പഴയ മോഡൽ വണ്ടികൾക്കുവരെ ഇവിടെ ലോൺ കിട്ടും FULL LOAN USED CARS IN KERALA

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 193

  • @mohankv718
    @mohankv718 Год назад +115

    18%interest 😮 കാർ കച്ചവടത്തിന്റെ മറവിൽ ബ്ലേഡ് കമ്പനി. ചേട്ടൻ പാണ്ടി ലോറി കേറി ചാവാതെ ഇരിക്കട്ടെ😮😮😮

    • @jkameen8017
      @jkameen8017 Год назад +2

      പഹയൻ😮

    • @goalsprasad4213
      @goalsprasad4213 Год назад +4

      ലോൺ ഇല്ലാതെയും വണ്ടി എടുക്കലോ 😮

    • @shareef.k6858
      @shareef.k6858 Год назад

      😂

    • @sarathchandran4779
      @sarathchandran4779 Год назад +1

      അനുഭവിക്കാൻ കഴിയില്ല ഇതൊന്നും

    • @muhammedaliap6110
      @muhammedaliap6110 Год назад +9

      അതിനു അയാൾ ലോൺ എടുത്ത് വണ്ടി എടുക്കാൻ പറഞ്ഞോ ബ്രോ.

  • @mpcchennai3884
    @mpcchennai3884 Год назад +20

    Blade company' ആണ് main... വണ്ടി കച്ചവടത്തിൻ്റെ മറവിൽ....എല്ലാം ഓടി തേഞ്ഞ വണ്ടി ..

  • @thejasthejas7058
    @thejasthejas7058 Год назад +8

    ബ്ലാഡ് മാഫിയ,അടിപൊളി തേഞ്ഞ വണ്ടികൾക്ക് ഒടുക്കത്ത വിലയും,ലോൺ അടച്ചു പകുതിയാവുമ്പോൾ വണ്ടി തൂക്കി വിൽക്കേണ്ടിയും വരും

  • @riyo356
    @riyo356 Год назад +16

    ഒക്കെ ഓടി ചടച്ച വണ്ടികളും വണ്ടിക്കൊക്കെ ഒടുക്കത്തെ വിലയും. ഓ. നല്ലത് അടിപൊളി 👍🏼

  • @sunick8912
    @sunick8912 Год назад +6

    പറയുന്ന ക്യാഷ്യാണ് യഥാർത്ഥ വില. പിന്നെ ലോൺ കൊടുക്കുന്നത് , അത് മുഴുവൻ ബോണസാണ് ...... മിടുക്കൻ

  • @ShijikmShijikalavathmuhammed
    @ShijikmShijikalavathmuhammed 12 дней назад

    Ente 2008 vandikku oru cheriya re finance itt tharumo

  • @nisarpkunnumakkaraparemmal7996
    @nisarpkunnumakkaraparemmal7996 Год назад +10

    ഇവിടെ നിന്ന് കാർ വാങ്ങി ആക്രി കച്ചവടക്കാർക്ക് കൊടുക്കൂ അതാണ് നല്ലത് സ്ക്രാപ്പ് അല്ലാത്ത കാർ അവിടെ ഇല്ല

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Год назад +4

    പൊളിച്ചു വിൽക്കാൻ കൊള്ളാം

  • @ഇസമയവുംകടന്നു

    വാങ്ങിച്ചു പൊളിച്ചു വിൽക്കാൻ 😃

  • @jasirthangal6258
    @jasirthangal6258 Год назад +2

    Adipoli nalla kurav aanallo vila.

  • @pastorraju3241
    @pastorraju3241 10 месяцев назад

    Qualis g's green colour How much final rate

  • @RenjithRenjithkylas
    @RenjithRenjithkylas 6 месяцев назад +1

    Loan dokument ditials

  • @hassimck6508
    @hassimck6508 Год назад +4

    മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലാ ...

