സ്ത്രീകൾ ഇസ്‌ലാമിക ചിട്ടകൾ പാലിച്ച് ജോലിചെയ്യുന്നത് പോലെ മാത്രമേ ഇതും ഉള്ളൂ. ആഖിറം പറഞ്ഞു പിന്തിരിപ്പിക്കാൻ ആണെങ്കിൽ വനിത എങ്ങിനെ വിമാനം പറത്തും ??.പാൻ്റും ഷർട്ടും ധരിച്ചാൽ ഹറാം ആകുമെന്നാണല്ലോ താങ്കളെ പോലുള്ളവർ വ്യാഖ്യാനം നൽകുന്നത് !!?😮
നിങ്ങൾ കുടുമ്പം അള്ളാഹു ചെയ്ത അനുഗ്രഹത്തിന് നന്നി കേട് ചെയ്ത് നടക്കുകയാണ് ഹലാലും, ഹറാമും ഇല്ലാതെ ഒരു ഹയാഹ് ഇല്ലാതെ. നിങ്ങളുടെ മോൾക്ക് 19 വയസ്സായില്ലെ കുറച്ച് ഉളുപ്പ് വേണം
അല്ലാതെ എത്ര ulp കേട് നാട്ടിൽ നടക്കുന്നുണ്ട്.... ഈ കുട്ടിയുടെ umma ആദ്യമേ ഒരു പൊതു രംഗത്ത് പ്രവർത്തിക്കുന്ന aalanu.... വനിതാ ലീഗു പ്രസിഡന്റ് koodi യാണ്
എൻ്റെ മോൾക്കും ഇതു തന്നെയാണ് ആഗ്രഹം പക്ഷെ സാമ്പത്തിക്കം ഇല്ല. മോൾ ക്ക്കഴിഞ്ഞ പ്രാവശ്യം നെഹ്റു കോളജ് പോയി അഡ്‌മിഷൻ എടുത്തു എന്നിട് ലോൺ കിട്ടാത്ത കാരണം പഠിപ്പു മുടങ്ങി ഇരിക്കുകയാണ്.
അൽഹംദുലില്ലാഹ് 🤲🤲🤲 ഈ ഹോസ്പിറ്റലിലും ഇതിന്റെ നടത്തിപ്പുകാർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ 🤲🤲🤲
ആമീൻ🤲🤲🤲🤲🤲🤲🤲🤲
Njnagade കിഴിശ്ശരി
Aameen
ഇത്രയും വലിയ സ്വപ്നം മോൾ സാധിച്ചെടുത്തല്ലോ അതിന് വേണ്ടി കൂടെ നിന്ന ഉമ്മാക്കും ഉപ്പാക്കും അഭിനന്ദനങ്ങൾ അള്ളാഹു മോളുടെ സ്വപ്നം പൂർത്തിയാക്കി തരട്ടെ🤲😍
ജുമാന മോൾക്ക് അലോഹ ഹോസ്പിറ്റൽ കൊടുആ സ്വീകരണം ഉഷാർ. 'അവർ കൊടുത്ത വാഗ്ദാനം നിറവേറാൻ അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
🤲🤲🤲🤲🤲🤲
Great Aloha hospital I proud of MD
ആമീന്‍__________എല്ലാം നാഥന്‍ പൂര്‍ത്തീകരിച്ചു കൊടുക്കട്ടെ_______❤❤❤❤
🤲🤲🤲🤲🤲🤲
ആമീൻ
ഞാൻ വർക്ക് ചെയുന്ന ഹോസ്പിറ്റൽ ❤
❤️❤️
ആമീൻ റബ്ബിന്റ anughhttal ഉയ്‌രങ്ങളിൽ എ ത്തി ച്ചു കൊടുക്കണോ അല്ലാഹ് അല്ലാഹ് അല്ലാഹ് 🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲
അലോഹ ഹോസ്പിറ്റലിന് അഭിനന്ദനങ്ങൾ
Alloha hospital യുടെ വാഗ്ദാനം ത്തിന് support 👍
👍👍👍👍👍
👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹
Masha Allah alhamdulilla ❤❤❤❤
അല്ലാഹു barkath cheyyatte
الحمدلله، ماشاء الله تبارك الله 🤲
ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള കഴിവ് ഉണ്ടാവട്ടെ. أمين يارب العالمين 🤲👍
എത്രയും പെട്ടെന്ന് 200 മണിക്കൂർ പൂർത്തീകരിക്കട്ടെ ആമീൻ🤲 നല്ലൊരു ജോലിയിൽ പ്രവേശിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Ameen
ഉസ്താതെ.. വൈഫിനെ എന്തിനാ മീഡിയ യിൽ സംസാരിപ്പിക്കുന്നത് നിങ്ങൾ ഒരു ഉസ്താദ് അല്ലെ.. ദുനിയാവ് മതിയോ... മോൾക് അള്ളാഹു ബര്കത് ചെയ്യട്ടെ
Aa ummaya makalude vijayam
🤲🤲🤲🤲🤲❤️❤️❤️👍🥰
സ്ത്രീകൾ ഇസ്‌ലാമിക ചിട്ടകൾ പാലിച്ച് ജോലിചെയ്യുന്നത് പോലെ മാത്രമേ ഇതും ഉള്ളൂ.
