Ford showroom puuttunenu munp puthia eco sport showroom karu 2 lakh korachu kodukunundrn swift diesel ipo demand und fiat engine anu wagonr 2009 aaa vilayk kitttulu
Muhammed ഇക്കാന്റെ മുഖത്ത് ഒരു സന്തോഷം കാണുന്നില്ല.. 😌... അത്രേം വില കുറവിൽ വണ്ടി കൊടുക്കാൻ കേരളത്തിൽ ഇദ്ദേഹത്തിന് മാത്രമേ സാധിക്കുള്ളു എന്ന് വീണ്ടും തെളിയിച്ചു ❤❤❤
ഇതിൽ മിക്ക എണ്ണവും റെന്റ് വണ്ടികൾ ആവും 😃.. നമ്മടെ നാട്ടിൽ ഉണ്ടായിരുന്ന റെന്റ് വണ്ടികൾ okky മാക്സിമം ootti എടുത്തിട്ട്. Vitt പനി നിർത്തി എല്ലാരും.. കാരൻഎം ഇപ്പോ എല്ലാ വീട്ടിലും ചെറിയ വണ്ടി ഓക്യ ഉള്ളോണ്ട് ചെലവില്ല.. പിള്ളേർ ആണേ കളി പഠിച്ചു 😂.. പൊളിച്ചു കൊടുക്കും വാടകക്ക് എടുത്താൽ.. So അങ്ങനെ ഓക്യ കിട്ടുന്ന വണ്ടികൾ ആവും മിക്കവാറും
എന്തായാലും എങ്ങനെ ഒരു അവസരം ഉണ്ടാക്കിയ മുഹമ്മദ് ഭായ്, ശാലു, അഭി എന്നിവർക്ക് എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ, എല്ലാവർക്കും കിട്ടട്ടെ ഓരോ കാർ
ലേലം കഴിഞ്ഞിട്ട് എത്ര ദിവസമായി. എന്തു പറ്റി സാലുഭായ് വീഡിയോ ലേറ്റായ് പോയല്ലോ.ഞാൻ എന്നും നോക്കും. നിങ്ങടെ ചാനലിൽ കാണുന്നതാണ് എനിക്ക് ഇഷ്ടം 🤩🤩
Thank you
എവിടെയാണ് ലൊക്കേഷൻ അടുത്തതവണ നടക്കുന്ന ലേലത്തിൽ പങ്കെടുക്കാനായിരുന്നു
Ecosport aa vilaykku aarkkum vilikkan vayye. Sankadam thonni. 3.51 kittiya chettan superb.
Enikkum thoni
Enikkum thoniyadhanu chettan lucky man
Ford poyille....value pooii
@@athulkrishna7678 olx onnu thappi nokku. 4 lakh thaazhe kittan ippolum illa.
@@athulkrishna7678 kidilam vandiyaanu ecosport driving comfortum mailegum oru rakshayilla.... Ee pricinu van laabham
വിളിക്കുന്നവരുടെ തിരുമുഖം കാണിക്കുന്ന തിനേക്കാൾ നല്ലത് വിളിക്കുന്ന വണ്ടി ഒന്ന് കാണിച്ചിരുന്നെങ്കിൽനന്നായിരുന്നു
😂
😊❤❤❤❤❤
Sathyam 😂🙌
👏👏
@@midhilajkh44892www22è hu Dr drd di
Ecosport ആ വിലക്ക് കിട്ടിയത് luck ആണ് Swift 2009 ആ വിലക്ക് നഷ്ട്ടമാണ് എന്നാണ് എന്റെ അഭിപ്രായം
Ford showroom puuttunenu munp puthia eco sport showroom karu 2 lakh korachu kodukunundrn swift diesel ipo demand und fiat engine anu wagonr 2009 aaa vilayk kitttulu
അടുത്ത ലേലം എവിടെയാണ് അറിഞ്ഞാൽ വലിയ ഉപകാരം
അടുത്ത ലേലം വിളി എന്നാണ്
Vandi idicha aanno glass mattiyo complaint unto test drive venda . Eco spot 3.50 correct rate aannu . Enthaa ithu ?
ഇനി അടുത്ത ലേലം എന്നാണ്
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്കിഷ്ടമായി ഇതെവിടെയാണ് സ്ഥലം ഇനി എന്നാണ് ഇങ്ങനെ ഉണ്ടാകുന്നത് ദിവസം ഇനി എന്നാണ് വരുന്നത്
Cheriyoru Mike set cheyyayirunnnu engane vayittuuu kirendi varillllayirunmnu
Lelam kalakki
Keep it up
Ikkayude nalla manassine
God bless u
Ecosport ഭാഗ്യവാൻ 😌❤
Where is your locations next auction date please.
