Enik 5 years munb pani kittiyatha, 2.75 eduthu just 20000 km mathram odiya 2nd hand car but eduthathinu shesham 60000 above repair cheythu including engine full work, turbo, fuel pump etc etc atlast 1.8 lakh koduthu, Loss 1.55 lakh, 5-8 prasvham vazyil family ayi ninna kashtapaad verayum Ene pole kure perude shapam karanam aa company thanne indiayil ninnu kettipooti poyi
എനിക്ക് എടുക്കാനുള്ള പ്ലാൻ ഉണ്ടായിരുന്നു. മൂന്നു നാല് ഡീസൽ ബീറ്റ് കസ്റ്റമറുമായി സംസാരിച്ചപ്പോൾ വേണ്ട എന്ന് വെച്ചു. കോമൺ ആയി വരുന്ന വരുന്ന പ്രശ്നങ്ങൾ അവരെല്ലാം പറഞ്ഞത്. ടർബോ കംപ്ലൈൻറ്, എസി കംപ്രസർ, പവർ സ്റ്റിയറിങ് ബോക്സ് കംപ്ലൈൻറ് എന്നിവയാണ്. അതാണ് ഏറ്റവും കൂടുതൽ പൈസ ഇറങ്ങുന്ന പാർട്സുകൾക്കാണ് കംപ്ലൈൻറ് വരുന്നത്. ഡീസൽ ബീറ്റ് എടുക്കുകയാണെങ്കിൽ 60 to 70k. അതിനു കൂടുതൽ ചെലവഴിക്കുന്നത് നഷ്ട,മാണ്.
using beat diesel..70 k oodi no work done on turbo or engine ever .also no egr or inter cooler cleaning done ever... Service done on all 5k km .using fully syntetic motul.no black smoke or low pulling pani vallom kittumo? Idak check engine kaanikkarund kurach oodumpo pokum.2 yrs munne ithepole vannapo obd vach check cheythapo service interval warning light aanennu paranj.
2015 50,000 km ഓടിയ Fiat Punto 90hp multijet - EGR + Intercooler Cleaning , Timing Chain Kit with oil Sump എത്ര ദിവസം എടുക്കും ? എറണാകുളത്ത് ആണ് ; വണ്ടിയും എല്ലാ FCA Genuine Spares കൊണ്ടുവരാം.
എന്റെ സെയിം വണ്ടിയിൽ ഓയിൽ ഉം വെള്ളവും മിക്സ് ആയി. കരിയോയിൽ പോലെ ആയിരുന്നു. പിന്നെ ഫ്രന്റ്റിൽ റേഡിയേറ്ററന്റെ ബാക്ക് ലെ യൂണിറ്റ് മാറ്റി യൂണിറ്റിന് തന്നെ 4500rs വരും
ഇക്ക zen estilo 2008midel സെന്റർ ലോക് കണക്ട് ചെയ്താൽ ഫോറിൻഡിക്കേറ്റർ ഓഫ് ആക്കാൻ പറ്റുന്നില്ല ഫുൾ ടൈം കത്തി നിക്കുന്നു സെന്റെർ ലോക്ക് കണെക്ഷൻ വിടുത്തിയാൽ മാത്രമേ ഫോറിൻഡിക്കേറ്റർ ഓഫ് ആവുന്നുള്ളു എന്താവും കാരണം pls reply
എൻ്റെ ടർബോ പോയി aa കൂട്ടത്തിൽ തന്നെ high-pressure pump poyi അതിൻ്റെ കൂട്ടത്തിൽ എൻജിൻ ഇൽ പ്രോബ്ലം വന്നു ...75000 km ഓടിയ വണ്ടി...ഇപ്പൊൾ total 70000 rupa koduthu പണിതു...പക്ഷേ വലിവ് പോയി...കമ്പ്യൂട്ടർ il കാണിക്കുന്നത് air leak ennanu..pakshe കണ്ട് പിടിക്കാൻ ഇതുവരെ ആർക്കും പറ്റിയിട്ടില്ല
enik 5 years munb pani kittiyatha, 2.75 eduthu just 20000 km mathram odiya 2nd hand car but eduthathinu shesham 60000 above repair cheythu including engine full work, turbo, fuel pump etc etc atlast 1.8 lakh koduthu, Loss 1.55 lakh, 5-8 prasvham vazyil family ayi ninna kashtapaad verayum Ene pole kure perude shapam karanam aa company thanne indiayil ninnu kettipooti poyi
