Taxi driver ആണ് ഞാൻ വേറൊരു വ്യക്തിയുടെ വാഹനം ഓടിക്കുകയായിരുന്നു ആ വണ്ടി 140000km വരെ company service ആയിരുന്നു എന്നാൽ company service cash കൂടുതൽ ആണ് എന്ന് പറഞ്ഞു ആ വണ്ടി local workshop ൽ കയറ്റി പണിയൻ തുടങ്ങി എന്നാൽ 250000 km ആയപ്പോൾ പണികൾ കുടി വന്നു അപ്പോൾ ആ വണ്ടി odo മീറ്ററിൽ 150000 km ആക്കി മാറ്റി company service ആക്കി മാറ്റി ഇപ്പോൾ അതിന്റ service ബുക്ക് നോക്കുമ്പോൾ കറക്റ്റ് service ആയിരിക്കും അപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി എല്ലാ യൂസ്ഡ് വണ്ടിയും km correct ആകാൻ ഒരു സാദ്യധയും ഇല്ല അത് കൊണ്ട് കണ്ടിഷൻ നോക്കി മാത്രമേ വണ്ടി എടുക്കാൻ നോക്കുക.
2019 കഴിഞ്ഞു 2022 വണ്ടി service നടത്തിയ വണ്ടി യാണ് കോവിഡ് ടൈമിൽ ഞങ്ങൾ ഓട്ടം മടുപ്പില്ലായിരുന്നു 5innova 1etios 2dizer ബാക്കി ചെറിയ കാറുകൾ ടോട്ടോൽ 15വണ്ടി ഡായിലി airport
ഞാൻ എന്റെ swift VDI കഴിഞ്ഞ ജൂൺ ല് കൊടുത്തു. കൊടുക്കുമ്പോൾ 1,40,000km ന്റെ മുകളിൽ ആയിട്ടുണ്ടായിരുന്നു. അതിന് ശേഷം ഞാൻ വേറെ വണ്ടി എടുക്കാൻ യൂട്യൂബിൽ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ കോട്ടയം ജില്ലയിലുള്ള ഒരു secondhand കാർ ഷോറൂമിൽ ഈ വണ്ടി കാണുകയും അതിൽ കിലോമീറ്റർ 75000 ആകുകയും ചെയ്തിട്ടുണ്ട് ആ ചേട്ടൻ അത് കറക്റ്റ് km ആണെന്നും ഒക്കെ പറയുന്നുണ്ട്. ഞാൻ അപ്പോൾ തന്നെ comment ഇട്ടു വണ്ടി നമ്പറും ഡീറ്റെയിൽസ് വെച്ചു. വണ്ടി neat ആയിരുന്നു പക്ഷെ ഇങ്ങനെ കള്ളത്തരം പറഞ്ഞു വിളിക്കുന്നത് കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് comment ആയിട്ട് എഴുതിയത്
സബിൻ ഭായിയുടെയും ബൈജു എൻ നായരുടെയും വാഹനങ്ങളുടെവീഡിയോകൾ വർഷങ്ങളായി കണ്ടിരുന്ന ഞാൻ ഇപ്പോൾ ഒരു സ്വിഫ്റ്റ് ഡിസയർ സ്വന്തമാക്കി, ആ വാഹനം ക്വാളിറ്റി നോക്കി എടുക്കുവാൻ സബിൻ ഭായിയുടെ വീഡിയോസ് ഉപകാരപ്പെട്ടു നന്ദി❤
Hi Sabin, സബിൻൻ്റെ ഒട്ടു മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്, Good information ആണ് സബിൻൻ്റെ വീഡിയോയിൽ ഉള്ളത്. ഞാൻ തന്നെ Sept 2021 നിൽ ഒരു used ഹ്യുണ്ടായ് അക്സൻ്റ് പെട്രോൾ കാർ വങ്ങിച്ചപ്പോൾ അതിൻ്റെ രണ്ടു Bridgestone tyres nte പർച്ചേസിംഗ് bill date January 2021 ആണ് ഉള്ളത്. പക്ഷേ tyre ൻ്റെ side ഒന്ന് 2021 December-റിൽ cracked ആയപ്പോൾ, tyre ഷോപ്പിൽ warrenty അന്വേഷിച്ചപ്പോൾ ആ tyres ൻ്റെ manufacturing date 2019 ആണ്, car owner പറഞ്ഞു, ഇ tyres 10000km മാത്രമേ ഓടിയിട്ടുള്ളു എന്ന്. അപ്പൊൾ മനസ്സിലാക്കാൻ കഴിഞ്ഞത് എനിക്ക് car തന്നയാൾ 2021 നിൽ വാങ്ങിച്ച tyre എനിക്ക് വണ്ടി തന്ന സമയത്ത് മാറ്റി. ഇത് അയാൾ 2020 തിൽ മറ്റോ വാങ്ങിച്ച ടയർ ആയിരിക്കും. ഒരു ചെറിയ തട്ടിപ്പ് 😊
താങ്കളുടെ വീഡിയോ കണ്ടു. ഇതിൽ നിങ്ങൾ പറഞ്ഞ പോലെ ഒരു സെക്കന്റ വാഹനം വാങ്ങുമ്പോൾ പല അപാകതകൾ , പോരായ്മകൾ കാണും .അത് കണ്ടാണ് പലരും വാങ്ങുന്നത്. ഇനി വിൽക്കാൻ പോകുന്ന പാർടി അധിക കാര്യങ്ങളും മറച്ച് വെച്ചാണ് വിൽക്കുന്നത്. ചിലർ മെക്കാനിക്കിന്റെ സഹായം തേടി വരാം. എന്നിരുന്നാലും പഴയ വാഹനമാണ് വാങ്ങുന്നത് എന്ന ബോധം ഉണ്ടാകും വിൽക്കുന്നവനും ഉണ്ടാകും നിങ്ങൾ പറയുന്ന പോലെ എല്ല മെക്കാനിക്കുകൾക്കും വിവരം ഉണ്ടാകണമെന്നില്ല. അവർ പറയുന്നു വാങ്ങുന്നു അല്ലെങ്കിൽ വേണ്ട പറയുന്നു എന്നാലും അവനവന്റെ യോഗം പോലെയായിരികും വാഹനത്തിന്റെയും ഗതി. പിന്നെ സെക്കന്റ് വാങ്ങാം പരിചയവും അടുത്ത അറിയുന്ന വ്യക്തിയുടെ വാഹനമാണെങ്കിൽ. അല്ലെങ്കിൽ ഒക്കെ കണക്കാ.. അടഞ്ഞ് പെടാം ....