ബാക്കി വാഹനം കൂടി കാണിക്കുക
Renault Kwid rxt 800 CC fairy red 2015 December
1.85 Lakh
അഡ്രസ്സും ഫോൺ നമ്പറും വീഡിയോയൊക്കൊപ്പം കാണിച്ചാൽ കാഴ്ചക്കാർക്ക് ഉപകാരമാകും.
Ford ecosport edutha aalk muthalaayi❤️😊
സ്ഥിരമായിട്ട് കാണുന്ന ആളാണ് ഞാൻ
മൈക്ക് ഉപയോഗിച്ച് ലേലം വിളിക്കുക ആയിരുന്നു വെങ്കിൽ ഒന്ന് കൂടി രസമാഗുമായിരുന്നു 😄
Camera oru bhaagathu vekk chetaa vdo kaanumbol thala karanguva
ഇതൊന്നും കണ്ടിഷൻ ഉണ്ടാക്കില്ല പക്ഷേ വിലയിൽ കുറവും ഇല്ല. നല്ല വണ്ടി സെക്കന്റ് ഹാൻഡ് വാങ്ങാവു. ഇല്ലെങ്കിൽ പണി കിട്ടും മോനെ ഫ്ലഡ് വണ്ടി ആർക് വേണം. 🙏
ഇതിൽ owner ടെ ആളുകൾ mood ആക്കി വിളിപ്പിക്കുന്നത് അറിയാത്ത ആളുകൾ ഉണ്ട് ഇതിൽ 😂😂
When next auction …. How do I know ? Which place next please tell
Bike nte ലേലം ഉണ്ടാവുമോ ഉണ്ടെങ്കിൽ എനിക്കും പങ്കെടുക്കണം
Where is the location and next auction when?
Muhammed ഇക്കാന്റെ മുഖത്ത് ഒരു സന്തോഷം കാണുന്നില്ല.. 😌... അത്രേം വില കുറവിൽ വണ്ടി കൊടുക്കാൻ കേരളത്തിൽ ഇദ്ദേഹത്തിന് മാത്രമേ സാധിക്കുള്ളു എന്ന് വീണ്ടും തെളിയിച്ചു ❤❤❤
ലേലം loss ആയി ഇനി നടത്തില്ല 😢
@@muhammedmundoli 😄അത് നുണ
Theerchayaayum athaan pulleede kadele thirak
@@muhammedmundoli lelam lose aayo ?
@@vimalthomas4354നുണ പറയുന്നവന് എല്ലാം നുണയായി തോന്നും സ്വാഭാവികം
Wher is location
Oru vandi kanichal athu ethrakku poyi ennu koode kanikayirunnu. Aa creta ethrakku poyi ennu onnu comment cheyyamo?
ഇത് എവിടെയാണെന്ന് അറിയിച്ചാൽ കൊള്ളാം
Lancer edutha payan maasss🔥🔥🔥🔥
Next Auction Date enna parayoo
എന്നെ പോലെയുള്ള കുറച്ചു പ്രവാസികൾക്ക് live കാണാൻ ഒന്നും പറ്റില്ല ,,,വീഡിയോക്ക് വേണ്ടി നോക്കി ഇരിക്കുക ആയിരുന്നു ,😶😶😶
Mohmakka happy yallallo
Profit nokkit vandi edukaruth
Second choice Enna car shop sharikkum oru udayipp shop ane neritt anubavam und 👎🏻👎🏻
enikkum
എന്ത് ഉടായിപ്പ് എന്ന് പറയാമോ,
പറഞ്ഞാൽ
അവിടെ നിന്നും വണ്ടി വാങ്ങാൻ നോക്കുന്നവർക്ക് ഉപകാരപ്പെടും..
Hyundaisantro. Zingundo
Bro 40000 rs rage oru car venm driving eim akan . Paniyonnu ellath ayal nallathe. N
Yappoza leelam weekemdilumaaano
Next Auction place and time please
Hyundai Createa nthu kond auction velicheela
അടുത്ത ലൈലത്തു ഡേറ്റ് ഒന്ന് പറയാമോ
Flood vandi rate paranjillalo 😮
ഇതിൽ മിക്ക എണ്ണവും റെന്റ് വണ്ടികൾ ആവും 😃.. നമ്മടെ നാട്ടിൽ ഉണ്ടായിരുന്ന റെന്റ് വണ്ടികൾ okky മാക്സിമം ootti എടുത്തിട്ട്. Vitt പനി നിർത്തി എല്ലാരും.. കാരൻഎം ഇപ്പോ എല്ലാ വീട്ടിലും ചെറിയ വണ്ടി ഓക്യ ഉള്ളോണ്ട് ചെലവില്ല.. പിള്ളേർ ആണേ കളി പഠിച്ചു 😂.. പൊളിച്ചു കൊടുക്കും വാടകക്ക് എടുത്താൽ.. So അങ്ങനെ ഓക്യ കിട്ടുന്ന വണ്ടികൾ ആവും മിക്കവാറും
Ecco spots nalla ലാഭം
Please use small hand mic speaker
Next lelam eppazhaa
Where is the location
Nalla abhinayam
Ith evde place parayyyy eni next eanna athum koode parayyyy
Salu bhai ekkede aduthu kayyil ninnum oru vandi edukkanam
Evede stalan
Kindly tell the Location
Evideyaanu lelam aduthath ennaanu ariyikkaamoo
1yearil naanum varum ente dream aanu salu bai💚💚💟😊
vandikal evide
maramondhakal kananda
Adutha lelem vili ennanu ikkaa...
