മക്കളെ പോറ്റാൻ രാത്രിയിലും ടാങ്കർ ലോറിയോടിക്കുന്ന അമ്മയുടെ കഥ | Story of a mother | KOCHI | Mother |

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 987

  • @prashobunniunni4130
    @prashobunniunni4130 2 года назад +689

    ഇവരെ പോലെയുള്ള സ്ത്രീകളെയാണ് ആദരിക്കേണ്ടത് ബഹുമാനിക്കേണ്ടത് ❤❤❤🙏🏻

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 2 года назад +4

      100% സത്യം 👌🏻

    • @SalinBabu9181
      @SalinBabu9181 2 года назад +1

      സത്യം ഇത്രയൊക്കെ അനുഭവിക്കുമ്പോളും ഭർത്താവിനെ കുറ്റം കണ്ടുപിടിക്കാത്ത മുത്താണ് ഈ പെൺകുട്ടി

    • @sirajmooppan7218
      @sirajmooppan7218 2 года назад +2

      Yes bro

    • @shameershemi7025
      @shameershemi7025 2 года назад +1

      💯

    • @3yearsago938
      @3yearsago938 2 года назад +1

      എന്തിനു

  • @sreenis6338
    @sreenis6338 2 года назад +965

    ആരുടെയും മുൻപിൽ കൈ നീട്ടാതെ ജീവിച്ചു കാണിച്ചതിന് ഒരുപാട് നന്ദി പെങ്ങളെ 😍

  • @mukeshmurali7157
    @mukeshmurali7157 2 года назад +715

    ഭയം അവസാനിക്കുന്നിടത്തു ജീവിതം തുടങ്ങുന്നു....സഹോദരിക്ക് നല്ല ജീവിതം ആശംസിക്കുന്നു

    • @RaviKumar-yu5ok
      @RaviKumar-yu5ok 2 года назад +3

      True Very True,they are the Silent warriors of our life,All blessings to Sumayya 🙏.

  • @maheshknair7927
    @maheshknair7927 2 года назад +453

    ഭർത്താവ് ചിലവിനു കൊടുക്കാറില്ല എന്നു പറയാതെ എത്ര വൈദഗ്ധ്യത്തോടെ അതു പൊതിഞ്ഞ് അദ്ദേഹത്തിന് വേണ്ടി സംസാരിച്ചു.അതിൽ നിന്നും അദ്ദേഹത്തോടുള്ള സ്നേഹം എത്രമാത്രം ഉണ്ട് എന്ന് മനസ്സിലാക്കുന്നു. സുമയ്യ,you are great 🙏🌹😊

    • @abdulrazakk649
      @abdulrazakk649 2 года назад +2

      👌👌👌👌👌👌

    • @naseeranoushad3957
      @naseeranoushad3957 2 года назад +5

      Yes very true

    • @sirajmooppan7218
      @sirajmooppan7218 2 года назад +2

      Treu my bro

    • @awesomeideas8950
      @awesomeideas8950 2 года назад +23

      അദ്ദേഹത്തിന് കടങ്ങൾ ഉണ്ട്. കിട്ടുന്ന പൈസ കൊണ്ട് കടം വീട്ടുമായിരിക്കും. ആണായാലും പെണ്ണായാലും കഷ്ടകാലം വരുമ്പോൾ പങ്കാളിയെ ഉപേക്ഷിക്കാതെ എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് സല്ബുദ്ധിയുള്ളവർ ചിന്തിക്കും. എന്റെ ഒരു ചേച്ചി ഉണ്ട്. ഭർത്താവിന് ബിസിനസ് നഷ്ടം വന്നു കുറെയേറെ കടങ്ങൾ ആയി. കടം കാരണം ചേട്ടന് എന്തൊക്കെ എങ്ങനെ ചെയ്യണം എന്നും പോലും അറിയാത്ത ഒരു അവസ്ഥ ആയിരുന്നു. ചേച്ചി ആണ് ഓരോ ജോലികൾ ചെയ്തു ആ കുടുംബം മുന്നോട്ട് കൊണ്ട് പോയത്. പിന്നെ രണ്ടു പേരും ഗൾഫിൽ പോയി ജോലി ചെയ്യുന്നു. എനിക്ക് ആ ചേച്ചിയോട് ഏറെ ബഹുമാനം ആണ്. പലരും പറഞ്ഞു ഭര്ത്താവിനെ ഉപേക്ഷിക്കാൻ. പക്ഷെ അദ്ദേഹത്തെ കുറ്റപ്പെടുത്താനോ ഉപേക്ഷിക്കാനോ ഒന്നും ചേച്ചി നിന്നില്ല. ചേച്ചി ദൈവവിശ്വാസവും മുറുകെ പിടിച്ചു മുൻപിൽ നിന്ന് ആ കുടുംബം ആ സമയം നയിച്ചു ആ കഷ്ടകാലം പിടിച്ച സമയത്ത്. നല്ല വ്യക്തികൾ അങ്ങനെ ആണ്. സുഖത്തിലും ദുഖത്തിലും പരസ്പരം താങ്ങായി കൂടെ നിക്കും.