ഞാൻ കഴിഞ്ഞ മാസം എന്റെ car വിറ്റു കൊടുക്കുമ്പോൾ 120 ഓടിട്ടുണ്ടായിരുന്നു ഇന്നലെ ഞാൻ olx ഒരു വണ്ടി നോക്കുന്നതിനു ഇടയിൽ ഉണ്ട് എന്റെ വണ്ടി കിടക്കുന്നു 85 ഓടിട്ടുള്ളു എന്നും പറഞ്ഞു കൊണ്ടു...
Truevalue il oru A star automatic 2011 model nokki.car neat and clean anu odich nokiyit kuyappam onnum illa. But warning lights ellam kattunnund. Major issue ayirikko?
ബ്രോ എനിക്ക് ഒരു സെക്കൻഡ് വണ്ടി എടുക്കൽ നിർബന്ധിതാവസ്ഥയിൽ ആണ് പുതിയത് ചിന്തിക്കാൻ പോലും വയ്യ.. ഞാൻ കുടുബശ്രിയിൽ നിന്നും 80000 ലോൺ എടുത്തു വച്ചിട്ട് 2 മാസമായി വണ്ടി എടുക്കാൻ വേണ്ടി.. എനിക്ക് 2 സുഖമില്ലാത്ത കുഞ്ഞുങ്ങൾ ആണ് അവരെ സേവ് ചെയ്ത് കൊണ്ട് നടക്കാൻ വണ്ടി അത്യാവശ്യവും.. നല്ല മനസ്സുള്ള ആരെങ്കിലും ഹെൽപ്പ് ചെയ്താൽ ഞാൻ ചതിയിൽ പെടാതെ ഒരു വണ്ടി എടുക്കാമായിരുന്നു.. ഞാൻ കുറെയായി യൂട്ടൂബിൽ വ്ലോഗർ കാണുന്നു ഒന്നും ക്ലിക്കാവുന്നില്ല..
ഞാൻ ത്രിശൂർ പെരിക്കാവിൽ ജോയ്സ് കാറിൽ നിന്നും ഒരു വണ്ടി എടുത്തു.. അവർക്കിലോമീറ്റർ കുറച്ച് വച്ചതായിരുന്നു ഞാൻ അറിഞ്ഞില്ല. 125000 ആയവണ്ടി 27000 ആക്കി.. ഡോക്ടറുടെ സ്റ്റിക്കർ ഒട്ടിച്ച് പറ്റിച്ച്😂😂
All men are not just, all men are not true. This business runs on naivity, necessity & gullibility, so beware. Honesty is a very expensive gift, don't expect it from cheap people. Carefully observe there will be logos & year mentioned at the corner of windowpanes & glass. Use a diagnostic obd tool if possible & check for internal faults.
ഞാൻ പറയാം review. Because I had Linea Tjet 2012 114 hp sold out in 2019 and bought New Linea Tjet 2019 model 125 hp. also I have Fiat Punto Multijet since 2011, I am using Fiat
പണ്ട് ഇന്നോവ വാങ്ങാൻ തപ്പി നടന്നപ്പോ 85000 km മാത്രമേ ഓടിയിട്ടുള്ളു ന്ന് പറഞ്ഞു ഒരു ഡാഷ് മോൻ ഒരു വണ്ടി കൊണ്ടുപോയി കാണിച്ചു. ഓഡോമീറ്ററിൽ 86000 km., Bonnet പൊക്കി നോക്കിയപ്പോ 148000 ഇൽ timing ബെൽറ്റ് മാറ്റിയതിന്റെ സ്റ്റിക്കർ 🤣 പിന്നെ അന്വേഷിച്ചപ്പോ സ്ഥിരം rent ഓടുന്ന വണ്ടിയാണെന്ന് അറിഞ്ഞു
ബ്രോ യൂസ്ഡ് കാർ ഒന്ന് നോക്കിയിട്ട് ഉണ്ട് സ്വിഫ്റ്റ് 2019 മോഡൽ 45000 ആണ് കിലോമീറ്റർ കാണിക്കുന്നത് genuine കിലോമീറ്റർ ആവുമോ പല സ്ഥലത്ത് നിന്ന് റോൾ ചെയ്ത് ആണ് പൈസ സെറ്റ് ആക്കിയത് ബാക്കി ലോൺ ഇടാൻ ആണ് ഉദ്ദേശിക്കുന്നത് ഇപ്പോ അത് എടുക്കാൻ ഒരു ടെൻഷൻ
ബ്രൊ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ഏത് വണ്ടി എടുക്കാൻ പോയാലും വലിയ ചാവിയും ഫോട്ടോ എടുക്കലും കണ്ട് ഭ്രമിച്ചു പോയവര അതികം വണ്ടി എടുത്ത് വീട്ടിൽ എത്തി നോക്കുമ്പോൾ ഓരോ സൂക്കേട് വരും ഫ്ളൈഡ് വണ്ടിയ കൂടുതൽ വി ൽ ക്കുന്നത് അതിന് കണക്കായി ഓരോ വ്ലോഗർ വരും ഓഫർ ഓഫർ ഈ മാസം 125 വാണ്ടി വിറ്റു എന്ന തലകെട്ടും ഇനി എടുക്കുന്നവർ സൂക്ഷിക്കുക എന്ന് പറയാം
05:02 Misunderstanding(തെറ്റിദ്ധാരണ) അല്ല.., Abnormality(അസാധാരണത്വം). സാധാരണ(normal) അല്ലാത്ത അവസ്ഥ. അതുപോലെ.. Depreciation എന്ന് വെച്ചാൽ..മൂല്യ തകർച്ച എന്നാണ്.. ഡിപ്രിസിഷൻ അല്ല ഡേപ്രിസിയെഷൻ. നമ്മുടെ മലയാളം പൊളിയല്ലേ.. അതിൽ അങ്ങ് പറഞ്ഞാൽ പോരെ ഭായ്...👍🏻
Bro. എന്റെ കാറിന്റെ front glass ൽ വൈപ്പർ ഇട്ടപ്പോൾ ഒരു കല്ലിന്റെ പൊടി കയറി glass ൽ scratch ആയി. ഗ്ലാസിന്റെ താഴെ ഭാഗം മുതൽ മുകൾ വരെ വരഞ്ഞു ആണ് ആ scratch വന്നത്. ആ scratch മാറ്റാൻ എന്താണ് ചെയ്യേണ്ടത്.? പുതിയ കാർ ആണ്. എടുത്തിട്ട് രണ്ടു മാസം ആയില്ല. ആകെ വിഷമത്തിൽ ആണ് ഞാൻ!
