nice ayit maintain chytal pakshe rough driving inu orikalum suitable ala petanu tane clutch pani verum pinne injector complaint avum pinne vandiyude engine sideil nin nala noise verum dash vibration agane oke . Vandi overall worth an samatanam ayit otikunavark valya problem verulla

  • @Nahabs
    @Nahabs 2 года назад +2

    AMT automatic down ആവുന്നതിനാൽ കുറേ കൂടി മൗണ്ട് നോക്കുന്നുണ്ട്

  • @muhammedsharafudeenkm2935
    @muhammedsharafudeenkm2935 2 года назад +2

    Same problem ente vandikkunnd 😢

  • @user-yd1jp4kb8b
    @user-yd1jp4kb8b 2 года назад +4

    Alternator ന്റെ പുള്ളി പോയിട്ട് സെറ്റ് മുഴുവനായി മാറ്റാൻ ഷോറൂം ന്നു 33000 രൂപയാണ് ലേബർ ചാർജ് ഒഴികെ പറഞ്ഞത്. പിന്നെ ലോക്കൽ വർക്ക്‌ ഷോപ്പിൽ പോയപ്പൾ പുള്ളി മാത്രം മാറ്റി തന്നു 4000 ൽ താഴെ രൂപക്ക്. Spare parts ടാറ്റാ ക്ക് എന്നും വെല്ലുവിളി തന്നെയാണോ ചേട്ടാ

    • @AkhiLKalarickaN
      @AkhiLKalarickaN 2 года назад

      എന്താന്ന് മനസിലായിട്ടൊന്നും ആവില്ല bro അവന്മാര് നിങ്ങളോട് amount പറഞ്ഞത്... അതങ്ങ് മാറി നോക്കും... പിന്നെ വേറെ എന്തേലും ചെലവ് ഇല്ലാത്ത spareparts നമ്മടെ തലേല് കേറ്റി വക്കും..... Repeat... ഇത് തന്നെ വാണങ്ങടെ പരിപാടി... Tata owners ഉയിര് ചങ്ക് എന്നൊക്കെ പറഞ്ഞത് മൂടി വാക്കുന്നതാ... Tata showroom കാറു മുൻകൈയെടുത്തു ഓരോരോ ഗ്രൂപ്പ്‌ form ചെയ്ത് ആളെ കൂടി നല്ലത് പറയിപ്പിക്കും... ആർക്കും ഒരു സംശയം ഉണ്ടാവരുത്... 😂😂😂💩

    • @rashidmp2668
      @rashidmp2668 4 месяца назад

      എനിക്കും സെയിം പ്രോബ്ലം ഉണ്ട് ..

  • @mahesht1596
    @mahesht1596 2 года назад +1

    Dost repair cheyumo

  • @sudeepchandroth9
    @sudeepchandroth9 2 года назад +2

    Same problem with my Tiago xz petrol 2017 model

  • @ansr2917
    @ansr2917 2 года назад +6

    ഞാൻ ഉപയോഗിക്കുന്നത് tiago സ്എം പെട്രോൾ ആണ്. കമ്പനിയും ഡിസ്പ്ലേയും മൈലേജ് ഒരുപാട് പറയുന്നുണ്ട്. പക്ഷെ അത് ഓടിക്കുന്ന എനിക്ക് ഇന്ന് വരെ കിട്ടിയത് 12-14 ആണ്. 3 cylinder ആയതു കൊണ്ടു പെർഫോമൻസ് തീരെ കുറവാണ്. മര്യാദക്ക് ഓവർറ്റേക്ക് ചെയ്യാൻ പറ്റില്ല. 5 പേരെ വെച്ച് യാത്ര ചെയ്യുമ്പോൾ A. C ഓൺ ചെയ്താൽ വണ്ടി തീരെ നീങ്ങില്ല.
    2 വർഷമായി ഇപ്പൊ,40000 km., ഇന്നലെ ബാറ്ററി ഡൌൺ ആയി തള്ളി സ്റ്റാർട്ട്‌ ചെയ്യേണ്ടി വന്നു. വണ്ടി ആകെ കിലുങ്ങിയിട്ടുണ്ട്. , യാത്ര ചെയുമ്പോൾ നല്ല confort ഉണ്ട്.

    • @anwarsadiq3025
      @anwarsadiq3025 2 года назад

      ചേട്ടൻ വണ്ടി കൊടുക്കുന്നുണ്ടോ

  • @jerinjohn8944
    @jerinjohn8944 2 года назад +2

    എത്ര ചെലവ് വരും

  • @suryavijay8695
    @suryavijay8695 2 года назад +1

    ഇക്ക ഓൾഡ് i10 ക്ലച്ച് പണിയുന്നതിന് എത്ര രൂപ ആകും

  • @dineshchandran2728
    @dineshchandran2728 2 года назад +2

    Honda Amaze or Swift Dzire ഏതാണ് കൂടുതൽ നല്ലത്. Please reply

    • @anooppr2192
      @anooppr2192 2 года назад

      Same situation aarunnu enikum..njan amaze eduthu..power lag und initial pock up illa..baki ella karyathilum amaze is king..swift stable alla safety illa..enginewise both are good..honda is more reliable

    • @MUHAMMEDSALIHSKOLLAM
      @MUHAMMEDSALIHSKOLLAM 2 года назад +1

      Amaze; value for money, Decent car
      Swift; Driver's car. Fun to drive and mileage