    • @iloveindia1076
      @iloveindia1076 2 года назад +20

      @@awesomeideas8950 നമ്മുടെ അറ്റ്ലസ് രാമചന്ദ്രൻ, ചതിയിൽ പെട്ട്, എല്ലാം നഷ്ട്ടപ്പെട്ടു സ്വന്തം മകൻ പോലും ഉപേക്ഷിച്ച,ഗൾഫിൽ ജയിലിലായി, പക്ഷെ സ്വന്തം ഭാര്യ കൈവിട്ടില്ല, ഇപ്പോൾ അദ്ദേഹം പതുക്കെ തിരിച്ചു വരുന്നു

  • @shebinsebastian7842
    @shebinsebastian7842 2 года назад +479

    "Risk എടുക്കാൻ തയാറായിട്ടുള്ളവരെ എവിടെയും വിജയിക്കാൻ വിധിക്കപ്പെട്ടിട്ടുള്ളു" 🔥🔥🔥

  • @Niyayashkcf
    @Niyayashkcf 2 года назад +421

    ഇങ്ങനെയുള്ള ഓരോരുത്തരുടെ ജീവിതങ്ങൾ ജനങ്ങളുടെ മുൻപിൽ എത്തിക്കുന്ന iype💟

    • @stalwarts17
      @stalwarts17 2 года назад +5

      Yes, നല്ല ഒരു മനുഷ്യൻ

  • @rajeenaskitchenvlog1970
    @rajeenaskitchenvlog1970 2 года назад +122

    എല്ലാവിധ ആപത്തിൽ നിന്നും ഈ കുട്ടിയെ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲

  • @hakeemakku2121
    @hakeemakku2121 2 года назад +64

    എന്നും അല്ലാഹുവിന്റെ കാവൽ
    നിനക്കും നിന്റെ മകൾക്കും ഉണ്ടവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    .😭😭😭

  • @shyamlin1818
    @shyamlin1818 2 года назад +56

    ഇതാണ് ശരിക്കും ലേഡി സൂപ്പർ സ്റ്റാർ... 💪💪💪💪
    ബിഗ് സല്യൂട്ട്... 💪💪💪💪

  • @sanalkumarpn3723
    @sanalkumarpn3723 2 года назад +166

    ഈ പെങ്ങളെ മനസാ ൽ നമിക്കുന്നു. 🙏 ദൈവം ഇവരെ രക്ഷിക്കട്ടെ🙏

    • @bibinbino2403
      @bibinbino2403 2 года назад

      Theyvam rekshikunnooo😂😂😂😂😂😂😂😂😂😂😂😂😂

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ 2 года назад +65

    മക്കളെ കൊല്ലുന്ന അമ്മമാർ മാത്രം അല്ല മക്കൾക്ക് വേണ്ടി ജീവിക്കുന്ന അമ്മമാരും ഉണ്ട്.. സഹോദരി മുന്നോട്ട്❤️👍

  • @anil3197
    @anil3197 2 года назад +67

    അമ്മയെകാൾ വലിയപോരാളി മാറ്റാരുമില്ല 👍👍

  • @AnandhukGopi
    @AnandhukGopi 2 года назад +155

    പറയാൻ വാക്കുകൾ ഇല്ല 🙏 ജഗതിശോരൻ അനുഗ്രഹിക്കട്ടെ ജീവിതം നല്ലപോലെ ജീവിച്ചു കാണിക്കുക ❤ ഒരുപാട് ഇഷ്ടം അതുപോലെ തന്നെ ഒരുപാട് പ്രാർത്ഥനയും ❤❤

  • @sulaimanmt3675
    @sulaimanmt3675 2 года назад +98

    മാഷാ അല്ലാഹ്.... അഭിമാനത്തോടെ നല്ലൊരു തൊഴിൽ ചെയ്തു ജീവിക്കുന്നു... അള്ളാഹു അനുഗ്രഹിക്കട്ടെ...

    • @shafeerashafee423
      @shafeerashafee423 2 года назад

      Aameen

    • @sulaimanmt3675
      @sulaimanmt3675 2 года назад +1

      @@shafeerashafee423 എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ഈ സഹോദരിക്ക്. എല്ലാ ഉദ്ദേശങ്ങളും ഉയർച്ചയും അള്ളാഹു നൽകട്ടെ... എന്ന് ദുആ ചെയ്യാം...