Repair ndengl ath nakan an mechanic, alate oru karyavum ilate paisa paranj vamagunth otum Sheri ayi ila, ath kond tane, thangalude edth vandi tharan ola manasum ilate ayi, en ariyichikolunu, ini eneglum ithpole ola pravarthikal ozhvakanm en pryan agrahikunu, nth ndelm kond varu en prnj pokunavrude srdek, vandi kond poi on kanicha cash kodkendi vrum, repair chyipikam en aloichapol 3 day time edkum en prnju
പിടിച്ചു നോക്കിയതിനു? വണ്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അറിയാൻ ആണ് ഓടിച്ചു നോക്കുന്നത്.ഓടിച്ചു ടെസ്റ്റ് ചെയ്യുന്നതിന് 300rs വാങ്ങും.അത് ആരു വന്നാലും.ഒരു വണ്ടി ചെക്ക് ചെയ്യുമ്പോൾ 20മിനിറ്റ് മുതൽ 40മിനിറ്റ് വരെ വേണ്ടി വരും.അത് പോലെ 6,7 വണ്ടി ഓടിച്ച് നോക്കുമ്പോൾ എത്ര സമയം,എഫർട് എടുക്കണം. ചെല ആളുകൾ വെറുതെ വന്നു complaint നോക്കിച്ച് മേനകെടുതിക്കും. ഓസിനു ആരുടെ വണ്ടിയും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന പരിപാടി ഇല്ല.ഓടിച്ചു നോക്കി complaint നോക്കുന്നത് 300 രൂപ വാങ്ങും.അത് വർക്ക്ഷോപ്പിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. പൈസക്ക് വേണ്ടി അല്ല വെറുതെ മേനകെടുതാൻ വരുന്ന ഓസ് ടീമുകൾ ഒഴിഞ്ഞു പോട്ടെ എന്ന് കരുതി ആണ് ഈ പരിപാടി ചെയ്യുന്നത്. മുൻപ് വെറുതെ കുറേ ചെയ്തു കൊടുത്തു.ഒരു കാര്യവും ഇല്ല.അത് മുതലെടുക്കാൻ കുറേ വണ്ടിക്കാരും.
ഇന്ന് കേരളത്തിൽ കാണുന്ന ഒട്ടുമിക്ക റീ രജിസ്റ്ററെയ്ഡ് ഇന്നോവകളുടെയും സ്റ്റീറിങ് വീൽ ശ്രദ്ധിച്ചാൽ മനസിലാകും ഹോൺ പാടിലെ സിൽവർ കളർ ഒക്കെ മാഞ്ഞു പോയിട്ടുണ്ടാകും, കൗതുകമെന്തെന്നാൽ ഈ പറഞ്ഞ വണ്ടികളൊക്കെയും 1-2 lk കിലോമീറ്റർ അകത്തെ ഓടിയിട്ടുമുണ്ടാകൂ.. 🧐😌 എന്നാലും ഈ കച്ചവടക്കാരുടെ ഒക്കെ ഓരോ മാജിക്കേ 😹😹🥲
Taxi driver ആണ് ഞാൻ വേറൊരു വ്യക്തിയുടെ വാഹനം ഓടിക്കുകയായിരുന്നു ആ വണ്ടി 140000km വരെ company service ആയിരുന്നു എന്നാൽ company service cash കൂടുതൽ ആണ് എന്ന് പറഞ്ഞു ആ വണ്ടി local workshop ൽ കയറ്റി പണിയൻ തുടങ്ങി എന്നാൽ 250000 km ആയപ്പോൾ പണികൾ കുടി വന്നു അപ്പോൾ ആ വണ്ടി odo മീറ്ററിൽ 150000 km ആക്കി മാറ്റി company service ആക്കി മാറ്റി ഇപ്പോൾ അതിന്റ service ബുക്ക് നോക്കുമ്പോൾ കറക്റ്റ് service ആയിരിക്കും അപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി എല്ലാ യൂസ്ഡ് വണ്ടിയും km correct ആകാൻ ഒരു സാദ്യധയും ഇല്ല അത് കൊണ്ട് കണ്ടിഷൻ നോക്കി മാത്രമേ വണ്ടി എടുക്കാൻ നോക്കുക.
Good👍
Taime Dade undaville bro
2019 കഴിഞ്ഞു 2022 വണ്ടി service നടത്തിയ വണ്ടി യാണ് കോവിഡ് ടൈമിൽ ഞങ്ങൾ ഓട്ടം മടുപ്പില്ലായിരുന്നു 5innova 1etios 2dizer ബാക്കി ചെറിയ കാറുകൾ ടോട്ടോൽ 15വണ്ടി ഡായിലി airport
കറക്റ്റ് 👍
ഞാൻ വണ്ടി നോക്കിയാണ് എടുക്കാറ്....കിലോമീറ്റർ ഒന്ന് ശ്രദ്ധിക്കും എന്ന് മാത്രം....
