'എല്ലാവരും കാറിൽ പോണോ, നടന്നാൽ പോരെ'; വഴിയടച്ച് CPIM സമ്മേളനത്തിൽ എ വിജയരാഘവന്റെ വിചിത്രവാദം

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @amals8058
    @amals8058 10 часов назад +35

    ഇതുകൊണ്ടാണ് പടവലങ്ങ പോലെ കീഴേക്ക് വളർച്ച വളരെ സന്തോഷം ഉണ്ട് ഇങ്ങനെ കേൾക്കാൻ😂

  • @AbrahamBaby-n2q
    @AbrahamBaby-n2q 6 часов назад +18

    കമ്മൂണിസം കൊണ്ട് കണ്ണൂരിലെ 'കറേ ' നേതാക്കൾ പണക്കാരായി - അല്ലാതെന്ത് മാറ്റം -😂

  • @ashiquektl977
    @ashiquektl977 9 часов назад +20

    വിദ്യഭ്യാസം ഉള്ള ഒരുത്തനും ഇല്ലേ പാർട്ടിയിൽ

  • @tomkjoseph6326
    @tomkjoseph6326 10 часов назад +20

    വിവരദോഷിയായ ഒരു വിവര രാഘവൻ

  • @abdurahimangk2254
    @abdurahimangk2254 3 часа назад +6

    പാർട്ടിക്കാർക്ക് അത്രയേ വിവരം ഉള്ളൂ ജനങ്ങൾ മനസ്സിലാക്കുക

  • @unnikrishnan4165
    @unnikrishnan4165 4 часа назад +7

    ഇയാൾ നടന്നു നടന്നു പൊക്കോ
    ഇയാളുടെ മുഖ്യൻ 40 കാറിന്റെ അകമ്പടിയിൽ അല്ലെ പോണത്..

  • @NaushadKk-wm2uh
    @NaushadKk-wm2uh 10 часов назад +33

    നല്ല ഒരുത്തനും ഇല്ലാത്ത പാർട്ടി ആയി സിപിഎം

  • @Shoukathali-j8b
    @Shoukathali-j8b 10 часов назад +10

    വിജയ രാഘവൻ കാറിൽ പോകുന്നത് നടന്ന് പോയ് കൂടെ🤣😂😂

  • @user-abbaschalingad.
    @user-abbaschalingad. 6 часов назад +6

    ഈ പാർട്ടിയിൽ ""വിവരവും,വകതിരുവും ഉള്ള ആരും ഇല്ലേ എന്ന് എല്ലാവരും ചോദിക്കുന്നു...."" അങ്ങിനെ ആരെങ്കിലും ഉണ്ടങ്കിൽ "പിണു" എന്ന അഴിമതി കാരനും, കൊടും ക്രിമിനലും, പാർട്ടി സിക്രട്ടറിയും, മുഖ്യമന്ത്രി യും ആകുമായിരുന്നോ 😢😢😢

  • @noufalpa9931
    @noufalpa9931 10 часов назад +19

    പൊട്ടാനോ പൊട്ടനായി അഭിനയിക്കുന്നോ

    • @muhammedshabeer1216
      @muhammedshabeer1216 3 часа назад

      അല്ല സർ ഞങ്ങൾ അഭിനയിക്കുകയല്ല😂

  • @sihabpattel8386
    @sihabpattel8386 5 часов назад +3

    അങ്ങിനെ കമ്മ്യൂണിസം കേരളത്തിലും പെട്ടിയിലെ അവസാനത്തെ ആണി അടിക്കുന്നു 😜

  • @abcdefg-yp8iq
    @abcdefg-yp8iq 9 часов назад +9

    പരാജിതാ നിന്റെ പേരാണോ വിജയരാഘവൻ 😃

  • @sheejadelim8109
    @sheejadelim8109 4 часа назад +5

    ഇവനൊക്കെ താങ്ങി നടക്കുന്നവൻ്റെയൊക്കെ ഒരു ഗതികേട് ഇവൻ അമ്മായി അമ്മയെ കാണാൻ നടന്നാണോ പോകുന്നത്

  • @pkbhaskaran5909
    @pkbhaskaran5909 4 часа назад +3

    മിസ്റ്റർ വിജയരാഘവൻ താങ്കൾ പറഞ്ഞത് വിവരക്കേടാണ്
    നമ്മുടെ മുഖ്യമന്ത്രിയെ അനുഗമിക്കുന്നത് 27 ഓളം കാറുകൾ ആണെന്ന് ഓർക്കണം
    അങ്ങയുടെ ന്യായീകരണം വിചിത്രം തന്നെ

  • @Human123Being
    @Human123Being 57 минут назад +1

    ഇത് പരാജയ രാഘവൻ

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 9 часов назад +5

    നിങ്ങളെല്ലാം നടന്ന് പോവുക.. നമ്മൾ മുതലാളികൾ കാറിൽ പോകും. മനസിലായില്ലേ. എന്നാണ് വിജയരാഘവൻ പറഞ്ഞത്....10 കാർ അകമ്പടി പോകുന്നവനാണ് ഇത് പറയുന്നത് എന്നോർക്കണം..