  • @gowdamannatarajan1092
    @gowdamannatarajan1092 2 года назад +105

    ♥️സഹോദരിക്ക് ദൈവം എപ്പോഴും കൂട്ടിനുണ്ടാവും❤💪👍👍👍

    • @clt5872
      @clt5872 2 года назад

      അപ്പൊ ഇതുവരെ നിങ്ങളുടെ ഡൈബം ഉറക്കത്തിലായിരിക്കും ല്ലേ 😁😁

  • @ishaqasma3071
    @ishaqasma3071 2 года назад +40

    ആ റുടെ യും മുന്നി ൽ
    കൈ നീട്ടാതെ ജീവിക്കുന്ന
    പെങ്ങളെ കാണുമ്പോൾ
    അഭിമാനം തോന്നുന്നു 💕💕💕👍👍👍💕💕💕💕💕👍👍

  • @vishnusoman1433
    @vishnusoman1433 2 года назад +189

    ഡ്രൈവിങ്ങിലും ജീവിതത്തിലും ഉയരങ്ങളിൽ എത്തട്ടെ... 🥰🙏🏻

    • @sriyesh2870
      @sriyesh2870 2 года назад

      Nan marutiyil work cheyunnu pakshe anikku driving ariyella

  • @aswathythomas9192
    @aswathythomas9192 2 года назад +81

    എല്ലാം ശെരിയാകും ❤️ഈശ്വരൻ ഒരു കച്ചി തുമ്പ് തന്നു പിടിച്ചു കയറാൻ .. അതാണ് IYPE VALLIKDAN

  • @worldcreations822
    @worldcreations822 2 года назад +39

    ഓൾ ദ ബെസ്റ്റ് സുമയ്യ , നിന്നെപ്പോലുള്ളവർക്ക് ഇത് വലിയൊരു മാതൃകയാണ്. പാവം.
    എല്ലാവിധ നന്മകളും ഉണ്ടാകട്ടെ, ആശംസകൾ.

  • @SMPlifestyleCreation
    @SMPlifestyleCreation 2 года назад +4

    ഞങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇപ്പോൾ തന്നെ എത്രയോ ഉയരങ്ങളിലാണ് നിങ്ങൾ... 😊😊..കഠിനധ്വാനം Proud of യു... അത്ഭുതം തോന്നുന്നു... വാക്കുകളില്ല മാഷാ അല്ലാഹ്.. നിങ്ങൾ വിചാരിക്കുന്ന മേഖലയിൽ എത്താൻ ഭാഗ്യം ഉണ്ടാവട്ടെ

  • @Govindhankuttyarul
    @Govindhankuttyarul 2 года назад +4

    ഇവരെയൊക്കെയാണ് ആദരിക്കേണ്ടത്.. ഇവരാണ് സ്ത്രീകൾക്ക് മാതൃക...

  • @narayanagosada8757
    @narayanagosada8757 2 года назад +240

    അനിയത്തി ക്ഷമിക്കണം , കണ്ട് അറിയാതെ കണ്ണ് നീർ തുള്ളി വീണ് പോയി , നമുക്ക് ആർക്കും സമൂഹത്തിൻ്റെ കഷ്ടപ്പാടുകൾ കാണുവാൻ സമയമില്ല ,എല്ലാവരും ജാതിയും മതവും നന്നാകുന്ന തിരക്കിലാ , our children are so Lucky but that Sister has no time because She has to find out livelihood for her One year child ' May god bless her and fly

    • @Sumayya-ws1ro
      @Sumayya-ws1ro 2 года назад +2

      Correct👍

    • @sirajmooppan7218
      @sirajmooppan7218 2 года назад +1

      Yes it is treu janaghall vargiyada parayenda thirakila god bless you and family all life

    • @abduljabbar958
      @abduljabbar958 2 года назад +1

      അതെ ബ്രോ സത്യം

    • @fazina137
      @fazina137 2 года назад

      Ellaa Politiciansum shinkidikalum jaathi matha divide and rule janagalil kalarthukayaan. Pinne cashinu vendi enthu kallatharavum media padachuvidunnu. Ath janagalil influence aakunnu..

    • @abbaskunhamu1730
      @abbaskunhamu1730 2 года назад +1

      മതവും ജാതിയും മനസ്സിൽ സൂക്ഷിച്ചു വേക്കേണ്ട ഒരു വിശ്വാസം ആണ് അത് രാഷ്ട്രീയ പാർട്ടികളുടെ കുത്തകയല്ലാ നേതാക്കൻമാരുടെ പാദസേവകരായി നശിപ്പിക്കാൻ അല്ല മതവും വിശ്വാസവും

  • @ganeshant7037
    @ganeshant7037 2 года назад +105

    മാന്യമായ ജോലി ചെയ്യുന്നത് തെറ്റല്ല. ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോകുക വിജയത്തിലെത്തും തീർച്ച.