ഇക്ക പറഞ്ഞത് അനുസരിച്ചു നോക്കി കാശ് നഷ്ടം വരാതെ രക്ഷപെട്ടു 🙏🏻😊താങ്ക്സ് ഇക്ക
ഞാൻ എന്റെ swift VDI കഴിഞ്ഞ ജൂൺ ല് കൊടുത്തു. കൊടുക്കുമ്പോൾ 1,40,000km ന്റെ മുകളിൽ ആയിട്ടുണ്ടായിരുന്നു. അതിന് ശേഷം ഞാൻ വേറെ വണ്ടി എടുക്കാൻ യൂട്യൂബിൽ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ കോട്ടയം ജില്ലയിലുള്ള ഒരു secondhand കാർ ഷോറൂമിൽ ഈ വണ്ടി കാണുകയും അതിൽ കിലോമീറ്റർ 75000 ആകുകയും ചെയ്തിട്ടുണ്ട് ആ ചേട്ടൻ അത് കറക്റ്റ് km ആണെന്നും ഒക്കെ പറയുന്നുണ്ട്. ഞാൻ അപ്പോൾ തന്നെ comment ഇട്ടു വണ്ടി നമ്പറും ഡീറ്റെയിൽസ് വെച്ചു. വണ്ടി neat ആയിരുന്നു പക്ഷെ ഇങ്ങനെ കള്ളത്തരം പറഞ്ഞു വിളിക്കുന്നത് കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് comment ആയിട്ട് എഴുതിയത്
❤
അത് ഇന്നലെ 4.80 രൂപയ്ക്ക് വാങ്ങി
@@anishthankappan3682ഏത് വണ്ടി ആണ് വാങ്ങിയേ
ശരിക്കും യൂസ്ഡ് കാർ ഷോറൂം നമ്മളെ പറ്റിക്കൽസ് പരിവാടി തന്നെയാ
Used വെഹിക്കിൾ വിൽക്കുന്ന എല്ലാ വരും km മറിച്ചു ആണ് വിൽക്കുന്നത് ഞാൻ പെട്ടു
കഷ്ടപ്പെട്ട് ലോൺ അടച്ചാലും വേണ്ടില്ല പുതിയ വണ്ടി എടുക്കാം ടെൻഷനില്ല
സബിൻ ഭായിയുടെയും ബൈജു എൻ നായരുടെയും വാഹനങ്ങളുടെവീഡിയോകൾ വർഷങ്ങളായി കണ്ടിരുന്ന ഞാൻ ഇപ്പോൾ ഒരു സ്വിഫ്റ്റ് ഡിസയർ സ്വന്തമാക്കി, ആ വാഹനം ക്വാളിറ്റി നോക്കി എടുക്കുവാൻ സബിൻ ഭായിയുടെ വീഡിയോസ് ഉപകാരപ്പെട്ടു നന്ദി❤
ഏതാ മോഡൽ, എത്ര ആയി
ഞാൻ ഒരു 2011 last model dezire എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് 🤷🏻♂️
കാര്യങ്ങൾ പറഞ്ഞു തന്നതിൽ ഒരു പാട് നന്ദി ഉണ്ട്
വണ്ടി വാങ്ങലും കല്യാണം കഴിക്കലും ഭാഗ്യം പോലെ ഇരിക്കും. ചിലപ്പോൾ രക്ഷപെടും. ചിലപ്പോൾ പെടും.😕
താങ്കൾ രണ്ടാമത് പറഞ്ഞതിൽ ആണോ പെട്ടത്?
33 kazijittum Kalayanam nadakthyapol wedding savings ninum Paisa eduthu car vangi.
Marriage nadakunilla appo pine baaki life solo trip nadatham
Exactly 100%
@@BondJFK vishamikkaruth chetta ,India motham karagu..
കറക്റ്റ് 😂
Hi Sabin, സബിൻൻ്റെ ഒട്ടു മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്, Good information ആണ് സബിൻൻ്റെ വീഡിയോയിൽ ഉള്ളത്. ഞാൻ തന്നെ Sept 2021 നിൽ ഒരു used ഹ്യുണ്ടായ് അക്സൻ്റ് പെട്രോൾ കാർ വങ്ങിച്ചപ്പോൾ അതിൻ്റെ രണ്ടു Bridgestone tyres nte പർച്ചേസിംഗ് bill date January 2021 ആണ് ഉള്ളത്. പക്ഷേ tyre ൻ്റെ side ഒന്ന് 2021 December-റിൽ cracked ആയപ്പോൾ, tyre ഷോപ്പിൽ warrenty അന്വേഷിച്ചപ്പോൾ ആ tyres ൻ്റെ manufacturing date 2019 ആണ്, car owner പറഞ്ഞു, ഇ tyres 10000km മാത്രമേ ഓടിയിട്ടുള്ളു എന്ന്. അപ്പൊൾ മനസ്സിലാക്കാൻ കഴിഞ്ഞത് എനിക്ക് car തന്നയാൾ 2021 നിൽ വാങ്ങിച്ച tyre എനിക്ക് വണ്ടി തന്ന സമയത്ത് മാറ്റി. ഇത് അയാൾ 2020 തിൽ മറ്റോ വാങ്ങിച്ച ടയർ ആയിരിക്കും. ഒരു ചെറിയ തട്ടിപ്പ് 😊
താങ്കളുടെ വീഡിയോ കണ്ടു. ഇതിൽ നിങ്ങൾ പറഞ്ഞ പോലെ ഒരു സെക്കന്റ വാഹനം വാങ്ങുമ്പോൾ പല അപാകതകൾ , പോരായ്മകൾ കാണും .അത് കണ്ടാണ് പലരും വാങ്ങുന്നത്. ഇനി വിൽക്കാൻ പോകുന്ന പാർടി അധിക കാര്യങ്ങളും മറച്ച് വെച്ചാണ് വിൽക്കുന്നത്. ചിലർ മെക്കാനിക്കിന്റെ സഹായം തേടി വരാം. എന്നിരുന്നാലും പഴയ വാഹനമാണ് വാങ്ങുന്നത് എന്ന ബോധം ഉണ്ടാകും വിൽക്കുന്നവനും ഉണ്ടാകും നിങ്ങൾ പറയുന്ന പോലെ എല്ല മെക്കാനിക്കുകൾക്കും വിവരം ഉണ്ടാകണമെന്നില്ല. അവർ പറയുന്നു വാങ്ങുന്നു അല്ലെങ്കിൽ വേണ്ട പറയുന്നു എന്നാലും അവനവന്റെ യോഗം പോലെയായിരികും വാഹനത്തിന്റെയും ഗതി. പിന്നെ സെക്കന്റ് വാങ്ങാം പരിചയവും അടുത്ത അറിയുന്ന വ്യക്തിയുടെ വാഹനമാണെങ്കിൽ. അല്ലെങ്കിൽ ഒക്കെ കണക്കാ.. അടഞ്ഞ് പെടാം ....
