എന്‍റെ ‘25 ലക്ഷ’ത്തിന്റെ ക്വാളിസ്; എത്ര കിട്ടിയാലും കൊടുക്കാനില്ല |KB Ganesh Kumar | Qualis | Ganesh

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #KBGaneshKumar #GaneshKumar #GaneshKumarCar #GaneshKumarCarCollection #GaneshKumarInterview #GaneshKumarLatest
    KB Ganesh Kumar | Ganesh Kumar | Ganeshkumar Car | KB Ganesh Kumar Toyota Qualis | KB Ganesh Kumar Car Collection | KB Ganesh Kumar Interview | Ganesh Kumar Car | Ganesh Kumar Latest | Ganesh Kumar Manorama News
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,1 тыс.

  • @zachariahscaria4264
    @zachariahscaria4264 3 года назад +141

    ഇത്ര നല്ല ഹൃദയവും സംസ്കാരവുമുള്ളയാളാണോ ഈ ഗണേശ്കുമാർ. ചുമ്മാതല്ല, പത്തനാപുരത്തുകാർ വീണ്ടും വീണ്ടും ജയിപ്പിക്കുന്നത്.

  • @shajin9592
    @shajin9592 4 года назад +330

    സാറ് പറഞ്ഞത് 100% കറക്റ്റ് വണ്ടിയെ നമ്മൾ സ്നേഹിക്കുന്നതുപോലെ അത് തിരിച്ചു തരും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ

    • @sikhsikh736
      @sikhsikh736 3 года назад +1

      Hu
      Let up

    • @rajeevanks7668
      @rajeevanks7668 3 года назад +4

      ഞാനും , വണ്ടിയെ സ്നേഹിച്ചാൽ ഒരിക്കലും നമ്മളെ ചതിക്കില്ല , എനിക്കും ഉണ്ട് ഒരു 94 മോഡൽ ജീപ്പ്, എന്റെ സുന്ദരി KL 7G 3265 എന്റെ സുന്ദരി ഉയിർ 😊😊😊😊😊😊😊😊😊

    • @KnnarayananNarayanan
      @KnnarayananNarayanan 8 месяцев назад

      Sree Ganeshkumar transport minister is a king. maker

    • @sreerajs7123
      @sreerajs7123 4 месяца назад

      എന്റെയും പോളിസി ❤️

    • @Adarsh.t-v5g
      @Adarsh.t-v5g 6 дней назад

  • @soloistexplore176
    @soloistexplore176 4 года назад +601

    വണ്ടിപ്രാന്തമാർ ഇവിടെ കമ്മോൺ.....💖💖💖

    • @straightpath11
      @straightpath11 3 года назад +5

      4x4 ജീപ്പ് ആണ് എന്റെ കൂടെ.

    • @jainsheaven3532
      @jainsheaven3532 3 года назад +1

      Jeep compass ❤️

  • @56ഇഞ്ച്ചാണകം
    @56ഇഞ്ച്ചാണകം 4 года назад +417

    ഇങ്ങേര് ഗതാഗത വകുപ് കൈകാര്യം ചെയ്തപ്പോഴുള്ള ആനവണ്ടികൾ 🔥❤️

    • @vinodsuku7684
      @vinodsuku7684 3 года назад +2

      അതും മന്ത്രി യാണോ കഴുകണ്ടത്

    • @ansilna1410
      @ansilna1410 3 года назад +1

      Correct good

    • @AnuAnu-wl5rx
      @AnuAnu-wl5rx 2 года назад +6

      @@vinodsuku7684 കഴുകുന്നത് മാത്രമല്ല കഴുകിക്കുന്നതും കഴിവാണ്

    • @SjSujith
      @SjSujith 8 месяцев назад +2

      And now again he is on the seat...

    • @nxtym_ae
      @nxtym_ae 8 месяцев назад

      Again

  • @jaisonbabu4113
    @jaisonbabu4113 3 года назад +342

    ഞങ്ങളുടെ സ്വന്തം MLA പത്തനാപുരത്തക്കാർ എല്ലാം ഇവിടെ വരു😘😘😘😘😘❤️❤️❤️❤️❤️❤️

    • @sreekala443
      @sreekala443 3 года назад +4

      ഞാൻ പത്തനാപുരത്തുകാരി അല്ല, ആറ്റിങ്ങൽകാരി ആണ്. അദ്ദേഹം എന്റെ ചങ്ക്, എന്താ ഗണേഷ്‌കുമാർ സാറിനെ നിങ്ങൾ അടങ്കൽ എടുത്തിരിക്കുവാനോ? നോ നോ നോ 😃😃😃mass ganeshsir, honesty, lovable, പാവം ആണ്, ഞാൻ നേരിട്ടു കണ്ടിട്ടില്ല. വീട്ടിൽ ചെന്നാൽ കാണാൻ പറ്റോ, എന്ത് ചെയ്യാൻ കോവിഡ് അല്ലെ ആരെയും സമ്മതിക്കില്ലായിരിക്കും അല്ലെ

    • @ponnumol3806
      @ponnumol3806 2 года назад +2

      VAnnu😂

    • @bavamudur2190
      @bavamudur2190 2 года назад +1

      @@sreekala443 sßß

    • @EpicShorts83
      @EpicShorts83 Год назад

      Pathanapurathu evida

    • @deepeshunni8569
      @deepeshunni8569 Год назад

      ​@@sreekala4430ppp

  • @rahulr4301
    @rahulr4301 3 года назад +619

    ഗണേഷ്‌കുമാർ 2021 election വിജയിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ?

