ഇത് എവിടെയാണ് സ്ഥലം എന്ന് വിഡിയോ എടുക്കുമ്പോൾ പറഞ്ഞാൽ നന്നായിരുന്നു. കുടാതെ ഒരു ലക്ഷത്തിന് എത്രEMI വരും എന്നും, സിബൽ സ്കോർ, എത്ര മിനിമം വേണം എന്നും പറഞ്ഞാൽ നന്നായിരുന്നു
മുൻപ് മോഡൽ കുറഞ്ഞ ചെണ്ട വണ്ടികൾ മാത്രമായിരുന്നു. ഇപ്പൊ മോഡൽ കൂടിയ നല്ല വണ്ടികളാണ് കൂടുതൽ..അപ്പൊ വിലയും കൂടും. മാരുതിയുടെ വിലക്ക് മേഴ്സിഡസ് കിട്ടണം ന്ന് പറഞ്ഞാൽ അട്ടം നോക്കി ഇരിക്കേണ്ടി വരും 😅
@@Fazil_The_Wanderlustഈ സത്യം ഒരുത്തനും മനസിലാക്കാൻ പറ്റുന്നില്ല കുറഞ്ഞ വിലക്ക് കൊടുത്താ പറയും എല്ലാം പൊളിക്കാൻ ആയാ വണ്ടികൾ ആണെന്ന് നല്ലത് കാണിച്ചാൽ പുതിയന്റെ വില ആണെന്ന് പറയും
ആരോടെങ്കിലും കടം വാങിചിറ്റാന്ഗിലും റെഡി കാശിന് എടുക്കുന്നതാണ് നല്ലത് ബ്രോ. ഞാൻ ഫസ്റ്റ് ഒരു alto എടുത്ത് അടച്ചു മടുത്തു ലാസ്റ്റ് നോക്കിട്ട് ഭയങ്കര നഷ്ട്ടം തന്നെ ആയിരുന്നു
ഭയങ്കര വില കുറവുള്ള സ്ഥലം മലപ്പുറം ആയിരുന്നു bloger മാർ വന്നതിൽ പിന്നെ കാറുകൾക്ക് ഏറ്റവും വില കൂടിയ ജില്ല മലപ്പുറം ആയി മാറി
Bloger മാർ ഉള്ളതുകൊണ്ട് ഇതുപോലെയുള്ള showrooms അവിടുത്തെ വില എല്ലാം compare ചെയ്ത് കാണുന്ന നിങ്ങളെപോലുള്ളവർക്ക് വണ്ടിയെടുക്കാം😊
അതും പോയിന്റ് ആണ് @@we4entertainmentz
Rates very high...arum poyi oomabelle
@@Handle-x2v ഞാൻ പോയി ഓമ്പി തുപ്പി
Poorannaraya vlogermar ellathineyum adichodikkanam
ആവശ്യം ഇല്ലാത്ത സംസാരങ്ങൾ ഇല്ല verygood 👍🏻
ഇവിടെ മാന്യമായ റേറ്റ് ആണ്.പിന്നെ കുഴപ്പം ഉണ്ടെങ്കിൽ ഇവർ സത്യസന്ധമായി പറയുന്നുമുണ്ട് 👍🏻👍🏻👍🏻
പഴയ സെക്കൻ്റ് ചോയ്സ് മടങ്ങി വരുന്നു....ആശംസകൾ❤❤❤
ബഹളങ്ങൾ ഇല്ലാത്ത നല്ല അവതരണം ❤
First muthalea secound choice video kanunna oralanu .pakshea eppol Vila kuduthalanu eppol
Pazhayathu polea videos chayyithal nannayirikum❤❤❤
ഈ ചാനൽ ഈ വീഡിയോ കൊണ്ട് പെട്ടന്ന് കുറച്ചു കൂടെ റീച് ആവും ഉറപ്പ്..... മുഹമ്മദ് ഇക്കാ....❤❤❤
ഇപ്പോഴാണ് പഴയ vibe il വന്നത്
Muhammad ഇക്ക is back 💥💥
Second choice nalla peru😊
Super video
Good collections
ചെറിയ ചാനൽ ആയിട്ടാണല്ലോ വലിയ ചാനൽ ആകുന്നത്.. All the best bro🎉🎉
❤️
Red colour i20 full loan kittuo?
