കോട്ടയത്ത് സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ പറുദീസ!ശ്രീറാം ഓട്ടോമാൾ ഇപ്പോൾ കോട്ടയത്തും

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 330

  • @shiyasrasheed
    @shiyasrasheed Год назад +29

    നല്ല അവതരണം. Keep it up

  • @shihabchakkeerishihabchakk8485
    @shihabchakkeerishihabchakk8485 Год назад +66

    സാധാരണക്കാർ വന്നാൽ അവർക്ക് പുച്ഛം. ബ്രോക്കർമാർ കൈകൂലി കൊടുത്ത് ജീവനക്കാർ അവരുട കീഴിലാണ്. ഫോൺ വിളിച്ചാൽ പോലും എടുക്കില്ല

    • @freethinkerme
      @freethinkerme Год назад

      Avshyam ningalude anel nerit pokuka

    • @FaizyVlogs
      @FaizyVlogs  8 месяцев назад

      പുത്തൻ വാഹനങ്ങൾക്ക് 20% മുതൽ ഓഫറുമായി TATA Motors | വാഹന ലേലം | 2024 Feb 21
      ruclips.net/video/DkGJ82CnONk/видео.html

  • @rajeshrajibhavan9975
    @rajeshrajibhavan9975 Год назад +18

    അവിടെ ലേലത്തിന് വരുന്നവരിൽ കൂടുതലും ഇവരുടെ ഏജൻ്റ്മാരണ് നമ്മൾ വിളിക്കുന്ന വിലയേക്കാളും കൂടുതൽ അവർ വിളിക്കും

  • @Rockstar-hw8qm
    @Rockstar-hw8qm Год назад +25

    പേർസണൽ ആവിശ്യത്തിന് വണ്ടി എടുക്കാൻ വന്നത് അന്നോ ചോത്യം ചോദിച്ചു അവർ ഉത്തരം പറഞ്ഞു അതെ 😆ഉടനെ അടുത്ത ചോത്യം എല്ലാ ആഴ്ച യും വരാറുണ്ടോ കൊള്ളാം മോനെ 👍🏻

    • @FaizyVlogs
      @FaizyVlogs  Год назад +3

      😂😂 njn aa flow k paranjatha

  • @salimkunju9180
    @salimkunju9180 Год назад +41

    കൂടിയ വിലക്ക് വിളിച്ചയാൾക്ക് കൊടുക്കില്ലത്രേ. അതെന്തു പരിപാടിയ. അവർക്കു ഒരു മിനിമം വില ഉണ്ടെങ്കിൽ അത് പ്രദർശിപ്പിച്ചാൽ പോരെ. ലേലം വിളിക്കണോ. ചുരുക്കത്തിൽ എല്ലാ വണ്ടികളും അവരുടെ മിനിമം വിലയെക്കാൾ കൂട്ടിയാണ് വിളിക്കുന്നത് എന്ന് ചുരുക്കം. Paper work നമ്മൾ ചെയ്യുകയും വേണം. Best ഉടായിപ്പ്

  • @shajijohn981
    @shajijohn981 Год назад +7

    എനിക്ക് ഇത് പുതിയ അറിവാണ് thanks 👍

  • @JK303
    @JK303 Год назад +23

    എന്റെ ഒരു ഫ്രണ്ട് വണ്ടി എടുത്ത് പണികിട്ടി. ഫിനാൻസ് മുടങ്ങിയവർ engine റേഡിയേറ്റർ സാൾട്ട് വാരി യിട്ട് കൊടുത്തു 6 മാസം കഴിഞ്ഞപ്പോൾ engine പണി ആയി

