ഒന്നരലക്ഷത്തിന് സാധാരണക്കാരന്റെ മോഹവണ്ടി ടയോട്ട ക്വാളിസ്||TAYOTA QUALIS

Поделиться
HTML-код
  • Опубликовано: 26 окт 2024
  • maps.google.co...
    WATSP NO:9895070532

Комментарии • 303

  • @nisarkkacarworld2171
    @nisarkkacarworld2171  2 года назад +84

    നമ്മുടെ വീഡിയോ കാണുന്നവർക്ക് പുതിയതായി കാണുന്നവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി🌹

    • @shareefshareef3154
      @shareefshareef3154 2 года назад +1

      നിസാർക്ക സ്വിഫ്റ്റ് engine വർക്ക്‌ എത്ര രൂപ വരും

    • @vineeshmayavi
      @vineeshmayavi 2 года назад

      ഇക്കാ...സ്കോർപിയോ വല്ലതും കിടപ്പുണ്ടോ അവിടെ?

    • @ashifcp814
      @ashifcp814 2 года назад

      🤩

    • @abdulshukkurcpy8193
      @abdulshukkurcpy8193 2 года назад

      Mahindra jeep available ano?

    • @ravikavumpallam2377
      @ravikavumpallam2377 2 года назад

      Shupar ekka

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 года назад +20

    Qualis സൂപ്പർ വണ്ടിയാണ് ഓടിക്കാനും യാത്ര ചെയ്യാനും 👌🏻

  • @saalimohammad1714
    @saalimohammad1714 2 года назад +9

    നിങ്ങളെ ഞാൻ സമ്മതിച്ചു അൽഹംദുലില്ലാ നിങ്ങൾ ഇനിയും മുന്നോട്ടുപോകും നിങ്ങൾ ഇനിയും മുന്നോട്ടു പോവും കച്ചവടം ഉഷാർ ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @jaseem6140
    @jaseem6140 2 года назад +7

    കണ്ടാൽ തന്നെ അറിയാം നല്ല വണ്ടി ആണ് 😍❤ഒരു സാദാരണ കാരൻ ന്റെ കർഷോപ് നമ്മുടെ മൊറയൂരിൽ ❤❤❤നിസാർ ഇക്കാ പൊളി നാട്ടിൽ വന്നിട്ട് എനിക്കും ഒരു വണ്ടി ❤

  • @mahisr3158
    @mahisr3158 2 года назад +18

    ഇറങ്ങിയ കാലത്തു വീട്ടുകാരെയും കൊണ്ട് മൂന്നാറിൽ പോയിരുന്നു. അന്നും ഇന്നും ഇഷ്ടം 👍

    • @mallulover6315
      @mallulover6315 2 года назад

      ഇറങ്ങിയ സമയത്ത് തന്നെ പോയോ.... 😃🤣

    • @kannannair4977
      @kannannair4977 2 года назад

      ഇപ്പോഴും ഉണ്ടോ കയ്യിൽ
      ലക്ഷത്തിൽ ഒന്നേ ഉള്ളു പഹയൻ,,,,
      Rs,,, fresh വണ്ടി,,,2004,,,
      Modi സമ്മദിക്കില്ലല്ലോ
      പിന്നെ ഏങ്ങനെ,, maintense ചെയ്യും 🤔

  • @redrose2478
    @redrose2478 2 года назад +2

    നിങ്ങളുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് സത്യസന്ധത ഒരുപാട് ഇഷ്ടമാണ് അത് നിങ്ങൾ അടുത്തുള്ള വണ്ടികൾ കാണുമ്പോൾ എന്റെ മനസ്സിന് വല്ലാത്ത സന്തോഷം കിട്ടും കാരണം എന്റെ കയ്യിൽ ഒരു വണ്ടിയും ഇല്ല ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അതൊക്കെ മാറിയിട്ട് വേണം ഒരു സാധാരണക്കാരൻ റെ വണ്ടി എടുക്കണം പടച്ചവൻ തൗഫീഖ് നൽകട്ടെ നിങ്ങൾക്ക് പടച്ചോൻ തൗഫീഖ് നൽകട്ടെ നിങ്ങളുടെ ഈ ബിസിനസ് മുന്നോട്ടു മുന്നോട്ടു പോകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @nissamsali8695
    @nissamsali8695 9 месяцев назад +1