enik 5 years munb pani kittiyatha, 2.75 eduthu just 20000 km mathram odiya 2nd hand car but eduthathinu shesham 60000 above repair cheythu including engine full work, turbo, fuel pump etc etc atlast 1.8 lakh koduthu, Loss 1.55 lakh, 5-8 prasvham vazyil family ayi ninna kashtapaad verayum Ene pole kure perude shapam karanam aa company thanne indiayil ninnu kettipooti poyi
Enik 5 years munb pani kittiyatha, 2.75 eduthu just 20000 km mathram odiya 2nd hand car but eduthathinu shesham 60000 above repair cheythu including engine full work, turbo, fuel pump etc etc atlast 1.8 lakh koduthu, Loss 1.55 lakh, 5-8 prasvham vazyil family ayi ninna kashtapaad verayum Ene pole kure perude shapam karanam aa company thanne indiayil ninnu kettipooti poyi
എന്ത് ചോദ്യമാപ്പ? ട്രെയിനി പിള്ളേർ മുതൽ ഷോ റൂം മാനേജർ വരെ പണി പഠിക്കുന്നത് നാനോയില്ലല്ലേ? മിക്കവാറും വർക്ക് ഷോപ്പിന്റെ മൂല ക്കുണ്ടാവും എന്നോ കസ്റ്റമർ നിർത്തിട്ടു പോയ പഴേ മോഡൽ നാനോ ഒരെണ്ണം
Numerous reasons could be there bro! Excessive sideways/in&out shaft play due to bearing failure, Exsessive chamber pressure etc. Get it checked out. Also please comment back here once you learn the trouble. I too have a Verna 2013 Diesel.
2011 മുതൽ ബീറ്റ് ഡീസൽ യൂസർ ആണ് നിലവിൽ 75000 km ഓടി ഇതുവരെ ടർബോ ഒന്നും കംപ്ലൈൻ്റ് വന്നിട്ടില്ല. ഒരുതവണ HP പമ്പ് മാറിയിരുന്നു അത് ഡീസൽ ഫിൽറ്റർ ബ്ലോക്ക് ആയി കിടന്നത് മൂലം സംഭവിച്ചതാണ്. പിന്നെ PCV ഫിൽറ്റർ എല്ലാ 16000 km മാറിയാൽ കുറച്ചുകൂടി നല്ലതാണ്. മാറുമ്പോൾ ഒറിജിനൽ ഫിൽറ്റർ തന്നെ സർവീസ് സെൻ്ററിൽ നിന്നോ നല്ല എക്സ്പീരിയൻസ് ഉള്ള മേക്കാനിക്ക്കളുടെ അടുത്ത് നിന്നോ മാറുക...
Chevrole Beat diesel എടുക്കണ്ടാ എന്ന് മാത്രമല്ല, ആ വണ്ടിയിൽ ഒരാൾ ലിഫ്റ്റ് തന്നാൽ പോലും കയറിപ്പോവരുത്. എന്റെ പൊന്നോ.... എന്റെ അങ്കിൾന്റെ കയ്യിൽ ഈ മാരണം ഉണ്ടായിരുന്നു .... സിവനേ ... ഇത്രയും unreliable Car 😢 . പെരു വഴിയിൽ ആയാൽ പോലും ഈ വണ്ടിക്ക് കൈ കാണിക്കരുത്. 🤮🤮
10 years no major complaint. Still good . Nice milage .
Petrol ayirikum
Desel
Same me❤
Model year
Enik personally ishttappetta design aanu beat nte, ithinte same designil newgen aayi toyota company irakkiyal nalla moving aavum.... 😊
Beat Petrol LT 2013 എത്രക്ക് എടുക്കാം ? 2014 രജിസ്റ്ററേഷൻ
Sathyam 100%
@@animalworld7440 1.80 nullil
@@animalworld7440 diesel oru karanavshalamum edukeruth bro
❤️car edukan cash ella .