  • @sihassl7851
    @sihassl7851 11 месяцев назад +16

    ലേലം വിളിച്ചിട്ട് പറഞ്ഞു ഉറപ്പിക്കുന്ന വിലയ്ക്ക് അവർ തരില്ല അവർക്ക് നഷ്ട്ടം ഇല്ലാത്ത വില വന്നാലേ കൊടുക്കൂ എങ്കിൽ പിന്നെ എന്തിനാ ലേലം ചെയ്യുന്നത്.....ലേലം ചെയ്യുന്നതിന് ചില ടേംസ് ആൻഡ് കൻ്റിഷൻസ് ഉണ്ട്....
    അങ്ങനെ എങ്കിൽ അവർക്ക് കിട്ടേണ്ട വില മുതൽ വിളിച്ച് തുടങ്ങണം.....മലയാളികളെ പറ്റിക്കാൻ മലയാളികൾ

  • @saminafaisal1467
    @saminafaisal1467 Год назад +12

    ഉപകാരപ്പെടുന്ന vlog 👍🏼 keep it up👍🏼

  • @machambi1753
    @machambi1753 Год назад +13

    ഗുണ്ടായിസം ഉണ്ടാവും ഉറപ്പ്.... അതാണ് അവർ പ്രൊമോഷൻ ചെയ്യാത്തത് 🤔🤔🤔

    • @You-mn8dg
      @You-mn8dg 9 месяцев назад +1

      ഗുണ്ടായിസം ഉണ്ടെങ്കിൽ അവിടെവെച്ചോട്ടെ ഗുണ്ടായിസംആവശ്യത്തിൽ കൂടുതൽഎല്ലാവരുടെ കയ്യിലും ഉണ്ട് ഇവർ ഇനി ഗുണ്ടായിസം കാണിച്ചാൽ എല്ലാ ബ്രാഞ്ചും പറക്കി കൂട്ടി കത്തിക്കാൻആണ് പ്ലാൻ അകത്തു കിടക്കാൻ തയ്യാറുള്ളവർ ഉണ്ട് ഒരുപാട്🤬🤬

  • @bhagavansahai6969
    @bhagavansahai6969 Год назад +18

    ഈ വില കുറഞ്ഞ വാഹനങ്ങൾ ഒക്കെ വാങ്ങി വീട്ടിൽ വെറുതെ ഇടാം.. എന്നെ ഉള്ളു... റോഡിൽ കൂടി ഓടിക്കാൻ പറ്റില്ല... 😄😄😄👍

    • @aneesvlog8278
      @aneesvlog8278 5 месяцев назад +1

      അതൊരു പുതിയ അറിവാണ്

  • @sreepadamagencies2272
    @sreepadamagencies2272 Год назад +21

    സ്വന്തം ആവശ്യം എല്ലാ ആഴ്ച യും വരും എല്ലാ വാഹനങ്ങളും എടുക്കും 😄😄😄അംബാനി കുടുംബത്തിലെ ആണോ 🤭🤭🤭🤭😂😂😂

  • @Tigers185
    @Tigers185 Год назад +5

    പഴയ കാർ സാധാരണക്കാരിൽ താഴെ ഉള്ളവന് വരെ മേടിക്കാം ഏറ്റവും കുറഞ്ഞ 25000വിലയിൽ മുതൽ കിട്ടും പക്ഷേ പണി വന്ന് അത് ഗ്യാരേജിൽ കയറിയറ്റിയാൽ ഓരോ മാസത്തെ ശമ്പളം മുഴുവനും അവിടെ കൊടുക്കേണ്ടി വരും spare parts വിലയിലും പണികൂലിയിലും യാതൊരു ദാക്ഷണ്യവും കിട്ടില്ല അത് ഓർത്ത് തല വയ്ക്കുക

    • @sadheerkhanomegakhan1634
      @sadheerkhanomegakhan1634 Год назад

      ഇവിടെ നിന്നും എടുക്കുന്ന വണ്ടികൾ ആണ് പല ഷോറൂമുകളിലും വിൽക്കുന്നത് ഒന്ന് മോഡി പിടിപ്പിച്ചു കൊണ്ടിടും

