മുതലെടുപ്പിന്റെകാലത്ത് സപ്ക്രൈബ് കൂട്ടാൻ വേണ്ടി പല കോമാളിത്തരങ്ങളും കാണിക്കുന്ന ഇക്കാലത്ത് ഈ വെയിലെത്ത് താങ്കൾ ചെയ്യുന്ന ഈ പ്രവർത്തനം അഭിനന്ദനിയമാണ് ഒരു സുകൃതമാണ് അഭിനന്ദനങ്ങൾ👌👍🌹🌹🌹
Papers full നോക്കി വാങ്ങണം എല്ലാം ക്ലിയർ ആയിട്ട് മാത്രം വണ്ടി അവിടെ നിന്ന് ഇറങ്ങു. ആർക്കു ഇപ്പോൾ വണ്ടി അവിടെ ലേലത്തിൽ ഇടാം ഫീസ് കൊടുത്താൽ മതി. Sale ആയാൽ കമ്മീഷൻ കൊടുക്കണം അത് വിലയുടെ % ആണ്. മെക്കാനിക്കൽ ഒക്കെ നന്നായി നോക്കണം ഇല്ലകിൽ പണി കിട്ടും.. ആരും ചുമ്മാ ഒന്നും വില കുറച്ച് തരില്ല അത് ഒന്ന് ഓർക്കുക...
4HLc ennath part-time four-wheel drive mode ane.. Which provide extra traction for sandy, snowy or poorly surfaced roads. 4LLc, the means provide lower gearing il more power on all wheels. 4H as normal four wheel drive. 2H means drives only on 2wheel drive.
നിങ്ങളെ ഞങ്ങൾക്ക് വിശ്വാസമാണ് നിങ്ങൾ എന്തു പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കും വണ്ടി എടുക്കാനുള്ള മോഹവുമായി നിങ്ങളുടെ ചാനൽ കുറെ കാലമായി കാണുന്നു നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തന്നാൽ നന്നായിരുന്നു ❤
Qualis fs full painting finished thrissur registration silver paint gold violet sticker interior all work finished toyota qualis ennikku und not for sale
തൽക്കാലം എഞ്ചിൻ തട്ടി മുട്ടി റെഡിയാക്കി വെക്കുന്നവർ ആണ് ശ്രീരാമ് ഫിനാൻസ് .... ലാഭം മാത്രം മാണ് അവരുടെ ലക്ഷ്യം ...... എനിക്ക് പണികിട്ടിയതാണ് .... എടുക്കുന്നവർ കൃത്യമായി പഠിച്ചതിന് ശേഷം എടുക്കുഎടുക്കുക
ചേട്ടാ ഇപ്പം ഒരു നിയമം വന്നിട്ടുണ്ടെന്ന് പറയുന്നു ശരിയാണോ, 20 വർഷം കഴിഞ്ഞ വണ്ടികൾ എല്ലാം പൊളിക്കേണ്ടി വരുമെന്ന്, അപ്പോൾ ഇതെല്ലാം നഷ്ടമല്ലേ പ്ലീസ് റിപ്ലെ
കടുത്ത വെയിലത്ത് നിന്ന് ഇത്രയും വിവരങ്ങൾ വാഹനം മേടിക്കാൻ ആഗ്രഹിക്കുന്നവരിലേക്ക് എത്തിക്കുന്ന താങ്കളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം
Caract
@@chandhu2917 yttt
മുതലെടുപ്പിന്റെകാലത്ത് സപ്ക്രൈബ് കൂട്ടാൻ
വേണ്ടി പല കോമാളിത്തരങ്ങളും കാണിക്കുന്ന
ഇക്കാലത്ത് ഈ വെയിലെത്ത് താങ്കൾ
ചെയ്യുന്ന ഈ പ്രവർത്തനം
അഭിനന്ദനിയമാണ്
ഒരു സുകൃതമാണ്
അഭിനന്ദനങ്ങൾ👌👍🌹🌹🌹
അറിയാത്ത കര്യങ്ങൾ വളിപ് പറഞ്ഞ് നശിപ്പിക്കാതെ അറിയില്ല എന്ന് സിംപിൾ ആയി പറയുന്ന നിങ്ങളുടെ മനസ്സ് ഇഷ്ടായി 👍
ഭക്തനാണെങ്കിൽ കൊച്ച് ഗീയർ, 4H മോളിലോട്ട് താഴോട്ട് എന്നൊക്കെ പറഞ്ഞ് തള്ളിയേനേ.
