ഞാൻ വണ്ടി എടുക്കാൻ പോയപ്പോൾ ഡൌട്ട് ക്ലിയർ ചെയ്യാൻവേണ്ടി സബിൻ ഇക്കയെ വിളിച്ചിരുന്നു. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നു അത്കൊണ്ടുതന്നെ നല്ല ഒരു സ്കോർപിയോ എടുക്കാൻ പറ്റി (മേക്കാനിക്കിന്നെയും കൂടെ കൂട്ടാൻ പറഞ്ഞിരുന്നു ). കുറച്ച് കാലമായി ഉപയോഗിക്കുന്നു സൂപ്പർ വണ്ടി. Thanks ikkaa ❤️🥰 from കണ്ണൂർ. ഇനിയും നല്ല യൂസ്ഫുൾ വീഡിയോസ് പ്രദീക്ഷിക്കുന്നു.
നമുക്ക് ഒരു വണ്ടി എടുക്കുന്നത് വരെ ഒരുപാട് വണ്ടികൾകുള്ള ഓപ്ഷൻ ഉണ്ട്....പക്ഷേ നമ്മൾ ഒരു വണ്ടി എടുത്തു കഴിഞ്ഞാൽ..,,, പിന്നെ ആ വണ്ടി മാത്രമായിരിക്കും നമ്മുടെ ഓപ്ഷൻ.... കിടു കിടു കിടു ഡയലോഗ് ഇക്കാ സൂപ്പർ...👍👍👍
sabin ikka.....shibin presente😍✋ എനിക്ക് നിങ്ങളെ കുറിച്ചു പറയാൻ വാക്കുകൾ ഇല്ല.ഒരു തവണ പോലും കണ്ടിട്ടില്ലാത്ത,ഒരു പരിചയവും ഇല്ലാത്ത എനിക്ക് വേണ്ടി വളരെ തിരക്കുപിടിച്ച സമയത്തുപോലും.എടുത്ത എഫേർട്ടിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.realy love you brother♥️
എന്റെ വണ്ടി beat 2012(diesel), idle ൽ oil cap അഴിച്ചു നോക്കുമ്പോ അത് വഴി പുകയോ പ്രഷറോ ഒന്നും തന്നെ ഇല്ല, പക്ഷെ oil dipstic remove ചെയ്തപോ oil പുറത്തേക്ക് തെറിക്കുന്നു, ഇത് compression leak കൊണ്ടാണോ..? Waiting ur's Valuable reply
ഹെവി വാഹനങ്ങൾ എത്രയെണ്ണം പെട്രോൾ ഉണ്ട്? എന്തുകൊണ്ടാണ് ഇല്ലാത്തത് ?കൂടുതൽ എഫിഷ്യൻസി ഏതിനാണ് ? പെട്രോളിയം ശുദ്ധീകരിക്കുമ്പോൾ ആദ്യം ലഭിക്കുന്നത് ഏതാണ് ? പെട്രോളിന്റെയും ഡീസലിന്റെയും ഉല്പാദന ചിലവുമായി അതിന്റെ വിലയ്ക്ക് വല്ല ബന്ധവുമുണ്ടോ? ടാക്സ് കൂട്ടി വിറ്റാൽ ആർക്കാണ് ലാഭം ? എല്ലാവരും ഡീസൽ വാങ്ങിയാൽ ഉല്പാദിപ്പിക്കുന്ന പെട്രോൾ എന്തു ചെയ്യും ?? കാറും സ്കൂട്ടറും ഉൾപെടെ സ്വകാര്യ വാഹനങ്ങൾ മാത്രം പെട്രോൾ ? ഓട്ടോറിക്ഷ്കൾ പോലും ഇപ്പോൾ പെട്രോളിൽ ഇറങ്ങുന്നുണ്ടോ ?അതോ ഡീസൽ കാറുകൾക്ക് ഉപയോഗിക്കുമ്പോൾ മാത്രമാണോ മലിനീകരണം ഉണ്ടാക്കുന്നത് ? പെട്രോൾ വളരെ ശുദ്ധമായ മലിനീകരണമില്ലാത്ത ഇന്ധനമാണോ? ഇതെല്ലാം ഒരു കളിയല്ലേ ??? ഇനി എല്ലാം ഇലക്ട്രിക്കയാൽ സ്വകാര്യ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ബാറ്ററിക്ക് മാത്രം വില കൂടില്ലെന്ന് ആരു കണ്ടു ........