  • @ahammed_suhail_
    @ahammed_suhail_ 23 дня назад

    നിങ്ങൾ പറഞ്ഞു ഉറപ്പിക്കുന്ന rate ന് ഒരിക്കലും വണ്ടി കിട്ടില്ല... അവർ പറയും 👍🏼

  • @fulltimeonline5011
    @fulltimeonline5011 Год назад +28

    32'000 രൂപക്ക് കാർ വാങ്ങി എവിടേക്കെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കിൽ എപ്പോഴും ഒരാളെ കൂടെ കൂട്ടുന്നത് നന്നായിരിക്കും, കാരണം നടുറോഡിൽ ഓഫായിപോയാൽ തള്ളാൻ ഒരാളു വേണ്ടേ... 🤣🤣🤣
    ==== അനുഭവം ഗുരു ====

  • @kurishgo8pm109
    @kurishgo8pm109 Год назад +163

    ശ്രീ രാം,,, എന്താണെന്ന് വല്യ പിടി ഇല്ല അല്ലേ ,,😄😄 3,4 video അടുപ്പിച്ചു ചെയ്യാൻ പോയി നോക്ക് ഗുണ്ടായിസം എന്താണെന്ന്. അപ്പോ മനസ്സിലാകും ,,,😄😄അത് മുഴുവനും delar മാർ ആയിട്ടുള്ള ടയ്യപ് ആണ് ബ്രോ ,,,, കസ്റ്റമർ പോയാൽ അവർ വില കൂട്ടി വിളിച്ചു ,, നമുക്ക് നഷ്ട്ടത്തിൽ കൊണ്ട് എത്തിക്കും നമ്മൾക്ക് തരില്ല ,,,,,😄😄😄👍

  • @PradeepKumar-tw5bs
    @PradeepKumar-tw5bs Месяц назад

    മാർക്കറ്റ് rate നേക്കാൾ കുറച്ചുകൊടുത്തു ആളുകളെ വാഹനം ഉപയോഗിപ്പിക്കുക ആതാണ് ശ്രീറാം ബ്ലാക്ഷ്യം..😮

  • @salimkunju9180
    @salimkunju9180 Год назад +8

    Spark എടുത്തു കുരിശു എടുത്തു വെക്കുമോ ആരെങ്കിലും.... അതൊന്നും കൊണ്ട് റോഡിൽ ഇറങ്ങാൻ പറ്റില്ല.

    • @arjunmahadev135
      @arjunmahadev135 Год назад +2

      Athenth pattathe 1.5 Lakhs km odiya spark ente kayyil und.Service cheyth kond nadanna oru preshonom illa Ella spareum ready kittunund.

    • @craftskerala7653
      @craftskerala7653 Год назад +1

      മലപ്പുറത് വിൽക്കുന്നിണ്ടാലോ spark

    • @hanaan__429
      @hanaan__429 Год назад +1

      Pinne ath kadalil irakunna vandi aannoo

  • @manojraman2841
    @manojraman2841 9 месяцев назад +1

    very informative video....thanks bro...

  • @vimalvajayanvijay7362
    @vimalvajayanvijay7362 Год назад +4

    Sreeram... Ente veedinaduthanu.... Kollam

  • @bobyjoseph1444
    @bobyjoseph1444 Год назад +49

    ഇതിന്റെ പിന്നിൽ ഒരാളുടെ കണ്ണീർ ഉണ്ട്.അവന്റെ മൊതല് പോയതിന്റെ 😔

    • @AalafarmMalayalamTV
      @AalafarmMalayalamTV Год назад +2

      കറക്റ്റ്....... അത് വാങ്ങിയാലും ഗുണം പിടിക്കില്ല

    • @FaisalPareeth
      @FaisalPareeth 9 месяцев назад +1

      Very correct

    • @AbdullahMarutholi
      @AbdullahMarutholi 2 месяца назад

      അതാണ് ശri

    • @Appus145
      @Appus145 Месяц назад

      ലോൺ എടുത്ത് ഊമ്പിയാൽ പൈസ തിരിച്ചു അടക്കണമെടാ അല്ല്ലാണ്ട് കണ്ണീർ വിയർപ് എന്നും പറഞ്ഞു കറഞ്ഞിട് കാര്യമില്ല