ആഖിറം പറഞ്ഞു പിന്തിരിപ്പിക്കാൻ ആണെങ്കിൽ വനിത എങ്ങിനെ വിമാനം പറത്തും ??.പാൻ്റും ഷർട്ടും ധരിച്ചാൽ ഹറാം ആകുമെന്നാണല്ലോ താങ്കളെ പോലുള്ളവർ വ്യാഖ്യാനം നൽകുന്നത് !!?😮
എന്താ മുസ്ലിം സ്ത്രീകൾ സംസാരിച്ചാൽ. ഇസ്ലാമിന് പുറത്താവുമോ. വിവരം ഇല്ലാത്തത് പറയരുത്.
@@NoorMuhammad-i7z4l അത് കൊണ്ട്
Insha alkaha uyarchayilekku ethikkatte duha cheyyunnund all the best❤
അൽഹംദുലില്ലാഹ് അല്ലാഹു ബറക്കത്തു ചെയ്യട്ടെ 🤲
Ameen
ആമീൻ യാ റബ്ബുൽആലമീൻഅള്ളാഹു തക്കാദയപ്രതിഫലം ഇരുലോകതുംനൽകട്ടെ ആമീൻ 💐💐💐♥️
Barakallahu
🤲🤲
Alhamdulillah.aloha hospital.enty molum nallonem padikunna kutiyan.but.ebideyebkilum ethanemrnkil pisayum vendey.ithokey kandepo santhoshayi😊
👍👍👍👍
Alhamdulillah ❤
നമ്മളെ നാട്ടിലെ എടുത്തു പറയാവുന്ന ഓസ്പിറ്റലിൽ ഒന്ന് 😍
👍👍👍👍👍
Mashaallah ameen
🤲🤲
الحمد لله ,الله അനുഗ്രഹിക്കട്ടെ
നിങ്ങൾ കുടുമ്പം അള്ളാഹു ചെയ്ത അനുഗ്രഹത്തിന് നന്നി കേട് ചെയ്ത് നടക്കുകയാണ് ഹലാലും, ഹറാമും ഇല്ലാതെ ഒരു ഹയാഹ് ഇല്ലാതെ. നിങ്ങളുടെ മോൾക്ക് 19 വയസ്സായില്ലെ കുറച്ച് ഉളുപ്പ് വേണം
❤️
അല്ലാതെ എത്ര ulp കേട് നാട്ടിൽ നടക്കുന്നുണ്ട്.... ഈ കുട്ടിയുടെ umma ആദ്യമേ ഒരു പൊതു രംഗത്ത് പ്രവർത്തിക്കുന്ന aalanu.... വനിതാ ലീഗു പ്രസിഡന്റ് koodi യാണ്
സഖാഫി അല്ലെ? ജുമാന ഉപ്പ ഫൈസിയും അപ്പോൾ തന്നെ സഖാഫിക്ക് ചെറിച്ചിൽ ഉണ്ടാവും
അല്ലാഹു നല്ലത് വരുതട്ടെ അമിൻ
ഈ കുട്ടിക്ക് ഹൈറായ ജീവിതം അള്ളാഹു കൊടുക്കട്ടെ
Masha allah ee ponnu molkk kann thattathirikkan dua cheyyane
Ameen
അൽഹംദുലില്ലാഹ് നല്ല ഡോക്ടർ
അലോഹ ഹോസ്‌പിൽ നാടിന് അഭിനന്ദനങ്ങൾ🙏👍
Ameen Ameen yarabbal alameen❤
Nalla. Mol❤❤alla kakkade
Aloha hospittalinum jumana molkum allahu uyarchakal nalkatte آآمين يارب العالمين
Ameen🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു താല ബർക്കത്ത് ചെയ്യട്ടെ
അൽഹംദുലില്ലാഹ് മോളെ എന്നെ വിളിക്കണം കാലിക്കറ്റ് എയർപോർട്ടിൽ വരുമ്പോൾ
Aameen aameen ya rabbul aalameen ❤❤❤❤❤
കോഴ്സ് പൂർത്ഥീകരിച്ചിട്ട് ഇത്തരം സ്വീകരണങ്ങൾ കൊടുത്താൽ പോരെ 🤔
ഇപ്പോഴാണ് ഫണ്ടിങ്ങിന്റെ ആവശ്യം കോഴ്സ് കഴിഞ്ഞിട്ട് ഫണ്ടിന്റെ ആവശ്യമില്ല
ആമീൻ ആമീൻ
🤲🤲🤲
Super
❤️❤️
ഉസ്താതെ ദുആ ചെയ്യണം സുഖമില്ല ഉസ്താദേ
🤲🤲🤲🤲
Jumaanayude.aakraham.allahu.saathippichutharatte.aameen
Allahuvinte. Anugraham. Eakunjumolkkundakkette. Ameenyarabilyalameen
ആമീൻ..