എൻ്റെ വണ്ടി 2007 മോഡൽ നിങൾ പറഞ്ഞ മാതിരി clutch വിട്ടാൽ എൻ്റെ വണ്ടി നീങ്ങുന്നില്ല . പിന്നെ മാത്രം അള്ള pick-up ഇല്ല മൈലേജ് 11 കിട്ടുന്നോളൂ ഇതിൻ്റെ കാരണം എന്താണ്
Bro, nooki edukanum , vista quadrajet nalla vandi aanu , athu polae thannae paniyum koduthal aanu. I have sold my vista 2008 model because of this. first 6 years valiya kuzhappam indayilla pinnae pinnae oroo issues vannu tudangie, 2019 ill koduthu. 11varsham opayogichu
Thank you sir. I am planning to take used Scorpio or tuv 300 upgrading from eon.Which is better below 5 lakhs and what sould I see in both before purchasing...
ഇക്ക 2005 മോഡൽ mm550 ജീപ്പിൽ നമ്മടെ scorpio യുടെ ആദ്യത്തെ normal 2.6 turbo engine കയറ്റിയാൽ മല കേരനൊക്കെ കൊണ്ടുപോകുമ്പോളും ഫുൾ ത്രോട്ടിൽ കൊടുത്ത് ഒക്കെ എരപ്പുച്ചൊക്കെ off road ചെയ്യാനൊക്കെ ഉപയോഗിക്കാൻ പറ്റുമോ engine പണി തരുമോ engine കയറ്റുന്നതിനു മുന്നേ full പീസ് ആക്കി അഴിച്ചു re സെറ്റ് ചെയ്തേ കയറ്റാൻ ഉദ്ദേശിക്കുന്നുള്ള.. ഇക്കേടെ അഭിപ്രായം എന്താണ്.. High risk പരിപാടിക്ക് ഒക്കെ കൊള്ളാവുന്ന engine ആണോ scorpio യുടെ first engine normal turbo engine
Thank-you for replying.Chetta reno triber te oru machanikal review chaiyan pattumo. Athite driving style, power delivery allam different aanenne parayunnu. Nammukke Triber angane fuel & power efficient vehicle aayite use chaiyan pattum.
എന്റെ നിസ്സാൻ സണ്ണി, 2012 ഡീസൽ മോഡൽ ആണ്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഏതു ഗിയറിൽ ആണോ ആ ഗിയറിന്റെ മിനിമം സ്പീഡ് വണ്ടി നിലനിർത്തുന്നുണ്ട് ആക്‌സിലേറെറ്റർ കൊടുക്കാതെ തന്നെ. അതായത് 4th ഗിയറിൽ വണ്ടി ഓടുവാണേൽ ആക്‌സിലേറെറ്റർ കൊടുക്കാതെ തന്നെ 40 -45 സ്പീഡ് നിലർത്തുന്നു, എത്ര ദൂരം വേണം എങ്കിലും അങ്ങനെ ഓടുന്നും ഉണ്ട്. ഇത് എന്തേലും പ്രശ്നമാണോ അതോ ഡീസൽ എൻജിൻ ഇങ്ങനെയാണോ.
Nalla quality review anu ikka ingelu puliyanu nhan ella vediosum kanarindu ingelae vedio kanumboo vandye patty nalla detail karyengel manesilaagum oru automobile field thalperyam ayirunnu enikku athu ipo medical field job ayi poyi ennalum vahanam oru craze anu ipoyum virothamillel ikkayudae number onnu therumo 😍👍🏻
@@TheEnforcersVlog Did you get better mileage due to higher compression ratio? Its only for burning diesel. Diesel have higher calorific value, which helps to gain better fuel economy and torque.
Ford TDi, Hyundai crdi, Tata revotorque എല്ലാം പുതിയത്(used car alla)ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ long term reliability,maintenance,mileage ഇതെല്ലാം consider ചെയ്യുകയാണങ്കിൽ നല്ലൊരു choice ഏതായിലിക്കും?
Tata revotorque aanu best👌 Very low maintenance ,very low service cost, very good engine life .... A lot many nexons had already crossed 3 lakh kms. You may check online forums. Hyundai have very high cost of maintenance and service, spare parts price okke kandaal njettum 😌.
