എന്ത് ജോലിക്കും അതിൻറെ തായ് അന്തസ്സും ഉണ്ട് പ്രിയ സഹോദരി ഇനിയും ഒരുപാട് ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു സർവ്വശക്തനായ ദൈവത്തിന് എല്ലാവിധ അനുഗ്രഹങ്ങളും സഹായങ്ങളും എന്നും കൂടെ ഉണ്ടാവട്ടെ ഞാനും പ്രാർത്ഥിക്കുന്നു
ഒരു പെണ്‍കുട്ടി ബസ് ഓടിക്കുന്നത് വാർത്തയാകണമെങ്കിൽ ആധുനീക കാലത്ത് പെണ്‍കുട്ടി ഉൾപ്പെട്ടു നിൽക്കുന്ന സമൂഹം ഇപ്പോഴും ജംബോവന്റെ കാലത്താണ് ഉള്ളതെന്നുള്ളതാണ് സത്യം.
നല്ലത്. പെൺകുട്ടി ബസ്സ് ഓടിച്ചൂന്ന് കേക്കുമ്പോൾ ക്യാമറാമാനേയും കൂട്ടി ഓടിപ്പോയി ഇൻ്റർവ്യൂ എടുക്കാത്ത, ഇതെല്ലാം സർവസാധാരണമായ കാര്യം ആവുന്ന ഒരു കാലം വരട്ടെ.. 😌
സൂപ്പർ, ആ ഇച്ച്ഛാശക്തിയെ അഭിനന്ദിക്കുന്നു. ജീവിതത്തിൽ എല്ലാ ഭാവുകങ്ങളും ഒപ്പം ആ അച്ഛനും അമ്മയ്ക്കും വലിയൊരു സല്യൂട്ടും. കേരളം എന്നും ഓരോ വൃത്തികെട്ട ന്യൂസും ദിവസവും ഉണ്ടാവുമ്പോൾ ഇതുപോലുള്ള ഓരോന്നാണ് എല്ലാവരുടെയും ഹൃദയം നിറക്കുന്നത്
Parayan eluppama, but professional driving il pada. Chain service ulla bus route onnalochichu nokiye, Ara aa system undakiyekunne ? Pazhi kekunne driverum
🙏🏻അന്നമ്മക്ക് അഭിനന്ദനങ്ങൾ. ഏത് ജോലി ചെയ്താലും സത്യസന്ധതയോടും ആത്മാർത്ഥതയോടും ചെയ്യുക. നല്ല ജോലിയാണ്. കോടതിയിലായിരുന്നു എനിക്ക് ജോലി.9മാസമാകുന്നു വിരമിച്ചിട്ട്. 🙏🏻
സൊസൈറ്റി കാരണം നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ പറ്റില്ല എന്നായി 😆എനിക്ക് ഇഷ്ടപ്പെട്ട ജോലി അല്ലാതിരുന്നിട്ട്കൂടി കല്യാണം കഴിക്കുന്നത് വരെ ഞാൻ ഒരു കമ്പനി യുടെ sales മാനേജർ ആയി വർക്ക് ചെയ്തു, ഇപ്പോൾ ഖത്തറിൽ ബസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു, എനിക്ക് ഇഷ്ടമുള്ള ജോലി ചെയ്യാൻ വൈഫ് ഫുൾ സപ്പോർട്ട് ആണ് 💪. അതേപോലെ ഇഷ്ടമുള്ള ജോലി ചെയ്തു happy ആയിരിക്കുമോളെ 👍🏻
യൂറോപ്പിൽ ഒക്കെ ബസ്സും, ട്രാമും, ട്രെയിനും ഒക്കെ ഓടിക്കുന്നതിൽ സ്ത്രീകളും ഉണ്ട്. നമ്മുടെ നാട്ടിൽ എന്ന് ഇതിനൊക്കെ മാറ്റം വരും? അന്നമ്മയ്ക്ക് ഒത്തിരി ആശംസകൾ. 💐😍..
