@@faisalvloggerപാട്ട് മോശമാണെന്നല്ല. പറഞ്ഞത് , സിനിമ നമുക്ക് പറ്റാത്തതു തന്നെയാണെന്ന , എന്നാൽ ഇന്ന്. 90 ശതമാനം ആളുകളും , ഇത്തരക്കാർ തന്നെയാണല്ലോ. തെറ്റായി പറഞ്ഞതല്ല ട്ടോ ,sory
സഹജ യുടെ വിചാരം അവൾ മാത്രമാണ് പാട്ടുകാരി എന്നാണ്.. അപ്പോൾ ചിത്ര ചേച്ചി എത്ര അഹങ്കരിക്കണം??? അതിന്റെ പാട്ടുകളും സൗണ്ടും ഹോ എന്ത് രസാണ് ചിത്ര ചേച്ചി ❤❤❤❤
നിങ്ങൾ പറഞ്ഞത് ശരിയാണ് ചിത്ര ചേച്ചി അത് വേറെ ലവളാണ് ഒരുപൊങ്ങച്വും ഇല്ല ആ ഗണത്തിൽ പെട്ട ഒരാളാണ് കണ്ണൂർ ശരീഫ് ഒരുപാവം മനുഷ്യൻ ആണ് എല്ലാം പാട്ടും ഓലോസ് ഉണ്ടായാക്കി മാറ്റി
വലിയ കലാകാരി. അതിൻ്റെ യാതൊരു വലിപ്പവുമില്ല. ഫൈസൽ വ്ളോഗറുമൊത്തുള്ള വിശേഷം പറച്ചിൽ നവ്യാനുഭവം നൽകി. ഈ പാട്ട് ഹിറ്റിൽ നിന്നും സൂപ്പർ ഹിറ്റിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഷിഹജക്ക് ആശംസകൾ
ഞാനും പാടും.. എന്റെ പാട്ട് ഉണ്ട് യുട്യൂബിൽ.. Miziya ആർട്ട്.. അതിൽ ഉണ്ട്.. ഞാനും എഴുതി ഞാൻ മ്യൂസിക് ചെയ്ത്.. ഞാൻ തന്നെ പാടിയത് വീഡിയോ.. അതിൽ അഭിനയം വേറെ പെണ്ണ് ആണ്.. വേറെയും ഉണ്ട്.. ചാനലിൽ.. പക്ഷെ 😢ഇപ്പൊ ഒന്നും ഇല്ല സാഹചര്യം.. ശെരിയല്ല.. നല്ല നിലയിൽ പോകാൻ ആണ് ആഗ്രഹം ഓവർ ഒന്നും എനിക്കി ആവണ്ട 🤲😢
പൊതുവെ ഞാൻ video ക്ക് കമൻ്റ് ചെയ്യൽ കുറവാണ് ഇതിലന്ന് കമൻ്റ് ചെയ്യാണ് , കാരണം ഒരു ഗായിക എന്നതിലുപരി , ഇത്രയും open ആയി യാതൊരു ജാടകളുമില്ലാതെ സംസാരിച്ച് പാട്ടുകൊണ്ട് നമ്മളെ വേറെ തലങ്ങളിലേക്കത്തിച്ചു ഷഹജ പുളിക്കൽ ഇന്നലെ വൈകുന്നേരം Super All the Bests Shahaja
ഇതുപോലെ ഓവർ ആക്ടിംഗ് ചെയ്യുന്ന ആളുകൾ എത്ര നന്നായി പാടിയാലും ആരും ഇഷ്ടപ്പെടില്ല എന്നുള്ളതാണ് വസ്തുത ഒരു എത്ര നന്നായി പാടിയാലും ഈ സ്ത്രീ പാടുന്നത് ഒരു അല്പം കാര്യശേഷിയുള്ളവർ ഇഷ്ടപ്പെടില്ല എന്നുള്ളതാണ് സത്യം
സിനിമ സിനിമ തന്നാട്ടോ . TV യിൽ കണ്ടാലും, ഫോണിൽ കൂടി കണ്ടാലും, തിയറ്ററിൽ പോയി കണ്ടാലും, ഒന്ന് തന്നെ, മാപ്പിളപ്പാട്ട് ആയതു കൊണ്ട് . ഹലാലാവുമായിരിക്കുമോ, ആവോ ?