    Wow good presentation ikka
    Enikkum Qualis ishttam aanu orennam edukkan agraham unde nalla car vrithy ulla vandi

  • @ramshimltr3664
    @ramshimltr3664 6 месяцев назад +1

    ഇക്ക നിങ്ങളുടെ വാക്കുകൾ ഒരു രക്ഷയും ഇല്ല

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 года назад +1

    താങ്കൾ നല്ല മനുഷ്യൻ

  • @appuraj6347
    @appuraj6347 Год назад +1

    ഇങ്ങള് വേറെ ലെവൽ ആണിക്ക,,,,

  • @aboothahir2961
    @aboothahir2961 2 года назад +1

    Vandi vedikannum panam ella odikannum ariyilla ennllum nigale vediyo kannan oru rasam und😍😍😍

  • @ratheeshaswathy4905
    @ratheeshaswathy4905 2 года назад +12

    സൂപ്പർ വണ്ടി 👌👌👌
    പഴയ വണ്ടി ടെസ്റ്റ് ചെയ്യാൻ എത്ര രൂപയാകും.....?

  • @renjukg821
    @renjukg821 2 года назад +3

    Nisar ye ennale njan video kandu, adipoli 😄✌👍superrr qualis aanu adipoli,Toyota fan aanu.... brand new look

  • @nazarghouse5449
    @nazarghouse5449 5 месяцев назад +2

    Mashallah

  • @sidhikalathur736
    @sidhikalathur736 2 года назад +5

    നമ്മുടെ പാലക്കാട്‌ വണ്ടി 👍👌

  • @umaibasakkeersakkeer2536
    @umaibasakkeersakkeer2536 Год назад +4

    i love qualis 💖

  • @subhirajs1633
    @subhirajs1633 2 года назад +1

    Njan innale kandathayirunnu.....
    Iniyum nalla vandiyumayi varika icca..... 😍😍

  • @ramshimltr3664
    @ramshimltr3664 6 месяцев назад +1

    ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി ഒരു കോളീസ് എടുക്കാൻ നല്ല ആഗ്രഹം ഉണ്ട് 😍❤️

  • @ManuManu-kv8ji
    @ManuManu-kv8ji 2 месяца назад +1

    അടിപൊളി

  • @khalidkp5793
    @khalidkp5793 2 года назад +3

    കാടാമ്പുഴ യിൽ നിന്ന് 👍

  • @nazarghouse5449
    @nazarghouse5449 5 месяцев назад +1

    ❤ very Nice car ..
    Inshallah

  • @salman.2556
    @salman.2556 2 года назад +4

    സാധാരണ ക്കാരൻ്റെ. Car shop.😍

  • @musthafa6719
    @musthafa6719 2 года назад +3

    എനിക്ക് ഇഷ്ടം scorpio ❤️❤️❤️❤️

  • @e.k9511
    @e.k9511 2 года назад +2

    ഇന്നലെ രാത്രി ഇട്ട വീഡിയോ.
    നോട്ടിഫിക്കേഷൻ കണ്ടു ഞമ്മൾ വന്നു
    ഇക്ക വന്നു ഉടൻ റിമൂവ് ചെയ്തു... അതാണ്‌ ഞമ്മളെ നിസാർ ഭായ് 😜😜😜😁😁🌝🌝

    • @nisarkkacarworld2171
      @nisarkkacarworld2171  2 года назад +2

      ഇന്നലെ വീഡിയോയിൽ ചെറിയ ബഫറിംഗ് വന്നു അതുകൊണ്ടാണ് ഡിലീറ്റ് അടിച്ചത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാഹനം ആയതുകൊണ്ട് നല്ല രീതിയിൽ ആക്കാം എന്ന് വിചാരിച്ചിട്ടാണ് വേറൊന്നും തോന്നണ്ട