  • @GaHiHy2024
    @GaHiHy2024 8 часов назад +4

    ഇവന്മാരുടെ പേരാണ് കോമഡി.
    1. പിണറായി 'വിജയൻ'
    2. 'വിജയ' രാഘവൻ
    3. പി 'ജയ' രാജൻ
    4. ഇ പി 'ജയ' രാജൻ
    5. എം വി 'ജയ' രാജൻ
    6. ജെയ്ക്...........
    പക്ഷെ എല്ലാം തോൽവികളാണ് എന്നതാണ് യാഥാർഥ്യം.

  • @hashimmrhashimmr2138
    @hashimmrhashimmr2138 4 часа назад +2

    വക തിരിവ് വട്ട പൂജ്യം😊😊😊

  • @najeebpa7567
    @najeebpa7567 10 часов назад +6

    പിണറായിയോടും മന്ത്രി മാരോടും പോയി പറയൂ വിവരകേട് / ഇത്തരം വിവരം കെട്ടവരാണോ പൊളിറ്റ്ബ്യൂറോയിലുള്ളത് ഈ പാർട്ടിയുടെ നിലവാരം അനുദിനം തകരുന്നത്.

  • @sudhakarann5507
    @sudhakarann5507 8 часов назад +3

    ഇവൻ ഇത് ആദ്യമായി ആ നാൽപ്പത് കാറുമായി പോകുന്നവരോട് പറയട്ടെ

  • @oridathuoridathu
    @oridathuoridathu 8 часов назад +3

    ഈ വർഗത്തിനോട് ആദ്യം ബെൻസിൽ നിന്ന് ഇറങ്ങി നടക്കാൻ പറ😂😂😂 ബൂർഷകൾ മൊത്തം ഇപ്പോൾ ഈ പാർട്ടി നേതൃത്വത്തിൽ ആണ്😂😂😂

  • @samjohn9061
    @samjohn9061 3 часа назад +1

    Dr. വിജരാഘവൻ പറഞ്ഞതിൽ കാര്യമുണ്ട്, കാറുള്ളവർ മുതാളിമാർ . . . ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .

    • @unnithekkepatt7881
      @unnithekkepatt7881 Час назад

      ഈ പാർട്ടിയിലെ എൽ എൽ ബി യും ഡോക്ടറേറ്റും 99'9ശതമാനം വ്യാജമായിരിക്കും 🤔

  • @sreekala7858
    @sreekala7858 10 часов назад +5

    സ്വാതന്ത്ര്യസമയത്ത് വികസിതവും നല്ല സാംസ്കാരികവുമായ സംസ്ഥാനങ്ങളിലൊന്ന് പശ്ചിമ ബംഗാൾ ആയിരുന്നു. 28 വർഷത്തെ സിപിഎമ്മിൻ്റെ ഭരണം കൊണ്ട് ബംഗാളിനെ ഇന്ത്യയിലെ ഒരു ദരിദ്ര സംസ്ഥാനമാക്കി മാറ്റി. കേരളത്തിലും ഇതേ അവസ്ഥ വരുന്നു.

  • @aliph6386
    @aliph6386 10 часов назад +7

    Nalla nilavaram ulla ragavan

  • @sujith3684
    @sujith3684 3 часа назад +1

    ഇയാളുടെ പാർട്ടിയിലുള്ള അണികളും നേതാക്കൻമാരും മന്ത്രിമാരും ലളിത ജീവിതമാണല്ലോ , എവിടെ പോയാലും ഒന്നുകിൽ നടക്കും അല്ലെങ്കിൽ സൈക്കിൾ . കാറിൽ കേറുകേയില്ല. പൊട്ടൻ ന്ന് പറഞ്ഞാൽ ലോക പൊട്ടൻ.

  • @antonyjoseph5698
    @antonyjoseph5698 5 часов назад +2

    അയ്യേ

  • @noushadhad.p5889
    @noushadhad.p5889 5 часов назад +1

    ബലത്ത ഒരു പാർട്ടി😂

  • @khairunnisasageer7085
    @khairunnisasageer7085 8 часов назад +1

    പാവം കുറച്ച് കാലം ആയി psychiatrist nte ചികിത്സയിൽ ആണ്😂

  • @manaveekam4158
    @manaveekam4158 9 часов назад +1

    🤣🤣🤣🤣🤣🤣 ഇത്രയും വിവരം ഉള്ള നേതാവ് ഞാൻ കണ്ടിട്ടില്ല കഷ്ടം

  • @Anu_cLT..8
    @Anu_cLT..8 4 часа назад

    സിപിഎം നിലവാരം 🤣🤣

  • @pradeepanm2140
    @pradeepanm2140 4 часа назад

    റൊട്ടിയില്ലെങ്കിൽ കേക്ക് കഴിച്ചൂടെ

  • @johnykulangara2820
    @johnykulangara2820 Час назад

    മിടുക്കൻ മിടുമിടുക്കൻ ചേട്ടൻ, ഈ ബ്രോ യെ കണ്ട് പഠിക്കു നാം മണ്ടൻസെ 😅

  • @jony38701
    @jony38701 8 часов назад

    ഇവിടുത്തെ കമികൾ ആണോ പാവപ്പെട്ടവൻ 😂.