ഞാൻ വണ്ടി എടുക്കാൻ പോയപ്പോൾ ഡൌട്ട് ക്ലിയർ ചെയ്യാൻവേണ്ടി സബിൻ ഇക്കയെ വിളിച്ചിരുന്നു. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നു അത്കൊണ്ടുതന്നെ നല്ല ഒരു സ്കോർപിയോ എടുക്കാൻ പറ്റി (മേക്കാനിക്കിന്നെയും കൂടെ കൂട്ടാൻ പറഞ്ഞിരുന്നു ). കുറച്ച് കാലമായി ഉപയോഗിക്കുന്നു സൂപ്പർ വണ്ടി. Thanks ikkaa ❤️🥰 from കണ്ണൂർ. ഇനിയും നല്ല യൂസ്ഫുൾ വീഡിയോസ് പ്രദീക്ഷിക്കുന്നു.
Number tharumbo
Sabin ikkede
Mahindra xylo yude(2013)eth engine ahn bst?.
number tharumo
Kannur avida
നമ്മൾക്ക് ഒരു വണ്ടി എടുക്കുന്നത് വരെ ഒരു പാട് വണ്ടികൾക്ക് ഓപ്ഷൻ ഉണ്ട്, പക്ഷെ ഒന്ന് എടുത്തു കഴിഞ്ഞാൽ പിന്നെ അത് മാത്രമേ കാണൂ,, സൂപ്പർ ഡയലോഗ് 👍👍👍
😍😍😍😍
Ikkandee nmbr onn comment cheyumoo
നമുക്ക് ഒരു വണ്ടി എടുക്കുന്നത് വരെ ഒരുപാട് വണ്ടികൾകുള്ള ഓപ്ഷൻ ഉണ്ട്....പക്ഷേ നമ്മൾ ഒരു വണ്ടി എടുത്തു കഴിഞ്ഞാൽ..,,, പിന്നെ ആ വണ്ടി മാത്രമായിരിക്കും നമ്മുടെ ഓപ്ഷൻ.... കിടു കിടു കിടു ഡയലോഗ് ഇക്കാ സൂപ്പർ...👍👍👍
Alla pinney😍😍😍
2006ന് ശേഷമുള്ള 2010 നുള്ളിൽ വരുന്ന വാഗണറിൻറെ വീഡിയോ ചെയ്യാൻ മറക്കല്ലേ.....
@@KERALAMECHANIC സബിനേ സത്യം പറ ഈ ഡയലോഗ് നീ എവിടെ നിന്ന് അടിച്ചു മാറ്റിയതാ.... 😜
@@breezytitan njan ellaarodum parayunna dialog aa
@@KERALAMECHANIC beat diesel eaduthal pani kittumo
ചേട്ടാ tavera എടുക്കുമ്പോ neo 2ആണോ neo3 ആണോ നല്ലത് മൈലേജ്, പെർഫോമൻസ്, മൈന്റൈൻസ് etc
2um nalladaa.2.5 edukkaan nokkuga
Sabin ekka fanz undel
Adi LIKE👍😍❤️
Fansooooo? 🤣😂🤣😂
നമുക്ക് ഒരു കേരള മെക്കാനിക് ആര്‍മി ഉണ്ടാകാം 😃😃
Iam verymuch like your vedios because it is a treasure for me
എവിടെയാ വർക്ഷോപ്
Diesel engine upayogikumbol shredikanda kariyanglea patti oru video chayyamo
Cheuuaam
ശരിക്കും ഒരു വണ്ടി വാങ്ങാൻ പോകുന്ന ആൾക്ക് കേട്ടിരിക്കേണ്ട അഭിപ്രായം ❤️❤️❤️❤️
വളരെ നന്ദി ഇ അറിവുകൾ പറഞ്ഞു തരുന്നതിന് എനി പ്രതി ഷിക്കുന്ന നല്ല വിഡിയോ ക്കായി
sabin ikka.....shibin presente😍✋
എനിക്ക് നിങ്ങളെ കുറിച്ചു പറയാൻ വാക്കുകൾ ഇല്ല.ഒരു തവണ പോലും കണ്ടിട്ടില്ലാത്ത,ഒരു പരിചയവും ഇല്ലാത്ത എനിക്ക് വേണ്ടി വളരെ തിരക്കുപിടിച്ച സമയത്തുപോലും.എടുത്ത എഫേർട്ടിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.realy love you brother♥️
Love u too bro
എനിക്കും കിട്ടി ബ്രോ.. സലീം ബായിയെ ഫോണിൽ കൂടെ എനിക്ക് വേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു തന്നു
Thanks ikka...iniyum detail aayt paranju thannal athrayum santhoshm...waiting for your tavera suspension works updates
ഒരു പെട്രോൾ എൻജിന് വീഡിയോ കൂടി ചെയ്യണം.Bro..