good presentation bro♥️
അടിപൊളി ❤❤❤
Creta 2016 on road price 10Lack blow aanu,,8year use cheythittu, ,,ee price chothikkunna tholikkatti,,aparam
12.5 lakh above
Dei vandiye patty onnum ariyillel abhiprayam parayathirikku please
വില കൂടി പറയുന്നവരോട് അന്ന് ഓടി മടുത്ത വണ്ടികളായിരുന്നു ഇപ്പൊ nalla വണ്ടികളാണ് എന്നാലും വില കുറവുണ്ട് 👍
Very nice ❤
Mohammad ക്ക ❤
2009 BS4 wagonr vxi variant available ano?
Nte kayil oru ecco undo... Edukkamo
മോഡൽ എത്രയാ
വളരെ വളരെ കൂടുതൽ കുടുങ്ങിയാൽ പെട്ടു പോകും,
😅😅😅😅 സത്യം വില ഓവറാണ്😅
2020 model swift und 5laak aaan chettaaa
Mohamed , sadharana ullathinte rate than e aanu ividem rate vallathe thallanda. Swift okke 30000 rate kooduthal
അവതരണം 👍
അനാവശ്യ സംസാരം ഒന്നും ഇല്ല
Ingeripo ellatinum vilakoti.. Odukate talllum
Last കാണിച്ചത് മമ്മൂട്ടി വണ്ടി.. 😁
2018 alto 800
Single rc
Only 19000 km
Kozhikode
Available?
Sale aaayo
@@VishnuVv-h6j no
@@ajmal777ajuzaju7 ys
Hi
Bro swift rate kooduthalaanu 😢😢😢😢😢5.8 overaanu
5.3 ok
Nalla vandiyanu athu
brio 2017 automatic ആണോ?
❤❤
Baleno undo Muhammad ikka
Finance il edukkumbol rate kudumo.last adachu theerkkumbolekk
Yes Interest rate undavum
Ningal chalenge cheyyunnundallo. Aa supper weelsil onnu rate nokku qualitty nokku nigalk pattillla sakeerbhai
Super
Muhammad ikka❤
മുഹമ്മദേ swift ഉണ്ടോ?
km കുറവ് ഓടിയത്??
Polo GT
Nano car undo? Automatic padikanann 50000roopayil kuranjath....
ഇത് വല്ലാത്ത ആഗ്രഹം ആയിപ്പോയി, ഓട്ടോമാറ്റിക് nano തന്നെ വേണം ലെ 50000 നു, നീ നാടോടികാറ്റിലെ ശ്രീനിവാസൻ ആണോ 🤣🤣
Ee rateill kittilla bro
👍🔥
ഓടി മൂടു തേഞ്ഞ വണ്ടികള്‍ക്ക് പുതിയ വണ്ടിയെക്കാള്‍ price കൂടുതല്‍ ആയി 😂
ഇദ്ദേഹത്തിന്റെ കോൺഫിഡൻസ് ആണ് ഈ ഷോപ്പിന്റെ പ്രസക്തി.