  • @user-ws4ky3zs9c
    @user-ws4ky3zs9c 2 года назад +38

    Ee ചേച്ചിക്ക് എന്ത് ഒരു വിനയം ആണ്.എല്ലാ ആശംസകളും.എല്ലാം ശരി ആവും ഒരു ദിവസം.🥰🥰🥰🥰🥰ഒരു പുഞ്ചിരിയോടെ അല്ലാതെ ഈ v d o kandu തീർക്കാൻ പറ്റില്ല

  • @Botanicalladywithcat
    @Botanicalladywithcat 2 года назад +52

    മോളുടെ ആഗ്രഹം എത്രയും വേഗം സാധിക്കാൻ ഈശ്വരൻ സഹായിക്കട്ടെ.... 👍👍👍👍👍👍👍👍👍👍

  • @syamharippad
    @syamharippad 2 года назад +157

    ദൈവമേ കരുത്തു നൽകണേ. വഴിയിൽ തുണയായി ഉണ്ടാവണേ 🙏🏻🙏🏻🙏🏻

  • @visible3330
    @visible3330 2 года назад +41

    എത്രയും പെട്ടെന്ന് പെങ്ങളുടെ ആഗ്രഹം സഫലമാവട്ടെ 😍ഗുഡ് ജോബ് 🙏

  • @കേരളീയെൻ
    @കേരളീയെൻ 2 года назад +14

    ഒരുപാട് മോട്ടിവേഷൻ എല്ലാവരും പറയും പെങ്ങളെ,,, ഒന്നും മൈന്റ് ചെയ്യരുത്,,, നമ്മുക്ക് നമ്മൾ മാത്രം ഒള്ളു എന്ന തോന്നൽ നമ്മുട മനസ്സിൽ വരുന്ന ആ ടൈം ആണ് നമ്മുക്ക് പുതു ജീവൻ വരുന്നേ,, നമ്മുക്ക് നമ്മോട് ഒരു വാശി വരും,,,, എല്ലാം ശരി ആകും,,, വാശിയിൽ മുന്നോട്ടു പോകുക 👍🏻👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻

  • @sha_chamravattom
    @sha_chamravattom 2 года назад +86

    _സ്വപ്‌നങ്ങളും, ആഗ്രഹങ്ങളും പോലെ ഗൾഫിൽ പോകാനും, ജീവിത പ്രയാസങ്ങൾ തീരാനും, നല്ലൊരു മുന്നേറ്റം ഉണ്ടാവാനും സാധിക്കട്ടെ..._

  • @niyamajalakam6316
    @niyamajalakam6316 2 года назад +75

    ഭർത്താവിനെ ജീവിതപ്രയാസത്തിലും കുറ്റപ്പെടുതാത്ത മൂലൃബോധമുളള സുമയ്യ.നല്ലത് വരും ധൈരൃമായിരിക്കു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      അവനെ കുറ്റപ്പെടുത്തണം.
      അവനും ഡ്രൈവറാണ്.
      അവന്റെ ശമ്പളം എന്ത് ചെയ്യുന്നു.
      അവനെ കളയണം.

  • @arjunts3541
    @arjunts3541 2 года назад +7

    നല്ല മധുരമായ ആലാപനം ഈ ആലാപനം പോലെ മധുരത്തരമാകട്ടെ ജീവിതവും പെങ്ങളെ നിങ്ങൾ ആദരികപ്പെടേണ്ട വ്യെക്തിത്വം തന്നെ

  • @sheenusvlogchannel700
    @sheenusvlogchannel700 2 года назад +6

    ലോകത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് 🙏💙💙💙

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 2 года назад +12

    ഈ വാർത്ത മറ്റുള്ളവരിൽ എത്തിച്ച സഹോദരന് നന്മ വരട്ടെ. സന്മനസ്സുള്ളവർ സഹായിക്കാൻ സഹചര്യമൊരുങ്ങുമല്ലോ. മറ്റുള്ളവർക്ക് പ്രേരണയാവട്ടെ

  • @mishakv152
    @mishakv152 2 года назад +25

    സഹോദരി.... 🙏🏻🙏🏻പറയാൻ വാക്കുകൾ ഇല്ല. ബിഗ് സല്യൂട്ട് 🤝🤝

  • @sachinsachuz798
    @sachinsachuz798 2 года назад +29

    ആരുടെ മുമ്പിൽ തലതാഴ്ത്താകെ സ്വന്തം അധ്വാനിച്ച് വീട് നോക്കുന്ന ഈ ചേച്ചിക്ക് ഇന്ന് എൻറെ വക ബിഗ് സല്യൂട്ട്

  • @gopakumarsd2739
    @gopakumarsd2739 2 года назад +7

    മാതൃകയായി മാറേണ്ട സഹോദരി 🙏🙏🙏പക്ഷെ ഇവരൊന്നും വേണ്ട രീതിയിൽ അംഗീകരിക്കപ്പെടുന്നില്ല 🌺🌺🌺മോൾക്ക്‌ ഒരു ബിഗ് സല്യൂട്ട് 🌹🌹🌹