  • @gl8486
    @gl8486 Год назад +3

    Aaaarum eadukkalea

  • @suneerbabu187
    @suneerbabu187 Год назад +10

    ലോൺ വാരി കോരി കൊടുക്കുന്നുണ്ട് പക്ഷെ വില അഭാരം 😂

  • @shihabmannarkkadvlog2740
    @shihabmannarkkadvlog2740 Год назад +2

    Tavera 2010 model 210000
    ഇവിടെ ഞാൻ രണ്ടുമാസം മുന്നേ 2011 tavera 180.000 ആണ് എടുത്തത്

    • @noufalop8398
      @noufalop8398 Год назад

      Namuk athupoly kittan undo tavyra 2012 modal

  • @SdkAliyan
    @SdkAliyan 5 месяцев назад

    Ambassador ethraya rate

  • @Santhoshkumar-jamshi
    @Santhoshkumar-jamshi Год назад +34

    😂😂😂 ലോൺ: വണ്ടിക്കല്ല .....😢😢😢 കിടപ്പാടത്തിനാണ്.... ശ്രദ്ധിച്ചാൽ .....

  • @jerinkjoseph3491
    @jerinkjoseph3491 Год назад

    Sir.. Qualis available ano? Pls rply

  • @ufo6632
    @ufo6632 Год назад +5

    സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു 🤘... വീണ്ടും വീഡിയോ വരട്ടെ... 🤝

  • @nandeshnandeshnani1562
    @nandeshnandeshnani1562 Год назад

    blue opinion van set aayitund😮.

  • @AkbarshaAkku-hv6ec
    @AkbarshaAkku-hv6ec 5 месяцев назад

    All Kerala lone kittumooo....

  • @latheeflatheef1327
    @latheeflatheef1327 Год назад +3

    Lorn malapuram bismi motors kodukkunnund

  • @RenjiKk-i1o
    @RenjiKk-i1o Год назад

    Viswasikan patatha vandikala Ellam pakshe loan kodukunnakaryathil namichu...❤

  • @DRDDFamily
    @DRDDFamily 6 месяцев назад

    Evideyum illatha intarest rate ayirikkum

  • @MonuArun-uk7nr
    @MonuArun-uk7nr Год назад +4

    Jeep മാത്രം ചെയ്യോ

  • @StallionStallion-v7s
    @StallionStallion-v7s 11 месяцев назад

    Sooper ayitond customersin adich annakil kodkathanna

  • @lukeantony4870
    @lukeantony4870 Год назад +2

    BRO Njan kazhinjja episode il oru bad comment ittirunnu,pakshe...ippol oru karyam manassilayi.unni chettan kolamassanu,mattulla showroomil ethra pazhakiya vandiyanelum low km ayirikkum,but unnichettan ullathu thurannu parayunnu onninum pulli garandi parayunnilla. athaanu,check cheith edukkuka ath edukkunna partyide responds aanu,athupole finance venamenkil eduthalpore,chila partikalk ellam veruthe kittanam

  • @travelbeast4083
    @travelbeast4083 Год назад +8

    2lakh ne aduth odiya Swift ne 1.60lakh
    Athum 2008 model ... 🤣 😕

  • @MuhammedsinasSinas
    @MuhammedsinasSinas 6 месяцев назад

    Ithil jeep paranjilla
    Haa jeep finance chaythu tharo

  • @fullvideosongs7832
    @fullvideosongs7832 Год назад

    2009 model Scorpio 260 2010 tavera 230 entho ratea chetta

    • @sajihsl4051
      @sajihsl4051 7 месяцев назад +1

      മനുഷ്യനെ പറ്റിക്കാൻ ഇരിക്കുന്നു

  • @Onlineontime472
    @Onlineontime472 Год назад +3

    Omini tyre മറിച്ചിട്ടതല്ലേ

  • @Onlyvillains-ek1bj
    @Onlyvillains-ek1bj 10 месяцев назад

    Omni ethra

  • @DileepKumar-ir6zt
    @DileepKumar-ir6zt 8 месяцев назад

    ഒന്നര രൂപയ്ക്ക് എടുത്തിട്ട് ഒന്നര രൂപ മുടക്കി നല്ല വണ്ടിയാ നല്ല വണ്ടിയാ

  • @maheshdcruz8934
    @maheshdcruz8934 Год назад +17

    ഓടി ചത്ത വണ്ടികളും ഒടുക്കത്തെ വിലയും 😂

  • @m4malayaliezzz
    @m4malayaliezzz 26 дней назад

    Qulis kidapondo

  • @lijokoshyvaidyan1105
    @lijokoshyvaidyan1105 Год назад

    Swift petrol available 2011 model price 2.60 company service..