    • @ky_teft419
      @ky_teft419 4 дня назад

      Enth kanneeru onnankil adav idathe irikkanam allenkil adav eduthu cash correct adakkanam ath adakkathath kond aanalloo pidich kond ponee😑

  • @abinbaby487
    @abinbaby487 Год назад +2

    3:42 uff ..ijathi

  • @eldhovarghese4738
    @eldhovarghese4738 Год назад +4

    നല്ല അവതരണം എല്ലാ ജില്ലകളിലും എവിടെയൊക്കെയാണ് ലൊക്കേഷൻ പറയേണ്ടതായിരുന്നു

  • @habeebtm9323
    @habeebtm9323 3 месяца назад

    Ethil kuduthalum നല്ല പണി ullavandigal arikum വെളിയില്‍ chilavagathathu evide കൊണ്ടു വന്ന് sadaranakark pattikunnu

  • @autohubperformance8748
    @autohubperformance8748 Год назад +2

    Ideas good but not profit fir customer.

  • @Biblical-f9n
    @Biblical-f9n 9 месяцев назад

    സാധാരണക്കാർ(വാഹനടീലർ അല്ലാത്തവർ) olx പോലുള്ള സംവിധാനം ഉപയോഗിച്ചൽ വിഷമിക്കേണ്ടിവരില്ല. വിശ്വാസം ഇല്ലെങ്കില് ചെന്ന് കയറിമനസിലാക്കട്ടെ.

  • @jibinjayan3964
    @jibinjayan3964 Год назад +2

    Kolla palisakkar pavagaluday kannuneer

  • @santhoshchandu3825
    @santhoshchandu3825 9 месяцев назад +2

    ചേട്ടൻ വീഡിയോ എടുക്കു legth കുടിക്കോട്ടെ ഞങൾ കാണാൻ റെഡിയാ പിന്നെന്താ

  • @sebastianjacob874
    @sebastianjacob874 2 месяца назад

    പഴയ വണ്ടി ഒരു കാരണ വശത്താലും എടുക്കരുത്. ഓണർവില്ക്കുന്നത് ഒരു രക്ഷയുമില്ലാഞ്ഞിട്ടാണ്. പണിത് നടുവു ഒടിയും. പുതിയ വണ്ടി എടുക്കുക 5 വർഷം വാറൻ്റിയും 'ചിന്തിക്കുക.

  • @AmbuSalu
    @AmbuSalu 5 месяцев назад

    Fulle cc pidikkunnathaa

  • @Abinobaby
    @Abinobaby Год назад +4

    All the best for your future videos

  • @vinishepvr8070
    @vinishepvr8070 Год назад +4

    പെന്നു അവതാരക കസ്റ്റമർ വണ്ടി വാങ്ങി കൊണ്ടു പോകുംബോൾ അതിൻ്റെ വില അറിഞ്ഞിട്ട് എന്താ കാര്യം ആ വണ്ടി ഇനി കിട്ടില്ലല്ലോ

    • @FaizyVlogs
      @FaizyVlogs  Год назад

      🤣🤣 alla bro karyangal ariyamallo

  • @vinayakan4487
    @vinayakan4487 Год назад +2

    മാഷേ കൃത്യം സ്ഥലം എവിടാ

  • @mayasupreme
    @mayasupreme Год назад

    Calicut എവിടെയാണ്?