  • @jyothish7378
    @jyothish7378 3 года назад +75

    പഴയ വാഹനങ്ങളെ സ്നേഹിക്കുന്ന ഇദ്ദേഹത്തിനെ ട്രാൻസ്പോർട്ട് മന്ത്രി ആക്കണം.....

  • @nidheeshpn6192
    @nidheeshpn6192 4 года назад +482

    ഗണേഷേട്ടൻ പറഞ്ഞത് 100ന് 101% സത്യം, വണ്ടിക്ക് ജീവൻ ഉണ്ടെന്ന രീതിയിലാണ് ഞാൻ വണ്ടി ഓടിക്കുന്നത്, വണ്ടി നല്ല രീതിയിൽ പരിപാലിക്കുവാനുള്ള ഏറ്റവും നല്ല തിയറിയാണ് " വണ്ടിക്ക് ജീവൻ ഉണ്ടെന്ന" രീതിയിൽ വണ്ടി ഓടിക്കൽ

    • @Rainboww244
      @Rainboww244 3 года назад +15

      My father the same!! He thinks his car is his first child!!!!
      Have u know anyone who polish tyre with cooking oil??that's my dad🙄

    • @pratheeshkp6434
      @pratheeshkp6434 3 года назад +7

      സത്യം

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 года назад +14

      വണ്ടിയും മനുഷ്യനെ പോലെ തന്നെ. കഴിക്കാൻ ഭക്ഷണം. ആവശ്യത്തിനു ശ്വാസം. കുളി, പല്ല് തേപ്പ്, എല്ലാമുണ്ട്. അസുഖം വന്നാൽ ചികിത്സ, അത്യാവശ്യം വന്നാൽ സർജറി, ഹാർട്ട്‌ ട്രാൻസ്‌പ്ലന്റേഷൻ തുടങ്ങിയവ. അതുകൊണ്ട് ജീവനുള്ള വസ്തുവിനെ പോലെ കരുതി വാഹനം ഓടിക്കുക.

    • @abduabdullah1525
      @abduabdullah1525 2 года назад

      💯 sathyamaanu vantikalkku jeevanund atharinju vanti odikkunnavane vantiye snehikkaan kazhiyu . lovely Ganesh Kumar sr.❤️❤️❤️😘

    • @MrPFr-tz1mi
      @MrPFr-tz1mi 2 года назад

      🥰🥰🥰🥰

  • @muhammadhashim6053
    @muhammadhashim6053 4 года назад +448

    Toyota fans ondooo🔥🔥

  • @ajshobbies3774
    @ajshobbies3774 3 года назад +41

    എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു പച്ച qualis. 375000km ഓടിയ വണ്ടിയായിരുന്നു. Third party ഇൻഷുറൻസ്Rs 10000ആണ് പ്രൈവറ്റ് ന് അതുകൊണ്ട് കൊടുത്തു. Qualis ഓടിച്ചവൻ പിന്നൊരിക്കലും മറക്കില്ല. അത്രയ്ക്ക് comfort ഉണ്ട്.

  • @Iblis-ov1uy
    @Iblis-ov1uy 4 года назад +46

    ഇപ്പോൾ കേരളത്തിലെ റോഡിൽ സ്പീഡിൽ പോവാൻ കഴിയില്ല എന്ന് പറഞ്ഞ മനസ്സുണ്ടല്ലോ 👌👌👌 ക്വാളിസിനെ കുറിച്ച് ഇങ്ങനൊരു റിവ്യൂ ആദ്യമായി കാണുകയാണ്... ഇതാണ് സാധാരണ ഒരു വണ്ടിപ്രാന്തന്റെ റിവ്യൂ 🖤🖤🖤

  • @v4victory546
    @v4victory546 3 года назад +97

    ക്വാളിസിനെ വെല്ലാൻ ഇപ്പഴും ഒറ്റന്യൂ ജൻ വണ്ടിയും ഇറങ്ങിയിട്ടില്ല എന്നത് സത്യമാണ് ( യാത്രാസുഖം 100 %)

  • @ammushiva3435
    @ammushiva3435 3 года назад +49

    ഞങ്ങളുടെ സ്വന്തം MLA💕
    പത്തനാപുരത്തിന്റെ അഭിമാനം

  • @athiravishnu9801
    @athiravishnu9801 3 года назад +146

    ഈ വണ്ടിയും കൊണ്ട് Election പ്രചരണത്തിന് ഇദ്ദേഹം 19 വർഷം മുമ്പ് ഇതും കൊണ്ട് നിരത്തിൽ വന്നത് ഇപ്പോഴും ഓർമയുണ്ട്

  • @aadhiaadhi487
    @aadhiaadhi487 4 года назад +147

    ഒരു നല്ല മിനിസ്റ്റർ ആയിരുന്നു കഴിവുള്ളയാൾ ബട്ട്‌ പൊളിറ്റിക്സ് 👍👍👍

  • @georgevarghese5448
    @georgevarghese5448 4 года назад +146

    എതിരാളികൾ എന്ന് പറയുന്നത് പഴയ സിപിഎം കാര് അല്ലെ ഇപ്പൊ സുഹൃത്തുക്കൾ അല്ലെ

    • @hari4krrish
      @hari4krrish 4 года назад +2

      yes correct :)