Ennalum vedios kanumm..poli vedio,✌️✌️
,💞
Enik 5 years munb pani kittiyatha, 2.75 eduthu just 20000 km mathram odiya 2nd hand car but eduthathinu shesham 60000 above repair cheythu including engine full work, turbo, fuel pump etc etc atlast 1.8 lakh koduthu,
Loss 1.55 lakh, 5-8 prasvham vazyil family ayi ninna kashtapaad verayum
Ene pole kure perude shapam karanam aa company thanne indiayil ninnu kettipooti poyi
😂 അതിനു beat നല്ല വണ്ടി തന്നെയാണ്. കൃത്യമായി service ചെയ്യാത്ത ആളുടെ വണ്ടി എടുത്തതാണ് പണി ആയത്.
Sabin Bhai Adippoly Informative Video 👍👍👍👍👍
Vandi yude engine um joint um idipikkalannu parayunathu enthu kondanennu onnu parayamo
ഇക്ക ഒരു renault kwid ഗുണവും ദോഷവും എല്ലാം ചേർത്ത ഒരു വീഡിയോ ചെയ്യാമോ എല്ലാവരും complaint പറയുന്ന ഒരു വാഹനമാണ് 🙏🙏🙏
Ook
Sabin sir in second hand pajero sport is good or old fortuner ?
Ertiga taxi vehicle 160000 thil timeing belt mary next eppozha marandayth ippol 223838 km aayi please reply me
Ikka enik oru beet deseal und vandik nalla puga und vallive illa work shope evida onu konduvaran anu
Hi, njhan our sunny diesel 2012,13 model edukkan udhesikkunnu , thangalude vilayeriya upadesam pratheekshikkunnu
Sunny diesel good choice go ahead
More over krithya time lu service cheyyanam ennu illagil beat alla ethu diesel vandiyum pani tharum
Petrol engines nte details koodi parayamoo..bro.. Common problems of petrol engines
Yes
മെയിൻ പ്രോബ്ലം അയിന്റെ വെല തന്നെ
Venam
Plz ikka... 🙏🙏🙏
Bro what is your opinion about buying a flood affected car ? Is it possible to restore ?
Chetta kotiyath evda workshop
Pump anu koodutal prblm
Njan Chevrolet servicesil aayirunu
ഡീസല്‍ filter edakedak change aakuka
Number
എനിക്ക് എടുക്കാനുള്ള പ്ലാൻ ഉണ്ടായിരുന്നു. മൂന്നു നാല് ഡീസൽ ബീറ്റ് കസ്റ്റമറുമായി സംസാരിച്ചപ്പോൾ വേണ്ട എന്ന് വെച്ചു. കോമൺ ആയി വരുന്ന വരുന്ന പ്രശ്നങ്ങൾ അവരെല്ലാം പറഞ്ഞത്. ടർബോ കംപ്ലൈൻറ്, എസി കംപ്രസർ, പവർ സ്റ്റിയറിങ് ബോക്സ് കംപ്ലൈൻറ് എന്നിവയാണ്. അതാണ് ഏറ്റവും കൂടുതൽ പൈസ ഇറങ്ങുന്ന പാർട്സുകൾക്കാണ് കംപ്ലൈൻറ് വരുന്നത്. ഡീസൽ ബീറ്റ് എടുക്കുകയാണെങ്കിൽ 60 to 70k. അതിനു കൂടുതൽ ചെലവഴിക്കുന്നത് നഷ്ട,മാണ്.
താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്
ഗ്രൗണ്ട് ക്ലിയറൻസ് കൂട്ടുന്ന ഒരു വീഡിയോ ചെയ്യാമോ
Bro തിരുവല്ല anno
Beat പെട്രോൾ എങ്ങനെ?എടുത്താൽ പെടുമോ
xuv 500
20k km ana oil change company parayunnada..