  • @shafeekthempachal4339
    @shafeekthempachal4339 Час назад

    ലേശം ഉളുപ് 😩😩😩😩

  • @pbiju7371
    @pbiju7371 7 часов назад

    ശരിക്കും പൊട്ടനാണ് അല്ലേ 🤔🤔🤔

  • @sasipallakat8548
    @sasipallakat8548 6 часов назад

    കാരണ ഭൂതത്തിനെ ട്രോളിച്ചതാണെന്നു മനസിലാക്കുക

  • @sethuneeleeswaram8737
    @sethuneeleeswaram8737 9 часов назад

    ഉമ ചേച്ചിയുടെ സഹോദരൻ ആവുകയാണോ...
    സമ്മേളനത്തിൽ നടന്ന് വന്ന ഈ സഖാവ്...

  • @yoosufcheloor5124
    @yoosufcheloor5124 9 часов назад

    ഇയാളുടെ. വിവരം.ഇല്ലാത്ത. നേതാക്കൾ. CPIM. നെ.നശിപ്പിച്ചത്.

  • @madhuyes
    @madhuyes 7 часов назад

    Veedu thalayil vachu nadakkunna Bhaaryayodum ithu parayanam😂

  • @Traders_stop
    @Traders_stop 10 часов назад +2

    Ivanu branth anu😂

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 8 часов назад

    സഖാവ് എ വിവരദോഷി 🤔

  • @vimala1234-l2p
    @vimala1234-l2p Час назад

    Eejathikala😂😂😂😂

  • @mohammedrafath3370
    @mohammedrafath3370 8 часов назад

    ചെന്നി 😂😂😂

  • @sudheerkrishna2181
    @sudheerkrishna2181 10 часов назад +3

    Ellam ponttamarano

  • @omanamohandas8385
    @omanamohandas8385 7 часов назад

    Why he irritates when Christian people go to church with family in their car on Sunday?

  • @PadmanabhanNair-n6d
    @PadmanabhanNair-n6d 8 часов назад

    Bestparty

  • @vivekkp1635
    @vivekkp1635 8 часов назад

    This is CPM normal madness ….first he & his family should show others to walk & go to all places

  • @mirashk2841
    @mirashk2841 3 часа назад

    Avante achante road ano angane parayan😂😂

  • @Kamarudhen
    @Kamarudhen 5 часов назад

    😅😅😅

  • @VilasiniRajeev
    @VilasiniRajeev 26 секунд назад

    Ellam Dharshttyam🙄🙄 Dhurbharanam 👺👺👺

  • @ibrahimk4364
    @ibrahimk4364 2 часа назад

    വിവരംഉള്ളഒരുത്തനുംഇല്ലെനമ്മുടെപാർട്ടിയിൽ

  • @Gureshy
    @Gureshy 4 часа назад

    പൊളിറ്റ്ബ്യൂറോ "മറിമായം ഉണ്ണി "😂😂😂😂

  • @BavaP-qt2jf
    @BavaP-qt2jf 4 часа назад

    Evan vijayaragavanalla,booloka tholviyanu

  • @renganathantaracud5380
    @renganathantaracud5380 6 часов назад

    Cheth7karanu. 40caril. Povamodey. Oooole

  • @aradhyaevgeetha6782
    @aradhyaevgeetha6782 2 часа назад

    Vivaramillatha.vijayaraghava

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 10 часов назад

    Krilpokunnstetaxkoduthittsne 1:21 ataneneeyum
    Pennummbullayum
    Nakunnate 3:15

  • @ലൂയിലൂയി
    @ലൂയിലൂയി 10 часов назад

    😃😃

  • @MadinaSpices
    @MadinaSpices 10 часов назад

    Onninum mandayilla😢

  • @JomonGeorge-hd2fl
    @JomonGeorge-hd2fl Час назад

    Car uprhichu saghakale

  • @AbdulgafoorPk-k6q
    @AbdulgafoorPk-k6q 9 часов назад

    Vivaram kettavan. Ingane venam.1 kollam koodi sahichal mathiyallo

  • @abdullathekkumbath4368
    @abdullathekkumbath4368 9 часов назад

    Eni car odichu pokunnvne pidichu jayil.idnam

  • @BinuVD-wg6cq
    @BinuVD-wg6cq 36 минут назад

    നടന്നു പോകുന്നവര് സമരം റോഡിൽ നടത്തുമ്പോൾ കാറിൽ പോകുന്ന ഒരു നാറിയ സഖാക്കളും കാറിൽ പോകേണ്ട 🙏ഏത് രാഘവനായയും 👌

  • @mebinkb7670
    @mebinkb7670 4 часа назад

    ഇവനെ ഒന്നും ചെയ്യാൻ പറ്റൂല കാലൻ പോലും ഇവനെ കൈവിടാൻ ആണ് സാധ്യത

  • @musthafatanoor1494
    @musthafatanoor1494 10 часов назад

    Epoore.moon.yantan.parayunnat.yann.avani.tanne.areyella.