ഞങ്ങളുടെ സ്വന്തം അന്നമ്മ ... അഭിമാനത്തോടെ പറയട്ടെ... എൻ്റെ സ്വന്തം വീട്ടിൽ നിന്നും ഒരു കാലെടുത്തു വച്ചാൽ അന്നമ്മയുടെ വീടാണ്... ഞാൻ UK ൽ ആണ്... ഇവിടെയും അന്നമ്മയുടെ തരംഗം ഇപ്പോഴുണ്ട്.. .ഇവിടെയുള്ള മലയാളികൾ ചോദിക്കുന്നു... ആരാണ് ഈ പെൺകുട്ടി... ഇവിടെ ഇപ്പോൾ അഭിമാനിക്കാൻ വക നല്കിയ ആൻസിൽ.. സ്മിതക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. ജോർജ് മാഷിനെയും മറിയാമ്മ ടീച്ചറെയും പ്രത്യേകം ഇതിലൂടെ അഭിനന്ദനം അറിയിക്കുന്നു...
സന്തോഷമായി എന്റെ കുഞ്ഞു മകളെക്കുറിച്ച് നല്ല കമന്റ് ഇട്ടതിന്. സാധാരണ അയൽ വക്കത്ത് കാർ അസൂയയോടെ നോക്കുമ്പോൾ നിങ്ങൾ അഭിമാനത്തോടെ സപ്പോർട്ട് ചെയ്തുവല്ലോ. കട്ടപ്പനയിൽ നിന്നും റോയി അങ്കിൾ
ബസ്സ് ഓടിക്കാൻ ആണങ്ങൾക്ക് മാത്രമല്ല പെന്നങ്ങൾക്കും പറ്റും എന്ന് സധൈര്യം തെളിയിച്ചിരിക്കുന്നു അന്നമ്മ എന്ന ഈ പെൺകുട്ടി.എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.god bless u
ഈ വക കാര്യത്തിലൊക്കെ ആണ് ഇക്വാളിറ്റി വേണ്ടത്. സ്ത്രീകൾ മുന്നോട്ടു തന്നെ വരണം . അല്ലാതെ ഫെമിനി എച്ചികൾ പറയുന്ന പോലെ ആണുങ്ങളെ പോലെ ഷർട്ട് ഇടാതെ നടക്കണം, ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരു മൂത്രപുര വേണം, ആണുങ്ങളെ പോലെ cigerette വലിക്കണം എന്നൊക്കെ അല്ല പെങ്ങൾക്കും ഇനി ഇതുപോലുള്ള മേഖലയിൽ വരുന്ന പെങ്ങന്മാരെ ഫുൾ സപ്പോർട്ട് 💪🏻. കഷ്ടപ്പാടിൽ നിന്ന് ഉയർത്തെഴുന്നേറ്റു ഇന്ന് സബ് ഇൻസ്പെക്ടർ ആയി മാറിയ ആനി ശിവയും മാതൃക ആണ്. ഇന്നും അറിയപ്പെടാത്ത ഒരുപാട് സഹോദരിമാർ നമുക്കിടയിൽ ഉണ്ട്.
Dear Ann Mary., congratulations!! awesome molu ! Please don’t worry about your society you be strong and drive safely. Wishing you all the best with good health and happiness today and always🙏👍👌❤️😘
ഇതൊക്കെയാണ് സമത്വം...അല്ലാതെ ആണുങ്ങളെ പോലെ വേഷം കെട്ടി നടന്നാല്‍ ഒരു സമത്വവും ആവില്ല... അതു പോലെ തന്നെ ഇതിനെയാണ് ബോള്‍ഡ് എന്ന് പറയേണ്ടത്...അല്ലാതെ മേനി പ്രദര്‍ശിപ്പിക്കൽ അല്ല... ചിലര്‍ അതിനെയാണ് ബോള്‍ഡ് എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിലൊക്കെ പോസ്റ്റ് ഇടുന്നത് കാണാം...😏 അദ്ധ്വാനിച്ചു പഠിക്കുന്ന പെങ്ങള്‍ക്ക് ഒരു ഗ്രേറ്റ് സല്യൂട്ട്...🤚🏻👍🏻
1990 ലേ തൃശൂരിൽ ലേഡീസ് ബസ്സ് സർവീസ് ഉണ്ടായിരുന്നല്ലോ... ഡ്രൈവറും കണ്ടകടറും എല്ലാം സ്ത്രീകൾ...അതും ഒറ്റപ്പാലം /തൃശ്ശൂർ/ കൊടുങ്ങല്ലൂർ - ലിമിറ്റഡ് സ്റ്റോപ് സർവീസുകൾ...