    • @subin_skumar
      @subin_skumar 4 года назад +1

      🤣

    • @akhil4991
      @akhil4991 4 года назад +1

      i was about to say

    • @Ravanankl38
      @Ravanankl38 3 года назад +1

      Ne ayin cpm karude ondakkan vannathano ee vdo cmt box il😡

  • @sureshdasan7943
    @sureshdasan7943 3 года назад +29

    എല്ലാവരും ഇദ്ദേഹത്തെ സാർ എന്നു പറയുമ്പോൾ എനിക്ക് ഏട്ടൻ എന്നു വിളിക്കാൻ കൊതിയാകും..... നേരിൽ ഒന്ന് കാണാൻ ഒത്തിരി ആഗ്രഹിച്ചുണ്ട്.. ഗണേഷ് ഏട്ടാ ദൈവം അനുഗ്രഹിക്കട്ടെ 🌻i love you may good brother 🌻🥀🌷

  • @bibinpvalpy
    @bibinpvalpy 3 года назад +58

    Sir സാറിന്റെ അച്ഛൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന മാരുതി 800 1986 model AC(അക്കലങ്ങളിൽ ac 800 ഇതേ ഉള്ളായിരുന്നു എന്ന് തോന്നുന്നു)വണ്ടി ഞാൻ ആണ് third owner... നല്ല സൂപ്പർ വണ്ടി ആയിരുന്നു..

  • @satheeshc06
    @satheeshc06 4 года назад +333

    എമ്പത്താറായിരം കിലോമീറ്റർ ഓടിയിട്ട് ടയർ മാറ്റിയില്ല എന്ന്, മണിയാശാൻ കേൾക്കുന്നുണ്ടല്ലോ അല്ലെ??

    • @ShruthikaSivapriya
      @ShruthikaSivapriya 4 года назад +54

      അതിലും അധികം 106000 km ഓടിച്ചിട്ട് tyre മാറാത്ത Maruti BALENO' എന്റെ കയ്യിലുണ്ട്

    • @ashimatl3514
      @ashimatl3514 4 года назад +5

      @@ShruthikaSivapriya ശരിയാണ് വല്യ സംഭവമൊന്നുമല്ല
      ഫോർട്യൂണറിന്റെ കാര്യം അറിയില്ല

    • @JilbinpJoy
      @JilbinpJoy 4 года назад +1

      😂😂

    • @SaiKumar-wk4mk
      @SaiKumar-wk4mk 4 года назад +1

      😂😂😂😂👍

    • @noufalsirajudeen9613
      @noufalsirajudeen9613 4 года назад +2

      Wheel alignment correct cheythal mathy

  • @girithadathil2066
    @girithadathil2066 3 года назад +33

    നിന്ന നിൽപ്പിൽ വളരെ ലളിതമായി കാര്യങ്ങൾ വ്യകതമാക്കിയ ഗണേഷ് സാറിന് നൂറ് ഇഷ്ടം

  • @ansalmajeed1232
    @ansalmajeed1232 4 года назад +78

    യഥാർത്ഥ വണ്ടിപ്രാന്തൻ

  • @akarshchullikkattill3902
    @akarshchullikkattill3902 4 года назад +340

    Qualis fans undo

  • @shukkoormohammed4350
    @shukkoormohammed4350 4 года назад +29

    100 ശതമാനം കറക്റ്റ്
    നമ്മെ വഹിച്ചു കൊണ്ട് പോകുന്ന വാഹനത്തെ നാം നല്ല പോലെ മൈന്റൈൻ ചെയ്യണം

  • @alankoshy8853
    @alankoshy8853 4 года назад +170

    ഭരിക്കുന്നെ ഇപ്പൊ നിക്കുന്ന പാർട്ടി ആയിട്ടും കേരളത്തിലെ റോഡിൽ കുടി സ്പീഡിൽ പോകാൻ ഒക്കില്ലെന്നും സ്പീഡ് ക്യാമറ പോരെന്നും പറഞ്ഞ മനസുണ്ടെല്ലോ 😇🤗😎

    • @Sawa-hj1yz
      @Sawa-hj1yz 3 года назад +8

      Oru divasam 35 mattoru divasam 40 ayirikum.... Ha ha ha..... Poli..... 😀😀😂😂😂

  • @harihd1063
    @harihd1063 3 года назад +71

    നല്ല ഒരു മന്ത്രി ആയിരുന്നു ഇദ്ദേഹം.. 😍😍

  • @jishnuks007
    @jishnuks007 3 года назад +32

    ഗണേഷേട്ടനു ആ വണ്ടിയോട് ഉള്ള സ്നേഹം എത്രത്തോളം ആണ് ♥️♥️ ഞാനും ഇത് പോലെയാണ് എന്റെ സാൻട്രോയെ സ്നേഹിക്കുന്നത് ,,, വണ്ടിക് വേദനിക്കാതെ നമ്മുടെ വണ്ടിയും നമ്മൾ ഓടിക്കുന്ന മറ്റു വണ്ടികളും കൊണ്ട് നടക്കണം ..

  • @ajayp5835
    @ajayp5835 4 года назад +336

    Aa മുന്നിൽ ഉള്ള എക്സ്ട്രാ ലൈറ്റ് നമ്മളെപ്പോലെ സാദാരണക്കാരൻ വെച്ചാൽ അപ്പൊ വരും mvd,എന്നിട്ട് ഫൈൻ ഇട്ട് അവന്റെ നെഞ്ചത് കയറും..

    • @M4DNOM4D
      @M4DNOM4D 4 года назад +33

      50-60 Watts Inu Thazhe Ulla FOG Lamp Kal Anuvadhiniyum annu, Ente Frndte Vandiyil Ind, MVD pokkiyittum Fine adichillaa , Pinnee Oru Karyam Mrng Time il Eee Light Moodi Vekkanam , Pulley Mudi Vechittilla

    • @geoputhussery
      @geoputhussery 4 года назад +6

      Correct ഞാനും അതാ വിചാരിച്ചേ

    • @anandettan
      @anandettan 4 года назад +14

      i think, Pathanapuram is between Punaloor and Konny. These regions are valleys of western ghats and there should be more fog and mist during cold climate situations. So fog lamps are allowed in these regions..

