റോഡ് തടഞ്ഞിട്ട് പിന്നെയും ന്യായീകരണമോ....? വീണ്ടും വഴി തടയും എന്ന പ്രഖ്യാപനമോ വിജയരാഘവന്റെ പ്രസ്താവന

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 142

  • @ismailsafwa4571
    @ismailsafwa4571 5 часов назад +16

    തെറ്റ് ചെയ്തത് അംഗീകരിക്കുന്നില്ല പിന്നെയും പിന്നെയും ന്യായം പറയുകയാണോ റെജി ലൂക്കോസ് 😂

    • @alusebastian9306
      @alusebastian9306 Час назад

      എല്ലാം കണക്കാ

    • @muneermuni-zx1wk
      @muneermuni-zx1wk 48 секунд назад

      തെറ്റ് പറ്റിയാൽ തിരുത്തും 😂😂😂😂😂😂😂😂😂😂😂😂😂😂ഒന്ന് പോടേയ് 😂😂😂😂😂

  • @Mathewvj-tk2rw
    @Mathewvj-tk2rw 4 часа назад +10

    ഒരു ന്യായീകരണ തൊഴിലാളി

  • @അഞ്ചങ്ങാടിക്കാരൻ

    PB അംഗം എന്നാൽ
    പൊട്ട (P) ബുദ്ധിയുള്ള (B) അംഗം എന്നാണോ 😂

  • @bijuts3739
    @bijuts3739 2 часа назад +5

    പാർട്ടി സമ്മേളനം ജനങ്ങൾക്ക് വേണ്ട

  • @krishnankuttyunni3203
    @krishnankuttyunni3203 5 часов назад +10

    ഒരു കാറിൽ ഒരു മുഖ്യമന്ത്രി 38 വണ്ടി എസ്കോർട്ട് ഉണ്ട്

  • @CreativeMind-v8i
    @CreativeMind-v8i 4 часа назад +18

    ഇത് പറഞ്ഞവൻ്റെ രാജാവാണ് 40 വാഹനങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളുന്നത്.....

  • @tomkjoseph6326
    @tomkjoseph6326 5 часов назад +8

    നേതാക്കൾക്ക് അകമ്പടിവാഹനങ്ങൾ സഹിതം പോവാം കുടുംബ സ്വത്ത് ഉപയോഗിച് ആണ് ഞങ്ങൾ ഒക്കെ കാറിൽ പോകുന്നത്

  • @ismayilarayavullathil461
    @ismayilarayavullathil461 2 часа назад +3

    കേരളത്തിലെ എല്ലാ മത രാഷ്ട്രീയ സംഘടനകളും ഇതിൽ പ്രതിയാണ് വഴി തടസ്സപ്പെടുത്തുക റാലികൾക്ക് വേണ്ടിയും മറ്റ് പരിപാടികൾക്ക് വേണ്ടിയും വഴിതിരിച്ചു വിടുക ഇത് കേരളത്തിൽ നിത്യസംഭവമാണ് ഇതിനൊരു മാറ്റം അനിവാര്യമാണ്

  • @minujohn2139
    @minujohn2139 4 часа назад +5

    ജാഥ നടത്തുന്നതിൽ തെറ്റില്ല.... ഇത് അങ്ങനെയാണോ റോഡിലെ ഗതാഗതം തടഞ്ഞു സ്റ്റേജ് കെട്ടി തടയാൻ പാടുണ്ടോ???.

  • @Abdulkasim-q2w
    @Abdulkasim-q2w Час назад +1

    ആരുതെറ്റിദ്ധരിക്കേണ്ട പിണറായിയെ കുറിച്ച് പറഞ്ഞതാണേ

  • @anasbilal1033
    @anasbilal1033 4 часа назад +5

    ഇവനെ പോലത്തെ വിവരം ഇല്ലാത്ത അവനാണ് പാർട്ടിയിൽ ഉള്ളത്

  • @hafsamechery5797
    @hafsamechery5797 5 часов назад +6

    ഏറ്റവും മോശം പാർട്ടി സെക്രട്ടറി ആയിരുന്നു....