ഈ പെൺകുട്ടിയുടെ ആഗ്രഹങ്ങൾക്ക് എതിരുനിൽക്കാതെ അവ നിറവേറ്റാൻ ഒപ്പം നിൽക്കുന്ന വീട്ടുകാർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്...❤✨✨
നീ ഇങ്ങനെ കമെന്റ് ഇട്ട് നടന്നോ കണ്ടു പടി 💥
@@Lovealone123 കമന്റ് ഇടുന്നതിന് യൂട്യൂബ് പൈസ കൊടുക്കുന്നുണ്ട്.
@@Lovealone123 താൻ ഇങ്ങനെ ഞാനിടുന്ന കമന്റിന് reply-യും തന്ന് അവിടെ ഇരുന്നോ...
@@antonyantony1420 ഓ നീ ആണല്ലോ വാങ്ങുന്നെ 😂😂ഓക്കേ
@@antonyantony1420 ഓ നീ ആണല്ലോ വാങ്ങുന്നെ 😂😂ഓക്കേ
അന്നമ്മ യുടെ ഉൾകരുത്തിനും കൂടെ support aayi നിൽക്കുന്ന വീട്ടുകാർക്കും ആണ് എന്റെ like ❤️
മിടുക്കി കുട്ടി അന്നമ്മ, സധൈര്യം മുന്നോട്ട് പോകുക. എല്ലാ ആശംസകളും നേരുന്നു. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
എന്ത് ജോലിക്കും അതിൻറെ തായ് അന്തസ്സും ഉണ്ട് പ്രിയ സഹോദരി ഇനിയും ഒരുപാട് ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു സർവ്വശക്തനായ ദൈവത്തിന് എല്ലാവിധ അനുഗ്രഹങ്ങളും സഹായങ്ങളും എന്നും കൂടെ ഉണ്ടാവട്ടെ ഞാനും പ്രാർത്ഥിക്കുന്നു
തല്ല മനക്കരുത്ത് ഉള്ള പെൺകുട്ടി ലക്ഷത്തിൽ എത്തിയതിന് Big Salute
ഒരു പെണ്‍കുട്ടി ബസ് ഓടിക്കുന്നത് വാർത്തയാകണമെങ്കിൽ ആധുനീക കാലത്ത് പെണ്‍കുട്ടി ഉൾപ്പെട്ടു നിൽക്കുന്ന സമൂഹം ഇപ്പോഴും ജംബോവന്റെ കാലത്താണ് ഉള്ളതെന്നുള്ളതാണ് സത്യം.
Athum shariyan
@robin PROVERBS Asuran alla Vanaran aanu
@robin PROVERBSvanaran anu
സേട്ടാ..പെണ്ണ് ഓടിക്കുന്നത് അല്ല..
ആ കൊച്ചിന്റെ പ്രായം നോക്ക് just #21
@@antonywilson5082 mone 18 vayasil bus odikunna 1000 annpiller ond
നല്ലത്. പെൺകുട്ടി ബസ്സ് ഓടിച്ചൂന്ന് കേക്കുമ്പോൾ ക്യാമറാമാനേയും കൂട്ടി ഓടിപ്പോയി ഇൻ്റർവ്യൂ എടുക്കാത്ത, ഇതെല്ലാം സർവസാധാരണമായ കാര്യം ആവുന്ന ഒരു കാലം വരട്ടെ.. 😌
തന്നെ തന്റെ കൂട്ടർ തട്ടി കളയാതെ നോക്കിക്കോ 😄 താലിബാൻ വാദികൾ കേരളത്തിൽ കൂടി വരുന്ന കാലമാ 😂
Correct
@@likhithaanil5930👍
very correct
@@kizhakkayilsudhakaran7086 👍
സൂപ്പർ, ആ ഇച്ച്ഛാശക്തിയെ അഭിനന്ദിക്കുന്നു. ജീവിതത്തിൽ എല്ലാ ഭാവുകങ്ങളും ഒപ്പം ആ അച്ഛനും അമ്മയ്ക്കും വലിയൊരു സല്യൂട്ടും. കേരളം എന്നും ഓരോ വൃത്തികെട്ട ന്യൂസും ദിവസവും ഉണ്ടാവുമ്പോൾ ഇതുപോലുള്ള ഓരോന്നാണ് എല്ലാവരുടെയും ഹൃദയം നിറക്കുന്നത്
Don’t care society. Go ahead. Best wishes.