  • @aliakbartlr5835
    @aliakbartlr5835 2 года назад +22

    അല്ലാഹു മുറാദ് ആസിലാക്കട്ടെ' അല്ലാഹു വിൻ്റെ കാവൽ ഉണ്ടാവട്ടേ ആമീൻ

  • @rassakmammu9828
    @rassakmammu9828 2 года назад +1

    എന്റെ സഹോദരി പറയാൻ വാക്കുകൾഇല്ല മൊത്തം ശ്രീ കൾക്ക് അഭിമണിക്കാം ദൈവം ആരോഗ്യം തരട്ടെ സഹോദരി കാണുബോൾ ചില ശ്രീകള്ള എടുത്തു ക്കിണറ്റിൽ എറിയാൻ തോന്നുന്നു 🤝🤝🤝

  • @abidmpabidmp9302
    @abidmpabidmp9302 2 года назад +31

    ആ പെങ്ങളുടെ ഉദ്ദേശം ദൈവം എത്രയും പെട്ടന്ന് സാധിച്ചു കൊടുക്കട്ടെ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 года назад +17

    മോളെ കണ്ണ് നിറഞ്ഞുപോയി, എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 2 года назад +41

    നമസ്കരിച്ചു മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @khureshiabraam6547
    @khureshiabraam6547 2 года назад +262

    ഗൾഫിൽ പോകാനുള്ള വിളി ഉടനെ വരും...ദൈവം സഹായിക്കും തീർച്ച 🙏🙏🙏

    • @manuplamthottathil2778
      @manuplamthottathil2778 2 года назад +3

      അങ്ങനെ സംഭവിക്കട്ടെ

    • @GAMING-ZONE583
      @GAMING-ZONE583 2 года назад +1

      Athe

    • @balusseri7929
      @balusseri7929 2 года назад +2

      All the Best

    • @ameerthekkilakkattil4944
      @ameerthekkilakkattil4944 2 года назад +9

      എത്രയും വേഗം നമ്മുടെ സുമയ്യ ഗൾഫിൽ Drive ചെയ്യുന്നത് കാണാനുള്ള ഭാഗ്യം നമ്മൾക്കോരുരുത്തർക്കുമുണ്ടാവട്ടെ

  • @chandrashekharanp8477
    @chandrashekharanp8477 2 года назад +32

    നല്ല അറിവുള്ള സഹോദരി ❤️😍

  • @sajisajeevan1239
    @sajisajeevan1239 2 года назад +1

    സഹോദരിക്ക് നേരെ ദൈവത്തിന്റ കാവൽ ഉണ്ട് പ്രാത്ഥനകൾ ഒരു പാട്

  • @vasanthakumaranmadathara2849
    @vasanthakumaranmadathara2849 2 года назад +35

    ഒരുപാട് നന്മകൾ നേരുന്നു.... ഒരുപാട് പേർക്ക് പ്രചോദനം ആകട്ടെ....

  • @noufalbabu3735
    @noufalbabu3735 2 года назад +1

    ഇത്രയും പ്രശ്നങ്ങളും ബാധ്യതകളും ഉള്ള സഹോദരി ആരുടെ മുന്നിലും കൈനീട്ടാതെ അധ്വാനിച്ച് ജീവിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം ഒരു ബിഗ് സല്യൂട്ട് ആഗ്രഹിച്ച ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @moosankutty9091
    @moosankutty9091 2 года назад +3

    സമ്മതിച്ച സഹോദരി ഭർത്താവിനോടുള്ള സ്നേഹം ഒരു ഭാഗത്തു മക്കളോടുള്ള സ്നേഹം മറുഭാഗത്ത് അതിനിടയിൽ സഹോദരിയുടെ കാര്യം നല്ലതുവരും നല്ലതിനായി പ്രാർത്ഥിക്കുന്നു

  • @Kadeejakamon.vlog.39
    @Kadeejakamon.vlog.39 2 года назад +1

    പെങ്ങളെ സങ്കടപെടേണ്ട നിങ്ങൾ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും പടച്ചവൻ കൈവിടില്ല കാരണം പെങ്ങളുടെ ഈ തീരുമാനം തന്നെ വിജയത്തിലേക്കുള്ള പാദയാണ് പടച്ചവൻ പെങ്ങളുടെ ആഗ്രഹങ്ങൾ എത്രയും പെട്ടന്ന് സഫലമാകട്ടെ 🤲🤲🤲🤲

  • @cartoonworld671
    @cartoonworld671 2 года назад +10

    സുമയ്യ ഇതെക്കിരിക്കട്ടെ എന്റെ വക ബിഗ് സല്യൂട്ട് 😊😊😊😊

  • @maneeshremanan1556
    @maneeshremanan1556 2 года назад +2

    സഹോദരി നിങ്ങളാണ് യഥാർത്ഥ പോരാളി...... ജഗദീശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ....