Ya ya
എന്റെ വണ്ടി beat 2012(diesel), idle ൽ oil cap അഴിച്ചു നോക്കുമ്പോ അത് വഴി പുകയോ പ്രഷറോ ഒന്നും തന്നെ ഇല്ല, പക്ഷെ oil dipstic remove ചെയ്തപോ oil പുറത്തേക്ക് തെറിക്കുന്നു, ഇത് compression leak കൊണ്ടാണോ..?
Waiting ur's Valuable reply
ഫിയറ്റ് പുണ്ടോ എടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? പാർട്സ് കിട്ടുമോ? വില എങ്ങിനെ?
Xuv500 w4 .2014 edukkunnathil kuzhappam indo
Thank you.. മനോഹരമായി മനസ്സിലാക്കാന്‍ സാധിച്ചു.
CLUTCH Adjustment ine patte oru video cheyamo......
Bro, oru Skoda Octavia pump leaking und... Namukku ready aakkam alle?? Ozhivaakki videndallo alle??
1997model jeep എടുക്കാൻ ഉദ്ദേശമുണ്ട് എന്താണ് അഭിപ്രായം ആഗ്രഹമാണ്, ഓട്ടത്തിനല്ല സ്വന്തം ഉപയോഗത്തിനാണ്
ഹെവി വാഹനങ്ങൾ എത്രയെണ്ണം പെട്രോൾ ഉണ്ട്? എന്തുകൊണ്ടാണ് ഇല്ലാത്തത് ?കൂടുതൽ എഫിഷ്യൻസി ഏതിനാണ് ? പെട്രോളിയം ശുദ്ധീകരിക്കുമ്പോൾ ആദ്യം ലഭിക്കുന്നത് ഏതാണ് ? പെട്രോളിന്റെയും ഡീസലിന്റെയും ഉല്പാദന ചിലവുമായി അതിന്റെ വിലയ്ക്ക് വല്ല ബന്ധവുമുണ്ടോ?
ടാക്സ് കൂട്ടി വിറ്റാൽ ആർക്കാണ് ലാഭം ?
എല്ലാവരും ഡീസൽ വാങ്ങിയാൽ ഉല്പാദിപ്പിക്കുന്ന പെട്രോൾ എന്തു ചെയ്യും ??
കാറും സ്കൂട്ടറും ഉൾപെടെ സ്വകാര്യ വാഹനങ്ങൾ മാത്രം പെട്രോൾ ? ഓട്ടോറിക്ഷ്കൾ പോലും ഇപ്പോൾ പെട്രോളിൽ ഇറങ്ങുന്നുണ്ടോ ?അതോ ഡീസൽ കാറുകൾക്ക് ഉപയോഗിക്കുമ്പോൾ മാത്രമാണോ മലിനീകരണം ഉണ്ടാക്കുന്നത് ?
പെട്രോൾ വളരെ ശുദ്ധമായ മലിനീകരണമില്ലാത്ത ഇന്ധനമാണോ?
ഇതെല്ലാം ഒരു കളിയല്ലേ ???
ഇനി എല്ലാം ഇലക്ട്രിക്കയാൽ സ്വകാര്യ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ബാറ്ററിക്ക് മാത്രം വില കൂടില്ലെന്ന് ആരു കണ്ടു ........
Chetta pajiro soprts edkkn plan indd athinte karyangal paranju tharoo
2005 വണ്ടിയാണ് എൻ്റെ ഭയങ്കര പുകയാണ് എന്ത് ചെയ്യണം
എൻ്റെ വണ്ടി 2007 മോഡൽ നിങൾ പറഞ്ഞ മാതിരി clutch വിട്ടാൽ എൻ്റെ വണ്ടി നീങ്ങുന്നില്ല . പിന്നെ മാത്രം അള്ള pick-up ഇല്ല മൈലേജ് 11 കിട്ടുന്നോളൂ
ഇതിൻ്റെ കാരണം എന്താണ്
Very very informative, Thank you so much bro , 🙏🏻 please make more videos like this
Chevrolet aveo vandi engana , spare oke kittuo, ithine patti oru video edukamo
Mmm, good pandithan aanennu thonnunu, Altham paranghu kodukkunnathe kandille , super super
12 varsham aayittu kayil oru ordinary tata indica undu...ippol power loss kaanikkunnu.115ooo km odiyittundu head il carbon adanjittundakumo?