  • @irfanmohammed8900
    @irfanmohammed8900 Год назад

    Eppoya lelam undavaru

  • @akhilbabu3076
    @akhilbabu3076 3 месяца назад

    Finance kittuo

  • @917sh
    @917sh Год назад +1

    thrissur l yard evide anu bro

  • @MujeebRahman-oj7fl
    @MujeebRahman-oj7fl Год назад

    6.whell.lory.endhu.vila

  • @rajannp8271
    @rajannp8271 Год назад +1

    Kannuril എവിടെയാണ് സ്ഥലം

    • @FaizyVlogs
      @FaizyVlogs  Год назад

      Bro discriptionil number koduthitund...avare vilichal detail ariyan kazhiyum

  • @SatheeshSatheesh-kk5oq
    @SatheeshSatheesh-kk5oq 3 месяца назад +1

    അടവ് കിട്ടുന്ന ഒമിനി വാൻ കൊടുക്കാനുണ്ടോ?

  • @A2zcom24
    @A2zcom24 9 месяцев назад

    എവിടെയാണ് കുറവ് എന്ന് ഉദ്യേശിക്കുന്നത്...അവർക്ക് മുതൽ കിട്ടാവുന്ന രീതിയിൽ ആണ് ലേലം വിളി...

  • @kanamvlog5848
    @kanamvlog5848 Год назад +1

    Maruti Suzuki Zen Diesel 2004-2005 ഉണ്ടോ

    • @FaizyVlogs
      @FaizyVlogs  Год назад

      bro discriptionil number undu you can directly contact for more details

  • @sibynsr5718
    @sibynsr5718 Год назад +2

    👍

  • @lifeofjoy....1838
    @lifeofjoy....1838 Год назад

    Cibil score kuravanengill loan cheith tharumo??

    • @FaizyVlogs
      @FaizyVlogs  Год назад

      Ariyilla bro.. discription il number undu... better you contact them directly

  • @SHAMAL_AHAMMED
    @SHAMAL_AHAMMED 2 месяца назад

    ക്യാപ്‌ഷൻ കണ്ടപ്പോൾ ആവേശത്തോടെ വീഡിയോ കണ്ടു,
    കമൻ്റ്സ് വായിച്ചപ്പോൾ ആവേശം പോയി,
    ഫിനാൻസ് പിടിച്ചെടുത്ത വാഹനം ഒരിക്കലും ഞാൻ എടുക്കില്ല,
    കാരണം...
    1 , അതിൽ ഒരു പാവത്തിൻ്റെ കണ്ണീർ തുള്ളികൾ ഉണ്ട്,
    2, ആ വണ്ടി നമ്മളെയും കൊണ്ടെ പോവു...
    😂😂

  • @jyothishv8836
    @jyothishv8836 Год назад +7

    ലേലം വിളി അവർക്ക് ലാഭം അവരുടേതായ വില കിട്ടിയില്ലെങ്കിൽ കൊടുക്കില്ല അതായത് ഉടായിപ്പ് 😂😂

  • @MahinS-yf4lp
    @MahinS-yf4lp 4 месяца назад

    Next lelam eppozhan

  • @mazinmachi8185
    @mazinmachi8185 3 месяца назад +2

    ഒരുപാട് പേരുടെ ശാപം പിടിച്ച വണ്ടികൾ ☹️

  • @noushadarafa
    @noushadarafa Год назад +2

    വെള്ളപ്പൊക്കത്തിൽ പൊങ്ങിയ വണ്ടികൾ ആയിരിക്കും കൂടുതലും

  • @amenvlogscreation2387
    @amenvlogscreation2387 Год назад +1

    TRIVANDRUM YARD UNDO

  • @basilio4488
    @basilio4488 Год назад +1

    എവിടെ

  • @shamsudeenabdulkader1102
    @shamsudeenabdulkader1102 Год назад

    അങ്കമാലിയിൽ എവിടെയാണ്

    • @jaisonjoseph3130
      @jaisonjoseph3130 Год назад

      അങ്കമാലിയിൽ അമ്മാവന്റേ വീടിന് അടുത്തു വരും.