  • @rajinarajina9974
    @rajinarajina9974 3 часа назад +3

    😅😅😅ഇവനെ പോലത്തെ വിവരം ഇല്ലാത്ത അവനാണ് പാർട്ടിയിൻ ഉള്ളത്😅😅

  • @asokannairb8954
    @asokannairb8954 3 часа назад +2

    ഇതിനെ ന്യായീകരിക്കുന്നവൻ എതിരെയും നടപടിയെടുക്കണം

  • @anilakshay6895
    @anilakshay6895 2 часа назад +1

    ബുദ്ധ്യ മാനായ ലൂക്കോ🎉🎉 മണ്ഡനായ ജയ്ക്കോ 😢😢😢😢

  • @ittoopunnicheeran4612
    @ittoopunnicheeran4612 3 часа назад +2

    കഷ്ടം തന്നെ

  • @shajir4898
    @shajir4898 3 часа назад +1

    കാർ ഒക്കെ ഇപ്പോൾ നേതാക്കൾക്ക് വിയർകകാതെ അദ്ധ്വാനിക്കുന്ന വർ കൂടുതൽ

  • @RadhakrishnanVS-e5c
    @RadhakrishnanVS-e5c Час назад +1

    മുഖ്യാന് 40 കാർ വേണോ ഒന്നു പോരെ സഖാവേ..

  • @rahuls7999
    @rahuls7999 Час назад +1

    നാളെ ഇവരെ തന്നെ വോട്ട് ചെയ്തു ജയിപ്പിക്കും.. അതാണ് കേരളം 😂😂

  • @muhamedali6782
    @muhamedali6782 4 часа назад +2

    ഇതാണോ PB. മെമ്പർ ജനം എന്തോ സംഭവമെന്ന് കരുതിയതാ ഇത്രയേ ഉള്ളൂ CPM ,😂

  • @nowshadnowshi9822
    @nowshadnowshi9822 5 часов назад +4

    ഗ്ളൂക്കോസ് കഞ്ചാവ് ആണോ

  • @padmakshanaringalayan7778
    @padmakshanaringalayan7778 4 часа назад +2

    ബിന്ദു ടീച്ചറോട് നടന്നു പോവുകാൻ പറയു

  • @amnasaeed123
    @amnasaeed123 4 часа назад +2

    നടക്കണോ, വാഹനo റോട്ടിലിറക്കാൻ ലക്ഷങ്ങൾ നികുതി കെട്ടിയവരോടാണോ cpm ന്റെ ഈ ധാർഷ്ട്യം...

  • @illikkalmusthafa3997
    @illikkalmusthafa3997 2 часа назад +1

    സിപിഎം നേതാക്കൾക്ക് കോടതിക്കെതിരെ സംസാരിക്കാം സാധാരണക്കാരന് ആരെക്കുറിച്ചും ഒന്നും പറയാൻ പാടില്ല

  • @ajayggm9757
    @ajayggm9757 2 часа назад +1

    എൻ്റെ പൊന്നടവേ റെജി....

  • @SABUPP-hy1ks
    @SABUPP-hy1ks 3 часа назад +1

    പാർട്ടിയെ ന്യായികരിച്ചാൽ മതി

  • @007jatham
    @007jatham 4 часа назад +1

    ഈ റെജിയെ അറക്കാൻ നിർത്തിയേക്കുവാണോ 😂😂

    • @ajayggm9757
      @ajayggm9757 2 часа назад

      ഈ മരപ്പാഴിനെയോ?

  • @sharoonk3212
    @sharoonk3212 23 минуты назад +1

    ഇതുപോലുള്ള വിവരമില്ലാത്ത നേതാക്കളാണ് ഈ പാർട്ടി ഇതുപോലെ നശിക്കാൻ കരണം

  • @Aalipazham1
    @Aalipazham1 Час назад

    ന്യായീകരണ തൊഴിലാളി 😂😂

  • @samjohn9061
    @samjohn9061 50 минут назад

    Dr. വിജരാഘവൻ പറഞ്ഞതിൽ കാര്യമുണ്ട്, കാറുള്ളവർ മുതാളിമാർ . . . ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .

  • @krishnadas8093
    @krishnadas8093 4 часа назад

    റെജി ഗ്ലൂക്കോസ് 😂😂😂

  • @thambinelloore7795
    @thambinelloore7795 31 минуту назад

    രാഘവൻ ട്രാജഡി 😢😢
    റോഡ് ട്രാവൽ ചെയ്യാനാ 😢😢

  • @girichandran9745
    @girichandran9745 Час назад

    നവകേരളം നടത്തിയത് ഓർമ്മ ഉണ്ടോ എത്ര വാഹനമാണ് പിറകേ പോയത്. നിങ്ങൾക്ക് തെറ്റേ പറ്റുക ഉള്ളൂ

  • @BijuJ-w2l
    @BijuJ-w2l 20 минут назад

    സഖാവ് വിജയരാഘവൻ, സഖാവ് ബാലൻ, ഇവർ 2 പേരും ഈ പാർട്ടിയിൽ ഇല്ലെങ്കിൽ ഈ പാർട്ടി എന്ത് ചെയ്തേനെ, പിണറായി എത്രയും പെട്ടെന്ന് സ്ഥാനമൊഴിഞ്ഞ് ഇവരിൽ ഒരാൾക്ക് കൊടുക്കുക, ഇത് പാർട്ടിക്ക് ഗുണം ചെയ്യും, വീണ്ടും ldf വരും ലാൽസലാം

  • @SalehnazPs
    @SalehnazPs 2 часа назад

    റോഡ് തളഞ്ഞോ 😂😂

  • @Abdulkasim-q2w
    @Abdulkasim-q2w Час назад

    ലൂക്കോസേ ഉളുപ്പ്??? ¿

  • @p.tjacob4798
    @p.tjacob4798 3 часа назад

    പാവം പുള്ളിക്കാരി. വീടും. Chumamnnodu എങ്ങനാ nadakkunne

  • @swamianil1603
    @swamianil1603 4 часа назад

    ഇവനൊക്കെ കഴിക്കുന്നദ് ആഹാരമെല്ലാം മറ്റെന്തോ സാധനമാണ്

  • @anilmathew688
    @anilmathew688 3 часа назад

    റെജിയുടെ ചർച്ചയോ ?വെറുതെ സമയം കളയണ്ടാ

  • @shajahanfairuzi9689
    @shajahanfairuzi9689 33 минуты назад

    തന്റെ പെണ്ണ് മാരുതി 800 ഇൽ ആണല്ലോ പോകുന്നത് 🤣

  • @mcmmcm4451
    @mcmmcm4451 5 часов назад +1

    Ministers are traveling with more than ten cars and 1000 police, 200 gundas, and 1000 red volunteers