@@jpj369 😂
@@latheef_vibes m
7
I
@@jpj369 nido
വീഡിയോ ഒരു മണിക്കൂറെങ്കിലും വേണം ഇത് വളരെ കുറഞ്ഞുപോയി വാങ്ങുന്നില്ല എങ്കിലും കണ്ടിരിക്കാൻ നല്ല രസമുണ്ട് അൻഷാദ് ഇക്കാ
സമയ ദൈർഘം കുറവാണ്. എങ്കിലും താങ്കളുടെ അവതരണം സൂപ്പർ ബ്രോ💖
Ffrr
Ur an extra ordinary vlogger.
ഇക്കാ പിന്നെ പൊളി അല്ലെ 🥰🥰😍
Syloyil ninnum പജീറോയിലേക്ക് പാഞ്ഞു ഇക്ക 😄😄
Papers full നോക്കി വാങ്ങണം എല്ലാം ക്ലിയർ ആയിട്ട് മാത്രം വണ്ടി അവിടെ നിന്ന് ഇറങ്ങു. ആർക്കു ഇപ്പോൾ വണ്ടി അവിടെ ലേലത്തിൽ ഇടാം ഫീസ് കൊടുത്താൽ മതി. Sale ആയാൽ കമ്മീഷൻ കൊടുക്കണം അത് വിലയുടെ % ആണ്. മെക്കാനിക്കൽ ഒക്കെ നന്നായി നോക്കണം ഇല്ലകിൽ പണി കിട്ടും..
ആരും ചുമ്മാ ഒന്നും വില കുറച്ച് തരില്ല അത് ഒന്ന് ഓർക്കുക...
Scorpiode details nokki irikkunna njan..✌🏻
Good videos... Eniyum ithupolulla videos pratheeshikunnu... Keep going. Great work chetta 👍
Scorpio kanditt kothiakunn❣️
4HLc ennath part-time four-wheel drive mode ane.. Which provide extra traction for sandy, snowy or poorly surfaced roads.
4LLc, the means provide lower gearing il more power on all wheels.
4H as normal four wheel drive.
2H means drives only on 2wheel drive.
ഇക്കാ വിഡിയോ ഒരു 25 മിനിറ്റുകൾ എങ്കിലും വേണം.
ഇന്നലെ ഒരു ഹരം ഉള്ളൂ
പ്രത്യേകിച്ച് ലേലം
നല്ല അവതണം...🔥🔥
ഇക്ക ഇങ്ങ്ങളു മുത്താണ് love you bro👍👍👍👍👍👍👍👍👍👍👍👍👍
നാലൊരു അറിവ് ചേട്ടാ ഇനിയും ഇതു പോലെ വീഡിയോസ് എടുത്തോലൊട്ടാ
Good video bro🤝
നിങ്ങളെ ഞങ്ങൾക്ക് വിശ്വാസമാണ് നിങ്ങൾ എന്തു പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കും വണ്ടി എടുക്കാനുള്ള മോഹവുമായി നിങ്ങളുടെ ചാനൽ കുറെ കാലമായി കാണുന്നു നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തന്നാൽ നന്നായിരുന്നു ❤
ഒന്നര ലക്ഷം രൂപയുള്ളു ഇന്നോവയ്ക്ക് എങ്കിൽ മൂന്ന് ഇന്നോവ വേണം.
8 lakh g4n
Thank for information
PAJERO UYIRE🖤🖤♥️♥️
Ith evideya sthalam
Ee vahanangal ipolum avida kidakunathe ullu ee idayk njan poyirunatha
Location and shop details please !!!
Hi
Poli
Nalla performs ikka🤩
Pajero connecting rod sound undennu thonnunallo
Taxi to private akan above 30k agum vandi model anusarichu marum ...
Offroadne kurichu njagalkku onnum ariyathilla...🤣🤣🤣super comment.
Thank🙏 you
Super
2010 സൈലോ ഈ 10 വർഷം ടാക്സി ഓടിയിട്ടും ആകെ 45000 കിലോമീറ്റർ ആയതേ ഉള്ളോ???
അതൊന്ന് കൺഫോമ് ആക്കണമായിരുന്നു
Athum taxi.
4,50,000 എന്ന് തിരുത്തി വായിക്കാനപേക്ഷ..
KM thiruthiya vandi aayirikkum
Ethreperude Kannuneer niranja vandikal ......
Ethevida bro ee stlm
Qualis fs full painting finished thrissur registration silver paint gold violet sticker interior all work finished toyota qualis ennikku und not for sale
എവിടെയാ ഇത് കൊല്ലം ആണൊ
Where is the place
Tourist bus okka onnu kanikku
Ith yavideyaa location
പുതിയ, ആളുകൾക്കു, അറിയാൻ,, സ്പോട്പറയേണം,
Chetta maruthi ertiga unda. Please sollunga
😲 നന്മയുള്ള ലോകമേ
2015 nu mumbulla oru vandiyum edukkaruthu...