    • @castrof4945
      @castrof4945 4 года назад +5

      അത് വെച്ചിട്ട് പേപ്പറിൽ എൻഡോർസ് ചെയ്‌താൽ ഒരു കുഴപ്പവും ഇല്ലാ....

    • @M4DNOM4D
      @M4DNOM4D 4 года назад

      @@anandettan Its Allowed, But Should Be Covered In Daytime

  • @jabirjabi1162
    @jabirjabi1162 3 года назад +18

    രാഷ്ദ്രീയത്തിൽ ഞങ്ങൾ രണ്ട് തട്ടിലാണെകിലും Qualis ഫാൻസിൽ ഞാനും ഗണേഷും ഒറ്റ ചങ്കാണ്

  • @mubarakmotors2831
    @mubarakmotors2831 3 года назад +15

    എനിക്കും ഉണ്ടൊരു വണ്ടി , എന്റെ സ്വന്തം ഒന്നും അല്ലാ. എന്നാലും എന്റെ സ്വന്തം ആണ് ☺️ പുള്ളി ഒരു 28000 km ആവുമ്പോ എന്റെ കൂടെ കൂടിയതാ ഇപ്പൊ 50000 കടന്നു ഇപ്പോളും എന്റെ കൂടെ ഉണ്ട് കട്ടക്ക് ❤️, ... ഗണേഷ് സർ പറഞ്ഞ പോലെ "ഇന്നേ വരെ പുള്ളി എന്നെ വഴിയിൽ ഇട്ടിട്ടില്ല"
    (ഒരു വണ്ടിപ്രാന്തൻ 💕)

  • @kaarikkuvlog4808
    @kaarikkuvlog4808 4 года назад +13

    ഡ്രൈവ് ചെയ്യാൻ ഇത്ര കംഫർട്ടബിളായ വണ്ടി
    ക്വാളിസ് നിന്നെപ്പോലെ വേറെ ഇല്ല

  • @coconuttroll3530
    @coconuttroll3530 3 года назад +18

    കേരളം കണ്ട മികച്ച മന്ത്രി...👍

  • @sajeevanmenon4235
    @sajeevanmenon4235 Год назад +2

    👍❤🙏🏻🙏🏻🙏🏻🙏🏻😂😂😂😂😂👌 അത് കലക്കി ഗണേശ സാറേ, റോഡ് നന്നാവണ മാത്രം ക്യാമറ 😂😂😂, ബാക്കി ഒന്നും പറയണ്ടല്ലോ സാറ് തന്നെ എല്ലാം തുറന്നു പറഞ്ഞു 😄👍❤🙏🏻, എനിക്ക് സാറിനെ ഇഷ്ടമാണ്. അത്, ഒരു പാർട്ടി നോക്കി മാത്രമല്ല. എന്തോ പണ്ടേ തോന്നിയ ഇഷ്ടം❤🙏🏻... അങ്ങ് നീണാൾ വാഴട്ടെ❤🙏🏻 കൃഷ്ണ 🌹

  • @BND1
    @BND1 4 года назад +172

    *SGKയുടെ Garageലും First Generation Qualis ഉണ്ട് ഇതു വഴി പോയപ്പോൾ ഒന്ന് കയറി പറഞ്ഞേക്കാം എന്ന് തോന്നി*

  • @sreesabari1186
    @sreesabari1186 4 года назад +20

    ആകെ ഉള്ളത് ഒരു ആന....ganeesh .heavy,,😍

  • @sharafbinabdulla1563
    @sharafbinabdulla1563 4 года назад +44

    വണ്ടി വാങ്ങിയ ആൾ ഇപ്പോൾ ടയർ മാറ്റി കാണും

  • @prabhuthiruvonam561
    @prabhuthiruvonam561 3 года назад +33

    സിനിമാനടൻ ആയിട്ടും മന്ത്രി ആയിട്ടും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ശ്രീ ഗണേഷ് കുമാർ സാർ

  • @rajeshiyer6597
    @rajeshiyer6597 2 года назад +8

    MLA but road tax too high for renewal of registeration. My TATA car finished 15 years . Now it's value less than 50000 But re-registratiown RTO ask Rs 30000+ please take up this issue in Assembly & reduce to max 40% values. Only poor people use 50000 rupees car now.

  • @mallubotgameryt3465
    @mallubotgameryt3465 3 года назад +33

    ""ആകെ ഉള്ളത് ഒരാനാ മാത്രമാണ്"".... ആഹാ എന്ത് ലാളിത്യം 😝😝😍✌️

  • @mallufromnorthindia9107
    @mallufromnorthindia9107 3 года назад +22

    കാശില്ലാതെ ഗതി കെട്ട സമയത്തു എന്റെ qualise ഞാൻ വിറ്റു ഇതു കണ്ടപ്പോൾ ഒരു നീറ്റൽ 😴

  • @ronycherian7339
    @ronycherian7339 Год назад +1

    Saritha എന്താടാ കുമ്മായം കൊണ്ട് ഉണ്ടാക്കിയതാരുന്നോ?