Athrayum long range nallathano?...
Athra km chayyunada nallada?...
Ada oil ana nallada ?...
Gear box oil changing period ?
Pls share ur contact
I have beat diesal vehicle....black smoke undu ...oil leavel koravu avundu ..no leakage in engine bay ...
Cheeta ente beat petrol il gear shift aakumbo first oru cheriya missing kaanikkunnu. Petrol filter block aayondaano?
2007 wagonr review cheyyu please
Bro video yil light ntey bhayagara issues und. Theera velichamilla
Chevrolet captiva review please
Decarbanisation eee patti oru vedio plz....
സ്റ്റാർട്ടിങ് ലോങ്ങ് സെൽഫ് വരാൻ കാരണക്കാരൻ ഒരാൾ കൂടെയുണ്ട്. കേം സെൻസർ എന്ന സാദനം
Ikka ravile edukumbo white smoke varunnathu entha
Oil filter parts number ariyamo?
Datsun Redigo 2016 model 46000 kilometer odi. Ethra roopayk edukkaan pattum. 2.15 chodhikkune
using beat diesel..70 k oodi no work done on turbo or engine ever .also no egr or inter cooler cleaning done ever...
Service done on all 5k km .using fully syntetic motul.no black smoke or low pulling
pani vallom kittumo? Idak check engine kaanikkarund kurach oodumpo pokum.2 yrs munne ithepole vannapo obd vach check cheythapo service interval warning light aanennu paranj.
Air mass sensor ilakki clean cheythappo warning light complete ayit poyi
Hyundai old Verna review cheiyoo ika
Ook
Anik diseal ac compressor venam for diseal beat
12000 muthal Bodomo lu kittum
2015 50,000 km ഓടിയ Fiat Punto 90hp multijet - EGR + Intercooler Cleaning , Timing Chain Kit with oil Sump എത്ര ദിവസം എടുക്കും ? എറണാകുളത്ത് ആണ് ; വണ്ടിയും എല്ലാ FCA Genuine Spares കൊണ്ടുവരാം.
50000 oodiya vandikku chain maaranda
ഇക്ക സെക്കന്റ് ഹാൻഡ് 2015 മോഡൽ ഹോണ്ട സിറ്റി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Ente ford fiesta startinghilum running ilum nalla white smoke kurachu odumbam smoke marikittum .enthayirikkum problem
Indica Vista Quadrajet engine oil um coolant un mix akuundo ennu oru doubt ? Coolant nte mukalil paada pole oil mayam kadakuund
ഓയിൽ um വെള്ളവും മിക്സ് ആയാൽ കരി ഓയിൽ പോലെ ഇരിക്കും. പാട പോലെ ഇരിക്കുന്നത് ഒരു സാധാരണ സംഭവം ആണ്
@@jyothikumarpt2186coolant nte mukalil yanna mayam polla oil mayam paada polla und varalle mukumbol agottum egottum ok marrum vandi oditte 1month ayi 4 days ok kazhinju vandi vallapozum start akki mumbottum purakottum adukkum
എന്റെ സെയിം വണ്ടിയിൽ ഓയിൽ ഉം വെള്ളവും മിക്സ് ആയി. കരിയോയിൽ പോലെ ആയിരുന്നു. പിന്നെ ഫ്രന്റ്റിൽ റേഡിയേറ്ററന്റെ ബാക്ക് ലെ യൂണിറ്റ് മാറ്റി യൂണിറ്റിന് തന്നെ 4500rs വരും
❤️💓🌹,
Best wishes 👍
Ikka cruze ltz oru detail video edu☺☺
ഇക്ക സുഖമാണോ വീഡിയോ കൊള്ളാം
Beat whole checking ചെയ്യുന്ന place കൊല്ലം തു ഉണ്ടോ
Starting problem und. Puka varunnund
2021 new i20 onn reviews cheyuo plzz
ഇക്ക zen estilo 2008midel സെന്റർ ലോക് കണക്ട് ചെയ്താൽ ഫോറിൻഡിക്കേറ്റർ ഓഫ് ആക്കാൻ പറ്റുന്നില്ല ഫുൾ ടൈം കത്തി നിക്കുന്നു സെന്റെർ ലോക്ക് കണെക്ഷൻ വിടുത്തിയാൽ മാത്രമേ ഫോറിൻഡിക്കേറ്റർ ഓഫ് ആവുന്നുള്ളു എന്താവും കാരണം pls reply
ഇക്ക
Intercooler leak ഉണ്ട് ചെറുതായിട്ടു
എന്ജിന് വല്ല പ്രോബ്ലെം വരുമോ
Intercooler change ചെയ്യാൻ എത്ര രൂപ ആകും
Brother,
Maruthi suzuki sx4 petrol video chayyamo?