ഞാൻ കഴിഞ്ഞ മാസം എന്റെ car വിറ്റു കൊടുക്കുമ്പോൾ 120 ഓടിട്ടുണ്ടായിരുന്നു ഇന്നലെ ഞാൻ olx ഒരു വണ്ടി നോക്കുന്നതിനു ഇടയിൽ ഉണ്ട് എന്റെ വണ്ടി കിടക്കുന്നു 85 ഓടിട്ടുള്ളു എന്നും പറഞ്ഞു കൊണ്ടു...
അത് ഇന്നലെ അയാൾ വാങ്ങി
Aa vandide details or link enthelum undo case file cheyyam..
ആ വണ്ടിയുടെ നമ്പർ പോസ്റ്റ് ചെയ്യ്
ഏത് 'അയാൾ' @@anishthankappan3682
😱
Vedio nalla vekthathayum lalithavumaya avatharanam. Munpum kandittund. Ithum koodi kandappol nigaleyum kootti poyit oru vandiyedukkanamennund.low badjatil oru nalla vandi edukkanamennu athitaya aagrahamulla aalayond paranjatha.. ☺☺
Good information thanks 👍👍👍
80000 km odiya alto 2015 model edukkan pattumo oru vandikk pani illathe ethra km kitttum
Oru major accident aaya vahanam vachchu explain cheyyan patto
Salim Bai turumb warata wahangalum turumb waruna wahangalum Brent wertiriche parayamo plz
Tata bhayangara thurumb , vellam thattichillel polum thurumb kerum🙄, mahindra nokunna pole tata de athra kuzhappam illa, pinna maruti valiya kuzhappamilla, alto, 800 polulla low budget vandikalk athyavashyam thurumb und
Hai bro..Hope u still useing aspire
Truevalue il oru A star automatic 2011 model nokki.car neat and clean anu odich nokiyit kuyappam onnum illa. But warning lights ellam kattunnund.
Major issue ayirikko?
Start ചെയ്ത ശേഷം ഉണ്ടോ
ബ്രോ എനിക്ക് ഒരു സെക്കൻഡ് വണ്ടി എടുക്കൽ നിർബന്ധിതാവസ്ഥയിൽ ആണ് പുതിയത് ചിന്തിക്കാൻ പോലും വയ്യ.. ഞാൻ കുടുബശ്രിയിൽ നിന്നും 80000 ലോൺ എടുത്തു വച്ചിട്ട് 2 മാസമായി വണ്ടി എടുക്കാൻ വേണ്ടി.. എനിക്ക് 2 സുഖമില്ലാത്ത കുഞ്ഞുങ്ങൾ ആണ് അവരെ സേവ് ചെയ്ത് കൊണ്ട് നടക്കാൻ വണ്ടി അത്യാവശ്യവും.. നല്ല മനസ്സുള്ള ആരെങ്കിലും ഹെൽപ്പ് ചെയ്താൽ ഞാൻ ചതിയിൽ പെടാതെ ഒരു വണ്ടി എടുക്കാമായിരുന്നു.. ഞാൻ കുറെയായി യൂട്ടൂബിൽ വ്ലോഗർ കാണുന്നു ഒന്നും ക്ലിക്കാവുന്നില്ല..
9526329592
ഒന്നു വാട്ട്സ്ആപ്പ് ചെയ്യൂ
@@KERALAMECHANIC
വാട്സ്ആപ് നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്നില്ല ബ്രോ
@@KERALAMECHANIC
ബ്രോ ഇത് ആരെ നമ്പർ ആണ് ബ്രോന്റെ നമ്പർ അല്ലാലോ pls reply
Chetta K10 petroll edukkano alto 800 edukkano
K10
Thanks for your great Information.
നമ്മൾ ഒരു car നേരിട്ട് ഒരു ആവശ്യക്കാരന് വിൽക്കുന്നതിനേക്കാളും എത്ര വെത്യാസം ഉണ്ടാകും ഒരു used car ഷോറൂമിൽ കൊടുക്കുമ്പോൾ
👍👏👏👏
Useful information ℹ️
നല്ല അവതരണം 👌
Nissan kicks deisel edukan pokua 2nds. 0ls advice
2013 Model K-10 65000 km ഓടിയത് ഏകദേശം എത്ര രൂപ കൊടുക്കാം ......
2011 മോഡൽ റ്റാറ്റ വിങ്ങർ 1.25 ഓടിയത് പ്രൈവറ്റ് എടുക്കാൻ താൽപര്യം ഉണ്ട് എന്താണ് അഭിപ്രായം
ente 2013 saildiesel nu mileage 12 mathreme kittnnullu enthacheyyuka
2015 model Wagner r vxi rate ethra und bro
True value വിൽ വിറ്റ വണ്ടി പിറ്റേന്ന് വേറെ അളിനെ വിട്ട് നോക്കിയപ്പോൾ 50000KM. കുറവ് 😂
True value ക്കാർ അങ്ങനെ ചെയ്യോ?
@@vpmvpm1787cheyyum... avark history delete cheyyan patum
Service history nokkiyal ariyam ennu thonnunnu
അടിപൊളി 🌹🌹
2008 i 10 എത്രയാകും???