ആര് വാഹനം ഓടിച്ചാലും ഏത് വാഹനം ഓടിച്ചാലും ശാന്തമായി ഓടിക്കുക..ആസ്വദിച്ചു ഓടിക്കുക ..👍
Parayan eluppama, but professional driving il pada. Chain service ulla bus route onnalochichu nokiye, Ara aa system undakiyekunne ? Pazhi kekunne driverum
B.
ജോലിയുടെ സ്വഭാവം അനുസരിച് ചിലപ്പോ ഈ തീരുമാനത്തിൽ ഇടക്ക് സാഹചര്യം അനുസരിച്ചു മാറ്റം വരുത്തേണ്ടി വരും
@@sanojabr82
അടിപൊളി
പെൺകുട്ടികൾ ഇതുപോലെ bold ആവട്ടെ .. 👍🏽👍🏽👍🏽👍🏽
Poi
veettukarude support. venam. allathe. onnum nadkkilla. 🙏
Ithokke aanu boldness.. Allathe thuni azhikkunnath alla
@@Albythomas27484 ath avarude ishtam
ഇതുപോലെ ആഗ്രഹങ്ങൾ നിറവേറ്റണം. അല്ലാതെ ഒരുത്തൻ മിസ്ഡ് കോൾ കണ്ട് അവന്റെ പുറകേ പോകരുത്.
*യൂത്തന്മാരുടെ ബൈക്കിൽ മൂലവും കാണിച്ചോണ്ട് പോകുന്ന ഇപ്പോഴത്തെ കുട്ടികൾക്കു നല്ലൊരു മാതൃക* 👍👍
😂
😁😀😀😀😀😀👏👏👏👏👏👏.....👍
😂😂
ഹഹഹ
അങ്ങനെ പറയല്ലേ സൈമാ .. ഒട്ടും അസൂയ ഇല്ലാത്ത പോലെ 😜
🙏🏻അന്നമ്മക്ക് അഭിനന്ദനങ്ങൾ. ഏത് ജോലി ചെയ്താലും സത്യസന്ധതയോടും ആത്മാർത്ഥതയോടും ചെയ്യുക. നല്ല ജോലിയാണ്. കോടതിയിലായിരുന്നു എനിക്ക് ജോലി.9മാസമാകുന്നു വിരമിച്ചിട്ട്. 🙏🏻
കോടതിയിൽ ശബളംഎത്രയായിരുന്നു
@@praveenps5220 P. S. C. ടെസ്റ്റ് എഴുതി ജോലിനേടൂ. അപ്പോൾ അറിയാം. ഞാൻ Fair Copy Superintendent ആയിരുന്നു.
@@saraswathys9308 ee posinte basic salary ethrayanu parayamo
മച്ചാനെ കൊച്ചി പഴയ കൊച്ചിയല്ല അന്നമ്മ പൊളി 🔥🔥🔥🔥
മികച്ച ഒരു അഭിഭാഷക ആയി പേരെടുത്തു ജുഡീഷ്യറി എന്ന മഹാസാഗരത്തിലെ ഉന്നത സ്ഥാനങ്ങൾ എല്ലാം കൈകാര്യം ചെയ്യുവാൻ 🙏ജഗദീശൻ അനുഗ്രഹിക്കട്ടെ.🌹.
നല്ല സുന്ദരി കുട്ടി ♥️
Correct
Aahno uncle eh?!