  • @niyazpk574
    @niyazpk574 4 часа назад

    എ: വർഗീയ രാഘവൻ

  • @AiwaAima
    @AiwaAima 2 часа назад

    അസിഫലി മെൻഡൽ ആണ് അവൻ ഇന്ന് ഗുളിക കഴിച്ചോ എന്ന് ചോദിക്

  • @deepuvijayan2007
    @deepuvijayan2007 4 часа назад +1

    Vivaram illayikkaaa orru thettallaaa

  • @Badusha557
    @Badusha557 36 минут назад

    ഈ തിരുവാഴയാണോ PB എന്ന് പറയുന്നത് കഷ്ടം

  • @Ali.T.MAli.T.M
    @Ali.T.MAli.T.M Час назад

    എല്ലാ സഖാകളും പൊട്ടന്മാരാണെന്നു തെളിയിക്കേണ്ട ബാധ്യത വിജയരാഘവനുണ്ട് തെറ്റില്ല

  • @AiwaAima
    @AiwaAima 2 часа назад

    കള്ളം പറഞ്ഞു ശമ്പളം വാഗവോ

  • @kerala3435
    @kerala3435 4 часа назад

    😮😮😮😮

  • @AiwaAima
    @AiwaAima 2 часа назад

    എടി കാറു ഉപേക്ഷിക്കാൻ പറഞ്ഞോ

  • @asokankv6904
    @asokankv6904 15 минут назад

    കാർ ഉള്ളവർ. ബൂർഷാ. കൽ ആനെല്ലോ. അതുകൊണ്ട. Sagaav paranjathu nu. എതിർ പറയണ്ട. ഉത്തമാ

  • @AiwaAima
    @AiwaAima 2 часа назад

    അയോ ചേച്ചി കാറാണോ പുറണോ

  • @gogyantony
    @gogyantony 5 часов назад +1

    This type of people are the cause to spoil the party

  • @KmMathew-ry6ff
    @KmMathew-ry6ff 4 часа назад

    Police esp. IPS every 5 year get promotion till DGP

  • @yakkoob
    @yakkoob 4 часа назад

    ഈ ച്ച റ്റ ന ട ന്നാ ണെ വന്നദ് എ ന്ന്

  • @muhammedshabeer1216
    @muhammedshabeer1216 Час назад

    Reji ഗ്ലൂക്കോസ്😂

  • @BabyPv-ji2lf
    @BabyPv-ji2lf 2 часа назад

    Uluppundo.vijayaraghava

  • @ShameemaVm-b2s
    @ShameemaVm-b2s 3 часа назад

    Chetta ragavan

  • @AiwaAima
    @AiwaAima 2 часа назад

    ചേച്ചി കാറാണോ പുറണോ

  • @KmMathew-ry6ff
    @KmMathew-ry6ff 4 часа назад

    Nava kerala all problems solved alle RL

  • @ShamsudheenK-o9s
    @ShamsudheenK-o9s 45 минут назад

    Mr Reji you nonsense vijaya ragavan big nonsense

  • @delbijose6656
    @delbijose6656 5 часов назад

    😂

  • @kms5509
    @kms5509 57 минут назад

    Ivaneyokke roadilkoodi odikkanam!!!

  • @anupkumar-oo9lf
    @anupkumar-oo9lf 4 часа назад

    പിണറായിയോട് ചോദിക്കൂ.

  • @SindhujaIndhu
    @SindhujaIndhu 5 часов назад

    ഇത്രെയും വൃത്തികെട്ട പാർട്ടി വേറെ കാണില്ല, അതിനൊത്ത മുഖ്യമന്ത്രിയും 😅

  • @KiluaBMGO
    @KiluaBMGO 2 часа назад

    Ee moyanthine okke entnina ivide kond iruthyekkane

  • @theophine3878
    @theophine3878 5 часов назад +1

    ഇന്നലെ പാലാ വെങ്ങല്ലൂർ ബൈപ്പാസിൽ 5.മണി സമയത്ത് കോലാനി ജങ്ഷനിൽ റോഡ് തടഞ്ഞ് സ്റ്റേജിട്ടു സമ്മേളനം നടത്തിയത് ആരും അറിഞ്ഞില്ലേ

  • @vinodk1995
    @vinodk1995 50 минут назад

    Mm a v😂

  • @jobyjoseph4163
    @jobyjoseph4163 4 часа назад

    Reji manakoos

  • @DrOlikkanOlikkan
    @DrOlikkanOlikkan 14 минут назад

    E thendi aara

  • @bibinbaby8877
    @bibinbaby8877 3 часа назад

    Pakka nyayikarana thozhilali adima reji , appante Peru chodichal eenthu parayuo entho😂

  • @ebinedwin2315
    @ebinedwin2315 2 часа назад

    Evanta thanthada vakayano road,panna patty.