Creta,E+base model aanu ennu parayan enthanu thankalkku,madi,,,creta,p,kollavilayananu,,,new shape,,accident, Chesham,aakiyath aanu
Bro scorpio eeco low budget വണ്ടി ഉണ്ടെങ്കിൽ പറയു bro കുറേ നാളായി അന്വേഷിക്കുന്നു😢
Set aakam
Bro innova edukk
@@jabirt3160 നിങ്ങടെ അറിവിൽ നല്ലവണ്ടി ഉണ്ടൊ? Low budget 😒
ഇത് എവിടെയാണ് സ്ഥലം എന്ന് വിഡിയോ എടുക്കുമ്പോൾ പറഞ്ഞാൽ നന്നായിരുന്നു. കുടാതെ ഒരു ലക്ഷത്തിന് എത്രEMI വരും എന്നും, സിബൽ സ്കോർ, എത്ര മിനിമം വേണം എന്നും പറഞ്ഞാൽ നന്നായിരുന്നു
അത് തുടക്കത്തിൽ പറയുന്നുണ്ട്
Broo maruthi 800 indaagil parayanam
Eeco available ano
Nte kayil onnu und... One year ayathu.. 9000kilometers.. 5lakh final rate
👍🌹
2018swift vxi real rate 450000
കിട്ടൂല
Milage mention cheythal onnude nallathaavum
👍
Low price automatic car available
😅
ദീപാവലി ഓഫർ ഉണ്ടൊ
Cibil score ethravaranam
600
Ritz sale ayo? 2014 model ?
Please contact
Ee shope munp nalla vila kuravil cars okke vititund .ipo fayankara vilaya ee shopil😶😶
മുൻപ് മോഡൽ കുറഞ്ഞ ചെണ്ട വണ്ടികൾ മാത്രമായിരുന്നു. ഇപ്പൊ മോഡൽ കൂടിയ നല്ല വണ്ടികളാണ് കൂടുതൽ..അപ്പൊ വിലയും കൂടും. മാരുതിയുടെ വിലക്ക് മേഴ്സിഡസ് കിട്ടണം ന്ന് പറഞ്ഞാൽ അട്ടം നോക്കി ഇരിക്കേണ്ടി വരും 😅
Oho engil pinne enthina maruthi brand vilkunillanu vechapore vilakoodiyathu nokunnel😂
@@Fazil_The_Wanderlustഈ സത്യം ഒരുത്തനും മനസിലാക്കാൻ പറ്റുന്നില്ല കുറഞ്ഞ വിലക്ക് കൊടുത്താ പറയും എല്ലാം പൊളിക്കാൻ ആയാ വണ്ടികൾ ആണെന്ന് നല്ലത് കാണിച്ചാൽ പുതിയന്റെ വില ആണെന്ന് പറയും
Hai
ലോണിന് എത്ര ശതമാനം പലിശയാകും.
3 lakh vilayulla vandi loanil edkkumbo nammal ethra kooduthal adakkandi varum... ariyunnavara parayoo
ആരോടെങ്കിലും കടം വാങിചിറ്റാന്ഗിലും റെഡി കാശിന് എടുക്കുന്നതാണ് നല്ലത് ബ്രോ. ഞാൻ ഫസ്റ്റ് ഒരു alto എടുത്ത് അടച്ചു മടുത്തു ലാസ്റ്റ് നോക്കിട്ട് ഭയങ്കര നഷ്ട്ടം തന്നെ ആയിരുന്നു
സെക്കന്റ് വാഹനങ്ങൾക്ക് നാഷണൽ ബാങ്ക് പലിശ 13 % ആണ്
@@ponnachans ee abhiprayam chila aalukalil ninn kitty anyway tnx for ur response
@@amjidmkamji7533 okay 👍
Manyamaya vila
Bro Maruthi Suzuki 800 undo old
Watch full video
Indica vista ഉണ്ടോ
No
Parryyy ith nthuva puthiyabvndi shwroom o
Message ayachu... No reply
Swabavikam
Hi
KL 14s 2430 i 20
Swift 5.80 😂😂😂
ഓണർക്ക് കടം ഉള്ളതുപോലെ തോന്നുന്നു
എനിക്ക് മുഹമ്മദ് ഭായിന്റെ പേഴ്സണൽ നമ്പർ അയച്ചു തരാമോ❓
2014dsear undo
Please contact
Swift vila kooduthalaan
2019zxi plus swift 590..frnd eduthu.. 😂😂..
ഇക്കാൻറെ ഫോൺ നമ്പർ വേണം
Description ill undu
ഡീസൽ പെട്രോൾ ഏതാണെന്നു പറയുന്നില്ല
മാരുതി 800 വേണം സഹൊ...
❤❤❤❤❤
❤
Hai
Super,👍