@@abhishekganesan304 എന്താ നിനക്ക് ഇഷ്ടപെട്ടില്ലേ നിനക്ക് കെട്ടിച്ചു തരാമെടാ
@@georgevarghese5448 Eyy Venda kuru pottiyallo ath mathi!😌
aaaradei thaanokke 🤦
സൊസൈറ്റി കാരണം നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ പറ്റില്ല എന്നായി 😆എനിക്ക് ഇഷ്ടപ്പെട്ട ജോലി അല്ലാതിരുന്നിട്ട്കൂടി കല്യാണം കഴിക്കുന്നത് വരെ ഞാൻ ഒരു കമ്പനി യുടെ sales മാനേജർ ആയി വർക്ക് ചെയ്തു, ഇപ്പോൾ ഖത്തറിൽ ബസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു, എനിക്ക് ഇഷ്ടമുള്ള ജോലി ചെയ്യാൻ വൈഫ് ഫുൾ സപ്പോർട്ട് ആണ് 💪. അതേപോലെ ഇഷ്ടമുള്ള ജോലി ചെയ്തു happy ആയിരിക്കുമോളെ 👍🏻
എല്ലാ ആശംസകളും...കൊച്ചിയിൽ scooter ഓട്ടിക്കുന്ന്ത് തന്നെ ടെൻഷൻ ആണ്..ബസ്സ് ഓടിക്കുക 🙏🙏
നിയമം കാറ്റിൽ പറക്കുന്ന കൊണ്ടാണ് 🧐
ഉയരങ്ങൾ കിഴടക്കാൻ സർവ്വേശരൻ അനുഗ്രഹിക്കട്ടെ. മിടുക്കിയാവണം👍
അതിന് കുട്ടി ഹിമാലയം കയറാൻ പോകുന്നില്ലത്രെ.
@@prasadn3465 😂😂😂😂😂😂😂😂😂😂😂😂👍👍👍👍👍👍👍❤️❤️❤️❤️
All prayers .
ലെ ഈ പ്രായത്തിൽ ഞാൻ :- നമ്മൾ എങ്ങോട്ടാ പോകുന്നെ മാപ്പിനോട് ചോദിക്കാം..😌😌😌😁😁😁
മാക്രി..... അല്ലെ ഏതു പ്രായത്തിലും എങ്ങോട്ട് വേണേലും പോകും., 😃🤑
😃😃😃😃😃
വിഡിയോയുടെ ആരംഭത്തിൽ ഇടിമിന്നലും കാണിച്ചപ്പോൾ വിചാരിച്ചത് ജയന്റെ പടം തുടങ്ങുന്ന ഫീലിംഗ് ആയിരുന്നു
😄
😁😁
ഈ കുട്ടി
എന്റെ മകൾ ആയിരുന്നെങ്കിൽ...
മിടുക്കിക്കുട്ടി 💯💯❤️❤️👍👏👏👏🌹
മകളേ ഇതുപോലെ പഠിപ്പിക്കുക
@@mohammadhassainare9102
ഒരു മകൻ ഉണ്ട്
Ent makal shooty.odikum.athu kanubol.enikku.valare happy.anu ann molude.mathapithakkalum.sathoshikkatte
ഉയരങ്ങളിൽ എത്തട്ടെ.... 👍🏻
ഉയരങളിലന്ന് പറയുബോ.
യൂറോപ്പിൽ ഒക്കെ ബസ്സും, ട്രാമും, ട്രെയിനും ഒക്കെ ഓടിക്കുന്നതിൽ സ്ത്രീകളും ഉണ്ട്. നമ്മുടെ നാട്ടിൽ എന്ന് ഇതിനൊക്കെ മാറ്റം വരും? അന്നമ്മയ്ക്ക് ഒത്തിരി ആശംസകൾ. 💐😍..
even Catamarans
ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികൾക്ക് നല്ല സ്വാതന്ത്ര്യം ഉണ്ട് 😍👍🏽👍🏽👍🏽
Most of the doctors are Muslims
@@majeedmajeed5854 പാകിസ്ഥാനിൽ ആണോ 🤔🤔
👏🏻👏🏻👏🏻 ഒന്നും പറയാനില്ല.. 👌🏻👌🏻👌🏻
Very smart girl .
മയക്കുമരുന്നും കള്ളും ഉപയോഗിക്കാതെ ഓടിക്കും അപകടം കുറയും, ഓവർ സ്പീഡ് ഉണ്ടാവില്ല, എല്ലാം കൊണ്ടും നല്ലതു തന്നെ
ഞങ്ങളുടെ സ്വന്തം അന്നമ്മ ... അഭിമാനത്തോടെ പറയട്ടെ... എൻ്റെ സ്വന്തം വീട്ടിൽ നിന്നും ഒരു കാലെടുത്തു വച്ചാൽ അന്നമ്മയുടെ വീടാണ്... ഞാൻ UK ൽ ആണ്... ഇവിടെയും അന്നമ്മയുടെ തരംഗം ഇപ്പോഴുണ്ട്.. .ഇവിടെയുള്ള മലയാളികൾ ചോദിക്കുന്നു... ആരാണ് ഈ പെൺകുട്ടി... ഇവിടെ ഇപ്പോൾ അഭിമാനിക്കാൻ വക നല്കിയ ആൻസിൽ.. സ്മിതക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. ജോർജ് മാഷിനെയും മറിയാമ്മ ടീച്ചറെയും പ്രത്യേകം ഇതിലൂടെ അഭിനന്ദനം അറിയിക്കുന്നു...