  • @akhilspattazhy3779
    @akhilspattazhy3779 4 года назад +86

    Ee Qualis പത്തനാപുരത്തിന്റെ സ്വത്താണ് ❤

  • @anshadhashim9236
    @anshadhashim9236 4 года назад +15

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ യും വിൽക്കില്ല എന്നാണ് പറയുന്നേ

  • @dineshan8050
    @dineshan8050 4 года назад +150

    നല്ല ഒരു മനുഷ്യൻ ഗണേഷ് കുമാർ 😍

    • @musthafamusthafa5718
      @musthafamusthafa5718 4 года назад +6

      ഭാര്യയെ മർദിച്ച് ഒഴിവാക്കിയ വൻ ആണ്

    • @dineshan8050
      @dineshan8050 4 года назад +17

      പൊതുവെ പുള്ളി പച്ചക്ക് സത്യം പറയുന്ന ഒരു നട്ടെല്ല് ഉള്ള ഒരു ജന നായകൻ തന്നെ ആണ് 100%..100%ആരും കാണില്ലല്ലോ എന്നാലും കൊള്ളാം അല്ലെ പുള്ളി 😍

    • @praveenamanu8693
      @praveenamanu8693 4 года назад +12

      @@dineshan8050 nalla vyekthiyaanu janasevakanumanu....... Mmade naattukaaran aayathondu parayuvalla... 👍🏻👍🏻👍🏻👍🏻🙏🤝

  • @alanjacob642
    @alanjacob642 4 года назад +45

    പത്തനാപുരത്തിന്റെ ജനനായകൻ
    K.B GeneshKumar MLA😉

  • @gracytoms302
    @gracytoms302 3 года назад +14

    ഇന്നു ൦ മലയാളിയുടെ അഭിമാനം.. ഗണേഷ് കുമാർ..

  • @sreenath767
    @sreenath767 2 года назад +6

    ക്യാപ്റ്റൻ രാജുവിന് ശേഷം
    വാഹനങ്ങളെ സൂക്ഷിക്കുന്ന ഗണേഷ് കുമാർ ❤️❤️❤️❤️🔥🔥
    🔥🔥🔥

  • @rashidkpr628
    @rashidkpr628 4 года назад +16

    Oru second polum forward cheyyaade kandirinnupoyi👌

  • @arunprasadkl25
    @arunprasadkl25 4 года назад +29

    ഞങ്ങളുടെ MLA ❤️❤️

  • @rejivenattukadu8159
    @rejivenattukadu8159 3 года назад +13

    നല്ലൊരു മനുഷ്യനാണ് നല്ല സ്വഭാവം നല്ലത് എന്നും വരുത്തട്ടെ

  • @sajeevanmenon4235
    @sajeevanmenon4235 8 месяцев назад +2

    🙏🏼❤️🙏🏼🙏🏼🙏🏼 എല്ലാ എന്റെ വണ്ടിയോടിക്കുന്ന പ്രിയപ്പെട്ടവർക്കും വേണ്ടി, എല്ലാം ഇതൊരു ഗുണപാഠമാകട്ടെ ഈ ഗണേഷ് സാറിന്റെ ആത്മാവിൽ തൊട്ടുണർത്തിയ ഈ വരികൾ. അത് പാലിക്കാനും നോക്കൂ, നിങ്ങളെ പൊന്നുപോലെ നോക്കുകയും ചെയ്യും. ഞാനെന്റെ Maruti Alto LX1 ഓടിച്ചു കൊണ്ടിരുന്ന ഇതേ പോലെ തന്നെയായിരുന്നു.അത്രക് ഓമന പെട്ടതായിരുന്നു. 👍❤️🙏🏼കൃഷ്ണ 🙏🏼

  • @anilkumarsreelatha1880
    @anilkumarsreelatha1880 4 года назад +22

    സൂപ്പർ സാർ വളരെ നന്നി സാർ ഇ ത യി രീ ക്ക ണം സ്നേഹം

  • @johnbrito1548
    @johnbrito1548 3 года назад +10

    കട്ട ഇഷ്ടം.... ഗണേഷ് സർ. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @prasadvp1644
    @prasadvp1644 3 года назад +10

    നമ്മൾ എല്ലാവരും നമ്മുടെ വണ്ടിയെ ഇങ്ങിനെ സ്നേഹിച്ചാൽ ഒരു റോഡ് അപകടങ്ങളും നാട്ടിൽ ഉണ്ടാവില്ല

  • @mohamedshihab5808
    @mohamedshihab5808 3 года назад +7

    നല്ല കഴിവുള്ള വ്യക്തി , മന്ത്രിയായിരുന്നപ്പോൾ പല ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്ന ആൾ . എന്തുകൊണ്ടാണ് വീണ്ടും മന്ത്രിപദം ലഭിക്കാത്തത് എന്നറിയില്ല .

  • @aneesarajif2553
    @aneesarajif2553 3 года назад +8

    വാഹന പ്രേമി യാണെന്ന് ഈ വാക്കുകൾ കേട്ടാൽ അറിയാം

  • @Sahad24
    @Sahad24 4 года назад +53

    ഇത്രക്ക് വണ്ടിയെ സ്നേഹിക്കുന്ന പുള്ളിയുടെ വണ്ടീടെ ഹെഡ്‌ലൈറ്റ് കണ്ടിട്ട് സഹതാപം തോന്നുന്നു

    • @bibinkrishnan4483
      @bibinkrishnan4483 4 года назад +2

      അതിന് support താഴെ ഉണ്ട്.....