ruclips.net/video/02XpoN-IicA/видео.htmlsi=ywRE__rNE9JvV1Hf
ഇതാണ് ബെസ്റ്റീ സിനിമയിലെ ഷഹജ പാടിപാട്ട്
@@faisalvloggerപാട്ട് മോശമാണെന്നല്ല. പറഞ്ഞത് , സിനിമ നമുക്ക് പറ്റാത്തതു തന്നെയാണെന്ന , എന്നാൽ ഇന്ന്. 90 ശതമാനം ആളുകളും , ഇത്തരക്കാർ തന്നെയാണല്ലോ. തെറ്റായി പറഞ്ഞതല്ല ട്ടോ ,sory
സഹജ യുടെ വിചാരം അവൾ മാത്രമാണ് പാട്ടുകാരി എന്നാണ്.. അപ്പോൾ ചിത്ര ചേച്ചി എത്ര അഹങ്കരിക്കണം??? അതിന്റെ പാട്ടുകളും സൗണ്ടും ഹോ എന്ത് രസാണ് ചിത്ര ചേച്ചി ❤❤❤❤
Avalkku kurach ahankaaram und fase ela kannoor. Zeenat h. Rahane evarude aduthide chellaan polum ivalilla
നിങ്ങൾ പറഞ്ഞത് ശരിയാണ് ചിത്ര ചേച്ചി അത് വേറെ ലവളാണ് ഒരുപൊങ്ങച്വും ഇല്ല ആ ഗണത്തിൽ പെട്ട ഒരാളാണ് കണ്ണൂർ ശരീഫ് ഒരുപാവം മനുഷ്യൻ ആണ് എല്ലാം പാട്ടും ഓലോസ് ഉണ്ടായാക്കി മാറ്റി
ഒരുപാട് സിനിമയിൽ പാടാൻ അവസരം കിട്ടട്ടെ നല്ല അസാധ്യ ഗായിഗ ആണ് ശഹജ ❤❤❤
അക്ബര്‍ ട്രാവൽസ് ഓണർ നാസര്‍ നല്ലൊരു മനുഷ്യനാണ് അല്ലാഹു അദ്ദേഹത്തിന്റെ എല്ലാ ബിസിനസ്സുകളിലും അനുഗ്രഹിക്കട്ടെ ആമീൻ
Sahaja....enik orupaadishaan❤❤...uyarangalil ethatte
എന്റെ ഇഷ്ടപ്പെട്ടഗായിക മാർ. ഷഹജ. സുറുമി.
സൂപ്പർ ഇനിയും സിനിമയിൽ പടാം ഉള്ള അവശരങ്ങൾ ഉണ്ടാവട്ടൊ
Bombay യിൽ വച്ച് അക്ബർ ട്രാവൽസ് ( നാസർ ) ചെയ്ത ഹെൽപ്പ് മറക്കാനാവില്ല.!
' വീണ്ടും ഓർക്കാൻ ഫൈസൽ വോൾഗ് അനുഗ്രഹീത ഗായിക്കും അഭിനന്ദനങ്ങൾ
8
ഷഹജ അടിപൊളി... നല്ല ചിട്ടയും അച്ചടക്കവും ഒക്കെ ഉള്ള ഒരു സഹോദരി 👍🏻👍🏻👍🏻👍🏻
❤🎉 congratulations keep it up😊
Polichu shahodari👍👍👍👍👍
കുറച്ചു രഹനത്ത കട്ട് ഉണ്ട് 😂❤
വലിയ കലാകാരി. അതിൻ്റെ യാതൊരു വലിപ്പവുമില്ല. ഫൈസൽ വ്ളോഗറുമൊത്തുള്ള വിശേഷം പറച്ചിൽ നവ്യാനുഭവം നൽകി. ഈ പാട്ട് ഹിറ്റിൽ നിന്നും സൂപ്പർ ഹിറ്റിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഷിഹജക്ക് ആശംസകൾ
ഇത് പോലൊരു പാട്ടുകാരി ആകാൻ എനിക്കും ആഗ്രഹമുണ്ട് 🤲
എനിക്കും ആഗ്രഹം മുണ്ട്
ആയിക്കൊ ഞങ്ങളുടെ ഭാഗത്തിന് എന്ത് സഹായമ വേണ്ടത് പറഞ്ഞൊ
Enilkum😢
Njan paatukariyaanu. Pakshe enik famous aakanda