സന്തോഷമായി എന്റെ കുഞ്ഞു മകളെക്കുറിച്ച് നല്ല കമന്റ് ഇട്ടതിന്. സാധാരണ അയൽ വക്കത്ത് കാർ അസൂയയോടെ നോക്കുമ്പോൾ നിങ്ങൾ അഭിമാനത്തോടെ സപ്പോർട്ട് ചെയ്തുവല്ലോ. കട്ടപ്പനയിൽ നിന്നും റോയി അങ്കിൾ
Congrats♥️♥️🌹🌹🌹🌹🥰
@@jacobjoseph2816 അതിനു ഇത് കൊച്ചി അല്ലെ 😂😂
ബിഗ് സല്യൂട്ട് മോളൂ... ഈ മിടുക്കി എല്ലാ പെൺകുട്ടികൾക്കും മാതൃക... ആശംസകൾ...അഭിനന്ദനങ്ങൾ
ബിഗ് സല്യൂട്ട്👌👌👍👍 എല്ലാവിധ ആശംസകളും നേരുന്നു
വളരെയധികം താഴ്ന്ന നിലവാരമാണ് നമ്മുടെയിപ്പോഴും എന്നറിഞ്ഞതിൽ വളരെ നന്ദി പത്രമേ (സമൂഹമേ )🙏🏻
മിടുക്കി മിടുമിടുക്കി മറ്റുള്ളവർ കണ്ടുപിടിക്കണം
സത്യം പറഞ്ഞാൽ ഇതൊക്കെ സ്ത്രീകളുടെ കയ്യിലാണ് പിന്നെയും സുരക്ഷിതത്വം... എവിടെയും മത്സരയോട്ടവും... വൈരാഗ്യവും....
👍
ബസ്സ് ഓടിക്കാൻ ആണങ്ങൾക്ക് മാത്രമല്ല പെന്നങ്ങൾക്കും പറ്റും എന്ന് സധൈര്യം തെളിയിച്ചിരിക്കുന്നു അന്നമ്മ എന്ന ഈ പെൺകുട്ടി.എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.god bless u
അഭിനന്ദനങ്ങൾ മോളെ, ഒപ്പം അഭിമാനവും. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
മോളു് പൊളിക്കു്.. ജീവിതം കറുത്ത കോട്ടിനുള്ളിൽ തളച്ചിടരുത്. Proud of മോളു
നീ അന്നമയല്ല പൊന്നമ്മയാണ് 🙏
പുരുഷന്മാർക് മാത്രമല്ല സ്ത്രീകൾക്കും ഇതൊക്കെ ചെയ്യാം. അഭിമാനം തോന്നുന്നു മോള് നന്നായി വരട്ടെ.
കൂടുതൽ പെൺകുട്ടികൾ ഈ ജോലിയിലേക്ക് വരട്ടെ
ബസ്സ് ഓക്കേ നഷ്ടം ആണ് കേള്ക്കുന്നെ
Enthina
ഇനി ഡ്രൈവർ ഒഴിവിലേക്ക് പെൺകുട്ടികൾക്കും അപേക്ഷ കൊടുക്കാൻ പറ്റുന്ന കാലം വരും💐💐💐💐💐💐💐💐💐💐💐💐💐
പ്രൈവറ്റ് ബസിലും ksrtc ബസിലും കൂടുതൽ ലേഡി ഡ്രൈവറെ നിയമിക്കണം
അന്നാമ ചുമ്മാ പൊളി 👌
🙏🏻🙏🏻🙏🏻🙏🏻👍👍👍അഭിനന്ദനങ്ങൾ മോളേ ♥️♥️
എല്ലാ വിധ ആശംസകളും, പ്രാർത്ഥനകളും...