    • @bibinkrishnan4483
      @bibinkrishnan4483 4 года назад +4

      @Upcoming god അതും ശരിയാന്ന്..... ഈ നിയമങ്ങൾ എല്ലാം നമ്മൾ സാധാരണക്കാർക്ക് മാത്രം ആണുള്ളത്.
      കള്ളകടത്തും കൊലപാതകവും മയക്കുമരുന്നും പീഡനകളും എല്ലാം മറന്നാണ് അവർ ഹെൽമെറ്റ്‌ മോഡിഫൈക്കേഷൻ എന്ന രാജ്യ ദ്രോഹ കുറ്റങ്ങൾ പിടിയ്ക്കാൻ നടക്കുന്നത്...... അത് നമ്മൾ കണ്ടില്ലന്നു വയ്ക്കരുത് ഹഹഹ

    • @yazi0072
      @yazi0072 3 года назад +3

      Orginal കിട്ടാഞ്ഞിട്ടാവും

    • @hrisheekesh3969
      @hrisheekesh3969 3 года назад

      Ippo qualisinte body parts company irakkunilla ennanu ketathu

    • @Sahad24
      @Sahad24 3 года назад

      @@hrisheekesh3969 athukondano headlight restore cheyyan pattathathu? 😂 Headlight marukayonnum Venda. Azhich clean cheythamathi

  • @adarshviswanath3699
    @adarshviswanath3699 4 года назад +15

    ആന്റണി യുടെ വിശ്വസ്ഥൻ ആണ് ഏട്ടൻ 😂പറയാതെ പറഞ്ഞു

  • @sooksook1698
    @sooksook1698 4 года назад +15

    ഈ വണ്ടി ഓടിച്ച് ഒരിക്കലും ഈ വണ്ടി കൊടുക്കത്തില്ല അത്രയും ഒരു പ്രത്യേക സുഖമാണ്

  • @kevingeorge584
    @kevingeorge584 2 года назад +7

    1983.84 കൊല്ലം ജില്ലയിലെ ആദ്യത്തെ RD 350 ഓണർ കേരളത്തിലെ തന്നെ ചുരുക്കം ചിലരിൽ ഒരാളാണ് KB Ganesh Kumar Sir. ( 2003 fast track magazine) Courtesy

  • @mollysam5783
    @mollysam5783 3 года назад +5

    ഇങ്ങനെ സ്വന്തമായിട്ട് ഉള്ള എല്ലാത്തിനെയും സ്നേഹിക്കുന്ന ആൾക്ക് ഭാര്യയുമായി എന്താണ് പ്രശ്നം.

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +4

    ഗനേശേട്ടന്റ വീഡിയോകൾക്കു എന്നും പുതുമയാണ് ഈ മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ എത്ര പേര് ആഗ്രഹിക്കുന്നുണ്ട് 👍👍👍🥰

  • @SK-yd3ki
    @SK-yd3ki 3 года назад +12

    കൃത്യമായി wheel alignment ഒക്കെ ചെയ്താൽ tyre കൊറേ കാലം നിക്കും

  • @akunamatata6818
    @akunamatata6818 4 года назад +10

    ഇൗ Fortuner nte....wheel....88000...kilometer oke odumo????
    അപ്പോ ആ 20 ടയർ മാറ്റിയ ഇന്നോവ എംഎൽഎ (മന്ത്രി) ഇപ്പൊൾ ഇത് കാണുമോ ആവോ..

    • @Sahad24
      @Sahad24 4 года назад

      ടൂറിസം വകുപ്പ് ടയർ മാറുന്നതും റിപ്പയർ ചെയ്യുന്നതും മന്ത്രി അറിയാറില്ല ചേട്ടാ

  • @younusvm5690
    @younusvm5690 3 года назад +4

    ശരീരവൃത്തി ഇല്ലാത്തവരുടെ വണ്ടിയും വൃത്തി ഉണ്ടാകില്ല. ഒരു വണ്ടി കണ്ടാൽ അതുപയോഗിക്കുന്നയാളുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും.

  • @MelitoPUBG558
    @MelitoPUBG558 3 года назад +13

    വണ്ടിക്കുപോലും നോവാതെ ഓടിക്കുന്ന താങ്കൾ എങ്ങനെ ഭാര്യയെയും കുടുംബത്തെയും നഷ്ടപ്പെടുത്തി.

  • @harikrishnan9301
    @harikrishnan9301 2 года назад +5

    അങ്ങ് അടുത്ത transport minister ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
    പൊളിച്ചെഴുതേണ്ട കൊറേ ഗതാഗത നിയമങ്ങൾ ഇവിടെ ഉണ്ട് ...
    ഈ videoyil ഒരു വാഹനത്തെ പറ്റി അങ്ങ് പറയുന്നത് കേൾക്കാനും കാണാനും ..അത് feel ചെയ്യുന്നതും …മനസ്സ് നിറയുന്നു 😊😊

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +5

    എന്റെ ഫോര്‍ഡ് figo car 🚗 2010 family member ♥ ഞാനും എത്ര കിട്ടിയാലും കൊടുക്കില്ല ...ഇന്നും പൊന്ന് പോലെ നോക്കുന്നു...

  • @dilsmails
    @dilsmails 2 года назад +1

    പെയിൻറടിച്ചിട്ടുണ്ടെന്ന് വേറൊരു വീഡിയോയിൽ പറയുന്നുണ്ടല്ലേ ഗണേഷാ....