Is it new
ലേലം വിളിക്കുംമ്പോൾ പേപ്പർ ഭാഗം അവർ ക്ളിയറാക്കി തരണ്ടെ അതിനുള്ള പൈസക്കല്ലെ ലേലം വിളിക്കുന്നത്🌷🌷🌷
Polimaan
Edevideya🤔
Ithevide
എവിടെയാണ് ഈ ലേലം നടക്കുന്ന സ്ഥലം
Where its
Where this place
Ith yavid stlam
Evideyaa place
Ethu aevideya sthalam
നാട്ടിൽ വരുബോൾ നോകാം ഇക്ക
Chetta ithinteee sthalam evidaya
Place. Avida
Paranja karyam pinneyum pinneyum chodichu mattullavare verupikarutheee…10 times chodikum our karyam thanne
Chetta ഇത് എവടെ സ്ഥലം. നങ്ങൾക് ഒരു car വേണം എന്നുണ്ട്
കൊല്ലം parippalli.. ശ്രീറാം
Brohhhb ഇനിയു പ്രദീക്ഷിക്കുന്നു 💞
Sooper ikka
Super 👌
Ambi കൊടുത്തിട്ട് xylo എടുക്കുക
Commercial vehicle video cheyyo
ഒരു ബ്ലൂ ecosport കണ്ടു അത് ഏത് മൊടലാണ്
Mob
Ikka poliyanu നിങ്ങ സൂപ്പറാ ikka
Thanks good information
Ithu evide aanu place
Good
Lelathil poya vandiyude video enthinaa kaannunne
Bro you are doing a great job...thanks for information ❤️❤️
Chetta ithopole bike villkuna place undo
Place where
Nice Video 📹
ഒത്തിരി വണ്ടി ഉണ്ടല്ലോ 👍 👍 👍 👍 👍 👍 👍
Hello dear Roy bro ❤️❤️❤️
Edhavidaya sthalam bro
Eth evideyanu ettta
Idevda sthalam
എവിടെ സ്ഥലം നമ്പർ വേണം
പാലക്കാട് രജിസ്ട്രേഷനുള്ള വണ്ടികൾ ഉണ്ടോ
Ith evide place ennu paranjilla
Lelathil vilichu evarude staff rate koottivilichu vangan poyavarku panie to tharum
Place...?
Location please
Ithokkr ready cash aano
തൃശ്ശൂർ ശ്രീരാം ഒരു വീഡിയോ ചെയ്യാമോ..?
തൽക്കാലം എഞ്ചിൻ തട്ടി മുട്ടി റെഡിയാക്കി വെക്കുന്നവർ ആണ് ശ്രീരാമ് ഫിനാൻസ് .... ലാഭം മാത്രം മാണ് അവരുടെ ലക്ഷ്യം ......
എനിക്ക് പണികിട്ടിയതാണ് .... എടുക്കുന്നവർ കൃത്യമായി പഠിച്ചതിന് ശേഷം എടുക്കുഎടുക്കുക
Xylo how..lafamano...private akkan ethra rate akum..
😍💞😍Bro നല്ല അവതരണം
Thank you dear brother ❤️❤️❤️❤️
Yavide sthalam
Evde stalam
It's a good infoo
Hi ekka ❤❤❤🥰🥰🥰😍😍😍👌👌👌
Dear ❤️❤️❤️
Pajeero ethrk kittum
ചേട്ടാ ഇപ്പം ഒരു നിയമം വന്നിട്ടുണ്ടെന്ന് പറയുന്നു ശരിയാണോ, 20 വർഷം കഴിഞ്ഞ വണ്ടികൾ എല്ലാം പൊളിക്കേണ്ടി വരുമെന്ന്, അപ്പോൾ ഇതെല്ലാം നഷ്ടമല്ലേ പ്ലീസ് റിപ്ലെ
Niyamam vannittundu...
Corona karanam impliment cheyathirikukayannu
11:38 പുള്ളി 1.40 പറഞ്ഞു വണ്ടിയിലിരിക്കുന്നയാൽ 1.25 പറഞ്ഞു
Blue shirt used vandi broker aayirikum😂
@@കുറുപ്പ്-ഥ8ച yes kittya vila purath arinjal😅
Location?
Sthalam evudaya ariyan valla vaziyundo
Place avideya ചേട്ടായി
sthalam evideyaan
Location eavdeya bro
ഇവിടെ ലേലം നടക്കുന്നത് എപ്പോഴാണ്.... ലേലത്തിനു വരുമ്പോൾ അവിടെ പൈസ വല്ലതും അടയ്ക്കണോ.... ഒന്നു പറഞ്ഞു തരണേ....✌️✌️✌️❤