Suport cheytha chettanmarkum fmlykum salute
അടിപൊളി.. പെൺകുട്ടികൾ മുന്നേറാട്ടെ.. സമത്വം എന്നൊക്കെ പറയുമ്പോ ഇതാണ്..... പിന്നെ സൊസൈറ്റി കോപ്പ് 😡
അന്നമ്മക്ക് അഭിനന്ദനങ്ങൾ 🙏🙏
Kerala girls are smart. Time for rest of India to follow
സുന്ദരി ആണ് അല്ലോ ❤
Mwonoose nthuva oru ilakkam
ആ മുതലാളിക്കും അഭിനന്ദനങ്ങൾ
ആത്മവിശ്വാസത്തിന് അഭിനന്ദനങ്ങൾ
ഫുൾ സപ്പോർട്ട് 💪💪👍👍
ആൻ മേരി സൂപ്പറാണ് കേട്ടോ . എറണാകുളത്ത് നിന്നും കട്ടപ്പനയിലേക്ക് ബസോടിച്ച് വരണം , ഞങ്ങൾ ഇവിടെ സ്വീകരണം ഒരുക്കാട്ടോ
മിടുക്കി കുട്ടി ആന്മരിയ 👍👍👍👍
JESUS bless youuu🙏🙏🙏
All the best 👏🙏👍
Veetukarkkum bus ownerinum oru salute
Congratulations Aan Mery God Bless You &Family
Fly with your passion
All the best 💕
Really Inspired❤️👏
വൗ മിടുക്കി 🥰🥰🙌🙌👏👏
❤️🥰Flowers program kanda mudhal thudangiya fan aan...
👍 super God Bless you
ഈ വക കാര്യത്തിലൊക്കെ ആണ് ഇക്വാളിറ്റി വേണ്ടത്. സ്ത്രീകൾ മുന്നോട്ടു തന്നെ വരണം . അല്ലാതെ ഫെമിനി എച്ചികൾ പറയുന്ന പോലെ ആണുങ്ങളെ പോലെ ഷർട്ട് ഇടാതെ നടക്കണം, ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരു മൂത്രപുര വേണം, ആണുങ്ങളെ പോലെ cigerette വലിക്കണം എന്നൊക്കെ അല്ല
പെങ്ങൾക്കും ഇനി ഇതുപോലുള്ള മേഖലയിൽ വരുന്ന പെങ്ങന്മാരെ ഫുൾ സപ്പോർട്ട് 💪🏻. കഷ്ടപ്പാടിൽ നിന്ന് ഉയർത്തെഴുന്നേറ്റു ഇന്ന് സബ് ഇൻസ്പെക്ടർ ആയി മാറിയ ആനി ശിവയും മാതൃക ആണ്. ഇന്നും അറിയപ്പെടാത്ത ഒരുപാട് സഹോദരിമാർ നമുക്കിടയിൽ ഉണ്ട്.
Smart sister one day your dream will come true wish u all the best👍
Otthiri eshtayi ee chechiye ♥♥♥✨️✨️
ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്റെ അന്നമ്മയക്കൂ.💜❤️♥️💔💙🤎💖💝
An excellent sister may Almighty God bless you abundantly. from London
Very good super
ഒരു ഇരുപത്തഞ്ചുകൊല്ലങ്ങൾക്കുശേഷം ഈ വീഡിയോ കാണുന്ന കേരളജനത മൂക്കത്ത് വിരലുവെയ്ക്കും.
25 varshathinullil purogamikkum ennu thonnunundo?
സധൈര്യം മുന്നോട്ടു നേരുവാനൊരു ഭാവുകമീ നെഞ്ചിൻ ചൂടിൽ നിന്നും
You are Great. God bless you
മികച്ചൊരു വക്കീലാവാൻ കഴിയട്ടെ🤲 all the best 🥰🥰🥰
No, കറുത്ത കോട്ടിനുള്ളിൽ തളച്ചിടുവാനുള്ളതല്ല ഈ മോൾടെ ജീവിതം,,
അഭിനന്ദനങ്ങളോടെ.............
Dear Ann Mary., congratulations!! awesome molu ! Please don’t worry about your society you be strong and drive safely. Wishing you all the best with good health and happiness today and always🙏👍👌❤️😘
I AM REALY APPRECIATE YOUR SMART DECISSION GO GO GO HIGHER
9:37 നു മെൻഷൻ ചെയ്യുന്ന കോച്ചിൻ്റെ പേരോന്ന് പറയാമോ?