Ook
അടിപൊളി
Turbo yudea oil pipe koduthirikunnathe correct allea
ഇക്ക ഷവർ ലെറ്റ് എൻജോയുടെ ഒരു വീഡിയോ ചെയ്യുമോ
Evide aaan work shop ente beat milege short aaan.... Starting slow aaan
❤️ from Kanyakumari 👍💚🔥
i20 edukkamo bro ?
എൻ്റെ ടർബോ പോയി aa കൂട്ടത്തിൽ തന്നെ high-pressure pump poyi അതിൻ്റെ കൂട്ടത്തിൽ എൻജിൻ ഇൽ പ്രോബ്ലം വന്നു ...75000 km ഓടിയ വണ്ടി...ഇപ്പൊൾ total 70000 rupa koduthu പണിതു...പക്ഷേ വലിവ് പോയി...കമ്പ്യൂട്ടർ il കാണിക്കുന്നത് air leak ennanu..pakshe കണ്ട് പിടിക്കാൻ ഇതുവരെ ആർക്കും പറ്റിയിട്ടില്ല
Number
enik 5 years munb pani kittiyatha, 2.75 eduthu just 20000 km mathram odiya 2nd hand car but eduthathinu shesham 60000 above repair cheythu including engine full work, turbo, fuel pump etc etc atlast 1.8 lakh koduthu,
Loss 1.55 lakh, 5-8 prasvham vazyil family ayi ninna kashtapaad verayum
Ene pole kure perude shapam karanam aa company thanne indiayil ninnu kettipooti poyi
ഹായ് 🥰🥰🥰
Guyss daivathea orthu eee vandi vangathirikunatha nalathu...prethegichu diesel ...second ethu vangi oru 3months ulli panni kittiyatha enk...kayil indayirunaa paisa elm ethinu panniyan workshopil koduthu...aaaa paisa indayirunel enk epo oru new car edukkamayirunu...paranjittu nthina last 35000rupakku thalayil ninnu ozhivakandi vannu 😭😭😭...eee vandi ullavru onnu nokkiyum kandu workshopil panniyan kodukku...allegil avnmaru namalee othiri valipekkum...prethegichu mechanical karygalee Patti ariyathavaru akkubl...oru onnonara anubhavam kittiyondu parayuva..be care full 👍🏻👍🏻
ഏതായിരുന്നു മോഡൽ
enik 5 years munb pani kittiyatha, 2.75 eduthu just 20000 km mathram odiya 2nd hand car but eduthathinu shesham 60000 above repair cheythu including engine full work, turbo, fuel pump etc etc atlast 1.8 lakh koduthu,
Loss 1.55 lakh, 5-8 prasvham vazyil family ayi ninna kashtapaad verayum
Ene pole kure perude shapam karanam aa company thanne indiayil ninnu kettipooti poyi
Thanks both❤️
Petrol nice aan bro. Njan use cheyyunond. Parts alpam Vila kuudutal aan, but diesel ine pole issues illa
Beat LT 2012enganea ond ikkaa
Workshop എവിടെ ആണ് നമ്പർ pls
Good bro. Enjoyed. Keep it up
Innova ഇത് പോലെ turbo ഹോസിന്റെ അവിടെ oil ഉണ്ടെങ്കിൽ എന്തയിരിക്കും reason 🤔turbo shaft ആയിരിക്കുമോ 🤔
Video varum
Ikka supper 😍😍😍
Tata ace zip വൻടി എങ്ങനെ യ parts വില കൂടുതൽ ആണോ bs 6 ന് താഴെ
Beat anu ente vandi deisel anu ipo second eduthathanu onnu check cheyanarunnu
Complaint undekil pettanu koduthu ozyivaku, paniyan ninnal oru kalathum sheriyayi kittila, anubham ullatha
Timing chain kit swift diesel ഉം beat diesel ഉം same ആണോ ?