Ie vandi engine abhiprayam
Bro place evidayanu
ഞാൻ ത്രിശൂർ പെരിക്കാവിൽ ജോയ്സ് കാറിൽ നിന്നും ഒരു വണ്ടി എടുത്തു.. അവർക്കിലോമീറ്റർ കുറച്ച് വച്ചതായിരുന്നു ഞാൻ അറിഞ്ഞില്ല. 125000 ആയവണ്ടി 27000 ആക്കി.. ഡോക്ടറുടെ സ്റ്റിക്കർ ഒട്ടിച്ച് പറ്റിച്ച്😂😂
ഒരു കാര്യം തന്നെ തുടക്കം മുതൽ അവസാനം വരെ പറഞ്ഞു,
വാക്കുകളിൽ ആവർത്തന വിരസമായ അര മണിക്കൂർ
All men are not just, all men are not true. This business runs on naivity, necessity & gullibility, so beware. Honesty is a very expensive gift, don't expect it from cheap people.
Carefully observe there will be logos & year mentioned at the corner of windowpanes & glass. Use a diagnostic obd tool if possible & check for internal faults.
നല്ല. അവതരണം.. താങ്ക്സ്
Transmission oil change chyyunnadhinde vedio idmao pls...
സൂപ്പർ bro സപ്പോർട്
Bro ford fiaseta runnigil off akuva entha chyya
👍👍 nie information
ഇങ്ങനെയൊക്കെ നോക്കി വണ്ടി വാങ്ങുന്നതിനേക്കാൾ നല്ലത് ഷോറൂമിൽ പോയി പുതിയ പീസ് ഇറക്കുന്നത് ആയിരിക്കും.😅😅😅
ഓണർഷിപ്പിൻ്റെ എണ്ണം അനുസരിച്ച് വണ്ടിയുടെ നിലവാരം മനസ്സിലാക്കാൻ കഴിയുമൊ.
ഒരിക്കലുമില്ല.. സിങ്ങിൾ ഓണർ വണ്ടി ഓടി അവിഞ്ഞതുണ്ട്
സബിൻ bro മാരുതി ട്രൂ വാല്യൂ ക്കാർക്ക് ഹിസ്റ്ററി delete ചെയ്യാൻ കഴിയോ, കാരണം അവർ km മറിക്കാറുണ്ട്
Pattum
Fiat linea tjet review cheyyamo... Kure naalayi njan chodikkunnu..
ഞാൻ പറയാം review.
Because I had Linea Tjet 2012 114 hp sold out in 2019
and bought New Linea Tjet 2019 model 125 hp.
also I have Fiat Punto Multijet
since 2011, I am using Fiat
Hundai venue dct turbo nallathano ?
Good choice in terms of riding comfort.
Car24 your opinion?
Ninnu kadha parYathe camera point cheythu kanikku machane
Haiii... Sabin 👌 ♥️ 👍👍👍
പണ്ട് ഇന്നോവ വാങ്ങാൻ തപ്പി നടന്നപ്പോ 85000 km മാത്രമേ ഓടിയിട്ടുള്ളു ന്ന് പറഞ്ഞു ഒരു ഡാഷ് മോൻ ഒരു വണ്ടി കൊണ്ടുപോയി കാണിച്ചു.
ഓഡോമീറ്ററിൽ 86000 km.,
Bonnet പൊക്കി നോക്കിയപ്പോ 148000 ഇൽ timing ബെൽറ്റ് മാറ്റിയതിന്റെ സ്റ്റിക്കർ 🤣
പിന്നെ അന്വേഷിച്ചപ്പോ സ്ഥിരം rent ഓടുന്ന വണ്ടിയാണെന്ന് അറിഞ്ഞു
ബ്രോ യൂസ്ഡ് കാർ ഒന്ന് നോക്കിയിട്ട് ഉണ്ട് സ്വിഫ്റ്റ് 2019 മോഡൽ 45000 ആണ് കിലോമീറ്റർ കാണിക്കുന്നത് genuine കിലോമീറ്റർ ആവുമോ പല സ്ഥലത്ത് നിന്ന് റോൾ ചെയ്ത് ആണ് പൈസ സെറ്റ് ആക്കിയത് ബാക്കി ലോൺ ഇടാൻ ആണ് ഉദ്ദേശിക്കുന്നത്
ഇപ്പോ അത് എടുക്കാൻ ഒരു ടെൻഷൻ
വണ്ടിയ്ക്ക് അണ്ടർ കോട്ടിംഗ്
നിർബദ്ധം ആണോ
Bro ningale vilichaal ningal vandi check cheyyan varumo..angane cheythu koode undengil oru valiya upakaaramayirikkum..palarkkum
തീർച്ചയായും. നമ്മൾ അതിനുവേണ്ടിയുള്ള സംവിധാനങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്
@@KERALAMECHANICmobile number
Datsun go.. 2014....130000
വില അധികമാണോ...66000 km run
ചേട്ടാ സ്വിഫ്റ്റ് v x I 2nd njan eduthu Athinte apron mattiyitundee enhenkilum kuzapam undo
എനിക് ഒരു crysta എടുക്കണം നിങ്ങള് help ചെയ്യുമോ
❤❤good
ടെസ്റ്റ് വർക്ക് ചെയ്യുമോ?
ബ്രൊ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ഏത് വണ്ടി എടുക്കാൻ പോയാലും വലിയ ചാവിയും ഫോട്ടോ എടുക്കലും കണ്ട് ഭ്രമിച്ചു പോയവര അതികം വണ്ടി എടുത്ത് വീട്ടിൽ എത്തി നോക്കുമ്പോൾ ഓരോ സൂക്കേട് വരും ഫ്ളൈഡ് വണ്ടിയ കൂടുതൽ വി
ൽ ക്കുന്നത് അതിന് കണക്കായി ഓരോ വ്ലോഗർ വരും ഓഫർ ഓഫർ ഈ മാസം 125 വാണ്ടി വിറ്റു എന്ന തലകെട്ടും ഇനി എടുക്കുന്നവർ സൂക്ഷിക്കുക എന്ന് പറയാം
സെബിൻ ബ്രോ സാൻട്രോ കാറിന്റെ എൻജിൻ ഓയിൽ ലീക്ക് കാണിക്കുന്നു ഇത് എൻജിൻ പണിയാണോ എന്ത് ചിലവ് വരും
ഓയിൽ ലീക്ക് കാണിക്കുന്നത് എൻജിൻ കമ്പ്ലൈന്റ് കൊണ്ട് ആയിരിക്കില്ല
2017 Ford ecosport titanium 6.5 lakhs ചോദിക്കുന്നു അത്രയും വില varumo
ഇല്ല.. മാക്സിമം നാലു ലക്ഷം രൂപ
Yes. KM ethraya. Njanum nokunnund.