  • @hunainaparveen3774
    @hunainaparveen3774 5 месяцев назад

    Kadukayariyello

  • @jyothisuresh780
    @jyothisuresh780 Год назад

    Ambadi location situated

  • @BushraK-g1f
    @BushraK-g1f Год назад

    അമ്പാടി മോട്ടോഴ്സ് എവിടെയാണ്

  • @Prabhakar1600
    @Prabhakar1600 Год назад +4

    ഇ ലോൺ പണി ആണ് കേട്ടോ ചാടി വീഴരുത് interest rate കൂടുതൽ ആണ്

  • @intrestmovie
    @intrestmovie Год назад +3

    Maruthi800-2004 - വണ്ടി ഞാൻ വാങ്ങിയത് 23000 രൂപയ്ക്കാണ് ചേട്ടാ... ഇവിടെ വില കൂടുതൽ ആണല്ലോ, ഞാൻ എൻ്റെ വണ്ടി തരാം 55000 വേണ്ട 50000 തരുമോ

  • @niyasmanu1894
    @niyasmanu1894 Год назад +4

    ഞാൻ എടുത്തു 4 മാസം ഓടി റിട്ടേൺ കൊടുത്തു ക്വാളിസ് എടുത്തു.. ഉണ്ണി പൊളി ആണ് 👍🏻

    • @saleemabasheer2563
      @saleemabasheer2563 Год назад

      ഇതു പറയാൻ നിനക്കു എന്താ കിട്ടിയത്

    • @niyasmanu1894
      @niyasmanu1894 Год назад

      @@saleemabasheer2563 ഒന്ന് പോടെ

  • @DRDDFamily
    @DRDDFamily 6 месяцев назад

    Loan kittum interest rate koode parayamayirunnu

  • @bibeeshp8072
    @bibeeshp8072 Год назад +6

    വില കൂടുതൽ ആണ്

  • @latheeshyzlatheesh6558
    @latheeshyzlatheesh6558 Год назад

    Suprr ❤❤❤eniyum venam👏

  • @padayoottam..2121
    @padayoottam..2121 Год назад +2

    എവിടെ ആണ് സ്ഥലം..അത് പറയൂ

  • @blossomhubs5481
    @blossomhubs5481 Год назад +4

    മുപർക്. ഓരു ഉസാർ ഇല്ല 😊😊

    • @sanukallayil6734
      @sanukallayil6734 Год назад +1

      Genuinety ചോദിച്ചു ചോദിച്ചു മൂപ്പരുടെ ഉസാർ ഒക്കെ പോയി.

  • @manuhyan
    @manuhyan Год назад

    Njan poyit und avide vandikal. Onnum kollilla vandi ellam pokkanu

  • @mhdshereef136
    @mhdshereef136 Год назад +1

    Jeep കൾ എന്താ പറയാത്തെ

  • @abdhulnasar9297
    @abdhulnasar9297 Год назад

    ജീത്തോ പാസഞ്ചർവിൽപ്പനക്ക് ഉണ്ടോ

  • @anandmh5765
    @anandmh5765 Год назад

    pakka udayippano?????