    • @e.k9511
      @e.k9511 2 года назад

      @@nisarkkacarworld2171 ماشاء الله

  • @kabeerparambath9770
    @kabeerparambath9770 2 года назад +2

    ഞാൻ സബ്സ്ക്രൈബ് ചെയ്തു എനിക്ക് ഏറ്റവും ഇഷ്ടമായത് നിങ്ങളുടെ ലാംഗ്വേജ് ആണ്

  • @Sameerali-tz7ws
    @Sameerali-tz7ws 2 года назад +2

    Qualis pakka originality

  • @muhammadkabeer9801
    @muhammadkabeer9801 2 года назад +3

    കോളിസിനെ പറ്റി ഒന്നും പറയാനില്ല
    2010-ൽ എന്റെ കയ്യിൽ ഉണ്ടായിരുന്നു

  • @rafi16ngalrafi17
    @rafi16ngalrafi17 Год назад +2

    വ അലൈകും മുസ്സലാം നിസാർ ഇക്കാ വീട്ടിൽ നിന്ന് ആണോ video ചെയ്തത് 👍👍👍നിങ്ങൾ പറഞ്ഞോളി ഞങ്ങൾ കേൾക്കാൻ തെയ്യാറായി ഇരിക്ക 🥰🥰🥰🥰🥰🥰🥰

  • @rafeekcolakkal7938
    @rafeekcolakkal7938 11 месяцев назад +1

    Masa Allah bless ❤❤

  • @nazarghouse5449
    @nazarghouse5449 5 месяцев назад +1

    ❤ mashallah .❤

  • @mujeebkm6376
    @mujeebkm6376 2 года назад +7

    ഈ കണ്ടീഷണിൽ ഉള്ള tavera കിട്ടിയാൽ കൊള്ളാമായിരുന്നു🥰🥰

  • @minumonu937
    @minumonu937 2 года назад +1

    ماشاء الله تبارك الله

  • @rejeeshjoseph2418
    @rejeeshjoseph2418 Год назад +1

    സൂപ്പർ കോളിസ്👍👍

  • @BasheerBasheer-b4t
    @BasheerBasheer-b4t 2 месяца назад +1

    Super❤

  • @hdhdgdhdhdhhd3910
    @hdhdgdhdhdhhd3910 2 года назад +1

    Good candshion babu eaka

  • @jafarseyed3651
    @jafarseyed3651 2 года назад +1

    Nisarkka ....enikum aagraham und insha allah....edkanenkil ningale adth ninnum edkum...from Dubai..ipo cashilla💚💚

  • @TayibathZamzam
    @TayibathZamzam 5 месяцев назад +1

    Nisarka yeanikum veanam oru vahanam insha allah natil vearumbo vilikum

  • @ahammedippu5217
    @ahammedippu5217 2 года назад +1

    അഭിനന്ദനങ്ങൾ അറിയിക്കുന്നു യു എ ഇ ൽനിന്നും..

  • @safvansafu3228
    @safvansafu3228 2 года назад +3

    മദീനയിൽ നിന്നും👍

  • @muhsinmuthu8683
    @muhsinmuthu8683 2 года назад +1

    Vandi അടിപൊളി

  • @dennydavies4026
    @dennydavies4026 3 месяца назад +1

    Super

  • @saharastudio5968
    @saharastudio5968 2 года назад +3

    Nisarka vandi super 👍👍.evdna ithupolathe mothalu konduvarunathu ?

  • @ഒരുപാവംപ്രവാസി-ഗ8ച

    Nisarka car yard എൻ്റെ വീടിൻ്റെ മുൻപിൽ ആണ്......അടിപൊളി കാറുകളുടെ ശേഖരം ഉണ്ട് അവിടെ..ഇൻശാ അല്ലാഹ് നാട്ടിൽ വന്നിട്ട് അവിടുന്ന് വണ്ടി എടുക്കണം