  • @manapuramdesham5619
    @manapuramdesham5619 4 года назад +31

    മണ്ടൻ മണി വണ്ടിയുടെ ടയർ മാറ്റുന്ന കാര്യത്തിൽ ഗിന്നസ് റെക്കോർഡ് ഉള്ള മനുഷ്യൻ ആണ്

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 4 года назад

      😂😂😂😂😂😂😂😂😂😂

  • @sreeragk8648
    @sreeragk8648 4 года назад +7

    Election time aavaravumbo cherdhaayi വലത്തോട്ട് ചായുന്നുണ്ടോ എന്നൊരു doubt

  • @shinuromsrgroup
    @shinuromsrgroup 4 года назад +17

    20-)ഠ വർഷ ആഘോഷമൊന്നുമില്ലേ....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rasakkavil2105
    @rasakkavil2105 4 года назад +143

    വണ്ടി യോടും മൃഗത്തിന് ഓടും ടും ഉള്ള സ്നേഹം സ്നേഹം സ്വന്തം സ്വന്തം ഭാര്യയോട് ഓട് ഇല്ലാലോ

    • @sreehari12appu34
      @sreehari12appu34 4 года назад +59

      Nee adhyam nintae wifentae karyam nokku....aaa shavathinae ethraym nal sahicha ganesh ataene award kodknm

    • @alanfrancis3922
      @alanfrancis3922 4 года назад +6

      Egne oru vanam😑

    • @krgm7178
      @krgm7178 4 года назад +9

      ഭാര്യ എന്തിനാണ് ഇവന് ഓരോ ദിവസവും ഓരോ ഭാര്യ യാണ് ഇവൻ പിന്നെ സ്ഥിരം ആയിട്ട് സരിത ചക്കയും ഉണ്ടല്ലോ.🤣🤣🤣🤣🤣

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 4 года назад

      😀😀😀😀😀

    • @Sahad24
      @Sahad24 4 года назад +4

      @@krgm7178 അതിന് ചേട്ടനെന്താണ്?

  • @CineTimesMedia
    @CineTimesMedia 4 года назад +8

    ഗണേഷ് MLA അല്ലേ , സർക്കാരിന്റെ ഭാഗമല്ലേ, റോഡൊക്കെ ഒന്ന് നന്നാക്കാൻ പറയരുതോ...
    സർക്കാരിന്റെ ഭാഗമായ MLA തന്നെ റോഡിന്റെ മോശവസ്ഥയെ പറ്റി പരിതപിക്കുമ്പോൾ ജനം പിന്നെ എന്താ ചെയ്ക😎

  • @eldhosetubes8014
    @eldhosetubes8014 3 года назад +2

    Enna pinne ceatum abassatorum eduthal pore orumichu

  • @abhirajrajendran9320
    @abhirajrajendran9320 3 года назад +8

    വണ്ടിയെ നമ്മൾ നോക്കിയാൽ വണ്ടിയും നമ്മളെ സംരക്ഷിക്കും.

  • @anooppallikkuth4172
    @anooppallikkuth4172 4 года назад +7

    വണ്ടി കാണുമ്പോൾ അറിയാം ആ വ്യക്തിയുടെ ഡിസിപ്ലിൻ..

  • @jaseeljp3432
    @jaseeljp3432 4 года назад +4

    കോമഡി അതൊന്നുമല്ല... ഇങ്ങേര് പറഞ്ഞ കളവ് പ്രചരിപ്പിച്ച എതിരാളികളുടെ കൂടെയാണ് ഇന്ന് പുള്ളി 🤣🤣

  • @emmanuelmathew3593
    @emmanuelmathew3593 4 года назад +74

    ഈ വണ്ടിയുടെ ടാക്സ് തീർന്നിട്ട് നാലുവർഷമായി😁😁😁😁

    • @maneeshm3270
      @maneeshm3270 4 года назад +10

      yes..njanum nokki tax paid upto 30th june 2016. ... 4 varshamayi tax theernnitt

    • @peterengland1609
      @peterengland1609 4 года назад +6

      @mathew,
      Correct aanallo....
      😁😁😁😁
      Niyamangal saadharanakkark maathramaano?...
      🤔🤔

    • @georgevarghese5448
      @georgevarghese5448 4 года назад +6

      വണ്ടിയും വേറെ ആളിന്റെ പേരിൽ ആണ്

    • @akunamatata6818
      @akunamatata6818 4 года назад +3

      sahoo......aa check ചെയ്യുന്ന app ഏതാ???? ഒന്ന് റീപ്ലേ തരുമോ

    • @midhunvarikkoli6223
      @midhunvarikkoli6223 4 года назад +2

      @@akunamatata6818 mparivahan

  • @mohammednazer5481
    @mohammednazer5481 4 года назад +8

    നല്ല മനസ്സുതുറന്ന് സംസാരം എല്ലാവരും ഇഷ്ടപ്പെടുന്ന രീതിയാണ്

  • @muhammedrinafna5941
    @muhammedrinafna5941 Год назад +1

    Enik ishtamulla oru nethaavaan❤

  • @jagadeeshvadayar4308
    @jagadeeshvadayar4308 3 года назад +7

    കേട്ടിരിക്കാൻ നല്ല സുഖം❤️❤️❤️👍

  • @alikunoozali7947
    @alikunoozali7947 3 года назад +4

    ഈ പ്രോഗ്രാമിന് ഒരായിരം ലൈക്ക് ചെയ്യാനുണ്ടെങ്കിൽ ഞാൻ അത് ചെയ്തിരുന്നു ഒന്നേ കാണുന്നുള്ളൂ താങ്ക്യൂ സാർ താങ്ക്യൂ താങ്ക്യൂ

  • @ebrahimhusain2142
    @ebrahimhusain2142 3 года назад +26

    എന്നും കൂടെ ഉണ്ടാകണം എന്ന ആഗ്രഹം യാമിനി തങ്കച്ചിയുടെ കാര്യത്തിൽ ......