  • @priyanandakumaras8617
    @priyanandakumaras8617 2 года назад +10

    Bigsalute പെങ്ങളെ 👏👏👏👏👏. എപ്പോഴും ഒരു കരുതലോടെ മുന്നോട്ടു പോകുക. ചതിയൻ മാരുടെയും കഴുകൻ മാരുടെയും ലോകത്താണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്..... അത് എപ്പോഴും മനസ്സിൽ വേണം. കരുതൽ വേണം 👏👏

  • @sameerabdulkareem1320
    @sameerabdulkareem1320 2 года назад +3

    ദുബായ് ഒരു വിസ ശരിയാകട്ടെ കടങ്ങൽ എല്ലാം വീടട്ടെ.
    ഐയ്പ് നന്ദി

  • @susanpalathra7646
    @susanpalathra7646 2 года назад +7

    മോളെ ദൈവം ഒത്തിരി അനുഗ്രഹിയ്ക്കും.. പ്രാർത്ഥിയ്ക്കുന്നു.

  • @sadiqmuhammed2712
    @sadiqmuhammed2712 2 года назад +19

    *പെങ്ങളെ ഗൾഫിലെ ആൾക്കാർ നല്ല മനസുള്ളവരാണ് നിങ്ങൾ തീർച്ചയായും ഇവിടെ എത്തും മാഷാ അല്ലാഹ് ... സ്നേഹത്തോടെ പെങ്ങളെ bjg salute*

  • @bsnr6581
    @bsnr6581 2 года назад +13

    അഭിനന്ദനങൾ സഹോദരി... 😍👍നല്ലൊരു ജീവിതം നയിക്കാൻ കഴിയട്ടെ

  • @princeofdreams6882
    @princeofdreams6882 2 года назад +1

    ദൈവാനുഗ്രങ്ങൾ എപ്പോഴും ഉണ്ടാവട്ടെ, ഡ്രൈവർ എന്ന് കേൾക്കുമ്പോൾ പുച്ചിക്കുന്നവർ കണ്ടോളു, ഇതു കൊണ്ടും ജീവിതം നയിക്കാം എന്ന് '

  • @densondavis9648
    @densondavis9648 2 года назад +23

    ഫെമിച്ചികൾ കണ്ടു പഠിക്കട്ടെ.... Jender eqality പോകിപിടിച്ചു നടന്ന പോരാ ഇതുപോലെ കളത്തിൽ eragi കളിക്കാനും അറിയണം.... പെങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും..... 👍👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад

    മറ്റു സ്ത്രീകൾക്കു പ്രോചോദനം ആകട്ടെ സഹോദരിയുടെ ഈ പ്രവർത്തി 🙏

  • @lexminair8896
    @lexminair8896 2 года назад +22

    മിടുക്കി പെണ്ണ് എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ

  • @aliahammedaliahammed4438
    @aliahammedaliahammed4438 2 года назад

    സഹോദരി അഭിനന്ദനങ്ങൾ സ്വന്തം മക്കളുടെയും കുടുംബത്തിന്റെയും പ്രാരാബ്ധങ്ങൾ തീർക്കാൻ വേണ്ടി കാണിക്കുന്ന ഈ ചങ്കുറപ്പ് ഉണ്ടല്ലോ അതിന് സർവ്വശക്തനായ അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകും സഹായം ഉണ്ടാവും കാവൽ ഉണ്ടാവും ആരുടെ മുന്നിലും കൈനീട്ടാതെ അധ്വാനിക്കുന്ന സഹോദരിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഏതു ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് ഒപ്പം ചില പ്രയാസങ്ങളും ഉണ്ടാവും എല്ലാ പ്രയാസങ്ങളും സർവ്വേശ്വരൻ ഇല്ലാതാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jansiaj7759
    @jansiaj7759 2 года назад +7

    എപ്പോഴായാലും നല്ല കാലം വരും. ഞാനും പ്രാർത്ഥിക്കുന്നു. Proud of you. Really.

  • @DevanKaruvath
    @DevanKaruvath 4 месяца назад

    ഇങ്ങനെ ഒരു അമ്മ ആണ് മക്കളുടെ പുണ്യം.

  • @kabeerkabeer8311
    @kabeerkabeer8311 2 года назад +11

    പടച്ചോൻ സഹോദരി അനുഗ്രഹിക്കട്ടെ

  • @susheelaskitchen
    @susheelaskitchen 2 года назад +2

    എല്ലാ സ്ത്രീകൾക്കും മാതൃകയാണ്. ഇങ്ങനെ വേണം. പലരും ജീവിതം ഒന്ന് പതറുമ്പോൾ ഉടനെ ആത്മഹത്യ ചെയ്യും