  • @arun-kg8bu
    @arun-kg8bu Год назад +2

    നാട്ടിൽ വന്നിട്ട് വേണം ഈ കണ്ടീഷൻ ഉള്ള വണ്ടി ഇങ്ങളെ കൈയിൽന്ന് വാങ്ങാൻ . 💪💪💪

  • @thoufeeqpt1310
    @thoufeeqpt1310 2 года назад +1

    Brand new look ma sha allahh poli❤

  • @jaseem6140
    @jaseem6140 2 года назад +6

    ഒരു പ്രശ്നം ഇല്ല ടെസ്റ്റ് കിട്ടും വണ്ടി സൂപ്പർ ആണെകിൽ

    • @Useri530
      @Useri530 11 месяцев назад

      Mailage etreyundaavum

  • @liostar6449
    @liostar6449 2 года назад +1

    *nizarkka hallo Sidhee sapco koode und full support* 🙋🏾‍♂️

  • @jaydranjaydran6451
    @jaydranjaydran6451 Год назад +1

    Super 👍👍👍

  • @skyland0
    @skyland0 2 года назад +3

    നല്ല വണ്ടി👍

  • @happiness-ss5ny
    @happiness-ss5ny 2 года назад +1

    പൊളി. ഉസ്സാർ ആയിക്കിന്

  • @shefeekhameed1591
    @shefeekhameed1591 2 года назад +1

    മാഷാ അള്ളാ .
    നല്ല വണ്ടി ...

  • @sadikchalil0890
    @sadikchalil0890 Год назад +2

    Good

  • @jaferop8122
    @jaferop8122 2 года назад +1

    ബാബുക്ക സൂപ്പർ വണ്ടി

  • @tenmangotree8254
    @tenmangotree8254 2 года назад +2

    മക്കത് നിന്നും 👍💚💚♥️♥️

  • @buharim.a.2147
    @buharim.a.2147 2 года назад +2

    നന്നായിട്ടുണ്ട്.👍💯

  • @sinanshasinu7220
    @sinanshasinu7220 2 года назад +3

    Maleshyail ninnum

  • @NisarParakkal-nf7tk
    @NisarParakkal-nf7tk 4 месяца назад +1

    Nalla tata safari undenkil parayumo

  • @aslamKL1461
    @aslamKL1461 2 года назад +1

    Va alaikumussalam

  • @prakashdmm9577
    @prakashdmm9577 2 года назад +3

    നല്ല വൃത്തിയുള്ള കാർ

  • @hshgah2819
    @hshgah2819 2 года назад +1

    Sooper vandi

  • @lubulabimammu2694
    @lubulabimammu2694 2 года назад +1

    Ikka vandi super enikku venam pakse njan dubayil ullatu naattil varumbol varum ningal de aduttu

  • @happiness-ss5ny
    @happiness-ss5ny 2 года назад +1

    👍👍👍. പൊളി

  • @ratheeshps6902
    @ratheeshps6902 2 года назад +1

    ഇക്ക വണ്ടി സൂപ്പർ ആണ്

  • @dliphindi8525
    @dliphindi8525 2 года назад +1

    Ishttayi ikka vandi paisaillandayipoi

  • @ratheeshrathi3740
    @ratheeshrathi3740 Год назад +2

    Njaan palakkad poyo

  • @abhilashmp4679
    @abhilashmp4679 2 года назад +1

    radiator replaced annu.overoll good vehicle annu.value for money

  • @kamarunmbr4991
    @kamarunmbr4991 Год назад +2

    Hai asalamu alikum nisaar Babu

  • @basheerahmad3200
    @basheerahmad3200 2 года назад +1

    Ramadan Mubarak

  • @just4maimu
    @just4maimu 2 года назад +2

    അടിപൊളി 🤩

  • @hameedameer6912
    @hameedameer6912 2 года назад +1

    അൽഹംദുലില്ലാഹ് 👌👌👌

  • @PmAli-j8m
    @PmAli-j8m 4 месяца назад +1

    പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു

  • @ishansaji2120
    @ishansaji2120 2 года назад +1

    ഞമ്മളെല് ഉണ്ടായിനും.... 👍👍🔥🔥🔥

  • @vishnuraj2697
    @vishnuraj2697 2 года назад +1

    നല്ല വണ്ടിയാണ്

  • @manumamu224
    @manumamu224 6 месяцев назад +4

    Qualis കൊടുക്കുവാൻ ഉണ്ടോ ഇക്കാ

  • @muhiyidheenadimaly840
    @muhiyidheenadimaly840 2 года назад +1

    Super 🌹👍

  • @abdulnasir5286
    @abdulnasir5286 2 года назад +1

    From. Riyadh

  • @princejhony7020
    @princejhony7020 2 года назад +1

    adipoli...