Bolero aaanu focus 2016_ 2017 model Nokkunnne kuzappam indaavillla allle
Chetta ford figo 2012 model diesel edukan plan und , enthanu sredikendath ??
മുത്തേ ചക്കരെ ikkha ഉമ്മ. 😘
നിങ്ങൾ മുഗേന ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു.
ഇനിയും ഇതുപോലോത്ത നല്ല വീഡിയോസ് ഞങ്ങൾ പ്രദീക്ഷിക്കട്ടെ
Lub u dear
*മുഖേന, പ്രതീക്ഷ
@@bhashasahayi3321 ഔട്ടോമാറ്റിക് ട്രാന്സലേഷൻ അല്ലേ മാഷേ
@@kkadil1681 🤣
Hundai i20 diesel enganeyund
Liquimoly Diesel additive use cheyyunnathil nthelm complaint undavuo??.njn ella 10,000km ilum ciaz il use cheyyarund
നല്ല വീഡിയോ , ഒരു 2nd hand വണ്ടി ചേട്ടൻ വഴി എടുത്താൻ അല്ലെങ്കിൽ എടുത്തു തന്നാൽ ചേട്ടന് എത്ര പൈസ or service ചാർജ് തരേണ്ടി വരും ???
😆😆😆😆😆😆
@@KERALAMECHANIC para chetta
@@secretvibes9275 bro anganey കണക്ക് പറഞ്ഞു വാങ്ങാറില്ല തരുന്നത് വാങ്ങും.long ആണെങ്കിൽ വണ്ടി കൂലി കൂടെയ്
@@KERALAMECHANIC ok bro
Ikka, Fiat Punto diesel enthane opinion? Is it good to take second hand one?
Lancer dieselinte engine sound normalinekkaal kuudaan kaaranamendhaaan.....????
Beautiful sibin God bless you ❤️❤️
7 years old 90000 km odiya punto mjd 1.3 kuzhapam undo?
Chetta turbo engine ano nallathe atoo crde anoo
Hi
Honda City diesel model engine enganund ? Puthiya model vangan plan undu
ഹലോ സബിൻ,
എത്തിയോസ് ലിവ ,
സെക്കൻ്റ് ഗിയറിൽ സ്പീഡിൽ വലിപ്പിക്കുമ്പോൾ ഒരു സെക്കൻ്റ് കഴിഞ്ഞാണ് നല്ല പുള്ളിങ്ങ് കിട്ടുന്നത് അത് ടയർ വലുപ്പം കൂടിയത് ഇട്ടത് കൊണ്ടാണോ?
2011 disel ritz edukaamo? 1 lahk kazhinju
ഹ്യൂണ്ടായ് xcent ഡീസൽ full option 130000 km 310 Lk ന് എടുത്താൽ നഷ്ടമുണ്ടോ
Ikka Ford ecosport petrol automatic review cheyyamo ?
ഇക്കാ, 2011 മോഡൽ ടൊയോട്ട ഫോർച്യൂണർ 226000 km ഓടിയത് എടുത്താൽ കുഴപ്പമുണ്ടോ??
ഒരുപാട് നന്ദി ❤
Covered almost all the things, Thanks👌
Ethra km vare odiya engin namuku edukam broo
Inova adukumbo enthallam nokkanm
You are absolutely correct in the case of diesel engine
2009 മോഡൽ സ്വിഫ്റ്റ് vdi എടുത്താൽ കൊള്ളാം എന്നുണ്ട് മൊത്തം 1ലക്ഷം കിലോമീറ്റർ ൽ കൂടുതൽ ഓടിയ ഒരു വണ്ടി കണ്ട് വച്ചേണ്ട്. എന്തേലും പ്രശ്നം ഇണ്ടാകുമോ.
ഞാനും നോക്കുന്നു. നിങ്ങൾ എടുത്തൊ ?