No
Beat intea last cheyyum
p2138 accelerator sensor issue kanikunnu. Puthiya sensor mariyittum same issue. Beat diesel. Please advise.
Every 20000 km Diesel filter mariyal Pump safe aavum
verna fluidic 1.6 diesel oil stick open aakiyal white smoke varunnath kanarund. oil onnum adikunilla. 50000 km oodiya vandiyilum kandittund. ith normal aano? allengil complaint aano?
Engine poiii broii ozhivakkk vandii
ഞാൻപാലക്കാട്, ആണ്ഒരു,
മാറ്റിസ്, ദേവഉ, പാമ്പേല്പിൽനിന്നും, പെട്രോലടിച്ചുവണ്ടിസ്റ്റാർട്ട്‌ആകുംറെയിസക്കുനില്ലഒന്നുവിവരികമോ,
9947370386 what's up only
Turbo adakkam maari engine pani 1year munp cheythathanu annu muthal black smoke aanu ippazhum und, koodiyathallathe kuranjittilla.. Veruthe start aakkii ittalum smoke aanu, athupole thanne engine panithathu muthal ee smoke inu oppam valivum illa,rpm kerunnilla.. Chila kayattam onnum kerathilla.😞 nirthiyittu kaalu koduthal karikkatta vare silensor il ninnu veezhum
Bro ready ayo
Ente petrol beatinu nalla reethiyil white puka und..enthayirikum complaint
Beat petrol vandi kk issue undo 60000km vandiii kk???
പുതിയ workshop ആണോ???
Beat diesel 2012 75000km odiya vandi ethra kodukaam edutha pani kittumo ikkka onn parannj tharumo
Enik 5 years munb pani kittiyatha, 2.75 eduthu just 20000 km mathram odiya 2nd hand car but eduthathinu shesham 60000 above repair cheythu including engine full work, turbo, fuel pump etc etc atlast 1.8 lakh koduthu,
Loss 1.55 lakh, 5-8 prasvham vazyil family ayi ninna kashtapaad verayum
Ene pole kure perude shapam karanam aa company thanne indiayil ninnu kettipooti poyi
Ente beat ennale high pressure pumb repair cheythu 10000 rupa ayii😭
Beat എടുത്താൽ പൈസ പോകുമോ
2007 model swift diesal ന്റെ ടെർബോ സർവീസ് എത്ര രൂപ വരും...
7000
Bro mahindra maxximo mini truk ntha race avunilla
9947370386 plz what's up cheyyu9947370386 plz what's up cheyyu
Old nano panikal cheyo
Chythitundo
എന്ത് ചോദ്യമാപ്പ? ട്രെയിനി പിള്ളേർ മുതൽ ഷോ റൂം മാനേജർ വരെ പണി പഠിക്കുന്നത് നാനോയില്ലല്ലേ?
മിക്കവാറും വർക്ക് ഷോപ്പിന്റെ മൂല ക്കുണ്ടാവും എന്നോ കസ്റ്റമർ നിർത്തിട്ടു പോയ പഴേ മോഡൽ നാനോ ഒരെണ്ണം
@@drunkenmonkey2348 that means nano engine is bad?