  • @KrishnanKutty-q2b
    @KrishnanKutty-q2b Час назад

    Ed0.vijayaraghava.ninakku.ethra.thanthayanu

  • @vipipallot
    @vipipallot 3 часа назад

    Reji lukose vere panik podo mezhukathe

  • @babobabo4467
    @babobabo4467 5 часов назад +1

    ഞാനൊരു നിരീശ്വരവാദിയാണ്. ആറ്റിങ്ങൽ പൊങ്കാല വഴി തടഞ്ഞു നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാൻ കോടതിയിൽ പോയാൽ ജഡ്ജി എനിക്ക് അനുകൂലമായി വിധി പറയുമോ.?ഭക്തരുടെ പ്രശ്നമായതുകൊണ്ട് അവിടെ എനിക്ക് നീതി കിട്ടുമോ.?

    • @gopaksl5821
      @gopaksl5821 4 часа назад

      Bro ,Religious function il emergency vehicles kadathivedumallo ... Pakshe ethu aagnaneyano ? "Nirnnayakam " enna movie il parayunndhu chindichu nokku ......

    • @Milano1384
      @Milano1384 4 часа назад +1

      എന്നാ പിന്നെ എല്ലാ നിരീശ്വരവാദികളും നാളെ മുതൽ റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്താം..ഒരു ജാഥയും പ്രദക്ഷിണവും എല്ലാം റോഡിലൂടെ പോകുന്നതുപോലെയാണോ സമ്മേളനത്തിന് സ്റ്റേജ് കെട്ടുന്നത്..

    • @babobabo4467
      @babobabo4467 4 часа назад

      @@Milano1384. ഭക്തര് റോഡ് തടഞ്ഞാലും രാഷ്ട്രീയപാർട്ടികൾ റോഡ് തടഞ്ഞാലും അവിടെ സഞ്ചാര സ്വാതന്ത്ര്യം തന്നെയാണ് നിഷേധിക്കപ്പെടുന്നത്.

  • @razip7723
    @razip7723 Час назад

    Potana. Alakarud
    Ala potanakiyalum

  • @ShameemaVm-b2s
    @ShameemaVm-b2s 3 часа назад

    Vijaya ragavaney poleyuulla pozhammarey pb yilekk edutthadhano adho eduttha shesham pozhammarakukayano

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 2 часа назад

    Suney. Nalla. Ammayimar. Vedi vekanum. Alukale. Vilkum.

  • @sayyidnazz1667
    @sayyidnazz1667 5 часов назад

    എന്തിനാണ് സഖാവേ തിരുത്തേണ്ടി വരുന്നത് സഖാക്കൾ മുഴുവൻ സങ്കപരിവാറിന്റെ പ്രവർത്തനം ഏറ്റെടുത്തു നടത്താൻ തുടങ്ങിയാൽ സമൂഹം എങ്ങനെയാണ് നിങ്ങളെ വിശ്വാസത്തിൽ എടുക്കുക

  • @babobabo4467
    @babobabo4467 5 часов назад

    വിജയരാഘനം പറഞ്ഞത് ശരി തന്നെയാണ് കുറെ ഭാഗം. ഓതുകതാഗതം ഉപയോഗിക്കണം എല്ലാവരും. നിങ്ങളെല്ലാവരും റോഡിൽ കാറുകൊണ്ട് പൊതുജനങ്ങൾക്ക് നടന്നുപോകാനുള്ള വഴിയിൽ വരെ. തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്.

    • @bijo2290
      @bijo2290 4 часа назад

      നീ കാർ വാങ്ങേണ്ട... നടന്ന പോ അടിമേ 🙃🙃

  • @JoePious
    @JoePious Час назад

    എടൊ താൻടാ പിണു 40 കാറിലാണല്ലോ പോകുന്നത്

  • @uthamankurup8745
    @uthamankurup8745 5 часов назад +1

    കഞ്ചാവ് ഗ്ലൂക്കോസ്

  • @keerthiholy
    @keerthiholy 4 часа назад

    Poda rakhava

  • @Mathewvj-tk2rw
    @Mathewvj-tk2rw 4 часа назад

    ഒരു ന്യായീകരണ തൊഴിലാളി