  • @sayeeshpillai5842
    @sayeeshpillai5842 3 года назад +12

    Shri.R.Balakrishna Pillai was an efficient minister and MLA who did a lot for Kottarakara. Unfortunately he has a reputation of being corrupt. Shri. Ganesh Kumar has the efficiency of his father and is non corrupt to the core.. H e is an asset to the people pf Pathanapuram

    • @sujithpillai1554
      @sujithpillai1554 2 года назад

      Yes. That's why he is winning always ❤️❤️

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 2 года назад +4

    പുതിയത് വാങ്ങുന്നതിനെക്കാൾ നല്ലത് പഴയത് പുതിയത് പോലെ സൂക്ഷിക്കുന്നതാണ്.

  • @SoumyaManoj-e7t
    @SoumyaManoj-e7t Год назад +2

    വണ്ടോയെപോലും വേദനിപ്പിക്കാതെ സൂക്ഷിക്കുന്ന ഗണേഷേട്ടൻ 👌ആണ്... മനുഷ്യൻ മാരെ അടുത്തറിയുന്ന വ്യക്തിയാണ് ❤️🙏

  • @jenshervarghese1892
    @jenshervarghese1892 4 года назад +12

    ടയർ......... മണി ആശാൻ കേൾക്കും

  • @jaikcthomas
    @jaikcthomas 2 года назад +2

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട mla ആണ് ഗൺഷേട്ടൻ ❤️❤️❤️❤️🌹

  • @eldhosepjose1059
    @eldhosepjose1059 4 года назад +59

    ഈ വണ്ടിക്കു ഇൻഷുറൻസ് എടുത്തിട്ടില്ല എന്ന
    ഒരു സവിശേഷതയും ഉണ്ട്

    • @peterengland1609
      @peterengland1609 4 года назад +2

      V P Roy,
      Insurance koodi illa enn thonunnu....
      Modifications pattillla, pakshe ithokke aavam.

    • @aneesmuhammed933
      @aneesmuhammed933 4 года назад +2

      Tax 2016 il theerunnu

    • @deepesvr1956
      @deepesvr1956 4 года назад +1

      Owner Gopalakrishnan nair ,,registration date 4/11/2000,,,,kottarakkara registration,,,, insurance NA ,,,no insurance

    • @manafsillabada8507
      @manafsillabada8507 3 года назад

      Re registration alle, app chathichathavum 🤦

  • @unnikrish1540
    @unnikrish1540 3 года назад +1

    Entho ishttam thonnunu ganesh etta...but minister leval nigal super..thirichuvaru.. nammud K S R T C thirichu konduvaranam

  • @swaminathan1372
    @swaminathan1372 2 года назад +4

    ശരിയാണ്.., വണ്ടിയെ നമ്മൾ സ്നേഹിച്ചാൽ അത് നമ്മളെയും സ്നേഹിക്കും...👌👌👌

  • @bipinnc9622
    @bipinnc9622 4 года назад +5

    എന്തിനാണ് ഈ പതിനഞ്ചു മിനിറ്റ്... എനിക്ക് മനസിലായില്ല... 😌😌😁😁😁👌👌

  • @samgeomatt4644
    @samgeomatt4644 3 года назад +6

    Boss u r 100% right....
    I really appreciate ur attitude. God may bless you.

  • @abdullakuttym.k7096
    @abdullakuttym.k7096 4 года назад +6

    TYRES MARIYILLA ..
    GOOD...
    M.M. MANI 😁
    (JANA PRATHIKALE VIYARKKUNNATHUM , CHIRIKKUNNATHUM, KAI KANIKKUNNATHUM ELECTION TIME-L MATHRAM 😁

  • @illyasabdulaziz1325
    @illyasabdulaziz1325 3 года назад +3

    പത്തനാപുരം മണ്ഡലത്തിൽ ഉള്ള ഭൂരിപക്ഷം ആൾക്കാർക്കും ഗണേഷ് കുമാറിനെ ഭയങ്കര ഇഷ്ടം ആണ് 2 മാസം മുൻപ് പത്തനാപുരത്തുള്ള എൻ്റെ ഒരു കൂട്ടുകാരനെ കണ്ടിരുന്നു. എന്ത് കാരും ചെന്ന് പറഞ്ഞാലും അത് നടക്കുന്ന കാരും ആണങ്കിൽ ഗണേഷ് കുമാർ നടത്തി തരും

  • @myna97
    @myna97 2 года назад +1

    Fortune r...86000km. Tyre..🤔😱😱😱😱😱

  • @suji7213
    @suji7213 3 года назад +3

    ഇത്രേം നല്ല സൗകര്യം ഉള്ള വണ്ടി വേറെ ഇല്ല എന്നു തന്നെ പറയേണ്ടി വരും, ഭയങ്കര ഉപകാരം ആണ്, നമ്മുക്കും ഉണ്ട് പച്ച, കൊടുക്കണം എന്നു വിചാരിച്ചു എന്നാലും കൊടുക്കാൻ തോന്നുന്നുമില്ല

  • @MichiMallu
    @MichiMallu 4 года назад +6

    വണ്ടിയോടു കാണിക്കുമെന്ന് പറയുന്ന ഈ സ്നേഹവും കരുതലുമൊക്കെ സ്വന്തം കുടുംബത്തോട് കാണിക്കുന്നത് കാണുന്നില്ലല്ലോ ഗണേശാ!

  • @siyan2520
    @siyan2520 4 года назад +30

    Pathanapuram 💪💪💪💪

  • @anilkumarvs3430
    @anilkumarvs3430 3 года назад +1

    കൂടെയുണ്ടാവേണ്ടിയിരുന്ന ഭാര്യയും മക്കളം കൂടെയില്ല ?