  • @chandrashekharanp8477
    @chandrashekharanp8477 2 года назад +16

    ഐപ്പിനും സഹോദരിക്കും 👍👍👌👌😍❤️

  • @sumijaanu7819
    @sumijaanu7819 2 года назад

    ആശ്ചര്യമായാണ് ഞാൻ ഈ video നോക്കിയത്...... ഒത്തിരി ഇഷ്ടപ്പെട്ടു ee chechiye....... പാടിയ കൃഷ്ണന്റെ കവിത പൊളി....... Heart touching 😔

  • @abdulnazar4747
    @abdulnazar4747 2 года назад +8

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ👍👍👍

  • @farshanack17
    @farshanack17 2 года назад

    സഹോദരി പടച്ചോൻ ഉണ്ട് കൂടെ. ഇങ്ങനെയാണ് വേണ്ടത് 👍👍

  • @Hari-rm5vp
    @Hari-rm5vp 2 года назад +35

    Strong lady.lets this vlog change her life.

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 года назад +35

    ഒരു കോടി പ്രോഗ്രാമിൽ കൊണ്ടുവരണം ഈ ചേച്ച്യേ പോലുള്ളവരെ SK

  • @gopalkrishnan3293
    @gopalkrishnan3293 2 года назад +14

    👍🙏🏻 പ്രിയ സഹോദരി ഉയരങ്ങളിൽ എത്തടെ

  • @sheejaraj8844
    @sheejaraj8844 2 года назад +2

    ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എന്നും കൂടെയുണ്ടാകും

  • @noufalm902
    @noufalm902 2 года назад +3

    ഒരാളുടെയും സഹതാപം കൊണ്ട് അല്ല
    സ്വന്തം അധ്വാനത്തിൽ കുടുംബം പോറ്റുന്ന അമ്മ താങ്കൾ ഒരു റോൾമോഡൽ ആണ്

  • @ushakp1969
    @ushakp1969 2 года назад

    മോളെ ഈ ലോകത്തിനു തന്നെ നീ ഒരു മാതൃകയാണ് സ്ത്രീകൾ കണ്ടുപഠിക്കട്ടെ കുട്ടിയുടെ ധൈര്യം 🌹ദൈവം മോളെ കാത്തുകൊള്ളും 🌹🌹🌹👍👍👍👌👌👌

  • @wolvesofkochi1659
    @wolvesofkochi1659 2 года назад +25

    Powerful Women 💯💪🏻❣️

  • @sharafu47
    @sharafu47 2 года назад

    ഒരുപാട് കമെന്റ്സ് വായിച്ചു നോക്കി ... എല്ലാവരും നല്ലത് മാത്രം എഴുതിയത്... ഒത്തിരി ഇഷ്ട്ടം...

  • @allukunju9046
    @allukunju9046 2 года назад +10

    🙏🙏🙏നമിക്കുന്നു സോദരീ ആ പാദങ്ങളിൽ 🙏🙏🙏 ആത്മവിശ്വാസം... സെൽഫ് കോൺഫിഡൻസ്.... ഉയരങ്ങളിൽ എത്തും തീർച്ച 💕💕💕💕🙏💕🙏🙏

  • @johnypa7388
    @johnypa7388 2 года назад +2

    ഇത് പോലുള്ള ആളുകൾക്ക് നമ്മൾ സപ്പോർട്ട് ചെയ്യണം.ദൈവം എല്ലാവിധ അനുഗ്രഹം നൽകാൻ പ്രാർത്ഥിക്കാം.dear mam കൂടെ ഒരു നല്ല നിങ്ങൾക്ക് വിശ്വാസം ഉള്ള ഒരു ക്ലീനർ കൊണ്ട് പോകുന്നത് നന്നായിരിക്കും.

  • @maneeshmanoharan
    @maneeshmanoharan 2 года назад +63

    താമസിയാതെ തന്നെ സഹോദരിയെ UAE യിലെ റോഡുകളിൽ കാണാം കഴിയും 👍👍

  • @yesudasjoy305
    @yesudasjoy305 2 года назад

    നിങ്ങൾ അമ്മ മാത്രം അല്ല ആ കുട്ടികളുടെ ദൈവം കൂടിയാണ്. 🙏

  • @johnvarkey-lifeisgraceful1706
    @johnvarkey-lifeisgraceful1706 2 года назад +81

    Very inspiring story Women’s power and confidence to face challenges is really appreciable, may the God bless her family abundantly🌈

    • @sureshbabu.k.p.7175
      @sureshbabu.k.p.7175 2 года назад

      um

    • @jameelahamza7071
      @jameelahamza7071 2 года назад

      പാവം പെണ്ണ് നല്ല ജി വിധം അല്ലാഹു തര ട്ടെ

  • @RMYcreation
    @RMYcreation 2 года назад +1

    ഞാനും ഡ്രൈവർ ആണ്. ഇതുപോലെയുള്ള ആളുകളെ നമ്മൾ കൈവിടരുത്

  • @noufalm902
    @noufalm902 2 года назад +35

    ഇതുപോലെ ഉള്ള അമ്മമാർക്ക് കൊടുക്കാം നമുക്ക് ഒരു big saluit

  • @joelalex8165
    @joelalex8165 2 года назад +12

    നിങ്ങൾ ചെയ്യുന്ന ജോലി വളരെ നല്ലതാണ്... മകനെ നോക്കണമെങ്കിൽ കുറച്ചു നാൾ റസ്റ്റ്‌ എടുക്കുക... പണം എത്ര വേണം ഞങ്ങൾ തരാം. പേടിക്കണ്ട സഹോദരി.. പക്ഷെ അത് കഴിഞ്ഞ് ജോലിക്ക് പോകണം..

