പാലക്കാട് അപകടത്തിൽ മരണപ്പെട്ട 4 മക്കളിൽ ഒരു മോളുടെ സ്വപ്നം സാധിപ്പിച്ചു കൊടുക്കാൻ ഒരുങ്ങി മമ്മൂക്ക

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 31

  • @aadileehh
    @aadileehh 32 минуты назад +1

    അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ഇരു ലോകത്തും വിജയിക്കുന്ന മുത്തകീങ്ങളിൽഉൾപെടുത്തട്ടെ ആമീൻ ആമീൻ

  • @sharafudeen3143
    @sharafudeen3143 Час назад +1

    മാനുക്കായുടെയു൦,കൂട്ടരുടേയു൦ ഈ മനസ്സു൦൦,നന്മയു൦ അല്ലാഹു സ്വീകരിയ്കട്ടെ!

  • @shifasshifas1382
    @shifasshifas1382 2 часа назад +3

    .ഇത്‌ പോലെ ആയിരുന്നു. ഞങ്ങളുടെ ഉമ്മ മരിച്ചപ്പോൾ ഞങ്ങൾ വാടക വീട്ടിൽ ആണ്. എപ്പോഴും വാടക വീട്ടിൽ ആണ്‌. മയ്യത് വെക്കാൻ അതു ഹിന്ദു കളുടെ വീട് ആയത് കൊണ്ട് അതിൽ മയ്യിത്ത് പരിപാലനം നടത്താൻ പറ്റില്ല. അതു കൊണ്ട് അനിയൻ ഭാര്യ വീട്ടിൽ ആണ് അതു ചെയ്തു. ഉപ്പ മരിക്കുന്നതിന് മുമ്പ് ഞങ്ങൾക് ഒരു വീട് ഉണ്ടാവും എന്ന് ആഗ്രഹം ഉണ്ട്. എല്ലാവരും കൂടി സ്ഥലം വേടിച്ചു. അതിൽ ഒരു വീട് വേണം. 🤲🤲🤲എന്റെ മോൾ 10 ആം ക്ലാസ്സ്‌ മുഴുവൻ ആക്കിയത് 6 സ്കൂളിൽ പഠിച്ചിട്ടാ. അവൾ എപ്പോഴും പറയും. എന്റെ ഗതി ആർക്കും വരരുത് എന്ന്. ഇത് പോലെ ഒരു വീട് കിട്ടി യിട്ടുണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഇന്ഷാ അല്ലഹ് 🤲🤲

    • @abuthahir332
      @abuthahir332 Час назад

      നിങ്ങളുടെ നമ്പർ വെക്ക്.ആരെങ്കിലും വിളിക്കും

  • @poweressh7071
    @poweressh7071 3 часа назад +4

    നല്ല മനസുകൾക്കും നന്ദി

  • @sharafusharafu995
    @sharafusharafu995 2 минуты назад

    മാഷാഅളളാ,അൽഹഠദുലിലലാ,ആഹിറഠവെളിഛമാകണെ

  • @sharafudeen3143
    @sharafudeen3143 Час назад

    ഈസഹോദരങ്ങളുടെ കൂട്ടായ്മയെ അല്ലാഹു ഇരു ലോകത്തു൦ വിജയിപ്പിയ്കട്ടെ! സഹായികളെയെല്വാവർക്കു൦ സ്വർഗീയ കൊട്ടാരങ്ങളെ നൽകട്ടെ!മരണപ്പെട്ട കുഞ്ഞു മക്കളെല്ലാ൦ സ്വർഗത്തിലിരുന്ന് ഇത് കണ്ട് സന്തോഷിച്ചുല്ലസിയ്കട്ടെ!ആമീൻ!

  • @shabnasherin4290
    @shabnasherin4290 35 минут назад

    Mashaallh 🤲🏻

  • @jameela8931
    @jameela8931 Минуту назад

    Alhamdulilla

  • @ShuhaibTK-i9o
    @ShuhaibTK-i9o 2 часа назад

    Alhamdulillah.allahu.qair നൽകട്ടെ. അമീൻ

  • @mhdrinshid3395
    @mhdrinshid3395 8 минут назад

    മാനുക്ക എന്റെ മകൾക് ഒരു വീട് വച്ചു തരോ വളരെ വശമത്തിലാണ്

  • @rin.hereee_12
    @rin.hereee_12 Час назад

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @jamsheerppr1682
    @jamsheerppr1682 2 часа назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲ആമീൻ

  • @shabnasherin4290
    @shabnasherin4290 35 минут назад

    🤲🏻 Alhamdulillah

  • @finojkp9350
    @finojkp9350 13 минут назад

    Mashallah

  • @KhaledN-x8z
    @KhaledN-x8z Час назад

    Mashallaha

  • @FunDUB123
    @FunDUB123 2 часа назад

    Alhamdulillah. 🤲🤲

  • @noorjukitchennoor
    @noorjukitchennoor Час назад

    🤲🤲🤲

  • @AbdulMajeed-p1t
    @AbdulMajeed-p1t 45 минут назад

    ഒരു വിഷയം പറയുമ്പോൾ പ്രധാനപ്പെട്ട ആളുകളുടെ പേരെങ്കിലും കൃത്യമായി പറയണം. നാസർ മമ്മു അല്ല നാസർ മാനു ആണ്

  • @abbasabbas6534
    @abbasabbas6534 4 часа назад +3

    ഞാൻ വളരെ സന്തോഷത്തോടെ ഈ വിഡിയോ കണ്ട് കൊണ്ടിരുന്നു അപ്പോളാണ് മുസ്ലിം ലീഗിൻറെ പേര് കേട്ടത് ഉടനെ മൊബൈൽ വലിച്ചെറിഞ്ഞു

    • @Abdulla-x6e7j
      @Abdulla-x6e7j 2 часа назад

      എന്തിനാ arinnathu

    • @greenvillage3294
      @greenvillage3294 Час назад

      അതുകൊണ്ട് കാര്യമില്ല രണ്ട് ചെവികളും ഡെറ്റോൾ ഒഴിച്ച് കഴുകുക അതിന് ടോയ്ലറ്റ് ബ്രെഷ് ഉപയോഗിക്കു പോടാ നീ വെറുത്താൽ മുസ്ലിം ലീഗ് അങ്ങ് തകർന്നു പോകും അതുകൊണ്ട് നീ വെറുക്കല്ലേ

    • @abuthahir332
      @abuthahir332 Час назад

      വലിച്ച് എറിഞ്ഞാൽ പിന്നെ എന്തിനാണ് നിങൾ കമൻ്റ് ഇട്ടത്. എന്നാല് നിങ്ങള്ക്ക് വെള്ളത്തിലേക്ക് എറിയാമായിരുന്നു

    • @greenvillage3294
      @greenvillage3294 17 минут назад

      @@abbasabbas6534 ചെവി ഡെറ്റോൾ ഇട്ടു കഴുകി നോക്കു

  • @usman4218
    @usman4218 3 часа назад

    Yanik kannu neer vannu alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @shabnasherin4290
    @shabnasherin4290 31 минуту назад

    😰😰😰😰😰😰😰

  • @pmrafi2060
    @pmrafi2060 3 часа назад

    ❤❤❤

  • @RejimonKP-k8w
    @RejimonKP-k8w 3 часа назад +1

    അള്ളാഹു ഹയർ ചെയ്യട്ടെ

  • @manumanu4545
    @manumanu4545 2 часа назад

    ❤❤❤❤❤