@@snobinsno7116
Early models! First gen Nano's are not that much good enough
bro enik 23 milage kithunund
Anikum
👍
Namlde Arun vijay Bronte vandi anoo ikaa 🤔
Allaaa
2011 model beat diesal eduthal panikittumo 1 lak km odiyittund
Ella bro. . Its going good even after 125k
ഇപ്പൊ 2000 rpm mukalil kayaran valare താമസം ആണ്...ഒരു 80 km speed kazhinjal mathrame 2000 rpm kazhinj പോകൂ
മൊയലാളി 👍👍👍
Hiii
Kerala mechanic group link please
9947370360
DC
2 ലക്ഷം കിമി ഓടി ബീറ്റ് പെട്രോൾ 2010 model ഇപ്പോൾ എഞ്ചിന കത്ത് കടകട ശബ്ദം നിരപ്പിൽ ഓടുമ്പോൾ ശമ്പ്ദം ഇല്ല ചെറിയ കയറ്റം കണ്ടാൽ ശബ്ദവും വലി കുറവും
Cheack cheyyanam
All things are not an issue
Beat petrol Nalla vandi anno or Figo petrol anno nallathu
Ys
1 lakh kazhinja noknm
Yes
Bolero deyum koodi oru video idumo?
Ook
2013 Verna turboil ninnu oil leak varunath yenthukondanu chetta?
Numerous reasons could be there bro! Excessive sideways/in&out shaft play due to bearing failure, Exsessive chamber pressure etc. Get it checked out. Also please comment back here once you learn the trouble. I too have a Verna 2013 Diesel.
@@kirankizhakkekkara8389 mine was diesel automatic. Broide vandikku same issue vanittundo?
Ikka Location Evdiey Aanu............. Ikka intay
Kollam, KOTTIYAM
2011 മുതൽ ബീറ്റ് ഡീസൽ യൂസർ ആണ് നിലവിൽ 75000 km ഓടി ഇതുവരെ ടർബോ ഒന്നും കംപ്ലൈൻ്റ് വന്നിട്ടില്ല. ഒരുതവണ HP പമ്പ് മാറിയിരുന്നു അത് ഡീസൽ ഫിൽറ്റർ ബ്ലോക്ക് ആയി കിടന്നത് മൂലം സംഭവിച്ചതാണ്. പിന്നെ PCV ഫിൽറ്റർ എല്ലാ 16000 km മാറിയാൽ കുറച്ചുകൂടി നല്ലതാണ്. മാറുമ്പോൾ ഒറിജിനൽ ഫിൽറ്റർ തന്നെ സർവീസ് സെൻ്ററിൽ നിന്നോ നല്ല എക്സ്പീരിയൻസ് ഉള്ള മേക്കാനിക്ക്കളുടെ അടുത്ത് നിന്നോ മാറുക...
Hi
beat diesel kollamo
Number onnu share cheyamo. enikku beat diesel und onnu servicinu kond varaana
9947370360 what's up
Hi ikkka
Hii
👍...
എൻജോയ് ഡീസൽ മറന്നോ ?
ഫസ്റ്റ്...... 🥰🥰🥰🥰
Chevrole Beat diesel എടുക്കണ്ടാ എന്ന് മാത്രമല്ല, ആ വണ്ടിയിൽ ഒരാൾ ലിഫ്റ്റ് തന്നാൽ പോലും കയറിപ്പോവരുത്.
എന്റെ പൊന്നോ....
എന്റെ അങ്കിൾന്റെ കയ്യിൽ ഈ മാരണം ഉണ്ടായിരുന്നു .... സിവനേ ...
ഇത്രയും unreliable Car 😢 . പെരു വഴിയിൽ ആയാൽ പോലും ഈ വണ്ടിക്ക് കൈ കാണിക്കരുത്. 🤮🤮
Hello
ikka
ഇക്ക Beat Petrol LT 2013 എത്രക്ക് എടുക്കാം ? 2014 രജിസ്റ്ററേഷൻ . വെള്ള കളർ
Etraya chodikunnee?
@@vigneshkg1497 1,85,000
@@animalworld7440 നല്ല വണ്ടി ആണേൽ aa ratenu എടുക്കാം..
ഞാൻ 2010 dec Petrol LT eduthath 1.60 nu ആണ്
@@vigneshkg1497 Thanks bro
കളർ ഏതായാലും വണ്ടി നന്നായാൽ മതി - ശ്രീ മെക്കാനിക്കായായ ഗുരു