  • @motturose3988
    @motturose3988 Год назад

    കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ലതാണ് എന്തായാലും ലോൺ വേണ്ടി വരും അത് ഇവിടെ ok ആണ്

  • @Shajahankonni
    @Shajahankonni Год назад +1

    97 Omni 95 eduthond pode

  • @MajuManoj
    @MajuManoj Год назад +1

    😂വീഡിയോ സൂപ്പർ വിമർശനം കാര്യമാക്കണ്ട. സാധാരണക്കാർക്കു പ്രയോജനം ചെയ്യും. ആവശ്യക്കാർ ഇങ്ങോട്ടു വന്നോളും. ആരെയും നിർബന്ധിക്കുന്നില്ലലോ.

  • @AnilKumar-sj1pi
    @AnilKumar-sj1pi Год назад

    Valre labham aanu ellarum vanguka kidappadam vilkkuka 😁😁😁

  • @VijilJanardhanan-fw8wg
    @VijilJanardhanan-fw8wg Год назад

    Ithevidaya shtalam

  • @sarangkukku495
    @sarangkukku495 Год назад +2

    വെറുതെ അല്ല വണ്ടി ഒന്നും പോവാതെ 😁

  • @SunilCBose
    @SunilCBose 9 месяцев назад

    ഇതു എവിടെയാണ് സ്ഥലം

  • @sajayankrkr6435
    @sajayankrkr6435 Год назад +1

    പഴയ വണ്ടി. വിലയിൽ വലിയ കുറവൊന്നും കാണുന്നില്ല

  • @Gtfjno
    @Gtfjno Год назад

    Enth thattipaaado ith bro

  • @SALMAN-th4dc
    @SALMAN-th4dc Год назад

    Lokhath illatha loanum loakhath illatha vandiyuda paisayum

  • @junseervk9899
    @junseervk9899 Год назад +4

    പൊളിക്കാൻ കൊടുക്കൂ😂

  • @TruthFinder938
    @TruthFinder938 Год назад +3

    ഇവിടെ നിന്നു വണ്ടി എടുക്കു പൊളി മാർകറ്റിൽ കൊണ്ട് പോയി കൊടുക്കു 😂😂😂😂 Green kerala

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Год назад +2

    ഓണർ ഇടയ്ക്ക് ഉറങ്ങുന്നുണ്ടന്ന് തോന്നുന്നു ഒരു ഉൻമേഷമില്ല വലിയ ചന്ദനാദി ബസ്റ്റാ

  • @bibinkanjirapally
    @bibinkanjirapally Год назад

    ക്വാളിസ് കിട്ടുമോ

  • @SidheekhPunnayil
    @SidheekhPunnayil Год назад

    ടവേര കൊടുത്തോ 2010മോഡൽ

  • @the-7th-days
    @the-7th-days 8 месяцев назад

    ആരും പോകരുത് തല്ലിപ്പൊളി വണ്ടികൾ മാത്രം ഉള്ള സ്ഥലം വണ്ടി എടുക്കാനുള്ള മൂഡ് വരെ പോകും

  • @AbdulRafeeq-cq3ie
    @AbdulRafeeq-cq3ie 3 месяца назад

    വില കൂടുതൽ ആണ് ടവേര വളരെ കൂടുതൽ ആണ് സ്കോർപിയോ അതും കൂടുതൽ ഓംനി ഓവർ വില

  • @AliAli-j1t8c
    @AliAli-j1t8c Год назад

    ഉണ്ണി അടി പൊളി

  • @sivadasvelan697
    @sivadasvelan697 Год назад

    Arthur kalakki Odin chatha

  • @jayakumar9424
    @jayakumar9424 Год назад

    Kollathilla...vila kooduthala.panna.carukala

  • @ratheeshpallipoyil
    @ratheeshpallipoyil Год назад

    ഇനി വേറെ മാര്‍ഗ്ഗമില്ല..എങ്ങനെ യെങ്കിലുംആരുടേയെങ്കിലും തലയിലാക്കുക..25 വര്‍ഷം കഴിഞ്ഞ വണ്ടി ആരും എടുക്കില്ല എന്നറിയാം അപ്പോള്‍ പുതിയ തന്ത്രം..