  • @shabeebmaloof7743
    @shabeebmaloof7743 2 года назад +1

    Masha allha

  • @jeesmonthomasjeesmon5741
    @jeesmonthomasjeesmon5741 2 года назад +1

    Hai super

  • @yoonusc30
    @yoonusc30 2 года назад +1

    Second view 😍😍

  • @musthafavv2580
    @musthafavv2580 2 года назад +2

    നല്ല വണ്ടി 😍😍😍

  • @BabuBabu-jd8pw
    @BabuBabu-jd8pw 2 года назад +1

    Sooooooper

  • @zayaworld3312
    @zayaworld3312 2 года назад +1

    Inshaallah ikka nattilethiyal enthayalum njan varum

  • @shajimonbabu9484
    @shajimonbabu9484 2 года назад +1

    ekka super super👍👍👍👍👌👌👌👌👏👏👏👏👏

  • @AbdulKarim-wh7hl
    @AbdulKarim-wh7hl 2 года назад +1

    നല്ലവണ്ടിയാണ്

  • @shameerthekkan1252
    @shameerthekkan1252 2 года назад +1

    സൂപ്പർ 👍👍

  • @kamaruckkamaruck8852
    @kamaruckkamaruck8852 2 года назад +2

    അനക്ക് 10k aayikkene 👍😍😍anakke poraleaaa 🤣💕💕💕💞💞🌹🌹

  • @anshifvlogs4991
    @anshifvlogs4991 2 года назад +2

    First view

  • @mansoor3654
    @mansoor3654 8 месяцев назад +1

    എപ്പയും വീഡിയോ കാണാറുണ്ട്

  • @shareef5989
    @shareef5989 2 года назад +1

    ടാക്സി ഓടാൻ പറ്റിയ ടവേര ചവറ ലൈറ്റ് സെൻട്രൽ ലോക്ക് സെൻട്രൽ എസി പവർ സ്റ്റാറിങ് പവർ വിൻഡോ ലോ ബഡ്ജറ്റിൽ ഉള്ള കേറിയാൽ ഉള്ള വണ്ടി

    • @nisarkkacarworld2171
      @nisarkkacarworld2171  2 года назад

      വാട്സാപ്പിൽ ബന്ധപ്പെട്ടുള്ളൂ

  • @sanykssanyks6848
    @sanykssanyks6848 2 года назад +1

    Ningal pori daaavalle👍👍👍👍👍

  • @alborj5142
    @alborj5142 2 года назад +1

    insha allah enikkum venam oru vandi
    Kannur

  • @shameemeb2045
    @shameemeb2045 2 года назад +1

    ❤️ishtamulla vandiya lone kittumo qualisin

  • @asharafc6663
    @asharafc6663 2 года назад +2

    മാഷാ അല്ലാഹ്. നിസർക പാവപ്പെട്ടവന്റെ ഷിഫ്റ്റ്‌ അല്ലെങ്കിൽ I20 ഏതെങ്കിലും വന്നാൽ പറയണം

  • @VikasKumar-io6wb
    @VikasKumar-io6wb 2 года назад +1

    👍🔥സൂപ്പർ

  • @finuthomaslove
    @finuthomaslove Месяц назад +1

    Qualis RS 2005 kodukkan undo low kms odiyathu

  • @Musthafa-zv3rx
    @Musthafa-zv3rx Год назад +2

    Orijinal japan qalis👌👌👌👌👌👌👌👌👌👌👌👌👌 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌 shocup👌👌👌👌👌 👍 picup 👑👑👑👑👑 പഴയ എഞ്ചിന്റെ ഗുണം ഇപ്പോഴത്തെ വണ്ടിക്കില്ല എഞ്ചിന്റെ സൗണ്ടിന് കൊടുക്കണം 5 ലക്ഷം 🤝👌👌👌

  • @ajithpd5954
    @ajithpd5954 2 года назад +2

    1.50 rupak Toyota qulees rs lefikumo

  • @najeebrm1858
    @najeebrm1858 2 года назад +1

    2002 കോളിസ് പോളി

  • @happykattilbalakrishnan8355
    @happykattilbalakrishnan8355 2 года назад +1

    👍സൂപ്പർ