@@nishalnisar5781 No, price chodichunathu koduthal aanu, 2009 Swift VDI 3lakhs aanu paranjae. So drop cheythu.
@@SathvikShankar Vista Quadrajet same engine aano swift 2010. Edukan nokunnu.
Bro, nooki edukanum , vista quadrajet nalla vandi aanu , athu polae thannae paniyum koduthal aanu. I have sold my vista 2008 model because of this. first 6 years valiya kuzhappam indayilla pinnae pinnae oroo issues vannu tudangie, 2019 ill koduthu. 11varsham opayogichu
@@SathvikShankar Quadrajet nth Pani aanu varika kooduthalay. Edukumbol enthoke nokkanam athyavashyamay ..
Cruze, 2011 model entha abiprayam
Xylo 2013review cheyamo. Xyloyil eth engine ahn nalath
Tavera de work complete aayo?
Ikka zen estilo 2010nu shesham ulla vandi review cheyyamo
Diesel puthiyavandi edukkanulla oru tip paranjutharamo
Chetta e Alto k 10 1 lakh k mkazhinjal replace cheyyandathu enthu parts okkeyanu ennu parayamo?? Eppo prblm onnumilla
ഇക്ക 2017 ഫോർഡ് aspire എടുക്കൻ പോകുക ആണ്..47000 klmtr ആണ്... നമ്പർ തരാമോ അഡ്വൈസ
Tavera suspention wrk enth ayie?
Chetta 2010 indica 100300 odiyath edukkamo..rate 60 k a
Over idling എന്ന് പറഞ്ഞു, alto lxi 2007 എങ്ങനെ ഓവർ idling ചെയ്യാം pls reply
Thank you sir. I am planning to take used Scorpio or tuv 300 upgrading from eon.Which is better below 5 lakhs and what sould I see in both before purchasing...
Scorpio mhowk
Dci engine kurich entha parayath
2013 model Hyundai grand i 10 diesal engine 1 lakh km odiyathu kollamo...?
Nalla vandi ahn ath nalla performance,super mileage..service history noki eduk..major accident nthelum undayit undo ennokke nok..
എഞ്ചിൻ oil ലീക്ക് പരിഹരിക്കാൻ പറ്റുമോ...? ചെലവ് കൂടുതൽ ആണോ? ( ലാൻസർ ഡീസൽ )
Nokkanam
Bro bolero old model enganund
ഇക്ക 2005 മോഡൽ mm550 ജീപ്പിൽ നമ്മടെ scorpio യുടെ ആദ്യത്തെ normal 2.6 turbo engine കയറ്റിയാൽ മല കേരനൊക്കെ കൊണ്ടുപോകുമ്പോളും ഫുൾ ത്രോട്ടിൽ കൊടുത്ത് ഒക്കെ എരപ്പുച്ചൊക്കെ off road ചെയ്യാനൊക്കെ ഉപയോഗിക്കാൻ പറ്റുമോ engine പണി തരുമോ engine കയറ്റുന്നതിനു മുന്നേ full പീസ് ആക്കി അഴിച്ചു re സെറ്റ് ചെയ്തേ കയറ്റാൻ ഉദ്ദേശിക്കുന്നുള്ള.. ഇക്കേടെ അഭിപ്രായം എന്താണ്.. High risk പരിപാടിക്ക് ഒക്കെ കൊള്ളാവുന്ന engine ആണോ scorpio യുടെ first engine normal turbo engine
ഹായ് ഇക്ക. ഗുഡ് പ്രേതീക്ഷിച്ച വീഡിയോ
💝
Ikka nalla tavera kittanudo
കാത്തിരുന്ന വീഡിയോ 💥💥
i20 petrol or diesel
Chetto...diesel qualisine kurich enthan abhiprayam..rs edition..
👌👌👌👌
@@KERALAMECHANIC qualis vandi engane und...maintanance oke...
പൊളിച്ചു ഇക്ക..... ഈസ്റ്റർ ആശംസകൾ.....
Thank u
Polo diesel 1.2 il oil cap vazhiyum dipstick vazhiyum smoke/ mist pole thallunnu..enthayirikkum reason, compression weak?
Good information thanks..
Tata indica 2006 to 2007 model nalla vandiyano
ഹായ് ഇക്കാ പൊളിച്ചു ♥️👍
Hi, chetta TUV 300 Diesel MT run under only 30000km, Low maintenance vehicle aayite use chaiyan pattumo.