  • @rajanputtad2372
    @rajanputtad2372 Год назад +1

    Autorickshaw uondo bro

  • @ShekkerShekker
    @ShekkerShekker 7 месяцев назад +1

    Hi

  • @AbdulSalam-q2p
    @AbdulSalam-q2p 5 месяцев назад +1

    ഇവിടന്ന്ന് വാഹനം എടുത്താൽ അവൻ തകർന്ന് പോകും

  • @roshiniarun6617
    @roshiniarun6617 Год назад +2

    Evidayanu ethu .engane contact cheyyanam

    • @FaizyVlogs
      @FaizyVlogs  Год назад +1

      Bro discretionil number koduthitund

  • @saithalavi1762
    @saithalavi1762 Год назад +2

    Supar

  • @fathwimathurumanafathwimat7068
    @fathwimathurumanafathwimat7068 10 месяцев назад

    കണ്ണൂർ ഉണ്ടോ ലേലം

  • @AbdullahMarutholi
    @AbdullahMarutholi 2 месяца назад

    ഇവർ എത്രക്ക് കൊടുത്താലും ലാഭാണ . മറ്റുള്ളവരുടെ വിയർപ്പാണു

  • @martinantony5970
    @martinantony5970 Год назад +2

    Paper ,work, pending fine,
    Pokatha model, rate
    Machanical, body,works

    • @FaizyVlogs
      @FaizyVlogs  Год назад +1

      Athellam nammal thanne cheyyanam...vandi ethu conditionil ano ullath aaa conditionil anu avar vilkunnath

    • @martinantony5970
      @martinantony5970 Год назад +1

      @@FaizyVlogs kollam like it but vandi urrapichu medikan pattila

  • @fathimanashwa2365
    @fathimanashwa2365 3 месяца назад

    Workshopel nennu poran samayam undavella

  • @ashiqpn
    @ashiqpn Год назад +3

    👍👍👍👍

  • @aveelkeralakl1444
    @aveelkeralakl1444 9 месяцев назад

    Super

  • @joyjoseph8860
    @joyjoseph8860 Год назад +1

    വണ്ടിയുമായി ഒരു പിടിപാടുമില്ലാത്തയാൾ.... ☺️☺️☺️😜😜

  • @Motocount..
    @Motocount.. Год назад +2

    Place evida ithu

  • @zainazaina1259
    @zainazaina1259 Год назад +4

    Valiya thattipp aannu
    Avar parayunna vila avarkk kittathe aayaal avar vandi tarilla janam valare kuravaannu 20150 kettanam vilichaal avar cash return tarilla
    Sree raam pattikkal paripadie aannu dayavu cjeythu pettupokaruth.....

  • @sathyapalanr6096
    @sathyapalanr6096 Год назад +1

    Announcement is not clear

  • @diffwibe926
    @diffwibe926 Год назад +10

    4.80ന് കൊടുത്തില്ല 4.85ആണേൽ കൊടുക്കുമെന്ന് 🤣🤣🤣🤣🤣നാലാംകിട തരികിട സെക്കന്റ്‌ വണ്ടിക്കച്ചോടക്കാരുടെ പുതിയ കച്ചവടതന്ത്രം 🤣🤣🤣🤣🤣🤣🤣🤣വെറുതെ 120രൂപയും യാത്രാചിലവും അവിടെ കൊണ്ട് പോയി കളയണോ ചങ്ങായിമാരെ

    • @FaizyVlogs
      @FaizyVlogs  Год назад

      Diffwibe bro..njn answer parayumpo bro enne avaril oral akkaruth...enik manasilaya karyam parayam
      ,ith varshangalai nadakunna stapanam anu..njn ath ningalilek ethichu ennu matram...vandi edukuvo vendayo...kachavada thandramo, kutgandramo athokke nilgalk nokki manasilakkavunnathanu...pinne 4.80 n kodukanjath aaa video alpam kude kandirunnel ithinu answer njn parayendi varillairunnu...5.30 paranja vandi anu 4.80 paranjath oru bargaining sadyatha avide vekthamakkananu njn sramichath

    • @FaizyVlogs
      @FaizyVlogs  Год назад

      Anyways video kandathil sandosham...nammale polle ullavare support cheyyan kanicha manasinu nanni...thangalide avhiprayam theerchayayum nammude chat boxil panguvekkam...pinne Karyam vekthamai ariyathe puchikathirikuka..