ഞാനും പാടും.. എന്റെ പാട്ട് ഉണ്ട് യുട്യൂബിൽ.. Miziya ആർട്ട്.. അതിൽ ഉണ്ട്.. ഞാനും എഴുതി ഞാൻ മ്യൂസിക് ചെയ്ത്.. ഞാൻ തന്നെ പാടിയത് വീഡിയോ.. അതിൽ അഭിനയം വേറെ പെണ്ണ് ആണ്.. വേറെയും ഉണ്ട്.. ചാനലിൽ.. പക്ഷെ 😢ഇപ്പൊ ഒന്നും ഇല്ല സാഹചര്യം.. ശെരിയല്ല.. നല്ല നിലയിൽ പോകാൻ ആണ് ആഗ്രഹം ഓവർ ഒന്നും എനിക്കി ആവണ്ട 🤲😢
പൊതുവെ ഞാൻ video ക്ക് കമൻ്റ് ചെയ്യൽ കുറവാണ്
ഇതിലന്ന് കമൻ്റ് ചെയ്യാണ് , കാരണം ഒരു ഗായിക എന്നതിലുപരി , ഇത്രയും open ആയി യാതൊരു ജാടകളുമില്ലാതെ സംസാരിച്ച് പാട്ടുകൊണ്ട് നമ്മളെ വേറെ തലങ്ങളിലേക്കത്തിച്ചു ഷഹജ പുളിക്കൽ ഇന്നലെ വൈകുന്നേരം
Super
All the Bests Shahaja
NEW FASEELATA SHAHAJA SUPER 🎉🎉🎉🎉🎉🎉🎉
ഞാൻ മുഹമ്മദ് അഫ്നൻ ഈ സിനിമയിൽ കോറസ് പാടി എല്ലാവരും സപ്പോർട് ചെയുക സിനിമ കാണുക
യൂട്യൂബ് ചാനൽ കണ്ടു സബ് ചെയ്തിട്ടുണ്ട്
ഇതുപോലെ ഓവർ ആക്ടിംഗ് ചെയ്യുന്ന ആളുകൾ എത്ര നന്നായി പാടിയാലും ആരും ഇഷ്ടപ്പെടില്ല എന്നുള്ളതാണ് വസ്തുത
ഒരു എത്ര നന്നായി പാടിയാലും ഈ സ്ത്രീ പാടുന്നത് ഒരു അല്പം കാര്യശേഷിയുള്ളവർ ഇഷ്ടപ്പെടില്ല എന്നുള്ളതാണ് സത്യം
സഹജ സൂപ്പറായിട്ടുണ്ട് അഭിനന്ദനങ്ങൾ
Shahaja my favorite singer
Shahajayude pattu othiripravasyam nokki eduthu kandittund ararum ennapattu othiri ishtam
Supper4
Wishes A GOOD FUTURE TO SHAHAJA
Ente hus ee filim assist director aayi work chaithittund
Mashaallah supper 👌
Super, super song 🥰👌👍
ഷഹജസൂപ്പർ മഷാ അള്ളാ
ser,alla shahaja sir aannnn😊
ഒരു രക്ഷയില്ല❤❤❤
സൂപ്പർ. ഷഹജ.മൻസൂർ.❤❤❤❤❤❤❤2025🤝🤝🤝🤝🤝🤝🤝🤝🤝🤝🤲🤲🤲🤲🤲🤲
സൂപ്പർ sahajatha❤
Thank you Masha 🌹🤝
AARAARUM....
GOOD.......❤❤❤❤
സിനിമയെ പറ്റി ആറാട്ടണ്ണൻ പറഞ്ഞോളും ഒറ്റ ദിവസം കൊണ്ട് പൊളിച്ചടുക്കിത്തരും
ഇഷ്ട്ടം പാട്ടുകാരി
സൂപ്പർ ❤❤😂😂😂😂
Shahul hameed sir.15 years back my english teacher
ഒന്നും പറയാനില്ല ഷഹ്ജാഎടപ്പെട്ടാൽ പിന്നെ Super
Dhuniyavil kure sapporttu kittum
ഫൈസൽ മാഷ് ചെയ്ദ വീഡിയോ കളിൽ ഇദ് മദ്രകയായി തോന്നിയില്ല
Nammude sir maar farook sir, shajisir
പൊളി 👍
Super👌💓
Mashaallah❤
Adipoli 🥰🥰🥰🥰🥰
അടി പെളി👌
അടിപൊളി ❤
ماشاء الله ❤
സിനിമ സിനിമ തന്നാട്ടോ . TV യിൽ കണ്ടാലും, ഫോണിൽ കൂടി കണ്ടാലും, തിയറ്ററിൽ പോയി കണ്ടാലും, ഒന്ന് തന്നെ, മാപ്പിളപ്പാട്ട് ആയതു കൊണ്ട് . ഹലാലാവുമായിരിക്കുമോ, ആവോ ?