പൂർണമായും പറ്റില്ല
Thank-you for replying.Chetta reno triber te oru machanikal review chaiyan pattumo. Athite driving style, power delivery allam different aanenne parayunnu. Nammukke Triber angane fuel & power efficient vehicle aayite use chaiyan pattum.
Petrol enginte koodi parijayApeduthuoo
എന്റെ നിസ്സാൻ സണ്ണി, 2012 ഡീസൽ മോഡൽ ആണ്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഏതു ഗിയറിൽ ആണോ ആ ഗിയറിന്റെ മിനിമം സ്പീഡ് വണ്ടി നിലനിർത്തുന്നുണ്ട് ആക്‌സിലേറെറ്റർ കൊടുക്കാതെ തന്നെ. അതായത് 4th ഗിയറിൽ വണ്ടി ഓടുവാണേൽ ആക്‌സിലേറെറ്റർ കൊടുക്കാതെ തന്നെ 40 -45 സ്പീഡ് നിലർത്തുന്നു, എത്ര ദൂരം വേണം എങ്കിലും അങ്ങനെ ഓടുന്നും ഉണ്ട്. ഇത് എന്തേലും പ്രശ്നമാണോ അതോ ഡീസൽ എൻജിൻ ഇങ്ങനെയാണോ.
Nalla quality review anu ikka ingelu puliyanu nhan ella vediosum kanarindu ingelae vedio kanumboo vandye patty nalla detail karyengel manesilaagum oru automobile field thalperyam ayirunnu enikku athu ipo medical field job ayi poyi ennalum vahanam oru craze anu ipoyum virothamillel ikkayudae number onnu therumo 😍👍🏻
Nalla knowledge ulla manushyan aan iyal🔥🔥
Tavera coil spring endayi
Teernillaa.
Y mileage and torque is high in diesel engine?
Bcz Calorific value is high for diesel
High compression ratio
@@TheEnforcersVlog Did you get better mileage due to higher compression ratio? Its only for burning diesel. Diesel have higher calorific value, which helps to gain better fuel economy and torque.
Lancer diesel-10km/ltr
Hyundai i20 diesel 2013 timing belt change നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
1.10 akumbol mathi.. sound varunnatinu munpe marial better... I have same model
Ikka scoda octavia petrol oru video cheyyo.........❤️❤️
Diesel car eathra K. M. Odiyadu medikanm
Informative♥️♥️
Machaaan
Ford TDi, Hyundai crdi, Tata revotorque എല്ലാം പുതിയത്(used car alla)ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ long term reliability,maintenance,mileage ഇതെല്ലാം consider ചെയ്യുകയാണങ്കിൽ നല്ലൊരു choice ഏതായിലിക്കും?
Tata revotorque aanu best👌
Very low maintenance ,very low service cost, very good engine life .... A lot many nexons had already crossed 3 lakh kms. You may check online forums.
Hyundai have very high cost of maintenance and service, spare parts price okke kandaal njettum 😌.
Hyundai crdi, ford tdci (ecosport okke aanengil spareshortage preshnam oruparidhi vare kuravarikkum).
Sebin ka kia sonet revew cheyyan veno
Venam number plz .9526329591
അടിപൊളി message 👍🌹❤️
Thankyou and well explained. Waiting for Cheverlot Enjoy video
Make a video on how to improve the power in mahindra mdi3200 turbo engine
Ikka, 2010 model old i10 kappa, vandi egane yundavum
Kappa 1.2👌
Ikka kottiyath evideyanu onnu parayamo vandy konduvaran aanu
Parakulam
Bro diesel vandi etre km oodiya vandi namuku edukam, average onnu parayumo,
ബ്രോ service currect ഉള്ള വണ്ടി ആണെകിൽ 150000km ആയാലും കുഴപ്പമില്ല
സർവീസ് currect ഇല്ല എങ്കിൽ 50000 km ഓടിയ വണ്ടി എടുക്കരുത്
2009 swift dsl ethra milage kitum?
15-18
Sabin ikka you are great 👍👍👍👍 God bless you ❤️❤️❤️❤️
🥰🥰🥰
Thanks for for the valuable information.
How about idtec engine
Njan Oru di tavera edukkan plan undu Ellam othu vannal ekkane contact Cheyum. Ente request anu ekka vannu car onnu check cheythu tharumo plssss
Thanks you 😊