Bro, edukaruth, athrayum onnum vila illa fordinte vandik, petrol edukaruth
Maximum 4 athil kuduthal onnum illa..2 years kude kazhinjal 2 lakh polum kanilla.. Ippo ford ne market illa.. 6 okke indel new vandi irakkikkude swift,altroz tiago,i10 etc..
Bro,Beat desal nte പണി എങ്ങനെയാണ് ഒന്ന് പറയാമോ,എത്ര രപയുടെ എൻജിൻ വരും
എൻജിൻ പണി വരും
Njn use cheythernathanu oru 5 years inikk valley kozhaponum thonnittilla nallla milege kittiyirunnu power aayirunnu
പത്തുലക്ഷം രൂപ
Puthyathu edukkunnathu aanu nallathu
Door replace ആണെങ്കിൽ ഓപ്പൺ ചെയ്തു ക്ലോസ് ചെയ്യുമ്പോൾ ശബ്ദം കേട്ട് തിരിച്ചറിയാൻ പറ്റുമോ സബിൻ ഭായ്???
ലോ ക്വാളിറ്റി ഡോർ ആണെങ്കിൽ ശബ്ദത്തിൽ നിന്നുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയും.
Ertiga hybrid diesel ൽ last model 2019 11lack market വാല്യൂ ഉണ്ടോ? ?
😊
05:02 Misunderstanding(തെറ്റിദ്ധാരണ) അല്ല.., Abnormality(അസാധാരണത്വം).
സാധാരണ(normal) അല്ലാത്ത അവസ്ഥ.
അതുപോലെ.. Depreciation എന്ന് വെച്ചാൽ..മൂല്യ തകർച്ച എന്നാണ്.. ഡിപ്രിസിഷൻ അല്ല ഡേപ്രിസിയെഷൻ.
നമ്മുടെ മലയാളം പൊളിയല്ലേ..
അതിൽ അങ്ങ് പറഞ്ഞാൽ പോരെ ഭായ്...👍🏻
അങ്ങേര് മെക്കാനിക്ക് ആണ്....ഇംഗ്ലീഷ് പ്രൊഫസർ അല്ല.....കാര്യം മനസ്സിലായാൽ പോരെ ചേട്ടാ
😂😂😂@@pramodsasi1271
🙏👍🙏
വാഹനം (അത് മ്രഗമായാലും യന്ത്രമായാലും) മണ്ണ്, പെണ്ണ് ഈ മൂന്നു കാര്യങ്ങളും ഒത്താല്‍ ഒത്തു ഇല്ലെങ്കില്‍ ചത്ത്.
റിസ്ക് എടുക്കാൻ കഴിവുള്ളവരാണ് ലോകത്ത് വിജയിച്ചിട്ടുള്ളൂ
മണ്ണ് പെണ്ണ് വാഹനം ഇതൊക്കെ ഒത്തു വരാൻ പ്രയാസം ആണ്
Puthiyath ayi renew cheitha(15yrs) vandi edkunath safe ano? Complaint chance kurav ayirikkumo?
വണ്ടി നല്ലത് ആണെങ്കിൽ ook ആണ്.
Chetta anikku oru 2 lakhnu thazhayulla oru vandi ready akki therumo, place nallila anu
Oil filling cap തുറക്കുമ്പോൾ പ്രഷർ എയർ വരുന്നദ് എന്തുകൊണ്ടാണ്
കംപ്രഷൻ ലീക്ക് ആണ് അടുത്ത് തന്നെ എൻജിൻ പണി വരും
🎉
Many thanks for your valuable advises
അണ്ണാ ആറ്റിങ്ങൽ എവിടാ ?
Kollam kottiyam
chetta oru 2nd verna diesel eduknm n und....so onn help cheyyamo....no. thannaal contact cheyyarunnu...nte place.kilimanoor aan
Good
Pnikittum bai❤
👍സൂപ്പർ
Sabin bhai ❤❤❤❤
ഇക്ക 2013 ഇത്തിയാസ് ലിവ പെട്രോൾ മൈലേജ് എന്തു കിട്ടും
City-5
Long-7
10--12 km.. But ബെസ്റ്റ് വണ്ടിയാണ് etios liva പെട്രോൾ 🥰🥰
❤👍❤
Indica vista used car diesel Or petrol onn parayamo.
quadrajet mathrm edutha madhi
@@aravindm1676 thank you❤
Bro. എന്റെ കാറിന്റെ front glass ൽ വൈപ്പർ ഇട്ടപ്പോൾ ഒരു കല്ലിന്റെ പൊടി കയറി glass ൽ scratch ആയി. ഗ്ലാസിന്റെ താഴെ ഭാഗം മുതൽ മുകൾ വരെ വരഞ്ഞു ആണ് ആ scratch വന്നത്. ആ scratch മാറ്റാൻ എന്താണ് ചെയ്യേണ്ടത്.? പുതിയ കാർ ആണ്. എടുത്തിട്ട് രണ്ടു മാസം ആയില്ല. ആകെ വിഷമത്തിൽ ആണ് ഞാൻ!