    • @diffwibe926
      @diffwibe926 Год назад +1

      @@FaizyVlogs ഏയ്, no, dont worry,നിങ്ങളുടെ കാര്യമല്ലഞാൻ പറഞ്ഞത്, അവരുടെത് തന്നെയാണ്, നിങ്ങൾ നന്നായി വീഡിയോ ചെയ്തു 👌👌👌👌👌✔️

    • @FaizyVlogs
      @FaizyVlogs  Год назад

      Thanks bro

  • @shajukswayanadcarpenter2575
    @shajukswayanadcarpenter2575 Год назад +2

    പ്രളയവെള്ളത്തിൽ മുങ്ങിയ വണ്ടി കളാണോ''

    • @FaizyVlogs
      @FaizyVlogs  Год назад

      Next videoil reply undu stay tuned

  • @abdulkareemabdulkareem1593
    @abdulkareemabdulkareem1593 Год назад +2

    Soper bro

  • @akhilammu5389
    @akhilammu5389 7 месяцев назад

    വണ്ടി എടുക്കാൻ ചെല്ലുമ്പോ ശ്രീറാം .... പേപ്പർ ക്ലിയർ ചെയ്തു തരാൻ പറഞ്ഞാൽ കുമ്പ കർണ്ണൻ... Cc മുടങ്ങിയ രാക്ഷസ രാവണൻ

  • @sadic770
    @sadic770 Год назад +1

    Full car kannichal entha

    • @FaizyVlogs
      @FaizyVlogs  Год назад

      Sure bro oru video cheyyam...

  • @vijulalvs9304
    @vijulalvs9304 Год назад +1

    automatic vehicles ethenkilum undo

  • @TechofRoshan
    @TechofRoshan 3 месяца назад +1

    Avide vanu 20k car illill nine njan thallum

  • @anilmadhu8904
    @anilmadhu8904 4 месяца назад

    Please avoid loose talk.

  • @shadowofnoob6598
    @shadowofnoob6598 Год назад +2

    Le oruthan : nalla condition olla vandi aane le you tube chettan : odiche nokkiyo le oruthan : illa 🚶

  • @ResmiArun-e6y
    @ResmiArun-e6y Год назад

    Phones notharumo

  • @zainazaina1259
    @zainazaina1259 Год назад +2

    Market rate 30 shathamanam kuravannu bahi kallam parayaruth
    Market rate ariyanamenkil nighal calicut vannu nokk ......local vandikalaannu athikavum avar orikkalum test drive tarilla .....itryum chathikkunna company vere illa.

    • @FaizyVlogs
      @FaizyVlogs  Год назад

      Suhrithe aaa video full kandirunnel inagane parayillairunnu...athil stiram auction n varunnavarund..avarude abhiprayam kettunok...20000 thirich kitillengil eee sambavam pande puttipoyene...pinne 30% kallam parayan enik endh karyam...videoil vekthamai parayunnund...vandi inspect cheythu edukkanm ennu...

    • @FaizyVlogs
      @FaizyVlogs  Год назад

      Anyways thanks for your response...theerchayayum thangalude abhiprayam commentil vekthamakkam

  • @rajarajachola6508
    @rajarajachola6508 Год назад +2

    സ്പാർക്കിനൊന്നും ഇനി സ്‌പേർ കിട്ടില്ല...

  • @Dosth438
    @Dosth438 3 месяца назад

    ശ്രീറാം ആണോ ഉടപിപ്പ് ലേലം ആണ്
    കച്ചവടകാരുടെ വണ്ടികൾ ആണ് ആരും പറ്റിക്കപെടല്ല്... യൂട്യൂബ്ർസ് റീച് കിട്ടാൻ തരുന്നതാണ്

  • @sameerMHMohamed
    @sameerMHMohamed 2 месяца назад

    Bro avar kodukkunnilla.