  • @NITHINPREM
    @NITHINPREM 2 года назад +10

    കഴിയാവുന്നവർ ഈ അമ്മയ്ക്ക് ഇത്രക്ക് ബുദ്ധിമുട്ടുള്ള ഈ ജോലിയിൽ നിന്നും മറ്റൊരു ജോലി നൽകി സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

  • @samadkochayyam7361
    @samadkochayyam7361 2 года назад +2

    ഉന്നതങ്ങളിൽ എത്തും മോളെ തീർച്ച

  • @adarshchacko8784
    @adarshchacko8784 2 года назад +35

    This is called women empowerment 🔥🔥

    • @ami6383
      @ami6383 2 года назад

      Pavam

    • @ami6383
      @ami6383 2 года назад +1

      Makkle thallili kollunna ammamarkum kamukan mare kude makkale kalanjitt pokunna ammamark samarthikkunnuu

    • @babyshaylaja7266
      @babyshaylaja7266 2 года назад +1

      God bless you mola.

    • @fathimafinsha2364
      @fathimafinsha2364 2 года назад

      ദൈവം സഹായിക്കും നേർവഴി തുടരൂ ഇൻഷാ അള്ളാ.

  • @db25450
    @db25450 2 года назад

    തീർച്ചയായും സുമയ്യയുടെ ബുദ്ധിമുട്ട്കൾക്ക് ദൈവം അറുതി വരുത്തും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏

  • @judhan93
    @judhan93 2 года назад +7

    ഈ അമ്മയെയാണ് ആദരിക്കേണ്ടത് കേരള സമൂഹം.

  • @mohamedshihab5808
    @mohamedshihab5808 2 года назад +2

    പൊരുതുക പ്രതിസന്ധികളോട് പറ്റാതാകുമ്പോൾ സഹായം തേടുക ആരെങ്കിലും ഉണ്ടാകും സഹായിക്കാൻ

  • @pksanupramesh178
    @pksanupramesh178 2 года назад +20

    അദ്ധ്വാനിക്കാനുള്ള മനസ്സ് 👍. Best wishes. Sanu Ernakulam. 25-8-2022

  • @GAMINGBOY-gd4xb
    @GAMINGBOY-gd4xb 2 года назад

    ഇതൊരു മാതൃകയാവട്ടെ എത്രയോ ആളുകൾ ഭർത്താക്കൻമാരെ യും കുട്ടികളെയും കൊന്നൊടുക്കുന്നു ഭർത്താവിനെക്കുറിച്ച് ഒരു പരാതിയും ഇല്ലാത്ത സുമയ്യ അവളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ അവളുടെ ലക്ഷ്യത്തിലേക്ക് എത്തട്ടെ😭🤲🤲

  • @abhilashpedangalabhilashpe26
    @abhilashpedangalabhilashpe26 2 года назад +11

    🙏🙏🙏
    Thank God. എനിക്ക് സഹതാപമല്ല,. ബഹുമാനമാനിക്കുന്നു, പ്രാർത്ഥിക്കുന്നു.

  • @rarichannj2832
    @rarichannj2832 2 года назад +2

    മോളെ. നിനക്ക് വേണ്ടി. പ്രാർത്ഥിക്കും. എപ്പോഴും

  • @sumap3202
    @sumap3202 2 года назад +22

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @myhappinessshorts9484
    @myhappinessshorts9484 2 года назад

    ഈ അമ്മക്ക് എല്ലാ ആശംസകളും നേരുന്നു🥰🥰🥰

  • @ajijosapeh620
    @ajijosapeh620 2 года назад +7

    നല്ലപാട്ട്പാടുന്നുണ്ടലോ🙏🙏🙏👌👍

  • @jasminnizar6670
    @jasminnizar6670 2 года назад +2

    മിടുക്കി
    റബ്ബ് protect ചെയ്യട്ടെ
    റബ്ബ് confidence വർദ്ധിപ്പിക്കട്ടെ
    ആമീൻ

  • @dhanyaunni3247
    @dhanyaunni3247 2 года назад +24

    Respect…..god bless you ❤

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +1

    ആ സഹോദരിയുടെ സ്വപ്നം സഫലമാവട്ടെ✌️✌️✌️✌️✌️