👍🏼👍🏼👍🏼
👍👍
👍🏻❤️❤️❤️❤️❤️❤️❤️ ഹോസ്പിറ്റലിൽ
ussthathinuduniyavumpaisayum,mathiyo,
❤❤❤
❤️❤️❤️
🤲🏻🤲🏻🤲🏻🤲🏻,👍🏻👍🏻👍🏻❤️❤️❤️❤️
Insha allah ente mon ukg padikkunnu enikkum orupad aagrahand ippazhalla enno und ente makane oru pilet aakkanam dua cheyyane
രക്ഷിതാക്കളുടെ ആഗ്രഹം നിറവേറ്റുകയല്ല വേണ്ടത് 😂.കുട്ടികൾക്ക് താൽപ്പര്യം ഉള്ളതാണോ എന്ന് കൂടി നോക്കണം.ഇല്ലെങ്കിൽ വിപരീത ഫലം ആയേക്കാം....😮
Ameen🤲🤲
🌹🌹
❤️❤️❤️
Mashallahh
Ameeen. Huhaaachayyam
Masha allah molu ഉയരങ്ങളിൽ എത്തട്ടെ 🤲
Ameen🤲🤲🤲
🌹🌹🌹🌹♥️♥️♥️♥️🥰🥰🥰🥰🥰♥️
Alhemthulillahallahuellamrahathilakateameeen
Aameen.ya.rabbel.alameen
الحمد لله ❤❤
❤❤❤❤❤❤❤❤❤❤
Mugam marakkan padipichille usthade
എന്താ ഉമ്മ വന്നാൽ നിനക്കും ഉമ്മയില്ലേ ജുമാനായും പെണ്ണ് തന്നെ അവർ വിവരം ഉള്ള ഫാമിലി ആകുട്ടിയുടെ ഉമ്മ യാണ് എല്ലാവരും കാണട്ടെ
👍👍👍
ഹോസ്പിറ്റലിന് നല്ലൊരു പരസ്യമായി
👍👍
ആൽഹംദുലില്ലഹ്
🤲🤲🤲
👍👍
Ameen
എൻ്റെ മോൾക്കും ഇതു തന്നെയാണ് ആഗ്രഹം പക്ഷെ സാമ്പത്തിക്കം ഇല്ല. മോൾ ക്ക്കഴിഞ്ഞ പ്രാവശ്യം നെഹ്റു കോളജ് പോയി അഡ്‌മിഷൻ എടുത്തു എന്നിട് ലോൺ കിട്ടാത്ത കാരണം പഠിപ്പു മുടങ്ങി ഇരിക്കുകയാണ്.
😢😢
🤲🤲🤲🤲
ഇപെണ്ണുങ്ങൾ യാദ്ദി നാ മിയക് മുന്നിൽ വരുന്നദ്
ഉസ്താദെ ഭാര്യയെ ചാനലിന് മുമ്പിൽ കൊണ്ടു വരാതിരുന്നൂടെ
🤫
🤫
ഭാര്യ പൊതു പ്രവര്‍ത്തക ആണ്
ഭർത്താവിന്റെ സമ്മതതോടെയുള്ള പൊതു പ്രവർത്തനം ആണോ?
ഇനി ഞമ്മള് എങ്ങനെ സലഫി
സ്ത്രീകളെ കുറ്റം പറയും😂😂
🎉
ഉമ്മ വന്നതാ പ്രശ്നം നിങ്ങൾ നോക്കണ്ട നിങ്ങളെ ഇഷ്ടത്തിന് നിന്നാൽ പിന്നെ പറയും മോൾ വന്നതും ശരിയല്ല നിങ്ങൾക്കൊന്നും വേറെ പണിയില്ലേ
അവിടെ നല്ല പൈസയന് ath ഒന്നു kurakkanam ennal adipoli
❤
Ameen
❤️❤️
❤❤
❤❤