  • @anasalippatta
    @anasalippatta Год назад +3

    ദയവായി രണ്ട് ദിവസം മുമ്പ് അറിയിക്കുക, അതിനാൽ ഞങ്ങൾക്ക് അവിടെ എത്താം........... Thank u

    • @FaizyVlogs
      @FaizyVlogs  Год назад

      Ella thursday-um auction undu

  • @Villagefoodtravel2023
    @Villagefoodtravel2023 Год назад +1

    Nice vlog

    • @FaizyVlogs
      @FaizyVlogs  Год назад

      Thank you so much bro...bro-de videos um super anu...

  • @Mujeeb-d4e
    @Mujeeb-d4e Год назад

    Ambassaddarcar.vila.ethra

  • @shyammohan.kshyam5669
    @shyammohan.kshyam5669 Год назад +2

    Ithentha ithra rate kuravu? Loan pending ulla vandikalano??

    • @FaizyVlogs
      @FaizyVlogs  Год назад

      Athe...condition nokki edukkanm

  • @vithunraj3738
    @vithunraj3738 Год назад +1

    Kollam jillayil evideyaanu yard?

    • @FaizyVlogs
      @FaizyVlogs  Год назад

      Bro karunagapalli anennu thonnu...kollathe auction daralam per cheythitund..or you can contact them directly discriptionil number undu...sure ayum namuk kollathe oru video cheyyam

  • @mansooraliali1384
    @mansooraliali1384 Год назад +1

    Eniyundankil.parayondi

  • @ArunKumar-ci3ky
    @ArunKumar-ci3ky Год назад +1

    Kottayam

  • @rahimsainu4746
    @rahimsainu4746 Год назад

    ആപ്പേ ഗുഡ്സ് ഉണ്ടോ

  • @shamjeechandran3784
    @shamjeechandran3784 Год назад +3

    👌👌💯

  • @ASKYOUME
    @ASKYOUME 8 месяцев назад

    scooter kittumo???

  • @sayedthajudheen8738
    @sayedthajudheen8738 Год назад

    Flood ano nokanam athiym

  • @arundev7862
    @arundev7862 Год назад

    ഇപ്പോൾ ലേലം നടക്കാറുണ്ടോ???

  • @thwahirpkallarattikkal141
    @thwahirpkallarattikkal141 Год назад +1

    Kozhikode എവിടെയാ ഉള്ളത്

    • @FaizyVlogs
      @FaizyVlogs  Год назад

      Bro discriptionil number undu...avar detail tarum

    • @smartboy5715
      @smartboy5715 Год назад

      Manjakkulam... Near meppayyur..perambra payyoli route..

  • @midhinmanohar4554
    @midhinmanohar4554 Год назад +1

    Bro full vandi kanikku ....price and km matharam paraju

  • @rahul.srahul.srahul902
    @rahul.srahul.srahul902 Год назад +1

    good video bro kollathe video kudi cheyyanee😍

    • @FaizyVlogs
      @FaizyVlogs  Год назад

      Sure bro kollathe video endhayalum orikkal cheyyunnathairikkum...thanks for your support

  • @unnikrishnan4165
    @unnikrishnan4165 Год назад +1

    കോമേഴ്‌ഷ്യൽ വണ്ടികൾ കാണിച്ചില്ല

    • @FaizyVlogs
      @FaizyVlogs  Год назад

      Video length kutendannorth kurachatha bro...sure ayitum detail video cheyyam

    • @unnikrishnan4165
      @unnikrishnan4165 Год назад

      @@FaizyVlogs 🙏👍

  • @mappilapattukalfaizan575
    @mappilapattukalfaizan575 Год назад +1

    Oru pickup kittumo

  • @ramachandranpilla-vw4po
    @ramachandranpilla-vw4po Год назад

    Ai camerayude luck

  • @akhil-6870
    @akhil-6870 Год назад +2

    👍👍