  • @HaneefaTp-oh8po
    @HaneefaTp-oh8po Год назад +3

    എടുക്കല്ല കിടപ്പാടം പോകും

  • @sadic770
    @sadic770 Год назад

    Sett ❤❤

  • @suryajithsuryajith4081
    @suryajithsuryajith4081 Год назад

    Super..

  • @muhammedsinan647
    @muhammedsinan647 Год назад

    Jeep video cheyo

  • @Thanseer-d4q
    @Thanseer-d4q Год назад

    എറണാകുളതെക്ക് ലോൺ കിട്ടോ

  • @AliAli-j1t8c
    @AliAli-j1t8c Год назад

    അലി തൃത്താല

  • @aspirefordford3246
    @aspirefordford3246 Год назад

    Ivide finance eduthavar pettupokum kollapaloshiya njan edukan payitt thiriche vannatha

  • @ppjaleel3336
    @ppjaleel3336 Год назад +1

    വമ്പിച്ച വില കുറവ് 😄

  • @errorms1359
    @errorms1359 Год назад

    Ithonnum pooyi eduth kalayalle makkale....

  • @AshrafPoovan
    @AshrafPoovan Год назад

    Mobil

  • @kirankannan3430
    @kirankannan3430 Год назад +1

    2011 വണ്ടിക്ക് 165000 സൂപ്പർ വിളക്കുറവ്‌

  • @A2zcom24
    @A2zcom24 10 месяцев назад

    2 Lakhന്റെ വണ്ടി നമ്മടെ കയ്യിന്ന് ഇവർവാനുന്നത് 1 ന്
    ആണ്

  • @rasheedthoombath8041
    @rasheedthoombath8041 Год назад +1

    എന്തിനാ ചങ്ങായി അവിടെപോയി വീഡിയോചെയ്യുന്നത് മുടിഞ്ഞ വില

  • @HaneefaTp-oh8po
    @HaneefaTp-oh8po Год назад

    എനിക്ക് അനുഭവം ആണ്

  • @bibeeshp8072
    @bibeeshp8072 Год назад

    Vilakuduthal

  • @ronythomas5022
    @ronythomas5022 Год назад +1

    30,000lone 30,000cash
    Exast 😂30,000 for car

  • @ഷാരോൺ
    @ഷാരോൺ Год назад

    ലോൺ വണ്ടിക്ക് ല്ല - കിട്ടന്ന് ഉറങ്ങുന്ന പുരക്കാണ് എന്ന് മനസിലാക്കു ക-

  • @laijusanjay4315
    @laijusanjay4315 Год назад

    ആരെങ്കിലും വാങ്ങോ 🤣കൊള്ള

  • @alishaali8729
    @alishaali8729 Год назад

    Veruthe alla ee vanddigal onnum avidenn vitt povathe 6 munth aayi njan kannunnu aa vanddigal 😂😂800 nu 3 800 nte vela ellaam athu pole

  • @Willys-ls6iu
    @Willys-ls6iu Год назад

    സാദാ വില അധികമില്ല

  • @butterfly4113
    @butterfly4113 Год назад

    Kalla unni😂😂😂

  • @HaneefaTp-oh8po
    @HaneefaTp-oh8po Год назад +1

    മുഖത്ത് നോക്കി സംസാരിക്കുല

  • @savadaliktm9294
    @savadaliktm9294 Год назад

    ഉണ്ണിയേട്ടൻ 😂😂

  • @jobinjose580
    @jobinjose580 Год назад

    Place evide aanu brooo

    • @niyasmanu1894
      @niyasmanu1894 Год назад +1

      കഞ്ഞിപ്പുര കഴിഞ്ഞു വളാഞ്ചേരി എത്തുന്ന മുമ്പ്... വട്ടപ്പാറ പോലീസ് സ്റ്റേഷൻ opsit

  • @riyasmohd6600
    @riyasmohd6600 Год назад +1

    👍👍👍🤝

  • @sudeersaifudeen3949
    @sudeersaifudeen3949 Год назад

    Hi

  • @bijukumar521
    @bijukumar521 Год назад

    Phone no തരാമോ ചേട്ടാ