കമ്പനി യിൽ പോയി ഗ്ലാസ് മാറ്റി ഹിസ്റ്ററിയിൽ പെടുത്തു ബ്രോ.scrach ആയ ഗ്ലാസ് ഒരു. വീഡിയോ യും എടുത്തു പഴയ ഗ്ലാസ് വീട്ടിലും വെക്കു. ടെൻഷൻ വേണ്ട
@@satheeshkumar1138ഗ്ലാസ്സ് സ്ക്രാച് വന്നു മാറ്റുന്നതിന് ഇൻഷുറൻസോ വാരാൻറ്റിയോ കിട്ടില്ല, ഗ്ലാസ് മാറ്റുന്നതിന് നല്ലചിലവും വരും,
നല്ല കാർ ഡീറ്റെയിൽസ് സെന്റർലിക്കു ചെന്ന് ചോദിക്കു എന്തെകിലും സൊല്യൂഷൻ ഉണ്ടോ എന്നു
polish cheyyan pattum but expensive anu
@@vinaysankar007 ഗ്ലാസ്സ് റീപ്ലേസ് ചെയ്യുന്നതിന്റെ അത്രയും വരില്ലാലോ
ഈ kwid എങ്ങനെ സബിൻ സലിം
ഇടിച്ച വണ്ടിയാണ് ബ്രോ
ഞാൻ ഉദ്ദേശിച്ചത് വണ്ടി കംപ്ലയിന്റ് വരുമോ climber ഓട്ടോമാറ്റിക് എങ്ങനെ
Alto LXI 2012 model
2 ലക്ഷം km ഓടിയത്
First owner....110000 രൂപ
നിലവിൽ പ്രശ്നമില്ല
വാങ്ങിച്ചാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ
Kwid car agana unde
Beat edukunnath nallathano diesel vanddi 2010 model
Nallatha 😂
Mechanicnu 😊
വളരെ ഗുണകരമായ കാര്യങ്ങൾ ആയിരുന്നു. 👍👍👍ഞാൻ ഒരു പഴയ വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു. വിളിച്ചാൽ എന്നെ സഹായിക്കാൻ വരുമോ
Ford figo, freestyle, Eccospot... Diesal or petrol... Nalathu parayamo...?
2016 above anel seta ford nte , but company service anonu nokanem. Diesel anel mechanic nokit vangeechal worthy anu
Better to avoid ford diesel . High maintenance and less resale value .
@kerala mechanic, niglde edth oru vandi kond vanit onu pdich nokiyathinu 300rs vangunathum ath ningde fee anen pryunthm valare mosham ayi thoni,
Repair ndengl ath nakan an mechanic, alate oru karyavum ilate paisa paranj vamagunth otum Sheri ayi ila, ath kond tane, thangalude edth vandi tharan ola manasum ilate ayi, en ariyichikolunu, ini eneglum ithpole ola pravarthikal ozhvakanm en pryan agrahikunu, nth ndelm kond varu en prnj pokunavrude srdek, vandi kond poi on kanicha cash kodkendi vrum, repair chyipikam en aloichapol 3 day time edkum en prnju
പിടിച്ചു നോക്കിയതിനു? വണ്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അറിയാൻ ആണ് ഓടിച്ചു നോക്കുന്നത്.ഓടിച്ചു ടെസ്റ്റ് ചെയ്യുന്നതിന് 300rs വാങ്ങും.അത് ആരു വന്നാലും.ഒരു വണ്ടി ചെക്ക് ചെയ്യുമ്പോൾ 20മിനിറ്റ് മുതൽ 40മിനിറ്റ് വരെ വേണ്ടി വരും.അത് പോലെ 6,7 വണ്ടി ഓടിച്ച് നോക്കുമ്പോൾ എത്ര സമയം,എഫർട് എടുക്കണം.
ചെല ആളുകൾ വെറുതെ വന്നു complaint നോക്കിച്ച് മേനകെടുതിക്കും.
ഓസിനു ആരുടെ വണ്ടിയും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന പരിപാടി ഇല്ല.ഓടിച്ചു നോക്കി complaint നോക്കുന്നത് 300 രൂപ വാങ്ങും.അത് വർക്ക്ഷോപ്പിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്.
പൈസക്ക് വേണ്ടി അല്ല വെറുതെ മേനകെടുതാൻ വരുന്ന ഓസ് ടീമുകൾ ഒഴിഞ്ഞു പോട്ടെ എന്ന് കരുതി ആണ് ഈ പരിപാടി ചെയ്യുന്നത്.
മുൻപ് വെറുതെ കുറേ ചെയ്തു കൊടുത്തു.ഒരു കാര്യവും ഇല്ല.അത് മുതലെടുക്കാൻ കുറേ വണ്ടിക്കാരും.
❤❤❤
👍🏻👍🏻👍🏻👍🏻
ടെബർ ചെയ്യുമോ
ചെയ്തു.ഉടനെ വരും
ഹായ് 😄👍
👌🌷🎊💐
Attingal Registration KL16🥰🥰🥰
ഇക്ക എനിക്ക് നിസ്സാൻ സണ്ണി എടുക്കണമെന്നുണ്ട് petrol ഇക്കായുട അഭിപ്രായം ഒന്ന് പറയാമോ നിങ്ങളുട petrol സണ്ണി വീഡിയോ ഞാൻ കണ്ടിരുന്നു എന്നാലും ഒന്ന് പറയാമോ
സണ്ണി 😂😂
പണി കിട്ടുമോ 😃😃
ഇന്ന് കേരളത്തിൽ കാണുന്ന ഒട്ടുമിക്ക റീ രജിസ്റ്ററെയ്ഡ് ഇന്നോവകളുടെയും സ്റ്റീറിങ് വീൽ ശ്രദ്ധിച്ചാൽ മനസിലാകും ഹോൺ പാടിലെ സിൽവർ കളർ ഒക്കെ മാഞ്ഞു പോയിട്ടുണ്ടാകും, കൗതുകമെന്തെന്നാൽ ഈ പറഞ്ഞ വണ്ടികളൊക്കെയും 1-2 lk കിലോമീറ്റർ അകത്തെ ഓടിയിട്ടുമുണ്ടാകൂ.. 🧐😌 എന്നാലും ഈ കച്ചവടക്കാരുടെ ഒക്കെ ഓരോ മാജിക്കേ 😹😹🥲
പറ്റിക്കാൻ.... നോക്കുനോൻ.... പറ്റിക്കും.......
ഡിലേഴ്‌സ് വിൽക്കുന്ന cars ഫുൾ ആക്രി കേറ്റി പണിത്... തൊട്ടു തൊടിച്ചു വാചാകുന്ന വണ്ടികൾ ആണ്