Nice....program ❤
Eni eppola
Location yavedha
Quality polum check cheythe😂
ഇത് എവിടെയാണ്. എനി എപ്പോഴാണ് ലേലം
Ithu avideplace
Evide sthalam?
വണ്ടി ഓടിച്ചു നോക്കാതെ ഈ ലേലം വിളിച്ചിട്ട് മണ്ടത്തരം അല്ലേ 😢
ആക്രി വിലക്ക് കിട്ടുവാണേൽ ലാഭം ആവും ബ്രോ
5k laabathinn vilikum avarokke
Ethu evideyanu
25 ന് സെക്കന്റ് ഹാൻഡ് സ്കൂട്ടർ എടുക്കുന്നതിനേക്കാളും നല്ലതാണ് 800 എടുക്കുന്നത്
ഇത് എവിടെയാണ് ഇനി ലേലം ഫോൺ നമ്പർ തരാമോ...
ഈ ലേലം നടക്കുന്നത് എവിടെ വച്ചാണ് എന്നറിയുന്നില്ലസ്ഥലവും ഫോൺനമ്പറും അറിയിക്കണം
എനിക്കൊരു വണ്ടി എടുക്കാൻ വിധിയുണ്ടെങ്കിൽ മുഹമ്മദുമായി ഞാൻ നിങ്ങളിൽ നിന്നും മാത്രമേ എടുക്കൂ ഞാൻ ട്രിവാൻഡ്രം ആണ്
സാലു 👍ചേട്ടാ 👍👍
Creta വില പറഞ്ഞില്ല
Ini ennanu lelam
ഇത് എവിടെ ആണ് എല്ലാവർക്കും ലേലത്തിൽ പങ്കെടുക്കാൻ പറ്റുമോ
Ith evida place? Ini lelam undo?
പൊട്ടന്മാർ ford എന്ന് പറഞ്ഞാൽ എന്തോ പോലെയാണ് 😂😂 3.51 കിട്ടിയ ആൾക്ക് മിനിമം 4.5 ലക്ഷത്തിന് കൊടുക്കാം ❤
Idh evde
Raneesh from Dubai.❤❤❤
Lelum evidaya
Spot yevida bro
Calicut
Super ❤️❤️❤️❤️❤️
Pepers clear avilla
ഇത് എവിടെയാണ് നടക്കുന്നത്
m 800 old is gold
ഇതെക്കെ റോഡിലിറങ്ങിയാൽ എന്താ സ്ഥിതി
Next leelam epozhaa ...
കാമറാമാൻ ലേലം വിളിക്കാൻ പോയതോ വിഡിയോ എടുക്കാൻ പോയതോ ഒരുത്തന്റേം മുഖവും കാറും കാണുന്നില്ല
Ithinte place evide onn parayamo???
Kozhikode pavangad
Next എപ്പോഴാണ്
2024തുടങ്ങിയോ ഇപ്പോൾ ഉണ്ടോ 🤔🤔
Entha Late aayath Saalu bro...
Saudiyil ninnum ashraf Aanakkara 😍 ❤️
Kumbidi anakkara aano..?
ശരിക്കും ഇവിടെ യാണ് സഥലം pra
New സ്റ്റോക്ക് വിഡിയോ ചെയ്യൂ സാലു
Avideya sthalam
ഫ്ലഡ് എഫെക്ടഡ് വണ്ടി ലേലം എന്താ കാണിക്കാതിരുന്നത്
ഈ വീടിയോക്കെ വേറെ ആളുടെ ചാനലില്‍ കണ്ട് ദിവസങ്ങളായി..
Scorpio വാങ്ങിയ ആള് കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പറയുക
Vandi kanikkaruth allavarudeyum mukham kanikk
കോയമ്പത്തൂരിന് ഒരു വീഡിയോ കൂടി ചെയ്യാൻ പറ്റുമോ
പ്രിയദർശൻ ഒക്കെ ഉണ്ടല്ലോ ലേലം വിളിക്കാൻ 😀😀 കണ്ടവരുണ്ടോ☺️
Aa neela kuppayam itta aal alle karutha kannada itta aa aal alle njanum kandu 😁
അറിഞ്ഞില്ല 😟
E lalom evideyane salu bro