ഇതൊക്കെയാണ് സമത്വം...അല്ലാതെ ആണുങ്ങളെ പോലെ വേഷം കെട്ടി നടന്നാല്‍ ഒരു സമത്വവും ആവില്ല...
അതു പോലെ തന്നെ ഇതിനെയാണ് ബോള്‍ഡ് എന്ന് പറയേണ്ടത്...അല്ലാതെ മേനി പ്രദര്‍ശിപ്പിക്കൽ അല്ല... ചിലര്‍ അതിനെയാണ് ബോള്‍ഡ് എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിലൊക്കെ പോസ്റ്റ് ഇടുന്നത് കാണാം...😏
അദ്ധ്വാനിച്ചു പഠിക്കുന്ന പെങ്ങള്‍ക്ക് ഒരു ഗ്രേറ്റ് സല്യൂട്ട്...🤚🏻👍🏻
Great proud of you dear👍👌💗
അഭിനന്ദനങ്ങൾ 👍👍👍
കലിപ്പന്റെ കാന്തരികൾ കണ്ടു പഠിക്കട്ടെ
God bless you sister ♥️♥️♥️
സൂപ്പർ 👍
എനിക്കൊരു ചേട്ടൻ ഉണ്ട് 24 വയസ്സായി ഡിഗ്രി കഴിഞ്ഞ് ഒരു പണിക്കും പോകാതെ വീട്ടിൽ ചുമ്മാതെ ഇരിക്കുന്നു ഈ ചേച്ചി എന്തൊരു ഫേതം 😂❤
Ambooo 😍😍😍 God Bles you da
Annammoo Annamme enik ishtaayi😍
Great.... Ann merry ക്ക് നല്ലത് വരട്ടെ....god bless you..
Big salute dear.....go ahead with courage
Support her🥰I ❤️ our Kerala💯
സമ്മതിച്ചിരിക്കുന്നു 🙏🙏🙏..
അതും കൊച്ചിയിൽ ബസ് ഓടിക്കണമെങ്കിൽ ചില്ലറ പണിയൊന്നും അല്ല 🙄🙄🙄..
അതെ
ഭാവിയിൽ നല്ലൊരു ജെഡ്ജി ആകാൻ പ്രാർത്ഥിക്കുന്നു 🙏🙏🌹
Congratulations Annamma 🎊 👏 God Bless 🙌 💖
E report munb vannitund vere newsil 😁😁😁
Don't worry sister, God always with you 👍🙋♂️🙋♂️🙋♂️
അഭിനന്ദനങ്ങൾ.. 💕💕
ദൈവമേ അനുഗ്രഹിക്കേണമേ 🙏🌹🙏
25 വയസിലും ടൂ വീലർ ലൈസൻസ് എടുക്കാത്ത ലെ ഞാൻ
26 odikkane ariyatha njn😁
Ayin
License undu but car odikan matrame ariyu 😪
@@shanthanudq400 athelum ariyallo😭
21 age il heavy license kittumo?
Kittum but 1 carinte license kudi venam
1990 ലേ തൃശൂരിൽ ലേഡീസ് ബസ്സ് സർവീസ് ഉണ്ടായിരുന്നല്ലോ...
ഡ്രൈവറും കണ്ടകടറും എല്ലാം സ്ത്രീകൾ...അതും ഒറ്റപ്പാലം /തൃശ്ശൂർ/ കൊടുങ്ങല്ലൂർ -
ലിമിറ്റഡ് സ്റ്റോപ് സർവീസുകൾ...
Vanitha transport....
@@sumiks4060 yes.....
Eppozhum Undu.
@@hari.v.vharikrishnan7325അന്നു മുതലേ ഉണ്ട് എന്നാണ് ഉദ്ദേശിച്ചത്...
Bayagaram
21 കഴിഞ്ഞിട്ടും വണ്ടി ഓടിക്കാൻ അറിയാത്തവൻ ഞാൻ മാത്രം ആണോ 😪
Evde 26aaayi😁🤣
😂
@@PETSLOVER-v6w 😉
😂😂😂
@@elizabethsebastian7485 😏