Super song❤❤❤❤❤
Super❤
Super Song
🥰🥰🥰❤❤❤❤
Supar 🎉🎉
Shaji mashina kandadil shandoosham
❤❤👍👌
ഞങ്ങളെ ഫൈസൽ സാർ 🙏
എന്റെ മോൾ 8 ക്ലാസ്സിൽ ആണ്.. Aval പാടും but മടിയാണ്.. അവൾക് എല്ലാ supports njan kodukkunund.. Avale onn ഉഷാറാക്കണം
👍👍👍👍👍
ചിത്രയേയും ഇവളേയും ഉപമിക്കാൻ തന്നെ പറ്റില്ല
സിനിമ ഇറങ്ങുന്നതിന്ന് മുമ്പ് ഫാമിലിയായി കാണാൻ പറ്റും എന്ന് പറയാൻ ഒരു ഗായികക്ക് എങ്ങിനെ പറ്റും, വെറുതെ തങ്ങളുരുത്.
ഇവൾ അത്ര നല്ല പാട്ടുകാരിയായിട്ട് തോന്നുന്നില്ല പുതിയ നല്ല പാട്ടുകാർ വന്നു ഇവൾ പിന്നിലാണ്
Supper
Super.F.Doha
Shahaja. ❤❤
സൂപ്പർ
അഹങ്കാരമില്ലാത്ത ഗായിക
നെളിച്ചതരം കുറച്ച് കുറക്കണം
❤❤❤ സൂപ്പർ സോംങ്ങ് സൂപ്പർ വോയിസ്💐💐💐
മണ്ണാകട്ട ഇത് മാപ്പിള പാട്ടല്ല ഒരു പാരഡി പട്ടാണ്
❤❤❤❤✋
❤❤❤❤.
മലപ്പുറം തന്നെ മതി ❤❤❤
Pattu പോര
മാഷാ അല്ലാഹ് എന്ന കമന്റ്, ദുആ ഒക്കെ വന്നോ 😂
Varum 😂😅
😂😂😂❤❤❤❤❤🎉🎉🎉🎉🎉🎉
എൻ്റെ മകൻ്റെ ബോസ് അക്ബർ ഓഫീസ് പൊന്നാനി എപ്പോഴും പരിപാടികളാണ്❤
👌👌👌👌👌
👍👍👍
ഇവളെ ഇൻ്റർവ്യൂ ചെയ്യാൻ പോയ മാഷെ ഒരു കഥ
❤❤❤❤
ആപേര്ബെസ്റ്റാട്ടോഅങ്ങനെത്തെപേരക്കെഅതിന്പറ്റൂളളൂ
ഇച്ച് അലുവ മാണം
ഞങ്ങളുടെ നാടിൻറെ അഭിമാനം കൊടുവള്ളിയുടെ മരുമകൾ
പത്തിരി പാട്ടാണോ സിനിമയിൽ പാടിയത്, 🤭
😂😂😂😂😂
മാപ്പിളപ്പാട്ട് കേൾക്കാൻ ഇരുന്നു കേട്ടത് ഭക്ഷണപാട്ടു
ഒരു ചെറിയ അഹങ്കാരത്തിന് ലക്ഷണം ഉണ്ട് എന്ന് തോന്നിശരിയാണോ സാറേ
സിനിമയെ പ്രോത്സാഹിപ്പിക്കരുത്
കുറച്ച് ഹറാമു കൂടി എഴുതിച്ചേർക്കണം , അത്ര മാത്രം😅
സൂപ്പർ ഷഹജ ❤❤❤❤
ഞെളി ഏറയാണ്
Vgd
Koutherunnu onnunukade
😢😢😢
Camara മോശം
Puttyfais
SAHAJAS.MOLA.ANIYUM HUYAR ANGALIL.THEERCHAYAUM.ATHUM.NALLA SAMSARAM NALLA SOBAVAM.ETHILUM.KUDUTHAL. ANTA PONN MOLK ANTH VANAM.ANNUM.NAAN PRATHIKUM.AARK VANDY.MALAP URATHA GARJIKUNNA.SIMHATHIN VANDY.TLY.CNN.DIST.
Eival ahanghari 👎👎👎